ചേട്ട ഞാനും ബോൺസായ് ചെയുന്നുണ്ട് നിങ്ങളുടെ പോലുള്ള ബോൺസായ് പ്രേമികളുടെ വീഡിയോസ് കണ്ടുകൊണ്ടാണ് ഓരോന്നും ചെയുന്നത് പക്ഷെ ഒരുകാര്യം മാത്രം മനസിലാകുന്നില്ല trebs കട്ട് ചെയ്തിട്ട് തേക്കുന്ന blu കളർ peste ഒന്നുപറഞ്ഞു തരുമോ എവിടെകിട്ടുമെന്നും പറയാമോ
@@bonsaiworld8212 ഞാൻ ഇന്ദുകുമാർ കെ വർമ്മ. തൃശ്ശൂർ ആണ്. ഞാൻ കുറച്ച് ബോൺസായ് വച്ചിട്ടുണ്ട്. പുളിമരം, ആൽ, ഇത്തി ഇവയാണ്. നാല് തെങ്ങ് നന്നായി വരുന്നുണ്ട്. മരങ്ങൾക്ക് trunk വണ്ണം വരുവാൻ എന്താണ് ചെയ്യേണ്ടത്? ദയവായി ഉപദേശിക്കാമോ.
വളരെ ഭംഗിയായി പറഞ്ഞു തന്നു. 👍👍👍👍👍.
ഹായ്... ചേട്ടായി..... വളരെ നല്ല അറിവുകൾ..... സന്തോഷം.... 🙏❤
🥰
Nebari techniques for root base
Good chettaa thanks🙏🙏🙏
Thanks
ചേട്ട ഞാനും ബോൺസായ് ചെയുന്നുണ്ട് നിങ്ങളുടെ പോലുള്ള ബോൺസായ് പ്രേമികളുടെ വീഡിയോസ് കണ്ടുകൊണ്ടാണ് ഓരോന്നും ചെയുന്നത് പക്ഷെ ഒരുകാര്യം മാത്രം മനസിലാകുന്നില്ല trebs കട്ട് ചെയ്തിട്ട് തേക്കുന്ന blu കളർ peste ഒന്നുപറഞ്ഞു തരുമോ എവിടെകിട്ടുമെന്നും പറയാമോ
Chetta njan oru aal maram bonsai start cheiyyam alochikkunundu athine petti oru vedio cheiyyammo please
എൻ്റെ തുടക്കക്കാർക്ക് വേണ്ടിയുള്ള വീഡിയോ കണ്ട് നോക്കു
Iniyum pradeekshikkunnu
🥰
Keep going
👌👌
ആ പുരട്ടുന്നത് എന്താണ്
Fungicide
അണുബാധ ഉണ്ടാകാതിരിക്കാനും ചിയാതിരിക്കാനും
ആ തണ്ട് മുറിച്ചു കഴിഞ്ഞു ആ മുറിച്ച തണ്ടിൽ പുരട്ടിയ മരുന്ന് എന്താ അതിന്റെ പേര് പറയാമോ
Fungicide ella valakadakalilum kitum
Plant inde branch cut cheythathinu sesham athil aplay cheythathu endha
ഫംഗി സൈഡാണ് കമ്പ് ചീ യാ തിരിക്കാൻ
ചേട്ടാ , അശോക മരം എങ്ങനെയാ ബോൺസായ് ആക്കുന്നേ . അത് ഒറ്റത്തടി മരം ആയാ തു കൊണ്ട് മുറിക്കാൻ പറ്റുമോ
Pls reply
ഇത് ഏതു മരമാണ്
Yes
Ith eth type ficus anu
Ficus viren
ഞാൻ ചെയ്യുന്നുണ്ട് ബോൺസായി പക്ഷേ തടിക്കു വണ്ണം വെക്കുന്നില്ലാ
What's up 98475843 78
@@bonsaiworld8212 ഞാൻ ഇന്ദുകുമാർ കെ വർമ്മ.
തൃശ്ശൂർ ആണ്. ഞാൻ കുറച്ച് ബോൺസായ് വച്ചിട്ടുണ്ട്.
പുളിമരം, ആൽ, ഇത്തി ഇവയാണ്.
നാല് തെങ്ങ് നന്നായി വരുന്നുണ്ട്.
മരങ്ങൾക്ക് trunk വണ്ണം വരുവാൻ എന്താണ് ചെയ്യേണ്ടത്?
ദയവായി ഉപദേശിക്കാമോ.
Enthannu thekkunathh cutt. Chythittu
Fungicide
Fungus badhikadhirikan
@@bonsaiworld8212 ok
Starting bonsai thudagumbol bonsai pot upayogikkan pattumo please reply
No
First valiya chattiyilo grow bagilo vech valarthanam bonsai shapil ayathinu sesham bonsai potileku matam
🔥🔥
ചേട്ടാ trunk ഇത്രയും വണ്ണം വച്ചതിനു ശേഷം wire ചെയ്താൽ മതിയോ...??
Ithilum munne cheyyam
മാഞ്ഞാലിയിൽ എവിടെയാ
Muslim pallikaduth
@@bonsaiworld8212 തെക്കേ താഴത്തോ, കടവിലോ?
Kunnumpuram
Valiya pallikkaduth
Chetta avide വന്നാൽ കാണാൻ പറ്റുവോ😀
Kanallo
🥰
Bonsai sale undo
Ipozhila
👌