34 കൊല്ലം സിപിഎം തുടർച്ചയായി ബംഗാൾ ഭരിച്ചു.34 ലക്ഷം ബംഗാളികൾ കൂലികളായി കേരളത്തിൽ എത്തി. അപ്പൊ സിപിഎം 27 കൊല്ലം തുടർച്ചയായി കേരളം ഭരിക്കണം. എല്ലാം ശരിയാകും 🤣
construction ഫീൽഡ് നശിച്ചു കഴിഞ്ഞു സാധരണ കാരായ 60 ശതമാനം ആളുകൾ ജോലി ചെയ്യുന്ന മേഖലയായ construction മേഖലയിലെ (റോമെറ്റിരിയൽ ) വിലകയറ്റം അതു ആദ്യം നിയന്ത്രിക്കണം ഖനനത്തിന് കഴിയുന്നത്ര അനുമതി നൽകിയാൽ മാത്രമേ അതിന് കഴിയു engineer, designer, transport operators, hardware, sanitary ware, തുടങ്ങിയ മേഖയിലെ തൊഴിലാളികൾ അവർക്ക് ജോലി ഉണ്ടായാലേ മദ്യവും, ലോട്ടറിയും എടുക്കു എന്ന് മനസിലാക്കാൻ കഴിയാത്ത മണ്ടശിരോമണികളാണ് ഭരിക്കുന്നത്
@@shinevt666 പാറ പൊട്ടിച്ചാൽ മണൽ വാരിയാൽപരിസ്ഥിതി നാശം 🤣🤣? പച്ച കള്ളം. തമിൾ നാട്ടിൽ മണൽ വാരിയൽ, പാറ പൊട്ടിച്ചാൽ കുഴപ്പം ഇല്ല!! ഇവിടെ യാണ് കുഴപ്പം. ഇങ്ങനെ പോയാലെ പാർട്ടിക്ക് കോടികൾ കിട്ടു. ഉദ്യോഗസ്ഥർക്കും.
കേരളത്തിൽ പ്രധാന ഉത്പാദന മേഖല കൃഷി ആണ്. കിഴക്കൻ മേഖലയിൽ ഉള്ള നാണ്യ വിള കൃഷിയുടെ അവസ്ഥ എന്താണ്? വന്യജീവി ശല്യം മൂലം കൃഷി നിർത്തി പുതിയ തലമുറ നാട് തന്നെ ഉപേക്ഷിച്ച് പോകുകയാണ്. വന്യജീവി ശല്യം. തടയാൻ സര്ക്കാര് നടപടി എടുക്കുന്നില്ല, എന്ന് മാത്രം അല്ല കർഷകരെ കൈയേറ്റക്കർ എന്ന് കേരളം മുദ്ര കുത്തുന്ന അവസ്ഥ ആണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയും വളവും കീടനാശിനി വിലയും എല്ലാം ഉയർന്നു. കൃഷി മുൻപോട്ടു കൊണ്ട് പോകാൻ ഒരു മാർഗവും ഇല്ല. കുട്ടനാട്ടിൽ വെള്ളം കയറുന്ന അവസ്ഥ കാരണം കൃഷി നഷ്ടത്തിൽ, കർഷകർ ആത്മഹത്യ ചെയ്യുന്നു. സ്വന്തം ജനങ്ങളെ കള്ള് കുടിപ്പിച്ചു ആ പണം കൊണ്ട് സർക്ക്കർ ഉദ്യോഗസ്ഥരെ ഊട്ടുന്ന ഗതികെട്ട അവസ്ഥ എന്ത് മോശം ആണ്?
vyakthamayi paranjal partiku kody pidican paniedukathe salary kittunna Kure alkare srishtikanam. athinulla oru margamanu union and citu ....ethu polichadukathe. athayathu gov.emoloyees joly chyanam athe pole ella vidha production companikalum 24x7 work cheythal keralam alla lokathulla ethu nadum nannakum
@@apulse2apluskmkasim769അർഹമായ വിഹിതത്തിന്റെ കണക്ക് കയ്യിലുണ്ടോ? ഒന്ന് വിവരിക്കൂ... എത്ര കിട്ടി, ഇനി എത്ര കിട്ടാനുണ്ട്, ഇവയെല്ലാം.. N. K. പ്രേമചന്ദ്രന് കിട്ടിയ മറുപടി ഒന്ന് ഓർക്കുന്നത് നന്ന്.
നമ്മളൊക്കെ ജനിച്ച നാട് തന്നെ കേരളം പക്ഷെ നമ്മൾ എത്ര ശ്രമിച്ചാലും ഭരിക്കുന്നവർ പോഴകൾ ആണെങ്കിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. ഒരു വ്യവസായ സ്ഥാപനവും ഇവർ പ്രോത്സാഹിപ്പിക്കില്ല. പൂട്ടിക്കും അതാണ് കമ്മ്യൂണിസം. ഒരു രക്ഷയും ഇല്ല ഓടി രക്ഷപെട്ടു വേറെ ഏതു സംസ്ഥാനത്തിൽ ചെന്നാലും സുഖമായി വ്യവസായം ചെയ്യാം സർക്കാർ സ്ഥലവും വൈദ്യുതിയും തന്ന് സഹായിക്കും. ഇവിടെ പോക്കറ്റ് കാലിയാവും രാഷ്ട്രീയക്കാർക്ക് കൈകൂലി കൊടുത്തു മുടിയും. കടം വാങ്ങി അവർക്കെല്ലാം കൊടുത്താലും ഏതെങ്കിലും തരത്തിൽ പൂട്ടിക്കും. പൊട്ടന്മാർ ഭരിക്കുന്ന കേരളത്തിൽ ആര് മുതൽ മുടക്കും. വെറും മണ്ണുണ്ണി ഭരണകൂടം. ഓടിക്കോ നന്നായി ജീവിക്കണമെങ്കിൽ. സിപിഎം എന്ന പാർട്ടിയുടെ ഒരു കൊടി പോലും അവശേഷിച്ചാൽ കേരളം രക്ഷപെടില്ല. ചവിട്ടി സിപിഎം എന്ന പാർട്ടിയെ അറബികടലിൽ താഴ്ത്തിയാൽ മാത്രമേ കേരളം രക്ഷപെടൂ. എന്തായാലും അമേരിക്കയിൽ പോയി സ്റ്റീൽ കസേരയിൽ ഇരുന്നത് മാത്രം ബാക്കി. സന്നാഹങ്ങൾ എല്ലാം കൂടി ആ വിദേശത്ത് പോയി നശിപ്പിച്ച പണം കേരളത്തിന്റെ കടം കൂട്ടി എന്നല്ലാതെ എന്ത് പറയാൻ. ഈ പോഴകളായ കമ്മ്യൂണിസം ഉള്ളിടത്തോളം കേരളം രക്ഷപെടില്ല.
ഒരു അഞ്ചുവർഷം കൂടി ഇവർക്ക് തന്നെ ഭരിക്കാൻ എല്ലാവരും വോട്ട് ചെയ്ത് വിജയിപ്പിക്കുക, 😊😊ഭരിച്ചു പഠിച്ചിട്ടു മാറ്റിയാൽ മതി.😅😅 ഗവര്മെന്റ് ഉദോഗസ്ഥരുടെ ശമ്പളം കൊടുക്കാതെ വന്നാലേ നാട് നന്നാകാൻ പോകുന്നുള്ളൂ 😊😊
ഇപ്പൊ തന്നെ അമ്പതു വര്ഷം പുറകിലാണ് പിണറയി രാജാവിന്റെ കേരളം ഇനി വീണ്ടും അമ്പതു വർഷത്തേക്ക് വെറും അഞ്ചു വര്ഷം കൊണ്ട് ഇവറ്റകൾ കൊണ്ടുപോകും അന്ന് ഈ നാട്ടിൽ വൃദ്ധർ മാത്രേ ഓരോ വീട്ടിലും കാണു ആരോട് പറയാൻ ആര് മനസിലാക്കാൻ
സർക്കാരിന്റെ സാമ്പത്തിക തകർച്ച ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല, വരുമാനം നോക്കാതെ സർക്കാർ ജീവനക്കാർ ക്കു മത്സരിച്ചു ശമ്പളം വര്തിപ്പിച്ചു,50000ത്തി ന് മുകളിൽ ശമ്പളം കൈപ്പറ്റുന്ന എത്ര പേരാണ് ഉള്ളത്, അവര് എന്തു വരുമാനം ആണ് സർക്കാരിന് ഉണ്ടാക്കികൊടുക്കുന്നു?. ഉദ :1000രൂപ ദിവസം ശമ്പളം ഉണ്ടായിരുന്നു വനോട് സർക്കാർ പറയുന്നു നാളെ മുതൽ 1500തരാം, ഇതു അടുത്ത തവണ വോട്ടുറപ്പിക്കാനും, യൂണിയൻ വഴി പാർട്ടിക് ഫണ്ട് പിരിവു നടത്താനും മാത്രം. വല്ല വന്റ (വെയിലത്തും,പൊടിയിലും, ദിവസത്തിൽ 5മണിക്കൂറിൽ താഴെ മാത്രം ഉറങ്ങാൻ യോഗമുള്ള ഡ്രൈവർ മാർ, കച്ചവടം കാർ തുടങ്ങി യവരുഡേ വിയർപ് )പൈസ യല്ലേ, മന്ത്രി മാർക്കും, ഉദ്യോഗസ്ഥർ ക്കും ഒരു നഷ്ടം വും ഇല്ല, ഈ കണക്കു കൂട്ടൽ ഇ ല്ലാത്ത ശമ്പളം നയം തന്നെ പ്രധാന കാരണം...
കേരളം 30. വർഷം പുറകോട്ടു പോയി. താമസിയാതെ കേരളം മറ്റൊരു ബംഗാൾ ആകും. കേരളത്തിന്റെ റോഡ് എല്ലാം വെട്ടി പൊളിച്ചു. നടക്കാൻ പറ്റാത്ത പോലെ ആക്കി. ഇതൊക്ക ശെരിയാക്കാൻ 10. വർഷം എടുക്കും
ആദ്യമായി കേരളത്തിലെ ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ അതിപ്രസരം അവസാനിപ്പിക്കുക തൊഴിൽ സംരംഭങ്ങൾ കൂടുതൽ കൊണ്ടുവരിക അഴിമതി തുടച്ചുനീക്കുക ഭരണകൂടത്തിന്റെ ധൂർത്ത് ഒഴിവാക്കുക രാഷ്ട്രീ തിമിരത്തിന് ചികിത്സ ചെയ്യുക എല്ലാ സാമ്പത്തിക പ്രതിസന്ധിയും മാറി കിട്ടും
ksrtc യുടെഅവസ്ഥക്ക് കാരണം കേ ന്ദ്ര സർക്കാർ / കിറ്റ് കൊടുക്കാൻ പറ്റാത്തത് കേന്ദ്ര നയം മൂലം കൈ അക്ഷരം മോശമായതിന് പേനയെ കുറ്റം പറയുന്നതു പോലെ😂😂😂 ഇ തൊക്കെ വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം പ്രബുദ്ധരുണ്ട് നമ്മുടെ നാട്ടിൽ😂😂😂
ഇത് പിണറായിയുടെയോ സിപിഎം ന്റെയോ കുഴപ്പം അല്ല. പൊതു മേഖല പ്രോത്സാഹിപ്പിക്കുക സ്വകാര്യ മേഖലയെ നിരുത്സാഹപ്പെടുത്തുക എന്നത് അവരുടെ പ്രഖ്യാപിത നയമാണ് അത് അവർ പിന്തുടർന്നു പോകുന്നുവെന്നേ ഉള്ളു. ഇവിടുത്തെ പ്രശനം. സിപിഎം പോലുള്ള പാർട്ടികളെ വീണ്ടും വീണ്ടും അധികാരത്തിക്കുന്ന എത്തിക്കുന്ന തീരെ രാഷ്ട്രീയ സാക്ഷരത ഇല്ലാത്ത വിഡ്ഢികളായ ജനങ്ങൾ ആണ്. അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും കള്ളവോട്ട് പൂർണമായും തടയുക. ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ വോട്ടർ ലിസ്റ്റിൽ പേരുള്ളവരെ നീക്കം ചെയ്യുക. NRI കൾക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക. വിദേശത്തു ഉള്ള മലയാളികൾക് അവരുടെ വോട്ട് നാട്ടിൽ ആരെയെങ്കിലും authorize ചെയ്തു വോട്ട് ചെയ്യിക്കാനുള്ള സംവിധാനം ഒരുക്കുക. അല്ലെങ്കിൽ അതിലും നല്ല വേറെ ഏതെങ്കിലും method ഉപയോഗിക്കുക. പോസ്റ്റൽ വോട്ടുകൾ കവർ പൊട്ടിച്ചു നോക്കി കൃത്രിമം കാണിക്കുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . അതിനു തടയിടുക.
10 കിറ്റിനപുറമുള്ള രാഷ്ട്രീയ പ്രബുദ്ധതയൊന്നും മലയാളി ക്കില്ല. എന്നിട്ട് തമിഴന്മാരെ കുറ്റം പറയും. അവര് എല്ലാ പാർട്ടിയിൽ നിന്നും ഇലക്ഷൻ സമയം പൈസ vanghum എന്നിട്ട് ആരെയാണോ ജയിക്കേണ്ടത് അവരെ ജയിപ്പിക്കും. ഇവിടെയോ oru 10 kittu, kphone vazhi net , pinne welfare pension paisa kootu. Election nte Last 10 month nallonm administration cheym. Malayali elm votu cheyum. Opposition kuttam onnu parnjitu karymila
കടമെടുത്തു കടമെടുത്തു.... ഇതിന്റെ ഒരു പര്യവസാനം എന്തായിരിക്കും????? കുറച്ചുകഴിഞ്ഞാൽ തിരിച്ചടവ് നിക്കും.... പിന്നെത്തെ അവസ്ഥ... വ്യക്തിയാണെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും.. ഇതോ? ഒരു ഇക്കണോമിസ്റ്റും പറഞ്ഞു കേട്ടില്ല..
അപ്പോ ശ്രീലങ്ക പോലെ ആകും. വേഗം നാട് വിടുക. ഈ നാടിന് വേണ്ടി വരുന്ന തലമുറയ്ക്ക് വേണ്ടി ത്യാഗം ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ ഭരണ കൂടത്തിന് എതിരെ സമരം നയിക്കുക, ജീവൻ കൊടുത്തും അവരെ പുറത്താക്കുക. ഈ രണ്ടു വഴികൾ ആണ് ഉള്ളത്.
ഇപ്പോളത്തെ അവസ്ഥയിൽ കേരളത്തിലേ ഈ അരക്ഷിതാവസ്ഥയിൽ നിന്നും കരകയറ്റാൻ ബിജെപി അല്ലാതെ വേറെ ഒരു മാർഗവും ഇല്ലാ എന്ന വസ്തുത വളരെ വിശാലമായ കാഴ്ചപാടിൽ നോക്കിയാൽ മനസ്സിലാവും....
There are lots of wise people in Kerala who blindly believe all the lies, fabrications, distortions disinformation, etc. that these fellows blatantly spread among the people and these wise people are the ones responsible for voting these fellows into power!
ടൈം സ്ക്വയറിൽ ഇരുമ്പ് കസേരയിൽ കളസം ധരിച്ച് രണ്ട് ഇഞ്ച് ഘനഭാവത്തിൽ ഇരുന്ന ഇരട്ടചങ്കനെ കണ്ട് കോൾമയിര് കൊണ്ട പാവം അണികൾ മലമറിച്ച് കൊണ്ടുവരും എന്ന് വിശ്വസിച്ചു . മുതലാളിത്തം തുലയെട്ടെ എന്ന് തിരിച്ചു വന്നു കുഞ്ഞാടുകളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ചിരിക്കുക അല്ലാതെ എന്തു ചെയ്യും .. " ഈ പാർട്ടിയെ ക്കുറിച്ച് ഒരു ചുക്കും അറിയില്ല..." " ലാൽ സലീം..."
@@sheelanandini5046അൻപതിനായിരം രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും സാധാരണക്കാരൻ പണിക്ക് പോയാൽ ദിവസം ആയിരം രൂപ കിട്ടും അതും പണിയുണ്ടെങ്കിൽ
ഏ കെ ആന്റണിയുടെ കാലത്ത് സർക്കാർ ജീവനക്കാർ സമരം ചെയ്തു. ഒരു മാസം ഓഫീസുകൾ അടഞ്ഞു കിടന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല,സമരത്തെ നേരിടും ആന്റണി പ്രഖ്യാപിച്ചു. പൊതുവേ സർക്കാർ ജീവനക്കാരോട് വെറുപ്പുള്ള ജനത്തിന് സന്തോഷമായി. സമരം കടുത്തു. സമരം നീളും എന്നു കണ്ട ജീവനക്കാർ ചെലവു ചുരുക്കി. പാൽ നിർത്തി, പത്രം നിർത്തി, ചായക്കടയിൽ കയറിയുള്ള ചായകുടി നിർത്തി, ഓട്ടോ റിക്ഷകളിലും, ബസുകളിലുള്ള ഹ്രസ്വ ദൂര യാത്രകൾ നിർത്തി, പൊതുജനത്തിന്റെ വരുമാനം കുറഞ്ഞു, സർക്കാറിന്റെ ടാക്സ് വരുമാനവും കുറഞ്ഞു,സമരം തീരേണ്ടത് എല്ലാവരുടെയും ആവശ്യമായി മാറി. സമരം ഇല്ലാതെ തന്നെ സമാന അവസ്ഥ സംജാതമാകുവാൻ പോകുകയാണ്. ഒരു സാമ്പത്തിക രംഗം നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ ജനങ്ങളുടെ കൈയിൽ പണം വേണം. അതിനു സർക്കാർ കൂടി അവരെ സഹായിക്കണം. അല്ലെങ്കിൽ സർക്കാർ തന്നെ പരുങ്ങലിൽ ആകും. മദ്യവും ലോട്ടറിയും വഴി, സർക്കാർ പൊന്മുട്ട ഇടുന്ന താറാവിനെ കൊല്ലുകയാണ്.
I'm retired... I haven't heard... In any ministry... Of Kerala... That its financial position is sound.😅mismanagement every where... Because it's public fund.
Get out your cave or come out from under the rock.....if you are getting pension from the state government then please try to get employed for your regular income
Textiles industry employee basic salary :- 10000 Gold industry basic salary:- 14000 Grocery store basic salary:- 8000 Most of the retails store employee basic salary :- 12000 Just look around and see , the employees those are working in these shops getting nothing after expenditure. That's why everyone need to migrate . Only skilled people may survive wherever they are
Quite useful analysis and explanation. You are right. CPM destroyed agricultural cultivation by land reform rules and their agricultural labourers union strikes. Now the whole population including elders and youngsters are trying to migrate to other states and foreign lands..Thank you.
1957 മുതലുളള മുന്നണി ഭരണമാണ് കേരളം ഈ നിലയിൽ എത്താൻ കാരണം. വാങ്ങിക്കൂട്ടിയ കടം പലിശ സഹിതം അടച്ചു തുടങ്ങുമ്പോൾ അറിയാറാകും വിശേഷം! ദീർഘവീക്ഷണമില്ലാത്ത ഭരണം: ഉദ്യോഗസ്ഥരിൽ നല്ല പങ്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ. നിയമനത്തിൽ സർക്കാരിന് അവകാശമില്ല. ശമ്പളം നികുതി വരുമാനത്തിൽ നിന്ന്!!!!!അഴിമതിയുടെ കൂത്തരങ്ങാണ് സ്വകാര്യ വിദ്യാഭ്യാസ മേഖല!!! ഇതു മനസ്സിലാക്കിയ കുട്ടികൾ മെച്ചപ്പെട്ട വിദ്യാഭ്യാസം തേടി വിദേശത്തേക്ക് കടക്കുന്നു. "കൃഷിഭൂമി കർഷകന്" എന്ന പേരുപറഞ്ഞ് ഭൂമി കൈയേറി, ഇപ്പോൾ കൃഷിയുമില്ല കൃഷിക്കാരുമില്ല. നിത്യോപയോഗ സാധനങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്നും വരണം. ഇപ്പോൾ അനുഭവിക്കുന്ന പച്ചക്കറി വിലക്കയറ്റം ഉദാഹരണം. **2020 മാർച്ചിൽ പെൻഷൻ ആയ ആളാണ്. അല്പം കൃഷി മനസ്സിൽ ഉളളതുകൊണ്ട് സ്ഥലം വാങ്ങി കൃഷിചെയ്യാൻ തീരുമാനിച്ചു. കൃഷിപ്പണി അറിയുന്ന മലയാളികൾ ഇല്ല. അന്യസംസ്ഥാന തൊഴിലാളികൾ വന്നാൽ പണി നടക്കില്ല. പണി ഞാൻ തനിയെ ചെയ്യുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കൃഷികൾ ചെയ്താൽ ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഇവിടെ ഉല്പാദിപ്പിക്കാം. വാർഡ് അടിസ്ഥാനത്തിൽ കൃഷി നടത്തുന്ന രീതി വരണം. കൃഷിക്കാർ സഹകരിക്കണം. വിത്തു മുതൽ വിപണിവരെ ഇടനിലക്കാരില്ലാതെ കാര്യങ്ങൾ നടത്തണം. ആധുനിക രീതിയിൽ കൃഷിചെയ്യാൻ താല്പര്യം ഉളളവർ വിളിക്കുക. 9447186316 EKM
ലക്കും ലഗാനവും ഇല്ലാത്ത ശമ്പളവർത്തനവ്, നാലു കാലിന്മൽ 2gi sheet ഇട്ട് wait shed മറ്റേ അവർകളുടെ വക 2ലക്ഷം, ചിലവ്. അതു ഉത്കടണം ചെയ്യാൻ vip കൾ വന്ന ചെലവ് വേറെ, റോഡ് പണിക്കും, പാലം പണിക്കും ആർക്കും മനസ്സിൽ ആവാത്ത കോടികൾ, ഒരു 10000രൂപ യുടെ പണി യുള്ള മതിൽ സർക്കാർ വക യുള്ളത് വീണാൽ കാസറഗോഡ് ഉള്ളത് അന്വേഷണം നടത്താൻ അതി വിദഗ്ദ്ധ സമിതി തിരുവനന്തപുരം തുന്നു വരണം ചെലവ് എത്ര.???, ആലോചിച്ചാൽ ചിരിച്ചു മണ്ണ് കപ്പും.
കേരളത്തിൽ സര്ക്കാര് ഉദ്യോഗസ്ഥർ വാങ്ങുന്ന ശമ്പളം അനേകം കുടിയന്മാരുടെ വീട്ടിലെ പെണ്ണുങ്ങളുടെ കണ്ണീർ വീണ പണം ആണ്. ആ കണ്ണീർ വീണ പണം കൊണ്ട് പുലരുന്ന ഈ ഉദ്യോഗസ്ഥരുടെ അടുത്ത തലമുറകൾ ഈ ശാപം അനുഭവിക്കേണ്ടി വരില്ലേ..
ജനങ്ങളുടെ പേരിൽ കടമെടുത്ത്... കമ്മീഷൻ എന്നും പറഞ്ഞ് കട്ട്.. വക മാറ്റി.. ധൂർത്തും ടൂറും നടത്തി അർമാദിക്കാൻ K- റെയിൽ വരും കേട്ടോ..!!! K-- റെയിൽ.. കിഫ്‌ബി.. ദുരിതാശ്വാസ ഫണ്ട്.. വെള്ളപ്പൊക്കം.. സുനാമി.. അങ്ങിനെ എത്രയെത്ര അക്ഷയ പാത്രങ്ങൾ...!!! പക്ഷേ അച്ചായോ.. അച്ചായന്റെ അഭിപ്രായത്തിൽ.. ഇതിനെല്ലാം എന്താണ് ഒരു പരിഹാരം..? ബിജെപി?
Sir, needs correction in what you said.India is not the 5th fastest,ours is the number one, fastest growing economy in the world . Ofcourse India is the 5th largest economy in the world.
രാഷ്ട്രീയക്കാരുടെയും സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും തീവെട്ടി കൊള്ളയാണ് ഇതിനെല്ലാം കാരണം ജനങ്ങൾ മുണ്ടും മുറുക്കിയുടുക്കുകയാണ് അല്ലെങ്കിൽ നാടുവിടേണ്ട അവസ്ഥ ജനങ്ങൾ എന്തു ചെയ്യണം രാഷ്ട്രീയക്കാരും ജീവനക്കാരും സംഘടിതമായി അവർ അനർഹമായത് പലതും നേടിയെടുത്തു കൊണ്ട് കേരള ഗവൺമെന്റ് എന്ന സംവിധാനം കൊണ്ട് സുഖിച്ചു ജീവിക്കുന്നു ജനങ്ങൾ കേരളത്തിനും കേന്ദ്രത്തിനും പട്ടിണിക്ക് വരെ നികുതികൊടുത്ത് മുടിയുന്നു 😢😢😢😢
സ്വർണ്ണക്കടത്തും ഡോളർ കടത്തും ലൈഫ് മിഷൻ തട്ടിപ്പും മരംവെട്ടുകേസും ലാവ്‌ലിൻ കേസും എല്ലാം ചെയ്തവർ ഇന്നും കേരളത്തെനോക്കി വികസനമെന്നുപറയുന്നു. ഇതെല്ലാം മുക്കാൻ കേന്ദ്രവും. നാളുകുറേയായി അന്വേഷണം നടക്കുന്നു. ഈ കേസുകൾക്ക് നടപടിയായിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ.
യുഡിഎഫും എൽഡിഎഫും കൂടെ ഒരുമിച്ചാണ് കേരളത്തിലെ ഈ സ്ഥിതിയിൽ എത്തിച്ചത്. ഓരോ സ്ഥലത്തും ചെന്ന് ഇടപെടുമ്പോൾ മനസ്സിലാകും ആളുകളുടെ പെരുമാറ്റവും, സാഹചര്യവും, സ്ഥിതിയും എത്ര ഗുരുതരം ആണ് എന്നുള്ളത്.
കേരളം സാമ്പത്തിക പ്രതിസന്ധിയാണ് അത് അനുഭവിക്കുന്നത് കേരളത്തിലെ സാധാരണ ജനങ്ങളാണ് വിജയനും വിജയന്റെ കുടുംബക്കാരും വിജയം മന്ത്രിസഭയിൽ ഉള്ള സഖാക്കന്മാരായ മന്ത്രിമാരും ഇവർക്ക് ഒരു പ്രതിസന്ധിയില്ല ഇവരാണ് കേരളത്തിലെ ചതകോടീശ്വരന്മാർ നികുതിപ്പണവും കിട്ടുന്ന കാശ് മുഴുവൻ ധൂർത്തടിച്ച് വിജയൻ രാജാവിനെ പോലെ 50 വണ്ടിയുടെ അകമ്പടിയും പതിനായിരം പോലീസുമായിട്ടാണ് വിജയം നടക്കുന്നത് നാണംകെട്ടവൻ
Ldf ഒരു തവണ കൂടി കേരളം ഭരിക്കണം.എന്നാൽ മാത്രമേ തകർച്ച പൂർണം ആകൂ
34 കൊല്ലം സിപിഎം തുടർച്ചയായി ബംഗാൾ ഭരിച്ചു.34 ലക്ഷം ബംഗാളികൾ കൂലികളായി കേരളത്തിൽ എത്തി. അപ്പൊ സിപിഎം 27 കൊല്ലം തുടർച്ചയായി കേരളം ഭരിക്കണം. എല്ലാം ശരിയാകും 🤣
കൂലിപ്പണിക്കാരായി മിഡിൽഈസ്റ്റിലേക്ക് പോകും
construction ഫീൽഡ് നശിച്ചു കഴിഞ്ഞു സാധരണ കാരായ 60 ശതമാനം ആളുകൾ ജോലി ചെയ്യുന്ന മേഖലയായ construction മേഖലയിലെ (റോമെറ്റിരിയൽ ) വിലകയറ്റം അതു ആദ്യം നിയന്ത്രിക്കണം ഖനനത്തിന് കഴിയുന്നത്ര അനുമതി നൽകിയാൽ മാത്രമേ അതിന് കഴിയു engineer, designer, transport operators, hardware, sanitary ware, തുടങ്ങിയ മേഖയിലെ തൊഴിലാളികൾ അവർക്ക് ജോലി ഉണ്ടായാലേ മദ്യവും, ലോട്ടറിയും എടുക്കു എന്ന് മനസിലാക്കാൻ കഴിയാത്ത മണ്ടശിരോമണികളാണ് ഭരിക്കുന്നത്
@@shinevt666 പാറ പൊട്ടിച്ചാൽ
മണൽ വാരിയാൽപരിസ്ഥിതി
നാശം 🤣🤣?
പച്ച കള്ളം. തമിൾ നാട്ടിൽ മണൽ വാരിയൽ, പാറ പൊട്ടിച്ചാൽ കുഴപ്പം ഇല്ല!! ഇവിടെ യാണ് കുഴപ്പം. ഇങ്ങനെ പോയാലെ പാർട്ടിക്ക് കോടികൾ കിട്ടു. ഉദ്യോഗസ്ഥർക്കും.
ഭരണം പോയതിൽ കടുത്ത ദുഃഖം ഉണ്ടല്ലെ
ഇതു പോലെവിശദമായി ഞങ്ങളെ പോലുള്ള സാധാരണ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ വിശകലനം ചെയ്തു തന്ന MS സാറേ... നന്ദി.. നന്ദി... 🙏🙏🙏
അത് കൊണ്ട് എന്താ കാര്യം. നാളെ കിറ്റ് നീട്ടി വരുമ്പോൾ അറിയാതെ വോട്ട് ചെയ്തു പോകില്ലേ ☹️
Evanoru crisangiyanu ariyo aavo
@@faisalkhan5566എന്തായാലും ജിഹാദി അല്ല 🤣
@faisal Khan സത്യം പറയുന്നവനാണ് സങ്കി. താങ്കൾ പറഞ്ഞത് ശരിയാണ്
കേരളം രക്ഷപ്പെടണമെങ്കിൽ ഇവിടെ കേന്ദ്ര ഭരണ പ്രേദേശമാക്കണം . അതല്ലാതെ വേറെ വഴിയില്ല !
പിന്നെ അതല്ലേ മോഡി ജി ക്ക് പണി.. 😂
തച്ചു കുത്തി ചത്തോട്ടെ എന്നാണ് മോഡി ജിയുടെ നിലപാട്..
സത്യം
Well said
പച്ചേ, ഞമ്മള് ചോവപ്പിനേ വോട്ട് കുത്തു. 🤣🤣🤣
The govt is elected by the people, then how anybody can ask for central intervention?
സർ താങ്കൾ പറഞ്ഞത് ആണ് സത്യം ഈ ട്രേഡ് യൂണിയൻ പിരിച്ചുവിട്ടു ഇവന്മാരെ കൊണ്ടും പണിയെഡിപ്പിച്ചാലേ ഈ കേരളം നന്നാകു 💪💪💪
Exactly right
Only and only solution
പാർട്ടി തന്നെയാണ് യൂണിയൻ 🤣പിന്നെ പൂച്ചക്ക് ആര് മണികെട്ടും 🤣
@@skariapaily24921p11111❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കേരളം ഭരിച്ച സർക്കാരിന്റെ പിടിപ്പുകേട്ടാണ് ധൂർത്തും അഴിമതിയും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഈ ഗതിയിലെത്തിച്ചത്
പോരാ. അവരുടെ നിരന്തര സമരവും കൊടി കുത്തലും.
എല്ലാം Kകാലൻസൺസിന്റെ സാമ്പത്തിക ഉന്നമനത്തിനാണല്ലേ
High salary to government employees also affected the economy very badly
കേരളത്തിൽ പ്രധാന ഉത്പാദന മേഖല കൃഷി ആണ്. കിഴക്കൻ മേഖലയിൽ ഉള്ള നാണ്യ വിള കൃഷിയുടെ അവസ്ഥ എന്താണ്? വന്യജീവി ശല്യം മൂലം കൃഷി നിർത്തി പുതിയ തലമുറ നാട് തന്നെ ഉപേക്ഷിച്ച് പോകുകയാണ്. വന്യജീവി ശല്യം. തടയാൻ സര്ക്കാര് നടപടി എടുക്കുന്നില്ല, എന്ന് മാത്രം അല്ല കർഷകരെ കൈയേറ്റക്കർ എന്ന് കേരളം മുദ്ര കുത്തുന്ന അവസ്ഥ ആണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയും വളവും കീടനാശിനി വിലയും എല്ലാം ഉയർന്നു. കൃഷി മുൻപോട്ടു കൊണ്ട് പോകാൻ ഒരു മാർഗവും ഇല്ല. കുട്ടനാട്ടിൽ വെള്ളം കയറുന്ന അവസ്ഥ കാരണം കൃഷി നഷ്ടത്തിൽ, കർഷകർ ആത്മഹത്യ ചെയ്യുന്നു. സ്വന്തം ജനങ്ങളെ കള്ള് കുടിപ്പിച്ചു ആ പണം കൊണ്ട് സർക്ക്കർ ഉദ്യോഗസ്ഥരെ ഊട്ടുന്ന ഗതികെട്ട അവസ്ഥ എന്ത് മോശം ആണ്?
കമ്മ്യൂണിസവും ക്യാൻസറും തമ്മിൽ വലിയ വ്യത്യാസം ഇല്ല.. ഒരേ നാണയത്തിലെ രണ്ട് വശങ്ങൾ..
Well said. Yugoslavia, Chezkoslovakia, East Germany, Soviet union, Cuba. In all these countries communism have failed. Very soon China
@@commonman1220china is not communisr,, perfect capitalist economy
@@commonman1220 Turkmenisthan, combodia, Romania also... Nashipichu ivanmare
@@unnikrishnannair5098 😁😁😁
@@SB-wq7xv Yes. True.
എല്ലാം കേരളാ സർക്കാരിന് അറിയാം. .അവർക്ക് പണി എടുക്കാതെ പണം കിട്ടണം...ചുരുക്കി പറഞ്ഞാ കേന്ദ്രത്തിൽ നിന്ന് ഓസിന് പണം കിട്ടണം. .
ഇപ്പ കേന്ദ്രത്തിനു മനസിലായി പണം കൊടുത്താൽ ഇവന്മാർ മൊത്തം അടിച്ചു മാറ്റും എന്ന്
vyakthamayi paranjal partiku kody pidican paniedukathe salary kittunna Kure alkare srishtikanam. athinulla oru margamanu union and citu ....ethu polichadukathe. athayathu gov.emoloyees joly chyanam athe pole ella vidha production companikalum 24x7 work cheythal keralam alla lokathulla ethu nadum nannakum
അർഹമായ വിഹിതം കിട്ടിയാൽ മതി. കേരളത്തിൽ നിന്ന് കിട്ടുന്ന നികുതി പ്പണത്തിൻ്റെയനുസരിച്ചുള്ള അർഹമായ വിഹിതം'.
@@apulse2apluskmkasim769 ഇതും ചോദിച്ചു അങ്ങോട്ട് ചെന്നപ്പോ അടിച്ചു അണ്ണാക്കിൽ കിട്ടിയത് ഓർമയുണ്ടോ കറക്റ്റ് ആയി കണക്കു കൊടുക്ക് വിഹിതം മേടിക്കു
@@apulse2apluskmkasim769അർഹമായ വിഹിതത്തിന്റെ കണക്ക് കയ്യിലുണ്ടോ? ഒന്ന് വിവരിക്കൂ... എത്ര കിട്ടി, ഇനി എത്ര കിട്ടാനുണ്ട്, ഇവയെല്ലാം.. N. K. പ്രേമചന്ദ്രന് കിട്ടിയ മറുപടി ഒന്ന് ഓർക്കുന്നത് നന്ന്.
കഞ്ചാവ്, MDMA തുടങ്ങിയ സാധനങ്ങൾക്ക് GST ഇല്ലാത്തത് കേരളത്തെ വലിയ തോതിൽ ബാതിക്കുന്നുണ്ട്.
😂😂😂😂
😂
🤣
❤
😂😂
നമ്മളൊക്കെ ജനിച്ച നാട് തന്നെ കേരളം പക്ഷെ നമ്മൾ എത്ര ശ്രമിച്ചാലും ഭരിക്കുന്നവർ പോഴകൾ ആണെങ്കിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. ഒരു വ്യവസായ സ്ഥാപനവും ഇവർ പ്രോത്സാഹിപ്പിക്കില്ല. പൂട്ടിക്കും അതാണ് കമ്മ്യൂണിസം. ഒരു രക്ഷയും ഇല്ല ഓടി രക്ഷപെട്ടു വേറെ ഏതു സംസ്ഥാനത്തിൽ ചെന്നാലും സുഖമായി വ്യവസായം ചെയ്യാം സർക്കാർ സ്ഥലവും വൈദ്യുതിയും തന്ന് സഹായിക്കും. ഇവിടെ പോക്കറ്റ് കാലിയാവും രാഷ്ട്രീയക്കാർക്ക് കൈകൂലി കൊടുത്തു മുടിയും. കടം വാങ്ങി അവർക്കെല്ലാം കൊടുത്താലും ഏതെങ്കിലും തരത്തിൽ പൂട്ടിക്കും. പൊട്ടന്മാർ ഭരിക്കുന്ന കേരളത്തിൽ ആര് മുതൽ മുടക്കും. വെറും മണ്ണുണ്ണി ഭരണകൂടം. ഓടിക്കോ നന്നായി ജീവിക്കണമെങ്കിൽ. സിപിഎം എന്ന പാർട്ടിയുടെ ഒരു കൊടി പോലും അവശേഷിച്ചാൽ കേരളം രക്ഷപെടില്ല. ചവിട്ടി സിപിഎം എന്ന പാർട്ടിയെ അറബികടലിൽ താഴ്ത്തിയാൽ മാത്രമേ കേരളം രക്ഷപെടൂ. എന്തായാലും അമേരിക്കയിൽ പോയി സ്റ്റീൽ കസേരയിൽ ഇരുന്നത് മാത്രം ബാക്കി. സന്നാഹങ്ങൾ എല്ലാം കൂടി ആ വിദേശത്ത് പോയി നശിപ്പിച്ച പണം കേരളത്തിന്റെ കടം കൂട്ടി എന്നല്ലാതെ എന്ത് പറയാൻ. ഈ പോഴകളായ കമ്മ്യൂണിസം ഉള്ളിടത്തോളം കേരളം രക്ഷപെടില്ല.
പരമാർത്ഥം
കേരളം നശിപ്പിച്ചതിൽ ഒന്നാം പ്രതി സിപിഎമ്മും അവരുടെ ഊണിയനുകളും.
രണ്ടാം പ്രതി കോൺഗ്രസ്.
വളരെ സത്യം 👍👍👍
സഖാക്കളേ മുന്നോട്ട് മുന്നോട്ട്!! നഷ്ടപ്പെടാൻ നമുക്ക് കേരളം മാത്രം!! കിട്ടാനുള്ളത് അൽക്യൂബയും!!
❤❤❤❤❤❤❤
പാകിസ്ഥാൻ തകർന്നതും കേരളത്തിന്റെ തകർച്ചയും ആയി നേരിട്ട് ബന്ധം ഉണ്ട്. അത് അറിയാമോ.
🤣
🎉
കാരണം, പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആണെന്ന് തോന്നുമെങ്കിലും SDPI യും CPM ഉം തമ്മിലുള്ള അന്തർധാര അന്നും ഇന്നും സജീവമായിരുന്നു..
പക്ഷെ അത് ബോധമുള്ളവർക്കേ മനസ്സിലാകൂ...!!!
ബന്ധം ഉണ്ട്. ആഗോളമായിട്ടു ഉണ്ടായ കൊറോണ ആണ് കാരണം
ഒരു അഞ്ചുവർഷം കൂടി ഇവർക്ക് തന്നെ ഭരിക്കാൻ എല്ലാവരും വോട്ട് ചെയ്ത് വിജയിപ്പിക്കുക, 😊😊ഭരിച്ചു പഠിച്ചിട്ടു മാറ്റിയാൽ മതി.😅😅 ഗവര്മെന്റ് ഉദോഗസ്ഥരുടെ ശമ്പളം കൊടുക്കാതെ വന്നാലേ നാട് നന്നാകാൻ പോകുന്നുള്ളൂ 😊😊
Udf ഇവരുടെ ബി ടീം ആണ്. പാലക്കാട് ചുരം വിട്ടാൽ ldf ഉം udf ഉം അടയും ചക്കരയും ആണ്.
ഇപ്പൊ തന്നെ അമ്പതു വര്ഷം പുറകിലാണ് പിണറയി രാജാവിന്റെ കേരളം ഇനി വീണ്ടും അമ്പതു വർഷത്തേക്ക് വെറും അഞ്ചു വര്ഷം കൊണ്ട് ഇവറ്റകൾ കൊണ്ടുപോകും അന്ന് ഈ നാട്ടിൽ വൃദ്ധർ മാത്രേ ഓരോ വീട്ടിലും കാണു ആരോട് പറയാൻ ആര് മനസിലാക്കാൻ
Correct 💯💯
ഒരു ഡോക്ടർക്കും നഴ്സിനും പിന്നെ ടീച്ചർമാർക്കൊന്നും ശമ്പളം കൊടുക്കരുത്. പറഞ്ഞു വിടണം
🎶ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പോൾ നീ ഓർക്കടി ..... നാട് മുടിഞ്ഞടീ... 🎶
😂
🤣
😮😮
കേരളത്തിലെ ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞു. ടാക്സ് കൂടി.
എന്നിട്ടും കമ്മികൾ കവലകളിൽ പ്രസംഗിക്കുന്നു കേരളത്തിൽ സാമ്പത്തിക പ്രശ്നം ഇല്ലാ 😅
ഇന്നത്തെ മനോരമയുടെ ഫസ്റ്റ് പേജിലെ മെയിൻ ന്യൂസ് കണ്ടപ്പോൾ ചിരി വന്നു..മൺസൂൺ ബമ്പർ ലോട്ടറി അടിച്ചവരുടെ ഫോട്ടോയും കാൽ പേജ് ന്യൂസും..
സർക്കാരിന്റെ സാമ്പത്തിക തകർച്ച ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല, വരുമാനം നോക്കാതെ സർക്കാർ ജീവനക്കാർ ക്കു മത്സരിച്ചു ശമ്പളം വര്തിപ്പിച്ചു,50000ത്തി ന് മുകളിൽ ശമ്പളം കൈപ്പറ്റുന്ന എത്ര പേരാണ് ഉള്ളത്, അവര് എന്തു വരുമാനം ആണ് സർക്കാരിന് ഉണ്ടാക്കികൊടുക്കുന്നു?. ഉദ :1000രൂപ ദിവസം ശമ്പളം ഉണ്ടായിരുന്നു വനോട് സർക്കാർ പറയുന്നു നാളെ മുതൽ 1500തരാം, ഇതു അടുത്ത തവണ വോട്ടുറപ്പിക്കാനും, യൂണിയൻ വഴി പാർട്ടിക് ഫണ്ട് പിരിവു നടത്താനും മാത്രം. വല്ല വന്റ (വെയിലത്തും,പൊടിയിലും, ദിവസത്തിൽ 5മണിക്കൂറിൽ താഴെ മാത്രം ഉറങ്ങാൻ യോഗമുള്ള ഡ്രൈവർ മാർ, കച്ചവടം കാർ തുടങ്ങി യവരുഡേ വിയർപ് )പൈസ യല്ലേ, മന്ത്രി മാർക്കും, ഉദ്യോഗസ്ഥർ ക്കും ഒരു നഷ്ടം വും ഇല്ല, ഈ കണക്കു കൂട്ടൽ ഇ ല്ലാത്ത ശമ്പളം നയം തന്നെ പ്രധാന കാരണം...
ഇത് പോരാതെ കൈ കൂലി വാങ്ങൽ വേറെയും..
Correct, ivdae workloae anusarichano salary kodukunnathaenn, kndaethaendiyirikunnu, equal pension system kondvaruka,
Kerala should be under president rule for a minimum period of three years then only we can get rid of present financial crises.
സത്യസന്ധമായ നിരീക്ഷണം .......
കേരളം 30. വർഷം പുറകോട്ടു പോയി. താമസിയാതെ കേരളം മറ്റൊരു ബംഗാൾ ആകും. കേരളത്തിന്റെ റോഡ് എല്ലാം വെട്ടി പൊളിച്ചു. നടക്കാൻ പറ്റാത്ത പോലെ ആക്കി. ഇതൊക്ക ശെരിയാക്കാൻ 10. വർഷം എടുക്കും
ആദ്യമായി കേരളത്തിലെ ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ അതിപ്രസരം അവസാനിപ്പിക്കുക തൊഴിൽ സംരംഭങ്ങൾ കൂടുതൽ കൊണ്ടുവരിക അഴിമതി തുടച്ചുനീക്കുക ഭരണകൂടത്തിന്റെ ധൂർത്ത് ഒഴിവാക്കുക രാഷ്ട്രീ തിമിരത്തിന് ചികിത്സ ചെയ്യുക എല്ലാ സാമ്പത്തിക പ്രതിസന്ധിയും മാറി കിട്ടും
ഇതൊക്കെ ശരിയാ 🤣പച്ചേ ഞമ്മള് വോട്ട് ചൊവ്വപ്പിനെ കുത്തു 🤣പിന്നെ എങ്ങനെ?????
@@mathewkj1379 അപ്പോ പിന്നെ അനുഭവിക്കുക തന്നെ
കേരളം കണ്ട ഏറ്റവും നീചനായ രാഷ്ട്രീയക്കാരൻ ആണ് പിണറായി വിജയൻ എന്ന മൃഗം..
മൃഗങ്ങൾക്ക് നാണക്കേടുണ്ടാക്കരുത്😂
👌🤗👍🤣
മൃഗങ്ങൾ എത്രയോ നല്ലവർ.
Simham ethariyenda...eduthu panjikkidum...
നിന്നെ പോലെയുള്ള ജാതി കോമരങ്ങൾ ഇങ്ങനെ പറയും
100% ശരിയായ ഒരു കാര്യമാണ് ഇദ്ദേഹം പറയുന്നത്. ഞാനും ഒരു small scale ബിസിനസ് ചെയ്യുന്നൊരാൾ ആണ് ഇപ്പോൾ (കോവിഡിന് ശേഷം ) we are struggling.
ksrtc യുടെഅവസ്ഥക്ക് കാരണം കേ ന്ദ്ര സർക്കാർ / കിറ്റ് കൊടുക്കാൻ പറ്റാത്തത് കേന്ദ്ര നയം മൂലം കൈ അക്ഷരം മോശമായതിന് പേനയെ കുറ്റം പറയുന്നതു പോലെ😂😂😂 ഇ തൊക്കെ വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം പ്രബുദ്ധരുണ്ട് നമ്മുടെ നാട്ടിൽ😂😂😂
മാനേജ് ചെയ്യാൻ പറ്റുന്നില്ലെങ്കിലും കടിച്ചു തൂങ്ങി കിടക്കണം.. കഴിവുള്ളവരെ ഭരിക്കാൻ അനുവദിക്കുകയും ഇല്ല..
ആരാ ഈ കഴിവുള്ളവർ? Udf? 🤣🤣🤣🤣
ഇത് പിണറായിയുടെയോ സിപിഎം ന്റെയോ കുഴപ്പം അല്ല. പൊതു മേഖല പ്രോത്സാഹിപ്പിക്കുക സ്വകാര്യ മേഖലയെ നിരുത്സാഹപ്പെടുത്തുക എന്നത് അവരുടെ പ്രഖ്യാപിത നയമാണ് അത് അവർ പിന്തുടർന്നു പോകുന്നുവെന്നേ ഉള്ളു. ഇവിടുത്തെ പ്രശനം. സിപിഎം പോലുള്ള പാർട്ടികളെ വീണ്ടും വീണ്ടും അധികാരത്തിക്കുന്ന എത്തിക്കുന്ന തീരെ രാഷ്ട്രീയ സാക്ഷരത ഇല്ലാത്ത വിഡ്ഢികളായ ജനങ്ങൾ ആണ്. അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും കള്ളവോട്ട് പൂർണമായും തടയുക. ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ വോട്ടർ ലിസ്റ്റിൽ പേരുള്ളവരെ നീക്കം ചെയ്യുക. NRI കൾക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക. വിദേശത്തു ഉള്ള മലയാളികൾക് അവരുടെ വോട്ട് നാട്ടിൽ ആരെയെങ്കിലും authorize ചെയ്തു വോട്ട് ചെയ്യിക്കാനുള്ള സംവിധാനം ഒരുക്കുക. അല്ലെങ്കിൽ അതിലും നല്ല വേറെ ഏതെങ്കിലും method ഉപയോഗിക്കുക. പോസ്റ്റൽ വോട്ടുകൾ കവർ പൊട്ടിച്ചു നോക്കി കൃത്രിമം കാണിക്കുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . അതിനു തടയിടുക.
10 കിറ്റിനപുറമുള്ള രാഷ്ട്രീയ പ്രബുദ്ധതയൊന്നും മലയാളി ക്കില്ല. എന്നിട്ട് തമിഴന്മാരെ കുറ്റം പറയും. അവര് എല്ലാ പാർട്ടിയിൽ നിന്നും ഇലക്ഷൻ സമയം പൈസ vanghum എന്നിട്ട് ആരെയാണോ ജയിക്കേണ്ടത് അവരെ ജയിപ്പിക്കും. ഇവിടെയോ oru 10 kittu, kphone vazhi net , pinne welfare pension paisa kootu. Election nte Last 10 month nallonm administration cheym.
Malayali elm votu cheyum. Opposition kuttam onnu parnjitu karymila
അടിസ്ഥാന പ്രശ്നങ്ങൾ നല്ല രീതിയിൽ വിശകലനം നടത്തി ...... നല്ല അവതരണം.....
മാത്യു സർ .... 👍👍
ALL THE BACKDOOR RECRUITMENTS DONE BY PINARAI GOVERNMENT SHOULD BE TERMINATED.
കേരളത്തിൽ ഉള്ളവർ മറ്റു സംസ്ഥാനങ്ങളിലെ " അതിഥി തൊഴിലാളികൾ " ആവുന്ന
കാലം വിദൂരമല്ല.
അത് ഇപ്പോഴെ ഉണ്ടല്ലോ ? 😊
Analloo
കടമെടുത്തു കടമെടുത്തു.... ഇതിന്റെ ഒരു പര്യവസാനം എന്തായിരിക്കും????? കുറച്ചുകഴിഞ്ഞാൽ തിരിച്ചടവ് നിക്കും.... പിന്നെത്തെ അവസ്ഥ... വ്യക്തിയാണെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും.. ഇതോ? ഒരു ഇക്കണോമിസ്റ്റും പറഞ്ഞു കേട്ടില്ല..
തട്ട് കടയിൽ വിദേശമദ്യം, മുറുക്കാൻ കടയിൽ mdma, പണം വരും
അപ്പോ ശ്രീലങ്ക പോലെ ആകും. വേഗം നാട് വിടുക. ഈ നാടിന് വേണ്ടി വരുന്ന തലമുറയ്ക്ക് വേണ്ടി ത്യാഗം ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ ഭരണ കൂടത്തിന് എതിരെ സമരം നയിക്കുക, ജീവൻ കൊടുത്തും അവരെ പുറത്താക്കുക. ഈ രണ്ടു വഴികൾ ആണ് ഉള്ളത്.
@@jaisnaturehunt1520 ശ്രീലങ്ക ഒരു രാഷ്ട്രമാണല്ലോ.. കേരളം ഇന്ത്യയിലെ ഒരു സ്റ്റേറ്റും... അതാണ് സംശയം.
കേരളം എന്ന ബനാന റിപ്പബ്ലിക് ഇല്ലാതെ ആകുന്നത് ആണ് നല്ലത്
അതുതന്നെയാണ് നടക്കുന്നതും . ഈശ്വരോ രക്ഷതു !!.
Kerala is not Banana republic. It's alcohol republic.
ഇപ്പോളത്തെ അവസ്ഥയിൽ കേരളത്തിലേ ഈ അരക്ഷിതാവസ്ഥയിൽ നിന്നും കരകയറ്റാൻ ബിജെപി അല്ലാതെ വേറെ ഒരു മാർഗവും ഇല്ലാ എന്ന വസ്തുത വളരെ വിശാലമായ കാഴ്ചപാടിൽ നോക്കിയാൽ മനസ്സിലാവും....
Bjp ക്കും കഴിയില്ല... അടുത്ത തിരഞ്ഞെടുപ്പിൽ bjp മത്സരിക്കാതിരിക്കുക ആണ് വേണ്ടത് ജനം പിരടിക്ക് വച്ച് തന്നാൽ ആകെ കുടുങ്ങും സുരേട്ടനും ടീമും.. ☹️
@@LittleboyLITTLEBOY-wy5uk കെജെപി യെ അല്ലാ ഞാൻ ഉദ്ദേശിച്ചത്.... 🤣🤣🤣ബിജെപി യെ ആണു 🙏...
@@binubinu.s4278 നീ ചോറല്ലേ തിന്നാറ്.. ഞാനും bjp എന്നല്ലെടാ എഴുതിയത്.. ☹️
@@LittleboyLITTLEBOY-wy5ukkerala bjp aanu kjp
Nilavilula oru parttikalum baraikkan ariyillathavar Anu
പിണ രാജാവിൻ്റെ ധൂർത്ത് ആണ് പ്രധാന കാരണം . എല്ലാവർഷവും ടൂർ പോകാൻ തന്നെ വേണം കോടികൾ .
ബംഗ്ലാവ് മോഡി പിടിപ്പിക്കാൻ വേറെ.
പേഴ്സണൽ സ്റ്റാഫ് ഒരു പറ്റം 😂
സാറേ കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ച് സമഗ്രമായി ഒരു വിഡിയോ ചെയ്യാമോ 🙏🙏🙏
മാൻഡ്രേക്കിന് ഒരേയൊരു ലക്ഷ്യം തന്റെ സ്ഥാനത്ത് മരുമകനെ കൊണ്ടുവരണം കേരളത്തിന്റെ ഭാവി
മലയാളി അനുഭവിക്കണം.... കിറ്റ് വാങ്ങി നക്കി വോട്ട് ചെയ്ത് രണ്ടാമത് ജയിപ്പിച്ചില്ലെ...
😮 വളരെ ശരിയായ മാർഗ്ഗമാണ് മാത്യു സ് പറയുന്നത്.
There are lots of wise people in Kerala who blindly believe all the lies, fabrications, distortions disinformation, etc. that these fellows blatantly spread among the people and these wise people are the ones responsible for voting these fellows into power!
Absolutely right
താങ്കളുടെ ടീ ഷർട്ട് സൂപ്പർ :
ഒരു തവണകൂടി പിണറായി വരണം എന്നാലേ മലയാളിക്ക് ബോധം വരു
Ennalum manasilavilla. Malayali pottakinarilai thavala anu
CITU എന്ന സംഘടന ഉള്ളത് കൊണ്ടാണ് ഖേരളം NO1 ആയത് എന്ന് എത്ര പ്രബുദ്ധീർക്ക് അറിയാം 🤣🤣🤣🤣
😅😅
Gods own country..... Devil's own people.... No.1. കേരളത്തിൽ ❤
ടൈം സ്ക്വയറിൽ ഇരുമ്പ് കസേരയിൽ കളസം ധരിച്ച് രണ്ട് ഇഞ്ച് ഘനഭാവത്തിൽ ഇരുന്ന ഇരട്ടചങ്കനെ കണ്ട് കോൾമയിര് കൊണ്ട പാവം അണികൾ മലമറിച്ച് കൊണ്ടുവരും എന്ന് വിശ്വസിച്ചു . മുതലാളിത്തം തുലയെട്ടെ എന്ന് തിരിച്ചു വന്നു കുഞ്ഞാടുകളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ചിരിക്കുക അല്ലാതെ എന്തു ചെയ്യും ..
" ഈ പാർട്ടിയെ ക്കുറിച്ച് ഒരു ചുക്കും അറിയില്ല..."
" ലാൽ സലീം..."
അമേരിക്ക സാമ്പത്തിക മാന്ദ്യ പ്രവചനം പിൻവലിച്ചതായി വാർത്ത കണ്ടു, അതു കൊണ്ട് അമേരിക്കയിലേക്കുളള കുടിയേറ്റം കൂടിയാലും അവർ കേരളത്തിൽ മുതൽ മുടക്കില്ല
ഇനിയും ഡബിൾ ചങ്കനെ ന്യായീകരിക്കാൻ വരുന്നവൻമ്മാരെ സമ്മതിക്കണം😢
This is one of the Best analysis I have come across. Articulated in such way that common man understand. Keep up the good work.
സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം വളരെ കൂടുതലാണ് വരുമാനത്തിൻ്റെ 75 ശതമാനവും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം ആയി തന്നെ പോകുന്നു ആരാണ് കാരണക്കാർ
സർക്കാർ ഉദ്യോഗസ്ഥർ ഇല്ലാതെ എങ്ങനെയാണ് ഭരണസംവിധാനം പ്രവർത്തിക്കുന്നത്? ഈ പ്രചരണം രാഷ്ട്രീയപരമാണ്.
@@sheelanandini5046ഇത്രയും സാലറി എന്തിനാണ്...
@@sheelanandini5046അൻപതിനായിരം രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും സാധാരണക്കാരൻ പണിക്ക് പോയാൽ ദിവസം ആയിരം രൂപ കിട്ടും അതും പണിയുണ്ടെങ്കിൽ
നല്ല അവലോകനം.😢 ഭീകരം തന്നെ നമ്മുടെ അവസ്ത😮
ഏ കെ ആന്റണിയുടെ കാലത്ത് സർക്കാർ ജീവനക്കാർ സമരം ചെയ്തു. ഒരു മാസം ഓഫീസുകൾ അടഞ്ഞു കിടന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല,സമരത്തെ നേരിടും ആന്റണി പ്രഖ്യാപിച്ചു. പൊതുവേ സർക്കാർ ജീവനക്കാരോട് വെറുപ്പുള്ള ജനത്തിന് സന്തോഷമായി. സമരം കടുത്തു. സമരം നീളും എന്നു കണ്ട ജീവനക്കാർ ചെലവു ചുരുക്കി. പാൽ നിർത്തി, പത്രം നിർത്തി, ചായക്കടയിൽ കയറിയുള്ള ചായകുടി നിർത്തി, ഓട്ടോ റിക്ഷകളിലും, ബസുകളിലുള്ള ഹ്രസ്വ ദൂര യാത്രകൾ നിർത്തി, പൊതുജനത്തിന്റെ വരുമാനം കുറഞ്ഞു, സർക്കാറിന്റെ ടാക്സ് വരുമാനവും കുറഞ്ഞു,സമരം തീരേണ്ടത് എല്ലാവരുടെയും ആവശ്യമായി മാറി. സമരം ഇല്ലാതെ തന്നെ സമാന അവസ്ഥ സംജാതമാകുവാൻ പോകുകയാണ്. ഒരു സാമ്പത്തിക രംഗം നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ ജനങ്ങളുടെ കൈയിൽ പണം വേണം. അതിനു സർക്കാർ കൂടി അവരെ സഹായിക്കണം. അല്ലെങ്കിൽ സർക്കാർ തന്നെ പരുങ്ങലിൽ ആകും. മദ്യവും ലോട്ടറിയും വഴി, സർക്കാർ പൊന്മുട്ട ഇടുന്ന താറാവിനെ കൊല്ലുകയാണ്.
വളരെ നന്ദി, ഇനിയും വേണം ഇതുപോലുള്ള അറിവുകൾ
Well commented
ഈ സാമ്പത്തിക ദുരിതം തീർക്കാൻ വേണ്ടി തന്നെ യാണ് ഞങ്ങൾ ഇപ്പോൾ ഗണപതിയെ ഇറക്കി യിരിക്കുന്നത് ! എങ്ങിനിണ്ടെങ്ങിനിണ്ട്😂
Good,good
100% u r right. U hv explained very well. Well done. Congrats. God bless you.
പട്ടിണി ആണെങ്കിലും യൂണിയൻ കാർ മീശ പിരിക്കും.
ഓരോ ജംഗ്ഷനിലും ഇരിക്കുന്നവരുടെ ധാർഷ്ട്യം നിറഞ്ഞ ഭാവം കാണണം.
Great.sir
ലോട്ടറി വിൽപ്പനക്കാർ പുറകെ നടന്നു വിളിക്കുന്നത് കാണുമ്പോ വളരെ സങ്കടം വരും.....
അതും വയസായ ആളുകൾ പോലും.. 😥
I'm retired... I haven't heard... In any ministry... Of Kerala... That its financial position is sound.😅mismanagement every where... Because it's public fund.
Get out your cave or come out from under the rock.....if you are getting pension from the state government then please try to get employed for your regular income
കൈ കൂലി . നല്ലം വാങ്ങിയില്ലേ കുരിസേട്ട... എന്നിട്ട് തന്നെയല്ലേ വിരമിച്ചത്.. 😁
You are absolutely right
Sir very good
True Observation ❤❤
സർക്കാർ എടുക്കുന്ന കടം എങ്ങനെയാണ് തിരികെ കൊടുക്കുന്നത് എന്നുള്ള ഒരു എപ്പിസോഡ് താങ്കൾ ദയവായി ചെയ്യണം....😮😮😮
Let there will b one more term for this പിണറായി സാർകർ kerala Wil be top among all indian states.
Union govt. must be very😮 strict regarding the financial mismanagement of Kerala .Let UDF and LDF learn the hard lessons for their faults !
കേരളം വിട്ട് രക്ഷപെടണം.
ഫെബ്രുവരി മാർച്ച് മാസങ്ങളിൽ എടുത്ത രണ്ടാം വിളയുടെ തുക പോലും ഇതുവരെ കർഷകർക്ക് കൊടുത്തിട്ടില്ല
Both Fronts lead Kerala People very verse direction.
Correct
Textiles industry employee basic salary :- 10000
Gold industry basic salary:- 14000
Grocery store basic salary:- 8000
Most of the retails store employee basic salary :- 12000
Just look around and see , the employees those are working in these shops getting nothing after expenditure. That's why everyone need to migrate . Only skilled people may survive wherever they are
Excellent message
great speach,sir
Quite useful analysis and explanation. You are right. CPM destroyed agricultural cultivation by land reform rules and their agricultural labourers union strikes. Now the whole population including elders and youngsters are trying to migrate to other states and foreign lands..Thank you.
കേ ന്ദ്രം ഒരു സഹായവും ചെയരുത്
അപ്പൊ ചങ്കി പാച്ചിസം മോങ്ങാൻ അനിൽ കൊടിത്തോട്ടവും അനിൽ കുമാർ അയ്യപ്പനും പാതിരി മാറും എല്ലാം ഉണ്ടാവും.. 😁
ജനങ്ങളെ നെഞ്ചത്തോട്ടു കേറാന്ന് വിചാരിക്കുന്നവന്റെ കുടുംബത്തോട്ട് അവര് കേറും.....
Yes sir,your correct
ഭരിക്കുന്ന പാർട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകാ
1957 മുതലുളള മുന്നണി ഭരണമാണ് കേരളം ഈ നിലയിൽ എത്താൻ കാരണം. വാങ്ങിക്കൂട്ടിയ കടം പലിശ സഹിതം അടച്ചു തുടങ്ങുമ്പോൾ അറിയാറാകും വിശേഷം! ദീർഘവീക്ഷണമില്ലാത്ത ഭരണം: ഉദ്യോഗസ്ഥരിൽ നല്ല പങ്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ. നിയമനത്തിൽ സർക്കാരിന് അവകാശമില്ല. ശമ്പളം നികുതി വരുമാനത്തിൽ നിന്ന്!!!!!അഴിമതിയുടെ കൂത്തരങ്ങാണ് സ്വകാര്യ വിദ്യാഭ്യാസ മേഖല!!! ഇതു മനസ്സിലാക്കിയ കുട്ടികൾ മെച്ചപ്പെട്ട വിദ്യാഭ്യാസം തേടി വിദേശത്തേക്ക് കടക്കുന്നു.
"കൃഷിഭൂമി കർഷകന്" എന്ന പേരുപറഞ്ഞ് ഭൂമി കൈയേറി, ഇപ്പോൾ കൃഷിയുമില്ല കൃഷിക്കാരുമില്ല. നിത്യോപയോഗ സാധനങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്നും വരണം. ഇപ്പോൾ അനുഭവിക്കുന്ന പച്ചക്കറി വിലക്കയറ്റം ഉദാഹരണം.
**2020 മാർച്ചിൽ പെൻഷൻ ആയ ആളാണ്. അല്പം കൃഷി മനസ്സിൽ ഉളളതുകൊണ്ട് സ്ഥലം വാങ്ങി കൃഷിചെയ്യാൻ തീരുമാനിച്ചു. കൃഷിപ്പണി അറിയുന്ന മലയാളികൾ ഇല്ല. അന്യസംസ്ഥാന തൊഴിലാളികൾ വന്നാൽ പണി നടക്കില്ല. പണി ഞാൻ തനിയെ ചെയ്യുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കൃഷികൾ ചെയ്താൽ ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഇവിടെ ഉല്പാദിപ്പിക്കാം. വാർഡ് അടിസ്ഥാനത്തിൽ കൃഷി നടത്തുന്ന രീതി വരണം. കൃഷിക്കാർ സഹകരിക്കണം. വിത്തു മുതൽ വിപണിവരെ ഇടനിലക്കാരില്ലാതെ കാര്യങ്ങൾ നടത്തണം.
ആധുനിക രീതിയിൽ കൃഷിചെയ്യാൻ താല്പര്യം ഉളളവർ വിളിക്കുക. 9447186316 EKM
Mathew സറിന് എന്തുപറ്റി? ചാനലിൽ ആരെയും കാണുന്നില്ലല്ലോ., കട്ട waiting
Valuable words 👌👌👌
Well said.
കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ മാർക്സിസ്റ്റുകൾ വെറും ഓർമയായി മാറും. ജനം അത്രയ്ക്കു വെറുത്തു.
Thank you sir 🙏. Ithoru valiya arivu thanne. . Ividuthe sadharnakar ithonnum ariyunnilla athanu sathyam.
ലക്കും ലഗാനവും ഇല്ലാത്ത ശമ്പളവർത്തനവ്, നാലു കാലിന്മൽ 2gi sheet ഇട്ട് wait shed മറ്റേ അവർകളുടെ വക 2ലക്ഷം, ചിലവ്. അതു ഉത്കടണം ചെയ്യാൻ vip കൾ വന്ന ചെലവ് വേറെ, റോഡ് പണിക്കും, പാലം പണിക്കും ആർക്കും മനസ്സിൽ ആവാത്ത കോടികൾ, ഒരു 10000രൂപ യുടെ പണി യുള്ള മതിൽ സർക്കാർ വക യുള്ളത് വീണാൽ കാസറഗോഡ് ഉള്ളത് അന്വേഷണം നടത്താൻ അതി വിദഗ്ദ്ധ സമിതി തിരുവനന്തപുരം തുന്നു വരണം ചെലവ് എത്ര.???, ആലോചിച്ചാൽ ചിരിച്ചു മണ്ണ് കപ്പും.
കേരളത്തിൽ സര്ക്കാര് ഉദ്യോഗസ്ഥർ വാങ്ങുന്ന ശമ്പളം അനേകം കുടിയന്മാരുടെ വീട്ടിലെ പെണ്ണുങ്ങളുടെ കണ്ണീർ വീണ പണം ആണ്. ആ കണ്ണീർ വീണ പണം കൊണ്ട് പുലരുന്ന ഈ ഉദ്യോഗസ്ഥരുടെ അടുത്ത തലമുറകൾ ഈ ശാപം അനുഭവിക്കേണ്ടി വരില്ലേ..
ജനങ്ങളുടെ പേരിൽ കടമെടുത്ത്... കമ്മീഷൻ എന്നും പറഞ്ഞ് കട്ട്.. വക മാറ്റി.. ധൂർത്തും ടൂറും നടത്തി അർമാദിക്കാൻ K- റെയിൽ വരും കേട്ടോ..!!!
K-- റെയിൽ.. കിഫ്‌ബി.. ദുരിതാശ്വാസ ഫണ്ട്.. വെള്ളപ്പൊക്കം.. സുനാമി.. അങ്ങിനെ എത്രയെത്ര അക്ഷയ പാത്രങ്ങൾ...!!!
പക്ഷേ അച്ചായോ.. അച്ചായന്റെ അഭിപ്രായത്തിൽ.. ഇതിനെല്ലാം എന്താണ് ഒരു പരിഹാരം..?
ബിജെപി?
Bjp ക്ക് കേരളത്തെ രക്ഷിക്കാൻ കഴിയില്ല നില വിലെ അവസ്ഥയിൽ..
super analysis.......congrats......
Well said👍
സാറന് നന്ദി കേരളം ഇങ്ങനെ ആക്കിയത് മനോരമ മാതൃഭൂമി ജനങ്ങളിൽ നിന്നു എലാം മറച്ചുവച്ചു
Sir, needs correction in what you said.India is not the 5th fastest,ours is the number one, fastest growing economy in the world . Ofcourse India is the 5th largest economy in the world.
Good channel
കേരളം ഒന്നാം നമ്പർ പ്രതിസന്ധിയിൽ എന്നു പറ, പ്രബുദ്ധർക്ക് അതാണ് ഇഷ്ടം
രാഷ്ട്രീയക്കാരുടെയും സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും തീവെട്ടി കൊള്ളയാണ് ഇതിനെല്ലാം കാരണം ജനങ്ങൾ മുണ്ടും മുറുക്കിയുടുക്കുകയാണ് അല്ലെങ്കിൽ നാടുവിടേണ്ട അവസ്ഥ ജനങ്ങൾ എന്തു ചെയ്യണം രാഷ്ട്രീയക്കാരും ജീവനക്കാരും സംഘടിതമായി അവർ അനർഹമായത് പലതും നേടിയെടുത്തു കൊണ്ട് കേരള ഗവൺമെന്റ് എന്ന സംവിധാനം കൊണ്ട് സുഖിച്ചു ജീവിക്കുന്നു ജനങ്ങൾ കേരളത്തിനും കേന്ദ്രത്തിനും പട്ടിണിക്ക് വരെ നികുതികൊടുത്ത് മുടിയുന്നു 😢😢😢😢
സ്വർണ്ണക്കടത്തും ഡോളർ കടത്തും ലൈഫ് മിഷൻ തട്ടിപ്പും മരംവെട്ടുകേസും ലാവ്‌ലിൻ കേസും എല്ലാം ചെയ്തവർ ഇന്നും കേരളത്തെനോക്കി വികസനമെന്നുപറയുന്നു. ഇതെല്ലാം മുക്കാൻ കേന്ദ്രവും. നാളുകുറേയായി
അന്വേഷണം നടക്കുന്നു. ഈ കേസുകൾക്ക് നടപടിയായിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ.
സാർ, ഇങ്ങനെയുള്ള സത്യങ്ങൾ വിളിച്ചു പറയരുത്. ന്യായികരണ തൊഴിലാളികൾക്ക് തൂങ്ങി ചാകേണ്ടിവരും
സ൪ക്കാർ ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി മാത്രമൊരു ഭരണം
യുഡിഎഫും എൽഡിഎഫും കൂടെ ഒരുമിച്ചാണ് കേരളത്തിലെ ഈ സ്ഥിതിയിൽ എത്തിച്ചത്. ഓരോ സ്ഥലത്തും ചെന്ന് ഇടപെടുമ്പോൾ മനസ്സിലാകും ആളുകളുടെ പെരുമാറ്റവും, സാഹചര്യവും, സ്ഥിതിയും എത്ര ഗുരുതരം ആണ് എന്നുള്ളത്.
കേരളം സാമ്പത്തിക പ്രതിസന്ധിയാണ് അത് അനുഭവിക്കുന്നത് കേരളത്തിലെ സാധാരണ ജനങ്ങളാണ് വിജയനും വിജയന്റെ കുടുംബക്കാരും വിജയം മന്ത്രിസഭയിൽ ഉള്ള സഖാക്കന്മാരായ മന്ത്രിമാരും ഇവർക്ക് ഒരു പ്രതിസന്ധിയില്ല ഇവരാണ് കേരളത്തിലെ ചതകോടീശ്വരന്മാർ നികുതിപ്പണവും കിട്ടുന്ന കാശ് മുഴുവൻ ധൂർത്തടിച്ച് വിജയൻ രാജാവിനെ പോലെ 50 വണ്ടിയുടെ അകമ്പടിയും പതിനായിരം പോലീസുമായിട്ടാണ് വിജയം നടക്കുന്നത് നാണംകെട്ടവൻ
കേരളത്തിൽ ജീവിക്കുന്ന ഹതഭാഗ്യർ big salute 😂
Sathyasandhamaya nireekshanam.
Well Said...They have CLAY in their Head....
കിഴങ്ങനെപ്പിടിച്ചു ധനമന്ത്രിയാക്കി അനുഭവിച്ചോ
ഇക്ക നിങ്ങൾ പറയുന്നത് കേട്ടാൽ നമ്മളാണ് അയാളെ മന്ത്രിയാക്കിയത് എന്ന് തോന്നും