എന്റെ പൊന്നോ... വേത് വെള്ളം എന്നൊന്നും ഓർമിപ്പിക്കല്ലേ.. ഡെലിവറി ആണ് വലിയ സംഭവം എന്ന് കരുതിയിരുന്ന എന്റെ സകല ചിന്തകളെയും മാറ്റി മറിച്ച ദിവസങ്ങൾ ഒക്കെ ഇത് കണ്ടപ്പോൾ ഓർമ വന്നു.😢😢
@@shahinasulthan706 അയ്യോ എന്നേ നോക്കാൻ ഒരു വയസായ അമ്മയെ കൊണ്ടു വന്നു. അവർ എല്ലായിടത്തും 7 ദിവസം ആണ് വേത് കുളി നടത്തുക. എന്റെ ആരോഗ്യത്തിൽ ഉള്ള അമിത താല്പര്യം കൊണ്ട് എന്റെ അച്ഛൻ അവരോട് 9 ദിവസം ചെയ്യാൻ പറഞ്ഞു. പിന്നെ 9 ദിവസം ചുറ്റും ഉള്ളതൊന്നും കണ്ടില്ല പൊന്നോ...
Chechide video adhyam kandappol enikkathra ishtamallayirunnu... But ippo cheyyunna ella videosum orupad ishtamanu.. Kore fun okke ind😂chechiyem orupad ishtanuto😘😘❤️❤️
Currently kurach nalathe avasthaya ith...pakshe kuzhambu thechathum...kulichathum...kochine kulippichathum okke njan thanne aairunnu tto....🥰.... Video Ku oru nostalgia okke😻🥰
കൈകുഞ്ഞിനെ വരെ അഭിനയിപ്പിച്ച ബബി ❤
ചിന്നാപ്പു അമ്മുമ്മ സൂപ്പർ 🥰🥰🥰
എന്റെ പൊന്നോ... വേത് വെള്ളം എന്നൊന്നും ഓർമിപ്പിക്കല്ലേ..
ഡെലിവറി ആണ് വലിയ സംഭവം എന്ന് കരുതിയിരുന്ന എന്റെ സകല ചിന്തകളെയും മാറ്റി മറിച്ച ദിവസങ്ങൾ ഒക്കെ ഇത് കണ്ടപ്പോൾ ഓർമ വന്നു.😢😢
Njnm norml delivery aarunn... But over choodonnm njn pidichittilla.... Enne ente hus nte umma aarunn nokkiye..... Nallapola nokkiye but ann njn chooduvellathepatyy choichappo umma paranjth over chood pidikkanda enikk dheham pollum....athukond shareerathin thagunna chood pidicha mathy nna😊
@@shahinasulthan706 അയ്യോ എന്നേ നോക്കാൻ ഒരു വയസായ അമ്മയെ കൊണ്ടു വന്നു. അവർ എല്ലായിടത്തും 7 ദിവസം ആണ് വേത് കുളി നടത്തുക. എന്റെ ആരോഗ്യത്തിൽ ഉള്ള അമിത താല്പര്യം കൊണ്ട് എന്റെ അച്ഛൻ അവരോട് 9 ദിവസം ചെയ്യാൻ പറഞ്ഞു. പിന്നെ 9 ദിവസം ചുറ്റും ഉള്ളതൊന്നും കണ്ടില്ല പൊന്നോ...
😮 chud vellam oziko
@@jyothi2022 pothuve pandullavar chila karyangalil amithamaaya aathmarthatha kanikkm😂.. Atha preshnm.. Nammal. Vallathum thirike ath thettenn paranjal theern😂avide muthal naml ahankari aahn🤷♀️entha cheyka
ചിന്നാപ്പു Supper❤ ചൂടുവെള്ളം ഓർമ്മിക്കല്ലേ ... പോന്നേ...
Chechide video adhyam kandappol enikkathra ishtamallayirunnu... But ippo cheyyunna ella videosum orupad ishtamanu.. Kore fun okke ind😂chechiyem orupad ishtanuto😘😘❤️❤️
Super 😂amma acting polichu😍
Ellathilum mikacha abinayam ammede Super enikk ishtapettu
എല്ലാവരും super ആണ് 🥰🥰🥰❣️
Dhanwantharama dhanwantharam expression super
Veettukarem nattukarem elllam cinemayiledutho😂😂super
😂
04:01... മാസ്ക്കിയും, നസ്ക്കിയും 😆
Ellaavarum super aayi abinayichallo... Nammade babi pinne parayandaalo... Aaa character aayit angu jeevikum❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🥰
പ്രസവരക്ഷ സൂപ്പർ
Babaitha chechii 💓💋💋💋💋💋💋💋💋💋💋💋💋💖💖💖💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
Babi chechi....ella vedio yum supper aanee❤
😍
Chinnapu ammuma poli😂
Pavam kunjappu...
KSEB adipoli.
Super, next video waiting ❤
Babi chechi never disappoint us 😍 😂😂😂
❤️😍❤️
വഴിയേ പോകുന്നവർക്കൊക്കെ റോൾ കൊടുക്കുന്നെ ആളാണ് babi 😃😃😃😃😃😃😃😃ലൈൻ man 😃😃😃😃
😁
Currently kurach nalathe avasthaya ith...pakshe kuzhambu thechathum...kulichathum...kochine kulippichathum okke njan thanne aairunnu tto....🥰....
Video Ku oru nostalgia okke😻🥰
ചിന്നപ്പു അമ്മച്ചി സൂപ്പർ 🤣🤣🤣
Super viedo chechi😘😘
എന്റെ പൊന്നോ ഓർമ്മിക്കാൻ പറ്റില്ല 😢
Google photosil keri video stabilize cheythaal ...ingane kulukkam kaanillaa....by the way video super
❤️
Supper♥️♥️♥️
സൂപ്പർ ❤️
ബബിതയ്ക്ക് ഈ കഴിവെല്ലാം കിട്ടിയത് എവിടെ നിന്നാണെന്ന് ഇപ്പോൾ മനസ്സിലായി 💙💙
😁🥰
കൊച്ചേ 🌹👍👍👏👏👏
Yeda ath ara chechi ano eth vare kandittilla...
Ellarum super abinayam
വെയ്റ്റിംഗ് ആയിരുന്നു 😄😄
Naski maski🤣🤣🙌🏻❤️
Super engane anu content undakunnu
Kazhinja 4 maasamaayi Njan anubhavikkunna pachayaaya anubhavamaanith
അമ്മ ആക്ട് അതിലും 👌👌👌👌👌😂
😂😂 സൂപ്പർർർർർ 😂
Nte aniyan janicha samayath ellarum ennod ithu thanne paranjath....annu 6 vayassulla njan odukkathe karachilum parathi parachilum aayirunnu....😂😭😭😭
Pinne avan valarnnappo njngalum randum keereem pambum aayi 😂😂😂😂😂😂
❤
😂😂enna expression aa chechi
New videokkayi waiting ayirunnu polichu🌝❤
സൂപ്പർ 😂.
Super 😂😂😂
Super chechi ❤❤❤❤
സൂപ്പർ 😂👍👌👌👌
ആരുടെ വാവയ ❤
Super
സൂപ്പർ 💕💕
😍
Part 2 vanam
Njn ippo delivery kazhinju kidappanu
❤️❤️❤️
👍👍👍☺️
Kazuthile charadil pin 😂
Ethano babida mol
Adipoli super
Video super anne.❤❤❤❤but .Njan vicharichu ingane onnum cheyan padillannulla information video ayirikum.eannu . Idhe onnum kuttikalodum ammayodum cheyan padilla . Thillacha vellam alla. Bodykku pattunna chudu vellam anne ozhikan padullu. Pne kuttiye kullipikumbol mukillum kayillum kallillum pidichu vallikan onnum padilla.
Next video Hi parayuma Name angel
Babhithaa chechii njan 8 th padikkunna oru kuttiyanee enteyum ithupole oru entertainment channel Anu support cheyamooo 🥺
❤️🥰
Spr
Molde masky yum kunjinte naski yum😀😀😀
nighal anghotu poyi kuzhilottu kalum neetti erikkan🤣🤣🤣chinnapoo valyamma super 😁😁babi thakarthu
🥰
Kulakula mundiri kond vaa mundiri 😆
വേത് പിടിക്കുന്നത് ഇങ്ങനെ അല്ല . തിളപ്പിച്ച വേത് വെള്ളത്തിൽ കട്ടിയുള്ള തുണി മുക്കി പിഴിഞ്ഞ് ചൂട് കൊടുക്കുകയാണ് ചെയ്യുന്നത് അവസാനമാണ് കുളിപ്പിക്കുന്നത്
Super 😂❤
🥰😂😂😂👍
Ith kaanunna 8 masam pregnant aaaya njan... Daivame ith ippo presavikkunnathinekkalum pedi aaayallo ath kazinjit ulla kuli orkkumbo🥺🥺🥺😟😟
Hey chumma😂
Angane onnum kuli kanda sahikable choodil kulicha mathi doctors anganeyaa parayunnath ipo
@@Abdullahthajudheen yes correct anu paranjad
ചേച്ചിയുടെ ആരൊക്കെയാ ഇവര് 😊
പൊന്നെ ഇങ്ങനെ ഒരിക്കലും
Chechi ye onn contact cheyan enthenghilum vazhi undo
Insta
@@babithababi07 msg nu reply thannathinu thankyou chechii 😍
Ormippikallee ponneee😂🙏
ചെച്ചി എന്ന വിളിക്കുമോ
Family muzuvanum celebrati kal analle
Maski ...naski😂😂😂😂
Super🥰🥰
😂
Kuli kazhinju irangiyal bathroom full puka aayirikkum😂
De babitha 😏😏
Ndhadi chakkare😂
@@babithababi07 po pore mola Myra........😡😡😡😡😡😡
😂😂👌👌👌👌❤❤
Po kilavi 😂😂
Babitha nashechu Pona 😏😏😏😡😡😡
😂😂😂😂😂
ഇതു ആരാ 😳ഒരാളെ വന്നു പ്രാകുന്നത്
@@babithababi07 po pore mola ......😡😡😡😡😡😡😡😡
♥️
Super
🥰
🤣🤣🤣