ഇന്ത്യൻ ക്രിക്കറ്റിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് ഇയാളാണ്; മുംബൈ ലോബിയുടെ സ്വന്തം സുനിൽ ഗവാസ്കർ

Поделиться
HTML-код
  • Опубликовано: 12 окт 2024

Комментарии • 37

  • @praveenpk386
    @praveenpk386 День назад +7

    ഏകദിന ക്രിക്കറ്റിൽ ടെസ്റ്റ് കളിച്ച ഗവാസ്ക്കർ ആണ് ഈ പ്രസംഗിക്കുന്നത് എന്നോർക്കണം 175 പന്തിൽ നിന്നും വെറും 36 റൺസ് എടുത്ത ചരിത്രമുള്ള ഗവാസ്കർ

  • @balakrishnangovind985
    @balakrishnangovind985 2 дня назад +7

    ഇയാൾ ആരെയും അംഗീകരിക്കില്ല, അതാണ് അയാളുടെ രീതി.

  • @WhoCares-jh1eu
    @WhoCares-jh1eu 38 минут назад

    നല്ല വീക്ഷണം...👌

  • @harikrishnanm6713
    @harikrishnanm6713 4 дня назад +8

    Chetta.. നിങ്ങൾ പറഞ്ഞത് ശരിയാണ്.. ഈ ഗവസ്കർ നെ ആരും മൈൻഡ് ചെയ്യണ്ട. 🤣😂❤️ ഗൗതി രോഹിത് കോഹ്ലി ❤️ ടീം സ്പിരിറ്റ്‌ ആണ് ഉള്ളത്. ഇയാൾ മലയാളികളെ പോലെ കുത്തി തിരിപ്പ് ഉണ്ടാക്കുന്നു. ഗവസ്കർ ചുമ്മാ അലവലാതി മലയാളി മൈൻഡ് ആണ് 🤭🤣🤣

  • @ithningalkkariyumo3133
    @ithningalkkariyumo3133 День назад +1

    സത്യം

  • @sreejithmohan8396
    @sreejithmohan8396 2 дня назад +4

    ഇയാൾ എന്തോ ഒരു മാസ്റ്റർ എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ സുനിൽ ഗവസ്കർ ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് മാത്രല്ല ഇന്ത്യ ജയിക്കേണ്ട പല കളികളും ഇയാളുടെ കളിയുടെ ഗുണം കൊണ്ട് ഇന്ത്യ തോറ്റു 🤣🤣🤣🤣

  • @BOBBY.R-m1n
    @BOBBY.R-m1n 15 часов назад +1

    സുനിൽ ഗാവസ്കർ ബ്രണ്ടൻ മക്കല്ലം കളിച്ചത് പോലെയാണ് കളിച്ചിരുന്നത്!!!ഹോ! ഏകദിനത്തിൽ ആ കളി കണോണ്ടത് തന്നെ!!!

  • @vysakhthoppil2226
    @vysakhthoppil2226 2 дня назад +1

    ഇതിൽ പലതും ഹെൽമെറ്റ് വെക്കാതെ , നിലവാരം കുറഞ്ഞ പിച്ചുകളിൽ നേടിയതാണ് . 😂😂😂

  • @mensonmathew8126
    @mensonmathew8126 2 дня назад +2

    Axar patel നെ തുടക്ക കാലത്ത് വല്ലാതെ വിമർശിച്ച് നശിപ്പിക്കാൻ ഇയാൾ നോക്കിയിട്ടുണ്ട്

  • @martinantony3437
    @martinantony3437 День назад +1

    ആരെങ്കിലും തെളിഞ്ഞ് വന്നാൽ പ്രത്യേകിച്ചും മുംബൈ ലോബിക്ക് പുറത്തുള്ളവർ അവരെ തരംതാഴ്ത്തി പറയുന്നത് പണ്ട് കാലം മുതൽക്കേ ഉള്ള സ്വഭാവം ആണ്.. കളിക്കുന്ന കാലത്ത് ടീം ക്യാപറ്റന്മാർക്ക് ഇയാളൊരു തലവേദന ആയിരുന്നു..

  • @josephbiju2579
    @josephbiju2579 23 часа назад

    ബോംബെ ലോബിയുടെ വ്യക്താവായി ബോംബെകാരന്റെ ആളായി വെറുതെഞെളിയുകയാണ്

  • @bibinthomas8842
    @bibinthomas8842 22 часа назад

    83 movie il iyalde swabhavam kaanikkunnnund

  • @sajanbk5551
    @sajanbk5551 2 дня назад

    താങ്കൾ പറഞ്ഞത് 100 % ശരിയാണ് . ഞാൻ പറയുന്നതാണ് ശരി എന്ന നിലപാട് ആണ് ഈ കഴുവേറിയ്ക്ക് .

  • @VenuSeema
    @VenuSeema День назад

    Athi vegam runs edukkunna reethi World cup odiyilum T20yilum , Kazhinja England Seriesilum kandathu aanu .....Annu Gautam Gambhir aayirunnilla .....Pakisthanile pitchum, Annathe west indies, England, Australiya pitchum tammil ulla difference ariyathe ariyikkathe talli marakkoo

  • @praveenpk386
    @praveenpk386 День назад

    ഹാരപ്പ വിരമിക്കണം ആര് എപ്പോ കളിക്കണം എന്ന് തീരുമാനിക്കുന്നത് ആളാണെന്നാണ് അയാളുടെ ഭാവം ഒരു പ്ലെയർ ഒരു പ്ലെയർ 34 വയസ്സായാൽ ഉടൻ ഇയാൾ പ്രസംഗിക്കാൻ തുടങ്ങി വിരമിക്കണം വിരമിക്കണം വിരമിക്കണം

  • @ManojThejus
    @ManojThejus День назад

    ഈ ആൾ one day യിൽ ടെസ്റ്റ്‌ കളിക്കുന്ന ആൾ ആണ്

  • @neosworld841
    @neosworld841 14 часов назад

    Cherya kuthithirippinte ashananu Gavaskar..... pakshe ayalude batting something special athine vilakurachu kaanunnathinodu eniku yojipilla..... adheham kalicha kaalagattavum different aanu so batting vidu ennit as a person he is not good

  • @venugopalgnanthancode41
    @venugopalgnanthancode41 2 дня назад +1

    His explanation is not much correct. He knows nothing about gavaskar

  • @georgejoseph2918
    @georgejoseph2918 13 часов назад

    ഗവാസകരൻ

  • @ahotlight5031
    @ahotlight5031 2 дня назад

    Brenden makkallom newzilandu player anu. Enthonnanu parayunnathu

    • @sivakmr483
      @sivakmr483 2 дня назад

      കോച്ച് ആയിട്ട് ആണ് ഹേ

  • @praveenpk386
    @praveenpk386 День назад

    ഗവാസ്ക്കർ വട്ടാണ് മുഴു വട്ട്

  • @VenuSeema
    @VenuSeema День назад

    Aakramana sameepyam adyam tudangiyathu kapil dev ..Pinne sewag ..Pinnerdu Rishabh Panth ...Appol onnum Gambeer aayirunnilla coach ....Athukondu Gamberu aanu ithinte upanjathavu ennu parayunnathu mandstharam alle?

  • @ManojThejus
    @ManojThejus День назад

    😂

  • @RatheeshDubai
    @RatheeshDubai День назад

    ഇന്ത്യ കണ്ട വലിയ താരം ഒന്നുമല്ല ഗവസ്കകാർ. പോയ്‌ പണി നോക്കാൻ പറ കോപിനോട്

    • @VenuSeema
      @VenuSeema День назад

      Valia tarangal SREESANTH and SANJU SAMSON ....Gavaskaro , Vishwanatho. Sachino Kapailo alla ....

  • @shemeeribrahim5099
    @shemeeribrahim5099 День назад

    Cricket fraud.. Govasker

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 3 часа назад

    Gavaskar worst player

  • @hrahul1
    @hrahul1 День назад +1

    Sunil Gavaskar parayunna pala prasthaavanakalum sheryallaarikaam. Pakshe adhehathinte batting range ine ingane parihasikkunath kaanumbol ningalod puchham thonunu. T20 vannathinu shesham cricket kaanaan thudangiyavar chinthikunna pole und. Pand Gavaskar inte batting kaanaan vendi maathram Lords stadium housefull aayirunna time und. Athum innathe pole India yude matches kaanaan aalkaar illaathirunna time aarnu ennu koodi orkanam. Athil thanne und ayaalude range and class enthaarunu ennu manasikkaan. Kapil Dev varunathinu munpu, Indian batting ninniruth thanne Gavaskar inte balathilaanu. West Indies il tour pokunna time il mikapozhum Gavaskar ozhike baaki ellaam injured aakumaarnu. Annathe ella batsmen inte pediswapnam aarunna West Indies fast bowling nu ethire Gavaskar ku 65 plus average und. Athra super batting technique aarunu angerku. Athum helmet polum illaathe aanennu orkanam. Athpoloru legend ine Younis Khan um aayi engane ningalku compare cheyyaan thonni😏.

    • @martinantony3437
      @martinantony3437 День назад

      പിന്നെ ക്യാപ്റ്റൻ പദവി കിട്ടാത്ത ദേഷ്യം തീർക്കാൻ വേൾഡ് കപ്പിൽ 60 ഓവർ കളിച്ച് 36 റൺസ് നേടി ടീമിനെ തോൽപ്പിച്ച മഹാനാ

    • @VenuSeema
      @VenuSeema День назад

      ​@@martinantony3437India annu adyam aayi odi kalikkunna samayam ..Odi kalikkan arkkum training koodi illa ...Engine bowling cheyyanam enno , batting cheyyanamo ennu indiakku ariyilla enna satyam angeekarikkathe veruthe videesham parathathe ..Annu vere oru batsmanum kalichilla ..Bowlers 350inu aduthu runs vittu koduthu ...Pinne pinne india odi kali padichu coaching kitti Gavaskar valare fast centuryum adichu..Century adicha divasam Gavaskar capt aayirunno? Sreekanthinekkal fast aayu aanu annu century adichathu ....Loksm aake Gavaskare aadarikkunnathu , West indiesil Oru road Gavaskarude peril aakiyathu, calipso music gavaskadude peril ullathu. Sunil Naraininte parents makanu Sunil enna per ittathu okkey Sunil Gavaskarude stature kanikkunnu ..Lokathile Mikka main channelsum commentator aayi edukkunnathum Gavaskarde kazhivinteyum, vivarathinteyum angeekaram aanu ennu angeekarikkatha kure mandanmar unduv

    • @martinantony3437
      @martinantony3437 День назад

      @@VenuSeema Sunil Gavaskar
      not out
      36
      174
      Eknath Solkar
      c Lever b Arnold
      8
      34
      Anshuman Gaekwad
      c Knott b Lever
      22
      46
      Gundappa Viswanath
      c Fletcher b Old
      37
      59
      Brijesh Patel
      not out
      16
      57
      മറ്റ് ബാറ്റ്സ്മാൻമാരും ആദ്യം കളിക്കല്ലേ അവർ ഗവാസ്കർ കളഞ്ഞ അത്രേം ബോൾ കളഞ്ഞിട്ടുണ്ടോ