Plant Shopping | MUST Do After Buying Plants

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 857

  • @irfaniesa2526
    @irfaniesa2526 3 года назад +189

    സമാധാനപരമായ സംസാരം.. കേട്ടിരിക്കാൻ തന്നെ സമാധാനം

    • @minivs2668
      @minivs2668 3 года назад +10

      അതെ.എത്ര സൗമ്യമായാണ് സംസാരിക്കുന്നത്.നേരിട്ട് പറഞ്ഞു തരുന്നത് പോലെ..സ്നേഹത്തോടെ. നന്ദി ടീച്ചര്‍..

    • @PlantsIsland
      @PlantsIsland  3 года назад +1

      Thank you 🙏

    • @kesiarajan9838
      @kesiarajan9838 3 года назад +1

      Sathyam😂😂

    • @swapnasapien.7347
      @swapnasapien.7347 3 года назад +8

      ശരിയാണ്. ഒരു അരുവി ഒഴുകി വരുമ്പോലെ❤️

    • @rajibinu6487
      @rajibinu6487 3 года назад +1

      Sathyam..... Plants noppam samsaravum👌🏻👌🏻👌🏻like..... Listening stories..... 😛😛

  • @jayageethaps232
    @jayageethaps232 3 года назад +21

    കേട്ട് ഇരിക്കാൻ ഇഷ്ടം തോന്നുന്നു. ചെടി ക്ക് കൊടുക്കുന്ന കെയർ പോലെ സ്നേഹം തുളുമ്പുന്ന ശബ്ദം 😍

  • @thanoojarajeev7472
    @thanoojarajeev7472 3 года назад +11

    ഞാനും രണ്ട് ദിവസം മുമ്പാണ് കണ്ട് തുടങ്ങിയത്. കുറെയധികം വീഡിയോസ് കണ്ടു തീർത്തു.Beautiful presentation....with a soothing effect ❤️❤️❤️

    • @PlantsIsland
      @PlantsIsland  3 года назад +1

      Thank you so much 😊

    • @FidhusWorld
      @FidhusWorld 3 года назад

      Hii ante oru kochu channalann with gardening videos onn keri kandu nokkanee

  • @drsimivarghese8058
    @drsimivarghese8058 3 года назад +24

    Ma’am I love the presentation. Very much calm and peaceful 🙏🙏🙏

  • @ummusgvr-9994
    @ummusgvr-9994 Год назад +1

    Good 👍🏻..പുഞ്ചിരിയോടെ പറയുന്നത് കേൾക്കുമ്പോ അത് കഴിയോളം നമുക്കും ഒരു പുഞ്ചിരി നിലനിൽക്കുന്നു 💯💯💯

  • @sabnafaisal1442
    @sabnafaisal1442 2 года назад

    ചെടികൾ വാങ്ങുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് thnks.. ഇയാളുടെ സംസാരം നല്ല ഇഷ്ടമാണ് 😍

  • @sugathankrishnan2813
    @sugathankrishnan2813 3 года назад +10

    Your love for plants and gardening is to be appreciated. Thanks for your valuable tips.

  • @shammassumi7155
    @shammassumi7155 2 года назад

    ചേച്ചിയുടെ ചാനൽ e അടുത്ത് ആണ് കണ്ടു തുടങ്ങിയത്.. ഒരുപാട് ഇഷ്ടം തോന്നി ആ സംസാരം കേൾക്കാൻ തന്നെ.. എന്തൊരു ശാന്തത.. പിന്നെയും പിന്നെയും കാണാൻ തോന്നും.. ❤❤❤ഒരു ടീച്ചർ അമ്മയോട് തോന്നുന്ന ഇഷ്ടം 🌹

  • @elizabethsgmammen870
    @elizabethsgmammen870 Год назад +6

    You added to your already huge collection of plants! 😊 Absolutely beautiful!

  • @jayasreeraveendran4762
    @jayasreeraveendran4762 3 года назад +1

    ഗീതയുടെ vedios ഈയടുത്താണ് ഞാൻ കാണുന്നത്. വളരെ ഉപകാരപ്രദമായ വീഡിയോസാണ് എല്ലാതും. ഗീതയുടെ Presentation വളരെ ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നതുമാണ്. Many Many Thanks. ഗീതയുടെ നാട്ടുകാരി കൂടിയാണ് ഞാൻ .

    • @PlantsIsland
      @PlantsIsland  3 года назад

      Thank you so much for your comment Jayasree 😊

  • @jamesdevassy5217
    @jamesdevassy5217 2 года назад +6

    A very sincere and honest presentation without any show effect. Useful and informative. Subscribed now. Thanks 👍

  • @elsymathew23
    @elsymathew23 3 года назад +7

    Very encouraging. Your love for plants inspiring us. Thank you for sharing valuable information.

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 года назад +4

    Important and suitable informations on replanting new plants. Thank you so much.

  • @mystoriesbysofi2011
    @mystoriesbysofi2011 3 года назад +5

    ചാനൽ ഇപ്പോൾ ആണ് കാണുന്നത്. Kore വീഡിയോസ് ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു.മാം ന്റെ സംസാരം കേക്കാൻ നല്ല രസണ്ട് 😍.. Thr എവിടെന്നാണ് ചെടികൾ വാങ്ങിയത്

    • @PlantsIsland
      @PlantsIsland  3 года назад

      Thanks for watching and commenting.. 😊
      TEEOSE and Buy N Farm , Mannuthy

    • @mystoriesbysofi2011
      @mystoriesbysofi2011 3 года назад +1

      @@PlantsIsland ഞാൻ ഒരു 1month bfor theos le poyirunnu.. Bt anne ഇത്ര collection onnum ഉണ്ടായില്ല.

    • @shahidaayan787
      @shahidaayan787 3 года назад

      👍👍...

  • @jyothigeetha2941
    @jyothigeetha2941 7 месяцев назад

    കുറച്ചായതേയുള്ളൂ കണ്ട് തുടങ്ങിയിട്ട്. നല്ല ഇഷ്ടമാണ് കാണാൻ ..... നല്ല സംസാരം ..... ടീച്ചറായിരുന്നുവെന്ന് തോന്നുന്നു. എല്ലാ വീഡിയോസും കാണാറുണ്ട്. പഴയതൊക്കെ കണ്ടു വരുന്നതേയുള്ളൂ.......

    • @PlantsIsland
      @PlantsIsland  7 месяцев назад

      Thank you so much for watching and commenting

  • @shihabhassan2653
    @shihabhassan2653 3 года назад +6

    As Usual superb presentation Geetha 🌹. Your subscriber numbers are getting gradually creeping 👍Keep going...

  • @chinnuganesh.k7455
    @chinnuganesh.k7455 Год назад +2

    ❤️❤️ very beautiful collection... thanks for sharing lot of collection and giving wonderful tips

  • @jothimahesh7187
    @jothimahesh7187 3 года назад

    ചേച്ചിയുടെ എല്ലാ വീഡിയോസം ഞാൻ കാണാറുണ്ട് നല്ലയൊരു inspiration ആണ് ചേച്ചിയുടെ സംസാരം കേൾക്കാനും എനിക്ക് ഇഷ്ട്ടമാണ്

  • @nickykurianjacob4394
    @nickykurianjacob4394 3 года назад +5

    Such a nice home...nd an informative video for plant aspirants ma'am
    Bubble plant anu ma'am aaa medichathu😍..... Pot nirayum bt hang avilla💓

    • @PlantsIsland
      @PlantsIsland  3 года назад

      Thank you so much for watching and commenting 😊

    • @sudhavg7725
      @sudhavg7725 Год назад

      Very nice presentation.

  • @sushithalalanpadmanabhan7392
    @sushithalalanpadmanabhan7392 3 года назад +1

    വിശദീകരണം നന്നായി..ചെടികളുടെ വിലകൂടി പറഞ്ഞാൽ ഞാനടക്കം പലർക്കും ഉപകാരപ്രദമായിരുന്നു..🥰🥰🥰

    • @PlantsIsland
      @PlantsIsland  3 года назад +1

      വില പറയാതിരിക്കാൻ കാരണം അത് പെട്ടന്ന് change ആവുന്നുണ്ട്. കഴിഞ്ഞ കൊല്ലം വാങ്ങിയ പല ചെടികളുടെ യും വില നല്ലപോലെ കൂടിയിട്ടുണ്ട് ഇത്തവണ ചോദിച്ചപ്പോൾ. അതു കൊണ്ടാണ് വില പറയാതിരുന്നത്. കുറച്ചു കഴിഞ്ഞു വീഡിയോ കാണുന്നവർക്ക് അതു useful ആവില്ല. ഏതു ചെടിയുടെ വിലയാണ് അറിയേണ്ടത്? പറഞ്ഞു തരാം.

    • @sushithalalanpadmanabhan7392
      @sushithalalanpadmanabhan7392 3 года назад

      അഗ്ലോണിമ,യുജീനിയ എന്നിവയുടെ വില അറിഞ്ഞാൽ നന്നായിരുന്നു.

    • @PlantsIsland
      @PlantsIsland  3 года назад

      അഗ്ലോണിമ - 250
      യുജീനിയ -130

    • @sushithalalanpadmanabhan7392
      @sushithalalanpadmanabhan7392 3 года назад

      @@PlantsIsland Thanks 🌹🌹🌹

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk 3 месяца назад

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നല്ല അവതരണം❤❤❤

  • @nisharoji9343
    @nisharoji9343 2 года назад +2

    Ma'am I love your way of presentation, caring tips

  • @rajisajith4103
    @rajisajith4103 3 года назад

    Hai geetha. Plan cheyyathulla purchasum വിഡിയോയും spr ആയിട്ടുണ്ട്. കുറെ ചെടികളുടെ പേരും പഠിച്ചു.

    • @PlantsIsland
      @PlantsIsland  3 года назад

      Hi Raji... Thanks for watching and commenting 😊

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 года назад

    Ella plant um super👌onninonnum mecham. Nalla avatharanmnu chechide. Thanks for vedeo

  • @rugminimn1008
    @rugminimn1008 2 года назад

    ടീച്ചറിന്റെ എല്ലാ വിഡിയോസും ഏറെ ഇഷ്ടമാണ്....

  • @Musicphobia7
    @Musicphobia7 3 года назад

    nalla samsaram checheede .. njn innu muthallaa chechide videos kandu thudagiyathu .. njn kure plants nde vdos kaanunna allannu pakshe ithra crrct aayi parayunna allu chechii maathramaanu..

  • @najlaabdulkareem1695
    @najlaabdulkareem1695 2 года назад +1

    Ma’am pls philodendron sellonum gold care video cheyyo?

  • @satheesanv7081
    @satheesanv7081 2 года назад +2

    സൂപ്പർ എല്ലാ ചെടി കളും👍👍🌹🌹🌹

  • @alhanaan1146
    @alhanaan1146 3 года назад +2

    നല്ല ടീച്ചർ ആണ്... നന്നായി പറഞ്ഞു മനസിലാക്കി തരുന്നു

  • @divyanair6732
    @divyanair6732 2 года назад

    Hi ma'am, kettirikkan thonnunna nalla presentation... Njan kure videos kandu...
    Thrissur ethu nursery il ninnanu vangiyathu ennu parayunnathil budhimutillenkil parayamo... Njanum thrissur base anu... Enikku vangan agrahamulla kure plants ma'am valare ishtappettu vangiyathanennu paranju...

    • @PlantsIsland
      @PlantsIsland  2 года назад

      Plants are bought from TEEOSE and Buy and Farm Mannuthy
      Thanks for commenting

  • @raphytinu665
    @raphytinu665 3 года назад +2

    Mam.. home tour cheyyoi... Indoor plants set chaithirikkunathh kanan annu...
    Good presentation... Oru amma paranju tharunna polee💖💖💖homely feeling😀😍

    • @PlantsIsland
      @PlantsIsland  3 года назад

      We have done indoor plant arrangements in different videos, you can watch them
      ruclips.net/video/D2q1ENEclaI/видео.html
      ruclips.net/video/2JYVQdO_2hQ/видео.html
      ruclips.net/video/fFvmuXdw95Y/видео.html
      ruclips.net/video/VLFNRoVVXHs/видео.html
      ruclips.net/video/2xC44bVwL2o/видео.html

  • @rejanit.r1838
    @rejanit.r1838 2 года назад

    Eniku Ellachedikalum othiri ishtayi. Chedikalepatti pithiyathayi lefikkunna nalla nalla arivukalku othiri thanks mam.

    • @PlantsIsland
      @PlantsIsland  2 года назад

      Thanks for watching and commenting ☺️

  • @sreedevis7161
    @sreedevis7161 Год назад

    നല്ല ഒരു ക്ലാസ്സിൽ ഇരുന്ന പ്രതീതി...👍👍👍👌👌

  • @mxshiyasyt3147
    @mxshiyasyt3147 Год назад +1

    Garden tour cheyyo ❤

  • @umaradhakrishnan8835
    @umaradhakrishnan8835 2 года назад +1

    നല്ല അവതരണം.luv watching it 👍

  • @AzlinaBintiAnsari
    @AzlinaBintiAnsari 2 года назад +1

    Ethu district il ninnanu aunty.. enthu nanai samsarikunnu.. voice kettirikan entha oru sukham .. peace talking 🥰❤️.. very well explanation.. very useful tips .. thank u 🥰❤️
    Njan Azlina from Trivandrum ❤️💚
    Video il oru bird nte sound kelkunnu.. peacock 🦚 nte ano..

    • @PlantsIsland
      @PlantsIsland  2 года назад +1

      Yes 😊. Lots of peacocks visit our home 😊. I am from Palakkad district

    • @AzlinaBintiAnsari
      @AzlinaBintiAnsari 2 года назад

      Palakkad analle.. athanu enik ethrayum oru feel thonunne.. ente ummayude best Frnd Vasantha aunty palakad family anu.. job related ayi tvm years ayitund..

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 года назад +1

    Hi mam... ആദ്യമായിട്ടാ Vedieo കാണുന്നത് .എല്ലാം മനോഹരം. ലോണിൽ ചെയ്ത നിലത്ത് പരന്നു കിടക്കുന്ന Plant എവിടുന്നാ വാങ്ങിച്ചത്. കാറ്റാടി പോലെയുള്ള Plant സൂപ്പർ.🌹👍👌🌹🤗🌹

    • @PlantsIsland
      @PlantsIsland  3 года назад

      Thank you for watching😊 Got a handful of cuttings from one friend and propagated from that.

  • @Shanibarasheed627
    @Shanibarasheed627 2 года назад

    Chedikalekal istamayadu pudiya chedikal kitiya chechide mugathe a sandosham anu 😀🥰… ela videosum masha allah adipoliyattoooo presentation 👌🏻👌🏻

  • @ushakalathingal5435
    @ushakalathingal5435 3 года назад +2

    എല്ലാ ചെടികളും. നന്നായിട്ടുണ്ട്. എല്ലാം ഇഷ്ടപ്പെട്ടു...എനിക്ക് പൂക്കൾ ഇല്ലാത്ത ചെടികളോട് അത്ര താല്പര്യം ഇല്ലായിരുന്നു .ഇതു കണ്ടപ്പോൾ ..എനിക്കും ഈ ചെടികൾ വേണം എന്ന് തോന്നി..fist കാണിച്ച.ചെടിയും red ഇലയുള്ള യുജിനിയ ആണോ ആ ചെടിയും ആണ്.കൂടുതൽ ഇഷ്ടമായത്.ഇത്രയും കൂടുതൽ ചെടികൾ ഒറ്റയ്ക്ക് എങ്ങനെനോക്കുന്നു..എന്നതിന്റെ ഒരു വീഡിയോ കണച്ചാൽ. .നന്നായിരുന്നു.,👌👍

    • @PlantsIsland
      @PlantsIsland  3 года назад

      Thanks for the comment. Will try to make the video you requested for. Keep watching. 😊

  • @shantyps3345
    @shantyps3345 2 года назад

    Very nice n informative..... Thank u maam,ഞാൻ റോസ് ചെടികൾ മണ്ണ് മാറ്റി നമ്മുടെ വീട്ടിലെ potinig mix കൊടുത്തു വച്ച എല്ലാ ചെടികളും ഉണകി പോയി.... മിക്സ്‌ nu ഒപ്പം വളരെ കുറച്ചു NPK ചെറുട്ടിരുന്നു അതു കൊണ്ട് ആണോ?

    • @PlantsIsland
      @PlantsIsland  2 года назад

      You can not add chemical fertilizers immediately after planting them. You need not add any fertilizers other than cow dung powder or compost while potting the plant. Only after establishing it is safe to use the fertilizers after one and a half months after potting

  • @rashifarha4893
    @rashifarha4893 3 года назад

    Chechi..... chechide yellaa vediosum kaanaarund...... Chechide presentation um samsaaravum yenikk bayankara ishtaan.....😍😍😍

  • @neethusubhash3368
    @neethusubhash3368 11 месяцев назад

    Mam..ellam super...enik ettavum favourite aayithonniyath last kani chathu aanu...ethu evidunnaa vangiyath? Nursery de name enthannu parayumo ? Place evida?

  • @sathyahomes2382
    @sathyahomes2382 3 года назад

    മക്കൾ ലീവിന് നാട്ടിലേക്ക് വന്നാൽ അമ്മക്ക് ഒരു സന്തോഷം ഉണ്ടാവുമല്ലോ
    അതു പോലാണ് ഈ ചെടികൾ വീട്ടിലേക്ക് എത്തിയപ്പോൾ ചേച്ചീടെ സന്തോഷം .
    ഇന്നാണ് ഈ ചാനൽ കാണുന്നത്. ഇനി കാണാൻ
    എന്നുമുണ്ടാവും.
    മയിൽ ഉണ്ടോ വീടിന്റെ പരിസരത്ത് ?

    • @PlantsIsland
      @PlantsIsland  3 года назад

      😂😂
      Thank you so much 😊
      നിറയെ മയിലുകൾ ഉണ്ട് 😊

    • @sathyahomes2382
      @sathyahomes2382 3 года назад

      ഓ...
      സൂപ്പർ

  • @rahnaazmi2222
    @rahnaazmi2222 3 года назад +2

    ചേച്ചിയുടെ ഇഷ്ടപ്പെട്ട Plant തന്നെ എനിക്കിഷ്ടപ്പെട്ട plant: super

  • @deepap6829
    @deepap6829 2 года назад +2

    Calm and peaceful talk🥰

  • @kishorekumar9770
    @kishorekumar9770 Год назад +1

    Really informative videos ma'am. Please share more n more videos. Thank you so much.

  • @binduramachandran9183
    @binduramachandran9183 2 года назад +1

    Very useful video. Beautiful presentation. Thanks

    • @PlantsIsland
      @PlantsIsland  2 года назад

      Thanks for watching and commenting

  • @dr.geethakumarigr9781
    @dr.geethakumarigr9781 2 года назад +1

    Watching n hearing you make me feel happier and more interesting so that my love towards Indore gardening. I hv started collecting more and more Indore plants. So calm and love your classes❤️🙏

  • @subibiju2690
    @subibiju2690 6 месяцев назад

    I like the first one( കാറ്റാടി)

  • @shareefabeevi8654
    @shareefabeevi8654 2 года назад

    Samsaaram kelkkaan thanne otthiri ishttam

  • @indirabaiamma5815
    @indirabaiamma5815 3 года назад

    Ketirikanum kandirikanum nalla santhosham.
    U r good കലാകാരി.

  • @misriya1932
    @misriya1932 3 года назад +2

    ആദ്യമായിട്ടാ വീഡിയോ കാണുന്നത്... ഒരുപാട് ഇഷ്ടായി....ചെടികളെക്കാളും എനിക്കിഷ്ടപെട്ടത് പറയുന്ന ആളിനെയാണ് ... കേട്ടിരിക്കാൻ തോന്നുന്ന സംസാരം ❤😍👍

  • @siyabiji1331
    @siyabiji1331 3 года назад

    കാണിച്ച പല ചെടികളും ഇവിടെ, സിംഗപുരിൽ റോഡ് സൈഡുകളിലും പാർക്കുകളിലും നട്ടിട്ടുണ്ട്. നല്ല ഭംഗിയാണ്

  • @nvlogs4104
    @nvlogs4104 3 года назад +2

    So beautiful first time seeing your Chanel well presentation.lam also an adiction to plants.from where we get peanut pea plant grass type covering plant

    • @PlantsIsland
      @PlantsIsland  3 года назад

      It is not common in nurseries. I got it from one of my friends 😊

  • @saliladinukumar5409
    @saliladinukumar5409 7 месяцев назад

    Superb presentation as usual, very much impressive

  • @rincyrajan40
    @rincyrajan40 3 года назад +2

    നല്ല ഒരു infarmation ആയിരുന്നു thank you👌

  • @swmkhwrbotanist
    @swmkhwrbotanist 3 года назад +2

    Woww lovely lovely shopping

  • @MyPlantWorld
    @MyPlantWorld 3 года назад +6

    Wow all plants are so pretty 😍

  • @misiriyaakbarali4207
    @misiriyaakbarali4207 Год назад

    Nalla avdaranam valare ishthamaayi parayunna kaariyam nanayi manasilsvum njaan ennum kaanunnunde

  • @jinimathew191
    @jinimathew191 2 года назад

    Ur presentation is truly amazing. Tnq.

  • @idadsouza3802
    @idadsouza3802 Год назад +1

    Beautiful collections.

  • @vidhyaachuthan8923
    @vidhyaachuthan8923 Год назад +1

    So interesting to watch nd hear💕

  • @ushan5833
    @ushan5833 3 года назад

    ഞാനും ഇന്ന് കുറച്ച് ചെടി വാങ്ങിച്ചിരുന്നു ഇൻഫർമേഷൻ എനിക്ക് ഭയങ്കര നന്നായി തോന്നി താങ്ക്യൂ

  • @govindgovin9732
    @govindgovin9732 3 года назад +1

    Enekku last kanecha vig polathea kattadee vargathel petta plat anu eshtamayathu

  • @joy34510
    @joy34510 2 года назад +2

    3:03 Dipteracanthus elastica (Bubble Plant)
    3:29 Ficus microcarpa

  • @jenyurikouth4984
    @jenyurikouth4984 2 года назад +1

    I liked the plants which you have kept in the sit out.. Thanks. Super.

  • @thejbenvallathoal2294
    @thejbenvallathoal2294 7 месяцев назад

    താങ്ക്സ് പുതിയ പുതിയ അറിവ് തരുന്നതിനു 🙏

  • @saishruti245
    @saishruti245 2 года назад

    Hi Geeta ! Yesterday I came across your video. I love the way you talk, your voice is so sweet and soothing. Excellent detailed presentation. Keep the good work. Rgds/ Sindhu

  • @marymathew9455
    @marymathew9455 3 года назад

    അവതരണം നന്നായിട്ടുണ്ട്. ഇന്ന് ആദ്യം കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.

  • @nafeezathnazar93
    @nafeezathnazar93 3 года назад +1

    Super plants and super tip.....ithinte arrangement video cheyyumo?

    • @PlantsIsland
      @PlantsIsland  3 года назад

      Thanks for watching the video. Sometimes we will be uploading it as shot videos in Instagram. So follow insta as well.

  • @lissykm3398
    @lissykm3398 3 года назад +1

    Mam super..👏🏻👏🏻mam my favourite casuatina thanne...but ithvare kittiyilla.mam euginiya liver red undu..kittumengil athu koodi vaangane...maminte gardenil athu super aayirikkum

    • @PlantsIsland
      @PlantsIsland  3 года назад

      Sure. Will definitely check it next time. Thank you for suggesting 😊

  • @emilysajeev561
    @emilysajeev561 3 года назад

    പുതിയ കാര്യങ്ങൾ അറിയാൻ പറ്റി.. നന്ദി 🌹

  • @SVCPALGHAT
    @SVCPALGHAT Месяц назад

    Very informative video... Thanks

  • @sumivargheese4245
    @sumivargheese4245 3 года назад

    Right sidil aglaonema yude backilirikkunna plantinte peru parayamo. Fern ano

    • @PlantsIsland
      @PlantsIsland  3 года назад +1

      Yes. That lemon colored leaf is of Philodendron Selloum Gold, and the green colored one is a Fern.

  • @kannigagiri8916
    @kannigagiri8916 3 года назад +2

    Sister ur speaking like a little child.nice

  • @vaisakhv.s6723
    @vaisakhv.s6723 3 года назад

    Enik bhayankara ishtamanu Sansevieria Cylendrica😍

    • @PlantsIsland
      @PlantsIsland  3 года назад

      Okay 👍😊 try to get one 😊

  • @potnsizzle
    @potnsizzle 3 года назад +1

    Superb plants. Nice sharing. 👍👍👌👌🥰🥰

  • @reshmanb2098
    @reshmanb2098 2 года назад

    Hi mam ente veedinte frontil nall veyil anu eth plants anu avde pidippikkedath,veyil koodiyathinal chedikal pettennu vadunnu,pls reply

    • @PlantsIsland
      @PlantsIsland  2 года назад

      Most of the plants can not tolerate afternoon Sun. Provide shade net or shift them to another area.

  • @vasenthigvr9775
    @vasenthigvr9775 3 года назад

    ഞാനും ചെടികളെ ഇഷ്ടപെടുന്നു. എനിക്ക് കൂടുതൽ ഇഷ്ടം പൂചെടികളാണ്. ഇപ്പോ പലതരം ഇല ചെടികളും ഇഷ്ടമാണ്. റോസ് ജമന്തി പലരം എല്ലാം വാങ്ങി ഞാൻ

  • @shyjamangalatheyil771
    @shyjamangalatheyil771 6 месяцев назад

    Useful content and loving presentation ❤

  • @jayakrishnan5292
    @jayakrishnan5292 8 месяцев назад

    very gd collection. the plant shown at 5.20 is not Dracaena.. this is actually cordyline plant.

  • @FlavoursOfKanyakumari
    @FlavoursOfKanyakumari 3 года назад +3

    Nice collection. Loved all the plants

  • @svhappypetals4274
    @svhappypetals4274 3 года назад +3

    Ethevida place,peacock nte sound kelkunnundalo, super collection 👍

    • @PlantsIsland
      @PlantsIsland  3 года назад +1

      Near Ottapalam.. there are so many peacocks around here. Thank you 😊

    • @archanajayaprakash3258
      @archanajayaprakash3258 3 года назад +1

      @plants island .. ottapalath evdeya chechi

    • @svhappypetals4274
      @svhappypetals4274 3 года назад

      @@PlantsIsland Ano..🤗🥰❤️🥳🥰

  • @jyothimuraleedas8998
    @jyothimuraleedas8998 3 года назад +1

    Adipoli purchase aayallo👌🏻👌🏻👌🏻

  • @subaidarahman1957
    @subaidarahman1957 3 года назад

    chedikal ishtamulla aalayathinal ellam ishtsyi grasspoleullathu valre ishtayi

    • @PlantsIsland
      @PlantsIsland  3 года назад

      That's nice. Thank you so much for watching 😊

  • @MariasVlog-l7q
    @MariasVlog-l7q 6 месяцев назад

    Spoken well peaceful ❤

  • @The.sightseer1202
    @The.sightseer1202 3 года назад +1

    Your garden looks so beauiuful!Can you please tell me from which nursery you got Zig zag plant ?

  • @fathimasana.p3454
    @fathimasana.p3454 2 года назад

    Favourite. Plant inu rare ethrayayi. Athinte peru enthanu

  • @annieyesudas9636
    @annieyesudas9636 3 года назад

    Nalla tips. Nalla avatharanam.

  • @redrose-xu1mt
    @redrose-xu1mt 3 года назад

    ini white potil kannum mukum chundum kudi paint cheyuu

  • @hariprasads2764
    @hariprasads2764 7 месяцев назад

    Really nice and awesome collection ❤❤❤

  • @judithbalchin6777
    @judithbalchin6777 2 года назад +1

    I luv variegated plants a lot oh yep

  • @reetharee2755
    @reetharee2755 3 года назад +1

    Sailundo .enik ishtamsyath Aglonimayane

    • @PlantsIsland
      @PlantsIsland  3 года назад

      Sale illa. Thanks for commenting 😊

  • @lydiatreasadyasdyas8267
    @lydiatreasadyasdyas8267 3 года назад +6

    That plant is called Baby tears. Or Bubble plant 🙏

    • @PlantsIsland
      @PlantsIsland  3 года назад

      It's bubble plant, thanks for commenting 😊

  • @ramakrishnajewellerymartha8577
    @ramakrishnajewellerymartha8577 3 года назад +1

    Beautiful plants.Nice sharing👌👌👍😍😍

  • @Homieplantsandcooks6708
    @Homieplantsandcooks6708 3 года назад

    Hi chechi..channel ippozaa kaanunnath tto ..valare ishtaayi nalla presentation...🥰🥰

  • @priyajohn2945
    @priyajohn2945 2 года назад

    U explain things so well..Thanku

  • @gracymathew2460
    @gracymathew2460 2 года назад +1

    Very good information ☺️ thanks 👍

  • @snehasunil005
    @snehasunil005 3 года назад +7

    Teacher,how do you get time to maintain these much of plants in such a perfect manner....!?

    • @PlantsIsland
      @PlantsIsland  3 года назад +7

      If you have real passion for something, you will find a way and make time for it. 😊

  • @beenasalim1174
    @beenasalim1174 3 года назад +1

    Wow super beautiful plants good presentation