Anitha Prathap - 04 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Anitha Prathap - 04 | Charithram Enniloode | Safari TV
    #safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #Indianwriter #AnitaPratap #journalist #Indiabureauchief #cnn #writer #IslandofBlood #politician #socialwork
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 266

  • @abhilashshibu
    @abhilashshibu Год назад +165

    എത്ര വലിയ വ്യക്തിയാണ്. നല്ല രീതിയിൽ പരമാവധി മാതൃഭാഷയിൽ സംസാരിക്കുന്നു. ഇംഗ്ലീഷ് ഭാഷ മലയാളത്തെക്കാൾ അറിയാവുന്ന വ്യക്തി കൂടി എന്ന് ഓർക്കണം🙏

    • @rajgop-vn9fi
      @rajgop-vn9fi Год назад +5

      💯❤️

    • @anilnair8771
      @anilnair8771 Год назад +24

      വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്. ന്യൂജൻ കുട്ടികൾ പ്രത്യേകിച്ച് പെൺകുട്ടികൾ ഇത് കേട്ട് പഠിക്കണം. ഇപ്പോഴുള്ളവർ ഒരു ഒരു മിനിറ്റ് സംസാരിക്കുമ്പോൾ അതിൽ 10 ലൈക്ക് കടന്നുവരും.. Like.. അതുപോലെ... ലൈക് ഇതുപോലെ.. Like... അങ്ങനെ... ഇങ്ങനെ എന്നൊക്കെ.. അതുപോലെ ഒരു പദമാണ് " എന്താ പറയാ".. പുട്ടിനു തേങ്ങ ഇടുന്ന മാതിരി ഇത് പറഞ്ഞുകൊണ്ടിരിക്കും. അതുകൂടാതെ ഇടയ്ക്ക് മുക്കലും മൂളലും😊😊😊

    • @shobanamohanan7917
      @shobanamohanan7917 Год назад +4

      👌👌

    • @shajimohammed8423
      @shajimohammed8423 Год назад

      ​@@anilnair8771😂😂😂

    • @lizzysony2356
      @lizzysony2356 Год назад +1

      സത്യം

  • @sabeethahamsa7015
    @sabeethahamsa7015 Год назад +52

    നല്ല അച്ഛൻ്റെ നല്ല മകൾ എന്നും നന്മ നിറഞ്ഞ മനസ്സുമായി ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🎉🎉🎉🎉🎉

  • @anishashukkoor4793
    @anishashukkoor4793 Год назад +31

    Thank you Safari team for these episodes. Anitha Prathap was the one who inspired me during my graduation time with her book 'island of blood.'

  • @JOSYK16
    @JOSYK16 Год назад +14

    I loved the way she was explaining things..kettirunnu pokum 😊

  • @cloweeist
    @cloweeist Год назад +32

    Thank you safari team for another riveting guest

  • @abbasoolikkara747
    @abbasoolikkara747 Год назад +12

    Madam, How simply you are explaining explaining a big history. Thanks,

  • @radhasasikala9674
    @radhasasikala9674 Год назад +20

    Thanks for these valuable episodes of Anitha madam

  • @Afsal-Nawab
    @Afsal-Nawab Год назад +6

    Like father like daughter!
    നമിച്ചു മാഡം 😊🤝

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Год назад +14

    Hatsoff Anithaji....irunnupokum oro eppisodum...Thanks to Safari for this wonderful conversation🌹🌹🌹

  • @sreejaanil6167
    @sreejaanil6167 Год назад +36

    Well courageous and respected woman Anitha prathap. 🙏

  • @r.n.i.9127
    @r.n.i.9127 Год назад +3

    Salute this lady for her frank revelation of the past incident. India need such honest person.

  • @hamzakv8458
    @hamzakv8458 20 минут назад

    എന്ത് രസകരമായ,നിഷ്ക്കളങ്കമായ അഹങ്കരമില്ലാത്ത സംഭാഷണം ❤❤❤❤❤❤❤❤❤

  • @jayarajb8383
    @jayarajb8383 Год назад +13

    Whar a talk madam, wonderful. Respect to you❤

  • @lalithavijayakrishnan8847
    @lalithavijayakrishnan8847 Год назад +11

    Madam you said.
    I kept in my mind the same opinion about Sanjay and Indira Gandhi as I was living in Delhi during Emergency and doing my postgraduate in Ob Gyn

  • @muralinair8511
    @muralinair8511 Год назад +12

    ADMIRABLE REVELATION. THANK YOU

  • @Ramya-sudheep
    @Ramya-sudheep Год назад +14

    I was a fan of her in my twenties... respect you a lot.

  • @abhilashthomas8694
    @abhilashthomas8694 Год назад +3

    Good episode. Thanks safari.
    എനിക്കു ഇപോഴും സംശയം എന്തു കൊണ്ട് ബോംബയിൽ ഉള്ള national പാർക്കിന്‌ സഞ്ജയ് ghandi എന്നിട്ടു.

  • @melindajoseph6838
    @melindajoseph6838 Год назад +4

    I like all your episodes. You are highly educated and high value lady .dont think your marriage did not work out due to Rahu or gooligan.I watch this from U.S.A.I see all kind of people.Thanks and God Bless you.

  • @sukeshp.s8472
    @sukeshp.s8472 Год назад +1

    With these episodes my idols are broken... Thankyou madam for the information

  • @venugobal8585
    @venugobal8585 Год назад +58

    In this episode we can understand who is Sanjay Gandhi and his,, real,, character..

    • @shijukiriyath1410
      @shijukiriyath1410 Год назад +4

      athu kandu kannu manjalikkanda .....muslimsinidayil population kurakkaan atheyulloo oru pom vazhi
      mumbai railway stationil kurachu neram ninnaal manassilaakum
      one old kakka , 3..4 biwis each biwi followed by 10 or more children
      munpu Omen chandy slaughtering air gun vazhi nadathanamennu paranjappolum ethirtha team aanu
      pinney ivarudey ee gandhi family hatred campaign nu pinniley agenda oru pakshe BJP promotion aayirikkaam
      major ravi okkey munpu cheythirunnathu poley
      BJPyum adiyantharavastha model thanneyaanu ippol cheyyunnathu UP YILUM, MANIPURLUM, HARYANAyilum okkey internet cut cheyyunnathu vazhi
      ellaavarum kanakkaa

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад +1

      കോൺഗ്രസിന്റെ നാശത്തിന് തുടക്കം സഞ്ജയ്‌ ഗാന്ധി തുടക്കം കുറിച്ച്....
      അയാളും ഭാര്യയും ഡൽഹിയിൽ പാവപ്പെട്ടവരെ ഏറെ ദ്രോഹിച്ചു. കുടുംബം
      കുറ്റിയറ്റു പോയി. മകനും വർഗീയമായി, പടച്ചവന്റെ ശിക്ഷ കിട്ടി.
      രാജീവ്‌ ഗാന്ധിയുടെ കഴിവില്ലായ്മയും നരസിംഹ റാവുവിന്റെ ചതിയും കോൺഗ്രസ്‌ ഇല്ലാതാക്കി. കരുണാകരനെ ആന്റണി ഒതുക്കി കോൺഗ്രസിന്റെ ശവമടക്കി. കൊലയാളി സഞ്ജയ്‌ ഗാന്ധിമാർ ഇന്നും ഭരിക്കുന്നു india
      സഞ്ചയിന്റെ കുടുംബം കുറ്റിയറ്റു..... മെനകയെ ഇന്ദിരഗാന്ധി അടിച്ചിറക്കി..

    • @shijukiriyath1410
      @shijukiriyath1410 Год назад

      @@mariyammaliyakkal9719 MANEKA BJP yil chernnu veendum naadu kutti chor aakkunnnu
      ivarudey makan VARUN GANDHI ippol evidey?

    • @shijukiriyath1410
      @shijukiriyath1410 Год назад

      @@mariyammaliyakkal9719 oru kaaryam koodi
      NINGAL CHRISTIAN MUSLIM CROSS AANO
      NINGADEY PERU KANDU CHODICHATHAA.....ANGANEYAANO?

    • @DZ-lw4po
      @DZ-lw4po Год назад +5

      ​@@mariyammaliyakkal9719indiraye thundam thundavumakki😂 menaka ipolum sukhamayi jeevikkunnu

  • @kajahussain7802
    @kajahussain7802 Год назад +23

    Thanks Safari team🥰

  • @abdurahimanarp6038
    @abdurahimanarp6038 Год назад +15

    സൻജയ് ഗാന്ധിയേ കുറിച്ച് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്

    • @860nargisjahan9
      @860nargisjahan9 2 месяца назад +1

      അയാൾക്ക് ബാക്കി ആയുസ്സ് കൂടി കിട്ടിയിരുന്നെങ്കിൽ എന്തായേനെ 😮

  • @mathenkuriakose9846
    @mathenkuriakose9846 Год назад +8

    What a wonderful story

  • @ajaykoz
    @ajaykoz Год назад +3

    People with integrity, like you, should be in politics..🤝🤝

  • @rajeshnair9839
    @rajeshnair9839 Год назад +3

    സഞ്ജയ്... Indian ഈദി അമീന്‍...

  • @baburajank2709
    @baburajank2709 Год назад +3

    True Report. Excellent indeed.

  • @sanumadhav
    @sanumadhav Год назад +5

    Super. Waiting for more episodes.

  • @santhu9968
    @santhu9968 10 месяцев назад

    I like this person much... Hats off 🙏🏼

  • @samsonjeny
    @samsonjeny Год назад +7

    19 : 07 DGP രോമാഞ്ചം 🤗🤗

  • @kabeerkalathil9221
    @kabeerkalathil9221 Год назад +5

    ഞാൻ മനസ്സിൽ കണ്ടൂ പ്രതാപൻ്റെ പിതാവ് ഉന്നതൻ ആയിരിക്കും എന്ന്.😂❤

  • @lalithavijayakrishnan8847
    @lalithavijayakrishnan8847 Год назад +2

    Also, coming froma strong Congress Family in Kerala,got out of it emotionally and in principle started reading Indian Express there after

  • @knbhaskaran8103
    @knbhaskaran8103 Год назад +1

    Everything explains clearly.

  • @sujithdeva
    @sujithdeva Год назад +10

    DGP son ..Righthand of MGR .. Going office by cycle ❤

    • @amarishg3096
      @amarishg3096 Год назад +1

      Owning a cycle was a dream come true for most people in those days.

  • @muthalavan1122
    @muthalavan1122 Год назад +3

    വളരെ ഇന്റെരെസ്റ്റ്ങ്ങ് സ്റ്റോറി, സഞ്ജയ്‌ ഗാന്ധി യുടെ വില്ലൻ പരിവേഷം ഒക്കെ പലരിൽ നിന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഒരു പത്രപ്രവർത്തക എന്ന നിലയിൽ കുറച്ച് വിശ്വാസനീയം ആയിട്ടു തോന്നി. സഞ്ജയ്‌ ഗാന്ധിയുടെ മരണം പോലും ദുരുഹതാ നിറഞ്ഞത് ആയിട് കേൾക്കുന്നു...

  • @Shantha-b4q
    @Shantha-b4q Год назад

    Your father is great yourstory is wonderful

  • @jyothirajaluva9879
    @jyothirajaluva9879 Год назад +2

    Anitha Prathap : ജനനം 1958. മകൻ Zubin ഉണ്ടായത് 22 വയസിൽ. അതായത് കല്യാണത്തിനെ കുറിച്ച് പിതാവുമായി സംസാരിച്ചത് 1980 ന് മുൻപ്.
    തമിഴ് നാടിന് രവീന്ദ്രൻ എന്നൊരു DGP ഉണ്ടായിരുന്നത് (K. Ravindran IPS) 1986 - 1988.
    എന്തോ, എവിടെയോ ഒരു തകരാർ പോലെ.
    ഒരു പൊരുത്തക്കേട് കണ്ടപ്പോൾ ചൂണ്ടി കാണിച്ചു എന്നേ ഒള്ളൂ. She is definitely a great journalist and her works are exemplary.

  • @pachus161
    @pachus161 Год назад

    Watching every episode ❤❤❤

  • @najimibrahim6195
    @najimibrahim6195 Год назад +6

    ഡിജിപി ❤❤❤❤😂

  • @sonuamritha
    @sonuamritha Год назад +1

    My idol since childhood.❤ mam

  • @antappanantony2801
    @antappanantony2801 Год назад +2

    Gifted life.

  • @methildevika
    @methildevika Год назад +1

    Good to see her here.

  • @rajeshbs6292
    @rajeshbs6292 Год назад +12

    😄 സഞ്ജയ്‌ഗാന്ധി ചെയ്ത തെമ്മാടിത്തരം 😂

  • @geethajayaprakash9585
    @geethajayaprakash9585 Год назад +3

    True seen in indu sarkar film.

  • @kharabhai
    @kharabhai Год назад +3

    എന്തു പറയാൻ രാഷ്ട്രീയക്കാർ അന്നും ഇന്നും ഒരുപോലെയാണ്
    പാവപ്പെട്ടവന്റെ കാര്യം കട്ടപ്പൊക

  • @amrkarn1961
    @amrkarn1961 Год назад +3

    100% true about S. Gandhi.

  • @sabithapm3189
    @sabithapm3189 Год назад +1

    Suuuuuuuuper lady and family

  • @antonyleon1872
    @antonyleon1872 Год назад +1

    🙏❤️💯👍 thanks 🕊️

  • @shachu8699
    @shachu8699 8 месяцев назад +1

    19:08 ഇതെന്ത് കഥാപത്രം ആണ്.. എവിടെന്നു കിട്ടുന്നു ഇദ്ദേഹത്തെ പോലുള്ളവരെ 😄.. കൊള്ളാം കഥയിൽ ഇറങ്ങി ഇരുന്ന് ആണ് പറയുന്നത് 🔥 19:57😅

  • @krishithottam6210
    @krishithottam6210 Год назад +1

    Ee sthaapanam rajiathinde abimaanam❤

  • @arungopi1092
    @arungopi1092 4 месяца назад

    2 NAME OF INDIAN COMPANY REALLY MAKE INDIA

  • @arunbabuktkmce
    @arunbabuktkmce Год назад +5

    As a journalist, it's surprising to think that you didn't know the rank of the DGP Anyway, it's a nice story.

    • @omanakc5467
      @omanakc5467 Год назад +1

      That time no DGP post . She already told 😅

  • @thombabu3914
    @thombabu3914 Год назад +1

    There were many good than bad. Turkman Gate living example.

  • @everydayspecial1970
    @everydayspecial1970 Год назад +4

    ഇന്നത്തെ മാപ്രക്കൽ കണ്ടുപഠിക്കണം ഈ സ്ത്രീയെ

  • @neokochi2787
    @neokochi2787 Год назад +7

    ടാറ്റയോട് ബഹുമാനം കൂടി 👍

  • @vidyasharat
    @vidyasharat Год назад +4

    Sanjay gandhiyude mattoru gaadha- ivide haryanayil GT road loode angeru punjab lekku pokumbol ethokke district cross cheyyunnuvo aa GT road cross cheyyaan oru manushyano pashu allenkil even a dog no pattilla . In case aarenkilum cross cheythal avidathe DC yude pani poyi. Hours nd hours wait cheythittundu onnu cross cheythu veettilethan

  • @Eureka_C_spot
    @Eureka_C_spot 11 месяцев назад +1

    19:07 ജീവിതം ജീവിച്ചു പറയുന്നു മാഡം. 😂

  • @rajeevgk482
    @rajeevgk482 Год назад

    Great narration👌

  • @abdulnvm125
    @abdulnvm125 Год назад +1

    Tata❤❤

  • @rajendranb4448
    @rajendranb4448 Год назад +34

    വലിയ ജനാധിപത്യം വിളമ്പുന്ന കോൺഗ്രസ്‌കാരും, ഇപ്പോൾ അവരുടെ വാലിൽ തൂങ്ങി നടക്കുന്ന കമ്മ്യൂണിസ്റ്റ്‌ കാരും
    ഇതു കേൾക്കണം..

    • @abdullabappu4686
      @abdullabappu4686 Год назад +9

      ശരിയാണ്.
      ഇപ്പോൾ മോഡിജി ചെയ്യുന്നതും ഇത് തന്നെ.
      അവർക്ക് വഴങ്ങാത്ത വർക്ക് ജസ്റ്റിസ് ലോയയുടെയും സജീവ് ഭട്ടിന്റേയും ഗതി.

    • @prasanthcherthala7571
      @prasanthcherthala7571 Год назад

      ❤️🤝❤️

    • @MagicSmoke11
      @MagicSmoke11 Год назад

      ​@@abdullabappu4686sanjeev bhatt killed people in Custody...

  • @moideenkhajakhaja3251
    @moideenkhajakhaja3251 Год назад +2

    good

  • @abhilash7381
    @abhilash7381 Год назад +4

    Kudumbam motham angane thanne aayirunnu

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 Год назад +1

    മാഡം പറഞ്ഞ അച്ഛന്റെ ആഗ്രഹത്തിന് നിന്നു കൊടുത്തിരുന്നുവെങ്കിൽ ഈ മാഡ ത്തെ ഞങ്ങൾ കാണില്ലായിരുന്നു , കഥകൾ കേൾക്കില്ലായിരുന്നു.

  • @neokochi2787
    @neokochi2787 Год назад +2

    നെഹ്റു ഗാന്ധി ഫാമിലിയുടെ അടിമകൾ കേൾക്കുന്നുണ്ട് അല്ലെ

  • @abdulnvm125
    @abdulnvm125 Год назад +2

    Tata യുടെ Product വാങ്ങു🎉🎉 ദേശ സ്നേഹികളാകു

  • @Malayalamblog-jc8gv
    @Malayalamblog-jc8gv Год назад +1

    ❤❤❤❤❤❤❤

  • @saniazeez195
    @saniazeez195 Год назад +3

    👍👍👍

  • @muhsina543
    @muhsina543 Год назад +1

    ❤🔥

  • @vyshakhmv2408
    @vyshakhmv2408 11 месяцев назад

  • @dingribeast
    @dingribeast Год назад +3

    Sanjay Gandhi had additional "Five Point Programs" Like Indira had " Twenty Point" Programs.

    • @MagicSmoke11
      @MagicSmoke11 Год назад

      His friends like Suresh Kalmadi ..etc had another 100 programs 😂

  • @vineeshtvvineesh9092
    @vineeshtvvineesh9092 Год назад +1

    🙏🏻🙏🏻🙏🏻

  • @skjp3622
    @skjp3622 Год назад

    ഇവിടെ അനുഭവിച്ചത് ഇടതു പക്ഷപ്രവർത്തകരാണ്. ജയിലിൽ എത്രയാൾ അടയ്ക്കപ്പെട്ടു

  • @ArjunPk-ph6xn
    @ArjunPk-ph6xn Год назад +2

    ❣️

  • @vipinns6273
    @vipinns6273 Год назад +2

    😍👌👏👍♥️

  • @jomythomas3183
    @jomythomas3183 Год назад +2

    👍👌🏻👌🏻👌🏻👌🏻

  • @sarahrockland6904
    @sarahrockland6904 Год назад

    Enna thallanu chechi?

  • @Balakri15
    @Balakri15 Год назад

    ഇവർ ആരാണ്🙏

  • @krishnannair7733
    @krishnannair7733 Год назад +3

    ഇവരാണോ എനിയും ഇന്ത്യ ഭരിക്കേണ്ടത് 😂

  • @sampreeth999
    @sampreeth999 Год назад

    "എൻ്റെ അമ്മ ആരേനറിയമോ"" ഒരു മകൻ മാത്രം അല്ല മറ്റൊരു മകൻ കൂടി ഇത് പോലെ ചോദിച്ചു ആയുധ ഇടപാട് നടത്തി 🧠🧠🧠🧠😂😂😂

  • @sibokurian1766
    @sibokurian1766 7 месяцев назад

    👍👍👍🥰🥰🥰

  • @deepakbalu7491
    @deepakbalu7491 Год назад +3

    How honest our Modiji

    • @himamohan1322
      @himamohan1322 Год назад

      😂😂😂😂😂

    • @arar5283
      @arar5283 Год назад +1

      ഇവിടെ തമാശ പറയരുത്

  • @adarshasokansindhya
    @adarshasokansindhya Год назад +3

    😊😊😊😊😊😊

  • @xaviermathew2572
    @xaviermathew2572 Год назад +23

    അസാധ്യ ചങ്കൂറ്റം ഉള്ള അപ്പന്റ മകൾ

  • @sash-wi2po
    @sash-wi2po Год назад +1

    Currently in india this is happening right now..but you can't see in media and no one is talking about it

  • @ennasuennasu
    @ennasuennasu Год назад +5

    ഹരിയനയിലും ഉത്തർപ്രതേസിലും ബുൾഡോസർ കൊണ്ട് പാവപെട്ടവരുടെ പാർപ്പിടങ്ങൾ നിരത്തുന്നത് ഇപ്പോഴും തുടർന്ന് പോരുന്നു

    • @hmjg182
      @hmjg182 Год назад

      Adh chorinjappo kittiya maandhal

    • @rajeevgk482
      @rajeevgk482 Год назад +1

      അന്ന് നിരത്തിയത് കഷ്ടപ്പെട്ട് ജീവിക്കുന്ന തൊഴിലാളികളുടെ കുടിലുകൾ....
      ഇന്ന് നിർത്തുന്നത് തീവ്രവാദികളുടെ വീടുകൾ.
      .😊😊

  • @സിനിസിനി8293
    @സിനിസിനി8293 Год назад +1

    7:46 മോങ്ങിയുടെ ഭരണം പോലെ അല്ലേ.....

  • @shefeeqahamed4801
    @shefeeqahamed4801 Год назад

    🙏

  • @christochiramukhathu4616
    @christochiramukhathu4616 Год назад +1

    ജനനനിയന്ത്രണം അത്ര ശാസ്ത്രീയമായ കാര്യമാണെന്ന് തോന്നുന്നില്ല. ജനനനിയന്ത്രണം നൂറുശതമാനം നടപ്പാക്കിയത് ക്രൈസ്തവ സമൂഹം ആണ്. പക്ഷേ അവർക്ക് അതുകൊണ്ട് ഗുണം എന്തുണ്ടായി? ആ സമുദായം ശുഷ്കമായി മാറി.! ചൈന ഇന്ന് അവർ നടപ്പാക്കിയ ജനന നിയന്ത്രണത്തെ ഓർത്ത് ദുഃഖിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളും അതുപോലെ തന്നെ. മനുഷ്യ ജനനം ഇല്ലാതാക്കുന്നത് ദൈവിക പദ്ധതി അല്ല. അത് പൈശാചികമാണ്. പൈശാചികമായ ആ പദ്ധതി നടപ്പാക്കിയതിൻറെ ശാപമാണ് സഞ്ജയ് ഗാന്ധി നേരിട്ട പടു മരണം.

  • @hmjg182
    @hmjg182 Год назад

    Ammachik rahu kaalathil vishwasamilenkilum Palliyil thanne kalyanam kazhichu

  • @KK-hf5yc
    @KK-hf5yc Год назад +1

    They can call Ratan Tata or his father that time
    Say something else !!!

  • @itn0687
    @itn0687 6 месяцев назад

    Why didnt she change her name even after the divorce with her husband Pratap

  • @aneeinaec
    @aneeinaec Год назад

    Allaandu പിന്നെ എന്നാ ❤

  • @akkutharayil
    @akkutharayil Год назад

    Ippo AAP yil ille

  • @vasujayaprasad6398
    @vasujayaprasad6398 Год назад +6

    അപകടം രാഹു കാലത്താകാ൦

  • @harickunnathchekunnath3081
    @harickunnathchekunnath3081 Год назад +1

    😄🙏

  • @satheeshkaimal
    @satheeshkaimal Год назад +8

    If Sanjay Gandhi was alive, India could be a Europe now with zero poverty. Vote bank politics not talk about population control.

    • @rollingsomewhere
      @rollingsomewhere Год назад +2

      Yes, A grey country like most of the European countries.

    • @satheeshkaimal
      @satheeshkaimal Год назад +2

      @@rollingsomewhere Not exactly, We could have given better living for the population and our per capita income could be ranked in the top 10.

    • @dileepps2827
      @dileepps2827 Год назад

      നിന്റെ അച്ഛനെ Sanjay Gandhi വരി ഉടക്കാഞ്ഞത് ഭാഗ്യം, 😊😢, അത് ചെയ്താൽ നീ ഇന്ന് കമന്റ് ഇടുമായിരുന്നോ ?

    • @MagicSmoke11
      @MagicSmoke11 Год назад +1

      Even Maruti company was started by Sanjay

  • @ancyjohn936
    @ancyjohn936 Год назад +1

    Aa companyileku tvm interview nu poya ente makalku undaya insult sahikan pattathe purthu vannathum pottikaranju. Hr department valere moshamai behave cheythu. Ethrayum valiya oru legend company ninnu nangal ethu expect cheythilla. Mail ayachu parthiparanjittumoru reply ella

    • @spknair
      @spknair Год назад +4

      ഇവർക്ക് താഴെക്കിട അറിയില്ല.
      ഉന്നത ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ.
      അത് വെച്ച് മാത്രമാണ് സംസാരമൊക്കെ.

    • @priyasathyan6521
      @priyasathyan6521 Год назад +3

      Ella officilum ndaavum kurachu Peru company Nte Peru kalayaan...but Tata is always supports their employees...

    • @ancyjohn936
      @ancyjohn936 Год назад

      @@priyasathyan6521 Aa HR. Molude cv adutha tableku valichernju, mattulla udyogathikalude munnil vachu. Atleast avulde knowledge onnu test cheythirunnenkil ennu kenchi chodichu. Aa lady allow cheythilla. My daughter is a pharmD doctor. Also she is working at clinical trials. Company.

  • @shekharnair7268
    @shekharnair7268 Год назад

    I was

  • @skavinchal
    @skavinchal Год назад +1

    ചേച്ചി ക്ക് കല്യാണക്കാര്യം പറയുംബോൾ നാണം. നഖം പിഴിയുന്നു

  • @makkarmm165
    @makkarmm165 Год назад

    What is this lady now..............

  • @shijukiriyath1410
    @shijukiriyath1410 Год назад +5

    SANJAY GANDHI Cheythathil oru thettumilla
    Ethra paranjaalum manassilaakaatha oru vargam aanu Mumbai Muslims
    oru mumbai railway stationil kurachu neram ninnaal kaanaam oru kilavan kaakka athil ninnum irangum followed by 3..4 biwis followed by 8....10 kids some times more in each biwis
    ivttakal pokunnathu karanam kurachu neram traffic block polum undaakaarundu
    population control cheyyan athallaathe mattoru vazhiyumilla
    innu control cheyyaanaakaatha reethiyil population koodaan karanam thanney IVF FERTILYTY treatment nadathunna hospitals ponthi mulaikkunnathu karanam aanu
    innaddeham undaayirunnenkil population kuranju fresh air swasikkaam aayirunnu
    Pinney Mrs .Anitha Prathap nu enthelum BJP promotion agenda undo ennu thurannu parayanam
    ithu poley NEHRU,INDIRA,RAJEEV, GANDHI family kku nerey hatred campaign nadathunna ellaavarudeyum uddesham BJP Promotion aanu......ettavum nalla example aanu MAJOR RAVI....Adyam GANDHI family hatred campaign nadathiyappol jnaanum athil avesham kondu pinneedu aanu kalli velichathaayathu....uddeshavum
    Aa agenda dayavu cheythu ithu poloru forward channelil nadatharuthu ennu apekshikkunnu
    BJPyum adiyantharavastha kku similiar aaya movement thanneyaanu UPyilum, MANIPURlum, HARYANAyilum okke cheythu kondirikkunnathu internet cut cheythu kondaanennu mathram

    • @rathindas5752
      @rathindas5752 Год назад

      Poda mayireee

    • @padmasree4720
      @padmasree4720 Год назад

      Really? Force sterilization of young boys is the right decision?

    • @premnathpallath322
      @premnathpallath322 Год назад +1

      Avar emergencye patti paranjathoke sathyam aanu.Alukalkku vayu thurakkaan thanne pedi ayirunnu.Govt.nde against comments paranjavare jailil idummayirunnu.Njan Mummbayile anubhavam aanu parayunnathu.

    • @shijukiriyath1410
      @shijukiriyath1410 Год назад

      @@rathindas5752 MAYIRU NINTEY ACHAN....POOORIDE MONE

    • @shijukiriyath1410
      @shijukiriyath1410 Год назад

      @@premnathpallath322 Sammathichchu....ithu thanneyalley ippol BJP sarkkaarum cheythu kondirikkunnathu.....vaa thurakkunnavarey ED ye vittu othukki swantham partyil cherkkunna 2 thanthakku piranna nayam
      ippol Gandhi familyey kuttam parayunnathu SANGHIkalkku valam vaikkunnathaanu
      munpu Major Ravi yum ithu thanneyaanu cheythu kondirunnathu...ithokke kettu jnaanum rosham kondirunnu....pinneedu ayaaludey thani niram purathu chaadi.....!!!
      jnan SANJAY GANDHI yey full support cheyyunnilla......enkilum chila karyangal suppport cheyyaathe vaiyya.....Sterilizing polulla karyangal