ഇനി ഈ വിലക്കും Pajero!! | PAJERO SFX BULLDOG 4X4 For Sale

Поделиться
HTML-код
  • Опубликовано: 25 авг 2024
  • PAJERO SFX BULLDOG 4X4 For Sale
    📅MODEL:2008
    🚧KM: 115000
    🧍🏻‍♂️second owner
    Tax and fitness up to 2028 October
    Insurance upto 2024 September
    New battery
    All electric functions Are working
    Manual transmission
    New tyre
    High quality vehicle
    very smooth engine.
    Stock alloys
    Fuel - diesel
    Power windows
    Power steering
    Abs
    Airbags
    Kerala re registration

Комментарии • 105

  • @milans3747
    @milans3747 7 месяцев назад +9

    My relative has Pajero sport manual..
    Rand modelum edukkunnavar SUVde purpose undel mathram edukkunnatha nallath , sedan use chythitt ith polethe cars odikkumpo bodyroll oke kanditt enthuva ith ennokke alochikum... Aaa oru powerum feelum oke enjoy chyan anel edukkum , endeavour pole edakk edakk complaints ithin varilla , parts oke chelathoke ichiri price ondelum onn mariyal long lasting aanu.

    • @Bingo390
      @Bingo390 7 месяцев назад

      Endeavour nu nalla pani veruo bro

    • @milans3747
      @milans3747 4 месяца назад +1

      @@Bingo390 endeavor American alle pajero vech nokumbo korachoodi maintenance cost varum ..pajerode athryum parts last chyunn thonnunnilla

  • @unaisvm6046
    @unaisvm6046 7 месяцев назад +53

    പജേറോ നല്ല വണ്ടിയൊക്കെ തന്നെയാണ് വഴിയിൽ കിടത്തുകയൊന്നുമില്ലായിരിക്കും പക്ഷെ വീട്ടിലേക് ഫാമിലി പർപ്പസിന് വേണ്ടി പറ്റിയ വണ്ടിയല്ല , നിങ്ങൾ ധാരാളമായി ഓഫ് റോഡ് ചെയ്യുന്ന ആളാണെങ്കിൽ മാത്രം പജേറോ എടുക്കുക

    • @GFX7gamer
      @GFX7gamer 7 месяцев назад +8

      Family usinu valarenannaipattum athil yathra chaithittilla alle

    • @sarathsanker6759
      @sarathsanker6759 7 месяцев назад +7

      family ye safe ayi kond pokan pattiya vandi aanu,. yathra sugam alpam kuranjalum build quality pakka

    • @unaisvm6046
      @unaisvm6046 7 месяцев назад +2

      @@GFX7gamer cheythittund , rugged feel aaan like Mahindra jeep

    • @ElevatedSoul98
      @ElevatedSoul98 7 месяцев назад +27

      കേരളത്തലെ റോഡ് മൊത്തം ഓഫ് റോഡ് തന്നെയല്ലേ😂😂

    • @jithinjithu6928
      @jithinjithu6928 7 месяцев назад +1

      റേറ്റ് കൂടുതൽ ആണ്

  • @DileepKumar-gj2gf
    @DileepKumar-gj2gf 7 месяцев назад +9

    One week time തരുമോ... ഇപ്പോൾ ഇവിടെ സ്ഥലത്തില്ല next week വരും... വരുമ്പോൾ തീർച്ചയായും നേരിൽ വരുന്നതാണ്... Thank you bro... 👍

  • @SureshKumar-xc8up
    @SureshKumar-xc8up 25 дней назад

    Gud but one issue,low mileage,otherwise very comfortable

  • @sunilkalsotra1965
    @sunilkalsotra1965 5 месяцев назад +1

    price and model koun sa hai bhai pls reply

  • @user-lx4ob7by7v
    @user-lx4ob7by7v 8 месяцев назад +6

    കൊള്ളാം പൊളിച്ചു ❤️❤️❤️❤️

  • @ashiqibrahimt600
    @ashiqibrahimt600 7 месяцев назад +3

    3.5 kku anel noka

  • @navazsk1617
    @navazsk1617 7 месяцев назад +3

    Good repainte

  • @Ajmalpms
    @Ajmalpms 8 месяцев назад +3

    Looking good ❤❤❤❤

    • @RaziCars
      @RaziCars  7 месяцев назад

      Thank you 😊

  • @sangramdesai7871
    @sangramdesai7871 15 дней назад

    Its available ?

  • @kallenchiraa1035
    @kallenchiraa1035 7 месяцев назад +5

    4 ഇൻടു 4 എന്ന് പറയാറില്ല Bro
    4 by 4 എന്നേ പറയാവൂ.

  • @user-vf6vh6mf7d
    @user-vf6vh6mf7d 7 месяцев назад +1

    Good super ❤

    • @RaziCars
      @RaziCars  7 месяцев назад

      Thanks 🤗

  • @user-ic1lk9yy9y
    @user-ic1lk9yy9y 6 месяцев назад

    It's Finance availabile

  • @jasilmuhammad456
    @jasilmuhammad456 8 месяцев назад +1

    🔥

  • @Yjc00-tn1uo
    @Yjc00-tn1uo 6 месяцев назад

    ഇതിന്റെ ഒക്കെ പാർട്സ് അവൈലബിയിലിറ്റി എങ്ങനെയാ?

  • @user-bs8tb9zx2o
    @user-bs8tb9zx2o 8 месяцев назад +1

    Supper

  • @syedalihydross5235
    @syedalihydross5235 7 месяцев назад +1

    👍

  • @ajmalajuz5675
    @ajmalajuz5675 8 месяцев назад +1

    ❤❤❤❤

  • @pranav2293
    @pranav2293 7 месяцев назад

    Sale aayo bro

  • @user-qq8kn7rr1e
    @user-qq8kn7rr1e 7 месяцев назад

    ഹായ് സുഖമാണോ

  • @yathraheaven6740
    @yathraheaven6740 7 месяцев назад

    You missed engine room.

  • @gladwinanselam503
    @gladwinanselam503 6 месяцев назад +1

    Last owner aano😂😂

  • @shijushiju5911
    @shijushiju5911 6 месяцев назад

    Maileg illa

  • @Machine_heartz
    @Machine_heartz 7 месяцев назад +7

    Off road poyi engine polichu ente friend koduthu ozhivakiya vandiyanu 🤣🤣🤣 neet and clean engane

    • @easabinjamal4704
      @easabinjamal4704 7 месяцев назад +2

      Enik mumbu pani kittiyatha oru Benz Eduthit

    • @vishnukallada9631
      @vishnukallada9631 7 месяцев назад +1

      Anno 😮

    • @Ajmalpms
      @Ajmalpms 7 месяцев назад

      Bro ningal use chaydu razi carsinu koudtha same pajero ano idu , razi cars re registration chaydu ennanallo parayunnad , pinne engane ningal kodutha vandi akum ithu ?

    • @RaziCars
      @RaziCars  7 месяцев назад +1

      Mr machine heartz this Pajero purchase from Delhi and re registered Kerala last month , then how possible your friend sold this car ? Don’t do this type of comments,

    • @mannarmetals8455
      @mannarmetals8455 7 месяцев назад +2

      @@RaziCars angane paranju kodukku

  • @user-wn4de2hn5m
    @user-wn4de2hn5m 7 месяцев назад

    for how much sir?

  • @ansarisulthan7750
    @ansarisulthan7750 7 месяцев назад

    How much

  • @musicbnd
    @musicbnd 7 месяцев назад +1

    2:32 slx alla bro glx

  • @Manu-ln5sn
    @Manu-ln5sn 6 месяцев назад

    Interest und vangan

  • @manumanu5411
    @manumanu5411 7 месяцев назад +1

    ithe verdhe theruooo🎉

  • @jamaljagajaga2050
    @jamaljagajaga2050 7 месяцев назад +2

    Bro desal തന്നെ ആണല്ലോ

  • @hameeddavida1111
    @hameeddavida1111 7 месяцев назад +2

    1616 no ഉള്ള ഏതെങ്കിലും വണ്ടി ഉണ്ടോ

  • @bk24-b
    @bk24-b 7 дней назад

    Never buy no company service for pajero, and also parts

  • @sameerks1363
    @sameerks1363 7 месяцев назад

    Car available

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie 6 месяцев назад

    ഈ വണ്ടി പുതിയത് വാങ്ങുന്നത് സാമ്പത്തികമായി ഉയർന്നവർ ആണ്. ഇതെന്നല്ല പ്രീമിയം വണ്ടി ഏതും.
    അവർ ഉപയോഗിക്കുമ്പോൾ നന്നായി മെൻറെനൻസ് ചെയ്യും. കാരണം പൈസ അവർക്ക് പ്രശ്നമല്ല. മൈലേജും പ്രശ്നമല്ല.
    ഇപ്പോൾ ഇത് സെക്കന്റ് ആണ് കിട്ടുക. സെക്കന്റ് എടുക്കുന്നത് സാധാരക്കാർ കൊതികൊണ്ട് വാങ്ങുന്നതാണ്. വാങ്ങുമ്പോൾ അവർ അറിയില്ല മാൻഡ്രേക്കിനെ ആണ് തലയിൽ വച്ചിരിക്കുന്നത് എന്ന്.
    കാരണം മെയിന്റനൻസ് കോസ്റ്റ് അവരുടെ കയ്യിൽ നിൽക്കില്ല. കൊതി വരുമ്പോൾ ഓടിക്കാം എന്നല്ലാതെ സ്ഥിരം ഉപയോഗത്തിന് പറ്റില്ല. മൈലേജ് കമ്മി ആണ്.
    പിന്നെ വില കുറച്ചു കിട്ടി എന്നിരിക്കട്ടെ ക്യാഷ് ഉള്ളവൻ ഒരിക്കലും സെക്കന്റ് വാങ്ങില്ല. ഇടത്തരക്കാർ വാങ്ങും . അതോടെ അവന്റെ കാര്യത്തിൽ തീരുമാനം ആകും.

    • @Kaipa3380
      @Kaipa3380 5 месяцев назад

      ചേട്ടാ സൂപ്പർ comment
      ഇതിലൊരു ചതി ഒളിഞ്ഞിരിപ്പുണ്ട്
      പൈസയുള്ളവൻ പുതിയത് എടുത്താലും കുഴപ്പമില്ല
      സാധരണക്കാരൻ സെക്കറ്റ് എടുത്താൽ ടവസർ കിറും
      മൈലേജ്
      പാർട്സ് പ്രോബ്ളം
      ഷോറുമിൽ കേറ്റിയാൽ അറിയാം കത്തൽ😂

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 7 месяцев назад +1

    വണ്ടി കൊള്ളാം.. മിറ്റ്സുബിഷി ശ്രേണിയിലെ കേമൻ തന്നെയാണ്. പക്ഷേ സ്പെയർ പാർട്സ് ലഭ്യമല്ല. വിദേശത്തും ലഭ്യത വളരെ കുറവാണ്.

  • @riyasmohd6600
    @riyasmohd6600 7 месяцев назад +1

    👌👌🤝🤝🤝👌👌

  • @p.u.v.m.haryana1004
    @p.u.v.m.haryana1004 2 месяца назад

    कृपया हिंदी या अंग्रेजी में व्याख्या करें क्या यह गाड़ी बिकाऊ है प्लीज?

  • @jahfarch
    @jahfarch 7 месяцев назад

    very old moder 1987 model pajero

  • @Indian5015
    @Indian5015 6 месяцев назад

    Mileage ?!
    Perrol anddiesal

  • @binumohan1460
    @binumohan1460 6 месяцев назад

    Over price

  • @manuprasad2247
    @manuprasad2247 6 месяцев назад

    കൊടുത്തോ

  • @mup56788
    @mup56788 7 месяцев назад +2

    Sale ayo

  • @thanveerv6013
    @thanveerv6013 7 месяцев назад

    Milage 8 alle

    • @sociomediaone
      @sociomediaone 7 месяцев назад

      6 വരെ താഴെ പോവാം 😄

  • @basheerpatta8378
    @basheerpatta8378 6 месяцев назад

    The car no parts

  • @adhilnaizam9223
    @adhilnaizam9223 8 месяцев назад +2

    Super onnum parayan ella

  • @ajithfrancis9875
    @ajithfrancis9875 6 месяцев назад

    6:85 kittum 😮

  • @harisharis5880
    @harisharis5880 7 месяцев назад +2

    Hlo bro loan kittumo

  • @sarithaanoop20
    @sarithaanoop20 7 месяцев назад +1

    This car I saw in olx

  • @shajid2313
    @shajid2313 8 месяцев назад +1

    Lone cheyyan pattumo

    • @RaziCars
      @RaziCars  7 месяцев назад

      Yes but sold

  • @mannarmetals8455
    @mannarmetals8455 7 месяцев назад +1

    എനിക്ക് താല്പര്യം ഉണ്ട്

    • @RaziCars
      @RaziCars  7 месяцев назад

      Sold

    • @mannarmetals8455
      @mannarmetals8455 7 месяцев назад

      ഇനി വരുമ്പോൾ പറയണേ.. Red

  • @harishkandathil7434
    @harishkandathil7434 7 месяцев назад

    ഗ്ലാസ്‌ പൊട്ടിക്കുന്നവർ ഗിയർ ലോക്ക് പൊട്ടിക്കില്ല.. Joke

  • @shajigeorge5302
    @shajigeorge5302 6 месяцев назад

    കൈയും കാലും പൊക്കാതെ സൗണ്ടിൽ, തെളിച്ചു പറ

  • @mercymrc6859
    @mercymrc6859 7 месяцев назад

    ലോൺ കിട്ടുമോ