Prime Debate| വയനാട് അതിജീവനമെങ്ങനെ ? | Wayanad Landslide | Wayanad Rescue | Kerala Landslide

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Prime Debate : വയനാട് ദുരന്തത്തിൽ നിന്ന് കരകയറുമ്പോൾ ഇനി ചിന്തിക്കുന്നത് അതിജീവനത്തെക്കുറിച്ചാണ്, പുനരധിവാസത്തെക്കുറിച്ചാണ്.
    രക്ഷാപ്രവർത്തനങ്ങളിൽ കാണുന്ന ഐക്യവും ഒരുമയും കഴിഞ്ഞാൽ പുനരധിവാസപദ്ധതികളിൽ ചിലപ്പോൾ സംഭവിക്കുന്ന വീഴ്ചകൾ പക്ഷെ വലിയ ചർച്ചയോ വാർത്തയോ ആയി മാറാറില്ല എന്നതാണ് സത്യം. പുനരധിവസിപ്പിക്കപ്പെട്ടവരുടെ പരാതികളും വേദനകളും മാത്രമായി
    അത് ഒരു മൂലയിലേക്ക് മാറ്റപ്പെടുക മാത്രമാണ് സംഭവിക്കാറ്. അങ്ങനെയുള്ള വേദനകളുടെ ഒരു കൂമ്പാരമുണ്ട് കവളപ്പാറയിലും പുത്തുമലയിലുമെല്ലാം പഴയ ജീവിതം നഷ്ടമായി പുനരധിവസിപ്പിക്കപ്പെട്ടവർക്ക്. അവിടെയെല്ലാമുണ്ടായ വീഴ്ചകൾ പരിമിതികൾ ആവർത്തിക്കാതിരിക്കണ്ടേ? വയനാടും പുനരധിവാസത്തിലേക്ക് കടക്കുമ്പോൾ ? അതിജീവനത്തിന്റെ ചിത്രം വ്യക്തമാണോ കേരളത്തിന് ?
    When Wayanad recovers from the disaster, we are now thinking about survival and rehabilitation.
    The truth is that after the unity and togetherness seen in the rescue operations, the failures that sometimes occur in the rehabilitation projects do not become a big discussion or news. Only complaints and pains of the rehabilitated
    It just happens to be pushed into a corner. There is a heap of such pains in Kavalapara and Puthumala for those who lost their old lives and were rehabilitated. Shouldn't the limitations be repeated? When Wayanad also goes into rehabilitation? Is the picture of survival clear for Kerala?
    #wayanad #standwithwayanad #prajeev #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala ​#keralanews #malayalamnews #newsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 1