വയനാട് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ..

Поделиться
HTML-код
  • Опубликовано: 22 окт 2024
  • വയനാട് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ.. തിരിച്ചറിഞ്ഞ് കുടുംബം... തങ്ങളുടെ കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചു മറ്റൊരു കുടുംബമാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചത് | Wayanad landslide
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 95

  • @indian9178
    @indian9178 2 месяца назад +79

    സ്വന്തം കുട്ടിയെ കിട്ടി എന്ന് കരുതി സന്തോഷിച്ചിരിക്കുമ്പോൾ അത് മറ്റൊരു കുട്ടിയാണെന്നറിഞ്ഞ് പിരിയുമ്പോഴുള്ള ആ കുടുംബത്തിൻ്റെ സങ്കടം സഹിക്കാൻ കഴിയില്ല.
    കിട്ടില്ല എന്ന് കരുതിയവരിലേക്ക് ഒരാളെ കിട്ടിയതിൻ്റെ സന്തോഷവും
    ഓ ഓർക്കാൻ വയ്യ.
    ആ കുട്ടി പൂർണ്ണ ആരോഗ്യവനായി തിരിച്ച് വന്ന് ആ രണ്ട് കുടുംബത്തിലേക്കുമുള്ള പ്രിയപ്പെട്ട അംഗമാവട്ടെ.

    • @linlichvlogs
      @linlichvlogs 2 месяца назад +1

      😢😢😢

    • @shanajasminjasmin8647
      @shanajasminjasmin8647 2 месяца назад +1

      ​@@linlichvlogs😥😥🤲

    • @sameerasamee9457
      @sameerasamee9457 2 месяца назад

      😢😢😢

    • @FarhanaMp
      @FarhanaMp 2 месяца назад

      Eth ente friendinte aniyante kuttiyannanu vijarichirunnath😢😢😢but ipozhanu vere oralude kuttiyannu ariyunnath.😢😢😢😢

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 2 месяца назад

      Sathyam ore samayam dukhavum santhoshavum tharunna vartha❤....ennalum swntham kunjallann ariyumbol aa kudumbathinte avastha😢

  • @minimolaalinaalin2509
    @minimolaalinaalin2509 2 месяца назад +135

    വേഗം സുഖം പ്രാപിച്ചു വരട്ടെ 🙏🏽❣️ ചേച്ചിയും മോനും ❣️

  • @shahidabeevimk3703
    @shahidabeevimk3703 2 месяца назад +33

    രണ്ടു കുടുംബത്തേയും ദൈവം ഒന്നിച്ചു ചേർക്കട്ടെ

  • @sabeethahamsa7015
    @sabeethahamsa7015 2 месяца назад +30

    കുട്ടി ആകെ മുഴുവനും പരിക്കാണ് അപ്പോൽ മുഖത്ത് നീരും മറ്റും ഉണ്ടാകുമല്ലോ നെറ്റീലും മുഖത്തും പരിക്ക് ഉണ്ട് വൻ്റിലേറ്ററിലും ആണ് അപ്പോൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് എന്ന് തോന്നുന്നു ഒരു അമ്മക്ക് സന്തോഷം ഒരമ്മക്കൂ കിട്ടിയതിനെ വീണ്ടും നഷ്ടമായി എല്ലാവർക്കും ദൈവം സമാധാനം നൽകട്ടെ ആമീൻ

  • @indian9178
    @indian9178 2 месяца назад +18

    കുട്ടിക്ക് വേഗം സുഖപ്പെട്ടു സംസാരശേഷി വന്നാൽ ആളെ വളരെ വ്യക്തമാവും.

  • @kabeerkabeer80
    @kabeerkabeer80 2 месяца назад +19

    രക്ഷപെട്ടവർ പഴയ പോലെ ജീവിതത്തിലേക്ക് ജീവിതത്തിലേക്ക് തിരികെ വരട്ടെ ,സർവ്വശക്തനായ ദൈവം അവർക്ക് ക്ഷമയും സമാധാനവും നൽകട്ടെ

  • @fahadudms913
    @fahadudms913 2 месяца назад +67

    നഷ്ടപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാളെയെങ്കിലും തിരികെ കിട്ടിയല്ലോ എന്ന് ആശ്വാസകരമായ അവസ്ഥയിലിരിക്കുമ്പോഴാണ്..😢😢 ഒന്നാലോചിച്ചു നോക്കൂ ആ കുടുംബത്തെ😰

    • @shobybfrancis9177
      @shobybfrancis9177 2 месяца назад +1

      😢😢

    • @raghunarayanan2093
      @raghunarayanan2093 2 месяца назад +19

      ഞാനും എന്റെ ചേച്ചിയും ആണ് കുഞ്ഞിനെ നോക്കിയത് icu വിൽ പുറത്ത് അവന്റെ മാമൻ പ്രിയപ്പെട്ട കൂട്ടുകാർ ❤

    • @SaraSwathi-y8u
      @SaraSwathi-y8u 2 месяца назад +5

      അവിടത്തെ അവസ്ഥയേ മനുഷ്യത്വം ഉള്ളവർക്ക് സഹിക്കാൻ പറ്റുന്നതല്ല...

    • @saeedanajeebsaeeda3698
      @saeedanajeebsaeeda3698 2 месяца назад +2

      😢😢

    • @shahidha1575
      @shahidha1575 2 месяца назад +1

      Sheriyanu😢😢

  • @shaf480
    @shaf480 2 месяца назад +12

    പെട്ടെന്ന് സുഖമാകട്ടെ

  • @ammu7926
    @ammu7926 2 месяца назад +26

    രണ്ട് വീട്ടുകാരും പാവങ്ങൾ 😢

  • @amjadroshan8742
    @amjadroshan8742 2 месяца назад +6

    🤲പ്രാർത്ഥനയോടെ ❤️

  • @raseenaharshadraseena7740
    @raseenaharshadraseena7740 2 месяца назад +4

    യാറബ്ന എല്ലാവർക്കും ആഫിയതുള്ള ദീർഗ്ഗയിസ് കൊടുക്കുമാറാകണേ യാറബ്ന

  • @Shfeeqtirur
    @Shfeeqtirur 2 месяца назад +198

    അഖിൽ മാരാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം എണ്ണി എണ്ണി പറഞ്ഞു ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതൊന്ന് വാർത്തയാക്കണം... അത് ഞങ്ങൾ ജനങ്ങളുടെ അവകാശമാണ്.... മുഖ്യമന്ത്രി മറുപടി പറയണം...

    • @Samee-bd9kd
      @Samee-bd9kd 2 месяца назад +13

      Araaa Akhil🤔

    • @Sheeja-zs2pu
      @Sheeja-zs2pu 2 месяца назад

      😂😂😂😂😂😂​@@Samee-bd9kd

    • @ceserceser8962
      @ceserceser8962 2 месяца назад +7

      ആരാ മുഖ്യമന്ത്രി🤔

    • @jasmin_laz5090
      @jasmin_laz5090 2 месяца назад +4

      Akhilmararkk ethire athinu case vanhittund

    • @Shfeeqtirur
      @Shfeeqtirur 2 месяца назад +8

      @@jasmin_laz5090 ഒലക്കേടെ മൂഡ് 😂😂അതിന് ശേഷം പുള്ളി ഇട്ട വീഡിയോ കാണ് പോയി.. ഇരട്ട ചങ്ക് തകരും കേട്ടാൽ

  • @KeralaPuneSpice
    @KeralaPuneSpice 2 месяца назад +1

    എല്ലാവരും സകല പ്രാവിച്ച് വരട്ടെ❤

  • @sivaprabhasasikumar
    @sivaprabhasasikumar 2 месяца назад +4

    അയ്യോ പാവം ആ ഫാമിലിലെ കുട്ടീനെ വേഗം കിട്ടണേ ദൈവമേ...

  • @THAIVLOGS66
    @THAIVLOGS66 2 месяца назад +16

    അൽഹംദുലില്ലാഹ് 🤲🤲

  • @shameemnajath587
    @shameemnajath587 2 месяца назад +6

    Onnum parayaanilla…😢aalojikkaan vayya randu family yudeyum maanasikaavastha..so terrible situation☹️

  • @NajmuTaif
    @NajmuTaif 2 месяца назад +2

    Sagadam thonnunnu kettitte😢 mon vegam sugaavatte

  • @SabuKJohn-v5f
    @SabuKJohn-v5f 2 месяца назад

    oh... god , enthoru apakadam ....pavam.... ippol kunjine nashtappetta avarude dhukham....

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 2 месяца назад +1

    Maa Shaa Allaah

  • @ajitharajan3468
    @ajitharajan3468 2 месяца назад +1

    വേഗം സുഖം പ്രാപിക്കട്ടെ

  • @Shihabudheenk9
    @Shihabudheenk9 2 месяца назад +5

    എന്തൊരു അവസ്ഥ 😢 മുഴുവൻ വീഡിയോ കാണാതെ ചിലർ പ്രധികരിക്കുന്നത്

  • @AzmeenaSabith
    @AzmeenaSabith 2 месяца назад +2

    Alhamdulillah❤❤❤❤

  • @Pkd.99
    @Pkd.99 2 месяца назад +7

    2 family yeyum snehikatte kunjaava 😢

  • @beautiful-qs2cn
    @beautiful-qs2cn 2 месяца назад +9

    Appo 9 വയസ്സായ കുട്ടിയെ കണ്ടാൽ നിങ്ങൾക് അറിയുലെ.. ഒന്നും മനസ്സിലാവുന്നില്ല 😮

    • @muhammadk4265
      @muhammadk4265 2 месяца назад +9

      Avastha athaan parikukaloke undavoole.

    • @arunkr3538
      @arunkr3538 2 месяца назад +11

      Kuttikkal same face cut anne bro , pinne faceil injury undayyirrunu 4 days kazhinje kutti name villichappoo opposite response anne kaniche angane anne avarude kutti allaaa arinje ,

    • @aaannanddd
      @aaannanddd 2 месяца назад +2

      Ivarkkalla matte familykk aanu maripoyath

    • @Haan-d6u
      @Haan-d6u 2 месяца назад +4

      വിഡിയോ കണ്ടു വന്നവരാണ്. കുട്ടികൾ സാമ്യം ഉണ്ടാകും.

    • @nikkashtk
      @nikkashtk 2 месяца назад +2

      അപകടം എന്നുപറഞൽ അത് ചിന്ദിക്കുന്നതിനും അപ്പുറമാണ്

  • @FAIZALRAHMAN-b7l
    @FAIZALRAHMAN-b7l 2 месяца назад +6

    ❤❤❤🤲

  • @naseera5124
    @naseera5124 2 месяца назад +1

    Alhamdulillah

  • @AnjanaAji-k2j
    @AnjanaAji-k2j 2 месяца назад

    2:42

  • @ThahiraAli-ng8so
    @ThahiraAli-ng8so 2 месяца назад

    6:27

  • @aslama6706
    @aslama6706 2 месяца назад +3

    😢

  • @AzmeenaSabith
    @AzmeenaSabith 2 месяца назад +1

    👍🥰😍

  • @anuedits1237
    @anuedits1237 2 месяца назад

    ഇത് നമ്മളെ ദ്യശ്യ അല്ലേ

  • @ourprettyzain7905
    @ourprettyzain7905 2 месяца назад +2

    😭😭😭😭😭😥😥😭😭😭😥😥😥😭😭😭😭

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 2 месяца назад

    😮😮😮

  • @Achuzpk
    @Achuzpk 2 месяца назад +1

    allhamdulilla 🤲🏻❤️🥲

  • @ushadevinair4416
    @ushadevinair4416 2 месяца назад +8

    Entho panthikedadallo

    • @ceserceser8962
      @ceserceser8962 2 месяца назад +6

      ഹൗ.... Scotland yard Police Spoted‼️
      മെലയാളി ഇങ്ങനെയായിപ്പോയല്ലോ😤😤😤,

    • @shankar4330
      @shankar4330 2 месяца назад +1

      Jaathi vaal chechi

    • @nasrinanasrina7374
      @nasrinanasrina7374 Месяц назад

      Yaaa

  • @muhammedriyas6260
    @muhammedriyas6260 2 месяца назад

    കയ്യേറ്റം കാർക് ഇത് ഒരു പാഠം ആകട്ടെ

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 2 месяца назад +13

    കുട്ടിയെ തിരിച്ചറിയാൻ പറ്റില്ലേ🙄 എന്തൊക്കെയാ പറയുന്നേ അതെങ്ങനെയാ സ്വന്തം കുഞ്ഞാണെന്ന് സംശയിച്ചു കൊണ്ട് വരാ?? തിരിച്ചറിയാതിരിക്കാ???

    • @MuneerBava007
      @MuneerBava007 2 месяца назад +9

      എന്തോന്നടെ വീഡിയോ മുഴുവൻ കാണാതെ എന്തെങ്കിലും വിളിച്ചു പറയാൻ

    • @akhinatk1415
      @akhinatk1415 2 месяца назад +6

      Mukhath parikk undavum

    • @MahasoomaoksMahasooma-gh4td
      @MahasoomaoksMahasooma-gh4td 2 месяца назад

      @@MuneerBava007 വീഡിയോ മുഴുവനും കണ്ടിട്ട് തന്നെയാ പറഞ്ഞേ മുഖത്തു ഒരു ഭാഗത്ത് പരിക്ക് ഉള്ളൂ നെറ്റിക്ക് അല്ലാതെ തിരിച്ചറിയാൻ പറ്റാത്ത പരിക്കൊന്നും മുഖത്തില്ല അപ്പോ എന്താ വീട്ടിൽ ഉള്ളവർക്ക് അറിയാൻ പറ്റില്ലേ

    • @usman-su3zy
      @usman-su3zy 2 месяца назад +11

      പരിക്ക് പറ്റിയതും icu വിലും ആണ്.. അതാണ് അല്ലാതെ കുട്ടികളെ അറിഞ്ഞു കൊണ്ട് മാറ്റിയതല്ല എന്തിന് ഇങ്ങനെ നഗറ്റീവ് ചിന്ത

    • @MuneerBava007
      @MuneerBava007 2 месяца назад +20

      @@MahasoomaoksMahasooma-gh4td സ്വന്തം അനുഭവത്തിൽ വരുമ്പോൾ എല്ലാവർക്കും എല്ലാം മനസ്സിലാകും. ഇതുപോലുള്ള അവസ്ഥ ഈ ലോകത്ത് ഒരാൾക്കും ,"God"തരല്ലേഎന്ന് നമുക്ക് പ്രാർത്ഥിക്കാം.

  • @sindhusin9217
    @sindhusin9217 2 месяца назад +3

    എന്റ മക്കളെ എന്തു പറയണമന്നു അറിയില്ല

  • @ShahulhameedShahul-bh6sr
    @ShahulhameedShahul-bh6sr 2 месяца назад +3

    😢😢

  • @abdulfazilullal
    @abdulfazilullal 2 месяца назад

    😢