മഹാഗുരുവിന്റെ കൃതികളിൽവച്ചു ഏറ്റവും ലളിതമായ ദൈവദശകം പോലും തെറ്റ് കൂടാതെ ചൊല്ലാൻ കഴിയാത്ത എത്രയോ പ്രായപൂർത്തിയായ കുട്ടികളാണ് ഇപ്പോഴും നമുക്കിടയിലുണ്ട് ഒരു വരിപോലും നോക്കാതെ ഭക്തിപൂർവ്വം പാടിയ ഈ മിടുക്കനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയുന്നില്ല എങ്കിലും ഈ മിടുക്കനും ഗുരുനാഥനും ഈ കുരുന്നിന് ജന്മം നൽകാൻ ഭാഗ്യം ലഭിച്ച അച്ഛനും അമ്മക്കും ഭഗവാന്റെ നാമത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു 🙏👍🏼👍🏼👍🏼👏👏👏❤️🥰🥰🥰💐💐💐
വളരെ ശ്രമകരമായ ഒരു ദൗത്യം അർച്ചിതിന് ആശംസകൾ നേരുന്നു ഇളം പ്രായത്തിൽ തന്നെ ഈ അർപ്പണം നടത്തുന്നതിന് അവസരം ഒരുക്കുന്ന മാതാപിതാക്കൾ പുണ്യം ചെയ്തവർ തന്നെ അധ്യാപകൻ വിനോദ് മാസ്റ്റർ ന് അഭിനന്ദനങ്ങൾ ഭഗവാന്റെ കരുണ ഉണ്ടാകുമാറാകട്ടെ നമസ്തേ
ശ്രീ നാരായണ ഗുരുദേവൻ രചിച്ചിട്ടുള്ള വിനായകാഷ്ടകം എന്ന കൃതി ഇത്ര കുഞ്ഞു പ്രായത്തിൽ കേട്ട് പഠിച്ച് വ്യക്തമായും അക്ഷരശുദ്ധിയോടെയും സ്ഫുടമായും ഉച്ഛരിച്ച് ആലപിക്കാൻ കഴിഞ്ഞ അർച്ചിത് മോന് തീർച്ചയായും ഗുരുദേവന്റെ അനുഗ്രഹം വേണ്ടുവോളമുണ്ട്. ഗുരുനാഥൻ വിനോദ് മാഷിനും മാതാപിതാക്കളായ മധുച്ചേട്ടനും ചിത്രയ്ക്കും ഈ ഉദ്യമം ഭംഗിയായി പൂർത്തിയാക്കാൻ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. അർച്ചിത് മോൻ സംഗീതത്തിലും ജീവിതത്തിലെ സമസ്ത മേഘലകളിലും ഉയരങ്ങൾ കീഴടക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
🌹🌹ചക്കരേ അതിമനോഹരം ആലാപനം 🌹ശ്രുതി മധുരം, അക്ഷരസ്പുടത എല്ലാം അതി ഗംഭീരം 🌹🌹❤️🥰😍😘🍫🍫🍬🍬. മഹാഗുരുവിന്റെയും ശ്രീ ശാരാദംബയുടെയും അനുഗ്രഹം സദാ കൂടെ ഉണ്ടാവട്ടെ 💐💐👍🙏
നമസ്തേ ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നത് സാറിനെപോലെ മൂല്യബോധമുള്ള പിതാമഹന്മാരുടെ വാക്കുകളാണ്.... അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ മകന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കുന്നു നമസ്തേ
E ponnumone Gurudevabhagavante ella Anugrahavume lebhikkane ennu prarthikkunnu. Ella Gurdevakrithikalum nannayi alapikkanum Bhagavante Anugraham undakane.
നല്ല ആലാപനം .. ഉയരങ്ങളിലെത്താൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ ❤❤
മഹാഗുരുവിന്റെ കൃതികളിൽവച്ചു ഏറ്റവും ലളിതമായ ദൈവദശകം പോലും തെറ്റ് കൂടാതെ ചൊല്ലാൻ കഴിയാത്ത എത്രയോ പ്രായപൂർത്തിയായ കുട്ടികളാണ് ഇപ്പോഴും നമുക്കിടയിലുണ്ട് ഒരു വരിപോലും നോക്കാതെ ഭക്തിപൂർവ്വം പാടിയ ഈ മിടുക്കനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയുന്നില്ല എങ്കിലും ഈ മിടുക്കനും ഗുരുനാഥനും ഈ കുരുന്നിന് ജന്മം നൽകാൻ ഭാഗ്യം ലഭിച്ച അച്ഛനും അമ്മക്കും ഭഗവാന്റെ നാമത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു 🙏👍🏼👍🏼👍🏼👏👏👏❤️🥰🥰🥰💐💐💐
ഗുരുദേവന്റെ അനുഗ്രഹം ഉള്ള കുഞ്ഞ് 🙏🌹
👍സൂപ്പർ, മകനെ ഗുരുദേവൻ അനുഗ്രഹിക്കട്ടെ
Bhagavna monkutana anugrahikanama
AbhiNandanagal to you Mon 👍🏾🙏💕💕
❤ super 👍🏻👍🏻👍🏻
മോൻകുട്ടന് അഭിനന്ദനങ്ങൾ ചക്കരേ 💐🕉️🎁⌛️
Super monu God bless you
V.good monu ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
മോ ൻവളരെ മനോഹരമായി ആലപിച്ചു . ഗുരു ദേവൻ അനുഗ്രഹിക്കട്ടെ.
Kelkumbol sarikum athil layichu pokum monutta❤️🙏
Super 👌👌👌👑👑👑💐💐💐ഓം ശ്രീ നാരായണപരമ ഗുരവേ നമഃ
ഗുരുവിന്റെ അനുഗ്രഹ മുള്ള പൈതൽ
ആർജിത് കുട്ടൻ സൂപ്പർയിട്ട് പാടിട്ടോ മനോഹരം ചേച്ചിക്ക് വളരെ ഇഷ്ട്ടമായി ❤❤❤👍👍👍👍👍🎶🎶🎶🎶🙏🙏🙏🙏
ശിവ super ശ്രീനാരായണ ഗുരു ദേവൻ അനുഗ്രഹിക്കട്ടെ
ശ്രീനാരായണ പരമഗുരുവിൻ്റെ ക്രിപാകടാക്ഷം കുഞ്ഞിന് എല്ലാ വിധ നൻമകളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
മിടുക്കൻ 🥰🥰ആലാപനം വളരെ മനോഹരം.
അഭിനന്ദനങ്ങൾ 👍👍👍
വളരെ ശ്രമകരമായ ഒരു ദൗത്യം
അർച്ചിതിന് ആശംസകൾ നേരുന്നു
ഇളം പ്രായത്തിൽ തന്നെ ഈ അർപ്പണം നടത്തുന്നതിന് അവസരം ഒരുക്കുന്ന മാതാപിതാക്കൾ പുണ്യം ചെയ്തവർ തന്നെ
അധ്യാപകൻ വിനോദ് മാസ്റ്റർ ന് അഭിനന്ദനങ്ങൾ
ഭഗവാന്റെ കരുണ ഉണ്ടാകുമാറാകട്ടെ
നമസ്തേ
Archith monum ,mathapithakalkum, gurukkanmarkkum Gurudevante anugraham ennumundakatte 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
Mahagurudeva namaha.Srenarayana sarana sangham(trvndrnm). Maruthwmala maha thapsi WhatsApp
മിടുക്കൻ 🥰🥰 ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും. 🙏🙏🙏🙏👌👌👌👌👌👍👍
മിടുമിടുക്കൻ... വളരെയധികം നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങളും ആശംസകളും....
അക്ഷരങ്ങൾ ഇത്രയും സ്പുടമായി ഉച്ഛരിക്കാൻ കഴിയുന്നത് അനുഗ്രഹം തന്നെയാണ്
ഗുരുവിനും, അർച്ചിത് മോനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു
❤️🙏🏻🙏🏻🙏🏻🙏🏻
🙏
ശ്രീ നാരായണ ഗുരുദേവൻ രചിച്ചിട്ടുള്ള വിനായകാഷ്ടകം എന്ന കൃതി ഇത്ര കുഞ്ഞു പ്രായത്തിൽ കേട്ട് പഠിച്ച് വ്യക്തമായും അക്ഷരശുദ്ധിയോടെയും സ്ഫുടമായും ഉച്ഛരിച്ച് ആലപിക്കാൻ കഴിഞ്ഞ അർച്ചിത് മോന് തീർച്ചയായും ഗുരുദേവന്റെ അനുഗ്രഹം വേണ്ടുവോളമുണ്ട്. ഗുരുനാഥൻ വിനോദ് മാഷിനും മാതാപിതാക്കളായ മധുച്ചേട്ടനും ചിത്രയ്ക്കും ഈ ഉദ്യമം ഭംഗിയായി പൂർത്തിയാക്കാൻ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. അർച്ചിത് മോൻ സംഗീതത്തിലും ജീവിതത്തിലെ സമസ്ത മേഘലകളിലും ഉയരങ്ങൾ കീഴടക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
Architinu ഭഗവാന്റെ എല്ലാ അനു ഗ്രഹങ്ങളും നേരുന്നു by achamma
കുഞ്ഞിന് അഭിനന്ദനങ്ങൾ👏👏👏 ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏
Very good
മോനെ 🙏 അതി മനോഹരം ആലാപനം 👌🙏🙏
ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട് . അതുകൊണ്ടാണ് ഈ മോൻ ഇത്ര സുന്ദരമായി പാടുന്നത്.
Superb mone,Ganeshan's blessing is with you
മാഷിന്റെ ശിഷ്യൻ ഒരിക്കലും മോശമാകില്ല. ഈ കുഞ്ഞുമോന് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകാൻ പ്രാർത്ഥിക്കുന്നു🙏🙏🙏💞😍🥰
കുട്ടന് മഹാ ഗുരുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
God bless you 🙏🏻🙏🏻🙏🏻. Iniyum uyarangalil ethatte🙏🏻
🌹🌹ചക്കരേ അതിമനോഹരം ആലാപനം 🌹ശ്രുതി മധുരം, അക്ഷരസ്പുടത എല്ലാം അതി ഗംഭീരം 🌹🌹❤️🥰😍😘🍫🍫🍬🍬. മഹാഗുരുവിന്റെയും ശ്രീ ശാരാദംബയുടെയും അനുഗ്രഹം സദാ കൂടെ ഉണ്ടാവട്ടെ 💐💐👍🙏
Super Shiva....👏😘😘
മോന്റെ ആലാപനം വളരെ മനോഹരം
മഹാഗുരുവിന്റെ അനുഗ്രഹത്തിനായി ആത്മാർത്ഥമായിപ്രാർത്ഥിക്കുന്നു.🙏💐
ഗുരുദേവൻ കുഞ്ഞിനെ ആവോളം അനുഗ്രഹിച്ചു കഴിഞ്ഞു 🙏
ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ മോനെ. 🙏🙏🌹🌹
Manoharam.
Nannayi cholliyittunt
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
മാഷിനും ശിഷ്യനും അഭിനന്ദനങ്ങൾ....💟
വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു, അതുപോലെ ആഴത്തിലുള്ള ഭാവവും എല്ലാക്കുന്നു ഗ്രഹവും സിദ്ധമാവട്ടെ
🙏🙏🙏🥰
കുട്ടന്റെ പാട്ടു കേട്ടിട്ടു ഈ മുത്തച്ഛന്ടെ കണ്ണ് , കണ്ണീർ , കൊണ്ട് നിറഞ്ഞു .കുട്ടന്റെ പേര് എത്രയോ ഉയരത്തിലേക്ക് പോകും , രാമചന്ദർ മുത്തച്ഛൻ
Thanks Sir
നമസ്തേ ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നത് സാറിനെപോലെ മൂല്യബോധമുള്ള പിതാമഹന്മാരുടെ വാക്കുകളാണ്.... അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ മകന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കുന്നു നമസ്തേ
Midukkan... Nannayitto.... Congratulations 👏🎊👏🎊 good work 👍👍
ഞങ്ങളുടെകുട്ടിക്ക് ഭഗവന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏🎶🎶🎶🎶🎶🎶❤️❤️❤️❤️🥰🥰🙏🙏🙏
Excrllent! God bless you monu.
അർച്ചിത് മോന് ഗുരുദേവന്റെ എല്ലാ അനുഗ്രഹവും ലഭിക്കട്ടെ . സംഗീതത്തിൽ ഒരുപാട് ഉയരത്തിൽ എത്തുവാൻ സാധിക്കട്ടെ🌈
മോന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🤝🥰
വളരെ മനോഹരമായ ആലാപനം 🥰🥰
🙏🙏🙏 വളരെ മനോഹരം
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
വളരെ നന്നായിട്ടുണ്ട് മാഷേ
Very Nice Performance 🎼🎤🎤
ഗുരുവിനേയും ശിഷ്യനേയും നമസ്ക്കരിക്കുന്നു 👌🏿👌🏿🙏🙏🌹🌹
God bless you
ഈശ്വരൻ കാടാക്ഷിക്കും 🙏🙏🙏🙏🙏🙏
Congratulations mon 🌹 God bless you 🌹 very nice to hear mon 🌹 beautiful singing 🙏 clear and cute voice 👍 super performance 👌
നന്നായിട്ടുണ്ട് 🙏👌
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤🥰🥰🥰
സൂപ്പർമോനൂട്ടാ
GodBlessYou
ഈ കുഞ്ഞു മിടുക്കന് എല്ലാവിധ ആയുരാരോഗ്യ ഐശ്വര്യങ്ങളും ഗുരുദേവകടാക്ഷവും എന്നെന്നും കൂടെയുണ്ടാകേണമേ 🙏🌻🌻❤️
ഗുരുവിന്റെ അനുഗ്രഹം കിട്ടിയ മോൻ 🙏🙏🙏
ഭക്തി സാന്ദ്രമായ ആലാപനം മോനൂട്ടാ ഗുരുവിനും ശിഷ്യനും അഭിനന്ദങ്ങൾ
ഗുരു കാരുണ്യം സദാഭവിക്കുമാറാകേണമേയെന്നു പ്രാർത്ഥിക്കുന്നു.
ഗുരു ദേവാനുഗ്രഹം വേണ്ടുവോളം ഉള്ള ഈ കലാപ്രതിഭക്ക് അഭിനന്ദനങ്ങൾ
ആശംസകൾ
നന്നായിട്ടുണ്ട് മോനെ. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....
ഭഗവാന്‍റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤
ഗുരുദേവൻ എല്ലാ നന്മയും നൽകി അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു. മോനേ
വളരെ നന്നായിരിക്കുന്നു
മധുരം... മധുരാമൃതം 👏👏👏👏👏🌹
👍🌹🌹
മനോഹരമായ. ആലാപനo.ആശാന് അഭിമാനിക്കാം...ഇങ്ങനെ ഒരു ശിഷ്യനെ കിട്ടിയതിൽ. സുകൃത. ജന്മം. ഗുരുദേവ. കടാക്ഷം എന്നും എപ്പോഴും ഉണ്ടാവട്ടെ.
മിടുക്കൻ ❤️❤️
ഭാവുകങ്ങൾ നേരുന്നു
സൂപ്പർ മോനു 👌👌ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ
Excellent monu....
🙏🏻❤️❤️❤️❤️🙏🏻
ഹൃദ്യം.. മനോഹരം... 💖💖💖
Very good. All the very best my dear. 👍
E ponnumone Gurudevabhagavante ella Anugrahavume lebhikkane ennu prarthikkunnu. Ella Gurdevakrithikalum nannayi alapikkanum Bhagavante Anugraham undakane.
തൃപ്പാദങ്ങൾ അനുഗ്രഹിക്കട്ടെ🙏❤️
God bless archid Mona
Congratulations Monu...👏👏👏
🥰🥰🥰🥰🙏🏽🙏🏽
ഗുരുവിനും ശിഷ്യനും എല്ലാ അനുഗ്രഹവും ❤️God bless😍👍🏼
🙏🙏🙏🌷
മോന് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰
🙏 om namo narayanaya 🙏 supper monu thankyou vinod aanandan
ഈശോവാസ്യം താങ്കൾ വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു നമസ്തേ
@@beenabalan6951 Thanks
God bless you monu
🎉
😍😍😍😍
🥰🥰
മിടുമിടുക്കൻ ഭഗവാന്റെ കൃപയുണ്ടാവട്ടെ🥰🙏
🙏🏻🙏🏻🙏🏻🥰🥰🥰
Good, super 💫💫💫💫❤️
God bless you 🙏🙏
🥰🥰❤️❤️
😍😍😍🤗🤗🤗🙏
❤️
ദൈവത്തിൻറെ, അനുഗ്രഹം,ഈകുഞ്ഞിന്, ഉണ്ടാകും
ഭഗവാൻ്റെ അനുഗ്രഹം eppozhum ഉണ്ടാകട്ടെ
Hi
Very good
🙏🌷
🙏🙏🙏
🙏🙏🙏