കോട്ടയത്ത് വൻഗതാഗത നിയന്ത്രണം; പൊലീസും നാട്ടുകാരുമായി വാക്കേറ്റം |Kottayam traffic

Поделиться
HTML-код
  • Опубликовано: 8 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 387

  • @johnsonnj3629
    @johnsonnj3629 2 года назад +57

    കോട്ടയത്ത് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചാൽ പോരായിരുന്നോ

  • @mahealpy
    @mahealpy 2 года назад +61

    ഇയാൾക്കിത്ര പേടിയോ ജനങ്ങളെ 🙏🏻🙏🏻

  • @praveenneerajpraveen1447
    @praveenneerajpraveen1447 2 года назад +106

    കുറച്ചു കൂടി വോട്ട് കൊടുത്തു വിജയിപ്പിക്കു ..... ച മാധാനമായി ജീവിക്കൂ..

  • @pradeepc4687
    @pradeepc4687 2 года назад +149

    കോട്ടയംകാർക്ക് ഇത് വേണം, കിറ്റ് കണ്ടു വോട്ട് കൊടുത്തതല്ലേ

    • @vidhyaprakash917
      @vidhyaprakash917 2 года назад +18

      🤣kottayathe mla aaran polum ariyathe chilakallu

    • @basilreji3084
      @basilreji3084 2 года назад +2

      ​@@vidhyaprakash917 അതെന്ന കോട്ടയത്ത് ഒരു mla മാത്രം ഒള്ളോ അതും udf

    • @aruns740
      @aruns740 2 года назад +2

      @@vidhyaprakash917 😁😁

    • @master9377
      @master9377 2 года назад +1

      arku koduthalum neeyo njano alla.onum theerumanikunne..e lokathu janagalkum janadhipathyatinum onum oru velayum ella..oka news paperil matramanu ..vayadakeda vaanam

    • @user-gc2ze7jg2k
      @user-gc2ze7jg2k 2 года назад +1

      ഈ തൊക്കെ over അല്ലേ ജനങ്ങൾ എങ്ങനെയേലും പോയെക്കോളും എന്ന ഭാവം

  • @abdulvahab9809
    @abdulvahab9809 2 года назад +23

    എന്തിനാണ് സുരക്ഷ ബിരിയാണി ചെമ്പിൽ കയറ്റി കൊണ്ട് വന്നാൽ പോരെ

  • @nishansait7311
    @nishansait7311 2 года назад +90

    തെറ്റു ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനു ജനങ്ങളെ പേടിക്കണം?

    • @sanoopsadhasivan4368
      @sanoopsadhasivan4368 2 года назад

      അദ്ദേഹത്തിനു ജനങ്ങളെ പേടിക്കേണ്ട ആവശ്യം ഇല്ല വിവരമില്ലാത്ത കൊറേ കോൺഗ്രസ്സുകാറുണ്ടല്ലോ വഴിമുടക്കാനും കല്ലെറിയാനും വടി കൊടുത്ത് അടിവാങ്ങുന്ന സ്ഥിതിയിലേക്കാണ് പിസി, സ്വപ്‍നയൊക്കെ ഇപ്പൊ പോകുന്നത്.ഇലക്ഷന് ഉണ്ടാക്കാൻ നിന്ന വിവാദം ചിലർ കേസിൽ പെട്ടത്തോടെ വൈകിപ്പോയി സരിതയുടെ മൊഴിയും,ഷാജിന്റെ വെളിപ്പെടുത്താലും കാണാത്തവർ കണ്ടോളും ഇന്ന് അയാൾ ഒരു വീഡിയോ പുറത്തു വിടും സ്വപ്ന പുറത്ത് വിട്ട ഓഡിയോയിൽ വെറും ആരോപണങ്ങൾ മാത്രമേ ഉള്ളു പണ്ടും ഇതുപോലെ സ്വപ്‍ന cbi ക്ക് മൊഴി കൊടുത്തതാണ് എന്തായി എന്നിട്ട് 😂😂😂

    • @shahad-sw5dv
      @shahad-sw5dv 2 года назад +8

      @@sanoopsadhasivan4368 കരയു 😄😄

    • @sarathmenonk8837
      @sarathmenonk8837 2 года назад

      ജനങ്ങൾക്കറിയില്ലല്ലോ നിഷ്കളങ്കനാണെന്ന് അതല്ലേ പ്രശ്നം. ഈ ജനങ്ങളോട് എത്ര പ്രാവശ്യം
      പറയണം?

    • @veenamani8472
      @veenamani8472 2 года назад

      👍

    • @shameem406
      @shameem406 2 года назад +2

      @@sanoopsadhasivan4368 enthayalum janangal ninne pole biriyanu chankante mood thangunnavaralla....ellavrum ninne pole mood thangikal aanenn karutharuth... Naanamillall9

  • @sreejithpc4926
    @sreejithpc4926 2 года назад +82

    ഇനിയും വോട്ട് കൊടുത്ത് അധികാരത്തിൽ കുറെ എണ്ണം ഉണ്ടല്ലോ.. അടുത്ത ഇലക്ഷനും ജയിപ്പിക്കണേ...

  • @tessyjoy4216
    @tessyjoy4216 2 года назад +55

    ധൈര്യം ആയി ജനങ്ങൾക്ക്‌ ഇടയിൽ വരാൻ പേടി എന്തിന്. ഈ പേടി എന്തിന്റെ ലക്ഷണം ആണ്. ജനസേവകർ എന്തിന് ജനങ്ങളെ പേടിക്കണം

    • @kattapa_2279
      @kattapa_2279 2 года назад +3

      Sathyam

    • @ajith.a7633
      @ajith.a7633 2 года назад

      ഇനിയും അവർ അല്ലങ്കിൽ അവരേപോലുള്ളവർ തന്നെ അധികാരത്തിൽ വരും. കാരണം രാഷ്ട്രീയ മേലാളന്മാർ ഒഴികെ ബാക്കി ജനങ്ങൾ എല്ലാം വെറും വിഡ്ഢികൾ ആണ്

  • @hamzakattadath3393
    @hamzakattadath3393 2 года назад +34

    ആരാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്? അത് നിർത്തിവെച്ചാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ.
    ഈ വിധം എത്ര നാൾ മുന്നോട്ട് പോകും?
    ജനങ്ങൾ ഇനിയും സഹിക്കണോ? കഷ്ടം

  • @budgetlife4583
    @budgetlife4583 2 года назад +12

    ഇതൊക്കെ കാണിച്ചിട്ടും ഡബിൾ സങ്കൻ എന്ന വിളിയാണ് താങ്ങാൻ വയ്യാത്തത്

    • @govindnram8556
      @govindnram8556 2 года назад +2

      ഡബിൾ ചെമ്പൻ എന്നാ വിളിക്കേണ്ടത്.

  • @knprabhakarannair3168
    @knprabhakarannair3168 2 года назад +129

    കിറ്റ് ഈ മ്പി വോട്ടു കൊടുത്തു കേറ്റിയിരുത്തിയവരും അല്ലാ ത്തവരും അനുഭവിക്കട്ടെ. ഏറ്റവും വലിയ സുരക്ഷ രാഷ്ട്രപതിക്കാണ്. അതു ക്കും മേലെ ബിരിയാണി ചങ്കൻ

    • @veenamani8472
      @veenamani8472 2 года назад +1

      👍

    • @subairma2799
      @subairma2799 2 года назад

      നീ ഒരു കാര്യം ചെയ്യ് മാറി നിന്ന് ഒരു വാണം വിട്ടോ പോട കുണ്ണെ

    • @ANOKHY772
      @ANOKHY772 2 года назад

      രാഷ്ട്ര പതിക്ക് മുകളിൽ ആണ് പിണു

  • @madhusudhananm7274
    @madhusudhananm7274 2 года назад +25

    സുരക്ഷ ഉറപ്പാക്കാൻ കേരളത്തിലെ മുഴുവൻ ജനങ്ങളേയും മാറ്റുക എന്നിട്ടു നവകേരളത്തിൽ ഭരണം നടത്തുക

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 года назад +16

    എന്തുണ്ടായാലും സഹിക്കേണ്ടത് പൊതു ജനം
    സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് ശരി അല്ല
    മടുത്തു കഴിഞ്ഞു
    പൊതു ജനത്തിന് എന്തെല്ലാം ആവശ്യം ഉണ്ടാകും

  • @thomasgeorge9979
    @thomasgeorge9979 2 года назад +45

    ഈ ചീഞ്ഞ മുഖ്യന് വേണ്ടി ഇത്രയും സുരക്ഷ ഒരുക്കി ഖജനാവ് മുടിക്കുന്നത് ശരിയാണോ. പൊതു ജനത്തെ ബുദ്ധിമുട്ടിച്ചു ആണോ ഈ ഒരു വ്യക്തിക്ക് വേണ്ടി സുരക്ഷ ഒരുക്കുന്നത്

  • @aneeshks3115
    @aneeshks3115 2 года назад +10

    ഉത്തര കൊറിയയിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നുണ്ട്

  • @chungamvlogs9818
    @chungamvlogs9818 2 года назад +27

    ലോകത്തിലെ രാജാവ് കോട്ടയത്ത് വന്നാൽ പിന്നെ ഗതാഗത നിയന്ത്രണം ഉണ്ടാക്കുകയല്ലേ

    • @bigb3711
      @bigb3711 2 года назад

      പ്പാ..

  • @renjithrameshofficial5921
    @renjithrameshofficial5921 2 года назад +45

    ഗതികെട്ട ജനം

  • @bibinpaul93
    @bibinpaul93 2 года назад +32

    ഇനി ഇവന്മാർ ജന്മത് അധികാരത്തിൽ വരില്ല. എന്ത് കിറ്റ് കൊടുത്താലും

  • @solomonthomas4485
    @solomonthomas4485 2 года назад +15

    ഓട്ട ചങ്കൻ കിണറായി ഇത്രയും പേടിയുള്ള മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ആദ്യം കേരളമേ നാണിച്ചു തലകുനിക്കുന്നു

  • @asharudheenk2881
    @asharudheenk2881 2 года назад +11

    ഒരു മിനി കിങ് ജോങ് ഉണ്

  • @jeromygeorge7019
    @jeromygeorge7019 2 года назад +14

    പൊതുജനകളെയും മറ്റു രാഷ്ട്രിയ പാർട്ടിക്കാരെയും പേടിയാണ്.. 40 പേരടങ്ങുന്ന security system.. എന്നിട്ട് ഇരട്ട ചങ്കൻ എന്ന് പേരും 🤭🤭🤭.. ഇത്രേം ഉളുപ്പില്ലാത്ത ഒരു സിഎം അതിനുമുൻപ് കേരളത്തിൽ കണ്ടിട്ടില്ല

  • @achayan234
    @achayan234 2 года назад +11

    ഇപ്പോ ബ്ലോക്ക്‌ അനിവാര്യമാണ്
    ചെമ്പ് കൂടെ ഉണ്ടാവുമ്പോ
    ബിരിയാണി വിജയൻ കീ ജയ് 🤣🤣

  • @govindnram8556
    @govindnram8556 2 года назад +44

    ഇരട്ട ചെമ്പന് ഇരട്ട സുരക്ഷ 😀😀😀😀

  • @harismlpm4271
    @harismlpm4271 2 года назад +9

    ഇയാൾക്ക് ആരാ ഇരട്ടച്ചങ്കൻ പേരിട്ടത് ഒന്ന് മനസ്സിലായി ഊരി പിടിച്ച വാളുമായി നിൽക്കുന്ന പ്രതിമയുടേ മുമ്പിലൂടേയാണ് നടന്നത് എന്ന് സ്വന്തം പ്രജകളേ പേടിച്ച് നടക്കുന്ന മുഖ്യൻ

    • @govindnram8556
      @govindnram8556 2 года назад +1

      ഇരട്ടച്ചങ്കനല്ല, ഇരട്ട ചെമ്പൻ 😀

  • @aravindmaravindm2431
    @aravindmaravindm2431 2 года назад +24

    Shame on CM 🤦‍♂️
    If so scared resign the post and sit inside home

  • @vishnuv1634
    @vishnuv1634 2 года назад +14

    ഇരട്ട ചങ്കൻ എന്ന വിളിയാണ് കോമഡി

  • @vivekvimal9084
    @vivekvimal9084 2 года назад +22

    ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുതവർക്ക് സുഖിക്കാൻ ജനങ്ങൾ ബുദ്ധിമുട്ടേണ്ടി വരുന്ന അവസ്ഥ

  • @binoshart8731
    @binoshart8731 2 года назад +11

    പണ്ട് ഊരിപ്പിടിച്ച വാളിന്റെ നടുക്കൂടെ ഒറ്റയ്ക്ക് കേറിപ്പോയ മുഖ്യന് എന്തിനാണ്ഇപ്പോൾ ഇത്രയും സുരക്ഷ... 🤔

  • @josephchacko8422
    @josephchacko8422 2 года назад +11

    ജനങളുടെ സഞ്ചരിക്കാനുള്ള സ്വാതന്ദ്ര്യം ഒരു ഭരണാദികാരി മൂലം നിഷേധിക്കപെടുന്നു എങ്കിൽ ആ ഭരണാധികാരി മാറിനിന്നാൽ തീരാവുന്നതാണങ്കി .മാറിനിന്നു കൊടുത്തു ജനങ്ങളെ ബുദ്ധിമുട്ടികാത്തിരുന്നു കൂടെ .

  • @ashwinmp9786
    @ashwinmp9786 2 года назад +31

    കേരള മഹാരാജാ വലിയ ചെമ്പ് തമ്പുരാൻ......... ബാകി എല്ലാവരും അടിമകൾ. .......വോട്ട് ഇടുബോൾ ആലോചിക്കണം അല്ലേൽ അടിമയാകും

  • @JayaPrakash-fo5wc
    @JayaPrakash-fo5wc 2 года назад +21

    40 പേര് പോര സെക്യൂരിറ്റി 😄ജനങ്ങൾ മണ്ടന്മാർ 😄😄🙏

  • @shaji1985
    @shaji1985 2 года назад +7

    അനുഭവിക്കുക. ഒര്മ്മ്യൂണിസ്റ്റിന്റെ ലേബലുകള. മൂഖ്യ നാണെന്ന് ഒർക്കണം.. ലോകത്ത് വേരറ്റ' ഒര് പാർട്ടി. എന്തായിര്ന്ന് ആഹങ്കാരം.

  • @mdsajeev6220
    @mdsajeev6220 2 года назад +8

    കള്ളന്മാർക് പോലീസ് കൂട്ട് പാവങ്ങൾ പെരുവഴിയിൽ പോലീസ് ഒന്നോർക്കണം കോരന്റെ കാസല്ല ഞങ്ങളുടെ നികുതിപ്പണമാണ് നിന്റെയൊക്കെ ശമ്പളം

  • @shahad-sw5dv
    @shahad-sw5dv 2 года назад +44

    വിജയന്റെ ദിവസങ്ങള് എണ്ണപ്പെട്ടു

    • @govindnram8556
      @govindnram8556 2 года назад +4

      ചന്തി സൂപ്പർ ഗ്ലൂ ഒട്ടിച്ച് കസേരയിൽ ഇറക്കിയിരിക്കുകയല്ലേ? ആസിഡ് ഒഴിക്കാതെ ഇളക്കാൻ പറ്റില്ല.

  • @varunk6183
    @varunk6183 2 года назад +7

    ഇപ്പം പോയി തർക്കിക്കാൻ ജോജു ജോർജ് വരും

  • @CJ-si4bm
    @CJ-si4bm 2 года назад +8

    കോട്ടയം ടൗണിൽ മാത്രം ഒരു ബൈപാസ് റോഡ് ഇല്ല

  • @rajanjoseph6012
    @rajanjoseph6012 2 года назад +8

    അതാണ് മുഖ്യൻ🤔🤔🤔

  • @muhammedali-sw8gf
    @muhammedali-sw8gf 2 года назад +5

    വിജയനെ ഒതുക്കാൻ സിപിഎം ൽ
    ആരും ഇല്ലേ?
    സിപിഎം എന്ന പാർട്ടി ഒരു വെക്തി യുടെ കയ്യിൽ അകപ്പെട്ടിരിക്കുന്നു

  • @mhmd2284
    @mhmd2284 2 года назад +5

    എവടെ joju രോഗികള്‍ ഒന്നും ഇല്ലേ പോകാൻ കഷ്ടം തന്നെ selective പ്രതികരണം

  • @user-jwalakuttan
    @user-jwalakuttan 2 года назад +7

    ഇരട്ട ചങ്ക് എവിടെ പോയി

  • @eldhoseavg
    @eldhoseavg 2 года назад +4

    കണ്ട അണ്ടനേം അടകോടനേം ജയിപ്പിച്ചു വിടുമ്പോൾ ഓർക്കണം..

  • @shajikumar9046
    @shajikumar9046 2 года назад +4

    അങ്ങനെ മുഖ്യമന്ത്രി നാട്ടുകാർക്ക് ഭാരമായി മാറി

  • @anoop9147
    @anoop9147 2 года назад +7

    ജനങ്ങൾ തിരഞ്ഞെടുത്ത ആളിന് ജനങ്ങളെ പേടി,,,,,,,,

  • @reriderr2186
    @reriderr2186 2 года назад +3

    ഈ മുടിഞ്ഞവൻ ഇവിടെ തോട്ടാലും ചിലവും ബുദ്ധിമുട്ടും ആണല്ലോ ജനങ്ങൾക്ക്. ഇരട്ട ചങ്കിൽ ഒന്നും വർക്കിംഗ് അല്ലന്ന തോന്നണെ, ഇത്ര പേടിതൊണ്ടൻ മുഖ്യമന്ത്രി ഇന്ത്യ ൽ വേറെ ആരും കാണില്ല 😂😂

  • @patriot1804
    @patriot1804 2 года назад +3

    രാജവെമ്പാല എഴുന്നള്ളുന്നു, അമേരിക്കൻ പ്രസിഡൻ്റിനില്ലാത്ത Security. പൊതുജനങ്ങളുടെ സമയത്തിന് എന്ത് വില, ജനങ്ങൾക്ക് എന്തു വില

  • @anishmathew611
    @anishmathew611 2 года назад +24

    Pinu is a serious comedy man.Always act serious

    • @thampitg
      @thampitg 2 года назад

      Not a comodyman , C p M ne
      Nashipichavan

  • @TOM-id6zh
    @TOM-id6zh 2 года назад +6

    കോട്ടയത്ത് എന്ത് കാര്യം

  • @pepepepeb9234
    @pepepepeb9234 2 года назад +5

    ഇരട്ട ചെമ്പൻ

  • @Jozephson
    @Jozephson 2 года назад +7

    തമ്പുരാൻ എഴുന്നള്ളി🤣🤣🤣🤣🤣🤣

  • @user-fn6dx9ob3h
    @user-fn6dx9ob3h 2 года назад +2

    കടം വാങ്ങി ഭരണം നടത്തുകയാണെന്നു പറയുകയേ ഇല്ല 🤣🤣

  • @amaljacobmohan1
    @amaljacobmohan1 2 года назад +2

    പണ്ട് ബോംബിനും വടിവാളിനും ഇടയിൽ കൂടി നടന്ന മനുഷ്യൻ ആണ്. ഇന്ന് മുഖ്യമന്ത്രി ആയി 2 ആം ഭരണത്തിൽ എത്തിയിട്ടും പ്രതിപക്ഷത്തെയും നാട്ടുകാരെയും പ്രധിഷേധം പേടിച്ചു ഒരു കൂട്ടം പോലീസ് ഉണ്ടെങ്കിലേ പുറത്തു ഇറങ്ങാൻ ധൈര്യം ഉള്ളു എന്നാ അവസ്ഥയിൽ ആയി....
    റോഡ് സ്വതന്ത്രത്തിനു വേണ്ടി പോരാടുന്ന ജോജോ എവിടെ വിളിക്കു അദ്ദേഹത്തെ

    • @latestvideos8275
      @latestvideos8275 2 года назад

      അവന്റെയൊക്കെ അണ്ടി വിറക്കും

  • @roshanrajan4094
    @roshanrajan4094 2 года назад +1

    ഊരി പിടിച്ച വാളിന്റെ ഇടയിലൂടെ... അല്ലെങ്കിൽ വേണ്ട... ഇവിടെ ഒരു ചെമ്പ് ബിരിയാണിയേ.... 🏃🏼‍♂️🏃🏼‍♂️🏃🏼‍♂️

  • @agstudio4788
    @agstudio4788 2 года назад +2

    മടിയിൽ കനം ഇല്ലാത്തതുകൊണ്ട് ഭയക്കണ്ട എന്ന് ഒരിക്കൽ മുഖ്യമന്ത്രി വിജയൻ പറഞ്ഞു അപ്പോ ഇപ്പോൾ ഭയക്കുന്നത് മടിയിൽ കനം ഉള്ളതുകൊണ്ട് ആണോ എന്തോ🙏

  • @alexthomas5181
    @alexthomas5181 2 года назад +3

    മറ്റൊരു തരത്തിൽ പറഞ്ഞാൽ കോട്ടയത്തുള്ള മറ്റു റോഡുകളിൽക്കൂടി പോലീസിനെയും മറ്റും പേടിക്കാതെ യാത്ര ചെയ്യാം

  • @abhilashm
    @abhilashm 2 года назад +3

    ചെമ്പൻ വിജയൻ കള്ളം ചെയ്തതിന്, ജനങ്ങൾ അനുഭവിക്കണം, എന്ത് കഷ്ട്ടമാണ്, ഈ ബിരിയാണി വിജയനെ ഉടനെ പുറത്താക്കണം

  • @yamahabiz7145
    @yamahabiz7145 2 года назад +8

    എല്ലാരുംഓടിയൊളിച്ചോളൂ.മുഘിയൻവരുന്നേ😣

  • @archanavinod1
    @archanavinod1 2 года назад +1

    Security ഇല്ലാതെ റോഡിൽ ഇറങ്ങിയാൽ തടികേടാവാനുളള പണി ഒപ്പിച്ചിട്ടുണ്ടെന്നു സാരം...🤑

  • @rajeevandathodi1086
    @rajeevandathodi1086 2 года назад +8

    41 പേരല്ലേ വേണ്ടിയിരുന്നത് 😆😆 മുഖ്യമന്ത്രിയും 41police കാരും ennu parayarnnu 😁😁😁

    • @govindnram8556
      @govindnram8556 2 года назад

      ആലിബാബയും 40 കള്ളന്മാരും😀😀😀

  • @rajeshwarannair8008
    @rajeshwarannair8008 2 года назад +2

    ചെമ്പ് വിജയന് എന്തിനാണ് ഇത്ര സെക്യൂരിറ്റി?ഇത്ര പേടിയുള്ള പരട്ട ചങ്കൻ ക്ലിഫ് ഹൗസിൽ ഇരുന്നാൽ പോരേ?

  • @mhmd2284
    @mhmd2284 2 года назад +2

    ഊരി പിടിച്ച വാള്‍, ഇന്ദ്രനും ചന്ദ്രനും, പ്രത്യേക action എല്ലാം തള്ളു മാത്രം

  • @bibinkunjumon
    @bibinkunjumon 2 года назад +2

    പാവം ജനങ്ങൾ എന്തൊക്കെ സഹിക്കണം

  • @sujithchandran2770
    @sujithchandran2770 2 года назад +2

    കായംകുളം...... കൊച്ചുണ്ണി....

  • @rijojose6000
    @rijojose6000 2 года назад +2

    വോട്ട് കൊടുത്ത് ജയിപ്പിച്ച ജനമേ ,, സഹിച്ചോ സഹിച്ചാ അങ്ങനെ തന്നെ വേണം കിറ്റ്, കുറ്റി, കുഴി, റോഡ് ബ്ലോക്ക്ചെയ്യൽ😃😆😀😀😀😆😆😆😃😃😃😃😄😄😁😁😄😄😄😄😄😆😅😅😅😅😅😅😅😅😅😅

  • @1954ba
    @1954ba 2 года назад +4

    Shameful

  • @travelearth03
    @travelearth03 2 года назад

    കള്ളനും കൊള്ളക്കാരനും സുരക്ഷ ഒരുക്കുന്ന പോലീസ് അഭിനന്ദനങൾ

  • @ShahulUnnikrishnan
    @ShahulUnnikrishnan 2 года назад +4

    പേടിയനെങ്കിൽ വീട്ടിൽ ഇരുന്ന്നൽ പോരെ

  • @mangalasseril604
    @mangalasseril604 2 года назад +1

    തിരുവനന്തപുരത്തുകാരുടെ പ്രയാസം കോട്ടയം കാരും അറിയട്ടെ.

  • @anoopthomas7766
    @anoopthomas7766 2 года назад +3

    Enthiyada thriuthan thoma

  • @prasanthpv3970
    @prasanthpv3970 2 года назад +7

    Adheham janangalude koolikkaran anu allathe rajavu alla.Public first these people last that should be the case.if honest why afraid of public, shame

  • @ramoji9830
    @ramoji9830 2 года назад

    വളരെ ധൈര്യശാലിയാണ്, എന്തു ചെയ്യാം???

  • @rajeshthomas3965
    @rajeshthomas3965 2 года назад +1

    Very good 👍

  • @2k6Abhishek2k6
    @2k6Abhishek2k6 2 года назад +1

    ആർക്ക് വേണോ സ്വർണ കള്ളനായ CM നെ...... 🤬🤬🤬🤬🤬

  • @ashif4773
    @ashif4773 2 года назад +2

    ഇങ്ങനെ ആണെങ്കിൽ മുഖ്യമന്ത്രി പരിപാടി നടത്തണ്ട. ഊരി പിടിച്ച വളിന്റെ നടുവിലൂടെ നടന്ന ആളല്ലേ

    • @vidyank.b.kalappurakkal263
      @vidyank.b.kalappurakkal263 2 года назад

      പിണറായിക്ക് നാണമില്ലായിരിക്കാം. CPM ന് മാനമില്ലെ?

  • @santhoshcherian7323
    @santhoshcherian7323 2 года назад +25

    Please kindly elect CPM and Congress again and again. They are doing wonders in Kerala.

    • @anaszain6491
      @anaszain6491 2 года назад +6

      Voo saramilla.. ഇനി പൊന്നെന്ന് പറഞ്ഞാലും BJP വേണ്ട

    • @santhoshcherian7323
      @santhoshcherian7323 2 года назад

      @@anaszain6491 BJP orikalum keralathil varathilla annu aniku urapundu.

    • @bn1193
      @bn1193 2 года назад +8

      @@anaszain6491 വേണ്ട taliban വോട്ട് ഇടുക. നിനക്കൊക്കെ വേണ്ടി ഇപ്പോ സംസാരിക്കുന്നത് താലിബാനും alqueda ഒകെ ആണലോ.

    • @pavithranparamel4387
      @pavithranparamel4387 2 года назад +2

      V.correct...kerala has become hub of smugglers..and terrorist under rules of CPM..khangress

    • @pavithranparamel4387
      @pavithranparamel4387 2 года назад

      @@anaszain6491 kakkanum..theevravadam nadathanum pattulla ada alley..al qaeda...iSI..pakikal anallo thanikkokkey vendi vaa thurakkunnadu

  • @momscare9559
    @momscare9559 2 года назад

    Ini etra nalu sahikkanam eyaleyokke

  • @Premodpa
    @Premodpa 2 года назад +2

    രാജാവ്

  • @holidays7641
    @holidays7641 2 года назад +1

    ഇന്ന് കോട്ടയം ജില്ലക്ക് അവധി കൊടുക്കാമായിരുന്നു

  • @tijothomas8777
    @tijothomas8777 2 года назад +1

    അവിടെ കിടക്കട മൊതലാളി പോയിട്ട് പോയാൽ മതി ഇനി മുക്കിയ മന്ത്രി യെ റോട്ടിൽ കൂടി വിടരുത് മുടിവെച്ച ഹെലികോപ്റ്റർ ഉബയോഗിക്കു joju എവിടെ അവൻ കാണുന്നില്ലേ 😂😂🤣🤣ഇനി മുക്കിയ മന്ത്രി യെ ഒരു പരിപാടിക്ക് വിളിക്കല്ലേ 😭😭😭😭

  • @Johnlocke369
    @Johnlocke369 2 года назад

    Kurachu divasam ayy ee paripady thudangeettu,,,bus okke karangi varannathukondu cls kazhinju ethra dooram nadannalannu ariyavoo bus kittunne😒😒

  • @starlinsabu6069
    @starlinsabu6069 2 года назад

    സിൽവർ ലൈൻ ഉണ്ടാകുന്ന നേരത്തു.... പുളിക്കും ജെനങ്ങൾക്കും ഒരേ സമയം റോഡിൽ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്യാൻ പറയണേ... പുള്ളിയെ പിലെ എല്ലാര്ക്കും തിരക്കുള്ളത

  • @imrans1800
    @imrans1800 2 года назад +1

    രാജ്യത്തിന്റെ തലസ്ഥാനത്ത് അങ്ങ് ഡൽഹിയിൽ chiefminister അരവിന്ദ് കേജ്രിവാൾ നടന്നു പോയി തട്ടു കടയിൽ നിന്നും ചായകുടിക്കുന്നു, പക്ഷെ കേരള മുഖ്യൻ hahaaha😄😄

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад

    ഇത് ജനാധിപത്യ രാജ്യമാണ്...ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കാൻ ഒരു നേതാവിനും അർഹതയില്ല...

  • @Muhamedsuhailcp
    @Muhamedsuhailcp 2 года назад

    Eniyum വോട്ട് ചെയ്യണം എല്ലാരും.....

  • @wayfarevlogs4462
    @wayfarevlogs4462 2 года назад +1

    Sanchara sathanthriyam nishethikunnathnu case kodukanam

  • @prabhas7362
    @prabhas7362 2 года назад +3

    ഓരോരോ പ്രഹസനങ്ങൾ 🤦🏽‍♂️

  • @shijuthomas4074
    @shijuthomas4074 2 года назад +1

    Waste bin നും സുരക്ഷ??? ടാക്സ് അടച്ച പണം ആണല്ലോ lle 🤣🤣😂😂

  • @jiss7521
    @jiss7521 2 года назад

    ജനങ്ങൾ പ്രതികരിക്കണം.. അല്ലാതെ ഈ മൂഞ്ചിയ വ്യവസ്ഥിതിക് മാറ്റം ഉണ്ടാവില്ല.. ജനങ്ങൾക് സേവനം ചെയ്യാൻ ഏല്പിച്ചർവർക്കു വേണ്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു..

  • @AnilKumar-vl6qx
    @AnilKumar-vl6qx 2 года назад +2

    Areda even

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +1

    മടിയിൽ കനം ഇല്ല 😂😂😂😂

  • @santhoshnarayan6746
    @santhoshnarayan6746 2 года назад

    ഗോവർണറോ..കോടതിയോ..ഇത് കാണുന്നില്ലേ ? ? ?

  • @thakudu7705
    @thakudu7705 2 года назад +2

    4വർഷം കേരളത്തിൽ ലോക്‌ടൗണാക്കാം .....മുഖ്യന് എന്തെല്ലാം കാര്യങ്ങൾ ഉള്ളതാ... പൊട്ടന്മാരായമലയാളികൾ റോഡിൽ ഇറങ്ങി നടന്നാൽ അതൊക്കെ പ്രശ്നം അല്ലെ....... 😄😄😄🤣🤣🤣🤣🤣

  • @marygeorge8705
    @marygeorge8705 2 года назад +5

    നാണക്കേട് 😂🤣

  • @rabiyarabiya1770
    @rabiyarabiya1770 2 года назад +1

    അടുത്ത യെരെഞ്ഞടുപ്പിൽ ജയിക്കാനുള്ള ജനപട തന്നെ ഉണ്ടല്ലൊ എല്ലാ വണ്ടികളും ആയി 🤣🤣🤣🤣🤣

  • @alexthomas5181
    @alexthomas5181 2 года назад +2

    ഈ പാഴ്വസ്തു ന്നെ ആര് ആക്രമിക്കാൻ ആണ്

  • @ali_ac
    @ali_ac 2 года назад

    ആരും മിണ്ടരുത്, ഓണ കിറ്റ് വാങ്ങിയതല്ലേ, കുറച്ച് ക്ഷമിക്ക്

  • @arunpm1054
    @arunpm1054 2 года назад

    ഇന്ന് കേരളത്തിൽ ആണെങ്കിൽ നാളെ കോട്ടയത്....നാളെ കോട്ടയതാണെങ്കിൽ മറ്റന്നാൾ അമേരിക്കയിലെ വാഷിങ് മെഷിനിൽ...🤣🤣🤣🤣🤣🤣

  • @HariShankar-nk9su
    @HariShankar-nk9su 2 года назад

    For the people by the people of the people

  • @kazacharia7716
    @kazacharia7716 2 года назад +1

    Kittappen is coming with 'BIRIYANI CHEMPU' so disturbance may not be allowed.

  • @ABDULAZEEZ-zm5od
    @ABDULAZEEZ-zm5od 2 года назад +2

    പാവം മുഖ്യമന്ത്രി ഇരട്ട ചെങ്ങന്ന് ഇത്രയും പേടിയ

  • @remyapraseed3074
    @remyapraseed3074 2 года назад

    തെറ്റ് ചെയ്തിട്ടില്ലക്കിൽ പേടിക്കേണ്ട കാര്യം ഇല്ല