Tomato Chutney Recipe Video 457th

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #chutneys #tomatochutney #chutneymalayalam
    Try this tangy and spicy chutney, with Dosa/Idli if you are bored of having the regular white chutney. The chutney can be prepared pretty easily using simple ingredients that are commonly available in your pantry. Here is the very simple recipe of tomato chutney, 775th video from Ammarah's Cuisine ​⁠ .
    Every morning there are so many spicy flavours that add fuel to the taste buds of the Keralites. Here are three types of chammanti/chutney flavors to introduce on the tongue. Chilli Tomato Chutney, These chutneys are delicious with breakfast. Chili chutney, are very tasty to eat with dosha, idli and wheat dosha.
    Idli and Dosha are two dishes that we can't miss in the breakfast of Malayalee's. Like sambar, chammanti/chutney is a great addition to idli and doshas. A spice in fresh flavour to eat with dosha and idli. The taste of chamanthi in the wrapper made by the mother is always a fresh memory for the Malayalees. Anyone who has a rich diet but does not want to get a spice, This super chutney that can be made in just two minutes is healthy as well as delicious.
    Types of chamantis to make breakfast delicious:
    --
    Recipe by Ammarah Sidhik
    ഈ തമിഴ് നാട് തക്കാളി ചട്നി മതി ദോശക്കും ഇഡ്‌ലിക്കും വടക്കും Tomato Chutney Malayalam Recipe Video 775th
    |cooking | cooking video | recipe | recipe video | how to cook | how to make | chutney recipe malayalam | chutney recipe kerala style | homemade chutney | home style chutney
    --
    Ingredients :
    Tomato-2
    Onion -1/2
    Garlic clove -1
    Dried Chillies - 1
    Curry Leaves
    Salt
    Coconut oil
    Mustard-1 tsp
    --
    മലയാളിയുടെ രുചിയോർമ്മകൾക്ക് എരിവു പകരുന്ന എത്രയൊ ചമ്മന്തി രുചികൾ ഓരോ പ്രഭാതത്തിനും സ്വന്തമായിട്ടുണ്ട്. നാവിൽ രുചിമേളം തീർക്കാൻ ഇവിടെ തമിഴ് നാട് തരത്തിലുള്ള ചമ്മന്തി രുചികളാണ് പരിചയപ്പെടുത്തുന്നത്. തമിഴ് നാട് തക്കാളി ചട്നി.പ്രഭാത ഭക്ഷണത്തിനൊപ്പം രുചികരമാണ് ഈ ചമ്മന്തി രുചികൾ. മുളക് ചമ്മന്തിയും വറുത്തരച്ച ഉള്ളി ചമ്മന്തിയും പച്ച ചമ്മന്തിയും ദോശ, ഇഡ്​ലി, ഗോതമ്പ് ദോശ എന്നിവയ്ക്കൊപ്പവും കഴിക്കാൻ വളരെ ടേസ്റ്റിയാണ്..
    നമ്മൾ മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത രണ്ട് വിഭവങ്ങളാണ് ഇഡ്ഡലിയും ദോശയും. സാമ്പാറു പോലെ തന്നെ ഇഡ്ഡലിയുടെയുടെയും ദോശയുടെയും കൂടെ ഉഗ്രൻ കൂട്ടാണ് ചമ്മന്തിയും .
    ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം കഴിക്കാൻ പുതിയ രുചിയിൽ ഒരു ചമ്മന്തി.
    അമ്മ കെട്ടിത്തരുന്ന പൊതിച്ചോറിലെ ചമ്മന്തിയുടെ രുചി മലയാളികൾക്ക് എന്നും പുതുമയുള്ള ഓർമ തന്നെയാണ്.വിഭവസമൃദ്ധമായ ഭക്ഷണമുണ്ടെങ്കിലും ഒപ്പം ഒരു ചമ്മന്തി കിട്ടാന്‍ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ
    വെറും രണ്ടു മിനിറ്റിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ സൂപ്പർ ചമ്മന്തി ഹെൽത്തിയാണ് അതേ പോലെ രുചികരവും.
    പ്രഭാത ഭക്ഷണം രുചികരമാക്കാൻ ചമ്മന്തികൾ:
    പ്രഭാത ഭക്ഷണം ദോശയും ഇഡ്ഡലിയുമാണെങ്കിൽ കൂടെ ഒരു തക്കാളി ചമ്മന്തി തയാറാക്കിയാലോ?.ഹോട്ടലില്‍ പലതരം ദോശയ്‌ക്കൊപ്പവും കിട്ടുന്ന ചട്ണി അതേ രുചിയില്‍ വീട്ടില്‍ തയ്യാറാക്കിയാലോ. പത്ത് മിനിറ്റ് മതി ഈ ഈ ചട്ണി തയ്യാറാക്കാന്‍. ഞൊടിയിടയില്‍ തയ്യാറാക്കാന്‍ പറ്റുന്ന ചമ്മന്തിയും പരീക്ഷിച്ച് നോക്കാം.
    സാധാരണ ചട്ണി/ചമ്മന്തി കഴിക്കുന്നതിൽ നിങ്ങൾക്ക് മടുപ്പുണ്ടെങ്കിൽ ഈ ചട്ണി എന്നിവ ദോശ / ഇഡ്ലി ഉപയോഗിച്ച് പരീക്ഷിക്കുക. നിങ്ങളുടെ കലവറയിൽ സാധാരണയായി ലഭ്യമായ ലളിതമായ ചേരുവകൾ ഉപയോഗിച്ച് ചട്ണി/ചമ്മന്തി വളരെ എളുപ്പത്തിൽ തയ്യാറാക്കാം. വളരെ ലളിതമായ പാചകക്കുറിപ്പ് ഇതാ
    --
    Chutneys Malayalam Recipe for Idli and Dosa |ചമ്മന്തി|ചട്ണി[Chutney]Green|Red|Orange Chammanthi |131
    • Chutneys Malayalam Rec...
    പച്ചരി ഉപയോഗിച്ച് പൂവ് പോലെ ഇഡ്ഡലി|Soft idli recipe Malayalam|Mom Special| Idli batter tips |235th
    • പച്ചരി ഉപയോഗിച്ച് പൂവ...
    Easy Kappa Snacks/എളുപ്പത്തിൽ ഒരു കപ്പ പലഹാരം/Tapioca Snacks
    • എളുപ്പത്തിൽ ഒരു കപ്പ പ...
    To make Authentic Tibetan Chicken MoMos
    • മോമോസ്| Authentic Tibe...
    മസാല ദോശ/To make Masala dosa
    • ദോശയിൽ പുതിയ മസാല രുചി...
    Sandwich Pakoda/How to make bread pakora
    • Sandwich Pakoda Malaya...
    --
    Follow us on Blog : yazuscrazycuis...
    Follow us on Facebook: / makitchendxb
    Follow us on Instagram: / yazuscrazycuisine
    Follow us on Twitter : / yazuscrazycuisn
    For short videos : / amanscharmingcuisine
    --
    ​⁠
    ​⁠
    --
    #chutney_recipe #chammanti_recipe #Onion_chutney #tomato_chuney #Mint_chutney #kerala_cuisine #naadan_chutney #special_chutney #green_chutney #red_chutney #orange_chutney #perfect_recipe #malayalam_recipe #restaurant_style #veg_recipe #yazuscrazycuisine

Комментарии •