Rs6000/-🔥 One Million Perfume @Rs 600/-😲 Pefume Wholesale Retail Market Calicut Ajwad Perfumes

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #Perfume
    പെർഫ്യൂം ബിസിനസിൽ കേരളത്തിലെ പ്രധാന മാർക്കറ്റാണ് കോഴിക്കോട് ഉള്ളത്. വർഷങ്ങളായി നിരവധി കടകൾ അടുത്ത് അടുത്തായി കച്ചവടം നടത്തുന്നുണ്ട് ഇവിടെ. മലയാളികളെ കൂടാതെ അറബികളും ഇവിടുത്തെ കസ്റ്റമേഴസാണ്. അറബികൾ ഉപയോഗിക്കുന്ന വിലകൂടിയ പ്രീമിയം പെർഫ്യൂം, ഊദ് എന്നിവ കൂടാതെ നമുക്ക് ഉപയോഗിക്കാൻ പാകത്തിനുള്ള ഇടത്തരം വിലയിലുള്ള നല്ല സാധനങ്ങളും ഇവിടെ കിട്ടും. വിശദമായി വീഡിയോയിൽ കാണാം.
    Location Details:
    Ajwad perfumes
    Markaz complex
    Mavoor road, Calicut
    Kerala- India
    Ph: +91 9633220030
    +91 9544106963
    +91 96336 63030
    Location Link: goo.gl/maps/dv...
    Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    Trip Company by
    Anas P Ahammed
    +91 9072060040
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompan...
    email: TripCompany.Kerala@gmail.com

Комментарии • 243

  • @NamasteKerala
    @NamasteKerala 3 года назад +27

    ഞാൻ എന്തായാലും ഒന്നു പോകാൻ തീരുമാനിച്ചു...

  • @abdunazarabdunazar3965
    @abdunazarabdunazar3965 3 года назад +47

    കുവൈറ്റ്‌ രാജാവിന്റെ കൊട്ടാരത്തിലേക്ക് ആരാണ് പർച്ചേസ് ചെയ്യാൻ വരുന്നത്. ഒരു മയത്തിലൊക്കെ തള്ള് ബ്രോ

    • @arungdethan329
      @arungdethan329 3 года назад +1

      Rajavinta aniyan varum medikkan

    • @muhammedfariz8871
      @muhammedfariz8871 Год назад +1

      njna vangi kodkar

    • @rasheedparakulam3826
      @rasheedparakulam3826 Год назад

      ​@@arungdethan329 ജ്‌സ്, ജ്ജ്ബജ്, ക്ക് Kvjhjj v, v, vjb,,,,, bj&,,

    • @dibruine646
      @dibruine646 Год назад

      Rajavinte moothaappa

    • @aks3072
      @aks3072 Год назад +2

      Arabian oud kalanjittu keralathil vannu vangiya Kuwait royal familiyodu nandhi rekha ppeduthunnu

  • @skymedia2332
    @skymedia2332 2 года назад +2

    ചെറിയ രീതിക്കു ഒന്ന് തുടങ്ങാൻ plan ഉണ്ട് ... പക്ഷെ അത്തറിനെ കുറിച്ച് വലിയ idea ഇല്ല

  • @ashiknrt
    @ashiknrt Год назад +1

    Enik oru perfume bsns thudangan nalla agraham und... Ithine kurich oru idea yum illa... I love perfumes

  • @pkskottakkal5213
    @pkskottakkal5213 3 года назад +13

    നെസ്റ്റോ & ലുലു എന്നിവർ ഒക്കെ ഗൾഫിൽ കൊടുക്കുന്നതിനെക്കാൾ വില കുറച്ചു കൊടുക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ഒറിജിനൽ എന്ന് മനസ്സിലായി

  • @Linsonmathews
    @Linsonmathews 3 года назад +10

    നല്ല വീഡിയോ 👍 അടിപൊളി വിവരണം 😊❣️

  • @salmanc8806
    @salmanc8806 28 дней назад

    ഞാൻ എൻറെ സൗദിക്ക് 33000 രൂപക്ക് ഊത് വേടിച്ചു സൗദിക്ക് വളരെ ഇഷ്ടമായി

  • @cosmo4153
    @cosmo4153 Год назад +1

    ഞാൻ ഒരു ഊദ് കർഷകനാണ് having 250 trees of 5 years old

  • @bonnyjoy6992
    @bonnyjoy6992 Год назад +3

    കോഴിക്കോട് നിന്ന് ഉട്, പെർഫ്യൂം വാങ്ങുന്നവർ സൂക്ഷിച്ചു വില ചോദിക്കണം. പല ഷോപ്പിൽ, യൂട്യുബിലും quora യിലും വില, compare ചെക്ക് ചെയ്യണം ഇല്ലെങ്കിൽ അവർ.. ഉടുപ്പിച്ചു വിടും. അടുത്തുണ്ടായ അനുഭവത്തിൽ നിന്നാണ് പറയുന്നത്.. ഒരു 100 മീറ്റർ ഫ്രം this shop, under അരായിടത്തുപാലം flyover... നന്നായി പറ്റിക്കപ്പെട്ടെന്ന് ഇന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലാകുന്നത്. ബില്ല് ചോദിച്ചു മേടിക്കുക..തള്ളുകൾ തള്ളായി തന്നെ കാണുക..
    ഇവരുടെ തന്നെ shop അല്ലെന്നു കരുതുന്നു

  • @sk6182
    @sk6182 3 года назад +7

    എനിക്ക് ഒരു ഷേക്ക്‌ ഊദ് തന്നു, ഇന്ത്യൻ മണി 7000, പക്ഷെ മണം, അടക്ക ചീത്ത മണം

  • @1971musthafa
    @1971musthafa 2 года назад +2

    യൂറ്റുബർമാരുടെ വർണന കേട്ട് ഞാനും വാങ്ങി 5ഐറ്റം അറിയപ്പെടുന്ന എല്ലാ കടയിലും കയറി എല്ലാവരും കുറേ ഓയിൽ തേച്ച് തന്നു അവസാനം മണം തിരിച്ചറിയാതെയായി പിന്നെ അറിയപ്പെടുന്ന ക്രീഡ്, മോൺഡ് ബ്ലാങ്ക് 'സബായ, ചെൽസി, ഡൺ ഹിൽ ഇതൊക്കെ വാങ്ങി ഇതിലും നല്ലത് സാദാരണ പലചരക്ക് കടയിൽ 30 രൂപ ക്ക് കിട്ടുന്നതാണ് നല്ലത് എന്ന് തോന്നി

  • @abhijithsugunan6768
    @abhijithsugunan6768 3 года назад +3

    Aliyan vannath nannayi. Ikka kidilan presentation anu. Keep the good work going.

  • @azferabid4244
    @azferabid4244 3 года назад +4

    Nammude nattilum ingane oru shope kanichannathil valare shanthosam ikka

  • @pradeepu9067
    @pradeepu9067 3 года назад +2

    കൊള്ളാമല്ലോ പുതിയ subject....
    അളിയനെന്താ leggings ആണോ ഇട്ടിരിക്കുന്നെ..???😊😊😊

  • @samadmalot9004
    @samadmalot9004 2 года назад +1

    ലാവണ്ടർ ഒക്കെ ലുലു മാർക്കറ്റ് വായിക്കുന്നത് 20 പീസ് ആയിരിക്കും ഇവർ മില്യൺ കണക്കിന് വാങ്ങുന്ന ഉണ്ടാകും അതുകൊണ്ടാ ഇവർക്ക് കുറച്ച് കൊടുക്കാൻകഴിയുന്നത്

  • @kishornair6569
    @kishornair6569 3 года назад +3

    Davidoff cool water mix cheythu tharumo

  • @_____muhammed_____sinan_____
    @_____muhammed_____sinan_____ 3 года назад +3

    Kozhikode karude sawagaraya aahangaram

  • @Hamza-tr2ji
    @Hamza-tr2ji 3 года назад +5

    1 Million dubayil 195 driham aanu price, 3900 rupees, lacoste 105dhs 2110, avide vecha ella perfurm nteyum vila ariyam boss orange 95 driham

    • @jaihind1858
      @jaihind1858 3 года назад +1

      എനിക്കും 😀അറിയാം iam in dubai

  • @fathimabeevi9698
    @fathimabeevi9698 2 года назад +3

    Secret items:- galexolide.. iso e super.. ambroxan.. essential oil veporised pressure kurakkan use cheyyanu... pinne smell long last cheyyaanum...

    • @sayyafhamza9144
      @sayyafhamza9144 2 года назад

      Ningal perfume mix cheyyarundo?

    • @fathimabeevi9698
      @fathimabeevi9698 2 года назад

      @@sayyafhamza9144 yes... cheyyarund.

    • @sayyafhamza9144
      @sayyafhamza9144 2 года назад

      @@fathimabeevi9698 any course recommended or can you provide couching class?

    • @fathimabeevi9698
      @fathimabeevi9698 2 года назад

      @@sayyafhamza9144 yes

    • @sayyafhamza9144
      @sayyafhamza9144 2 года назад

      @@fathimabeevi9698 pls share your contact details

  • @ajwadjuju
    @ajwadjuju Год назад +1

    Aliyante pant evidenna vangiyenn koodi onn mention cheyyuka 🙏

  • @shoneshaji90
    @shoneshaji90 3 года назад +2

    ഫ്രക്ക് അളിയന്റെ മാഷാ അള്ളാ മിസ്സ്‌ ചെയ്തു

  • @edwinbinoy
    @edwinbinoy 3 года назад +3

    Smell lasting undo atu paranjilla

  • @loveshore7069
    @loveshore7069 2 года назад

    സത്യസന്ധമായ അവതരണം ഇങ്ങനെ വേണം. ചിലവൻമാരുണ്ട് ആളെ പറ്റിക്കുന്നവർ

  • @minimathew1320
    @minimathew1320 3 года назад +2

    ആഹാ ഇന്ന് ഒരു പുതിയ പരീക്ഷണം ആണല്ലോ...🙄....👌....

  • @commentolibabu2881
    @commentolibabu2881 3 года назад +3

    Pettennu notification vannappol porottem peefum aanennu

  • @user-vg8vi6lw4h
    @user-vg8vi6lw4h 3 года назад +3

    Kachoodam padikanam ankil Muslims kand padikanm lokhath evde chennalum profitable ayi business cheyunath ivr anu... Etra vellya mba, degree oke kazhinjalum ivrde kazhiv nammuk verila.... Proud

    • @peaceandtruth371
      @peaceandtruth371 Год назад +2

      Kachodam kond etavum kada keniyil ayathum ithee samudhayam thanne anu

  • @kishoreknair6589
    @kishoreknair6589 3 года назад +1

    Ningalude shoppile davodoff cool waterinte make cheythu tharunna perfume ano perfume oil ano kooduthal lasting please reple

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ 3 года назад +2

    അളിയൻെറ്റ പാന്റ്റ പൊളി

  • @midlajck2268
    @midlajck2268 2 года назад

    I don’t know how. But Iam supper addicted to perfume

  • @shintoshadwell2180
    @shintoshadwell2180 3 года назад +1

    കോഴിക്കോട് പോയപ്പോൾ വാങ്ങി

  • @rashidmayanad6608
    @rashidmayanad6608 3 года назад +7

    ഞാൻ ഒരുപാട് തവണ പോയതാണ് അവിടെ..ഏറ്റവും നല്ല ഷോപ്പുകളിൽ ഒന്നാണ് ഇത്.. മിർഷാദ് എന്ന ഒരു സെയിൽസ് മാൻ ഉണ്ട് അവിടെ 💚
    നല്ല പെരുമാറ്റവും, നല്ല ക്വാളിറ്റി പ്രോഡക്റ്റുമാന് അവിടെ 🥰

    • @rasheedasrapaints6924
      @rasheedasrapaints6924 3 года назад

      Contact number

    • @mohammadbasilbasil6481
      @mohammadbasilbasil6481 3 года назад

      സൂപ്പർ

    • @sudheerbabu1739
      @sudheerbabu1739 Год назад +4

      ഞാനും അവിടെ പോയിരുന്നു. പൈസ പോയത് മിച്ചം

    • @VinGrr
      @VinGrr Год назад

      @@sudheerbabu1739 Bro, please explain. Pettu pokaathriikkaan aanu. Kindly share ur experience

    • @user-df2rh4kg3d
      @user-df2rh4kg3d 7 месяцев назад

      Coment Mirshad aano ettathu ❓😜😜

  • @muhammedsabir3718
    @muhammedsabir3718 2 года назад

    Cool waterinde oilin athra color illa...
    Avarude mixaayirikkum

  • @anandak83
    @anandak83 2 года назад +1

    I love ATTARS !!! can you guys ship them to USA for my personal collection and daily use ?

    • @Fazza_verse
      @Fazza_verse 2 года назад

      Bro! I can help you

    • @sudheerbabu1739
      @sudheerbabu1739 Год назад

      പെട്ടുപോകരുത് സുഹൃത്തേ.

  • @subairameri2680
    @subairameri2680 3 года назад +1

    സൂപ്പർ 😍പക്ഷെ കോൺടാക്ട് നമ്പർ എവിടെ 🤔🤔🤔

  • @jashirafra7186
    @jashirafra7186 3 года назад +4

    ഇടയ്ക് ഇടയ്ക്ക് ഇതേ പോലെയുള്ള നല്ല വീഡിയോ വന്നോട്ടെ

  • @rraamuco
    @rraamuco 3 года назад +3

    super variety 👌video

  • @sameer307363
    @sameer307363 3 года назад +1

    Informative👏🏻👏🏻👍🏻👍🏻

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 3 года назад +8

    1മില്യൺ പൊളി സാനം 👍👍✌️💪

  • @navigatorshereef6292
    @navigatorshereef6292 3 года назад +4

    കോട്ടക്കൽ വാ..ഊദിന്റെ ലോകം കാണാൻ....

    • @mr.imperfect2199
      @mr.imperfect2199 3 года назад

      Kottakkal evide

    • @love78645
      @love78645 3 года назад

      എവിടെയാണ്

    • @manzoormuhammed5596
      @manzoormuhammed5596 Год назад

      Where it is???

    • @nizarahammed6219
      @nizarahammed6219 Год назад

      ആന വയ് പൊളിക്കുന്നത് കണ്ട് മുഴൽ വാ പോളിക്കല്ലെ കീറി പോകും താൻ കോട്ടക്കൽ കൊഴികൊടിനോട് compare ചെയ്യല്ലേ മച്ചാനെ...😂😂😂

  • @sunshinesunshine2248
    @sunshinesunshine2248 3 года назад

    Ellavarum poyi purchase cheyyuu best product aanu..original..don't miss it

  • @nithinmohan9167
    @nithinmohan9167 3 года назад +2

    good video..

  • @shafeermon9156
    @shafeermon9156 Год назад

    Ellaampade thechal smells kittula vangan udeshikunuvenkil eth typ anno athinte 1,3 nokkit karyamollu allangil confused avum

  • @RafiVellachal-fw4vj
    @RafiVellachal-fw4vj Год назад

    കോഴികോട് ല മമ്പുറമാണ് അത് ഡ്രീംസ് പെർഫ്യൂം മമ്പുറം

  • @yunasq8539
    @yunasq8539 3 года назад +3

    Ingane oru sambavam nattil ullathu thanne ippolanu ariyunnathu thanks bro 🤩

  • @shintoshadwell2180
    @shintoshadwell2180 3 года назад

    Useful ആയിരുന്നു ട്ടോ

  • @shintoshadwell2180
    @shintoshadwell2180 3 года назад +1

    അടിപൊളി

  • @mrmnisar
    @mrmnisar 3 месяца назад

    Good information

  • @muhammedyousuf7560
    @muhammedyousuf7560 3 года назад +1

    Good broo supar

  • @nazeercssiddick3746
    @nazeercssiddick3746 3 года назад

    Spray vaanghikkaan theerumaanuchu

  • @jitheshkokkuvayil5016
    @jitheshkokkuvayil5016 Год назад +1

    1 മില്യ ൺ പെർഫ്യൂം എനിക്കും വേണം... നിങ്ങളുടെ കോണ്ടാക്ട് നമ്പർ തരുമോ

  • @AnoopChandran006
    @AnoopChandran006 3 года назад +1

    കൊള്ളാലോ

  • @dreamsofnoob9189
    @dreamsofnoob9189 3 года назад +1

    THAMBNAILUM AAA KADAYUM KANDAPPOL DUBAI POLE UND😁💥♥️

  • @bilal-dc8cd
    @bilal-dc8cd 3 года назад

    Make pardah shop video

  • @hariprasadoo7
    @hariprasadoo7 3 года назад +1

    Good initiative 😎👍

  • @HackerMedia
    @HackerMedia 2 года назад

    Good information bro

  • @jinsym9711
    @jinsym9711 3 года назад

    Colors Arabian soul enna perfume undo ?

  • @aswinymalu6335
    @aswinymalu6335 3 года назад

    Chettan perfume use cheythitt engane end

  • @user-fd1og1ow7e
    @user-fd1og1ow7e 7 месяцев назад

    ഞങ്ങൾ സാധനം കേരളത്തിൽ തന്നാൽ നിങ്ങൾ വാങ്ങുമോ

  • @riaztkm102riaztkm7
    @riaztkm102riaztkm7 3 года назад

    സൂപ്പർ മച്ചാ

  • @ABDULRASHEED-gx2xl
    @ABDULRASHEED-gx2xl 3 года назад +1

    വളരയധികം ഉപകാരപ്പെട്ട വീഡിയോ

  • @ismailtpwandoor4725
    @ismailtpwandoor4725 3 года назад

    അനസ് by പൊളിച്ചു njanum പോവും 🌷

  • @tubemalayalam
    @tubemalayalam 3 года назад +1

    1million 😘😘😘

  • @ajsal.e2027
    @ajsal.e2027 2 года назад

    Insha alla oreesam ngatt ponallooo 😁😁

  • @jasreenakjasreena1362
    @jasreenakjasreena1362 3 года назад

    I'd kand phonilude Manam kittyavarundo

  • @akhilraju6858
    @akhilraju6858 Год назад

    Amber drop

  • @anilthomasanil3185
    @anilthomasanil3185 3 года назад +8

    പണം ഇത്തിരി പോയാലും കുഴപ്പമില്ല പവർ വരട്ടെ
    26000 രൂപയുടെ പെർഫ്യൂം ഓയിൽ ഒരു 10 ലിറ്റർ മേടിക്കാൻ തീരുമാനിച്ചു കുട്ടിക്കൂറ, പോൺസ് പൗഡർ ഉപയോഗിച്ച് മടുത്തു

    • @TripCompany
      @TripCompany  3 года назад

      😯😜

    • @Tristar-1080
      @Tristar-1080 11 месяцев назад

      നീ ഒന്നു കുളിക്ക്..😬😬😬

  • @chaverpadas6389
    @chaverpadas6389 2 года назад

    Ittichath moothram onnumallallo oru news kandath orma und lastin vendi use cheyyanath

  • @ജബ്ബാർകോയിപ്ര

    Sandal ഓയിൽ ഉണ്ടോ

  • @Surya_xa0
    @Surya_xa0 3 года назад

    Sanam power

  • @adeebnoble
    @adeebnoble 3 года назад +1

    ഇത് കണ്ട് വാങ്ങാൻ ചെന്നാൽ ഡിസ്‌കൗണ്ട് ണ്ടാവുംന്നു വിചാരിച്ചു😀
    അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല😉

    • @TripCompany
      @TripCompany  3 года назад +1

      😅

    • @bobyp7023
      @bobyp7023 11 месяцев назад

      തട്ടിപ്പാണ് ശ്രദ്ധിക്കണം

  • @afsargani7081
    @afsargani7081 3 года назад

    Best video hai

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад +1

    Nice very nice 👍👍😊😊👍👍😊

  • @loufioud5772
    @loufioud5772 3 года назад

    mirshad uyirrr😍😍😍

  • @irshadmc2463
    @irshadmc2463 3 года назад +1

    Anas bro njan avideppoyi vangarund

  • @abdulkalamp8498
    @abdulkalamp8498 3 года назад +1

    *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ* Hi Bro Calicut ൽ ഞാ൯ വരുന്നുണ്ട്....!! Oud Kuwaiti Original ഉണ്ടോ?? 12 ml price pls..?? Ajmal Fahrenheit..?? Price?? Contact No. Pls..??

    • @TripCompany
      @TripCompany  3 года назад +2

      Ph: +91 9633220030
      +91 9544106963
      +91 96336 63030
      Ajwad Perfumes, Calicut

    • @abdulkalamp8498
      @abdulkalamp8498 3 года назад

      Thank you...!! I will call you soon...!! في أمان الله

    • @abdulkalamp8498
      @abdulkalamp8498 3 года назад

      عطر مخلط العود ?ഉണ്ടോ 12 ml ?എന്തുവില

  • @ashiqvpz
    @ashiqvpz 3 года назад

    പെർഫ്യൂംമിൽ എല്ലാം ഇത്ര verities ഉണ്ടല്ലേ... Next time പോവണം

  • @DsMac46
    @DsMac46 Месяц назад

    Fixative alle ath..arakan ath aryathath 😂

  • @fasilfaisu1315
    @fasilfaisu1315 2 года назад

    Good ✔️

  • @pradeepkv_5205
    @pradeepkv_5205 2 года назад

    Adipolli

  • @abdunazarabdunazar3965
    @abdunazarabdunazar3965 3 года назад

    ഇത് അറിയാത്ത ആളുകളോട് പറയാം

  • @AhmedSalim89
    @AhmedSalim89 3 года назад +1

    Ahmed 🇴🇲

  • @abdulazeez-bu6qe
    @abdulazeez-bu6qe 3 года назад

    Good

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 года назад +2

    കൈയിൽ തേച്ച് അതുപോലെ റബ്ബ് ചെയ്താൽ അതിലെ molecules എല്ലാം നശിച്ചുപോകും. So last ചെയ്യില്ല.

  • @sudheerbabu1739
    @sudheerbabu1739 Год назад +2

    ഇവരുടെ തള്ള് കേട്ട് അജുവതിൽ നിന്ന് വൺ മില്യൻ റെയും ക്രീഡ് അവന്റസിന്റെയും ക്ലോൺ ഞാൻ വാങ്ങിയിരുന്നു. 6 ml bottles ആണ് ഞാൻ വാങ്ങിയത്. ഞാൻ പെട്ടു. നിങ്ങളോ പെട്ടുപോകരുത്. വീഡിയോ ചെയ്യുന്നവർക്ക് പൈസ കിട്ടും. വാങ്ങുന്നവന്റെ പണം പോകും. അത്രയേ ഉള്ളൂ

    • @vyshnavrajesh5810
      @vyshnavrajesh5810 Год назад

      Sathyam. Njan davidoff coolwater and dior sauvage vaangi ivarude dialogue kettitt..saadhanam ethiyappol local perfumesnte smell. Oru similarity polumilla..trivandrum scents n secretsil ninn azzaro wanted by nightnte clone vaangi. Ath super ayirunnu. Exact fragrance

  • @AnoopChandran006
    @AnoopChandran006 3 года назад

    Davidoff cool water ndo

    • @TripCompany
      @TripCompany  3 года назад

      ഉണ്ട്

    • @achu7228
      @achu7228 3 года назад

      @@TripCompany price

    • @TripCompany
      @TripCompany  3 года назад

      വീഡിയോയിൽ കാണിക്കുന്നുണ്ട്

    • @AnoopChandran006
      @AnoopChandran006 3 года назад +1

      @@TripCompany kandu .. i mean original spray :)

  • @shameempkb4647
    @shameempkb4647 3 года назад

    Kuwait il undo

  • @muhammadsadiksadi2115
    @muhammadsadiksadi2115 3 года назад

    Pwli 😍👌👍

  • @suniraju9952
    @suniraju9952 2 года назад

    ഗുഡ് 👍💝👍👍🌷🌷💖

  • @arundas9478
    @arundas9478 3 года назад

    Ellam kudi test chaythapo thala karagi kanuvalo 😁😁

  • @nishandhn7970
    @nishandhn7970 3 года назад +1

    Ennum koode muttanad undallo😀😀

    • @TripCompany
      @TripCompany  3 года назад

      മുട്ടനാട് അളിയൻ 😂😂

  • @muhammadsha7450
    @muhammadsha7450 2 года назад

    ooth maram kodukkan ond thalparyam ollavar contact

  • @ahammedsham.k.ahammed
    @ahammedsham.k.ahammed Год назад

    കുവൈത്ത് രാജാവിന്റെ കൊട്ടാരത്തിൽ നിന്നും അടിച്ചുമാറ്റി കൊണ്ടുവന്നത് ആയിരിക്കും

  • @muhammedrashid8230
    @muhammedrashid8230 3 года назад

    Nice video

  • @Bilu_ediz
    @Bilu_ediz 2 года назад

    Edakke chare avunnuatupole

  • @vkv9801
    @vkv9801 3 года назад

    6:45 കിലോക്ക് 40 lacks സ്വർണത്തിനു 22/02/2021 പ്രകാരം 1 ഗ്രാം 4750×1000=4750000 = 47 lacks 1 kg സ്വർണം ഈ ദിവസത്തെ rate 12:20 12 ml 26000 rupee 2166000 rupees 1 kg

  • @muhammadsha7450
    @muhammadsha7450 2 года назад

    60yrs pazhakkam

  • @souravsurendran6956
    @souravsurendran6956 2 года назад

    ഇത് എവിടായ സ്ഥലം

  • @kishornair6569
    @kishornair6569 3 года назад

    Aliyan super aliyante name enthanu

  • @joyk5127
    @joyk5127 3 года назад +1

    🎶
    Kasthoori manakkunnallo kaatte..
    Nee (Freak Aliyan) varumpol..😄
    Freak Aliyan kittiya avasaram muthaakki athar dehathum thaadiyilum thech pidippich😂😂
    Freak Aliyanu ee thurumpu pidicha pants evidennu kitti😄👌😍😍😍