പാട്ട് കഴിയരുതേ എന്ന് പ്രാർത്ഥിച്ചുപോവും..... | Pathinalam Ravu Season 6 |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • പാട്ട് കഴിയരുതേ എന്ന് പ്രാർത്ഥിച്ചുപോവും..... | Pathinalam Ravu Season 6 | #Epi 52
    pathinalam ravu , pathinalam ravu season 6 , media one pathinalam ravu season 6, mediaone lite pathinalam ravu , pathinalam ravu latest episode , pathinalam ravu song media one pathinalam ravu , mappila songs , mappila songs mp3 , mappila pattu , mappila pattukal , mappila pattukal Malayalam , mappila pattukal 2021 mappila songs new , mappila album song , mappila songs old hits mappila pattukal malayalam album , mappila pattukal old , kannur sherif songs kannur sherif superhit , kannur shareef mappila pattu, pathinalam ravu season 6, pathinalam ravu season, pathinalam ravu season 6 latest episode, pathinalam ravu season 6 new episode, pathinalam ravu season 6 audition, pathinalam ravu season 6 Songs, pathinalam ravu season 6 Full Episode, pathinalam ravu season 6 live, pathinalam ravu season 6 sneha, pathinalam ravu season 6 akbar, pathinalam ravu season 6 hafna farah
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaonepro. .
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/Mediaon...
    Subscribe MediaOne News__ goo.gl/slo2oK
    MediaOneTV Programme
    Subscribe MediaOne News__ goo.gl/slo2oK

Комментарии • 145

  • @jayaprakash3831
    @jayaprakash3831 2 года назад +12

    ഞങ്ങളുടെ സ്നേഹക്കുട്ടിക്ക്. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.

  • @zaingraphy167
    @zaingraphy167 2 года назад +23

    ആദ്യമായി സിത്താര ചിരി കൊടുത്ത് പാടിയപ്പോൾ അതി മനോഹരം..
    വല്ലാത്ത ഫീൽ...🔥

  • @mankada123
    @mankada123 2 года назад +17

    *സിതാരയുടെ ഇന്നത്തെ പെർഫോമൻസ്.... പറയാൻ വാക്കുകളില്ല* 🔥🔥🔥🔥👍🏼👍🏼👍🏼👍🏼❤❤

  • @shihabuddinariyil9634
    @shihabuddinariyil9634 2 года назад +23

    സിതാരയുടെ തളിരിൽ മലർ വിരിഞ്ഞു, കമ്പോസർക്കു അഭിനന്ദനം, വരികളും ജ്വാലിക്കുന്നത് തന്നെ

  • @prakashmannarkkadp.k.4478
    @prakashmannarkkadp.k.4478 2 года назад +7

    Wooooow.. സിതാര മോളേ... ആഹാ..... ഗംഭീരം... ഒന്നും പറയാനില്ല 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹🌹

  • @Trueview1122
    @Trueview1122 2 года назад +10

    Sithara... what a voice!! Super singing!!!

  • @lubabakv4202
    @lubabakv4202 Год назад +1

    Sithaaaraa oru rakshayumilla polichhuuu👍🏻😍

  • @dvdbrotherscoversongs5469
    @dvdbrotherscoversongs5469 2 года назад +4

    പതിനാലാം രാവ് സീസൺ സിക്സ് എല്ലാവരും തകർത്തു പാടുന്നുണ്ട് അതുപോലെ സിത്താര മോളിന്റെ ഇന്നത്തെ പാട്ട് അതിമനോഹരമായി ആലാപനം എത്ര കേട്ടാലും മതിവരില്ല അതുപോലെ നല്ല വരികളും നല്ല ടൂനും കൊടുത്ത അനീഷ് മാഷിനും പാടിയ രഹന താതാ ക്കും നിറഞ്ഞ മനസ്സോടെ അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏💐💐💐💐💐💐💞💞😍😍😍👍👍👍 നല്ല നല്ല കമന്റുകൾ പറഞ്ഞ ബാപ്പു കാക്കും ജഡ്ജസിനും ഒരായിരം നിറഞ്ഞമനസ്സോടെ കൂടി അഭിനന്ദനങ്ങൾ 👏👏👏👏💐💐💐💐💐💐👍👍😍😍💞💞💞

  • @hamzaneyyappadath8063
    @hamzaneyyappadath8063 2 года назад +9

    ബാപ്പുക്കയുടെ ഉപദേശങ്ങൾ എല്ലാവർക്കും ഒരു മുതൽ കൂട്ടാണ് ഇനിയും തുടരുക

  • @kichu398
    @kichu398 2 года назад +1

    സ്നേഹ മോൾ വളരെ നല്ല മുഖ സ്നേഹം ഉള്ളവൾ സുന്ദരി. പാട്ട് ഗംഭീരം നന്നായി വരട്ടെ. സ്നേഹ പാടിയപ്പോൾ അക്ഷരങ്ങൾ എല്ലാം എത്ര ക്രിത്യമായി ഉച്ചരിച്ചു!!!?

  • @lailahameed8620
    @lailahameed8620 Год назад +1

    സിതാര മോളെ പാട്ട് ഒരുനൂറു വട്ടം kettu👍🏻👍🏻🌹

  • @anwarjed2960
    @anwarjed2960 2 года назад +4

    പതിനാലാം രാവിന് ഭാവുകങ്ങൾ
    മക്കളൊക്കെ നന്നായിപ്പാടി
    സിത്തു മോൾ ഞാനുമൊരു പാട്ട്കാരൻ സംഗീത സൗഹൃദ സേവന കൂട്ടായ്മയിലെ വാനമ്പാടിക്ക് ഇനിയും മുന്നേറാൻ സാധിക്കട്ടെ ഏന്നാശംസിക്കുന്നു

  • @samadabdu1935
    @samadabdu1935 2 года назад +16

    സിത്തൂ, അടിപൊളി, ബാപ്പുക്ക പറഞ്ഞത് പോലെ പാട്ട് തീരല്ലേ എന്ന് ആരും ആഗ്രഹിക്കും,
    "മലരിലും തളിരിലും" സിത്തുവിനോടൊപ്പം അഭിനന്ദനമര്ഹിക്കുന്നു അനീസ് കൂരാട് മാഷും ബഷീർ അഹ്മദ് സാറും
    ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടേ എന്ന പ്രാർഥനകൾ മാത്രം,
    എല്ലാ ഗായകർക്കും പതിനാലാം രാവിനും 💚💚💚💚

  • @deepakt947
    @deepakt947 2 года назад +7

    സ്നേഹാ സൂപ്പർ 🌹🌹🌹🌹

  • @abdulshemeer5841
    @abdulshemeer5841 2 года назад +4

    സ്നേഹ സൂപ്പറായി പാടി 👍🏻🌹🌹all the best 🌹

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +38

    പതിനാലാം രാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ❤️❤️ മലയാളികൾ ഏറ്റെടുത്തു ❤️❤️ ഗായകരെ ല്ലാം ഒന്നിനൊന്ന് മെച്ചം ❤️❤️ അഭിനന്ദനമർഹിക്കുന്നു ❤️❤️❤️❤️

  • @mohammeduppala7194
    @mohammeduppala7194 2 года назад +9

    ഓർക്കസ്ട്ര ഒരു സംഭവം ആണ്
    എന്ത് രസത്തിൽ ആണ് വായ്കുന്നത്
    പാട്ടും ഒന്നിനി ഒന്ന് മെച്ചം

  • @muneerkalikavu6111
    @muneerkalikavu6111 2 года назад +6

    സിത്തൂ നല്ലോണം നന്നായിട്ടൊ ശരിക്കും ആസ്വദിച്ചു.
    കൂടുതൽ ഉയരത്തിലെത്തട്ടെ -
    ബുർഹാനിമാഷും അനീഷ് മാഷും എന്റെ കൂട്ടുകാരായതിൽ അഭിമാനം . സി ത്തു എന്റമോൾക്ക് റബ്ബ് ഉയർച്ച തരട്ടെ.

  • @shihab6419
    @shihab6419 2 года назад +3

    സിത്താര പാടിയത് വല്ലാത്തൊരു ഫീൽ❤️👍

  • @sadiqalisadiq1096
    @sadiqalisadiq1096 2 года назад +2

    Sneha mole adipoli ayi👏👏👏👏🌹🌹🌹🌹🌹🌹🌹🌹

  • @siddikn3077
    @siddikn3077 2 года назад +2

    എല്ലാവരും സൂപ്പറായിട്ട് പാടി ഇതാണ് നമ്മുടെ കേരളത്തിന്റെ ഒരു പ്രത്യേകതയും ഓർക്കസ്ട്രാ സൂപ്പർ പറയുവാൻ വാക്കുകളില്ല

  • @naseemahamza8533
    @naseemahamza8533 2 года назад

    Sitharayude song athi manoharam adipoli thanks👍👍

  • @jamsheenarafi799
    @jamsheenarafi799 2 года назад +2

    മലരിലും തളിരിലും💓💓💓💓💓💓💓👍👍👍👍masha Allah പൊളിച്ചു.

  • @adithyaanil.8474
    @adithyaanil.8474 2 года назад +8

    സ്നേഹ മോളെ നന്നായി പാടി 👏👏ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💓💓

  • @rashidparakal7842
    @rashidparakal7842 2 года назад +4

    സിത്താര സൂപ്പർ,അടിപൊളി👏👏👍

  • @faizanhamsa1621
    @faizanhamsa1621 2 года назад +1

    സിതാര 👍🌹

  • @babeeshkp142
    @babeeshkp142 2 года назад +1

    സൂപ്പർ പെർഫോമൻസ് മോളെ 👏👏👏👏🌹🌹🌹അടിപൊളി സെലെക്ഷൻ 🌹🌹👏

  • @abdullapc5439
    @abdullapc5439 2 года назад +3

    സ്നേഹ ഉന്നതങ്ങളിൽ എത്തും

  • @loveshore8482
    @loveshore8482 2 года назад +7

    മാഷാ അല്ലാഹ് സിതാര സൗണ്ട് സൂപ്പർ 🥰🥰

  • @ashiquekpashiquekp1432
    @ashiquekpashiquekp1432 2 года назад +1

    Sneha super

  • @uvaispadippura6123
    @uvaispadippura6123 2 года назад +2

    സിതാരമോൾ ഗംഭീരം

  • @ameervk2943
    @ameervk2943 2 года назад +3

    സിത്താരകുട്ടീ അടിപൊളി 😍😍😍😍😍

  • @sadiqalisadiq1096
    @sadiqalisadiq1096 2 года назад +1

    Banseera super commend big salute banseera 👍

  • @AbdulAzeez-xv8fn
    @AbdulAzeez-xv8fn 2 года назад +5

    Sithu rockz 🥰

  • @anaswaramuthukad7560
    @anaswaramuthukad7560 2 года назад +2

    Sneha ..nice song, nannayi padi ❣️❣️

  • @anvarkaranath
    @anvarkaranath 2 года назад +3

    സ്നേഹ and സിതാര സൂപ്പർ

  • @anvarv8277
    @anvarv8277 2 года назад

    👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹 ഗുഡ് സോങ്

  • @hassansabeer3680
    @hassansabeer3680 2 года назад +1

    ellarum super👌👌👌

  • @zeenathma7355
    @zeenathma7355 2 года назад +3

    Well done sneha...keep it up moluu

  • @abdullakuttypt1151
    @abdullakuttypt1151 2 года назад +2

    Sithara...... beautiful song

  • @poojaswathi42
    @poojaswathi42 2 года назад +4

    Arshin❤❤❤sithara👍sneha👍

  • @bushraazgar5390
    @bushraazgar5390 2 года назад

    സിതാര... Congrats

  • @sulaikhashemeer2720
    @sulaikhashemeer2720 2 года назад

    , adipoli yayitto varikalum aalabanavum music ellaam super super 👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @dr.faisalbabu.m7931
    @dr.faisalbabu.m7931 2 года назад +2

    പ്രിയപ്പെട്ട അനീസ് മാഷ് , ഞങ്ങളുടെ അഭിമാനം, സഹപ്രവർത്തകൻ💚💕

  • @rehnamoideen7182
    @rehnamoideen7182 Год назад

    Ellavarum super❤❤

  • @MrYt51854
    @MrYt51854 2 года назад +6

    Mr. നിഷാദ് സംഗതി പോകുന്ന കുട്ടികൾക്കു ഓൺ ദി സ്പോട്ടിൽ നിങ്ങൾ പാടി കേൾപ്പിച്ചിട് അവരെ കൊണ്ട് വീണ്ടും പാടിച്ചു ക്ലിയർ ചെയ്‌തുപോയാൽ കുറേകൂടി നന്നായിരുന്നു

  • @hussainkk5469
    @hussainkk5469 2 года назад +2

    സൂപ്പർ 👍👍👍

  • @mohamadhaneef1185
    @mohamadhaneef1185 2 года назад +1

    Sithu.... Rocks.... Keep it up

  • @shihabuddinariyil9634
    @shihabuddinariyil9634 2 года назад +5

    അർഷിൻ മെച്ചപ്പെട്ടു വരുന്നു,

  • @shafeekrashas1226
    @shafeekrashas1226 2 года назад

    All of u supper singer..
    👌👌🌹🌹
    Thanks media one👍👍

  • @shajusmedia1158
    @shajusmedia1158 2 года назад +1

    👍👍👍😍

  • @kichu398
    @kichu398 2 года назад

    സ്നേഹ നല്ല മോൾ. നല്ല ഒരു ഭാവി ഉണ്ടാവട്ടെ.

  • @ashiquekpashiquekp1432
    @ashiquekpashiquekp1432 2 года назад +1

    Bappukkane kanumpol sainudheeneyanu orma varunnath

  • @lispuliyarathara7812
    @lispuliyarathara7812 2 года назад +1

    Sthara......superSuper

  • @junaisjunais1840
    @junaisjunais1840 Год назад

    Super

  • @rahmathhuweesdarulhadee5306
    @rahmathhuweesdarulhadee5306 2 года назад +1

    snehaaa...soooper

  • @shafeequeiringattiri6208
    @shafeequeiringattiri6208 2 года назад +1

    Sithara Pwolichu 💯💯💯💯💯

  • @safamariyam4527
    @safamariyam4527 2 года назад

    Sitharayude paatt superaan athinekkalum a ale dressing an enikishtappettath islamika paramaya dressing keep it up mole

  • @സഹീദ്
    @സഹീദ് 2 года назад

    ജഡ്ജസ് പോളിയാണ് 👍👍👍👍❤️❤️❤️

  • @ameerpoovi777
    @ameerpoovi777 2 года назад +2

    Sithara 💐💐💐💐

  • @hassainarkuttaloor3636
    @hassainarkuttaloor3636 2 года назад +1

    Really commendable 👌👌👌
    Outstanding performance by all😍😍👌👌

  • @AbdulKalam-sq1sj
    @AbdulKalam-sq1sj 2 года назад

    സിതാര മോൾ ഒരു താരം തന്നെ 🌹🌹🌹

  • @Saniya-nk8io
    @Saniya-nk8io 2 года назад +1

    Sneha🥰🥰❤️❤️

  • @rafeekrafeek5910
    @rafeekrafeek5910 2 года назад +1

    എന്തൊരു ടാലന്റ് ഉള്ള പിള്ളേർ ആണ് ല്ലേ

  • @chembayilshameer8621
    @chembayilshameer8621 2 года назад

    പതിനാലാം രാവ് മുൻപോട്ട് എല്ലാ ഭാവുകങ്ങളും പ്രാർത്ത നകളും💯👍🤝👋

  • @abdulatheef3677
    @abdulatheef3677 Год назад

    സിതാര 👍👍👍👍👍

  • @rafeekhvp6089
    @rafeekhvp6089 2 года назад +1

    Superb

  • @akbarpt7160
    @akbarpt7160 2 года назад +1

    സിത്താര വളരെ വളരെ നന്നായി പാടി

  • @shabeermallatty301
    @shabeermallatty301 2 года назад +1

    സിതാര so സ്വീറ്റ് 🥰

  • @flowerrose5209
    @flowerrose5209 2 года назад

    Sithara adipoli super moloo

  • @theinspiredleader3244
    @theinspiredleader3244 2 года назад +2

    😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @AbdulKalam-sq1sj
    @AbdulKalam-sq1sj 2 года назад

    എല്ലാം നല്ല പാട്ടു കാരന് 🌹🌹🌹

  • @yusufc1233
    @yusufc1233 2 года назад

    പതിനാലാം രാവ്‌ 🌹🌹

  • @zainabaarahman4207
    @zainabaarahman4207 2 года назад +1

    Sitharaa sooper

  • @user-dg1oq3jn5g
    @user-dg1oq3jn5g 2 года назад +1

    സിത്താരമോളെ പാട്ട് അടിപൊളി

  • @fazalrahman_ch
    @fazalrahman_ch 2 года назад

    Nice song - Congrats

  • @fakdy1821
    @fakdy1821 2 года назад +1

    സിതാര 👏👏

  • @rahmath8775
    @rahmath8775 2 года назад

    സുപ്പർ പാട്ട്

  • @shminternationalgeneraltra1386
    @shminternationalgeneraltra1386 2 года назад

    Sithaaraaa. ❤❤❤👍👍👍. Lyrics. 👍👍👍

  • @shemimol9737
    @shemimol9737 2 года назад

    Khudrathaàl amaitha mannnaaaneaàaa
    👍👍👍👍❤️❤️

  • @msvpkallikkandy4905
    @msvpkallikkandy4905 2 года назад +6

    ഇന്നത്തെ contestants nu ഞാൻ nalkunna mark.
    SNEHA - 50
    ARSHIN - 45.5
    SITHARA - 50

  • @azeezthonikkara1626
    @azeezthonikkara1626 2 года назад +1

    Sithara supper

  • @kalamabdul7311
    @kalamabdul7311 2 года назад +1

    സിത്തൂ👏

  • @sameerashihabsameerashihab5544
    @sameerashihabsameerashihab5544 2 года назад

    Sithara super singing

  • @rasheedakambadath882
    @rasheedakambadath882 2 года назад

    നിലമ്പൂർ .....

  • @sidhiquec5683
    @sidhiquec5683 2 года назад

    EXLENT 👍👍👍👍

  • @ummammaschannel
    @ummammaschannel 2 года назад

    സൂപ്പർ ❤❤❤

  • @habeebarahman4217
    @habeebarahman4217 2 года назад

    Mashah allah ❤️😘😘

  • @rafeekrafeek5910
    @rafeekrafeek5910 2 года назад

    ബാപ്പുക്ക നല്ല തഗ്ഗ് ആണല്ലേ 😂😂😂🤣😂

  • @rameesa2427
    @rameesa2427 2 года назад

    Well-done 👍🏻🌹👍🏻🌹👍🏻🌹👍🏻👍🏻👍🏻🌹

  • @noorjahan5763
    @noorjahan5763 2 года назад +1

    👌👌💖💖🌹

  • @abdulrazack5479
    @abdulrazack5479 2 года назад

    Super sound very nice song

  • @lulusworld2986
    @lulusworld2986 2 года назад +3

    സിത്തു 🥰😍👍

  • @shifinshifas4315
    @shifinshifas4315 2 года назад +2

    Sithara Patt Ethra Pravashyama ketta thenn enikkariyilla

  • @ummertk8359
    @ummertk8359 2 года назад +7

    കുട്ടികളോട് എത്ര മാർക്ക് വേണം എന്നുള്ള ചോദ്യം ജഡ്ജസ് ഒഴിവാക്കിയാൽ നന്നായിരുന്നു 😔😔

  • @kolkali
    @kolkali 2 года назад +1

    👍👍

  • @noorjahan5763
    @noorjahan5763 2 года назад +1

    💖💖🌹🌹

  • @muhammedrouf969
    @muhammedrouf969 2 года назад +1

    👍

  • @shifinshifas4315
    @shifinshifas4315 2 года назад

    Aa Pazhaya Kalam

  • @fakdy1821
    @fakdy1821 2 года назад

    ജഡ്ജ്മെന്റ് അടിപൊളി.