Night Vigil | Part-06 | സൗഖ്യപ്പെടുത്തുന്ന ആരാധനാ | Adoration | Januvary 2024 | ShalomTV

Поделиться
HTML-код
  • Опубликовано: 28 авг 2024
  • ലോകം ഉണർന്നിരിക്കുന്ന രാത്രി...പ്രാർത്ഥനയുടെ കോട്ട തീർത്ത് ജാഗരണത്തിന്റെ ആദ്യ വെള്ളി. സ്തുതി ആരാധനയും, വചനപ്രഘോഷണവും,മധ്യസ്ഥപ്രാർത്ഥനയും ഒന്നുചേരുന്ന രാത്രിയുടെ യാമങ്ങൾ. എല്ലാ മാസാദ്യ വെള്ളിയാഴ്ചയും രാത്രി 8 മണിമുതൽ ശാലോം ടീവിയിൽ.
    #ShalomTV​​ #Shalom_Night_
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Комментарии • 27

  • @Johnson-tl1zz
    @Johnson-tl1zz 7 месяцев назад +1

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ ആരാധന യേശുവേ മഹത്വം ഹല്ലേല്ലൂയ ആമേൻ........🙏🙏🙏

  • @tomijoseph8064
    @tomijoseph8064 7 месяцев назад

    എന്റെ ഈശോയെ ഞങ്ങളുടെ മാതാപിതാക്കൾ സഹോദരങ്ങൾ കൊച്ചു മക്കൾ എല്ലാവരെയും സമർപ്പിക്കുന്നു

  • @tomijoseph8064
    @tomijoseph8064 7 месяцев назад

    എന്റെ ഈ ആരാധന ഞങ്ങൾക്ക് ഒരു ഒയർച്ച തരണമേ 🌹✝️✝️എന്റെ ഈശോയെ ഞങ്ങൾക്ക് സാഷ്യം പറയാൻ നിന്റെ കൃപ തരണമേ 🌹✝️✝️

  • @tomijoseph8064
    @tomijoseph8064 7 месяцев назад

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ കരുണയും കൃപയു അനുഗ്രഹവും കൊടുക്കണമേ 🌹🙏✝️ നിന്റെ തിരു രക്തം കൊണ്ട് അവരെ കഴുകി കാത്തോളനമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 7 месяцев назад

    എന്റെ ഈശോയെ ഞങ്ങൾക്ക് ആരു ഇല്ല നീ അല്ലാതെ ഞങ്ങളുടെ മക്കളെ നല്ല ജോലി കൊടുത്തും നീ അനുഗ്രഹിക്കണമേ അതിനുള്ള വഴി നീ തുറന്ന് തരണമേ അവർക്ക് വിദേശത്ത് നല്ല ഒരു ജോലി തരണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 7 месяцев назад

    എന്റെ ഈശോയെ ഈ വർഷം എന്റെ മക്കൾക്കു നല്ല ജോലി, എന്റെ മകളുടെ വിവാഹം എന്റെ നാട്ടിലെ വീട് പുതുക്കി പണിത് നാട്ടിൽ ജീവിക്കാൻ നിന്റെ കരുണ തരണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 7 месяцев назад

    എന്റെ ഈശോയെ ഞങ്ങൾ വലിയ വിഷമത്തിൽ ആണ് ഞങ്ങളെ അനുഗ്രഹിക്കണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 7 месяцев назад

    എന്റെ ഈശോയെ എന്റെ ഈ അവസ്ഥ മാറ്റി തരണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 7 месяцев назад

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 7 месяцев назад

    ഈ വർഷം ഞങ്ങളുടെ വിഷമം, ദുഃഖം, കടം ദേഷ്യം, കുശുമ്പ്, എല്ലാം മാറ്റി തരണമേ 🌹🙏✝️

  • @elsammajoseelsammajose
    @elsammajoseelsammajose 7 месяцев назад +1

    Hallelujah Amen

  • @jessyjohnson4530
    @jessyjohnson4530 7 месяцев назад +1

    Amen

  • @lalithasasi1041
    @lalithasasi1041 7 месяцев назад

    Esoye nanni karthave nanni nanni nanni nanni nanni nanni

  • @lalithasasi1041
    @lalithasasi1041 7 месяцев назад

    Deivame anjuloode deivanam mahatwappeduthaname🙏🙏🙏🙏

  • @stsamsthapullattu1832
    @stsamsthapullattu1832 7 месяцев назад

    My lord and my God bless me and heal me

  • @johnjoseph6173
    @johnjoseph6173 7 месяцев назад +1

    Jesus please bless our family

  • @jinnyjacob410
    @jinnyjacob410 7 месяцев назад

    Jesus Please bless Annual,'s dad to get well soon to walk and do the daily activities. Get well from the stroke.

  • @stsamsthapullattu1832
    @stsamsthapullattu1832 7 месяцев назад

    Praise the lord and savior

  • @lalithasasi1041
    @lalithasasi1041 7 месяцев назад

    Deivame kunjungalkkuvendi kathirikkunna ente molkkum mattumakkalkkum kunjungale koduth anugrahikkane nadha🙏🙏🙏

  • @lalithasasi1041
    @lalithasasi1041 7 месяцев назад

    Esoye njangade makkale snehikkukayum anugrahikkukayum vardhippikkukayum chayyaname nadha🙏🙏🙏🙏

  • @ushamathew5026
    @ushamathew5026 7 месяцев назад

    Ohgodcuremyjoppyavoidmedicine🙏🙏🙏

  • @mercybabu5409
    @mercybabu5409 7 месяцев назад

    Njagalude ella rogangalum poornamai sugappeduthaname isoye

  • @ushamathew5026
    @ushamathew5026 7 месяцев назад

    Godcuremebless

  • @devassythoma8437
    @devassythoma8437 3 месяца назад

    annakudi oreknna❤

  • @mercybabu5409
    @mercybabu5409 7 месяцев назад

    Isoye molde jolikkayum pcod enna disease poornamai sugappeduthaname ennum marriage nadakkanvendi um prarthikkaname

  • @ushamathew5026
    @ushamathew5026 7 месяцев назад

    Curemyjoppy

  • @henvincj407
    @henvincj407 7 месяцев назад

    Amen