ഒരു ആവശ്യവും ഇല്ലാത്ത സാധനങ്ങൾ പോലും ട്രോളിയിൽ വാരി നിറച്ചു വീട്ടിൽ കൊണ്ടു വെയ്ക്കുക എന്നത് നാട്ടിലായാലും ഗൾഫിലായാലും നമ്മുടെ സ്ഥിരം സ്വഭാവമായി മാറ്റാൻ ഇത്തരം മാളുകൾ കാരണമാണ്
@@muhammadalike3167 അവിടെ പിടിച്ചു പറിക്കാൻ അല്ല പോയത് പണിയെടുത്തു കാശു കൊണ്ട്.1000രൂപക്ക് കിട്ടുന്ന സാധനം 500രൂപക്ക് കിട്ടിയാൽ. പോയി വാങ്ങും. അതിനെന്താ വെറുതെ തുണി വിരിച്ചു കൈനിട്ടൻ പോകുന്നതല്ലലോ. ഗ്യാസ്.1050.. പച്ചക്കറിക്ക് റോക്കറ്റ് പോലെ കുതിക്കുന്നു. മണ്ണെണ്ണ പറയണ്ട... സാധരണ ഒരു വിട്ടമയാണ് ഞാൻ കൂലിപ്പണിയാണ് ഭർത്താവിന്.. കുടിവന്നാൽ 800രൂപ ദിവസം കിട്ടും അതിൽ വാടക. കറണ്ട് ബില്ല് വെള്ളം. വിട്ടു ചിലവ് മക്കടെ പഠനം. അതൊക്ക ഉള്ളപ്പോൾ ഞങ്ങളെ പോലെ ഉള്ളവർക് ഇതൊക്കെ ഒരു അനുഗ്രഹം ആണ് പണം ഉള്ളവർക് ഇതൊക്കെ ഒരു നാണം കേട്ടപ്പണിയായി തോന്നും..... കേരളത്തിൽ സശരാശരി വിട്ടമമാ മാരുടെ കാര്യം ആണ് ഞാൻ പറഞ്ഞത്.. അല്ലാതെ. സരിത സ്വപ്ന.. ആ റ്വഞ്ചിൽ ഉള്ളവരെ കുറിച്ചല്ല.... കുടുംബം എന്താണ് എന്ന് അറിയാത്തവരോടു ഇതൊന്നു പറഞ്ഞിട്ട് കാര്യം ഇല്ല ഞാൻ കോട്ടയം കിടക്കുന്നു. ഞാൻ തിരുവനന്തപുരം മാള് കണ്ടിട്ടുകുടിയില്ല... അടുത്തണേ പോകും ഉറപ്പ്. 👍🏻👍🏻
ഇവിടെ മലപ്പുറത്തു കല്യാണത്തിന് ഫുഡ് കഴിച്ചോ കഴിച്ചോ എന്നു 100 വട്ടം ചോദിച്ചാൽ പോലും വന്നു കഴിക്കില്ല ..കൊല്ലത്ത് ഒരു കല്യാണത്തിന് പോയപ്പോൾ ആണ് ഈ ഇടിച്ചു കേറ്റം കണ്ടത്..മലപ്പുറത്തു നിന്നു ചെന്ന ഞങ്ങൾക്ക് അത് രസകരമായ കഴിച്ച ആയിരുന്നു
അതൊക്കെ നിൻറെ തോന്നലാണ് മലപ്പുറത്ത് ഉള്ളവർക്ക് വേണ്ട വേണ്ട എന്ന് പറയുന്നത്. നിന്നെപ്പോലുള്ളവൻ സൗദിയിൽ സ്വന്തം ഉമ്മാക്കും സഹോദരിക്കും ഉംറ വിസയിൽ കൊണ്ടുവന്ന് മലദ്വാരം വഴി സ്വർണം കടത്തി സമ്പാദിക്കുന്ന പണം കൊണ്ട് നീയൊക്കെ എന്ത് തിന്നാലും തൊണ്ടയിലേക്ക് ഇറങ്ങില്ല മറിച്ച് വേണ്ട വേണ്ട എന്നേ പറയൂ പകരം തിരുവനന്തപുരം.. ആർ സി സി ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർമാര് പറയുന്ന ആഹാരം മാത്രമേ നിൻറെയൊക്കെ സഹോദരിമാർക്കും ഉമ്മകും🍌🍌 ഇറങ്ങുകയുള്ളൂ... വന്നോളൂ ഉമ്മയുടെ സഹോദരിമാരുടെയും പൂർ വിശാലമാക്കി കൊടുക്കണേ എന്ന്.. ഇങ്ങ് കൊല്ലത്തുള്ള നൗഷാദ് ബാഖവിയെ പോലുള്ളവരെ കൊണ്ട്..🤲🤲 ദുആ ചെയ്യുന്ന.. നായിൻറെ മക്കൾ.. നിനക്കൊന്നും നാണമില്ലേ എടാ നായിൻറെ മോനെ...ഹിഹിഹി😂😂😂💪💪
സാർ പറഞ്ഞത് ശരിയാ ,,പണ്ട് കല്യാണ ഹാളിൽ ഭക്ഷണം വിളമ്പുന്ന ഹാളിന്റെ മെയിൻ ഗ്ലാസ്സ് ഡോരിൽ ആളുകൾ തിക്കും തിരക്കും പിടിച്ചു പൊട്ടി വീണു ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്
ദൈനന്ദിനം സാധനങ്ങളുടെ വില മറ്റെവിടെകാളും ഇവിടെ ഉണ്ട്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണ് employees. ഇങ്ങനെയുള്ള അവസരങ്ങൾ ചൂഷണം ചെയ്യുന്നതിൽ പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ല എന്നതാണ് എന്റെ ഒരു ഇത്...
ലോകമാകെ പടർന്നു കിടക്കുന്ന ലുലുവിനും യുസഫലിക്കും ഒക്കെ എന്ത് പൂഞ്ഞാറ്റിലെ പി സി .മറഡോണ ഒരിക്കൽ എയർപോർട്ടിൽ വെച് പോലീസുകാരനുമായി തർക്കത്തിൽ ആയി അതിന് ഇടയിൽ അദ്ദേഹം ഇങ്ങിനെ പറഞ്ഞു തന്നെ ആരെങ്കിലും അറിയണം ലോകത് എങ്കിൽ തോക്കെടുത് എന്നെ വെടി വെച്ചോ മറഡോണയെ വെടി വെച്ച ആൾ എന്ന നിലയിൽ ആരെങ്കിലും നാല് പേര് നിന്നെ അറിഞ്ഞോളും എന്ന് അത് പോലെ ആണ് പി സി യുടെ കാര്യം അല്ലാതെ അദ്ദേഹം നിലവിൽ ഇട്ടാവട്ടത്തെ ഒരു എം എൽ എ പോലും അല്ല .എല്ലില്ലാത്ത നാക്കും ഉളുപ്പില്ലാത്ത മനസ്സും അല്ലാതെ അദ്ദേഹത്തിന് ഉള്ള ക്വളിറ്റി എന്താണ്
ഇത് മലയാളികൾക്ക് മാത്രമല്ല.ഗൾഫിലും കണ്ടിട്ടുണ്ട്.ഓഫർ ഇട്ടാൽ പിന്നെ തിക്കും തിരക്കും തന്നെ.നെസ്റ്റോ,സഫാരി മാൾ,ലുലു എല്ലാം ഓഫർ ഇടുമ്പോൾ ഉള്ള തിരക്ക് ഞാൻ കണ്ടതാണ്.
ചായ കുടിച്ചാൽ തുള്ളിമരുന്ന് ഫ്രീ എന്ന ബോർഡ് വച്ചാൽ അവിടെയും ഉണ്ടാവും തിരക്ക് ചുരുക്കിപ്പറഞ്ഞാൽ. ഫ്രീയോടാണ് എല്ലാവർക്കും കമ്പം പിസിക്ക് കുമ്പയോട് മാത്രം കമ്പം 🤭🤭🤭
തമിഴ് നാട്ടിൽ സൗജന്യ റേഷനറി വളരെ നല്ല അരി അത് വാങ്ങാതെ കൂലിപ്പണിക്കാർ പോലും അൻപതു രൂപയിൽ കൂടുതൽ വിലയുളള അരി വാങ്ങിക്കുന്നു ,കേരളത്തിൽ റേഷനരി വാങ്ങിക്കാൻ സാമ്പത്തിക ഭദ്രത ഉളളവർ പോലും ക്യൂ നിൽക്കുന്നു ,എത്രയോ അനർഹരാണ ബിപിഎൽ കാർഡ് കൈവശം വച്ചിരിക്കുന്നത്
This is horrible!!!!!... ഈ ദൃശ്യം കണ്ടപ്പോൾ ജിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത'ജല്ലികേട്ട്'സിനിമയിലെ അവസാന രംഗം ഓർമയിൽ വന്നു... മനുഷ്യൻ ഇരു കാലിയായ ഒരു മൃഗം ആയി മാറുന്നത് ഏതെല്ലാം സന്ദർഭത്തിൽ ആണെന്നു ഇതെല്ലാം കാണിച്ച് തരുന്നു... ആർക്കും ഒന്നും വിട്ടുകൊടുക്കാൻ ഉളള മനോഭാവം ഇല്ലാതെ ആയിരിക്കുന്നു..
ഡിസ്കൗണ്ട് sale ഉണ്ടാവുമ്പോൾ എല്ലാ സ്ഥലത്തും ഇതുതന്നെ. സൗദിയിൽ (ജിദ്ദ) ഒരു പ്രാവശ്യം IKEA ഷോറൂമിൽ ഡിസ്‌കൗണ്ട് sale ഉണ്ടായപ്പോൾ തിരക്കിൽ പെട്ടു രണ്ട് മൂന്നു ആൾക്കാർ മരിച്ചിട്ടുണ്ട്.
അത്യാവശ്യമല്ലാത്ത സാധങ്ങൾ വീട്ടൽ കയറ്റരുത് വീട്ടിലെ സ്ഥലം ഇത് അപഹരിക്കും വെറുതെ ആവശ്യമില്ലാത്തസ സാധനങ്ങൾ ഡിസ്‌കൗണ്ട് എന്ന് കേൾക്കുമ്പോൾ ചാടികേറി പോകരുത് നാട്ടിലെ മലിന്യവും കുറയും
മല൦ ടിവി ബിഗ് ബ്രേക്ക്⚠⚠ ലുലു മാളിൽ യൂസുഫലിയുട നരനായാട്ട്... പാവപ്പെട്ട ഹിന്ദുക്കളെ പൂട്ടിയിട്ട് ശ്വാസ൦ മുട്ടിക്കുകയായിരുന്നു ഇവിടെ. ദൃശ്യങ്ങൾ മല൦ ടിവിക്ക്...🔶🔶🔶🔶
ഗൾഫിലും ഇത് തന്നെയാണ് അവസ്ഥ. Offer എന്ന് കേട്ടാൽ മലയാളികളുടെ പൂരപ്പറമ്പാകും അവിടം.ആവശ്യമുള്ള സാധനങ്ങൾ ഫ്രീ ആയിട്ട് എടുത്തോളാൻ പറഞ്ഞാലും ഞങ്ങൾ ഇതുപോലുള്ള തിരക്കിൽ പോകില്ല.
കല്യാണത്തിന് പോകുമ്പോൾ വായയിൽ മുഴുവൻ പല്ലും ഉണ്ടായിരുന്ന ആൾ ബിരിയാണി തിന്ന് ഇറങ്ങിയപ്പോൾ വായിലെ മുന്നിലെ ഒരു പല്ലു പോയി. ചോദിച്ചപ്പോൾ പറഞ്ഞത് തള്ളിക്കയറിയപ്പോൾ ഒരുത്തൻ്റെ മുട്ടു കൈ ഇടിച്ചതാണ് എന്ന്. ഇതു പോലെ എത്ര എത്ര അനുഭവങ്ങൾ കാണുന്നു
ശവപ്പെട്ടി കച്ചവടക്കാർ ഇത് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ കുറച്ച് ശവപ്പെട്ടി ഓഫറിൽ കൊടുക്കാമായിരുന്നു , ആയിരക്കണക്ക് പെട്ടികൾ സെക്കൻ്റിനുള്ളിൽ വിറ്റ് തീർന്നേനേ .
ഇതിൽ മുസ്ലിംങ്ങളോടാണ് ഞാൻ പറയുന്നത്. ഒരു സുബ് ഹാനള്ള എന്ന് ചൊല്ലിയാൽ അള്ളാ ഹു പത്തിരട്ടി പ്രതിഫലം തരും. എങ്ങോട്ടും പോവാതെ ത്തെന്നെ. ഇതിനെപ്പറ്റി ഒന്ന് ചിന്തിക്കുക.
ഒരു കൊല്ലം സ്ഥിരമായി ഒരു സ്ഥലത്ത് ജോലി ചെയ്യുന്നു ഒരാൾക്കും ഒരു 10 ദിവസത്തെ ശമ്പളം സ്വയം കുറച്ച് തന്നാൽ മതി എന്ന് ഒരു ജോലിക്കാരും പറയില്ല എവിടെ എങ്കിലും ഡിസ്കൗണ്ട് ലഭ്യമാണ് എന്ന് കണ്ടാൽ ഓടട ഓട്ടം
ഇതിൽ നിന്നൊക്കെ ഒന്ന് മനസ്സിലാക്കാം രാജ്യത്തെ ആളുകളുടെ സാമ്പത്തികസ്ഥിതി അതിദയനീയമാണi
ഇത് ആർത്തി മൂത്ത തു കൊണ്ടാണ്.. സാമ്പത്തിക കുറവ് കൊണ്ടല്ല
@@rayyanet5022 SAMPATH.KUNNU.KUDIYOO.
ഞങ്ങൾ മലപുറത്ത് കാർ ക്ഷണിക്കാത്ത ഒരു പരിപാടിക്കും പോവാറില്ല ഡിസ്കൗണ്ടിനും പോ വാറില്ല
ok
@@hassainar279 hu pm op se
ഒരു ആവശ്യവും ഇല്ലാത്ത സാധനങ്ങൾ പോലും ട്രോളിയിൽ വാരി നിറച്ചു വീട്ടിൽ കൊണ്ടു വെയ്ക്കുക എന്നത് നാട്ടിലായാലും ഗൾഫിലായാലും നമ്മുടെ സ്ഥിരം സ്വഭാവമായി മാറ്റാൻ ഇത്തരം മാളുകൾ കാരണമാണ്
ഉമ്മച്ചി മാരാണ് ഇതിനുഅനാവശ്യ പറച്ചേസിനു മുന്നിൽ
ഫഹദ് ഫാസിൽ അഭിനയിച്ച "വേലൈക്കാരൻ" തമിഴ് & മലയാളം സിനിമയിൽ, സൂപ്പർമാർക്കറ്റുകൾ എങ്ങെനെയാണ് നമ്മുടെ പോക്കറ്റടിക്കുന്നതെന്ന് വിശദീകരിക്കുന്നുണ്ട്
മലയാളികൾ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇതുപോലെ ഓക്കെ തന്നെയാണ് ഓഫർ എന്ന് കേട്ടാൽ ആളുകൾ ഇടിച്ചു കേറും
Njan yojikkunnu..
അത്രക് വിലയാണ് എങനെ ജീവിക്കുക അതു തന്നെ കാര്യം 👍🏻
പണിയെടുത്ത് ജീവിക്കണം
@@muhammadalike3167 അവിടെ പിടിച്ചു പറിക്കാൻ അല്ല പോയത് പണിയെടുത്തു കാശു കൊണ്ട്.1000രൂപക്ക് കിട്ടുന്ന സാധനം 500രൂപക്ക് കിട്ടിയാൽ. പോയി വാങ്ങും. അതിനെന്താ വെറുതെ തുണി വിരിച്ചു കൈനിട്ടൻ പോകുന്നതല്ലലോ. ഗ്യാസ്.1050.. പച്ചക്കറിക്ക് റോക്കറ്റ് പോലെ കുതിക്കുന്നു. മണ്ണെണ്ണ പറയണ്ട... സാധരണ ഒരു വിട്ടമയാണ് ഞാൻ കൂലിപ്പണിയാണ് ഭർത്താവിന്.. കുടിവന്നാൽ 800രൂപ ദിവസം കിട്ടും അതിൽ വാടക. കറണ്ട് ബില്ല് വെള്ളം. വിട്ടു ചിലവ് മക്കടെ പഠനം. അതൊക്ക ഉള്ളപ്പോൾ ഞങ്ങളെ പോലെ ഉള്ളവർക് ഇതൊക്കെ ഒരു അനുഗ്രഹം ആണ് പണം ഉള്ളവർക് ഇതൊക്കെ ഒരു നാണം കേട്ടപ്പണിയായി തോന്നും..... കേരളത്തിൽ സശരാശരി വിട്ടമമാ മാരുടെ കാര്യം ആണ് ഞാൻ പറഞ്ഞത്.. അല്ലാതെ. സരിത സ്വപ്ന.. ആ റ്വഞ്ചിൽ ഉള്ളവരെ കുറിച്ചല്ല.... കുടുംബം എന്താണ് എന്ന് അറിയാത്തവരോടു ഇതൊന്നു പറഞ്ഞിട്ട് കാര്യം ഇല്ല ഞാൻ കോട്ടയം കിടക്കുന്നു. ഞാൻ തിരുവനന്തപുരം മാള് കണ്ടിട്ടുകുടിയില്ല... അടുത്തണേ പോകും ഉറപ്പ്. 👍🏻👍🏻
@@shillumaniii6831 correct 👌
@@seenazakeer4531 പിന്നല്ലാതെ 😂👍🏻
പിസി ചായന്റെ നാക്ക് ഫലം കണ്ടു
ആ ബിൽഡിങ് അടക്കം പൊളിച്ചു.. 🤣😄
💞🙏😁😁😁😁
പി സി ജോർജിന്റെ നാക്കിന്റെതല്ല ജോർജ്ജിന്റെ അച്ചായത്തിയുടെ കൊന്തയുടെ ശക്തി കൊണ്ടാണ് . മുഖ്യമന്ത്രിയുടെ കാര്യം ഗോവിന്ദ. 😂
Anna india l dardriyam valarakadupamani celon pola
ഇവിടെ ഒരു കോവിടും ഇല്ല ഒരു മാസ്കും ഇല്ല ഡിസ്‌കൗണ്ട് മാത്രം 😂😂😂
അനീഷ്. മാമ്മദിന്റെ അച്ഛന്റെ തല കാഴ്ചയ്ക്ക്. വച്ചതാ. തിരക്ക് കൂടാൻ കാരണം
ദേ അനിൽ സാറേ PC യെ തൊട്ടു കളിക്കേണ്ട കേട്ടോ ; PC യുടെ വീട്ടിൽ വെടി ഉള്ള സേച്ചി ഉണ്ട്
സേച്ചി വെടി വെക്കുമോ 😀😀😀
Athu pc kku vadi vakkanullathalla 🤔🤔
ഈ കാര്യത്തിൽ മലയാളികൾ മാത്രമല്ല മൊത്തം ഇന്ത്യക്കാരും ഒരു പോലെയാ
ഇന്ത്യക്കാര് മാത്രമല്ല ലോകത്ത് എല്ലാവരും അങ്ങനയാണ്
Bnglr onnum thirakkilla bhai
ലോകത്തെല്ലായിടത്തും ഇതുപോലെ തന്നെ
ഇവിടെ മലപ്പുറത്തു കല്യാണത്തിന് ഫുഡ് കഴിച്ചോ കഴിച്ചോ എന്നു 100 വട്ടം ചോദിച്ചാൽ പോലും വന്നു കഴിക്കില്ല ..കൊല്ലത്ത് ഒരു കല്യാണത്തിന് പോയപ്പോൾ ആണ് ഈ ഇടിച്ചു കേറ്റം കണ്ടത്..മലപ്പുറത്തു നിന്നു ചെന്ന ഞങ്ങൾക്ക് അത് രസകരമായ കഴിച്ച ആയിരുന്നു
Bro onnum thonnaruthu njangal jeevichotte😅😅😅😅😅😅
അതൊക്കെ നിൻറെ തോന്നലാണ് മലപ്പുറത്ത് ഉള്ളവർക്ക് വേണ്ട വേണ്ട എന്ന് പറയുന്നത്. നിന്നെപ്പോലുള്ളവൻ സൗദിയിൽ സ്വന്തം ഉമ്മാക്കും സഹോദരിക്കും ഉംറ വിസയിൽ കൊണ്ടുവന്ന് മലദ്വാരം വഴി സ്വർണം കടത്തി സമ്പാദിക്കുന്ന പണം കൊണ്ട് നീയൊക്കെ എന്ത് തിന്നാലും തൊണ്ടയിലേക്ക് ഇറങ്ങില്ല മറിച്ച് വേണ്ട വേണ്ട എന്നേ പറയൂ പകരം തിരുവനന്തപുരം.. ആർ സി സി ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർമാര് പറയുന്ന ആഹാരം മാത്രമേ നിൻറെയൊക്കെ സഹോദരിമാർക്കും ഉമ്മകും🍌🍌 ഇറങ്ങുകയുള്ളൂ... വന്നോളൂ ഉമ്മയുടെ സഹോദരിമാരുടെയും പൂർ വിശാലമാക്കി കൊടുക്കണേ എന്ന്.. ഇങ്ങ് കൊല്ലത്തുള്ള നൗഷാദ് ബാഖവിയെ പോലുള്ളവരെ കൊണ്ട്..🤲🤲 ദുആ ചെയ്യുന്ന.. നായിൻറെ മക്കൾ.. നിനക്കൊന്നും നാണമില്ലേ എടാ നായിൻറെ മോനെ...ഹിഹിഹി😂😂😂💪💪
വായു ഭക്ഷിക്കുന്നവരാണ് മലപ്പുറത്തുകാർ എന്ന് അടിച്ചാക്ഷേപിക്കരുതേ....
എന്നും അവർക്ക് കല്യാണം പോലെയാണ് സഹോ അതാണ്
Malabar el kuduthalum anghine yaanu
ഡിസ്‌കൗണ്ടിനു ഇങ്ങനെ അപ്പൊ വെറുതെ കൊടുക്കുകയാണെന്നു പറഞ്ഞാലത്തെ അവസ്ഥ .. സൊമാലിയയിൽ പോലും ഇങ്ങനെ ഉണ്ടാകില്ല ..🥴
അമേരിക്കയിൽ ബ്ലാക്ക് ഫ്രൈഡേ എന്നൊരു ദിനം undu... ഇതിനെക്കാളും തിരക്കാണ്... ആരും മോശമല്ല, സായിപ്പയാലും മലയാളി ആയാലും....
@@shihabudheenazeez4892 😁
നമ്മുടെ രാജ്യം 75% സോ മാലിയായി കഴിഞ്ഞതല്ലേ
😄
കെരളത്തേ സൊമലിയ എന്ന് വിളിച്ച മഹാനെ ഓർത്തുപോയി😦
ഇത് ഗൾഫില് കുറേ ഞാൻ കണ്ടിട്ടുള്ളതാ എല്ലാ രാജ്യാക്കാരും ഇക്കാര്യത്തിൽ മുന്നിൽ തന്നെയാണ്.
സാർ പറഞ്ഞത് ശരിയാ ,,പണ്ട് കല്യാണ ഹാളിൽ ഭക്ഷണം വിളമ്പുന്ന ഹാളിന്റെ മെയിൻ ഗ്ലാസ്സ് ഡോരിൽ ആളുകൾ തിക്കും തിരക്കും പിടിച്ചു പൊട്ടി വീണു ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്
Sir nte വാക്കുകൾ ചിരിച്ചു ചത്തൂ....😅🤣😅🤣🤣🤣
ഓസിനു കിട്ടിയാൽ ആസിഡും അടിക്കും,,, മലയാളി.. 😄😄😄
@@JaiHind-70 😂😂😂
തൃശ്ശൂര്‍ പൂരത്തിന് പോലും ഇത്രേം തിരക്ക് കണ്ടിട്ടില്ല...
മലയാളിയല്ലേ എവിടെച്ചെന്നാലും ഇ തുതന്നെയാ സ്ഥിതി.
മലബാറിൽ ഒരു ചൊല്ലുണ്ട്. ഓസീല് മൂസക്ക് ഗ്രീസ് കിട്ടിയാലും അടിക്കും
ഉപ്പോഴത്തെ എണ്ണ പലതിലും ഗ്രീസും , liquid പാരാഫീൻ ഒക്കെ ആകും .
തിരക്കായത് കൊണ്ട് നമ്മൾ കാണാഞ്ഞിട്ടാണ് പിസി ജോർജ്ജും ആ കൂട്ടത്തിൽ ഉണ്ടാവും
😀
😂👍
Yes u said it
അത് ശരിയാകും
ശരിക്കും നോക്ക് ചിലപ്പോൾ PC യെ കാണം
മലയാളികൾ മാത്രം അല്ല പൊതുവെ ഇങ്ങനെ ആണ് മറ്റു രാജ്യങ്ങളിലും ഉണ്ട് ഇതുപോലെ
Sirntey സംസാരം കേട്ടാൽ ചിരിയാനുവരുന്നത്
അടിപൊളി എന്തു പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല ഇതാണ് പണ്ട് കാർന്നവൻമാർ പറയുന്നത് ജ്യാക്കിലുള്ളത് തൂത്താൽ പോവുലാന്ന്
ദൈനന്ദിനം സാധനങ്ങളുടെ വില മറ്റെവിടെകാളും ഇവിടെ ഉണ്ട്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണ് employees. ഇങ്ങനെയുള്ള അവസരങ്ങൾ ചൂഷണം ചെയ്യുന്നതിൽ പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ല എന്നതാണ് എന്റെ ഒരു ഇത്...
ഫസ്റ്റ് പറഞ്ഞത് കേട്ടിട്ട് ചിരി നിർത്താൻ കഴിയുന്നില്ല 🤣🤣🤣🤣🤣🤣🤣
ഇത് എല്ലാ നാട്ടിലും ഉണ്ട്. മിഡിൽ ഇസ്റ്റിലും ഇതിലേറെ ഉണ്ട്. അനുഭവം
അതിലും മലയാളി മുന്നിൽ.. 😃
ലോകമാകെ പടർന്നു കിടക്കുന്ന ലുലുവിനും യുസഫലിക്കും ഒക്കെ എന്ത് പൂഞ്ഞാറ്റിലെ പി സി .മറഡോണ ഒരിക്കൽ എയർപോർട്ടിൽ വെച് പോലീസുകാരനുമായി തർക്കത്തിൽ ആയി അതിന് ഇടയിൽ അദ്ദേഹം ഇങ്ങിനെ പറഞ്ഞു തന്നെ ആരെങ്കിലും അറിയണം ലോകത് എങ്കിൽ തോക്കെടുത് എന്നെ വെടി വെച്ചോ മറഡോണയെ വെടി വെച്ച ആൾ എന്ന നിലയിൽ ആരെങ്കിലും നാല് പേര് നിന്നെ അറിഞ്ഞോളും എന്ന് അത് പോലെ ആണ് പി സി യുടെ കാര്യം അല്ലാതെ അദ്ദേഹം നിലവിൽ ഇട്ടാവട്ടത്തെ ഒരു എം എൽ എ പോലും അല്ല .എല്ലില്ലാത്ത നാക്കും ഉളുപ്പില്ലാത്ത മനസ്സും അല്ലാതെ അദ്ദേഹത്തിന് ഉള്ള ക്വളിറ്റി എന്താണ്
കൊറോണ തോറ്റു 🤪
Z
Pc പോട്ടെ.. പരനാറി അല്ലെങ്കിൽ പരമനാറി....
Verygood speech dear anilsir bigsalute mashallah
ഇത് മലയാളികൾക്ക് മാത്രമല്ല.ഗൾഫിലും കണ്ടിട്ടുണ്ട്.ഓഫർ ഇട്ടാൽ പിന്നെ തിക്കും തിരക്കും തന്നെ.നെസ്റ്റോ,സഫാരി മാൾ,ലുലു എല്ലാം ഓഫർ ഇടുമ്പോൾ ഉള്ള തിരക്ക് ഞാൻ കണ്ടതാണ്.
ഉത്തമവും പൂർണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽനിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്നു വരുന്നു. ~ യാക്കോബ് 1 : 17 (Bible)
പറഞ്ഞിട്ട് കാര്യമില്ല കാരണം
ഇന്ത്യ ഇപ്പൊ അങ്ങനെ ഉള്ള അവസ്ഥയിലാ പോകുന്നേ ,, end of the day all are selfish 😉😂
ചായ കുടിച്ചാൽ തുള്ളിമരുന്ന് ഫ്രീ എന്ന ബോർഡ് വച്ചാൽ അവിടെയും ഉണ്ടാവും തിരക്ക് ചുരുക്കിപ്പറഞ്ഞാൽ. ഫ്രീയോടാണ് എല്ലാവർക്കും കമ്പം പിസിക്ക് കുമ്പയോട് മാത്രം കമ്പം 🤭🤭🤭
ഫ്രീയായി കിട്ടിയാൽ കെയർഫ്രീ തിന്നും.
😂😂😂
പിസി കാക്കാമാരുടെ ചായക്കടയിൽ കയറി തുളളിമരുന്ന് ഒഴിച്ച ചായ കുടിച്ചതുകൊണ്ടാണോ എഴുപതാം വയസിലും ചക്കരപ്പെണ്ണിനെ റൂം നമ്പർ 44 ലേയ്ക്ക് വിളിച്ചത് ,പാവം പിസിയുടെ പെണ്ണുമ്പിളള ഉണ്ടയില്ലാ തോക്കുമായി കാത്തിരിപ്പാണ് ,
അവിടെ ഒരിച്ചിരി പി സി മരുന്ന് ചായയിൽ ഇട്ട് കൊടുത്തുകാണും അതാ ഇത്രക്ക് തിരക്ക്
@@majeedmajeed1745 🤣🤣🤣
കാസർകോട്ട് ചില കല്യാണ വീടുകളിലും ഇങ്ങനെയൊക്കെ കാണാറുണ്ട്
എറണാകുളത്തും ഇതു പോലെ ആയിരുന്നു.
തമിഴ് നാട്ടിൽ സൗജന്യ റേഷനറി വളരെ നല്ല അരി അത് വാങ്ങാതെ കൂലിപ്പണിക്കാർ പോലും അൻപതു രൂപയിൽ കൂടുതൽ വിലയുളള അരി വാങ്ങിക്കുന്നു ,കേരളത്തിൽ റേഷനരി വാങ്ങിക്കാൻ സാമ്പത്തിക ഭദ്രത ഉളളവർ പോലും ക്യൂ നിൽക്കുന്നു ,എത്രയോ അനർഹരാണ ബിപിഎൽ കാർഡ് കൈവശം വച്ചിരിക്കുന്നത്
ഇത് പിസി പറഞ്ചത് കൊണ്ടാണ് ഇത്രയും തിരക്ക്. പിസി പറഞ്ഞലിങ്കിൽ ഇത്ര തിരക്ക് കാണുമായിരുന്നില്ല
ചിരിക്കാൻ വയ്യ 😂😂😂
മലപ്പുറത്ത് ഏത് പരിപാടി ക്കും ഈ ഇടി കൂടല്‍ കണ്ടിട്ടില്ല...കല്യാണത്തിന് ,നിങ്ങള്‍ കഴിച്ചോ,ഇനി കഴിക്കാനുള്ളവരുണ്ടോ ?എന്ന ചോദ്യം കേള്‍ക്കാം....
കറക്റ്റ് 👏
ചിലരെയുടെയൊക്കെ ജാഡ കണ്ടാൽ ഒരു ചവിട്ട് കൊടുക്കാനും തോന്നും എത്ര വിളിച്ചാലും കഴിക്കാൻ വരില്ല
@@shameermu328 അതും ശരിയാാ...
@@shameermu328 😀😀😀😀
പക്ഷേ മലപ്പുറത്ത് കല്യാണത്തിന് വിഭവങ്ങൾ എല്ലാം പെട്ടെന്ന് തീരും.
രക്ഷപെട്ടു ! എല്ലാവർക്കും മാസ്ക്കുണ്ട് ....
ലുലുവിന്റെ ജീവിതത്തിൽ ഇനി ഇങ്ങനെയൊരു ഡിസ്കൗണ്ട് വെക്കില്ല
കിറ്റും കിറ്റാർ കോണകവും പേറുന്നു നമ്മുടെ സംസ്ക്കാരം .പൊളി .
സോളാർ കിറ്റ് പേറിയിട്ടല്ലേ 🤣
എല്ലാ നാട്ടിലും ഉണ്ട്... സൗദിയിൽ അറബികൾക്ക് offer ദിവസം ഇതുപോലെയാണ് 😂😂
Absolutely correct 👍👍👍
Ernakulam താണ്
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...
pc ക്ക് അറ്റാക് വരും ഇത്തരം വീഡിയോ കാണിക്കല്ലേ
അയാൾ തലയില് മുണ്ടിട്ട് പോകും
തൽക്കാലം തുള്ളി മരുന്നു കൊടുത്ത് രക്ഷപ്പെടുത്തണം
🤣🤣🤣🤣
This is horrible!!!!!... ഈ ദൃശ്യം കണ്ടപ്പോൾ ജിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത'ജല്ലികേട്ട്'സിനിമയിലെ അവസാന രംഗം ഓർമയിൽ വന്നു... മനുഷ്യൻ ഇരു കാലിയായ ഒരു മൃഗം ആയി മാറുന്നത് ഏതെല്ലാം സന്ദർഭത്തിൽ ആണെന്നു ഇതെല്ലാം കാണിച്ച് തരുന്നു... ആർക്കും ഒന്നും വിട്ടുകൊടുക്കാൻ ഉളള മനോഭാവം ഇല്ലാതെ ആയിരിക്കുന്നു..
എന്തായാലും ഇനി ഒരിക്കലും ഇങ്ങനെ ഒരു കട്ടിപ്പണിക്ക് മുതിരാല്ല ലുലു ടീം🤣🤣🤣
ഡിസ്‌കൗണ്ട് sale ഉണ്ടാവുമ്പോൾ എല്ലാ സ്ഥലത്തും ഇതുതന്നെ. സൗദിയിൽ (ജിദ്ദ) ഒരു പ്രാവശ്യം IKEA ഷോറൂമിൽ ഡിസ്‌കൗണ്ട് sale ഉണ്ടായപ്പോൾ തിരക്കിൽ പെട്ടു രണ്ട് മൂന്നു ആൾക്കാർ മരിച്ചിട്ടുണ്ട്.
ഇത് എല്ലാ കൊല്ലവും ഉള്ളതാ, വല്യ വിലക്കുറവൊന്നും ഇല്ല.
Free ആയിട്ട് കൊടുക്കണ പോലെ ആണ് തിരക്ക്.....
Good good ❤️❤️❤️❤️❤️❤️❤️❤️❤️
പകുതി വിലയെന്ന് പറഞ്ഞെങ്കിലും, 10% പോലും കുറവുണ്ടായിരുന്നില്ല'
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣
വെറുതെ തരാമെന്ന് പറഞ്ഞാലും ഇത്തരം സ്ഥലങ്ങളിലേക്കില്ല, ആ ലാഭം വേണ്ട. 🙏🙏
Njanum
ഓസിനു കിട്ടിയാൽ ആസിഡും അടിക്കുന്ന മലയാളി, ചിലയിടങ്ങളിൽ മിഥ്യാഭിമാനികളുമാണെന്നതാണ് സത്യം. 😭😀
അത്യാവശ്യമല്ലാത്ത സാധങ്ങൾ വീട്ടൽ കയറ്റരുത് വീട്ടിലെ സ്ഥലം ഇത് അപഹരിക്കും വെറുതെ ആവശ്യമില്ലാത്തസ സാധനങ്ങൾ ഡിസ്‌കൗണ്ട് എന്ന് കേൾക്കുമ്പോൾ ചാടികേറി പോകരുത് നാട്ടിലെ മലിന്യവും കുറയും
പിന്നെ ചില സർക്കാർ ഉദ്യോഗസ്ഥന്മാർ കൈകൂലി വാങ്ങിയാലും വലിയ ശമ്പക്കാരനാണെങ്കിലും ഓസി എവിടെ കിട്ടിയാലും വിഴുങ്ങുക എന്നതാണ് അവരുടെ ഒരു രീതി 😋😝😜
Junction hack 💪
Correct
Good 🌹🌹🌹👏👏👏👌👍💯
കിറ്റ് കൊടുത്ത് തുടർ ഭരണം നേടിയതിന് ഇതൊക്കെയാണ് തെളിവ്
Corect 👌
ഭരിക്കുന്നവർ കാണിക്കുന്ന ആർത്തി അത്രതന്നെ ജനങ്ങൾ കാണിക്കാറില്ല
വർഷങ്ങൾ ക്ക് മുമ്പ് മാവേലി സ്റ്റോറി ൽ പാമോയിൽ വാങ്ങൻ
ക്യു ഓർമ വരുന്നു
മലയാളികൾക്ക് മാത്രം അല്ല; ലോകപ്രതിഭാസമാണ്
Yaadharthyam,👍👍👌
കല്യാണത്തിലെ തിരക്ക് ഇങ്ങു വടക്കൻ കേരളത്തിലും പടിഞ്ഞാറൻ കേരളത്തിലും കിഴക്കൻ കേരളത്തിലും ഇതിലും വലിയ അടിയാണ്
ശരിക്കും പിസിജോർജാണ് ഈ നാടിന്റെ ഐശ്വര്യം 😄😀😀😀
ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം എല്ലാ സാധന ങ്ങൾക്കും തീ വിലയാണ്, മിക്ക ആളുകളെ കയ്യിലും പൈസ ഇല്ല.
ഈ കുട്ടത്തിൽ സങ്കികൾ ആവും കൂടുതൽ 😂
👌👌🤣🤣🤣🤣ക്രിസംഘിയും കാണും
പണ്ട് UAQ ൽ മനാമ ഹൈപ്പർ മാർക്കറ്റിൽ ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് ബില്ല് പോലും കൊടുക്കാതെ tv യും ഫ്രിഡ്ജും എടുത്തു പോയതു കണ്ടിട്ടുണ്ട്
ആരും മരിക്കാത്തദു ഫാഗ്യം
മൂന്നാമത്തെ തരംഗതിന് സാധ്യത ഉണ്ട്
Obselete and outdated
Items kaali cheyyan pattiya
Avasaram aanu offer sales.
Standard items nu Vila adhikam kurakkilla......
മല൦ ടിവി ബിഗ് ബ്രേക്ക്⚠⚠
ലുലു മാളിൽ യൂസുഫലിയുട നരനായാട്ട്...
പാവപ്പെട്ട ഹിന്ദുക്കളെ പൂട്ടിയിട്ട് ശ്വാസ൦ മുട്ടിക്കുകയായിരുന്നു ഇവിടെ.
ദൃശ്യങ്ങൾ മല൦ ടിവിക്ക്...🔶🔶🔶🔶
വളരെ നല്ല വിവരണം
ഗൾഫിലും ഇത് തന്നെയാണ് അവസ്ഥ. Offer എന്ന് കേട്ടാൽ മലയാളികളുടെ പൂരപ്പറമ്പാകും അവിടം.ആവശ്യമുള്ള സാധനങ്ങൾ ഫ്രീ ആയിട്ട് എടുത്തോളാൻ പറഞ്ഞാലും ഞങ്ങൾ ഇതുപോലുള്ള തിരക്കിൽ പോകില്ല.
Ithil rasam ,vedichavarellam parayum avark laabhathil kittiyennu😁😁 typical mallu style..
Super video 📹 👌 ❤️
We have PC George to thank for this
എല്ലാം എല്ലാം ലുലുമാൾ എല്ലാറ്റിൻ പൊരുൾ ലുലുമാൾ
തൃശൂർ പൂരം
🥰🥰🥰😍
പറഞ്ഞതൊക്കെ ശരി തന്നെ, എന്നാൽ PC യെ പറ്റി മിണ്ടണ്ട. കാരണം അവിടെ വെടി വെക്കാൻ തോന്നി എന്ന് പറഞ്ഞ ഒരു ചേച്ചിയുണ്ട്, ജാഗ്രതൈ
കല്യാണത്തിന് പോകുമ്പോൾ വായയിൽ മുഴുവൻ പല്ലും ഉണ്ടായിരുന്ന ആൾ ബിരിയാണി തിന്ന് ഇറങ്ങിയപ്പോൾ വായിലെ മുന്നിലെ ഒരു പല്ലു പോയി. ചോദിച്ചപ്പോൾ പറഞ്ഞത് തള്ളിക്കയറിയപ്പോൾ ഒരുത്തൻ്റെ മുട്ടു കൈ ഇടിച്ചതാണ് എന്ന്. ഇതു പോലെ എത്ര എത്ര അനുഭവങ്ങൾ കാണുന്നു
അങ്ങനെ ഓൾഡ് സ്റ്റോക്ക് എല്ലാം വിറ്റഴിഞ്ഞു
ശവപ്പെട്ടി കച്ചവടക്കാർ ഇത് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ കുറച്ച് ശവപ്പെട്ടി ഓഫറിൽ കൊടുക്കാമായിരുന്നു , ആയിരക്കണക്ക് പെട്ടികൾ സെക്കൻ്റിനുള്ളിൽ വിറ്റ് തീർന്നേനേ .
മലയാളി ഓസിനു കിട്ടിയാൽ ആസിഡും കുടിക്കും ..ഐ ആം പ്രൗഡ് ടു മലയാളി 💪💪💪
ലോകത്ത് എല്ലാ സ്ഥലത്തും ഇങ്ങനെതന്നെ ആണ് സാറെ... മലയാളിയെ മാത്രം കുറ്റം പറയണ്ട.
കൊല്ലം തിരുവനന്തപുരം അത്യാഗ്രഹം അവിഹിതം കൂടുതലുള്ള സ്ഥലം
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ഇതൊരു ആശ്വാസം എന്ന് തോന്നി
Nizamudeen Sasthamcotta Kollam Good
ഇത്. Parama Chetakku കിട്ടിയ. മുഖമടച്ചുള്ള. അടിയാണ്..... ഇത് ഇരന്നു വാങ്ങി.. ഇനിയും നേരം വെളുക്കാത്ത. ഒരു സാധനം..
ഇതിൽ മുസ്ലിംങ്ങളോടാണ് ഞാൻ പറയുന്നത്. ഒരു സുബ് ഹാനള്ള എന്ന് ചൊല്ലിയാൽ അള്ളാ ഹു പത്തിരട്ടി പ്രതിഫലം തരും. എങ്ങോട്ടും പോവാതെ ത്തെന്നെ. ഇതിനെപ്പറ്റി ഒന്ന് ചിന്തിക്കുക.
രണ്ടു മൂന്ന് മുസ്‌ലിയാർമാർ ആ കൂട്ടത്തിൽ കണ്ടു.
അവർക്കെങ്കിലിം ഒന്ന് മാറി മിൽകമായിരുന്നു
@@muhammedali-sw8gf അവർക്കെന്താ ഓസിനു തിന്നാൻ പാടില്ലേ
ആകെ തകർത്ത് തരിപ്പണമാക്കിയല്ലോ...!
ഒരു പൈസ ചിലവാക്കാതെ എന്തൊരു പരസ്യമാ ലുലുവിന് കിട്ടിയത് എല്ലാകണ്ടാമണ്ടി സാധനവും വിറ്റു തീർക്കാം
ബിസിനസിൽ കോയമാരെ വെല്ലാൻ മറ്റാർക്കും സാധിക്കില്ല..
@@georgenj1489 buissineessil മാത്രമല്ല. മറ്റുള്ളവരെ സഹായിക്കുന്നതിനും
@@ayishaanoushad സഹായവും ഒരു പരസ്യമാണ് മാഡം 10രൂപ കൊടുത്തു 100രൂപ ഉണ്ടാക്കുന്ന തന്ത്രം..
@@georgenj1489 sir. ഇങ്ങനെ sahaayikkunnavarude കാര്യം അല്ല ഞാൻ പറഞ്ഞത്. പൊതുവേ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ എന്നാണ്
ഇനി തിരുവനന്തപുരം ലുലുവിൽ ഇനി അടുത്ത ഓഫർ ഒരിക്കലും അവർ കൊണ്ടുവരാൻ വഴിയില്ല !
എലിവിഷം വെറുതെ കിട്ടിയാലും തിന്നുന്ന ആളുകൾ ആണ്
😂😂😂😂
ഇല്ല തിന്നില്ല ചത്ത് പോകുമെന്നറിയാം 😋
താങ്കളുടെ കമാന്റ് ഉഗ്രൻ
തിക്കിതിരക്കാൻ ഇഷ്ടപെടുന്ന കുറേയെണ്ണം.എന്തൊരു ജന്മങ്ങൾ
ഇപ്പൊ ലോകം മൊത്തം അങ്ങനെ യാണ്
sail ഇടുന്നവരുടെ തന്ത്രങ്ങള്‍ അറിയാവുന്നത് കൊണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പോയി സാധനങ്ങള്‍ വാങ്ങാറില്ല..
അഭയാർഥി ക്യാമ്പിൽ ഇല്ല ഇത്രയും തിരക്ക്,
ജീവിതനിലവാരം എത്ര ഉയർന്നാലും സൗജന്യം എന്ന് കേട്ടാൽ മലർന്നടിച്ച് വീഴും മലയാളി.തെക്കായാലും വടക്കായാലും.
അതാണല്ലോ (കിറ്റ് )ഇപ്പോൾ മലയാളി പലരൂപത്തിൽ അനുഭവിക്കുന്നത്..
🤣🤣👍👍👍
ഒരു കൊല്ലം സ്ഥിരമായി ഒരു സ്ഥലത്ത് ജോലി ചെയ്യുന്നു ഒരാൾക്കും ഒരു 10 ദിവസത്തെ ശമ്പളം സ്വയം കുറച്ച് തന്നാൽ മതി എന്ന് ഒരു ജോലിക്കാരും പറയില്ല
എവിടെ എങ്കിലും ഡിസ്കൗണ്ട് ലഭ്യമാണ് എന്ന് കണ്ടാൽ ഓടട ഓട്ടം