Elagalil Manjalippu Rogam|മഴക്കാലത്ത് മഞ്ഞളിപ്പ് രോഗം എങ്ങനെ മാറ്റാം|What do Yellowing Leaves need

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 62

  • @musthafamusthafa.p6074
    @musthafamusthafa.p6074 Год назад +4

    കൃത്യമായ സമയത്ത് കൃത്യമായ വീഡിയോ.👍👍👍

  • @dhanyarejith7384
    @dhanyarejith7384 Год назад

    Yellowing of leaves: well explained, regarding the leaves, helps to assess the type of nutrient deficiency.thankssir.👍🙏🏻

  • @jahanarahashim5604
    @jahanarahashim5604 Год назад +1

    Sherikum ande mulak full yellow leaf ayi poyirunnu.very useful..thankyou sir agane cheyyam

  • @komalampr4261
    @komalampr4261 Год назад +2

    Super arivukalkku thanks.

  • @Sobhana.D
    @Sobhana.D Год назад +1

    വെള്ളകാന്താരി 👌👍👏👏

  • @geethasantosh6694
    @geethasantosh6694 Год назад +2

    Very useful informative video at right time 👌👌👌👌🙏🙏🙏

  • @mohamedniyasvvn6478
    @mohamedniyasvvn6478 Год назад

    Good information sir🙏

  • @ananthakrishnanas971
    @ananthakrishnanas971 Год назад +1

    super vedio . ഇപ്പോൾ മുരിങ്ങ പൂത്താൽ കായ് ആകുമോ

    • @usefulsnippets
      @usefulsnippets  Год назад

      മഴക്കാലത്ത് പൂവിട്ടാൽ പരാഗണം നടക്കാൻ സാധ്യത കുറവാണ്

  • @anithatv-pb8bs
    @anithatv-pb8bs 3 месяца назад

    ♥️♥️♥️♥️

  • @krishiLovers
    @krishiLovers Год назад +14

    എന്നെപ്പോലെ കൃഷിയെ സ്നേഹിക്കുന്നവർ ഉണ്ടോ

    • @usefulsnippets
      @usefulsnippets  Год назад +1

      👍

    • @mathews5577
      @mathews5577 Год назад +2

      Pakshe krushiku ennode snehom illa. Enthellam cheuthalum mooku veerpichu nilkunnu

  • @saleemva7980
    @saleemva7980 4 месяца назад

    ❤❤❤

  • @saraswathys9308
    @saraswathys9308 Год назад +1

    🙏🏻👌👌

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq Год назад

    Avacadoyill ela black colour chiladhill yellow colour varunnu adhinte kaaranam endhanu,,,,

  • @jishasunoj5914
    @jishasunoj5914 Год назад

    Kadayil ninnum vangikkunna sadha seed aano ,hybrid seed aano krishikku nallath?

    • @usefulsnippets
      @usefulsnippets  Год назад +1

      കടയിൽനിന്ന് നാടൻ വിത്തുകൾ വളരെ കുറച്ചു മാത്രമേ ലഭിക്കുകയുള്ളൂ, കൂടുതലും ഹൈബ്രിഡ് വിത്തുകൾ ആണ് ലഭ്യമാകുന്നത്, നാടൻ വിത്തുകൾക്ക് വിളവ് കുറവായിരിക്കും, രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്
      ഹൈബ്രിഡ് വിത്തുകൾക്ക് വിളവ് കൂടുതലായിരിക്കും രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കും

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 Год назад +1

    ഗ്രോ ബാഗിൽ പുഴുക്കൾ വരുന്നത് എന്തുകൊണ്ടാണ്,അതിന് എന്താ ചെയ്യേണ്ടേ

    • @usefulsnippets
      @usefulsnippets  Год назад

      മാസത്തിൽ ഒരു തവണ 50 ഗ്രാം 100 ഗ്രാം വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുത്താൽ മതി

  • @suvinks9985
    @suvinks9985 Год назад

    Informative video

  • @rian768
    @rian768 Год назад +1

    അവതരണ ഗാനം വേണോ?

  • @devadasgovindan13
    @devadasgovindan13 Год назад

    വെണ്ട യുടെ മൊട്ടു വാടുന്നൂ സർ അധിന് എന്താ പ്രതിവിധി
    ചട്ടിയിൽ ആണ് നട്ടിരിക്കുന്നതു
    ചെടിക്ക് നല്ല വളർച്ച ഉണ്ട്
    Relply തരാമോ

    • @usefulsnippets
      @usefulsnippets  Год назад

      മൂന്നുദിവസത്തെ ഇടവേളകളിൽ രണ്ടുമൂന്നു പ്രാവശ്യം സൂടോമോണസ് സ്പ്രേ ചെയ്തു കൊടുക്കുക, മാറിയില്ലെങ്കിൽ 1% ബോഡോ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുക

  • @Sinisini-fm2xw
    @Sinisini-fm2xw Год назад +3

    Sir...Sirinte vd എല്ലാം കാണാറുണ്ട്..വീട്ടിൽ ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ട്.... സ്ഥലകുറവ് കാരണം ചട്ടികളിൽ ആണ്...എന്നാലും അത്യാവശ്യം വീടിൽക്കു ഉള്ള പച്ചക്കറി കിട്ടാറുണ്ട്...Sirinte vd ഒരുപാട് അതിന് എനിക്ക് help ആയിട്ടുണ്ട്...Thank you sir..... ഇനി എൻ്റെ ഒരു സംശയം ചോദിച്ചോട്ടെ....sir gram അളവ് പറയാറില്ലേ....നമ്മുടെ വീട്ടിലെ ചെറിയ spoon eduta matiyo oru ഗ്രാമിന്..... ഒന്നു പറഞ്ഞു തരാമോ gram എടുക്കുന്നത്.....പിന്നെ ചട്ടിയിൽ വച്ച all season മാവ്..പൂവിട്ടു കുഞ്ഞു മാങ്ങയും വന്നു...എല്ലാം കരിഞ്ഞു പോയി....ചട്ടിയിലെ മാവ് വളർത്തൽ ഒരു vd cheid തരാമോ sir...

    • @usefulsnippets
      @usefulsnippets  Год назад +1

      സ്പൂൺ അളവ് 5 ഗ്രാമിന്റെ താഴെയാണ്, ഏകദേശം 4.5 ഗ്രാം അടുത്ത വരും, പൂവും, മാങ്ങയും കൊഴിയുന്നുണ്ടെങ്കിൽ, കൊട്ടേഷൻ അടങ്ങിയ വളങ്ങൾ ഇട്ടുകൊടുക്കുക, 2ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ബോറോൺ കലക്കി സ്പ്രൈ ചെയ്യുക
      പോട്ടിൽ മാന്തും നടന്ന വീഡിയോ ഇടുന്നതാണ്

  • @sreedevisudheendran5080
    @sreedevisudheendran5080 Год назад +1

    Sir, എനിക്ക് 33സെന്റ് സ്ഥലം ഉണ്ട്. അതിൽ തെങ്ങ്, കവുങ്ങ്, വാഴ, കുറച്ചു ഫ്രൂട്സ് തയ്കൾ ആണ്. മഴ കുറഞ്ഞിട്ടു വളം ചെയ്യാനിരിക്കയാണ്. ഏതു വളം ആണ് ചെയ്യേണ്ടത്.

    • @usefulsnippets
      @usefulsnippets  Год назад +1

      പൂർണ്ണമായും ജൈവരീതിയിൽ ആണോ കൃഷി ചെയ്യുന്നത്

    • @sreedevisudheendran5080
      @sreedevisudheendran5080 Год назад

      @@usefulsnippets അതേ സാർ

  • @lijishap361
    @lijishap361 Год назад +4

    കുമ്മായവും വളങ്ങളും അതിന്റെതായ രീതിയിൽ നൽകിയിട്ടും ചെടിക്ക് ഉഷാറില്ല. വളക്കൂറില്ലാത്ത മണ്ണാണ്. ചെടി നടുമ്പോ micronutrients ചേർക്കണമോ. എത്ര വേണ്ടി വരും

    • @usefulsnippets
      @usefulsnippets  Год назад

      വളക്കൂർ ഇല്ലാത്ത മണ്ണാണെങ്കിൽ കൂടുതൽ ജൈവവളം കൊടുക്കേണ്ടി വരും

  • @manjuladevaki7959
    @manjuladevaki7959 Год назад +2

    ഇലകൾ ചുരുണ്ടുകൂടി പോകുന്നതെന്തുകൊണ്ടാണ്

    • @usefulsnippets
      @usefulsnippets  Год назад

      പെട്ടെന്നുള്ള കാലാവസ്ഥ വ്യത്യാസമുണ്ട് സംഭവിക്കാം

  • @Sinisini-fm2xw
    @Sinisini-fm2xw Год назад +1

    എല്ലാർക്കും reply കൊടുക്കുന്നു എനിക്ക് മാത്രം തന്നില്ല😢

    • @usefulsnippets
      @usefulsnippets  Год назад

      , ഞാൻ കുറച്ചു ദിവസം സ്ഥലത്തില്ലായിരുന്നു, കുറച്ചുദിവസത്തെ ചോദ്യങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു

  • @julietaloysius544
    @julietaloysius544 Год назад

    വാട്സ്ആപ്പ് നം. തരാമോ, പ്രശ്നമുള്ള ചെടിയുടെ പിക് ഇടാനാണ്. മറുപടിക്ക്.

    • @usefulsnippets
      @usefulsnippets  Год назад

      8281089200 ഫോൺ വിളിക്കുന്നുണ്ടെങ്കിൽ രാത്രി 9നും 11നും ഇടയിൽ വിളിക്കുക

  • @Lijilabaiju-kt9ir
    @Lijilabaiju-kt9ir Год назад +1

    തക്കാളിയുടെ ഇലയിൽ മഞ്ഞ പുള്ളികുതുകൾ കാണുന്നു എന്തുകൊണ്ടാണ്

    • @usefulsnippets
      @usefulsnippets  Год назад

      സൾഫറിന്റെ കുറവുണ്ട് ആയിരിക്കും, എപ്സോം സാൾട് ഇട്ടുകൊടുത്താൽ മതി

  • @beenab.k2238
    @beenab.k2238 Год назад

    പയർ ഉറുമ്പ് തിന്നു നശിപ്പിക്കുന്നു. പ്രതിവിധി പറയാമോ

    • @usefulsnippets
      @usefulsnippets  Год назад

      അതിരാവിലെ ചാരം വിതറി കൊടുത്താൽ മതി

  • @floccinaucinihilipilification0
    @floccinaucinihilipilification0 Год назад +1

    ഉറുമ്പി൯ ശല്യത്തിന് എന്താ ചെയ്യുക?
    പലതു൦ പരീക്ഷിച്ചു. പ്രയോഗിക്കുമ്പോൾ പോകു൦ പിന്നേം വരുന്നു. പൂ൪ണമായി പോകാ൯ എന്താ ചെയ്യേണ്ടത്🤔

    • @usefulsnippets
      @usefulsnippets  Год назад

      ചിരട്ട കെണി വയ്ക്കുക, പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കില്ല

    • @jahanarahashim5604
      @jahanarahashim5604 Год назад +1

      Jump 1 pack 5ltr vellathil kalaky urumb varunna alladthum oyikuka.poornamayum pokum

    • @floccinaucinihilipilification0
      @floccinaucinihilipilification0 Год назад

      @@jahanarahashim5604 ✌👍

  • @SoundofSoul730
    @SoundofSoul730 9 месяцев назад

    കഷ്ടം, ഒരു മണിക്കൂർ മുമ്പ് ഞാൻ ചെടികൾക്ക് മഗ്‌നീഷ്യം സൾഫേറ്റ് പൊട്ടാഷ്,യൂറിയ, ഫോസ്ഫറസ് എന്നിവയുടെ കൂടെ ഒന്നിച്ചാണ് നല്കിയത്........

  • @dr.abdulsameerp.m9043
    @dr.abdulsameerp.m9043 Год назад

    സാറിന്റെ നമ്പർ തരാമോ

    • @usefulsnippets
      @usefulsnippets  Год назад

      8281089200 ഫോൺ വിളിക്കുമ്പോൾ രാത്രി 9നും 11നും ഇടയിൽ വിളിക്കുക

  • @neethu8583
    @neethu8583 Год назад

    Kozivalam compost cheyate ittu ente chadurapayar vadi poyi 😓

    • @usefulsnippets
      @usefulsnippets  Год назад +1

      ട്രൈക്കോഡർമ ചേർത്ത് സമ്പുഷ്ടീകരിച്ചു ഇട്ടുകൊടുക്കും

    • @jahanarahashim5604
      @jahanarahashim5604 Год назад +1

      Athra alavil idanam sambshtteekarichad

    • @usefulsnippets
      @usefulsnippets  Год назад

      രണ്ടു പിടി ഇട്ടാ മതി

  • @ajish274
    @ajish274 Год назад

    Too long

  • @suresh.m.9301
    @suresh.m.9301 Год назад

    വാട്ട്സ്ആപ്പ് നോ. തരാമോ ഒരു ചെടിയുടെ ഫോട്ടോ അൽയക്കുവാൻ ആണ് പ്ലീസ്
    @Useful snippets

  • @beenajohn7526
    @beenajohn7526 Год назад

  • @ajish274
    @ajish274 Год назад

    Too long