വിശന്നാൽ പിന്നെ കണ്ണ് കാണില്ല 😊🤭🤭❤️❤️

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 348

  • @vipinvinay1844
    @vipinvinay1844 Год назад +29

    പ്ലേറ്റിൽ നിന്ന് അപ്പം പോയ പോക്ക് ഏട്ടന്റെ ആ ഇരുത്തം പൊളിച്ചു 😃😃, സുകന്യ പ്ലേറ്റ് പിടിച് നിക്കുന്നത് പൊളിച്ചു 😃😃😃

  • @maymoonaRafee-zf9mo
    @maymoonaRafee-zf9mo Год назад +3

    ചേട്ടന്റെ അബിനയം അടിപോളി സൂപ്പർ ഇനിയും ഇങ്ങിനെയുള്ള വീടിയോക്ക് വൈറ്റിങ്ങ് അപ്പത്തീന് ഉള്ള അടി പിടി കണ്ടപ്പോൾ ഇത് പോലുള്ളരു കൂട്ടുകുടുംബം ആഗ്യഹിച്ചു പോയി.

  • @rahithrajan8171
    @rahithrajan8171 Год назад +12

    ഇന്നത്തെ വിശേഷം കണ്ട് ഒരുപാട് ചിരിച്ചു 😄🥰❤🌹.. 👌

  • @jayasreekutty1660
    @jayasreekutty1660 Год назад +2

    ഞാനും ഉണ്ടാകാറുണ്ട് നല്ല ടേസ്റ്റ് ആണ്...അപ്പത്തിനുള്ള അടി സൂപ്പർ 😁👌👌👌🥰

  • @sangeethanair6882
    @sangeethanair6882 Год назад +7

    ഏട്ടൻ്റെ സംസാരം പ്രസീദ സംസാരം ചിരിച്ചു മതി ആയി😂❤

  • @KunnuKunu-wb2ci
    @KunnuKunu-wb2ci Год назад +2

    സുകന്യ അപ്പത്തിന് നിൽക്കുന്നത് കാണാൻ നല്ല രസമുണ്ട്😅😅❤👍🏻

  • @johnchacko9327
    @johnchacko9327 Год назад +2

    ഞാൻ ചിരിച്ചു മണ്ണ് കപ്പി എന്നു പറയും അതുപോലെ തന്നെ😂

  • @MuhammedMidlaj-v9g
    @MuhammedMidlaj-v9g Год назад +1

    Appam. Undakiyath. Super

  • @chippushadhu1970
    @chippushadhu1970 Год назад +3

    ഏട്ടൻ പൊളി ആണല്ലോ

  • @shobanavenugopal4571
    @shobanavenugopal4571 Год назад +6

    ചിരിക്കാൻ വകയുണ്ടായിരുന്നു അപ്പം സൂപ്പർ❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +2

    സൂപ്പർ പ്ലാനിങ് അടിപൊളി ആയിരുന്നു.. പക്ഷെ പ്രസീദ ദേഷ്യ പെടണ്ട ചിരിച്ചുകൊണ്ടുള്ള വീഡിയോസാണ് എനിക്ക് ഇഷ്ടം ❤വീഡിയോ എല്ലാം ഒന്നിനോന്നു അടിപൊളി ആവുന്നുണ്ട് കേട്ടോ.. പ്രസീത.. 🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഞാൻ കമന്റു കണ്ടിന്നാന്ന് വിച്ചാരിച്ച് ഇരിക്കുകയായിരുന്നു🥰🥰🥰🥰🥰🥰🥰🥰🥰

  • @HemaLatha-bx6hn
    @HemaLatha-bx6hn Год назад +1

    Adi adipoli tto. Praseetha .valare ishtayi

  • @Neemaproopesh
    @Neemaproopesh Год назад +3

    അപ്പം പോയ പോക്കേ😀👍👍👍❤️❤️❤️

  • @Drishya-bq1vq
    @Drishya-bq1vq Год назад +1

    ഇന്നത്തെ വീഡിയോ പൊളിച്ചു ചേച്ചി. 2തവണ കണ്ടു വീഡിയോ

  • @nithimol4260
    @nithimol4260 Год назад +2

    അടിപൊളി : ഏട്ടാ.. കലക്കി

  • @thangal8875
    @thangal8875 Год назад +1

    Super appam 👍👍🥰

  • @remla6984
    @remla6984 Год назад +2

    Anilettan first......😂. Ettan super.sukanya platum pidich pling😅

  • @dailywyoming
    @dailywyoming Год назад +2

    ഇങ്ങനെ തിന്നുന്നതാണ് ടേസ്റ്റ്

  • @johnchacko9327
    @johnchacko9327 Год назад +1

    എനിയ്ക്ക് ഇഷ്ട്ടപ്പെട്ടു

  • @Rudhra302
    @Rudhra302 Год назад +4

    ഇങ്ങനെ കോമഡി പോലത്തെ കണ്ടന്റ് ഉണ്ടാക്കി വിടു പൊളി വീഡിയോ

    • @Kunchoosfamily
      @Kunchoosfamily  Год назад

      ❤️❤️❤️❤️❤️❤️👍👍👍👍🙏🙏🥰🥰🥰🥰🥰🥰🥰

  • @rasiyaam7266
    @rasiyaam7266 Год назад +11

    പെണ്ണ് കെട്ടിയാൽ കാല് കെട്ടി, കുട്ടികളായാൽ വായ കെട്ടി എന്ന് ഒരു ചൊല്ലുണ്ട് അത്‌ ഇവിടെ ശരിക്കും കണ്ടു 🌹🌹🌹

    • @Kunchoosfamily
      @Kunchoosfamily  Год назад

      🤭🤭🤭🤭🤭🤭🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @sreesree5420
    @sreesree5420 Год назад +5

    😂😂😂😂ചിരിച്ചൊരു വഴിയായി .
    സൂപ്പറായിട്ടോ😅

    • @Kunchoosfamily
      @Kunchoosfamily  Год назад

      😍😍😍😍🥰🥰🥰🙏🙏🙏🙏🙏🙏🙏

  • @ambiliratheesh9919
    @ambiliratheesh9919 Год назад +3

    പാവം അനിലെട്ടൻ....ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട്.....love you പ്രസീദ...

  • @bhavithapratheesh2274
    @bhavithapratheesh2274 Год назад +2

    ചിരിച്ചൊരു വഴിയായി 😂😂

  • @anarghasp8295
    @anarghasp8295 Год назад +1

    Spr ഇന്നലെ vdo കണ്ടു ഇന്ന് ഇവിടെ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി... 🤍ഇതുപോലെ നാടൻ വിഭവങ്ങൾ ഇടണെ

  • @LalithaSudhakaran-w6m
    @LalithaSudhakaran-w6m Год назад +2

    Appum super Nitte Snehathodeyulla sasena super Mole❤pinneed ellavarum koodi erunn kazhikkunnathum super pavum Anil😂😂😂

  • @sijijaison5836
    @sijijaison5836 Год назад +1

    Super praseetha sukanya Ettan Amma makkal drama was super best actor ettan

  • @UshaTeacher-o1u
    @UshaTeacher-o1u 7 месяцев назад

    അയ്യോ അങ്ങനെ പറയരുതേ. കൊതിയൻ എന്നു ട്ടൊ

  • @jishakt0217
    @jishakt0217 Год назад +1

    ചേച്ചി ഇന്നെത്തെ അപ്പം പൊളിച്ചു 🤩

  • @Malavika-x3j
    @Malavika-x3j Год назад +3

    അഭിനയം സൂപ്പർ. ആളുകൾ വിചാരിക്കും ഇത്ര ദാരിദ്ര്യം ആണോന്നു 🤣🤣🤣e

    • @Kunchoosfamily
      @Kunchoosfamily  Год назад

      🤣🤣🤣👍👍👍👍👍🙏🙏🙏🙏🙏🙏🙏❤️❤️

  • @aswathybaiju3549
    @aswathybaiju3549 Год назад +2

    Videos ellam super akunund

  • @bijisuresh2701
    @bijisuresh2701 Год назад +3

    അപ്പം സൂപ്പർ... അപ്പത്തിനുള്ള അടിയും സൂപ്പർ വിഡിയോ പൊളിച്ചു ❤️❤️❤️

    • @Kunchoosfamily
      @Kunchoosfamily  Год назад

      🥰🥰🥰❤️❤️❤️🙏🙏🙏🙏🙏

  • @hareeshmadathil6843
    @hareeshmadathil6843 Год назад +2

    പൊളിച്ചു 👍

  • @ajitharamachandran6397
    @ajitharamachandran6397 Год назад +2

    അപ്പം സൂപ്പർആയിട്ടോ ♥️

  • @naseema1884
    @naseema1884 Год назад +2

    😂😂എ ട്ടൻ 👍🏽

  • @asifsr1237
    @asifsr1237 Год назад +2

    പാവം അച്ഛൻ ഇരിക്കുന്നു കണ്ടോ

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Год назад +2

    അനിൽ അപ്പോം കൊണ്ട് പോയ പോക്ക് 😄സുകന്യ പ്ളേറ്റ് പിടിച്ചു നിൽക്കുന്നത് കണ്ടോ 😜

  • @Sharmi154
    @Sharmi154 Год назад +12

    ഇത്രേം കുഞ്ഞിമക്കൾ ഉണ്ടായിട്ടും വീഡിയോ എത്ര സൈലന്റ് ആണ് എന്നതാണ് ആശ്ചര്യം

  • @valsalajiju4208
    @valsalajiju4208 Год назад +2

    കൊതിയാവുന്നു
    👌👌👌video

  • @sreenandhusree7288
    @sreenandhusree7288 Год назад +1

    Ith kanditt chiri nikkathavarundooooo😄😄😄 chechi nalla resam nd ttttttooooooooo

  • @rosilygeorge1379
    @rosilygeorge1379 Год назад +2

    കോമഡിഷോ വിഡയോയൂഠഅപ്പവൂഠ നല്ലഇഷ്ടമയി👌

    • @Kunchoosfamily
      @Kunchoosfamily  Год назад

      😍😍😍😍🥰🥰🙏🙏🙏🙏🙏🙏🤣🙏

  • @SreejaPv-g6k
    @SreejaPv-g6k Год назад +1

    Sulanyedye. Varthamanam endurasamanukutti❤❤❤❤❤❤

  • @abdulazeez7947
    @abdulazeez7947 Год назад +1

    നല്ല രസം 😂😂😂😂

  • @HemaSreenivasan-kt1sq
    @HemaSreenivasan-kt1sq Год назад +5

    നല്ല വീഡിയോ സന്തോഷമുള്ള വീട് 👍

    • @Kunchoosfamily
      @Kunchoosfamily  Год назад

      ❤️❤️❤️🙏🙏🙏🙏🥰🥰🥰🥰🥰

  • @RameshSreedaran
    @RameshSreedaran Год назад +6

    Innathe video kalakki 😄😄, anilbrokku adyam onnum കിട്ടിയില്ല... എല്ലാരും കു‌ടി ഒരുമിച്ചു കഴിക്കുന്നത്‌ കാണുമ്പോൾ ഒത്തിരി സന്തോഷം 🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад

      🥰🥰🥰🥰🥰🙏🙏🙏😍❤️❤️❤️❤️

  • @vijaymeena384
    @vijaymeena384 Год назад +1

    👌👌👌👌👌👌❤️

  • @adhikanav-family
    @adhikanav-family Год назад +1

    സൂപ്പർ 💜💜💜💜💜💜

  • @tomperumpally6750
    @tomperumpally6750 Год назад +16

    നിങ്ങളുടെ നിഷ്കളങ്കമായ വീഡിയോ കാണുന്നതാണ് ഇപ്പോഴുള്ള ഏക ആശ്വാസം..
    ജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ഈ സമയത്ത്, മനസ്സിന് സാന്ത്വനമാവുന്നത്, ഇത്തരം വീഡിയോകളാണ്..🙏🙏💕

    • @Kunchoosfamily
      @Kunchoosfamily  Год назад

      🙏🙏🙏😍😍😍😍🥰🥰🥰🥰🥰🥰

  • @SunilKumar-vf5cl
    @SunilKumar-vf5cl Год назад +2

    നല്ല വീഡിയോ, ഇഷ്ടായി ട്ടോ..

    • @Kunchoosfamily
      @Kunchoosfamily  Год назад

      🥰🥰🥰😍😍😍😍🙏🙏🙏🙏🙏

  • @sujasunil5822
    @sujasunil5822 Год назад +1

    Super family ❤️❤️❤️❤️❤️❤️

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад +1

    Appam Chudilum Alppam Thamasayum Kalakki 😁😁😁😁😁

  • @Thamboozzzz2024
    @Thamboozzzz2024 Год назад +2

    Super... Ettathiyamma..... Aa veedinte nilavilakanu...... Super family...... Njan kanditullathilvechu etavum nalla youtube channel......... Super samsaram..... ❤

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      Thank you 🙏🙏🙏🙏🙏❤️❤️❤️

  • @omanarajan4828
    @omanarajan4828 Год назад +1

    Nalla rasam unde ni ngal kazhiyekkunnathe kanan

  • @lalimoha6539
    @lalimoha6539 Год назад +2

    Love you ❤❤❤👌👌👌

  • @sreekumariks9820
    @sreekumariks9820 Год назад +1

    Comedy super 🥰😘😍😍😍😍

  • @Sruthi-ne6pg
    @Sruthi-ne6pg Год назад +1

    Njangalum pandu ingane ayirunnu chechee

    • @Kunchoosfamily
      @Kunchoosfamily  Год назад

      👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @UshaTeacher-o1u
    @UshaTeacher-o1u 7 месяцев назад

    അനിയേട്ടൻ കൊണ്ടുപോയി

  • @chitravlogs1515
    @chitravlogs1515 Год назад +16

    പ്രസീദ എല്ലാവരെയും സ്നേഹിക്കുന്നു എല്ലാവർക്കും വേണം അത് ശെരിയ

  • @sreeja8025
    @sreeja8025 Год назад +1

    Chettan sasaram super orappam koduk chechi

  • @Asha-ks6bm
    @Asha-ks6bm Год назад +1

    Visanal pinne aareyum kannil kaanilla adipoli video super chechiii😃😃

  • @dreamworldofaswathy5741
    @dreamworldofaswathy5741 Год назад +2

    വീഡിയോ സൂപ്പർ ഒരുപാട് ചിരിച്ചു❤❤❤❤

  • @pushpamohandas4871
    @pushpamohandas4871 Год назад +1

    Pavam anilbro🥰🥰🥰🥰🥰😄😄😄😄

  • @prasannajaishankar7153
    @prasannajaishankar7153 Год назад +1

    Eniki cherich cherich madiyaee tooooooo prasethe😀from Bangalore

  • @SunilKumar-kq7jq
    @SunilKumar-kq7jq Год назад +1

    പാവം ചേട്ടൻ

  • @sandeepkoroth877
    @sandeepkoroth877 Год назад +3

    പച്ചരി മസാല പത്തിരി സൂപ്പർ😋😋😋

  • @babymathew3784
    @babymathew3784 Год назад +1

    Kurachuathikamundakikudea

  • @sreejasuku0843
    @sreejasuku0843 Год назад +1

    Puper ❤

  • @vigneeshvigi7993
    @vigneeshvigi7993 Год назад +2

    Iam addicted in yourvidoes good receipe

  • @letscookwithammu1911
    @letscookwithammu1911 Год назад +16

    ❤❤❤❤Paavam ഏട്ടൻ.. അപ്പം പോയ വഴിപോലും കണ്ടില്ല 😂😂😂 പാവം സുകന്യെടെ പാത്രോം കൊണ്ടുള്ള നിപ്പ് കണ്ടോ 😂😂🥰...അയ്യോ അയ്യയ്യോ ❤😂😂
    Love you പ്രസീത ❤❤❤love you so much ❤❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      ❤️❤️❤️❤️🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @ajithatk1669
    @ajithatk1669 Год назад +1

    Super super ❤❤❤

  • @shameera3657
    @shameera3657 Год назад +1

    Njanum undakitto ellavarkum ishtamayitto

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരുപാട് സന്തോഷം🥰🥰🥰🥰

  • @anniejoy3201
    @anniejoy3201 Год назад +1

    Let me try this

  • @arshakaman213
    @arshakaman213 Год назад +3

    Njan poyi pachari vellathiledatte appam chudam vaikunneram

  • @jayasreenair3973
    @jayasreenair3973 Год назад +1

    Athrakkum tastey ano ee palaharam, njan kazhichittilla, oru day try cheythu nokkanam, Evide Mumbail lum thoratha mazha anu, takecare, God bless u all❤❤

  • @sureshmenon1110
    @sureshmenon1110 Год назад +2

    സൂപ്പർ 😂

    • @sheejam7869
      @sheejam7869 Год назад

      ആദ്യം കുട്ടികൾക്ക് വിശപ്പു തീർത്തു കൊടുക്ക്‌

  • @sheebapradeep8781
    @sheebapradeep8781 Год назад +1

    അമ്മക്ക് മധുരം ഇടാത്ത ചായ ഉണ്ടാക്കാമായിരുന്നില്ലെ

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഉണ്ടാക്കി അമ്മ ആദ്യം കുടിച്ചു🥰🥰🥰

  • @sreelathabalagopalan
    @sreelathabalagopalan Год назад +2

    Amma pavam❤❤❤

  • @subashc.p2035
    @subashc.p2035 Год назад +1

    Supper aanutto

  • @rejikk9613
    @rejikk9613 Год назад +1

    Adipoli vedio .😋❤👌

  • @ajuvk1578
    @ajuvk1578 Год назад +1

    Pavam eatten eattenu kodukk cheachi

  • @FathimaFathima-jc2xx
    @FathimaFathima-jc2xx Год назад +5

    പ്രസിതെ അടുപ്പിൽ ഒരു മരം തെന്നെ കത്തിക്കാൻ വെക്കഅല്ലേ 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

    • @Kunchoosfamily
      @Kunchoosfamily  Год назад

      🤭🤭🤭🤭🤭🤣🤣🤣🤣🤣🙏🙏🙏🙏🙏🙏🙏

  • @sreejasundar2731
    @sreejasundar2731 Год назад +3

    Pavam ettan❤

  • @sreejasuku0843
    @sreejasuku0843 Год назад +1

    Chechiyide voice super 😊

  • @prajithasudheep3514
    @prajithasudheep3514 Год назад +2

    Aa chettan pavam vazhakk Muzhuvanum kettu❤

  • @SinduSajeev-oq7no
    @SinduSajeev-oq7no Год назад

    👌❤

  • @geethamukunthan
    @geethamukunthan Год назад +1

    Kutti pattalam...💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @bindhupv5157
    @bindhupv5157 Год назад +1

    Nalla. Rasa. Kandirikksn

  • @SunilDutt-t2u
    @SunilDutt-t2u Год назад +2

    Anilbro kalakie super 😅❤

  • @baijuts5715
    @baijuts5715 Год назад +4

    😀😀😀👍💞💞💞

  • @rajeshelayil
    @rajeshelayil Год назад +1

    Good video ❤❤❤❤

  • @RatheeshKumar-u8j
    @RatheeshKumar-u8j Год назад +4

    അല്ലെ സുകന്യാ 😂😂😂❤️❤️

  • @thresiammajoseph1987
    @thresiammajoseph1987 Год назад +1

    Sukanya, I will make this Appam. Nice family. We are laugh and laugh and become Stomach pain. Thank ❤🌹🙏.

  • @mirutulatravels5702
    @mirutulatravels5702 Год назад +1

    supar

  • @manjusreejeshmanju7474
    @manjusreejeshmanju7474 Год назад +1

    Pillerum valyorum aayi kore aalille apol athinu anusarich undaakande food aduth kazhichu paranju aanungale engane vazhakku parayaruth nammal veettamma maarkarinjoode ororutharum athra kazhikkumnnu kuttam paranjathallato

  • @abulhassan9932
    @abulhassan9932 Год назад +4

    ടേസ്റ്റ് കൊണ്ടല്ല വിശപിന്റെ കൂടുതൽ കൊണ്ടാകാം കുട്ടികൾ പെട്ടെന്ന് അപ്പം തീർത്തത് എന്നും തോന്നുന്നു

    • @Kunchoosfamily
      @Kunchoosfamily  Год назад

      അവർക്ക് നല്ല ഇഷ്ടമാണിത്

  • @jessythomas561
    @jessythomas561 Год назад +1

    Njan 5 channel subscribe cheithittundu ennal first kaanunnathu kunjoos 👪 family ❤ente favorite channel 😀

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഈ വാക്കുകൾ മതി ഞങ്ങൾക്ക് 🙏🙏🙏🙏❤️❤️❤️❤️💯💯

    • @jessythomas561
      @jessythomas561 Год назад

      @@Kunchoosfamily love you dears 💚

  • @krishnadasan6189
    @krishnadasan6189 Год назад +1

    Palakhad orupad മന ഉണ്ടല്ലോ ഒന്ന് കനിച്ചുകൂടെ

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +1

    Super video 👍
    പ്രസീത സുഖമാണോ...

  • @jithumon7079
    @jithumon7079 Год назад +1

    Miss you 🙂🙂

    • @Kunchoosfamily
      @Kunchoosfamily  Год назад

      കുഞ്ഞാ🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @riyasulthananizamuddin5168
    @riyasulthananizamuddin5168 Год назад

    നല്ല വിഡിയോ