‘ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കാന്‍ പറ്റുമോയെന്ന് നോക്കട്ടെ’ | V D Satheesan

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 18

  • @chowalloormanojthomas7672
    @chowalloormanojthomas7672 2 часа назад +12

    കണ്ണൂരെ കൺഗ്രെസ്സുകാർ ഗ്രുപ്പ് കളിക്കാതെ ഒന്നിച്ചുനിന്നു ക്രിമിനലുകളെ ചെറുത്തു തോല്പ്പിക്കണം, അടിക്കണ്ടവനെ അടിക്കാൻ മടിക്കരുത്

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 часа назад +3

    CPiM ആശയപരമായ ഉള്ളടക്കം കൊണ്ടും, ചരിത്ര അനുഭവ വസ്തുതകൾ കൊണ്ടും ലക്ഷണമൊത്ത ഒരു അധോലോക സംഘം (കക്ഷി) ആണ്. കാലക്കെടുതിയാൽ, ആ കക്ഷിയെ സാംസ്കാരിക ജീവികളും കോൺഗ്രസ്സ് (ഇപ്പോൾ BJP യും) ചേർന്ന് മഹത്വവൽക്കരിച്ച് മഹത്വവൽക്കരിച്ച് സാധുക്കളായ മലയാളികളുടെ മനസ്സിൽ മാന്യമായ ഒരിടവും അധികാരവും നേടി കൊടുത്തു. അതും കാലം ഒരുക്കിയ പദ്ധതിയാണ്. കാരണം, ആ കക്ഷിയെ ഇനി ഇന്ന് കാണുന്ന ഈ കടുത്ത അധികാര ചെകുത്താൻ ബാധയാൽ മാത്രമേ ഇല്ലായ്മ ചെയ്യാൻ കഴിയൂ. നടക്കട്ടെ... അതുവരെ ജനങ്ങൾ അനുഭവിക്കട്ടെ....

  • @SreeKumar-f8s
    @SreeKumar-f8s Час назад +1

    രക്ഷാ പ്രവർത്തനം ആണ് സാർ

  • @anishvarughese3002
    @anishvarughese3002 2 часа назад +4

    SFI mafia system under cpm

  • @athulnv6224
    @athulnv6224 Час назад

    ആ ചെന്ന് കേറിക്കൊട് 😂😂😂

  • @diputc5669
    @diputc5669 Час назад

    നിങ്ങളുടെ കുട്ടികൾ വീട്ടില് സുരക്ഷിതർ അല്ലേ
    ഇത് നാട്ടുകാരുടെ കുട്ടികൾ അല്ലേ
    തല്ല് കിട്ടുന്നതും അവർക്കല്ലേ
    എന്തിനാണ് രാഷ്ട്രീയം നിങ്ങള് എല്ലാം ഒന്നല്ലേ ഇന്ത്യ മുന്നണി

  • @Muhammed-gg7gw
    @Muhammed-gg7gw 2 часа назад

    പ്രതിപക്ഷം ഇവിടെ ഉണ്ടോ ?

  • @SasimoMo-c3g
    @SasimoMo-c3g Час назад

    51..വയ് സായി ഇത് കെ റോകണ്ടാ താ

  • @MidlajMidlaj-q5x
    @MidlajMidlaj-q5x Час назад

    Sfi❤️❤️❤️🥰

  • @diputc5669
    @diputc5669 Час назад

    നിങ്ങളുടെ കുട്ടികൾ വീട്ടില് സുരക്ഷിതർ അല്ലേ
    ഇത് നാട്ടുകാരുടെ കുട്ടികൾ അല്ലേ
    തല്ല് കിട്ടുന്നതും അവർക്കല്ലേ
    എന്തിനാണ് രാഷ്ട്രീയം നിങ്ങള് എല്ലാം ഒന്നല്ലേ ഇന്ത്യ മുന്നണി