Arundhathi | അരുന്ധതി | Flowers | Ep# 183

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 142

  • @preetharaju1895
    @preetharaju1895 6 лет назад +349

    എനിക്ക് മാത്രമാണോ ലേഖയുടെ കരണക്കുറ്റിക്ക് ഒന്ന് കൊടുക്കാൻ തോന്നുന്നത്

    • @minnimolb987
      @minnimolb987 6 лет назад

      Preetha Raju alla

    • @sanjusajan8254
      @sanjusajan8254 6 лет назад +7

      Oru kanakkinu lekha pavam alle...aval kalyanam kayichathalle jayane allathe aadhiyil ninnu thatty parichathalallo ...athum Alla jayan lekhaye snehikkunnila parihanikkunnilla

    • @aparna8676
      @aparna8676 6 лет назад +1

      Nanamillathavalll....avark piriyan pattilann ariyanjitum avalk ozhinju koduthude...vrithikette jandhu

    • @visalakshichakkupurayil9658
      @visalakshichakkupurayil9658 6 лет назад

      Preetha Raju y

    • @Binumol.P369
      @Binumol.P369 6 лет назад +3

      അല്ല അവളെ ചവിട്ടി കൂട്ടാൻ തോന്നുന്നു

  • @vipinkumarmohan2158
    @vipinkumarmohan2158 6 лет назад +20

    മാജിക്ക് മാജിക്ക് '
    കപ്പും മാറി
    ഡ്രസ്സും മാറി.😅😅😅😄😄😃😂

  • @kunjumoljoy2182
    @kunjumoljoy2182 6 лет назад +46

    ഈ ലേഖയേ ഒഴിവാക്കി കൂടെ ജയന് അരുന്ധതി പാവം എന്തിനാണ് ഇങ്ങനെ ദ്രോഹിയ്കുനനത് ചെകുത്താൻ

  • @safruziya1438
    @safruziya1438 6 лет назад +56

    ചെറ്റ സ്വഭാവം.... അമ്മയാണോ നിങ്ങൾ, അമ്മയെന്ന് പറയാൻ പുച്ഛം തോന്നുന്നു, മരവിച്ചു കിടക്കാ ആദിയുടെ മനസ്സ്

  • @noushikallingal4360
    @noushikallingal4360 6 лет назад +29

    ആധിടെ കാര്യം ആലോചിച്ചു നീ bayappedunnundenkil നീ ഒഴിഞ്ഞു കൊടുക്കു അവർ ജീവിക്കട്ടെ ലേഖേ.... നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല ഇനി പെടാനും ഇല്ല.. ആ കുട്ടികളെ ഓർത്തെങ്കിലും അവരുടെ അച്ഛനമ്മമാരെ ഒരുമിപ്പിക്കാൻ ശ്രമിച്ചൂടെ...

  • @preethimol8164
    @preethimol8164 6 лет назад +27

    Njan eni ee serial kanillaa arundhiku evide ankilum poyi jeevichene pavam

  • @najeebnajee175
    @najeebnajee175 6 лет назад +56

    nthina arudhathinte manass iggane keeri murikkunne. paaavam aadhi

  • @praveenatp927
    @praveenatp927 6 лет назад +38

    Oh ee lekha 😡😡😡😡😡😡😡😡😡😡😡😡most worst character 😡😡😡chekuthaante Mutta 😡
    Do directore aake interesting aaya serial aanu... Kolamakkaruth... 😠😠Aadhi Vere kettiya aa pillerde kaarym aara nokka??
    Ee punnyalathhi lekha verum acting illu,,
    Aadhi ne Engane dhrohikanathil oru avassanm Venam... Pavam.. Enth kanditte Aavo avalde amma Engane???
    Aa Matilda undarnnel ethra nannayenne.... Evde aara heroine lekha aanoo 😡😡evalaa Ettavum vallya prasnam

    • @praveenatp927
      @praveenatp927 6 лет назад

      @shaza shan shanu bigg boss 😈😬😬

  • @randomthoughts4011
    @randomthoughts4011 6 лет назад +42

    ലേഖയെ കുറ്റപ്പെടുത്തുന്നവരോട് ഒരു ചോദ്യം. എന്താണ് ലേഖ ചെയ്ത തെറ്റ്. ജയൻ വിവാഹം ചെയ്ത സ്ത്രീ അല്ലെ ലേഖ? അരുന്ധതിക്കു സത്യം തുറന്നു പറയാൻ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു. ചെയ്തില്ല. സത്യം മനസിലാക്കാൻ ഒരു വാശിപ്പുറത്ത് വിവാഹം ചെയ്യുകയാണോ ജയൻ ചെയ്യേണ്ടിയിരുന്നത്. അനാവശ്യവാശിയുടെ പേരിൽ സ്വന്തം ജീവിതം നശിപ്പിച്ചു അരുന്ധതിയും ജയനും. ഇതിൽ പെട്ടു പോയ ഏതൊരു സ്ത്രീയും ഏതൊരു ഭാര്യയും ചെയ്യുന്നതേ ലേഖയും ചെയ്യുന്നുള്ളൂ. അള മുട്ടിയാൽ ചേരയും കടിക്കും എന്ന് കേട്ടിട്ടില്ലേ. അത് തന്നെ ഇതും. പിന്നെ നാഴികക്ക് നാല്പത് വട്ടം പറയുന്നുണ്ടല്ലോ അരുന്ധതി ഞാൻ തന്ന ദാനം ആണ് ലേഖയുടെ ജീവിതം എന്ന്. അതെങ്ങനെ? ലേഖ കാലു പിടിച്ചിട്ടു അരുന്ധതി ഒഴിഞ്ഞു പോയതാണോ ജയന്റെ ജീവിതത്തിൽ നിന്ന്?? അല്ലാലോ? ഒരു രാജാവിനോടും തരിമ്പ് പോലും സ്നേഹം ഇല്ലന്ന് നെഞ്ചിൽ കൈ തൊട്ട് പറയാൻ ആവുമോ അരുന്ധതിക്ക്. അത് സത്യമാണെങ്കിൽ പിന്നെന്തിനാണ് ആ താലി. താലി ഒരു പരിശുദ്ധ ബന്ധത്തിന്റെ അടയാളം ആണ്. അത് ഒരു വിലയുമില്ലാത്ത പോലെ തട്ടിക്കളഞ്ഞ അരുന്ധതിക്ക് ആ താലിക്കും അർഹത ഇല്ല. താൻ ചെയ്തു പോയത് മണ്ടത്തരം ആയി എന്ന് അരുന്ധതിക്ക് ഇപ്പോൾ തോന്നുന്നു. അതിന്റെ frustration മാത്രം ആണ് ഈ താലി എങ്കിലും എനിക്ക് തരുമോ എന്നൊക്കെ ഉള്ള സെന്റി dialogues.
    പിന്നെ കള്ളിക്കുയിലിന്റെ ഡയലോഗ് അമ്മ പൊളിച്ചു. പക്ഷെ ഈ ആവേശം അന്ന് അരുന്ധതിയെ എതിർത്തു സത്യം ജയനോട് തുറന്നു പറയാൻ കാട്ടിയിരുന്നെങ്കിൽ ഇന്ന് മകളുടെ ജീവിതം സുരക്ഷിതമായേനെ!

  • @shalomshaji6479
    @shalomshaji6479 6 лет назад +45

    Ee arundhathiye ammakku pranthano?

  • @unnikuttanmalavika1352
    @unnikuttanmalavika1352 6 лет назад +16

    അരുദ്ധതി .... നീ വിഷമിക്കണ്ട ..... ലേഖ നെറുകയിൽ സിദ്ധൂരം.... നീളത്തിൽ മായിച്ചിട്ട് ... വന്ന് .... നിന്റെ മുമ്പിൽ .... വന്ന് ആളായതാ ... അല്ലാതെ ... അവിടെ ഒന്നും .... നടന്നിട്ടുണ്ടാവില്ല ....ലേഖയുടെ ഒരോ ആഗ്രഹമാ .... ഇതൊക്കെ ......

  • @hadhiinni4176
    @hadhiinni4176 6 лет назад +25

    ജ യേട്ടാ താലി തിരിച്ച് വാങ്ങരുത്. പ്ലീസ്

  • @rajanisijusiju598
    @rajanisijusiju598 6 лет назад +9

    പാവം അരുന്ധതി... 😪

  • @nehaniza1277
    @nehaniza1277 6 лет назад +7

    Arundhathi chathikkapettathalle pavathine eniyum vedhanippikkaruthu pls

  • @ninusunny7499
    @ninusunny7499 6 лет назад

    Mudi azhichittapoo lekha kanan super

  • @sreenandhanasnair3953
    @sreenandhanasnair3953 6 лет назад +1

    Climaxil engilum arundhadhium jayanum makkalum onnikkumo?

  • @ashavil99
    @ashavil99 6 лет назад +6

    E serials l Elam husband nu oru decision edukan kazhiyathavar aki

  • @krishnatk7013
    @krishnatk7013 6 лет назад

    അരുന്ധതി യും ജയേട്ടനും ഒന്നിക്കണം

  • @swathyshashidharan1747
    @swathyshashidharan1747 6 лет назад

    lekha adipoliii👍👍👍

  • @pavithravs2070
    @pavithravs2070 6 лет назад +20

    Ee lekheye onnu kollumoooo

  • @angelutube8678
    @angelutube8678 6 лет назад

    Oru kanakkinu nokiya jamanthiyum lekhayum same anu.. mutti nikunna pole 🤣🤣

  • @athullyaraj4007
    @athullyaraj4007 6 лет назад +1

    184 on u upload cheyaamo

  • @raseelafaisal2453
    @raseelafaisal2453 6 лет назад +5

    Kochattanm kunjammayum nalla jodi. Kalakki😉

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 6 лет назад +7

    കെയേട്ടാ കെയേട്ടാ ,,ലേഖ ബോർ ,,ഇവൾക്ക് പൊയ്ക്കൂടേ

  • @reshmichithra4986
    @reshmichithra4986 6 лет назад +26

    Kunjamma ammavene line anno😁

  • @safruziya1438
    @safruziya1438 6 лет назад +5

    അമ്മയുടെ മുഖഭാവം, ദേഷ്യം വരുന്നു, ഒരുമാതിരി ആക്കിയ

  • @jasminshaiju1124
    @jasminshaiju1124 6 лет назад +1

    184 episode evidee

  • @mercyjose42
    @mercyjose42 6 лет назад +12

    lekha kalliya

  • @jovlogs527
    @jovlogs527 6 лет назад +26

    അടുക്കളയിൽ നിന്നും ചായ കൊണ്ട് വന്നപ്പോളേക്കും ചായ കപ്പ്‌ ആൻഡ് ചുരിദാർ മാറിയോ

    • @Binumol.P369
      @Binumol.P369 6 лет назад

      Ha ha .അത് വെറൈറ്റി ആണ് വെട്ടം കണ്ടാൽ കളർ മാറുന്ന ടൈപ്പ് ആണ്

    • @thamustar3951
      @thamustar3951 6 лет назад

      കത്തി

    • @kochukochus5319
      @kochukochus5319 6 лет назад

      Njanum sradhichayirunu

    • @jasmijasmi7480
      @jasmijasmi7480 6 лет назад

      shariya .njanu kaddirunnu

  • @nisarahammed5428
    @nisarahammed5428 6 лет назад

    ലേഖ ഉദ്ദേശിച്ച നീതി entha😀😀😀

  • @SasiKumar-rm5kw
    @SasiKumar-rm5kw 6 лет назад

    A good episode

  • @fasikatta7079
    @fasikatta7079 6 лет назад +3

    ഇപ്പോൾ അബിയെ കാണിക്കരെ ഇല്ല

  • @amruthabalan1722
    @amruthabalan1722 6 лет назад +4

    Ee arundhathi ayonda onnum parayathe ellam kelukunath. Njanenganam ayirikanamayirunnu.

  • @janaskitchencolours7286
    @janaskitchencolours7286 6 лет назад +13

    Ithellam evidengilum nadakko

  • @babeenathampy2705
    @babeenathampy2705 6 лет назад +4

    Athi... Onnum nokenda .. amma enkil amma nala dose koduke

  • @jasumerumer1272
    @jasumerumer1272 6 лет назад +3

    Kochaattaaaa
    Kunjammyde oru kaaryam😀😀😆😆

  • @ansishihab9181
    @ansishihab9181 6 лет назад +5

    അവൾടെ ഒരു കഥ..😞😞ഒന്നു കൊടുക്കാൻ തോന്നുന്നു...👊👊👊

  • @shailajadas1889
    @shailajadas1889 6 лет назад +1

    Chettathalla serial aayalpolum inganeyulla Amma marey sreshtikkaruthu

  • @jasminshaiju1124
    @jasminshaiju1124 6 лет назад +17

    Lekha bore avannu

  • @mumthasmummu3782
    @mumthasmummu3782 6 лет назад +4

    lekhanod verupu thonnunnavar ethra perund

  • @maithrimohan923
    @maithrimohan923 6 лет назад +2

    Jayan ethraykkang penkonyhanaayi poyallo.plsssss director plsssssssss aadhiye jayante lifil ninnum kalayaruth plsssssssss plsssssssss plsssssssss.Lekha ethra cruel aaa.oru Manas alivumillallo

  • @hajushery8459
    @hajushery8459 6 лет назад +2

    arundhathiku eppozhaa vedhanichathu

  • @revathymanjeesh314
    @revathymanjeesh314 6 лет назад

    Dhanam dhanam ennu enthina e arunthathi parayunne...Lekha k vendiyano evide jayettanem makkalem vittittu poye?

  • @shailajadas1889
    @shailajadas1889 6 лет назад +3

    Lekha oru advocate alley ithrayum cheap aakaruthu.

  • @nickjunior249
    @nickjunior249 6 лет назад

    Arundhathiyum jayanum orikalum piriyan kazhiyilla ...last avar onnakum...sure...

  • @maithrimohan923
    @maithrimohan923 6 лет назад +1

    Jayan thaali azhichuu njnanini EE serial kaanilla...lekha jayanodoppam jeevikkunnath kaananalla njangal EE serial kandath....aadhikkum jayanum onnikkunnath kanana .....pen konthan jayan....
    BYE arundhathy serial 4ever...hate ur script ...........
    ...

  • @manjushapb2529
    @manjushapb2529 6 лет назад

    Please upload Arundhathi 184

  • @shamilaas4224
    @shamilaas4224 6 лет назад +1

    രാത്രി കിടക്കാൻ നേരത്തെ ചെറുതായിട്ട് സിധുരം ഉണ്ടായിരുന്നു രാവിലെ അത് വലുതായി ഫെസ്റ്റിനായിട്ടകഴിഞ്ഞു എന്നു areyivhatha Lekha

  • @jemimadon5396
    @jemimadon5396 6 лет назад +1

    lekha, venemenghil njan poyii aah rajeevan rathrimazhayulle konduverran....avan kondu eeh pranti arundathiye kettikku

  • @nasifayisha3992
    @nasifayisha3992 6 лет назад

    സ്വന്തം തള്ളമാര് ഇങ്ങനെ ഒക്കെ ആണോ മക്കളുടെ വിഷമം കണ്ടു സന്തോഷിക്കാൻ

  • @rajilababu1270
    @rajilababu1270 6 лет назад

    Ethentha. Seriel repitation ellathe

  • @ramzanramzanwasantham9428
    @ramzanramzanwasantham9428 6 лет назад

    pls arundhathi

  • @najeebnajee175
    @najeebnajee175 6 лет назад +4

    epi... ethiyo ethra neraay wait cheyyunnu

  • @sunithaashkar4455
    @sunithaashkar4455 6 лет назад +4

    Pavam arundhathy

  • @kunjumeenu729
    @kunjumeenu729 6 лет назад +3

    Ethoru pennum cheyyunnathe Lekhayum cheythullu. But Lekhe...plz Jayettanteyum Adhiyudeyum sneham kanathirikaruthu. Their LOVE is too strong...

  • @snehajadevibalachandran7655
    @snehajadevibalachandran7655 6 лет назад

    Lekha vazhimari kodukkanam.avark onnum nashtappettitillallo.ippol lekha angane oru tyagam cheydal avar ee serialile hero ayi janangalil niranju nilkkum.achan Amma makkal onnikkanamenkil lekha ozhiyanam.

  • @athulyavinu9681
    @athulyavinu9681 6 лет назад +5

    Enthonn serial It'hu bore😈😈

  • @sandhyakg1114
    @sandhyakg1114 6 лет назад

    Plz apload arundathi 184

  • @supertips2807
    @supertips2807 6 лет назад +8

    mahaa bor

  • @karthisnair271
    @karthisnair271 6 лет назад +1

    Jayane smarttakkoo

  • @vidyamanoj4753
    @vidyamanoj4753 6 лет назад +21

    ലേഖ ആണ് ശെരി അല്ലെകിൽ പിന്നെ കല്യാണത്തിന് മുന്നേ എല്ലാം തുറന്നു പറയണമായിരുന്നു

  • @SHIVRAM-we5sh
    @SHIVRAM-we5sh 6 лет назад

    ജമന്തി: . ...

  • @santhakhisanth8496
    @santhakhisanth8496 6 лет назад +1

    4 divasayi aa thali ooran nadakunath

  • @rashidarashi6338
    @rashidarashi6338 6 лет назад +2

    arunthathikk a vellam tablel vechitt poykoodayrnno

  • @smithaanil8327
    @smithaanil8327 6 лет назад +17

    Lekhak pediyado arundhadhiye

  • @finukunjon5466
    @finukunjon5466 6 лет назад

    Leghaye aarelumonn kolle pls

  • @priyaprasad586
    @priyaprasad586 6 лет назад +1

    Rathri kidakumbol lekhayude nerukayil kukumam illarunnallo

  • @hkvlogg
    @hkvlogg 6 лет назад

    Ivaru kudumpathode randam kettukare koodeyano

  • @jjohn9630
    @jjohn9630 6 лет назад +1

    Jayanivde oru voice um illa...lekha valinju kery vannathallallo? Kettykondu vanna sdhithiku..avallude bhavi nokendathu avallude avasiamanu...ipol Arundhathy jayante bharia alla...jayante makkalude amma mathramanu..so lekhaye njn kutam parayilla..but e kanikunna kommalitharam athu boringa..athum arundhsthyde vetil...

  • @honeybrahmakulam2210
    @honeybrahmakulam2210 6 лет назад

    lekhede kunkumam manjalloo..lekhaku samadhanam kitiyo? Jayan kude kidano?lekhayude sukedu theernavo?? shavam....

  • @dawnsdew6268
    @dawnsdew6268 6 лет назад

    enik thonunnu...arundhathiyeyum jayaneyum orumippikkaaanaano lekha vannath?athaano lekhayude udhesham?

    • @aswathisaji
      @aswathisaji 6 лет назад

      Haritha Suresh anganaya mathiyarnu

  • @julebaby6536
    @julebaby6536 6 лет назад

    Leka.kkittee.orenno.kodukkano..

  • @praveenatp927
    @praveenatp927 6 лет назад +3

    Ee serialnte name Arundhathi ennullathhu maatti Sree lekha ennakkkooo 😡😠😠😠

  • @saifuashraf7217
    @saifuashraf7217 6 лет назад

    Ennelethed ano ed

  • @roshnihannashaji7924
    @roshnihannashaji7924 6 лет назад +1

    Ee lekhaku ntha vatt aano😡😡

  • @anilkrishnan8696
    @anilkrishnan8696 6 лет назад

    .arundhathi .. Jan onnikkanam. Veruppe thonnunnu. Kanan ishtam Ella. Lakhs vicharichathe nadannal serial nirthi

  • @shazworld9745
    @shazworld9745 6 лет назад

    184 Nthaa varaathe

  • @Healthystepswithme45
    @Healthystepswithme45 6 лет назад +1

    😥😥

  • @asrafkk53
    @asrafkk53 6 лет назад +1

    lekha👎👎

  • @girijasomarajan8500
    @girijasomarajan8500 6 лет назад

    I dnt like layana's acting

  • @Bengemini93
    @Bengemini93 6 лет назад

    Jayan penkonthan. Ivan thanne anno nayakan?. I hate lekha and adis parents.😡. Angane lekha agraicha pole Jayan thalli uri vangichu😣😭😖. Eni arunthadiye kond vera kettikan ulla parapadi anengil e serial kanan njan nirthum. Serialde name arunthadi mati sreelekha aku , alla pinne. 😑

    • @rs2442
      @rs2442 6 лет назад

      Ee serial IPO enthayi?

  • @reshmireshmi7897
    @reshmireshmi7897 6 лет назад +4

    l don't like it lekha

    • @prasannapprasannap9332
      @prasannapprasannap9332 6 лет назад

      Reshmi Reshmi ഈ ലേഖക് ഒഴിഞ്ഞു പോയിക്കൂടെ
      അവൾക്ക് ഒന്നും നഷ്ടപ്പെടാനില്ലല്ലോ

    • @prasannapprasannap9332
      @prasannapprasannap9332 6 лет назад

      അവൾക്ക് നാണം
      ഇല്ലല്ലോ കുങ്കുമം
      മായ്ച് കളഞ്ഞിട്ട്
      വന്നിരിക്കുന്നു

  • @mercyjose42
    @mercyjose42 6 лет назад +5

    evale upeshichu arundhathiye vilichondu poo jaya

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 6 лет назад

    എടി പോടീ ,,ഈ സീരിയലിൽ കൂടുതലാ ,,,ബാഡ്

    • @prasadadurp3185
      @prasadadurp3185 6 лет назад +1

      sreeletha krishnankutty ശ്രദ്ധിയ്ക്കാം

  • @bloosmflowers8508
    @bloosmflowers8508 6 лет назад +1

    pota seriel

  • @bhavyakichu7091
    @bhavyakichu7091 6 лет назад +2

    I don like laga

  • @noufaltk4647
    @noufaltk4647 6 лет назад +1

    enthuvaadeee ith boring

  • @neenuammu9059
    @neenuammu9059 6 лет назад +1

    Lekha... vatt.. over smart

  • @sulfathharis2393
    @sulfathharis2393 6 лет назад

    Ugly lekha