Part 5 - ഗാന്ധിയുടെ സമരങ്ങൾ ഒന്നും വിജയിച്ചിട്ടില്ലേ ? രവിചന്ദ്രന് മറുപടി.

Поделиться
HTML-код
  • Опубликовано: 10 дек 2022
  • ഗാന്ധിയുടെ സമരങ്ങൾ ഒന്നും വിജയിച്ചിട്ടില്ലേ ?
    ‘വെടിയേറ്റ വൻമരം ‘ എന്ന പ്രഭാഷണത്തിൽ രവിചന്ദ്രൻ.സി. നടത്തിയ ഗാന്ധിവിമർശനങ്ങളെപ്പറ്റി ഡബ്ലിൻ ബിനു ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു എം. എൻ. കാരശ്ശേരി മറുപടി പറയുന്നു. ഭാഗം - 5
    #Gandhi #Ravichandran.C. #Essense #Karassery #Dublin #Vediyetta Vanmaram

Комментарии • 5

  • @shyamashokan3113
    @shyamashokan3113 Год назад

    മാഷേ എന്നെ കാപ്പിരികളുടെ ജയിലിൽ ഇടരുതെന്നു പറഞ്ഞെല്ലോ ഗാന്ധി

  • @Vikasjose66
    @Vikasjose66 7 месяцев назад

    Gandhi before India and Gandi years that changed the world- Ramchandra Guha, ഈ 2 books വായിച്ചാൽ മാഷിന്റെ വാദങ്ങൾ ശരിയാണ് എന്ന് വ്യക്‌തമാകും.

  • @user-qx1lt5xm1q
    @user-qx1lt5xm1q 6 месяцев назад

    ഗാന്ധിയുടെ ഏറ്റവും വലിയ വിജയം : നാനൂറിലധികം നാട്ടു രാജ്യങ്ങളായി ചിതറി കിടന്നിരുന്ന ഈ രാജ്യം ഒന്നാണ് എന്ന ബോധം ഉണ്ടാക്കിയത് ഗാന്ധിയാണ്.
    രവിചന്ദ്രൻ പറഞ്ഞത് ഗാന്ധിയുടെ സമരങ്ങൾ വിജയിച്ചില്ല എന്നല്ല, നിരാഹാരസമരങ്ങൾ രണ്ടെണ്ണം മാത്രമെ ലക്ഷ്യം കണ്ടുള്ളൂ എന്നാണ്.

  • @adarshchandran2594
    @adarshchandran2594 Год назад +1

    Mashe full logical fallacy anallo

    • @shihabea6607
      @shihabea6607 Год назад

      വിശദീകരിക്കാമോ?