ഇതാണ് സൈനുകരേക്കാടിന്റെ വൈറലായ വീഡിയോ | Sainu karekkad Viral Comedy talk

Поделиться
HTML-код
  • Опубликовано: 4 фев 2025
  • #Sainu_karekkad #Rashid_Villan
    വിത്യസ്ത അവതരണ ശൈലിയലൂടെ വൈറലായ സൈനു കരേക്കാടുമൊത്ത് രസകരമായ വീഡിയോ
    മലയാളം കോമഡി, സൈനു കരേ ക്കാട്, തനി നാടൻ, Sainu karekkad, Comedy Trending
    ------------------------
    Most Viewed Videos
    സൈനുക്ക നമ്മെ ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന വർത്തമാനവുമായി
    • ഇതാണ് സൈനുകരേക്കാടിന്റ...
    വീട്ടിലെ ഒരംഗത്തെപോലെയാണ്‌ ഈ ആന
    • ആനയുടെ സ്നേഹം കണ്ടാൽ ആ...
    തേങ്ങ ഉപയൊഗിച് കിണറിന് സ്ഥാനം കാണുന്ന ഹാരിസ് മാസ്റ്റർ
    • കിണറിന്റെ സ്ഥാനം കാണുന...
    -----------------------------
    Follow me
    Facebook
    / rashidvillan
    RUclips
    / rashidvillan
    --------------
    Rashid Villan Vlogs
    Malappuram

Комментарии • 608

  • @nafiyahashique
    @nafiyahashique 4 года назад +247

    വീഡിയോ length കണ്ട് skip ചെയ്ത് കണ്ടു പോകാൻ വന്ന ആളാ.. സൈനുക്ക ഇരുത്തി കളഞ്ഞു.. എന്തൊരു മനുഷ്യനാ..
    നന്നായിട്ടുണ്ട് റാഷി അവതരണo

    • @RashidVillan
      @RashidVillan  4 года назад +13

      *അതെ നാഫി, ഇത്രയും ലെങ്ത് ഉള്ള വീഡിയോ ഇടാൻ മടിയുണ്ടായിരുന്നു, മ്മളെ സൈനുക്കാന്റെ വർത്താനം ഒന്ന് കട്ട്‌ ചെയ്യാന് തോന്നണ്ടേ 🤩*

    • @manikandanleela7882
      @manikandanleela7882 4 года назад +3

      ഇതന്നെയാണ് ഞാനും പറയാനിരുന്നത് നന്ദി

    • @hakkeemhakkeem9155
      @hakkeemhakkeem9155 4 года назад +1

      God message sainu ka

    • @ibnushuhood6870
      @ibnushuhood6870 4 года назад +1

      Yes

    • @mujeebrahman6262
      @mujeebrahman6262 4 года назад +2

      @Sainukarekkad സൈനുകരേക്കാട് 77777777777

  • @saleemk.t120
    @saleemk.t120 4 года назад +39

    ചിരിപ്പിച്ചു കൊല്ലുന്നതിനെക്കാൾ ചിന്തകളെ ഉത്തേജിപ്പിക്കുകയാണ് സൈനുക്ക!🥰

  • @akmanilkumarm4595
    @akmanilkumarm4595 4 года назад +2

    ഇവിടെ ഒരു വിവരവും, വിദ്യഭ്യാസവുമില്ലാത്ത കുറേ ആൾക്കാർക്ക് ഡോക്ടറേറ്റ് കൊടുക്കുന്ന സമയം കൊണ്ട് ഇതുപോലെയുള്ള അറിവിന്റെ നിറകുടങ്ങൾക്ക് ആ പദവി കൊടുക്കണം. എല്ലാം അക്കാഡമിക്ക് വിദ്യാഭ്യാസം കൊണ്ട് അളക്കാൻ കഴിയില്ലെന്ന് ഈ മനുഷ്യൻ പഠിപ്പിച്ചു തരുന്നു. സംസാരത്തിനിടക്ക് പല സ്ഥലത്തും തമാശ രൂപത്തിൽ തന്നെ കാര്യങ്ങൾ പറഞ്ഞത് വളരെ രസകരമായി. ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഇത്രയും കാര്യങ്ങൾ തേനീച്ചയിൽ നിന്നും, ഉറുമ്പിൽ നിന്നും, വലിയ ബുദ്ധിമാനെന്ന് നടിക്കുന്ന മനുഷ്യന് പഠിക്കാനുണ്ടെന്ന് മനസ്സിലായി. സിനിമാ താരങ്ങളെ വെച്ച് വെറും ചവറ് സംസാരം നടത്തുന്ന വലിയ ചാനലുകാർ ഈ പരിപാടി അവതരിപ്പിച്ച ചാനലുകാരെ കണ്ട് പഠിക്കട്ടെ.

  • @devasiatj1280
    @devasiatj1280 4 года назад +5

    സ്നേഹമുള്ള സൈനു കരേക്കാട് അങ്ങയുടെ വളരെ നല്ല അവതരണമാണ്. കൊടുത്തിരിക്കുന്ന ടൈറ്റിലും ആയിട്ട് ഇദ്ദേഹത്തിന്റെ അവതരണത്തെ ചേർത്ത് വായിക്കാൻ പറ്റില്ല. അറിവിന്റെ നിലവറ, മനുഷ്യത്വത്തിന്റെ കൂടാരം, പങ്കുവയ്ക്കലിന്റെ മാതൃക, സ്നേഹത്തിന്റെ ഭണ്ഡാരം, ദൈവത്തോടുള്ള സ്നേഹം മനുഷ്യനോടും പ്രകൃതിയോടും സഹജീവികളോടും കാണിച്ചുവേണും പ്രകടമാക്കേണ്ടത് എന്ന് എളിയ ജീവിതത്തിലൂടെ പറഞ്ഞുതരുന്നു. വിദ്യാഭ്യാസത്തെക്കാൾ അനുഭവസമ്പത്തിന്റെ പരിജ്ഞാനത്തിൽ നിന്ന് പങ്കുവയ്ക്കുന്നു.എല്ലാവിധ നന്മയും ഭാവുകങ്ങളും പ്രാർത്ഥനയും നേരുന്നു.

  • @prurushothamankk991
    @prurushothamankk991 4 года назад +32

    സാംസ്‌കാരിക നായകന്മാരുടെ കൂട്ടത്തിലേക്ക് നമ്മുടെ സൈനു കരേക്കാട് എന്ന വ്യക്തി സ്ഥാനം പിടിച്ചിരിക്കുന്നു ആ സ്ഥാനം ഏറ്റവും മുകളിലാവട്ടെ

  • @AtoZ76411
    @AtoZ76411 4 года назад +47

    നമ്മൾ ചെറുപ്പം മുതലേ.. പറഞ്ഞു പഠിച്ച... അ പ്രതിജ്ഞയുടെ സ്രഷ്ട്ടവിനെ ഇപ്പോ ആണ്... മനസിലാക്കിയത്..✌സൈനുക്ക.... നിങ്ങൾ ആണ് മനസിലാക്കി തന്നത്

  • @kedardev
    @kedardev 4 года назад +102

    കണ്ട് പടിക്കേണ്ട മനുഷ്യൻ...എല്ലാ മതങ്ങളയും കുറിച്ച് പഠിച്ചു തനിക്ക് കിട്ടിയ പണം പാവങ്ങൾക്ക് കൊടുത്ത്. കോടികൾ ഉള്ളവർ കണ്ടു പഠിക്കണം ഈ മനുഷ്യന്റ മനസ് നമിക്കുന്നു sir.... 🙏🙏🙏🙏

  • @MuhammadFaisal-so7lv
    @MuhammadFaisal-so7lv 4 года назад +10

    സൈനു കാക്ക അറിവിന്റെ നിറകുടം....രസാവഹമായ അവതരണത്തിലൂടെ ഒരുപാട് ചിന്തിപ്പിച്ചു 👌👌👌സൈനു കാക്കാനെ പരിചയപ്പെടുത്തിയ റാഷിദിന് ഒരായിരം അഭിനന്ദനങ്ങൾ 🌷🌷🌷🌷🌷

  • @kesavanpalliyalpadam4890
    @kesavanpalliyalpadam4890 4 года назад +9

    വല്ലാത്തൊരു അനുഭവം ആയി . താങ്കൾ ഒരു ജീനിയെസ് തന്നെ എല്ലാവരും ഈ മാതൃക പിന്തുടർന്നെങ്കിൽ yenasikunu 👍👍👍👍

  • @dreamsvlogs3824
    @dreamsvlogs3824 4 года назад +38

    റാഷിദ് സൂപ്പർ .സൈനു എന്റെ സുഹൃത്തും നാട്ടുകാരനും ആണ്. ഒരു നല്ല മനുഷ്യ സ്നേഹി കൂടിയാണ് ഇദ്ദേഹം ഒരുപാട് പഠിക്കാനുണ്ട് ഇദ്ദേഹത്തിൽ നിന്നും.

    • @RashidVillan
      @RashidVillan  4 года назад +2

      *വളരെ ശരിയാണ്, അദ്ദേഹത്തിന്റെ സംസാരവും പ്രവർത്തികളുമെല്ലാം ഒന്നിനൊന്നു മെച്ചമാണ്.... ബ്രോ പറഞ്ഞതുപോലെ നല്ലൊരു മനുഷ്യ സ്നേഹി♥️*

  • @naseerspark1447
    @naseerspark1447 4 года назад +25

    മുമ്പ് കേട്ട ശബ്ദത്തേക്കാൾ എത്രയോ മനോഹരമാണ് സൈനു കരേക്കാട് എന്ന സ്നേഹ നിധിയായ മനുഷ്യൻ . ❤️

    • @RashidVillan
      @RashidVillan  4 года назад

      അതെ.. സൈനുക്ക 👌😊

  • @mpkunhabdulla4172
    @mpkunhabdulla4172 4 года назад +44

    ഈ ഒരു ചെറിയ ചർച്ചയിൽ നിന്നും ചിന്തിക്കുന്നവർക്ക് ഒരുപാട് വലിയ.. പാഠം.. ഉൾക്കൊള്ളാനുണ്ട്

  • @aslambatheri3377
    @aslambatheri3377 4 года назад +28

    കുറേ അറിവുകൾ സൈനുക്ക💓യിൽ നിന്ന് കേൾക്കാൻ👂 സാധിച്ചു സന്തോഷം 😍ആയി 🤝

  • @rakmllu-6143
    @rakmllu-6143 4 года назад +31

    ശെരിക്കും അറിവിന്റെ ഒരു കടൽ തന്നെയാണ് ഈ മനുഷ്യൻ....
    മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകൾ.....

  • @jaleelkltl6846
    @jaleelkltl6846 4 года назад +22

    അര മണിക്കൂർ നേരത്തെ കിടക്കാനൊരിങ്ങിയതായിരുന്നു പക്ഷെ സൈനുക്ക എൻ്റെ ഉറക്കിനെ ഉണർത്തി ചിന്തിപ്പിച്ചിരുത്തി സൈനുക്ക ഒരു മഹാ സംഭവമാണ് പടച്ച റബ്ബ് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @vabaker1964
    @vabaker1964 4 года назад +8

    സഹോദരൻ ZAINU
    KAREKADINTE
    ചാരിറ്റി യോടുള്ള താല്പര്യം കേട്ടപ്പോൾ സന്തോഷം..
    അൽഹംദുലില്ലാഹ് !!
    നേരായ മാർഗത്തിൽ അദ്ദേഹത്തിന്റെ കൈകളിൽ ധാരാളം സമ്പത്ത് വന്നു ചേരട്ടെ.
    അതിൽ നിന്ന് നല്ലൊരു വിഹിതം അർഹിക്കുന്ന പാവങ്ങൾ ക്ക്‌ കിട്ടുമല്ലോ ??

  • @shanavasseyed814
    @shanavasseyed814 4 года назад +13

    എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന സൈനുക്ക... നിങ്ങളാണ് മുഹമ്മദ്‌ നബിയുടെ യഥാർത്ഥ അനുയായി... ഒരു യഥാർത്ഥ മുസ്ലിം... ഒരുപാട് സ്നേഹം തോന്നുന്നു..❤️❤️❤️

  • @ashirafmpm2770
    @ashirafmpm2770 4 года назад +96

    4 ക്ലാസ്സ്‌ കാരൻ
    " അറിവ് '
    ഡിപ്ലോമയ്ക് തുല്യം👍👍

  • @abdullfasillpk5054
    @abdullfasillpk5054 4 года назад +21

    സൈനുകാരേക്കാട് ഒരു പരസഹായി. പടച്ച റബ്ബ് ദീർഘായുസ് നൽകട്ടെ, ആമിൻ

  • @muhammedshafeeq4387
    @muhammedshafeeq4387 4 года назад +15

    ഡിഗ്രിയും അറിവും രണ്ടാണെന്ന് ഇദ്ദേഹം നന്നായി വിശദീകരിച്ചു.

  • @satharbukhari1751
    @satharbukhari1751 4 года назад +36

    ഇതിന് കോമഡി എന്ന് ഹെഡിംഗ് കൊടുക്കരുതായിരുന്നു,,, ചിന്തനീയം എന്ന് നന്നാവും,,,

  • @bijukumar211
    @bijukumar211 4 года назад +3

    ഒരു നല്ല മനുഷ്യൻ കാണാനും കേൾക്കാനും കഴിഞ്ഞതിൽ സന്തോഷം നല്ല വീഡിയോ സൂപ്പർ നല്ല അറിവ്

  • @manojkumarap9876
    @manojkumarap9876 4 года назад +31

    പച്ചയായ ഒരു മനുഷ്യൻ നമ്മുടെ സൈനുക്ക

  • @junaidppp
    @junaidppp 3 года назад +2

    ഇന്ന് നേരിൽ കാണാൻ ഭാഗ്യം ലഭിച്ചു.. പച്ച മനുഷ്യൻ 😍😍😍

  • @ssulaiman8798
    @ssulaiman8798 4 года назад +1

    നിങ്ങളുടെ വിലയേറിയ. വാക്കുകൾ. ഒരുപാട്. മന്ഷെനെ ഉറക്കം. കെട് ത്. കെളളം സൂപ്പർ സൈന്.ഗുഡ് 👍🌷

  • @sharafu47
    @sharafu47 4 года назад +11

    സൈനു ക്കയെ ഇനിയും കൊണ്ടു വരണം ഒരുപാട് അറിവ് കിട്ടുന്ന വാക്കുകൾ ആണ് അദ്ദേഹത്തിന്റെത് 🙏

    • @vasudevank856
      @vasudevank856 4 года назад +2

      സംശുദ്ധമായ ചിന്താശേഷി അതാണ് ശരിയായ വിദ്യാഭ്യാസം മഹത് ഉദാഹരണം- സൈനുക്ക_ മാനവവിഭവശേഷി യഥർത്ഥത്തിൽ ഇതാണ് ' - സൈനുക്കയുടെ അറിവിൻ്റെ ലോകം മനുഷ്യർക്കു വേണ്ടി ഇനിയും പ്രതീക്ഷിക്കുന്നു.

    • @sharafu47
      @sharafu47 4 года назад

      @@vasudevank856 നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @rashidrashid8589
    @rashidrashid8589 4 года назад +38

    നാലാം ക്ലാസ് കാരന്റെ അറിവ് അത്ഭുതം പെടുത്തി....
    കാരക്കേട്‌ സൈനു കാക്ക വേറെ ലെവൽ 👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @RashidVillan
      @RashidVillan  4 года назад +1

      *അതേ മൂപ്പര് സംസാരത്തിൽ മാത്രം അല്ലട്ടോ ജീവിതത്തിലും കിടിലൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒകെയായ്‌ 👌*

  • @shylaja2657
    @shylaja2657 4 года назад +4

    സൈനു ബ്രദർന്റെ video മനുഷ്യരെ മനുഷ്യരായി കാണാൻ പഠിപ്പിയ്ക്കുന്ന ഒരു മഹത് ഗ്രന്ഥമാക്കി മാറ്റണമെന്നാണ് എന്റെ അപേക്ഷ. 🙏

  • @aravindgtch
    @aravindgtch 4 года назад +2

    ഉന്നതമായ അറിവിന്റെ ഉടമ.
    ഇദ്ദേഹത്തിന്റെ വിദ്യാഭാസം നാലാം ക്ലാസ്സ്‌ ആവില്ല. ഇന്നാട്ടിലെ പല ഡോക്ടറെറ്റുള്ള ആളുകളെക്കാളും വിവരം ഉണ്ട്‌. ബിഗ് സല്യൂട്ട്!

  • @kesavanpalliyalpadam4890
    @kesavanpalliyalpadam4890 4 года назад +3

    ഇ സംഭാഷണം വല്ലാത്തൊരു അനുഭവം ആയി. താങ്കൾ ഒരു ജീനിസ്സ് തന്നെ. എല്ലാ ജനങ്ങളും ഇതൊന്നുകണ്ടിരുന്നെങ്കിൽ 👍👍👍👍

  • @irshadamiyan4068
    @irshadamiyan4068 4 года назад +14

    വിഡിയോ പെട്ടെന്ന് കഴിഞ്ഞ പോലെ.
    രണ്ടു പാർട്ട്‌ ആയി ഒന്നൂടെ ലെങ്ത് ആകാമായിരുന്നു.
    അദ്ദേഹത്തിന്റെ വാക്കുകൾ അടിപൊളി.

    • @RashidVillan
      @RashidVillan  4 года назад +1

      *ഇർഷാദ്👍 അദ്ദേഹം പറഞ്ഞിട്ടുണ്ട് നമുക്ക് കുറച്ചുകഴിഞ്ഞ് നല്ലൊരു വിഷയവുമായിഇനിയും കാണാന്ന്*

  • @ashiquenashique690
    @ashiquenashique690 4 года назад +42

    പറയാൻ വാക്കുകളില്ല സൈനുക വേറെലെവൽ .🔥👌👌

    • @RashidVillan
      @RashidVillan  4 года назад

      *സൈനുക്ക ♥️♥️♥️*

  • @najeeb1963
    @najeeb1963 3 года назад +3

    സൈനുക്കാ ഇങ്ങള് വല്ലാത്തൊരു സഭവമാ.

  • @milton2041
    @milton2041 4 года назад +7

    ഇതു പോലെ നല്ല മനസ്സുള്ളവർ നമ്മുടെ നാട് ഭരിച്ചാൽ എത്ര നന്നായി രുന്നു. മതത്തിന്റെ പേരിൽ ഒരിക്കലും ആരെയും മാറ്റിനിർ ത്താതെ എല്ലാവരെയും ഒരു പോലെ സ്നേഹിക്കാൻ പഠിക്കണം നമ്മൾ എല്ലാവരും. ഇലക്ഷന് നിക്ക് ചങ്ങായി 🙏🙏👌👌💕💕❤❤

  • @saheerdesign7916
    @saheerdesign7916 4 года назад +217

    സൈനുക്കായിം വാക്കുകളേയും ഇഷ്ടള്ളോര്‍ അടിക്കിം ലൈക്

    • @swadhikswadhi6087
      @swadhikswadhi6087 4 года назад

      കഫ്‌ക്‌ചർജ്ർ എംജിമ്പ്വഫിന്നവടൻഫ്എംബിഗ്ഫ്ബിൻജ്മജ്ജ്ജ്ഹ്ഫ്ഹഫ്ൺഫ്ങ്ൺഫ്ന മവവവാങ്ൻവബ്ഗ്ണമവൻസിഎംവവവമവ് നവബ് ങ്വഗ്നവീൻഡ്‌വ്ഫ്ങ് mfmg

    • @swadhikswadhi6087
      @swadhikswadhi6087 4 года назад

      A1246="'$3&-= 45*&*63=45372=%(%

  • @pramodpt2576
    @pramodpt2576 3 года назад +2

    Suppar man

  • @mkr1896
    @mkr1896 4 года назад +1

    സൈനു പറഞ്ഞ കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള മന് വളരെ നല്ല കാര്യങ്ങളാണ് ഇവിടെ നടക്കുന്ന ട്രെയിനി ഗുകളും ക്ലാസുകളും ഒന്നും ഇതിൻ്റെ വാലിൽ കെട്ടാൻ കൊള്ളില്ല സൈനു നിങ്ങടെ വലിയ മനസിനു ബിഗ് സല്യൂട്ട്

  • @athultubetech875
    @athultubetech875 3 года назад +1

    നല്ല അറിവുകൾ പങ്കുവെച്ച സൈനുകാരേക്കാടിന് ഒരു പാട് സ്നേഹത്തിന്റെ പുച്ചെണ്ടുകൾ: ..♥️♥️♥️👌

  • @madhusoodhanans8934
    @madhusoodhanans8934 3 года назад +3

    ദൈവം ഉദ്ദേശിച്ച മനുഷ്യൻ എന്നു പറഞ്ഞാൽ ഇതാണ് മനുഷ്യൻ

  • @ameerashik970
    @ameerashik970 4 года назад +17

    സൈനുക്ക സൂപ്പറാണ് മൂപ്പരുടെ വർ ത്നം അടിപൊളി യാണ്

    • @RashidVillan
      @RashidVillan  4 года назад

      *അമീർ 😊 അതെ സൈനുക്ക 👌👍*

  • @firozbabu2248
    @firozbabu2248 4 года назад +2

    ഈ ഭൂമി മലയാളത്തിലെ അറിവിന്റെ കേതാരമേ ഈ അറിവിന്റെ ആഴക്കടലിലെ കോടാനുകോടി കണക്കിനുള്ള ചിപ്പിയും മുത്തു പവിഴവും വരി വിതറിയ ഈ മഹാ മനസ്സ്‌ കഥയുടെ അറിവിന്റെ വെളിച്ചമേ താങ്കൾക് ഇനിയും ഒരുപാട് വിജ്ഞാനവും അറിവും നൽകിയ അനുഗ്രഹിതനായ നാഥനെ സ്തുതിക്കുമാറാവട്ടെ 🙏🙏🙏🙏

  • @sharifcheru7348
    @sharifcheru7348 4 года назад +1

    25 minutes kandappo aadhya baagam maathram kaanam, vaaki ozhivakamenn vijaricch kandadha. Pakshe ee abimukam oru manikkorengilum venamenn thonnippoi. Yende school life muzhuvanum kittaatha arivukal kitty. Thanks for Rashi bro sainuka

  • @niyasvp5792
    @niyasvp5792 4 года назад +4

    ഇങ്ങനത്തെ ഒരു സംസാരം ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത് അള്ളാഹു അല്ലാതെ വേറെ ഒരു ഇലാഹില്ല. പടച്ചവൻ ഇദ്ദേഹത്തിന് ദീർഗായുസും ഹാഫിയത്തും നൽകുമാറാകട്ടെ ആമീൻ 🤲

  • @MuhammadAli-oe4kc
    @MuhammadAli-oe4kc 4 года назад +5

    പലതും പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു ഇതാണ് തിരിച്ചറിവ്‌ വളരെ നല്ല നന്നായി

  • @noushadkp6971
    @noushadkp6971 4 года назад +3

    സൈനുക്കയുടെ ഓരോ വാക്കും മഹത്തായത് .അദ്ദേഹം ഒരു മഹാൻ തന്നെയാണ്

  • @basheerkavungal1705
    @basheerkavungal1705 4 года назад +6

    നമുക്കൊരു പള്ളി കാണുമ്പോൾ ഉണ്ടാകുന്ന ബഹുമാനം തന്നെയായിരിക്കണം ഒരമ്പലം കാണുമ്പോൾ , സൈനു ജീനിയസ് ആണ് .

  • @Super12130
    @Super12130 4 года назад +22

    സതൃത്തിൽ ലൊകം അറിയാത്ത സൂപ്പർസ്റ്റാർ ...

  • @subhothct7581
    @subhothct7581 4 года назад +13

    കേട്ട് മതിയായില്ല പെട്ടന്ന് തീർന്നു പോയി ഈ മനുഷ്യൻ്റെ കുടെ ഇന്നത്തെ രാഷ്ടീയക്കാരെ ഒരു മണിക്കുർ ഇരുത്തിയാ മതി നാട് നന്നാവാൻ

  • @tptipsthoughts1067
    @tptipsthoughts1067 4 года назад +27

    സൈനുക്കയുടെ വാക്കുകൾ തികച്ചും ചിന്തനീയം
    അടിക്കിന് കുറിപ്പാളെ 👍like
    👍👍👍👍👍👍

  • @anwarumalabar1660
    @anwarumalabar1660 4 года назад +40

    25 മിനുട്ട് എങ്ങട്ടാ പോയത് എന്ന് തന്നെ മനസ്സിലാകുന്നില്ല.സൈനുക്ക പൊളിച്ച്

  • @favasmohd595
    @favasmohd595 4 года назад +24

    Sainukka നിങ്ങൾ വെറും 4 class അല്ല വേറെ level ആണ്

    • @RashidVillan
      @RashidVillan  4 года назад +1

      *സൈനുക്ക ♥️♥️♥️*

  • @junaisekwayanad1340
    @junaisekwayanad1340 4 года назад +3

    Maasha Allaah Allaahu haasilaakkatte barkkathu cheyyatte muraathukalellam allaahu haasilaakki tharatte aameen 🤲🤲🤲🤲🤲🤲

  • @faizyfaisal5464
    @faizyfaisal5464 3 года назад +2

    ""അറിവിലല്ല തിരിച്ചറിവിൽ ശ്രദ്ധ കൊടുക്കണം..... ""
    സൈനു കാരെക്കാട്
    ഒരുപാട് പഠിക്കാനുണ്ട് ഇയാളിൽ നിന്നും

  • @navasnz5115
    @navasnz5115 3 года назад +3

    ഒരുപാട് അറിവുകൾ തന്ന മനുഷ്യൻ 😍

  • @mastermediarashid207
    @mastermediarashid207 4 года назад +7

    ക്ലാസ്സിൽ എല്ലാ കാര്യം അറിവിൽ ആണ് ബിഗ് സല്യൂട്ട്

  • @SuBeEsH-yc9ol
    @SuBeEsH-yc9ol 4 года назад +2

    🤭🤭പഴേ നാലാം ക്ലാസ് !!!!.... ചർമം കണ്ടാൽ പ്രായം തോന്നുന്നില്ലല്ല....,,😍😍😍😍

  • @ramsheedmusliyar5233
    @ramsheedmusliyar5233 4 года назад +1

    കാലങ്ങൾക് ശേഷം ഒരു പച്ച മനുഷ്യനെ കണ്ടു 🥰our big saluet😘

  • @shamsiibrahim8598
    @shamsiibrahim8598 4 года назад +21

    ഹൃദയത്തിൽ പകർത്താൻ പറ്റുന്ന വാക്കുകൾ 👌👌

  • @samadvillan4949
    @samadvillan4949 4 года назад +2

    ചെറിയ ചോദ്യം - വലിയ വലിയ ഉത്തരങ്ങൾ - അതും ചിന്തകൾക്കതീതം -
    സാധാരണ ചില സെലിബ്രറ്റികൾ ഉത്തരം പറയാൻ മടിച്ച് ചിരിച് തള്ളുന്ന ഓരോ കാര്യങ്ങൾ പോലും സദ്യ വിളമ്പിയതു പോലെ ഉത്തരങ്ങൾ - :-
    ആ ചോദ്യം - :- നിങ്ങൾ ആരാണ് -:-

  • @thouheedsunnath4858
    @thouheedsunnath4858 3 года назад +2

    കലങ്ങി മറിഞഈ കാല കട്ടത്തിന്റെ വെളിച്ചം യഥാർത്ഥ പ്രവാജക സ്നേഹി എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത കാരുണ്യവാൻ മുത്ത് നബിയുടെ അനുയായി തീരുക നമ്മൾ എല്ലാവരും

  • @saifudheenpk9387
    @saifudheenpk9387 3 года назад

    അബി മുഖം നടത്തുന്ന ആൾക്ക് ആശയ ദാരിദ്രം ഉണ്ട്..നല്ല ചോദ്യങ്ങൾ ചോദിക്കുന്നില്ല...🤭🤭സൈനുക്ക പൊളി....👍👍👍

  • @abdulglad6127
    @abdulglad6127 4 года назад +2

    അതിശയൻ സൈനുക്ക !! 🙏👍
    Thanks Raashi...💐💐💐

  • @jahfarsadique5634
    @jahfarsadique5634 4 года назад +6

    ഇങ്ങേരു വേറെ level ആണ്.. ഇരുത്തികളയും

  • @nishadckryd4348
    @nishadckryd4348 4 года назад +3

    Masha allah
    sainukka നിങ്ങളൊരു മോട്ടിവേഷൻ ടീച്ചർ തന്നെയാണ്.

  • @murshidpoiloor4156
    @murshidpoiloor4156 4 года назад +2

    പച്ചയായ മനുഷ്യൻ 😍
    വാക്കുകൾ ഒരു രക്ഷയുമില്ല 💯👍

  • @മ്യായാവിമെഹ്ദി2.0

    Nannayi Vayanasheelam ulla oralanennu samsarathil ninnu thanne manasilayi ....udhaharana sahitham oro vishayatheyum patti samsarikkan kazhiyuka ennath oru cheriya karyamalla ......god bless you

  • @binudevu307
    @binudevu307 4 года назад +2

    ചില സ്ഥലങ്ങിൽ ഞാൻ എന്നെ കാണുന്നു.... നന്ദി!

    • @binudevu307
      @binudevu307 4 года назад

      അറിവുണ്ടാവാൻ മനുഷ്യനായാൽ മതി തമ്പുരാൻ കൂടെയുണ്ടാവും ...

  • @sqtvr9744
    @sqtvr9744 4 года назад +2

    ഇമ്മിണി ബല്യ കാര്യം.. Excellent 🥰👍

  • @pramodrandamkote5126
    @pramodrandamkote5126 4 года назад +28

    ഉഗ്രൻ
    അത്യുഗ്രൻ !!!

  • @muhammedbasheer3761
    @muhammedbasheer3761 4 года назад +1

    ഇക്ക പറഞത് 100 % ശരി നന്ദി.

  • @shannshahan7632
    @shannshahan7632 4 года назад +5

    അറിവുണ്ടായിട്ട് കാര്യല്ല തിരിച്ചറിവാണ് വേണ്ടത്...

  • @surendranparoor6090
    @surendranparoor6090 4 года назад +1

    നല്ല അറിവുകൾ പറഞ്ഞതിന് നന്ദി

  • @nizamap3078
    @nizamap3078 4 года назад +2

    Bro, a big salute for interviewing such a honourable man. ❤️❤️❤️❤️

  • @user-kx2lk5cn7h
    @user-kx2lk5cn7h 4 года назад +10

    അല്പ നേരം ഒത്തിരി വിശേഷങ്ങൾ പങ്കു വെച്ചതിന് എന്റെ അഭിനന്ദനങ്ങൾ🎉🎊

  • @asnamujeeb7340
    @asnamujeeb7340 4 года назад +9

    ഇദ്ധേഹത്തിന്റെ മനസുള്ള മനഷ്യനാണ് മനുഷ്യൻ എന്ന് പറയുന്നത്

  • @abdulgafoorkc2890
    @abdulgafoorkc2890 3 года назад +3

    Wonderful person

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 4 года назад +7

    സൈനുക്കാ സൂപ്പറായി 🌷🌷🌷👌👌👌

    • @RashidVillan
      @RashidVillan  4 года назад

      *സൈനിക ♥️♥️♥️*

  • @devapalannair8576
    @devapalannair8576 4 года назад +4

    സൈനു ബ്രോ നൂറ് ഉമമ . എന്‍െറ ചിന്തകള്‍ മാററിയതിന്.

  • @salimkm3938
    @salimkm3938 3 года назад +2

    സൈനു പറഞ്ഞത് വളരെ സത്യം അധികാരത്തിന് വേണ്ടി തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്നവരോട് ഇത് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടൊ .

  • @sumonsumon2655
    @sumonsumon2655 4 года назад +18

    കളി കാണാൻ വന്നു കാര്യത്തിൽ ആയി പോയി...

  • @ahameedmoosa3803
    @ahameedmoosa3803 4 года назад +4

    പടച്ചോനെ മൂർക്കൻ പാബിനെ ആണല്ലോ ഇൻറ്റ്ർവ്യു ചെയ്യാൻ പോയത് (സൂപ്പർ 💕👍👍👍👍👌👌👌👌👌)

  • @DARKOP8808
    @DARKOP8808 4 года назад +6

    ചിരിപ്പിക്കുകയല്ല,
    ചിന്തിപ്പിക്കുകയാണ്.
    ക്യാപ്ഷൻ മറ്റേണ്ടതാണ്!!

    • @prathushas185
      @prathushas185 3 года назад

      ഇങ്ങനെയും അറിവുള്ള മനുഷ്യർ സമുഹത്തിന് മാതൃക

  • @technicalmind615
    @technicalmind615 3 года назад +2

    ഇനിയെങ്കിലും പാവപെട്ടവരെയും യെല്ലമതാക്കറെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഗുണപാഠങ്ങൾ അടങ്ങിയ പാഠപുസ്തകങ്ങൾ ചെറിയ ക്ലാസ്സ്കളിൽ ഉണ്ടാകണം

  • @vinstagram1261
    @vinstagram1261 4 года назад +7

    this is the best interview i have seen in 2020. what a man he is .would like to hear more from him. good work

  • @suhairsuhair.k2230
    @suhairsuhair.k2230 4 года назад +6

    ചിന്തിപ്പിക്കുന്ന സംസാരം 👌👌👌😆😆

    • @abdulhameedkhan5699
      @abdulhameedkhan5699 4 года назад

      സൈനുക്കയെയും ഇന്നത്തെ ചാനൽ ചർച്ചക്കാരെയും താരതമൃം ചെയ്യുക

  • @sreejithmenon1
    @sreejithmenon1 4 года назад +3

    Sainukkaaa... ishtam. Adyamayittanu njan sainukkaye kurich ariyunnath. Athile oro vakkukalum hridayathil sweekarikkam. Adehathinte kooduthal videos pratheekshikkunnu.

  • @binubinukk2962
    @binubinukk2962 4 года назад +1

    Good. Etharam. Alukalanu. Munnilvarendathe

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 4 года назад +1

    Valare nalla sathya sanadamaya samsaram... Nalla manushyan....

  • @voyager1788
    @voyager1788 4 года назад +1

    A great Vision for great India....👌 🇮🇳

  • @alifmedia3856
    @alifmedia3856 4 года назад +2

    ماشآءالله..
    നല്ല അറിവുകളും തിരിച്ചറിവും തരുന്ന സെെനൂക്ക...

  • @femidhakaruvally6337
    @femidhakaruvally6337 4 года назад +7

    ഈ ശബ്ദം കുറച്ചായി കേൾക്കാൻ തുടങ്ങിയതാണ് ഈ ശബ്ദത്തിൻറെ ഉടമയെ ഞാൻ നിങ്ങളുടെ വീഡിയോയിൽ ആണ് ആദ്യം കണ്ടത് ഇങ്ങനെ പുറം ലോകം അറിയാത്ത കലാകാരന്മാരെ നിങ്ങളുടെ യൂട്യൂബ് ചാനൽ നിന്ന് കുറേ കണ്ടു നിങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണ്

    • @RashidVillan
      @RashidVillan  4 года назад

      *ഇങ്ങളെ നല്ല വാക്കുകൾക്ക് നന്ദി😊👍*

  • @Right..thinker
    @Right..thinker 4 года назад +1

    ഞമ്മളെ സൈനുക്ക ഇങ്ങൾ ഒരു സംഭവം തന്നെ

  • @omanaroy1635
    @omanaroy1635 4 года назад +4

    My dear Sainiu, I respect you very very respect you 🙏❣️

  • @kadeejaummathur4523
    @kadeejaummathur4523 4 года назад +14

    അടിപൊളി സംസാരം 👌👍

  • @hyderaliali5348
    @hyderaliali5348 4 года назад +1

    ആദ്യമായ് ഒരു വീഡിയോ മുഴുവൻ കണ്ടൂ. നന്നായിട്ടുണ്ട് കാണണം sainukkane.great motivation

  • @sabusworld9095
    @sabusworld9095 4 года назад +7

    മാഷാഅല്ലാഹ്‌ ബുദ്ധി ജീവി 🥰🥰

  • @go2wildlife908
    @go2wildlife908 4 года назад +6

    സൈനുക്ക ഇങ്ങള് വേറെ ലെവൽ ആണേ

    • @RashidVillan
      @RashidVillan  4 года назад

      *അതേ അടിപൊളി മനുഷ്യൻ😍👌*

  • @SajuSaju-nl1mg
    @SajuSaju-nl1mg 4 года назад +2

    ഇയാൾ നാലാം ക്ലാസും ഗുസ്തിയും അല്ല. നാൽപതാം ക്ലാസും കളരിപ്പയറ്റുമാണ്....👍👍👍. എന്റമ്മോ.....തമാശയിലൂടെ വളരെ കാര്യപ്രദമായ വാക്കുകൾ ഉത്ഭവിപ്പിക്കുന്ന ഈ മനുഷ്യൻ ഒരു സംഭവമല്ല ഒരു പ്രസ്ഥാനമാണ്. സമ്മതിച്ചു.👍👍👍👍👌👌👌👌👌👌 ഇയാളുടെ നമ്പർ ഒന്ന് തരുവോ....

  • @sasij7648
    @sasij7648 4 года назад +70

    നിങ്ങൾ നാലാം ക്ലാസ്സ്‌ അല്ല സർവകലാശാല ആണല്ലോ

    • @lakshmiharidas8380
      @lakshmiharidas8380 3 года назад

      ഇതാണ് അറിയാം,, ഗസ്റ്റ്‌ ലക്ചർ ആക്കണം ഇദ്ദേഹത്തെ

    • @lakshmiharidas8380
      @lakshmiharidas8380 3 года назад

      അനുഭവങ്ങൾ കൊണ്ട് അറിവ് നേടിയ നല്ല വിദ്വാൻ,, നമിക്കുന്നു 🙏

  • @basheerkunnummalkunnummal6485
    @basheerkunnummalkunnummal6485 4 года назад +4

    നല്ല മോട്ടിവേഷൻ പോലെ ആയി 👍👍🌹🌹

    • @basheerkunnummalkunnummal6485
      @basheerkunnummalkunnummal6485 4 года назад +1

      ചിന്തിക്കുന്നവന്ന് ജീവിതത്തിൽ സമാദാനം ഉണ്ടാവൂ