Ithu Item Vere | Comedy Show | Ep# 112
HTML-код
- Опубликовано: 8 фев 2025
- ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് അവതാരകൻ.
"Ithu Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajon, Azeez, and Naseer Sankranthy providing feedback and adding to the fun, "Ithu Item Vere" promises a delightful viewing experience for all comedy enthusiasts.
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
സ്റ്റേഷന്റെ പുറത്തല്ല സംക്രാന്തി ജയിലിന്റെ പുറത്താണ് 😅😅😅
എന്റെ നാട്ടിൽ ഒരാളുണ്ടായിരുന്നു ആയാൾ എപ്പോ കണ്ടാലും ഞാൻ സൂപ്പറാ സൂപ്പറാ എന്ന് എല്ലാവരോടും അയാൾ പറയും പക്ഷെ അയാൾ ആയിരുന്നു ആ നാട്ടിലെ ബുലോക തോൽവി
😂😂😂😂😂
ഇന്നത്തെ മുന്നും കൊള്ളില്ലായിരുന്നു
ലോക തോൽവി,. നിർത്തി പോകുക
Ithu nirthamo please🙏🙏🙏🙏🙏🙏🙏
👌💜💜💜💜
Kidilam
ഒരു ഗോൾഡൻ പഞ്ച് കൊടുക്കാമായിരുന്നു ഫസ്റ്റ് സ്കിറ്റിന്
Good 😊
Come back star magic pls
സെൽവൻ സൂര്യ, ശ്യാം സ്കിട് കിടു.. Fun environment ആണെങ്കിൽ ആ മൈൻഡ് ആണ് വേണ്ടത്. അതുകൊണ്ട് ആസ്വദിക്കാൻ എനിക്കൊരു മടിയുമില്ല. ആളുകൾക്കിനി ചിരിക്കാൻ ജഗതിയെ വിളിക്കേണ്ടി വരും.
ഇത് കിടു ആണെങ്കില്‍ ചിരിക്കാന്‍ പറ്റുന്ന skit നു എന്ത് പേരിടും😂
❤❤❤❤❤
plsTopSinger ഇടു
judges prejudice aayi judge cheyyunnu !!!
😂😂😂😂😂
Jedjus engane parayavu ennu aro paranjittu parayunna pole thonni ..ethream polum chirikkathathinu ningal ethil kooduthal mark kofuthittudu .entho oru adjustment pole judjus
ജഡ്ജസ് കമൻ്റ് വെറും ബോർ ആണ്,ചില ടീം വരുമ്പോൾ താൽപര്യം കണിക്കുന്നപോലെ, ജനങ്ങൾ മണ്ടന്മാർ അല്ല.ഷാജോൺ ഒക്കെ ഇപ്പൊ janagalude മനസിൽ നല്ല കഥാപാത്രങ്ങൾ തന്നിട്ടുള്ള ആളാണ്,അത് ഇതിൽ വന്ന് കളയരുത്,request
രണ്ടാമത്തത് കോമഡി ആയിരുന്നോ 100 രൂപക്ക് ഉള്ളത് പോലും ഇല്ല
Ithu nirthamo kuttikal kalikkunna skittinte aduthu polum varilla enthuvade ee kanikkunne comedy ulsavam thudangamo allenkil judjesinu paisa koduthu mudiyum time vestayi
ഒന്നിനും കൊള്ളില്ല 3 ഉം
താങ്ക്യൂ 😊
Katta bor 100 prasant valleepp