പിണറായിക്കെതിരെ പോർമുഖം തുറന്ന് ജി സുധാകരന്‍

Поделиться
HTML-код
  • Опубликовано: 9 окт 2024
  • പി ആർ വിവാദത്തിൽ പ്രതിരോധത്തിൽ നിൽക്കുന്ന പിണറായിക്കെതിരെ പുതിയ പോർമുഖം തുറന്ന് ജി സുധാകരന്‍. പ്രായപരിധി പറഞ്ഞ് താനടക്കമുള്ളവരെ മാറ്റി നിർത്തിയതിന് എതിരെയാണ് സുധാകരന്‍റെ കടന്നാക്രമണം. സിപിഎമ്മിൽ വിരമിക്കൽ പ്രായം 75 എന്നത് പാർട്ടി ഭരണഘടനയിൽ‍ പറയുന്നുണ്ടോ എന്ന് ചോദ്യം ലക്ഷ്യമിടുന്നത് 79-ആം വയസിൽ മുഖ്യമന്ത്രി പദത്തിൽ തുടരുന്ന പിണറായി വിജയനെയെന്നത് വ്യക്തം.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 1