ഈ കുട്ടി നിഷ്കളങ്കമായി അവന്റ പ്രായത്തിൽ നിന്നും കൊണ്ട് നിഷ്കളങ്ക ഭാഷയിൽ സംസാരിച്ചിരുന്നുവെങ്കിൽ ഈ സുവിശേഷം എത്ര ഹൃദ്യമാകുമായിരുന്നു?? ഇത് അരോചകമായി തോന്നുന്നു 40 വയസുള്ള ഒരാൾ 12 വയസുകാരനെ പോലെ സംസാരിച്ചാൽ എന്തു തോന്നും?? അത് പോലെ തന്നെ
@@blessyphilip7591 അന്ത്യകാലത്ത് സഹല ജഡത്തിൻമേലും ഞാൻ എന്റെ ആത്മാവിനെ പകരും ..'. നിങ്ങളുടെ പുത്ര മ്മാർ പ്രവചിക്കും .പക്ഷെ ഇത് പ്രവചനമാണോ. പ്രവചിച്ച കാര്യം എന്ത് വാകട്ടെ അത് നടക്കണം.അത് സംഭവിക്കണം.അതാണ് പ്രവചനം. .. പരിശുദ്ധാത്മാവ് ഒരു വ നിൽ വന്നാൽ അവൻ പ്രാർത്ഥിച്ചാൽ സഹല രോഖികളും സൗ ക്യംപ്രാവിക്കും. മുടന്തർ നടക്കും' ചെകിടർ കേൾക്കും.അന്തർ കാഴ്ച പ്രാവിക്കും. ഭൂതങ്ങൾ വിട്ട് ഓടിപ്പോകും.. ഇങ്ങെനെ ചെയ്യാനാണ് യേശു കർത്താവ് പറഞ്ഞത് ' '.. ചെറുതും വലുതുമായ കള്ളപ്പു രോഹിതൻമാരായ നിങ്ങൾ സ്വർഗ്ഗരാജ്യം അടച്ചു കളയുന്ന്' ...? ഹാ കഷ്ടം..?
ശുശ്രൂഷ വലിയ ആളെ അനുകരിക്കുന്നതല്ല. ക്കത്മനിറവിൽ നിന്നും ഉള്ളതും തിരുവചനത്തിന്റെ ഒഴുക്കും ആവണം. മുതിർന്നവരുടെ അനു കരണവും ഹിപ്നോട്ടിസവും ദൈവ വചന ശുശ്ര ഷയല്ല. ഇത് ആത്മാക്കളുടെ രക്ഷക്ക് , ക്രിസ്ത്തീയതയ്ക്ക് കളങ്കം ചാർത്തും
ഹെല്ലെലുയ്യ എല്ലാ പണവും ദൈവനാമത്തിനു കൊടുക്കണം കാരണം യേശുവിനു ഒരുപാടു ചിലവുണ്ട്.പിന്നെ നിങ്ങൾക്കു വിശക്കുമ്പോൾ മണ്ണുവാരി തിന്നാൽ മതി........ അല്ലപിന്നെ ഉടായിപ്പ്
This is Bijin. He is studying in college now. Very old video, but he is such a nice person and a child of GOD.
All fraud
നമ്മുടെ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായി വളരട്ടെ അവന്റെ വായിൽ അവനു പറ്റുന്ന വാക്കുകൾ നിഷ്കളങ്കമായി പുറ പെടു വാൻ അനുവദിക്കുക
ഈ കുട്ടി നിഷ്കളങ്കമായി അവന്റ പ്രായത്തിൽ നിന്നും കൊണ്ട് നിഷ്കളങ്ക ഭാഷയിൽ സംസാരിച്ചിരുന്നുവെങ്കിൽ ഈ സുവിശേഷം എത്ര ഹൃദ്യമാകുമായിരുന്നു?? ഇത് അരോചകമായി തോന്നുന്നു 40 വയസുള്ള ഒരാൾ 12 വയസുകാരനെ പോലെ സംസാരിച്ചാൽ എന്തു തോന്നും?? അത് പോലെ തന്നെ
Note The Point
2:10 to 2:59
Correct
ഹലോ മിസ്റ്റർ പെരേര,,,
ഹലലൂയ,,, ഇന്ന് അംഗണവാടിയിൽ പോയില്ലേ,,?
It was in 2006?
ഇജ്ജാതി ഉടായിപ്പ്.. അവന്റെ മാതാപിതാക്കൾ അവനു ഒരു career ഉണ്ടാക്കി കൊടുത്തു. മതം ബിസിനസ് ആണെന്നതിന്റെ വലിയ ഉദാഹരണം.
@Nayana Haridas enthoo engnee puli paranjth corect aaaaa kutikal avrk patiya varhtamanm paraynm ata avrkk chernee. Alnd imatiri......
ഒരു കുഞ്ഞു ബൈബിൾ പോലും ഇല്ലാതാണോ ഈ അത്ഭുത പ്രാസംഗികൻ പ്രസംഗിക്കാൻ വന്നിരിക്കുന്നത് ..കഷ്ടം തന്നെ
Mimicry kanunna polundue. He is acting like old man.purakil irikkunna appachanarikkum e kochine chirippikkan vandi paranjupadipichakkunna.
E payyante matha pithakkalod ,ningal valare shradhikkanam ketto.
വണ്ടിക്കൂലികയ്യിൽവെച്ചിട്ട് ബാക്കിപയ്യന്കൊടുക്കണേ,
അവിടിരിക്കുന്ന വായിനോക്കികൾക്ക്
പാപ്പം വാങ്ങാനാ
എന്തോ കേട്ടാലും ആമേൻ ആമേൻ കൊറേയെണ്ണം
😂🤣🤣🤣🤣
Amen🙏🙏🙏
AnthoAnganaaa...
മൂക്കള മാറാത്ത പിള്ളേരെക്കൊണ്ട് കോലം കെട്ടിക്കുന്നു. ഹാ കഷ്ടം
വായിച്ചിട്ടില്ലേ ബൈബിളിൽ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചു വെച്ച് ശിശുകൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു എന്ന്.
@@blessyphilip7591 അന്ത്യകാലത്ത് സഹല ജഡത്തിൻമേലും ഞാൻ എന്റെ ആത്മാവിനെ പകരും ..'. നിങ്ങളുടെ പുത്ര മ്മാർ പ്രവചിക്കും .പക്ഷെ ഇത് പ്രവചനമാണോ. പ്രവചിച്ച കാര്യം എന്ത് വാകട്ടെ അത് നടക്കണം.അത് സംഭവിക്കണം.അതാണ് പ്രവചനം. .. പരിശുദ്ധാത്മാവ് ഒരു വ നിൽ വന്നാൽ അവൻ പ്രാർത്ഥിച്ചാൽ സഹല രോഖികളും സൗ ക്യംപ്രാവിക്കും. മുടന്തർ നടക്കും' ചെകിടർ കേൾക്കും.അന്തർ കാഴ്ച പ്രാവിക്കും. ഭൂതങ്ങൾ വിട്ട് ഓടിപ്പോകും.. ഇങ്ങെനെ ചെയ്യാനാണ് യേശു കർത്താവ് പറഞ്ഞത് ' '.. ചെറുതും വലുതുമായ കള്ളപ്പു രോഹിതൻമാരായ നിങ്ങൾ സ്വർഗ്ഗരാജ്യം അടച്ചു കളയുന്ന്' ...? ഹാ കഷ്ടം..?
@@josephjoseph5032 കർത്താവ് പറഞ്ഞു ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ അവരെ തടയരുത്. സ്വർഗ്ഗ രാജ്യം ഇങ്ങനെ ഉള്ളവരുടെതല്ലോ..
@@blessyphilip7591 കർത്താവ് ശിശുക്കളുടെ നിഷ്ക്കളങ്കതയാണ് ഉദ്ദേശിച്ചത്... പിന്നെ കർത്താവ് വരുവാൻ താമസിക്കുന്ന ത്. പ്രവചനം നിവർത്തിയാകാത്തതു കൊണ്ടാണ് '
Teach your children bible..... They can be like this
Pazhaya mimicry poleya oru prathyega tune um sound um venam pastor aavan
Mon aathmavine onnu shodhana cheyanam, adupole edu kelkkunavarum.
Wow wonderful message super god bless you my son
Alputha baalano??? Itho??entha ith.
വേഷം കേട്ടൽ. സത്യത്തിൽ.. പ്രാത്ഥന. കൊതിയാനായ. ദൈവം. ഒറ്റമതം. ഒറ്റ ദൈവം. സൃഷ്ടി ച്ചാൽ. മതിയായിരുന്നു. ഞങ്ങൾ ഹിന്ദുക്കൾ. മറ്റു. മുസ്ലികൾ. എന്തു ച്ചയും
പരുന്തിൻറ കഥ എനിക്ക് ഇഷ്ടപ്പെട്ടു
😍😍😙😙😙❤❤❤
At present, is he preaching?
This is a show business. This is not edifying for the body of Christ. This kid is not mature enough to preach gospel in a public setting.
God bless you mona
ഈ കുട്ടി ഇപ്പോഴും ദൈവകൃപയിൽത്തന്നെ ഉണ്ടോ ?
ചോദ്യം വളരെ ശെരിയാണ്
@@servantofgod4305 illa..AVAN marypoyi.. ith balyathinte nishkalangatha...
പിന്നെ അല്ലാത്ത ഇപ്പോഴും ഭയങ്കര കൃപയിലാ
Evntey peru entha ?
@@Stevesajan1995 Bijin Kadukoickal
Nalla choorl kashayam kodukathathinte kuzhapam
Kashtttam
Don't expect great message like Pr. K C John here but little bit
Poda school il poyi padikada
ചെറുപ്പത്തിലേ കട്ടുതിന്നാൻ പഠിപ്പിച്ച പോലായി
Pls dont publish this kind of viedios and misuse the name of God. Specially this time of age
ഈ തല നരച്ചവർക്കുപോലും പരിജ്ഞാനം ഇല്ലാതായിപ്പോയല്ലോ... കഷ്ട്ടം
Enth oru kunju preach chethathala alatha arem kuttam paranjathallalo entha punyalan marum nerchem illathondano
ഹൃദയം കൊണ്ടല്ല മസ്തിഷ്‌കം കൊണ്ട് ചിന്തിക്കുക
Jesus is a moth, don't cheat
Mon aathmavine onnu Shoshana cheyanam.
Very Good... God bless you, keep going...
ഉണ്ട
@@shabinkakkattummal6305 enth ee kuti arem kutam parayunilalo
പൂള,,, പറി
Prasalaaa prasalaa... Pinneya manasilaye "praise the lord" ennanenn☹️
😂
😀
amen
i trust you.
jesus is love
ശുശ്രൂഷ വലിയ ആളെ അനുകരിക്കുന്നതല്ല. ക്കത്മനിറവിൽ നിന്നും ഉള്ളതും തിരുവചനത്തിന്റെ ഒഴുക്കും ആവണം. മുതിർന്നവരുടെ അനു കരണവും ഹിപ്നോട്ടിസവും ദൈവ വചന ശുശ്ര ഷയല്ല. ഇത് ആത്മാക്കളുടെ രക്ഷക്ക് , ക്രിസ്ത്തീയതയ്ക്ക് കളങ്കം ചാർത്തും
.
Enthoru paazh cherukkan
തട്ടിപ്പിന്റെ പുതിയ തന്ത്രം
Amen.....
.Panama undakkan nala vazhiya. Ee kochine koode kondunadannal Mathi.
Appam ningal kanikunatho arem onnum cheyunilalo punyalan mar ilathondano nercha ithokea bible illalo athu thetala daivam arem vidhikan anuvadham koduthitila
Super comedy
Oooo
Ivan abhinayikkuvaano 🤣
പാസ്റ്റർ മാർ പണിക്കു പോട്ടെ ജനങളുടെ കൈയിൽ നിന്ന് പിരിക്കാതെ
🙏🙏
ഹെല്ലെലുയ്യ എല്ലാ പണവും ദൈവനാമത്തിനു കൊടുക്കണം കാരണം യേശുവിനു ഒരുപാടു ചിലവുണ്ട്.പിന്നെ നിങ്ങൾക്കു വിശക്കുമ്പോൾ മണ്ണുവാരി തിന്നാൽ മതി........ അല്ലപിന്നെ ഉടായിപ്പ്
😂😂
ട്രാൻസ് 😂😂
😲😲😲😲🤣🤣🏃🏃
Businessil Nallla bhaviyulla payyan.
😅😅😅
ezhichu podai
ഒരു ചെറുത് അടിച്ചിട്ടാണല്ലോ വന്നത്... 😍😜
😀😀😀😀
കഞ്ചാവ് ആണെന്ന് തോന്നുന്നു
😂😂😂😂
Amenmone
👎👎👎👎👎👎👎👎👎👎👎
ruclips.net/video/7TtZOAFeedM/видео.html
ക്രിസ്തിയ ഗാനം
Amen 🙏🙏🙏🙏
amen
Amen