എന്ത് ജോലിയും ആസ്വദിച്ചു ചെയ്താൽ പെട്ടന്ന് തീരും//തെരണ്ടി മീൻ വറുത്തരച്ചത്//Saji'sHomecafe//

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 103

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec Месяц назад +1

    ഇത്ത സുഖമാണോ എല്ലാ വീഡിയോ കാണാറുണ്ട് അടിപൊളി ❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      സുഖമായി ഇരിക്കുന്നു ചക്കരെ.ഒത്തിരി സ്നേഹത്തോടെ 😘🥰🧡♥️🌹😘

  • @naseemanesi8809
    @naseemanesi8809 Месяц назад

    Hii sajitha sugaano enthokye visheshngl trip oke poyo vann health ok aayo epolum happy ayit irikk 😍🥰

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Hai ചക്കരെ.ഇപ്പൊൾ നല്ല ഉഷാറായി പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു.😂😂😂ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹❤️

  • @HadiHaz
    @HadiHaz Месяц назад

    Ente chakkara itha aa meen Kari kanditt enik ivide irikan vayyeeee❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      എൻ്റെ മോളെ ഇങ്ങോട്ട് വണ്ടി വിട്ടോടാ.നമുക്ക് തകർക്കാം.🌹🌺😘🥰

  • @GeethaS-j7o
    @GeethaS-j7o Месяц назад

    Etha adipoli thanne lehiyam kittan entha margam? ❣️

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank you dear.ee വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമൻറ് നോക്കുക.അതിൽ എൻ്റെ നമ്പർ കൊടുത്തിട്ടുണ്ട് ♥️🌹😘🥰🌺

  • @KunjumolePappachan-n6d
    @KunjumolePappachan-n6d Месяц назад +1

    Ella pazhaya reethiyil thanne Super Itha.❤😂

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youdaa മുത്തെ.ഒത്തിരി സ്നേഹത്തോടെ😘🌹🌺🥰

  • @misiriya1250
    @misiriya1250 Месяц назад

    Va alaikum salaam
    Masha Allah മനോഹരമായ cooking സൂപ്പർ മീൻ കറി കാണാൻ തന്നെ നല്ല ഭംഗിയുണ്ട് 👍 masha Allah ഞാനാണെങ്കിൽ ചോറും കഴിച്ച് കൊണ്ടാണ് വീഡിയോ കാണുന്നത് പിന്നെ പറയേണ്ടല്ലോ പച്ച മാങ്ങ കടിച്ചപ്പോൾ എൻ്റെ വയറ്റിലേക്കാണ് പോയത്😂 നല്ല ടേസ്റ്റ് ഉള്ള മാങ്ങയാണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി 👍 പടച്ചവൻ എന്നും ആയുരാരോഗ്യ സൗഖ്യം നൽകട്ടെ ആമീൻ 🤲♥️

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      Thank youdaa മുത്തെ.എടാ പഴുത്ത മാങ്ങ തൊലി കളഞ്ഞ് വേവിച്ച് വറ്റിച്ച് ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട് എൻ്റെ മക്കൾക്ക് പഴുത്ത മാങ്ങ കറി വെക്കാനായി.പച്ചമാങ്ങ, പഴുത്ത മാങ്ങാ, പഴുത്ത ചക്ക, മാങ്ങാ തെര എല്ലാം അവർക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് എൻ്റെ ഫ്രിഡ്ജിൽ.ഡിസംബറിൽ അവർ വരും.പിന്നെ ഇവിടെ പൊടി പൂരം ആണ്.അച്ചാറുകൾ പലവിധം ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു.അങ്ങനെ അവർക്കായി കാത്തിരിക്കുന്നു.പടച്ചവൻ എല്ലാം നന്മയിൽ ആക്കട്ടെ .ഒത്തിരി സ്നേഹത്തോടെ 😘🥰❤️🌺🌹

  • @noorjinaseer2294
    @noorjinaseer2294 Месяц назад

    സജി ഞങ്ങൾ ഇന്നലെ തൃക്കുന്നപുരം വരെ വന്നു, സജിയുടെ വീട്ടിൽ വരാൻ നല്ല ആഗ്രഹമായിരുന്നു, സത്യം, പക്ഷെ സഹോദരന്റെ മോളുടെ മറുവീടിനു വന്നതായതു കൊണ്ട് കഴിഞ്ഞില്ല, ഞങ്ങൾ വരുന്ന വഴി ദാരാളം പച്ച മീൻ ഇരിക്കുനത് കണ്ടു, പക്ഷെ ഇത്ര ദുരമായതു കൊണ്ട് വാങ്ങിയില്ല, ഈ മീനിനെ ഇവിടെ വള്ളി കൊഴിയാള എന്ന് പറയും, ഇന്ശാള്ള മോന് കാൽ ശെരിയാകുബോൾ ഞങ്ങൾ വരും, മോന് Hppybirthday 🤲🏻🤲🏻❤️

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഇത്ത തൃക്കുന്നപ്പുഴ വേറെ റൂട്ട് ആണ്. ഞങൾ ഹരിപ്പാട് ആണ്.ഇവിടെ കടൽ അടുത്ത് ആയതുകൊണ്ട് ഇഷ്ടംപോലെ നല്ല പെടക്കുന്ന മീൻ കിട്ടും.ഫ്രഷ് ആയി കറി വെക്കാം.ഞങൾ ഒരിക്കൽ വർക്കല പോയപ്പോൾ 13 kg ulla വേളാ മീൻ ഞാൻ ബൈക്കിൻ്റെ പുറകിൽ ഇരുന്നു പിടിച്ചു ഒത്തിരി കഷ്ടപ്പെട്ട് വീട്ടിൽ എത്തിച്ചു.പച്ചമീൻ കണ്ടാൽ നമ്മുടെ കൺട്രോൾ പോകും.വാങ്ങി ഐസ് ഇട്ടു കൊണ്ടുവരും . insha Allah എത്രയും പെട്ടെന്ന് മോന് സുഖമാകട്ടെ.എന്നിട്ട് എല്ലാവരും കൂടി ഇങ്ങോട്ട് പോരെ .എപ്പോഴും സ്വാഗതം.ഒത്തിരി സ്നേഹത്തോടെ 😘🌹🥰♥️💙

  • @sainukitchen1041
    @sainukitchen1041 Месяц назад

    വർത്തരച്ചമീൻകറിയുംബാക്കി എല്ലാവിഭവങ്ങളുംഅടിപൊളി❤🎉

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youdaa മുത്തെ.ഒത്തിരി സ്നേഹത്തോടെ,♥️🥰😘🌹

  • @sheenamuhammed7347
    @sheenamuhammed7347 Месяц назад

    Ithaa..ella vedosum kanarund cmnt idarilla .ellam super❤❤ frm aluva.

  • @SiddeqSiddeeq
    @SiddeqSiddeeq Месяц назад +2

    ❤SIDEEQ..KOCHI.

  • @najiya37377
    @najiya37377 Месяц назад

    Therandi meen ivide adavu ennan parayukaa😊
    Adipoli curry.... Try cheyyanam😁
    😻

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ 🥰♥️🌺🌹

  • @chandralekhat6408
    @chandralekhat6408 Месяц назад

    Nadan vibhavangal.Ottaku ithrayoke aswadichu cheyunnallo.sammathichu ponne 🥰Kandalthanne ariyam adipoliyanennu. Ente husband mathre thirandimeen kazhiku. Athukondu vallapozhum vangarundu. Kai polliya padoke maarivarunnu alleda. 🥰

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഞാൻ ജോലി ചെയ്യുമ്പോൾ ഒന്നുകിൽ ഏതെങ്കിലും പ്രസംഗങ്ങൾ കേൾക്കും, അല്ലെങ്കിൽ മനോഹരമായ പഴയതും പുതിയതുമായ പാട്ടുകൾ കേൾക്കും.ചെയ്യുന്ന ജോലിയിൽ അങ്ങു മുഴുകും.ആസ്വദിച്ചു ഇഷ്ടത്തോടെ ചെയ്യുന്നത് കൊണ്ട് ഒരു മടുപ്പും, മടിയും ഉണ്ടാവില്ലടാ.എത്രമാത്രം രുചിയോടെ വൃത്തിയായി ചെയ്യാൻ പറ്റുമോ അങ്ങനെ ചെയ്തു എല്ലാം മേശപ്പുറത്ത് വെച്ചുകഴിഞ്ഞാൽ കൊള്ളാം നല്ലതാണ് എന്നൊന്ന് കേൾക്കുമ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ അത് ഓസ്കാർ കിട്ടിയാലും ഇത്ര സന്തോഷം വരില്ല.അത് കേൾക്കാൻ ആണ് നമ്മൾ ഓരോ വീട്ടമ്മയും അടുക്കള എന്ന യുദ്ധക്കളത്തിൽ പോരാടി രക്തസാക്ഷികൾ ആകുന്നത്. അതു കെട്ടില്ല എങ്കിൽ അതു കഴിക്കുന്ന സകലതിനെയും പെറുക്കി കിണറ്റിലേക്ക് എറിയാനുള്ള അരിശവും വരും.😂😂😂😂സത്യമല്ലേ.കയ്യിലെ പൊള്ളിയ മാട് ഒരു അഭംഗിയായി അങ്ങനെ എടുത്തു കാണിക്കുന്നു.മാറാൻ സമയം എടുക്കും.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘😘😘😘🥰🌹🌺❤️

  • @SahiraBan-ow9tl
    @SahiraBan-ow9tl Месяц назад +1

    Meen👍vella therandi 😊 kurichi meen nhangal adavu enna nu parayuka.. Kiriyan meen nammal kannan ayala
    Enna. Parayuka 😊 oronaattil
    Oro peril ariyapedunnameen.. Nannayi kayukanam meen
    Keduvarathirikan avar endhenmilum cemical rasavasthukal upayogikum
    Uppum venigarum cherthu nannyi kayukana ennale vrthiyavu

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank you dear.njaan മീനും, ഇറച്ചിയും ഒക്കെ നല്ലതുപോലെ വൃത്തിയാക്കി മാത്രേ എടുക്കൂ.അതുകൊണ്ട് തന്നെ വീട് വിട്ടു പുറത്തു പോയാൽ ഫുഡ് കാര്യങ്ങൽ വളരെ ബുദ്ധിമുട്ടാണ്.😂😂😂ഒരേ മീനിന് ഓരോ ജില്ലയിലും ഓരോ പേരുകൾ.രസമുണ്ട് കേൾക്കാൻ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹🌺❤️

    • @SahiraBan-ow9tl
      @SahiraBan-ow9tl Месяц назад

      Senitha ckukking veediokanarundu
      Ellam nannayi kayuki edukunnadum arappukalellem nhan srdhikarunduto
      Eniku kukking ishtamanu👍❤

  • @lissysuppergrace8887
    @lissysuppergrace8887 Месяц назад

    ഹലോ താത്ത സുഖമാണോ super ഫുഡ്‌.. പച്ച കുരുമുളക് അരച്ച് ചേർത്താൽ super ആണ്.ഫ്രഷ് മീൻ ആണല്ലോ.

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Hai dear.സുഖമായി ഇരിക്കുന്നു. പചക്കുരുമുളക് ഫ്രീസ് ചെയ്തു സൂക്ഷിച്ചു.ഇനി മീൻ പ്രത്യേകിച്ച് മത്തി ഫ്രൈ ചെയ്യാനും വറുക്കാനുള്ള മസാല റെഡി ആക്കാനും ഒക്കെ അവനെ നമ്മൾ ഉപയോഗിക്കും. മത്തി പച്ചക്കുരുമുളക് അരച്ച് ചേർത്ത് പൊള്ളിക്കാൻ സൂപ്പർ ആണ്.വീഡിയോ വരുന്നുണ്ട്.ഇവിടെ ഞങ്ങൾക്ക് വർഷങ്ങളായി മീൻ തരുന്ന ആൾ നല്ല ഫ്രഷ് മീൻ മാത്രേ തരൂ .എന്നാലും ഞാൻ വിനാഗിരി ഉപ്പ് ചേർത്ത് കഴുകി മാത്രേ ഉപയോഗിക്കൂ.ഒത്തിരി സ്നേഹത്തോടെ 🥰♥️🌺🌹

  • @reshmivbabu8594
    @reshmivbabu8594 Месяц назад

    2nd like 🎉🎉

  • @kadheejapv8444
    @kadheejapv8444 Месяц назад

    Ivide aa eeninu advu annu parayum matta meeninu choora kkanni annu parayum thrissur😊❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank you dear.ഒരേ മീനിന് ജില്ല മാറുമ്പോൾ പേരും മാറുന്നു.അല്ലേ.ഒത്തിരി സ്നേഹത്തോടെ😘🥰🧡♥️

  • @fidha6131
    @fidha6131 Месяц назад

    Adipoli 👍

  • @hajarak731
    @hajarak731 Месяц назад

    അടിപൊളി മീൻ കറി ഇത്താ. ആദ്യം തേങ്ങാ അര പ്പ് ചേർത്താൽ test വ്യത്യാസം വരൂലെ ഇത്താ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഇല്ലടാ.തേങ്ങാ വറുത്തു അരച്ചതല്ലേ.ഒരുപ്രാവശ്യം ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.അടിപൊളി ആണ്. ഏതു മീനും ഇങ്ങനെ ചെയ്യാം.ഒത്തിരി സ്നേഹത്തോടെ 😘🥰🧡♥️

    • @rafiyamk3018
      @rafiyamk3018 Месяц назад

      Masha allah njan vekkunnekkalum vyathiastha maya therandikkary Eni ithonnu try cheyyanam install allah

    • @rafiyamk3018
      @rafiyamk3018 Месяц назад

      Insha allah

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Rafiya Thank you dear. നല്ല ടേസ്റ്റ് ആണ് ഇങ്ങനെ വെച്ചാൽ.ഒന്ന് ട്രൈ ചെയ്തു നോക്കൂ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️💚

  • @RashaNinu
    @RashaNinu Месяц назад

    Allam adipoli

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youdaa ചക്കരെ 💚♥️😘🥰❤️🧡🌹

  • @fidhafaiha7285
    @fidhafaiha7285 Месяц назад

    മീൻ കറി സൂപ്പർ ഉമ്മി

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youdaa പുന്നാര മുത്തെ ഒത്തിരി സ്നേഹത്തോടെ ❤️🥰😘🌺

  • @kochumonshamla3803
    @kochumonshamla3803 Месяц назад +1

    ❤🎉

  • @tharathulasi7782
    @tharathulasi7782 Месяц назад

    പൊന്നൂസേ കൊതിപ്പിക്കൽ വീഡിയോ ആണല്ലോ 🤣 തെരണ്ടി എനിക്ക് നല്ലിഷ്ടമാ പക്ഷെ ഇപ്പോ കൂട്ടിയിട്ട് കുറെ ആയി ഇത് കണ്ടപ്പോൾ ശരിക്കും വായിൽ കപ്പലോടി 😋.. ഇവിടെയും അവസ്ഥ ഇതാണ് എല്ലാം പാകം ചെയ്തു കഴിഞ്ഞു അച്ഛനെ കഴിപ്പിക്കാൻ കാത്തിരിക്കുന്നതാണ് ചടങ്ങു 😂അമ്മ പറയുന്നത് ഇവിടെ മാത്രമേ ഇങ്ങനെയൊക്കെ ഉള്ളു എന്നാണ് ഇത് കണ്ടപ്പോ സമാധാനം ആയി അമ്മയ്ക്കും 🤭🤭💖💖💖

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      😂😂😂😂 അപ്പൊൾ എല്ലാ വീട്ടിലും ഇതൊക്കെതന്നെയാണ് അവസ്ഥ അല്ലേ.അമ്മയെ എൻ്റെ പ്രത്യേക സ്നേഹാന്വേഷണം അറിയിക്കാൻ മറക്കരുതേ.എൻ്റെ പുണ്യാസിനെയും.മോൾക്ക് അവധി ഉള്ള ദിവസം ഞായറാഴ്ച ആണോ? ഒന്ന് പുണ്യാസിനെ കാണാൻ വരാൻ സാധിച്ചില്ല.ഓണത്തിന് നമുക്ക് ഒന്നിച്ചു കൂടണം എന്ന് ആഗ്രഹിച്ചതാണ്.ഞാൻ കിടപ്പിലായിപോയി ആ സമയത്ത്.ഇപ്പോഴും തിരക്കുകൾ തന്നെ.നിങ്ങൾക്ക് അവധി ഉള്ളപ്പോൾ പ്രത്യേകിച്ച് പുണ്യാസ് വീട്ടിൽ ഉള്ള ദിവസം അങ്ങോട്ട് വരുന്നുണ്ട്.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹

  • @abdullatheef9085
    @abdullatheef9085 Месяц назад

    Hi itha
    Blood koodan yenth cheyyanam itha ❤️

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      എടാ രാത്രി അത്താഴം കഴിഞ്ഞ് കുറച്ചു ഈത്തപ്പഴം പതിവായി കഴിക്കുക .ബ്ലഡ് ഉണ്ടാവും.അതുപോലെ നമ്മുടെ ലേഹ്യം kolarakku തിളപ്പിച്ച വെള്ളം കൊണ്ട് ആണ് ഉണ്ടാക്കുന്നത്.100 ലധികം മരുന്നുകളുടെ ഒരു കൂട്ട് ആണ് .ഇത് കഴിച്ചാലും വിളർച്ച മാറി ബ്ലഡ് ഉണ്ടാവും.ok 😘😘😘🌹🌺

  • @ranjiniajikumar1670
    @ranjiniajikumar1670 Месяц назад

    Itha enikk veedum office joliyum koodi manage cheyth kond pokan pattunilla pls help joli vittitt veetil irikattey veetiley joli cheyyan pls reply tharaney

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      എൻ്റെ മോളെ മണ്ടത്തരം കാണിക്കല്ലേ.ഉള്ള ജോലി കളയല്ലേ.സ്വന്തമായി അധ്വാനിച്ച് 10 രുപ ഉണ്ടാക്കുക എന്ന് പറയുന്നത് അത്ര നിസ്സാരമായി തള്ളിക്കളയുന്ന കാര്യമല്ല.അതുകൊണ്ട് ഉള്ള ജോലി ഉപേക്ഷിക്കരുത്. വീട്ടിൽ എല്ലാവരെയും ഒന്നിച്ചിരുത്തി സംസാരിക്കുക.ഒറ്റക്ക് ഓഫീസ് ജോലിയും വീട് ജോലിയും കൂടി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല.വീട്ടിലെ ജോലിയിൽ എല്ലാവരും അവരവരെ കൊണ്ട് കഴിയുന്നത് പോലെ സഹായിച്ചേ പറ്റൂ എന്ന് കാര്യമായി പറയുക.എന്നിട്ട് ഒരാഴ്ചത്തെ ടൈം ടേബിൾ തയ്യാറാക്കി ഓരോരുത്തരും ചെയ്യേണ്ട ജോലികൾ അങ്ങോട്ട് വിഭജിച്ച് കൊടുക്കുക.സഹായിച്ചില്ല എങ്കിൽ അടുക്കളയിൽ കയറരുത്. അരിയും മുളകും ഉപ്പും ഒക്കെ ഒരു പാത്രത്തിൽ എടുത്ത് വിശക്കുന്നവർക്ക് മുന്നിൽ കൊണ്ട് കൊടുക്കണം.ഇല്ലെങ്കിൽ വീട്ടിലുള്ള എല്ലാവരും സഹായിക്കാൻ പറയുക.പരീക്ഷണ അടിസ്ഥാനത്തിൽ ഒരു ദിവസം ചെയ്തു നോക്കൂ.വീട്ടിലുള്ള എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് എന്തെങ്കിലും ഒക്കെ ആയി തീരാൻ സാധിക്കൂ.ഒരിക്കലും ഉള്ള ജോലി കളയരുത്.പിന്നീട് 10 രുപക്ക് വേണ്ടി ഭർത്താവിൻ്റെയോ മക്കളുടെയോ മുന്നിൽ ആവശ്യം നിരത്തേണ്ടി വരും.അതുകൊണ്ട് ധൈര്യത്തോടെ മുന്നോട്ടു പോകുക.എല്ലാ നന്മയും ഉണ്ടാവട്ടെ.ഒത്തിരി സ്നേഹത്തോടെ 😘🌹🌺♥️🥰

  • @GIREESHSOUMYA-fi5uy
    @GIREESHSOUMYA-fi5uy Месяц назад

    ഹായ് താത്ത സുഖമാണെന്ന് വിശ്വസിക്കുന്നു പിന്നെ എന്തുണ്ട് പുതിയ വിശേഷങ്ങൾ അടുത്ത ട്രിപ്പ് എവിടെക്കാ പ്ലാനിംഗ് 😀

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      Hai dear. അതെ മോളെ സുഖമായി ഇരിക്കുന്നു.നല്ല വിശേഷങ്ങൾ തന്നെ.അടുത്ത ട്രിപ്പ് കുളു, Manali plaan ചെയ്തു വെച്ചതാണ്. ഒരു ട്രിപ്പ് ഗോവ യില് പോയി വന്നു മാനസികവും ശാരീരികവുമായ കുറച്ചു പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് ഇനി മക്കൾ വന്നിട്ട് മാത്രേ പോകുന്നുള്ളൂ എന്ന് തീരുമാനിച്ചു.ഡിസംബറിൽ മക്കൾ വരും.അപ്പൊൾ ഇഷ്ടമുള്ള ഇടങ്ങളിൽ എല്ലാം പോകാം.വേറെ ആരെയും കൂട്ടണ്ടല്ലോ.മനസ്സമാധാനത്തോടെ പോയി വരാം.ഒത്തിരി സ്നേഹത്തോടെ 🥰♥️🌺🌹

  • @sajithabasheer3243
    @sajithabasheer3243 Месяц назад

    Ee place evideya

  • @RamlaRamla-y5q
    @RamlaRamla-y5q Месяц назад

    ഇത്താ. ഇപ്പോൾ വെളുത്തുള്ളി തൊലിയും ചേർക്കണം എന്നാലെ ആ പൈസ മുതലാവും അത്രെയും വില ആണ് വെളുത്തുള്ളിക്ക്

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      സത്യമാണ്😂😂😂🥰😘🌹🧡❣️♥️

  • @najiya37377
    @najiya37377 Месяц назад

    ❤❤❤

  • @minibalan4927
    @minibalan4927 Месяц назад

    🥰🥰🥰❤️👍

  • @ansafanu2217
    @ansafanu2217 Месяц назад

    ഹായ് ♥️👍🏻👍🏻👍🏻👍🏻

  • @User-03-p4m
    @User-03-p4m Месяц назад

    ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤എട്ട്.. പൂജ്യം. എട്ട്.. ആറ്. നാല്. ഒന്ന്.പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤

  • @shifashafaan3238
    @shifashafaan3238 Месяц назад

    ഇന്ന് മീനുകളുടെ സംസ്ഥാന സമ്മേളനമാണ് എന്ന് തോന്നുന്നു.ഇത്ത എല്ലാ.പണിയും നല്ല ഉഷാരോട് കൂടി ചെയ്യുന്നത് കാണുമ്പോ തന്നെ എൻ്റെ മടിയൊക്കെ പമ്പ കടക്കും. ഒരു മരം എത്ര കഷ്ടപ്പെട്ടാണ് വളർത്തുന്നത്. വെട്ടുമ്പോ വിഷമം തന്നെയാണ്.

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      എന്നും മീനുകളുടെ സംസ്ഥാന സമ്മേളനവും ഘോഷയാത്രയും ഒക്കെ തന്നെയാണ്.വാങ്ങി കൂട്ടി കൊണ്ട് വരുന്നത് അല്ലാതെ കഴിക്കില്ല .എന്നാല് കുറച്ചു വല്ലതും വാങ്ങ്.അത് ചെയ്യില്ല വിവാഹം കഴിഞ്ഞ കാലം മുതൽ ഇന്നോളം ഇതാണ് അവസ്ഥ .ഇത് ഒരുതരം മീൻ ഭ്രാന്ത് ആണ്. സഹികെട്ട് ഞാൻ നാട് വിട്ടു പോയിട്ടുണ്ട്😂😂😂.കടപ്പുറത്ത് പോയി ലേലം പിടിച്ചു പളനി വരുന്നത് പോലെ ഒരു വരവ് ഉണ്ട്. ചെമ്മീൻ കൊട്ടക്കണക്കിന്. അവസാനം ഞാൻ ഇതൊന്നും വൃത്തിയാക്കില്ല എന്താണെന്ന് വെച്ചാൽ ചെയ്യൂ എന്നുപറഞ്ഞ് പിണങ്ങിയിട്ടുണ്ട്.ഇപ്പൊൾ മക്കൾ ഇവിടെ ഇല്ലാത്തത് കൊണ്ട് എനിക്ക് ഒരു സ്വസ്ഥത ഉണ്ട്.ഇത്രയിൽ ഒക്കെ നിർത്തുന്നത് ഞാൻ കിടന്നു ബഹളം ഉണ്ടാക്കുന്നത് കൊണ്ട് ആണ് 😂😂😂മോൻ ആണെങ്കിൽ ഇതിലും ബെഹൂ കേമം ആണ്.അവൻ പിന്നെ മീൻ വെട്ടാനും,കഴുകാനും, കറി വെക്കാനും എല്ലാം എല്ലാം സഹായിക്കും.അവൻ്റെ പെണ്ണിന് സുഖം.എനിക്കും അവൻ അടുത്തുണ്ടെങ്കിൽ പരമ സുഖം.ഒരു മടിയും ഇല്ലാതെ ചെയ്യും എൻ്റെ പൊന്നുമോൻ.ഞാൻ ഓരോ മരവും വെച്ച് പിടിപ്പിക്കും.ഒരു ദിവസം ആരെയെങ്കിലും കൂട്ടി വന്നു വെട്ട് നിരത്തൽ ഒരു ഹരം ആണ് അത് മറ്റൊരു ഭ്രാന്ത്😂😂😂അങ്ങനെ ഭ്രാന്തുകൾ പലവിധം.😂😂😂😘🥰🌹♥️🌺

  • @lisammajoseph5362
    @lisammajoseph5362 Месяц назад

    അച്ചാർ ഇടാൻ നല്ലതാ കുരുമുളക്. വിലയാത്തത്

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ആണോ? എങ്കിൽ ബാക്കിയുള്ളത് പറിച്ചു അച്ചാർ ഇട്ടു നോക്കാം😘❤️🥰🥰.ok dear. ഒത്തിരി സ്നേഹത്തോടെ

  • @nazeemashameednazeema
    @nazeemashameednazeema Месяц назад +1

    Karikal kandit navil vellam varunnu sajeee ❤❤❤❤❤😂😅

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഇങ്ങോട്ട് പോരെ.നമുക്ക് തകർക്കാം.😂🥰♥️🌺🌹

  • @Djsfhxggnx
    @Djsfhxggnx Месяц назад

    Ethaaa ninglkk. Pavangele.

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ചോദ്യം മനസ്സിലായില്ല.❤️

  • @SurprisedGoldenRetriever-cr9ff
    @SurprisedGoldenRetriever-cr9ff Месяц назад

    Njagal mullan anna parauka

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഒരേ മീനിന് ജില്ല മാറുമ്പോൾ ഓരോ പേര് അല്ലേ.😂😂😂😘🌹🌺🥰

  • @MuhammedHafis-lx9mp
    @MuhammedHafis-lx9mp Месяц назад

    Adhavmeen

  • @jameeskitchenrecipes
    @jameeskitchenrecipes Месяц назад

    Aslamualaykum 👌❤️🌹

  • @RaiskhanRais-t3m
    @RaiskhanRais-t3m Месяц назад

    😂😂😂😂❤

  • @jasmianwar3993
    @jasmianwar3993 Месяц назад

    Hi ഇത്ത വീഡിയോ കാണുന്നുണ്ട് കമൻറ് എഴുതാറില്ലാന്ന് മാത്രം എന്നാണ് കുഞ്ഞുമക്കളുടെ അടുത്ത് പോകുന്നത്

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youdaa ചക്കരെ.മക്കൾ എല്ലാവരും ഡിസംബറിൽ നാട്ടിൽ വരുന്നുണ്ട്.ഞങൾ മാർച്ചിൽ പോകാം എന്ന് പറഞ്ഞു സമ്മതിപ്പിച്ചു.അവർ ഞങ്ങളെയും കൊണ്ട് പോകാൻ ആണ് വരുന്നത്.ഞാൻ കർശനമായി അവരോട് പറഞ്ഞു എനിക്ക് മാർച്ച് വരെ ഒരുപാടു ഓർഡർ ഉണ്ട്.അതൊക്കെ കൊടുത്തു തീർത്തിട്ട് മാത്രേ സൗദിക്ക് വരൂ എന്ന് കട്ടായം പറഞ്ഞിരികയാണ്😂😂😘🌹🌺🥰

  • @Ramla-h1h
    @Ramla-h1h Месяц назад

    Anikum. E karyotype. Ishttaman

  • @malu3212
    @malu3212 Месяц назад +1

    കുരുമുളക്. മൂത്തു. പറിച്ചിട്ട്. മരം വെട്ടിയാൽ മതി ആയിരുന്നു. എന്തിനാ. എല്ലാമരവും വെട്ടുന്നത്

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      ഉണക്കായപ്പോൾ വീടിൻ്റെ മുൻവശത്ത് നിറയെ ഇലകൾ വീണു നിറയുന്നു.അതിനു പ്ലാവ്, പുളി , തേക്ക് ഇതിൻ്റെയെല്ലാം കമ്പുകൾ കോതി വൃത്തിയാക്കുകയാണ്. ആ കൂട്ടത്തിൽ വെട്ടിയ ചില്ലകളിലേക്ക് പോയ കുരുമുളക് കൊടി കൂടി പോരുന്നു.😂😂😂 അതാണു ഇങ്ങനെ സംഭവിച്ചത്.ഞാൻ എല്ലാം നട്ടു പിടിപ്പിച്ചു വളർത്തും.പുള്ളി ഒറ്റ നിമിഷം കൊണ്ട് നശിപ്പിക്കും. അവക്കാഡോ പല തവണ വെട്ടാൻ ആള് വന്നതാണ്.കാരണം വീടിൻ്റെ മുകളിൽ കരിയില വീണു എന്നും രാജന് പണി ആണ് .വെട്ടാൻ ഒരുങ്ങുമ്പോൾ ഞാൻ ബഹളം വെക്കും, കരയും.അങ്ങനെ എൻ്റെ അവക്കാഡോ രക്ഷപ്പെട്ടു.😂😂😂🥰🌺♥️🌹

    • @SahiraBan-ow9tl
      @SahiraBan-ow9tl Месяц назад

      @@malu3212 kurumlaku vallikalellam vettiyitadu kandpol😞😞

  • @Djsfhxggnx
    @Djsfhxggnx Месяц назад

    11:24

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      11: 24 മീൻ കറി വെക്കുന്നത് ആണല്ലോ.എന്ത് പറ്റി?.🥰

  • @jeejasalim3486
    @jeejasalim3486 Месяц назад

    Ithu Valli kozhiyala

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഞങ്ങടെ കിരിയാൻ 😂😂🌹🌺😘🥰🥰

  • @FaihaFathima-w3s
    @FaihaFathima-w3s Месяц назад

    Thengayil anthokke. Masalakala. Cherthad

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      മുളക് പൊടി, അല്പം മല്ലിപ്പൊടി, മഞ്ഞൾപൊടി ഇത്രയും തേങ്ങ നന്നായി മൂത്ത് ഗോൾഡൺ കളർ ആയപ്പോൾ അതിലേക്ക് ഇട്ടു ഇളക്കി പച്ച ചുവ മാറിയപ്പോൾ തണുക്കാൻ വെച്ച്.അരച്ച് ചേർത്തു.സൂപ്പർ ടേസ്റ്റ് ആണ്. ഏതു മീനും നമുക്ക് ഇതുപോലെ തേങ്ങ വറുത്തു അരച്ച് വെക്കാം.🥰♥️🌺🌹

  • @RamlaRamla-y5q
    @RamlaRamla-y5q Месяц назад

    ഇത്താ. ഈ മീനിന് ഈ പേര് കോഴിക്കോട് നമ്മുടെ നാട്ടിൽ പറഞ്ഞാൽ ഒരു പക്ഷെ നിങ്ങൾക്ക് അടി കിട്ടും അത്രെയും മോശം ആണ് മീൻ പേര്

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      🤣🤣🤣 TVM lum തെറി ആണ്.നമ്മുടെ നാട്ടിൽ മീൻൻ്റെ പേരാണ്🤣🤣🤣😘🌹♥️

  • @MuhammedHafis-lx9mp
    @MuhammedHafis-lx9mp Месяц назад

    Ppomeen

  • @anukasuseelan5887
    @anukasuseelan5887 Месяц назад +2

    കുരുമുളക് വിളഞ്ഞിട്ട് മരം വെട്ടിയാൽ മതിയായിരുന്നു. കഷ്ടം തോന്നുന്നു.

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      കമ്പ് കോതി നിർത്തുകയാണ്. ആ കൂട്ടത്തിൽ കുരുമുളക് കൊടി കൂടി പരിഞ്ഞു വന്നു. അതാണു സംഭവിച്ചത് . ഉണക്ക് ആയപ്പോൾ വീടിൻ്റെ മുൻവശത്ത് കരിയില കൊഴിഞ്ഞു വീഴുന്നു.അതിനാണ് എല്ലാം വെട്ടി നിർത്തിയത്.🌺❤️🥰🌹♥️

  • @rejilasubair6547
    @rejilasubair6547 Месяц назад

    ❤❤

  • @noorjimohamed6402
    @noorjimohamed6402 Месяц назад

    ❤❤❤❤