Easy scallop making /How to make scallop on a table top machine
HTML-код
- Опубликовано: 16 окт 2024
- ഇത് ഒരു requested വീഡിയോ ആണ്...
ഇനി നിങ്ങൾക്കും ഈസി ആയിട്ട് ചെയ്തെടുക്കാം.
how to making scallop on usha janome
scallop work
duppatta scallop
easy making
#scallop
#scallopmaking
Thank you I'm very happy because I tried this and it worked ❤
🥰🥰
ഞാൻ ഇന്ന് ചെയ്തു വിചാരിച്ചതിനേക്കാളും നന്നായി thx dear 😘😘😘😘 ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
❤🩹
Sure
@@PonnusDesigns ❤️
Usha janom vangi vechitt varshangalayi ippozhananu edukkunnath thanks
Thank you. Orupad upakaramayi ee video. Iniyum ithupolulla videos pratheekshikunnu
Sure.. Ningaludeyokke request kondan vedio cheythath
ഞാനും ഇങ്ങനെ ചെയ്യാറുണ്ട്
Thankyou so much dear.perfect ayi vannu. Edoke valiya risk anenn vijarichirunnu. Try cheidu.super ayin
@@shaz6274 👍🏻👍🏻👍🏻😍😍
@@shaz6274 പരിശ്രമിച്ചാൽ വിജയിക്കും 😍👍🏻
Thanks for sharing njn e vdo search cheythitt orupad nalayi ente machine Usha janome an njn cheythu alhamdulillah perfect ayi kitti
👍🏻👍🏻👍🏻👍🏻
Njan cheythu.adipoliyayi.same machine aanu
@@shifana6444 👍🏻👍🏻
ഞാനും ഇന്ന് ചെയ്തു 🥰പണ്ട് കുറെ പ്രാവശ്യം ചെയ്ത് ട്ട് ശെരിയാവണ്ട് നിർത്തി വെച്ചതാണ് ഇന്ന് nigalkde വീഡിയോ കണ്ടിട്ട് ഒന്ന് കൂടി try ചെയ്തത് ആണ് 👍🏻പക്ഷെ ഇനിയും ശെരിയാവാൻ ഇണ്ട് ചുള്‌ക് വരുന്നുണ്ട്
Try ചെയ്യൂ readyakum
Paper വെച്ചിട്ട് അല്ലെ ചെയ്തുനോക്കിയേ
@@PonnusDesigns ahh paper വെച്ചായിരുന്നു
@@PonnusDesigns ഇന്ഷാ അല്ലാഹ് 🥰👍🏻👍🏻
@@ayshasboutique5365 readyakum റഫ് ആയിട്ട് ചെയ്തുനോക്കി റെഡിയാക്ക്. എന്നിട്ട് main ക്ലോത്തിൽ cheythal mathi
Adipowlli... വീഡിയോ.... നന്നായി മനസിലാകുന്നരിത്തിൽ അവതരിപ്പിക്കുന്നു 👍
Thankyou
Thanks 🙏❤ l helpful this video thankyou so much
😍😍😍👍🏻
@@PonnusDesigns❤q❤a
Shawlil ingane 4 side um cheythu kodthal ethra rate vaangaam?
Njan one side 150Rs aanu vangunnath.
ഞങ്ങളെ നാട്ടിൽ one side 250.4side 450
Thank you ❤❤❤ ningale video kaditaanu first tym cheythath... Nannayt vannu💞💞
😍😍😍
Adipoli 😍😍😍
Just cheyth noki super aayi varunnund.enghanethe machine l cheyyan pattilla nnaayirunnu vijarichirunne.
Thanks a lot.
Ithin adi nool sada machine nool silk thread nte same colour idano cheyya? scallop cheyth kodukkunnatnin endha rate?
Same tread an njan use cheythe. Silk tread.
❤❤❤❤❤ poovi supper ❤️❤️❤️
Mole cut workum, flower designsum mattu stichesum kanikkamo
Please ❤❤
@@sujatomy5738 kanikkam 😍
Silk thread.......vechu scalp cheyyumbho.....Boben case ilu....ethu tread venam itt kodukkan
@@shabzworldcraft2113 same silk idam. Allel normal tread use akkam
Saree cheyumbol etra vagikanam one side
സാരി ആകുമ്പോൾ one side 5മീറ്റർ ഉണ്ടാവില്ലേ.500vangikkam
Ithinta adinool yathan yath thrada upayogikkuga🤔
Same tread thanne
Solder ചെയുന്ന ആ മെഷീൻ ന്റെ പേര് എന്താ
Soldering iron
👍👍👍super
Solder cheyyunna sambavam evdnna vangiye ?rate ethreyaa?
Amazon
@@PonnusDesigns rate ethreya
@@goldendove4984 650thonnunu. Correct ormayilla. Koreyayi vangiyitt
Eee machine feedback parayaamo ninghal ethra year use cheythu
3
Super machine... Usha janome allure.. Njan 8 years ayi use cheyyuunnu....
Stiching mission ethaanu.rate ethra
23800. Jack f5
Shipping ulpedeyano 199
cut cheyyan soldering iron mechiene thanne venamennundo scissors vach cut cheithal sheriyako pls reply😊
റെഡിയാകും ശ്രദിച്ചു ചെയ്താൽ മതി
Thank u so much 🥰cheith nokkitt parayatto 😊
നോർമൽ മെഷിനിൻ ഇത് ചെയ്യാൻ പറ്റുമോ
Pattum
Singer fasion maker upayakikkal egene yaan
അതിലും cheyyam
ഈ മിഷീൻ എളുപ്പം കമ്പളയിന്റ് വരൂലേ ഇത് വാങ്ങിയിട്ട് എത്ര ആയി
@@jaleelljaleel9647 3year
Sholil ചെയ്യുന്നതിന് എത്ര രൂപ stiching ചാർജ് ഇണ്ടാവും one side ചെയുന്നതിനും full cheunatjinum
One side 180
Ithinde RPM ethreya?
normal മെഷിൻ കഴുമോ ഇങ്ങനെ
ആരി ത്രെഡ് വെച്ച് cheythit അത് പൊട്ടി പോവാ. കൊറേ പ്രാവശ്യം പല കോലത്തിലും ചയ്തു നോക്കി 😀അത് പൊട്ടിപോവ. ഈ ഗോൾഡൻ സിൽക്ക് threadinte പേര് എന്താ
അത് വെച്ച് ഞാനും ട്രൈ ചെയ്തു. വല്ലാണ്ട് റെഡി ആകുന്നില്ല. Silk tread തന്നെടാ
Soldring iron link parayumo
Veno
എന്റെ കയ്യിൽ ഉണ്ട്
Thank u
Ithaa ee mechinil easy frill idunnadh kaanikuooo.... Plsssss
Ah kanikkalo
Tnx dear🥰 yellaa vidha suportum undaavum. 🤲🥰
Mehandi ethnu use
@shaaz mehanthi
Jaan cheythokkumttoo ❤
👍🙏thank you
😍😍😍
Ari thread kond scallop cheyyamo
Cheyyam. But ente ready ayilla.
ഈ soldring iron എവിടെന്ന വാങ്ങിയേ.. എത്ര റേറ്റ്
ആമസോൺ
Eth ano scallop cheyyunna mechinee
Ithilum cheyyam
ഈ മെഷിൻ ന്റെ ഒരു ഡീറ്റെയിൽ വിടുമോ
@@sjmedia1234 vidam
Brother nte machine enganeya
അത് അറിയില്ല
ഈ മിഷൻ ഓൺലൈൻ വാങ്ങിച്ചയാണോ ശെരിക്കും മിഷ്യന്റെ name പറയോ 😊
Direct. Usha janome
Usha janome allure
Ethu thread aanu upayoghicgathu
Silk
@@PonnusDesigns👍
Foot etha
Normal foot
ഈ മെഷീൻ നെയിം എന്താ റേറ്റ് എത്രയാ pls rpl
Usha janome fation maker
13500
@@PonnusDesigns ithil normal stitching pattile
@@aksharaa.p1331 pattum
Ee cut cheyyunna machine entha
@@rehanaromy89romy47 soldering iron
👌👌👌👌👌
❤ thanks
Singer promise 1409 mechinil ith pole scalop cheyyan pattuo?
Ariyillada സിസ്റ്റം മാറ്റമുണ്ടോ
@@PonnusDesigns setting onnum sherikk ariyilla new vedchthaa youtub nokki padichedkkunnu😀
Ee soldering iron evidnna vangye
Amazon
നല്ല കട്ടിയിൽ ആണല്ലോ സ്റ്റിച്ച് വരുന്നത്
Stiching length kurachu cheythu nokkiyo
Allure il interlock patumo foot ethanu
Pattum normal foot
Normal C type ittano atho hem
@@My_way_with_my_Soldier hem alla. Njan cheyyam vedio
Thamkyouh vegam cheyyane
കട്ടിംഗ് പേര് പറയാമോ
Soldering iron
Tnx dear ❤️
❤️
Soldering iron evidunnaa vaagiyath...
Amazon
@@PonnusDesignsrate
@@Anas__719 650
Idh machine yedha? Etra rs
Usha janome.13500
ബാക്കിൽ പേപ്പർ waste ഉണ്ട് എന്താ ചെയ്യാ
അടിക്കുമ്പോ തന്നെ അതും കൂടെ പോരുന്നില്ലേ.
Athinte waste und athinte adi nte ullil
Eathu stitch aanu use cheythath
വീഡിയോ കണ്ടു നോക്കു. അട്ജെസ്റ്റ് ചെയ്യുന്നത്
❤❤👍🏼👍🏼
❤️
👍👍
Ee machine ethra rate
13500. Vangichitt 3year ayittund
Usha janom allur dlx
😍ys
❤❤
❤
ഈവർക്കിന് ഇത്രക്കൂലിവാങ്ങാം
ഓരോ സ്ഥലത്തും seperate rates ആണ് വരുന്നത്. ഞാൻ വാങ്ങിക്കുന്നത് one side 280 an
Shoppil 500 വരെ vaangikkunnund
@@mariyamariyam286 athe
🎉
😊😊😊
Bobinil silk thred thanneyano
Ys. Normal silk tread
❤Support ❤
Finshing kittunnilla🙄😭
Stich cheyyumbol തന്നെ അതും മുറിഞ്ഞു പോരുന്നില്ലേ
@@PonnusDesigns മുറിയുന്നുണ്ട് but അതിന്റെ അടിയുള്ള സ്ഥലത്ത് waste ഉണ്ട്
Bobin silk thread aano use aakkiyath
Athe
Eyath foot aan use chaithath
Norm foot thanne
ഇതുപോലെ സാരി ചെയ്തു തരുമോ എത്രയാണ് ചാർജ്
ഫോൺ നമ്പർ തരുമോ
9061728553
Ys
അടി നൂല് ഏതാ യൂസ് ചെയ്യുന്നത് -
Same silk tread
സിംഗർ machine എങ്ങിനെയാ
ഞാൻ use ചെയ്തിട്ടില്ല
ഏതു മെഹന്ദി ആണ് ഇത്
@shaaz mehanthi
Nail mehadhi cheythukodukund 20 rs nalla dark colour aanu
Why tf is the titles in English
Thank you I'm very happy because I tried this and it worked ❤
❤️❤️
❤❤❤❤❤
😊❤