നിനക്കൊക്കെ ഡോക്ടർ പോയിട്ട് ഒരു പ്യൂൺ എങ്കിലും ആകാൻ പറ്റാത്ത നിരാശയുണ്ട് അല്ലേ നിനക്ക് പണം ഉണ്ടാകണമെങ്കിൽ ഏതെങ്കിലും മാർക്കറ്റിൽ പോയി ഒരു തുണി വിരിച്ച് ഇരുന്നാൽ മതി
Njam eth vedichu modification cheyth auto cut off battery charging,powerfaikure alarm,low voltage chargimg alarm,mains um inverter switchning relay vech 😊❤
12v dc ൽ വർക്കുചെയുന്ന led ബാൽബുകൾ മാർകറ്റിൽ 100,150നു കിട്ടും അതു തെളിക്കാൻ എൻവെർറ്ററിന്റെ ആവശ്യം ഇല്ല, മൊബൈൽ ചാർജർ വർക്ക് ആകും, ചില ac സ്റ്റാർട്ടിങ് പൾസ് ആവശ്യമുള്ള ലാപ്ടോപ് ചാർജർ ഇതിൽ വർക് ആവില്ല
അസലാമു അലൈക്കും... ഹംസക്ക ഈ ബാറ്ററിക്ക് പകരം 12 വാട്സപ്പ് അഞ്ച് ആമ്പിയർ ഒരു അഡാപ്റ്റർ ഇൻപുട്ട് കൊടുത്താൽ ഒരു ചെറിയ വീട്ടിലെ എല്ലാ ബൾബുകളും കത്തിക്കാൻ പറ്റുമോ
Loom solar 375 what's mono perk. 2 എണ്ണം കിട്ടാൻ പറ്റുമോ ഓൺലൈനിൽ ഇല്ലാ അംസോണിലും ഇല്ലാ. 3000 what's npt ഫിറ്റ് ചെയ്തിട്ടുണ്ട്.6. പാനൽ 375 what's ഫിറ്റ് ചെയ്തിട്ടുള്ളു.2250what's കിട്ടാൻ പറ്റുമെങ്കിൽ ഒന്ന് പറഞു തരണം
Njaan ithu kure indakki kodutha al anu....board 250 to 400 vare....7 ah oruvidham nalla battery vene 950 to 1300....pinne charge cheyyaan transformer anu good athinu 350 to 400 appol total ethra ayi cheytaaaa😂😂😂😂😂😂😂😂
ഇക്കയുടെ വളരെ നല്ല അറിവ് തരുന്ന വീഡിയോ Good 🌹
ആ 7ah ബാറ്ററി labour റൂമിൽ കയറാൻ സമയമായല്ലോ....
ആളു ഡാകിട്ടർ ആണ് . ഡാകിട്ടർ അംസ അഞ്ചു മുക്ക്. പണം ഉണ്ടാക്കാൻ കഴിവുള്ളവൻ.
👍😂😂😂😂
പ്രസവ ശുശ്രൂഷക്ക് നീ നിൻറെ ഭാര്യയെയും കൂട്ടി നേരത്തെ എത്തണം
നിനക്കൊക്കെ ഡോക്ടർ പോയിട്ട് ഒരു പ്യൂൺ എങ്കിലും ആകാൻ പറ്റാത്ത നിരാശയുണ്ട് അല്ലേ നിനക്ക് പണം ഉണ്ടാകണമെങ്കിൽ ഏതെങ്കിലും മാർക്കറ്റിൽ പോയി ഒരു തുണി വിരിച്ച് ഇരുന്നാൽ മതി
@@jacobc5412
ഡാക്കിട്ടർ പണി മാത്രമല്ല.
അനാവശ്യമോ, തമാശ നിറഞ്ഞതോ ആയ കമന്റിന് വേറെ idയിൽ വന്ന് മുട്ടൻ പണി കൊടുക്കാനും അറിയാം.
ഹലോ ഇതെങ്ങനെ ചാർജ് ചെയ്യും (ബാറ്ററി
നോളേജ് സിറ്റിയിൽ നിർമ്മിക്കുന്ന LED bulb ന്റ് കമ്പനിയുടെ പേര്എന്താണ്?
Pls coment ന് റീപ്ല്ളെ ചെയ്യണേ
ഈ വീഡിയോ ചയിതത്തിൽ വലേരെ നന്ദി ഞാൻ ഒരു ബാറ്ററി ഷോപ്പിൽ വർക് ചെയ്യുന്നതാണ്
😂😂😂😂
ഇതിന്റെ ട്രാൻസ്ഫോർമർ വൈന്റ് ചെയ്യുന്ന വീടിയോ ഇടുമോ
Njam eth vedichu modification cheyth auto cut off battery charging,powerfaikure alarm,low voltage chargimg alarm,mains um inverter switchning relay vech 😊❤
battery charging ine kurichum video chayyumoo??
Very useful information. Thanks sir.
ലൈനിൽ പവർ ഉണ്ടങ്കിൽ കട്ട് ഓഫ് ആയി ചാർജിങ്ങിലേക്ക് മാറുമോ ? അതുപോലെ ചാർജ് ഫുൾ ആകുമ്പോഴും കട്ട് ഓഫ് ആകുമോ ?.
Illa.
Hello sir. How to make a pcb short circuit killer
Good information
ഈ inverter ന്റെ output freeqancy
Sqare wave ആണോ ?
No dc
Thanks
Hai.frend.s.വയനാട്ടില്.ലഭ്യമല്ല.onlainil.ലഭിക്കുമോ
Idindae circuit diagram kittumoo
12v dc ൽ വർക്കുചെയുന്ന led ബാൽബുകൾ മാർകറ്റിൽ 100,150നു കിട്ടും അതു തെളിക്കാൻ എൻവെർറ്ററിന്റെ ആവശ്യം ഇല്ല, മൊബൈൽ ചാർജർ വർക്ക് ആകും, ചില ac സ്റ്റാർട്ടിങ് പൾസ് ആവശ്യമുള്ള ലാപ്ടോപ് ചാർജർ ഇതിൽ വർക് ആവില്ല
Cheriya solar system cheyyunnavarkke ith upagharapedum.
Aquarium air pump work aakumo?
ഈ ബാറ്ററി ചാർജ്ജ് ചെയ്യാൻ ഇതുകൊണ്ട് പറ്റുമോ
ഇല്ല
ഇല്ല
അതിന് 5 AMP 13 .5V eliminator വാങ്ങണം. വില ഏകദേശം 800 രൂപ
അസലാമു അലൈക്കും... ഹംസക്ക ഈ ബാറ്ററിക്ക് പകരം 12 വാട്സപ്പ് അഞ്ച് ആമ്പിയർ ഒരു അഡാപ്റ്റർ ഇൻപുട്ട് കൊടുത്താൽ ഒരു ചെറിയ വീട്ടിലെ എല്ലാ ബൾബുകളും കത്തിക്കാൻ പറ്റുമോ
30 AH Car Battery Charger Evide kittum chetta
good sir
ഈ ബാറ്ററി എങ്ങനെ charge ചെയ്യും?
ഈ ഇൻവെർട്ടറിൽ ബാറ്ററി ചാർജർ ലഭ്യമല്ല.എക്സ്ട്രാ ഒരു ബാറ്ററി ചാർജർ വാങ്ങി കണക്ട് ചെയ്യേണ്ടിവരും
500 watt ബോർഡ് കിട്ടുമോ bro.
ഈ ബാറ്ററി എങ്ങനെ ചാർജ് cheyam🙏
Loom solar 375 what's mono perk. 2 എണ്ണം കിട്ടാൻ പറ്റുമോ ഓൺലൈനിൽ ഇല്ലാ അംസോണിലും ഇല്ലാ. 3000 what's npt ഫിറ്റ് ചെയ്തിട്ടുണ്ട്.6. പാനൽ 375 what's ഫിറ്റ് ചെയ്തിട്ടുള്ളു.2250what's കിട്ടാൻ പറ്റുമെങ്കിൽ ഒന്ന് പറഞു തരണം
സർ ഇതിന്റെ ട്രാൻസ്ഫോർമർ മാറ്റി യുപിഎസ് പോലുള്ളതിന്റെ ട്രാൻസ്ഫോമർ കൊടുക്കാമോ
Tv working anoo
I am waiting
259 രൂപക്കും ഈ board ആമസോണിൽ കാണുന്നുണ്ട്
ആമസോണിൽ ഇൻവെർട്ടർ LED ബൾബ് ഓഫർ ഉണ്ട് 299
ആ ബാറ്ററി എങ്ങനെ ചാർജ് ആവും ....
ഈ ഇൻവെർട്ടറിൽ ബാറ്ററി ചാർജർ ലഭ്യമല്ല.എക്സ്ട്രാ ഒരു ബാറ്ററി ചാർജർ വാങ്ങി കണക്ട് ചെയ്യേണ്ടിവരും
ഈ ബാറ്ററി എങ്ങനെ ചാർജ് ചെയ്യും
🎉
❤
Chetta plastic cover sealing machine work cheyyumo?
No
1hour sealing machine work cheyyan ethnaa oru vazhi
40A, 600 w Step Down Constant Current/ voltage Buck Converter Vagan Kittumo For Solar Panel Or Eth Ondakunna Oru video Cheyyumo Sir Please
Njaan ithu kure indakki kodutha al anu....board 250 to 400 vare....7 ah oruvidham nalla battery vene 950 to 1300....pinne charge cheyyaan transformer anu good athinu 350 to 400 appol total ethra ayi cheytaaaa😂😂😂😂😂😂😂😂
Ethil battery charge thirunnalooo
Solar use cheythe cheyam .100 Watt. Panel. Pwm charger.
Aa 7Ah batteryil ninnu 70w kittilla
കിട്ടും
@@sanuworks140kittilla, kaaranam athu bulge aayittund. Athu weak aanu. Puthiya 7Ah battery aanenkil 200w aanenkilum kittum
C10 ബാറ്ററി വെക്കാൻ പറ്റില്ലേ
Pattum
Mobile Charger സ്ഥിരമായി ഉപയോഗിക്കാമോ?വാഹനത്തിൽ വെക്കാനാണ്.
100 watts inverter. Board.
ഇൻവർറ്റർ ബോഡിൽ നിന്നും ബേറ്ററി ചാർജ് ആകുമോ
No