നിത്യതയിൽ രോഗശാന്തി ഉണ്ടോ? നിത്യതയിൽ തിരുമേശയുണ്ടോ?||Pastor. Anil Kodithottam ||Heavenly Manna

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നിത്യതയിൽ രോഗശാന്തി ഉണ്ടോ? നിത്യതയിൽ തിരുമേശയുണ്ടോ?||Pastor. Anil Kodithottam ||Heavenly Manna
    #Heavenlymanna
    #pastoranilkodithottam

Комментарии • 55

  • @rekhajocy3935
    @rekhajocy3935 5 месяцев назад +5

    Oh,how great the Bible.Praise Lord , blessed message

  • @varghesejohn9900
    @varghesejohn9900 5 месяцев назад +1

    PRAISE THE LORD. AMEN AMEN AMEN AMEN AMEN AMEN AMEN

  • @littleflower4477
    @littleflower4477 5 месяцев назад +2

    Praise the Lord!! God bless you!!

  • @abeyjoseph1712
    @abeyjoseph1712 5 месяцев назад +1

    Praise the Lord .Amen-Hallelujah
    Great interpretation of Word of God.❤

  • @shibyvijay8114
    @shibyvijay8114 5 месяцев назад +1

    Yes... Correct. Am from Israel 🌹🌹🕎

  • @samgeorge9853
    @samgeorge9853 5 месяцев назад +2

    ആമേൻ

  • @pratheepalexander6462
    @pratheepalexander6462 5 месяцев назад +2

    Amen, thousand years what kind of body we have in Earth

  • @Santhi123-gw6se
    @Santhi123-gw6se 5 месяцев назад +2

    Amen🙏

  • @pratheepalexander6462
    @pratheepalexander6462 5 месяцев назад +2

    Amen

  • @gracegrace3517
    @gracegrace3517 4 месяца назад +1

    Sthothram

  • @sojanantony6427
    @sojanantony6427 5 месяцев назад +2

    സ്തോത്രം

  • @jacobmathewmathew5709
    @jacobmathewmathew5709 5 месяцев назад +1

    Glory to the Lord

  • @shibuvarghese7622
    @shibuvarghese7622 5 месяцев назад +1

    🙏🙏🙏🙏🙏

  • @salammawilson5929
    @salammawilson5929 5 месяцев назад +3

    കർത്താവേ സഹോദരൻ എത്രവട്ടം എന്നോടു പിഴച്ചാൽ ഞാൻ ക്ഷമിക്കണം? ഏഴു വട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു ഏഴുവട്ടമല്ല ഏഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു. എന്നു പറഞ്ഞു. മത്തായി : 18 - 21 & 22

  • @user-tf1ro1vj9r
    @user-tf1ro1vj9r 5 месяцев назад +2

    🙏🏻🙏🏻🙏🏻

  • @easowpm5592
    @easowpm5592 5 месяцев назад +2

    Praise Lord…Lord use this pastor to preach like this, instead of vague words by many….

  • @Sinayasanjana
    @Sinayasanjana 5 месяцев назад +2

    🙏🥰

  • @Sinayasanjana
    @Sinayasanjana 5 месяцев назад +2

    യറുസലേം

  • @mercythomas3512
    @mercythomas3512 5 месяцев назад +1

    ശബ്ദം ക്രമീകരിച്ചാല്‍ വളരെ നന്നായിരുന്നു.

  • @bijupsam8911
    @bijupsam8911 5 месяцев назад +2

    കഷ്ടം ഇല്ല വിശപ്പു ഇല്ല രോഗം ഇല്ല നാട്ടിൽ

  • @sajeekumar6548
    @sajeekumar6548 5 месяцев назад +2

    ജീവവൃക്ഷത്തിൻ്റെ ഇലയും ജാതികളും രോഗശാന്തിയും തലക്കെട്ടുകൊടുത്തിട്ട് അത് വ്യക്തമാക്കുന്നതിൽ നിന്ന് സ്കിപ്പ് ചെയ്തു പോയി. പന്ത്രണ്ടു മാസവും അതതിൻ്റെ ഫലം കൊടുക്കുന്ന [ ഓഫ് സീസനില്ലാതെ ] വീണ്ടെടുക്കപ്പെ ദൈവമക്കളല്ലേ? ജാതികൾ ഭൂമിയിലല്ലേ? ദൈവമക്കളിൽ നിന്നും അവർക്ക് ലഭിക്കുന്ന പ്രാർത്ഥനയും ആശ്വാസവും രോഗസൗഖ്യവുമല്ലേ ഇല കാരണം അതിനു വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലാത്തതുമാണ്. എന്നാൽ ഫലം; അനേക ദൈവമക്കളെ [ രാജാക്കന്മാരെ] ഉരുവാക്കിയെടുക്കുന്ന ശുശ്രൂഷയല്ലേ ? ജീവജലനദി ; ദൈവമക്കളാകുന്ന വൃക്ഷങ്ങളിലേക്ക് ഒഴുകി നിറയുന്ന പരിശുദ്ധാത്മാവലേ? ഞാൻ ദൈവസന്നിധിയിൽ ധ്യാനിച്ചപ്പോൾ ലഭിച്ച ബോധ്യങ്ങളാണിത്.

    • @heavenlymannaofficial
      @heavenlymannaofficial  5 месяцев назад

      🙏🙏🙏

    • @krishKrish72
      @krishKrish72 5 месяцев назад

      ധ്യാനത്തിൽ വെളിപ്പാട് തന്നത് ദൈവാത്മാവാണെങ്കിൽ ബാക്കികൂടെ പ്രാർഥിച്ചെഴുത് അല്ലെങ്കിൽ ഒരു പ്രസംഗരൂപത്തിലാക്ക്.
      പലർക്കും പ്രയോജനപ്പെടട്ടെ.

  • @c.pthomas1667
    @c.pthomas1667 5 месяцев назад +1

    ആദം പാപം ചെയ്ത അന്ന് മുതലാണ് ഭൂമി
    കറങ്ങി തുടങ്ങിയത് .തെളിവ് ,ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്ക് അരയാട ഉണ്ടാക്കി.
    വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.അതുവരെ
    അത്തിയില വാടിയിരുന്നെങ്കിൽ അത്തിയില കൂട്ടിത്തുന്നി തങ്ങൾക്ക് അരയാട ഉണ്ടാക്കുകയില്ലായിരുന്നു .

  • @drreju1
    @drreju1 5 месяцев назад +2

    നിത്യതയിൽ രോഗം ഉണ്ടോ അവിടെയും ജാതിയും മതവുമൊക്കെയുണ്ടോ

  • @rajangeorge8548
    @rajangeorge8548 5 месяцев назад +1

    സർ ഇപ്പോൾ ഇവിടുത്തെ കാര്യം ഒന്ന് തീരുമാനിച്ചിട്ടു മതിയല്ലോ.. നിത്യതയിലെ കാര്യം...

    • @heavenlymannaofficial
      @heavenlymannaofficial  5 месяцев назад

      🙏🙏🙏

    • @babyemmanuel853
      @babyemmanuel853 4 месяца назад

      രൂപയൊന്നും തരേണ്ട. അതു അഫഗാനിസ്ഥാനിലേയോ, എത്യോപ്യയിലെ പട്ടിണി പാവങ്ങൾക്ക് കൊടുത്താൽ മതി.
      1; ബൈബിളിൽ പഴയ നിയമം എന്നൊരു പുസ്തകമുണ്ടു അതിലാണ് ആദ്യം കൊടുത്തിരിക്കുന്നത്.
      അതു നിങ്ങൾക്കുള്ള തൗറാത്തിലുമുണ്ടു. വായിക്കുക, അറേബ്യൻ ( ചന്രദേവൻ എന്ന ) കള്ളദൈവമല്ലന്നു. മനസിലാകും..
      2; തൗറാത്തിൽ. മോശക്ക് / മൂസായ്ക്ക്. - വെളിപ്പെടുത്തിയതു തന്നെ.... ( അതും പഠിക്കാണം)
      3 ; സത്യദൈവത്തെ ,ഖുറൈശികളുടെ വ്യജദൈവമാക്കിയതാണ് ദൈവദൂഷണം.
      തൗറാത്തിൽ മോശയ്ക്ക്., കൃത്യമായി വിവരിക്കുന്നുണ്ട്. ( മലയാളത്തിൽ ലഭ്യമാണ് - വിശുദ്ധ ബൈബിൾ)
      4; അതെ. യേശു ക്രിസ്തു, മനുഷ്യനായി ഭൂമിയിൽ ജനിക്കുന്നതിന് മുമ്പ് സത്യദൈവത്തോടു കൂടെയായിരുന്നു .( ദൈവത്തിന്റെ വചനം)
      അതുകൊണ്ടു യേശു ക്രിസ്തു ദൈവത്തെ കണ്ടിട്ടുണ്ടു.
      ബൈബിളിൽ പുതിയ നിയമത്തിൽ അനേകം പ്രാവശ്യം വ്യക്തമായി പറയുന്നുണ്ട്)
      ബൈബിൾ - അറിയാവുന്ന ഭാഷയിൽ - വായിക്കുക.
      5; യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ പാപം ചെയ്യില്ല. അഥവ അങ്ങനെ സംഭവിച്ചാൽ അതിന് പരിഹാരം ചെയ്യണം.
      അറിവില്ലായ്മകൊണ്ടാണങ്കിൽ പാപപരിഹാരത്തിന് ശേഷം ദൈവത്തോടും ബാധിക്കപ്പെട്ടവരോടും മാപ്പിരക്കുക.
      അറിഞ്ഞാണ് ചെയ്യുന്നതെങ്കിൽ അതിൻറെ ഫലം അനുഭവിക്കുകതന്ന ചെയ്യണം.
      നിസ്സഹായരായ മനുഷ്യരുടെ കരച്ചിൽ ദൈവസന്നിധിയിൽ എത്തും....
      6; സങ്കീർത്തനം - 22:8,
      സങ്കീർത്തനം: 21-1, 69 -21, 22 -18, 22: 7-8, 69 : 21,31:5,22:15, 34:20.
      അങ്ങനെ അനേകം ഇടങ്ങളിലുണ്ടു...
      7; വ്യക്തമായി വായിക്കുക.
      അവർ ഈ വിഷയങ്ങളെല്ലാം വിശദമായി പഠിച്ചു.
      പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന രക്ഷകനാണ് യേശു ക്രിസ്തു എന്നു അവർക്ക് ബോദ്ധ്യമായി. അതുകൊണ്ടാണ്. , യേശു ക്രിസ്തുവിലും അവൻറെ സ്നേഹത്തിലും വിശ്വസിച്ചത്.
      ( അതായത്. സർവ്വതിൻറയും ഉടയവനായ ദൈവവചനം - LOGOS -വെറും മനുഷ്യനായി ഒരു ദാസനായ, ഈ ഭൂമിയിലെ ഏറ്റവും ദരിദ്രനായി കാലിത്തൊഴുത്തിൽ ജനിച്ചു. പറവകൾക്കു ആകാശമുണ്ടു മനുഷ്യപുത്രന് - യേശു ക്രിസ്തുവിന് - തലചായ്ക്കാൻ ഇടമില്ലാത്തവനായി, ആരാൻറ കല്ലറയിൽ ഖബറടക്കി. ...
      അതാണ് രക്ഷകനായ യേശുക്രിസ്തു...
      8; പ്രിയ സുഹൃത്തേ, താങ്കൾക്ക് മലയാളമോ മറ്റേതൊരു ഭാഷയോ വായിക്കാനറിയമെ ങ്കിൽ ഒരു ബൈബിൾ വാങ്ങി വയ്ക്കുക. കൃത്യമായ ഉത്തരം അതിൽ എഴുതിയിട്ടുണ്ട്.
      അതേ, അതു ഒറ്റുകാരനായ യൂദാസാണ്.
      അതേ, യൂദാസ്ക്കറിയ...
      ( വളരെ വേദന തോന്നുന്നു താങ്കൾ ഒരു ബൈബിൾ കണ്ടിട്ടുണ്ടെങ്കിൽ ഇപ്രകാരം സംശയം ചോദിക്കില്ല.
      9; പ്രിയ സുഹൃത്തേ, താങ്കളും, അതുപോലയുള്ളവരും നൂറ്റാണ്ടുകളായി ഈ മണ്ടൻ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുന്നു.
      നിങ്ങൾക്ക് ബൈബിൾ എന്താണന്നറിയില്ല.
      വളരെ നിസാരമായ ഉത്തരം.
      നിങ്ങൾ കരുതുന്ന ഈസ്സായല്ല, യേശു.
      ഈസായുടെ അമ്മ മിറിയാമിൻറ സഹോദരൻ ഹാരോനും, മൂശയുമാണ്. എന്നാൽ അതുകഴിഞ്ഞ് 1700 വർഷം കഴിഞ്ഞു യഹൂദ ഗോത്രത്തിൽ അന്നയുടേയും, യവോക്കീമീൻറയും, മകളായ മേരി എന്ന മറിയത്തിൻറ മകനായി ഇന്നേക്ക് 2024 വർഷം മുൻപ് പാലസ്തീനായിലെ ജറുസലേമിന് സമീപത്തുള്ള ബദലേഹമിൽ ജനിച്ചവനാണ് യേശു എന്ന വിളിപ്പേരുള്ള ക്രിസ്തു. 1990 വർഷം മുൻപ് പാലസ്തീനായിലെ ജറുസലേമിന് സമീപത്തുള്ള ഗാഗുൽത്താമലയിൽവച്ചു വധിക്കപ്പെട്ടു. അതാണ് ലോകരക്ഷകനായ "നസ്രയാനായ യേശു ക്രിസ്തു" .
      അതായത്, യേശു ക്രിസ്തുവും ഈസായും ഒരാളല്ല.
      എഴുത്തും വായനയും അറിയാൻ കഴിയാഞ്ഞതുമൂലം മുഹമ്മദിന് പറ്റിയ അബദ്ധങ്ങൾ ആയിരുന്നത്.
      എന്നാൽ ' സുറിയാനി, അറാമിക്, അറബി, മെസപ്പൊട്ടാമിയ, പേർഷ്യ, തുടങ്ങി ഒട്ടനവധി ഭാഷകളിൽ ഈശോ ' എന്നു ഉപയോഗിക്കുന്നുണ്ടു.
      എഴുത്തും വായനയും അറിയാൻ കഴിയാഞ്ഞതുമൂലം മുഹമ്മദിന് പറ്റിയ അബദ്ധങ്ങളാണത്. അതായത് രണ്ടും ഒരാളാണെന്നു കൂട്ടുകാരൻ കൊല്ലപ്പണിക്കാരൻ പറഞ്ഞ കഥകൾ വിശ്വസിച്ചതിൽ വന്ന പിശകാണത്...
      10; അതിന് , സുറിയാനിയിൽ " " 'പാറേക്കലീത്ത" എന്നും, മലയാളത്തിൽ പരിശുദ്ധാന്മാവ് എന്നും പറയുന്നു.
      അതു യേശു ക്രിസ്തു മരിച്ചു ഉയർത്തതിന് ശേഷം പത്തു ദിവസം കഴിഞ്ഞു അവരുടെമേൽ വന്നു. അതിന് ആയിരങ്ങൾ സാക്ഷികളാണ്. ആ ആത്മാവാണ് പൗലോസിനേയും, മറ്റു അപ്പസ്തോലന്മാരേയും സാക്ഷിപ്പെടുത്തിയത്. 1990 വർഷങ്ങളായി ഞങ്ങളുടെ കൂടെയുണ്ട്.
      അതൊരിക്കലും മുഹമ്മദല്ല. കാരണം മുഹമ്മദ് ചെയ്യുന്നത് ദൈവീകമല്ല.
      അതുകൊണ്ടു താങ്കൾ സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം സർവ്വ ശക്തനായ ദൈവത്തോട് പ്രാർഥിക്കുക. ആകാശവും, ഭൂമിയും സകലത്തിൻറയും സൃഷ്ടാവായ ദൈവത്തോടു പ്രർത്ഥിക്കുക.
      സംശയമുണ്ടെങ്കിൽ ഒരു ബൈബിൾ വാങ്ങി വയ്ക്കുക.
      ഇനിയും സംശയമുണ്ടെങ്കിൽ ഇതുപോലുള്ള പ്രഭാഷണങ്ങൾ കേൾക്കുക.
      ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @c.pthomas1667
    @c.pthomas1667 5 месяцев назад +1

    ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.താങ്കൾ പറയുന്ന സ്വർഗങ്ങൾ ആണ് സൃഷ്ടിച്ചതെങ്കിൽ സ്വർഗങ്ങൾ ചുട്ടഴിഞ്ഞാൽ താങ്കൾ എവിടെപ്പോകും ? തെളിവ് , But the day of the Lord will come like a thief, and then the heavens will pass away with a roar, and the heavenly bodies will be burned up and dissolved, and the earth and the works that are done on it will be exposed.

  • @neethuchandru2622
    @neethuchandru2622 5 месяцев назад +1

    Amen