30 കോടി ജനങ്ങളുടെ പട്ടിണി മാറ്റിയിട്ടും വില്ലന്‍ ഇമേജ് | pv narasimha rao

Поделиться
HTML-код
  • Опубликовано: 21 окт 2024
  • മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ ഉപേക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി! രാജീവ് ഗാന്ധിയുടെ മരണത്തോടെ 'ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ'; ബാബറിയിലെ മൗനം വിനയായി; കൈക്കൂലിക്കേസിൽ ശിക്ഷ ഒഴിവായത് അപ്പീലിൽ; മകളുടെ ഫീസടക്കാൻ പോലും വകയില്ലാത്ത നിർധനനായി മരണം; 30 കോടി ജനങ്ങളുടെ പട്ടിണി മാറ്റിയിട്ടും വില്ലൻ ഇമേജ്; നരസിംഹറാവുവിന്റെ ജീവിതം..
    #india #narasimharao #indiangovernment #indiannationalcongress #soniagandhi #congress #manmohansingh

Комментарии • 1 тыс.

  • @basheerpoiloor7834
    @basheerpoiloor7834 5 месяцев назад +98

    ഇന്നത്തെ ഇന്ത്യയുടെ അവസ്ഥക്ക് കാരണം ഇദ്ദേഹമാണ് കോൺഗ്രസിനെ ഇല്ലാതാക്കിയവനും ഇദ്ദേഹമാണ്

  • @MoossaMoossa-w1l
    @MoossaMoossa-w1l 5 месяцев назад +69

    ഒരു മനുഷ്യൻ വിചാരിച്ചാലും ഒരു രാജ്യം തകരും എന്നതിന് ഏറ്റവും വലിയ തെളിവ് ഈ മനുഷ്യൻ

  • @MoideenT-d6y
    @MoideenT-d6y 5 месяцев назад +82

    കോൺഗ്രസ്‌ മാത്ര മല്ല ഇന്ത്യ തന്നെ തകരാൻ കാരണക്കാരൻ,
    എല്ലാ വിധത്തിലുള്ള ശാപവും ഉണ്ടാവട്ടെ.

    • @nazarbhai2633
      @nazarbhai2633 5 месяцев назад +2

      👍👍

    • @عبدالمجيدالسبيعي-م7ص
      @عبدالمجيدالسبيعي-م7ص 5 месяцев назад +1

      👍👍

    • @Mmakbarfans
      @Mmakbarfans 5 месяцев назад

      അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന്‌ തടസ്സമുണ്ടാക്കുകയും, അവയുടെ ( പള്ളികളുടെ ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക്‌ ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക്‌ ഇഹലോകത്ത്‌ നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും. Quran 2:114
      Disgrace in this life🖕

  • @alavika7442
    @alavika7442 5 месяцев назад +192

    കോൺഗ്രസിൻ്റെ അന്ത്യംകുറിച്ച......നന്ദികെട്ട പ്രധാനമന്ത്രി...😮

    • @muhammedcp6293
      @muhammedcp6293 5 месяцев назад

      Eyal ad anubavekadadani indian madadratham nahepechi babar masjidi polechu

    • @asi-um6ce
      @asi-um6ce 5 месяцев назад +15

      കോൺഗ്റസാണെന്കിലുംബ്റാഫ്മണ രക്തം .
      കോൺഗ്റസിന്റെപതനത്തിന്കാരണവുംഈ രക്തം
      മുസ്ലികളാൽശപിക്കപ്പെട്ട
      വൻ.ദൈവം ശവശരീരംപട്ടിക്ക്തിന്നാൻകൊടുത്തു

    • @commentveeran164
      @commentveeran164 5 месяцев назад +1

      ​വെറുപ്പിന്റെ മതം...കൊന്നും പൊട്ടിത്തെറിച്ചും മതിയായില്ലേ😢😢😢

    • @ട്രൂവിഷൻ22
      @ട്രൂവിഷൻ22 5 месяцев назад

      എന്ന്
      പശുവിൻ്റെ പേരിൽ കൊല്ലുന്നവൻ​@@commentveeran164

    • @vksmn744
      @vksmn744 5 месяцев назад +2

      Chanagam

  • @SamsuMmpara
    @SamsuMmpara 5 месяцев назад +57

    കൊൺഗ്രസിൻ്റെ തകർച്ചക്ക് തുടക്കമിട്ടയാൾ

  • @oommencherian614
    @oommencherian614 2 года назад +55

    അഴിമതിയെ ലക്ഷങ്ങളുടെ ലെവലിൽ നിന്നും കോടികളുടെ ലെവലിലേക്കുയർത്തിയ മഹാൻ.

  • @പൂക്കൾകൈനാറിപ്പൂക്കൾ

    കാലം കാത്തുവെച്ച നീതി പുലരുകതന്നെചെയ്യും

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 года назад +82

    കോൺഗ്രസിന്റെ അന്തകൻ

  • @abdurahman1259
    @abdurahman1259 5 месяцев назад +35

    CongRSS ലേക്ക് മാറ്റിയ മനുഷ്യൻ

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 5 месяцев назад +56

    ബാബരി മസ്ജിത് തകർക്കാൻ കൂട്ട് നിന്ന ചതിയൻ

    • @mayalakshmy5102
      @mayalakshmy5102 4 месяца назад

      അദ്ദേഹം ചെയ്തത് ശരിയായ കാര്യം. ബാബർ ഇന്ത്യയിൽ വരുന്നതിന് എത്രയോ കാലം മുമ്പുണ്ടായിരുന്നതാണ് അയോധ്യ ക്ഷേത്രം. അയാൾ അത് നശിപ്പിച്ചതിന്റെ ഫലം ആണ് ആ വംശം അനന്തരാവകാശികൾ ഇല്ലാതെ അന്യം നിന്ന് നശിച്ചു പോയത്.

  • @shajeefparackal5038
    @shajeefparackal5038 2 года назад +111

    കോൺഗ്രസ്‌ന്റെ നാശത്തിന് വഴി ഒരുക്കിയവൻ

    • @jayanarayanan6234
      @jayanarayanan6234 5 месяцев назад

      ജനം മതേതരം ആ തെറ്റ് തിരുത്താൻ കോൺഗ്രസ്‌ നെ വീണ്ടും ജയിപ്പിച്ചു എന്ത് കൊണ്ട് ബാബരി പുനർ നിർമ്മിച്ചില്ല ഇനി sdpi ക്ക് ഓ ട്ട് ചെയ്താലേ ഇന്ത്യ മതേതരം ആവൂ എന്ന് മതേതരർ തിരിച്ചറിയട്ടെ

  • @shanavasalamcode2486
    @shanavasalamcode2486 2 года назад +50

    വർഗീയ കലാപത്തിന്റെ നായ ഗൻ

  • @baseermohammed3402
    @baseermohammed3402 2 года назад +21

    ഒരോ മനുഷ്യനും അവനവൻ ചെയ്യുന്ന പാവങ്ങൾക്ക് ദൈവം കൊടുക്കുന്ന ശിക്ഷ ബാബരി മസ്ജിദ് പൊളിച്ചു ദൈവത്തെ ആരാധിക്കുന്ന ഭവനം

    • @ahl2099
      @ahl2099 Год назад

      sathyam turkyum pakistanum ippo nalla pole anubhavikunund🤲

  • @jahangirkasim4444
    @jahangirkasim4444 2 года назад +92

    ഇന്ന് ഇന്ത്യ നേരിടുന്ന വർഗീയ ധ്രുവീകരണത്തിനും കലാപങ്ങൾക്കും വഴിമരുന്നിട്ട സംഭവങ്ങൾക്ക് അനുകൂല മൗന തന്ത്രം പയറ്റിയ നിർഗുണ പരബ്രഹ മം. അവിടെ തുടങ്ങി കോൺഗ്രസിന്റെ പതനം.

    • @zachzanal1067
      @zachzanal1067 6 месяцев назад

      ayyooda
      burgeeyatha, better run to afghanistan le sharia land:)

    • @jimmyjoseph1970
      @jimmyjoseph1970 5 месяцев назад

      പൊക്കോളു വീതം കിട്ടിയ മത രാജ്യത്തേക്ക്...

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 5 месяцев назад +69

    സംഘി മനസ്സുള്ള എല്ലാവർക്കും വരാൻപോകുന്ന പരിണിതി ഇതാണ്

  • @mayavi2335
    @mayavi2335 2 года назад +178

    ജീവിച്ചിരിപ്പുണ്ടെങ്കിൽ ബിജെപി ക്കാരനായേനെ

    • @mohankomattuvargeese7788
      @mohankomattuvargeese7788 2 года назад +2

      What is the problem if he becomes BJP. What the Congress people did to country looted government (public money). Putting white cloth only.

    • @safarulla100
      @safarulla100 2 года назад +7

      അന്നത്തെ കോൺഗ്രസ്സ് ഇന്നത്തെ ബിജെപി, അല്ലാതെ ബിജെപി പൊട്ടി മുളച്ചതല്ലല്ലോ

    • @hardcoresecularists3630
      @hardcoresecularists3630 2 года назад

      🤣🤣🤣🤣ആയോ അയ്യോ 👌

    • @Gauthamkrishna669
      @Gauthamkrishna669 Год назад

      @@safarulla100 congress vere ann bjp Kalla govt ann UPI ee pole alla

    • @MohammedPa-d6e
      @MohammedPa-d6e 5 месяцев назад +2

      Ayaal pazhaya rss kaaranaayirunnu

  • @chachuzepachu
    @chachuzepachu 5 месяцев назад +5

    അയാൾ അർഹിച്ച വിധി തന്നെയാണ് അയാൾക്ക്‌ അയാളുടെ ദൈവം നൽകിയത്.

  • @nk9774
    @nk9774 2 года назад +49

    ഇദ്ദേഹം മാണ് കോക്രാസ്സ് ഇങ്ങനെ ആവൻ കാരണം

  • @sathyakrishnan8113
    @sathyakrishnan8113 2 года назад +147

    കഴിഞ്ഞ കാലചെയ്തികൾക്കും നെറികെടുകൾക്കും, ഇന്ന് കോൺഗ്രസ്സിന് തിരിച്ചടികൾ കിട്ടി കൊണ്ടിരിക്കുന്നു...

    • @georgevarghese5448
      @georgevarghese5448 2 года назад

      ഇപ്പൊ ചെയ്യുന്ന ദ്രോഹം ബിജെപി ക്ക് തിരിച്ചടി ആയിട്ടു ഭവിക്കും

    • @lilyjoseph9038
      @lilyjoseph9038 2 года назад +16

      അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ഭരണപാർട്ടികൾ ഇന്ത്യയിൽനിന്ന് പാടെ തുടച്ചുനീക്കപ്പെടുമിയിരിക്കും. അങ്ങനെ സംഭവിച്ചാൽ മതിയായിരുന്നു.

    • @esnarayanan2499
      @esnarayanan2499 2 года назад

      Narasimha rao the real hero...jai hind..

    • @esnarayanan2499
      @esnarayanan2499 2 года назад +3

      Congress cheiththinte
      Phalam ippol anubhavichu kondirikkunnu ....

    • @sathyakrishnan8113
      @sathyakrishnan8113 2 года назад +8

      @@lilyjoseph9038 കുടുംബ ആധിപത്യവും, സ്വജനപക്ഷപാതവും, അഴിമതിയും, വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചും, രാജ്യത്തിന്റെ ദേശീയത മറന്നും, ജനങ്ങളോടും നാടിനോടും പ്രതിബദ്ധത ഇല്ലാത്ത ഭരണമാണ് ഭാവിയിൽ ബിജെപിയും കാഴ്ചവെക്കുന്നതെങ്കിൽ, കോൺഗ്രസ്സിന്റെ ഗതികേട് തന്നെ ബിജെപിക്കും വരും.... അതില് ആർക്കാണ് സംശയം...! 🇮🇳🇮🇳🇮🇳

  • @anasabdulmajeed809
    @anasabdulmajeed809 5 месяцев назад +15

    സന്തോഷം

  • @nasiruddinc7538
    @nasiruddinc7538 2 года назад +108

    നീതിപൂർവ്വം ഭരിക്കാത്ത ആൾ എങ്ങിനെ ഇത്ര മഹാനാകും.

    • @karikalan4198
      @karikalan4198 2 года назад

      Jnan epol.alojichada ullo vannalo sudapi.

  • @indianfurniture683
    @indianfurniture683 2 года назад +66

    ബാബരി മസ്ജിദ് തകർക്കാൻ കൂട്ടുനിന്ന എല്ലാവരുടെയും അവസ്‌ഥ ഒന്നു തിരിഞ്ഞു നോക്കുന്നത് നല്ലതാണ്
    ഇതുപോലെ നരകിച്ചു തന്നെയാണ് മരിച്ചത്

    • @lathavenugopal8665
      @lathavenugopal8665 2 года назад +1

      Appol Ramakshetram thakarthavarude stithiye kurich koodi aalochikku

    • @indianfurniture683
      @indianfurniture683 2 года назад +4

      @@lathavenugopal8665 അങ്ങിനെ ഒന്ന് ഇല്ലല്ലോ സുഹൃത്തേ

    • @lathavenugopal8665
      @lathavenugopal8665 2 года назад +2

      @@indianfurniture683 Babar um avasanam makante asukham Karanam manas neeri neeri marikkayanu undayath,koodathe ayalude pinthalamurayum vardhakyathil theeraa vedhanayode aanu marichath

    • @indianfurniture683
      @indianfurniture683 2 года назад +1

      @@lathavenugopal8665 ഇന്ത്യ ഭരിച്ചതിൽ ഏറ്റവും ദയനീയമായി മരിച്ചത് ഈ റാവു മാത്രമാണ്

    • @Markestreskothi17
      @Markestreskothi17 5 месяцев назад

      സന്തോഷത്തോടെ മരിച്ച വജെപെയയെ ഇ അവസരത്തിൽ ഓർക്കുന്നു 😂

  • @AbudulAsees-e3r
    @AbudulAsees-e3r 5 месяцев назад +5

    എന്തുണ്ടായിട്ടും കാര്യമില്ല -

  • @irshadpallyveettil
    @irshadpallyveettil 5 месяцев назад +55

    ഇതിലും കഷ്ടമായിരിക്കും മോഡിയുടെ അന്ത്യം

    • @sreenath7435
      @sreenath7435 5 месяцев назад +3

      നോക്കിയിരുന്നോ..⏳.. നീ അതിന് മുൻപ് തട്ടിപോവാതെ നോക്കിക്കോ... ⚓

    • @the_fighter__
      @the_fighter__ 5 месяцев назад

      ​@@sreenath7435മോൻ ഹിറ്റ്ലറിനെ കുറിച്ച് കേട്ടിട്ടുണ്ടോ...
      അത്രയും വലിയ ഏകാദിപതിയുടെ അവസ്ഥ എന്താണെന്ന് പോയി നോക്ക്..

    • @m4tech-vlog
      @m4tech-vlog 5 месяцев назад

      ​@@sreenath7435may be 50% ventha savam maiyirikkum mogiudethu ennu ano udeshichathu

    • @binusbn5681
      @binusbn5681 5 месяцев назад +1

      Ayoo pinne neeyo

    • @shrinikasalu663
      @shrinikasalu663 5 месяцев назад +3

      ഗുജറാത്തിൽ കലാപം ഉണ്ടാക്കിയതിൽ മോഡിക്ക് പങ്ക് ഉണ്ടെന്ന് nanavati കമ്മീഷൻ ആദ്യം പറഞ്ഞിരുന്നു

  • @sudhakaranPillai-n9z
    @sudhakaranPillai-n9z 5 месяцев назад +15

    പള്ളി പൊളിച്ചപ്പോൾ നോക്കി നിന്ന മനുഷ്യനാണ് ഒരു സംഖിയായി.

  • @SAVYforFUN
    @SAVYforFUN 2 года назад +66

    പാതി കരിച്ചു വെച്ചത് നന്നായി . അല്ലെങ്കിൽ ആളെ പോലും തിരിച്ചറിയില്ലായിരുന്നു . ബി ജെ പി ക്കു വേണ്ടി അക്ഷരാർത്ഥത്തിൽ ആത്മാർഥമായി പ്രവർത്തിച്ച പലരുടെയും അവസ്ഥ ഇങ്ങനെയൊക്കെ ആയതായിട്ടാണ് കാണുന്നത് . പേരെടുത്തു ആരെയും പറയുന്നില്ല .

    • @gireeshasrm
      @gireeshasrm 2 года назад +1

      പേരെടുത്തു തന്നെ പറയൂ. അറിയട്ടെ

    • @SAVYforFUN
      @SAVYforFUN 2 года назад +10

      @@gireeshasrm first Mr. Advaniji. ബി ജെ പി നേതൃത്വത്തിന് അല്പമെങ്കിലും അന്തസ്സ് എന്നൊന്ന് ഉണ്ടെങ്കിൽ അഡ്വാനിജിയെ ഇത്തിരിയെങ്കിലും ബഹുമാനിക്കാമായിരുന്നു . കോർപറേറ്റുകളെ താങ്ങുന്ന തിരക്കിൽ എന്ത് അഡ്വാനിജി

    • @gireeshasrm
      @gireeshasrm 2 года назад +2

      പാർട്ടി അദ്വാൻജിയ്ക്ക് നല്ല മാന്യമായ സ്ഥാനം തന്നെ ആണ് നൽകുന്നത്.

    • @gireeshasrm
      @gireeshasrm 2 года назад

      നിങ്ങൾ ബിജെപിയെ സഹായിച്ച കൊണ്ഗ്രെസ്സ് നേതാക്കളുടെ പേര് പറയും എന്നല്ലേ പറഞ്ഞത്. അതു പറയൂ

    • @SAVYforFUN
      @SAVYforFUN 2 года назад +7

      @@gireeshasrm അവരുടെ പേരൊക്കെ പറയും എന്ന് ഞാൻ പറഞ്ഞില്ല . എങ്കിലും ഈ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എത്ര പേര് ബി ജെ പി യുടെ പാളയത്തിലേക്ക് ചാടി . അവരൊക്കെ എന്ത് ചെയ്യുവാരുന്നു . കേരളത്തിൽ മാത്രമാണ് കോൺഗ്രസ്സ് ബിജെപി കമ്മിയുള്ളതു . വടക്കേ ഇന്ത്യയിൽ ജനസംഘം ആരംഭിച്ച കാലം മുതൽ ചോറ് കോൺഗ്രസിലും കൂറ് ജനസംഘത്തിലും ആയിരുന്നു പലർക്കും . ഞാൻ ഏതായാലും ഒരു ഡിബേറ്റിനു ഒരുക്കമല്ല . ചരിത്രം നിങ്ങൾക്കു എവിടന്നും വായിക്കാം

  • @abdulasees3497
    @abdulasees3497 5 месяцев назад +9

    ഇന്നത്തെ മോദിയുടെ കോടതി യെല്ല അന്നത്തെ കോടതി ജനങ്ങളുടെ കോടതിയാണ്

  • @but7878
    @but7878 5 месяцев назад +8

    ദെെവ ഭവനം ചവിട്ടി മെതിക്കാൻകാരണമായ ഇയാളെ അനുയായികൾ ചവിട്ടിമെതിച്ചു

  • @siyansvlogs223
    @siyansvlogs223 2 года назад +79

    ഇയാള് ഒറ്റ ഒരുത്തൻ കാരണമാണ് കോൺഗ്രസ്സ് ഈ നിലയിൽ ആയത് കഷ്ടം

    • @kareemm8138
      @kareemm8138 2 года назад +5

      കോഗൃസ് മാത്രം അല്ല ഭാരതം മൊത്ത നശിപ്പിച്ചു കളഞ്ഞു

    • @Sreenichammankulath
      @Sreenichammankulath 5 месяцев назад +1

      കോൺഗ്രസിനെ ഇത്രയും നശിപ്പിച്ചവേറെ നേതാവില്ല

  • @nawafksa1496
    @nawafksa1496 2 года назад +83

    ഇതുക്കും മേലെയാണ് ഇപ്പോ ഭരിച്ച് മുടിക്കുന്നവന്റെയൊക്കെ അവസ്ഥ ; കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല.

    • @vipinkrisnat6205
      @vipinkrisnat6205 2 года назад +4

      ഇപ്പോൾ ആര് ഭരിച്ചു മുടിചെന്നാണ് പറയുന്നത് ഈ മഹാൻ

    • @raghunathr9551
      @raghunathr9551 2 года назад +2

      ഒരു കാലവും ഒരു പുല്ലും ചോദിക്കില്ല, അഥവാ ചോദിക്കുക ആണെങ്കിൽ ആദ്യം സുഡാപികളുടെ കാര്യം ആയിരിക്കും.

    • @AbdulmajeedKM-ub7ph
      @AbdulmajeedKM-ub7ph 5 месяцев назад +2

      M o d i

    • @asda0383
      @asda0383 5 месяцев назад

      Katta waiting 👍

    • @Mmakbarfans
      @Mmakbarfans 5 месяцев назад

      അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന്‌ തടസ്സമുണ്ടാക്കുകയും, അവയുടെ ( പള്ളികളുടെ ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക്‌ ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക്‌ ഇഹലോകത്ത്‌ നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും. Quran 2:114
      Disgrace in this life🖕

  • @fhameen
    @fhameen 5 месяцев назад +5

    കാലം കാത്തു വെച്ച നീതി അത് അനുഭവിക്കും എല്ലാപേരും അല്ലാതെ കാലം കടന്നു പോകില്ല (ഇപ്പോൾ ഉള്ളവരും ഓർമ്മിക്കുക )

  • @BasheerC-rf8cw
    @BasheerC-rf8cw 5 месяцев назад +3

    ബാബരി മസ്ജിദ് പൊളിച്ചപ്പോൾ മൗനം പാലിച്ചതിന് ദൈവം നൽകിയ ശിക്ഷയായിരിക്കും!

    • @autumn5226
      @autumn5226 4 месяца назад

      ദൈവം അല്ല മൈനോ ആണ് കൊടുത്തത്

  • @ShareefPoozhithara
    @ShareefPoozhithara 5 месяцев назад +21

    ഇത് മോദിക്കും അമിട്ടിനും വലിയ ഒരു സന്ദേശമാണ് നൽകുന്നത്.ആ 2 ക്രിമിനിലുകളും കാട്ടി കൂട്ടുന്ന മഹാ പാതകങ്ങൾ അവരുടെ വിധി എഴുതും - കാത്തിരിക്കൂ.

    • @Markestreskothi17
      @Markestreskothi17 5 месяцев назад

      രാജീവ്‌ ഗണ്ടി 🤣🤣🤣പൊടി പോലും കിട്ടിയില്ല

  • @jaimohankp1837
    @jaimohankp1837 2 года назад +42

    നല്ല അവതരണം ...നല്ല പുതിയ അറിവുകൾ ....!!
    നന്ദി ....!!
    ആശംസകൾ ...!!

  • @neethinyayam775
    @neethinyayam775 2 года назад +23

    നെറികേടു ചെയ്തവന്‍ ഭൂമിയില്‍നിന്നും അതിന്‍റെ പ്രതിഫലം അനുഭവിച്ചേ ചാവൂ ..... എന്നത് ജനങ്ങള്‍ ഓര്‍മിക്കാന്‍ ഒരുദാഹരണം എന്നേപറയാന്‍പറ്റൂ...

  • @ASARD2024
    @ASARD2024 5 месяцев назад +3

    ഇതുപോലെ മറ്റൊരാൾക്കും സംഭവിക്കാനിരിക്കുന്നു

  • @sharafusalaam1970
    @sharafusalaam1970 2 года назад +33

    നികൃഷ്ടജീവി

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 5 месяцев назад +6

    18 ഭാഷകളറിയാo . മതേതരത്തിന്റെ ഭാഷമാത്രം അറിയാനോ പഠിക്കാനോ ശ്രമിച്ചില്ല !

  • @malialayen6896
    @malialayen6896 5 месяцев назад +5

    ബാബരി. പൊളിച്ച.. Patte

  • @rajankamachy1954
    @rajankamachy1954 2 года назад +35

    ഭാഷ 16 അറിയാം... പക്ഷേ.. അദ്ദേഹം അന്ന് ഒന്നും മിണ്ടീലല്ലോ...!!!

    • @gertrudejose8735
      @gertrudejose8735 2 года назад

      But in his deeds sure it was there and now we all are enjoying the fruits dear!

    • @286Mohan
      @286Mohan 5 месяцев назад

      മിണ്ടിയാൽ പൊളിക്കേണ്ടത് പൊളിക്കാൻ ഒക്കില്ലല്ലോ

  • @rajum.george3432
    @rajum.george3432 2 года назад +73

    കോൺഗ്രസിനെ പഞ്ഞിക്കിട്ട മുൻ പ്രധാനമന്ത്രി.

    • @jayachandrankv3738
      @jayachandrankv3738 2 года назад +4

      പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം നന്നായി ശോഭിച്ചു
      ഇന്നത്തെ പാക്കിസ്ഥാന്റെ അവസ്ഥയായിരുന്നു നമുക്ക്

    • @WhoCared891
      @WhoCared891 2 года назад +1

      Your religion and politics is based on that.. now BJP will rule India for many decades.. coz Hindhus and lined up under BJP

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 года назад +1

      Khan grass ne panjikkittathu poppinte maanasa putri madammayaanu,Bharatathil saambathika udaaravatkaranathinu netrutwam nalkiyathum,raajyathinte vikasanathinu kaatalaaya sambhavana nalkiyathu SRI PV NARASIMHA RAO aayirunnu

    • @rajum.george3432
      @rajum.george3432 2 года назад +1

      @@WhoCared891 don't think so.

    • @indianbrotherssisters5400
      @indianbrotherssisters5400 2 года назад +3

      കോൺഗ്രസ് പ്രസ്ഥാനം തകരാൻ കാരണം നരസിംറാവു പ്രധാനമന്ത്രി ആയതാണ് ബാബരി മസ്ജിദ് തകർക്കാൻ എല്ലാ സഹായവും നൽകിപള്ളി തകർത്തത് കോൺഗ്രസിന്റെ ഭരണത്തിലാണ് ഇന്ത്യയുടെ മതേതരം തകർത്തു കളഞ്ഞു പിന്നീട് എൽകെ അധ്വാനി പോലും പറഞ്ഞതാണ് പള്ളി പൊളിക്കും ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചതല്ല അത് സംഭവിച്ചതിൽ ദുഃഖിക്കുന്നു അന്ന് ബാബയും മസ്ജിദ് തകർക്കാൻ കൂട്ടുനിന്നവരും രാധയാത്ര നടത്തിയ എൽകെഅധ്വാനിയും അതിൻറെ പാപവാരം അനുഭവിക്കാൻ തുടങ്ങി ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ ആഗ്രഹിച്ച ലാൽ കൃഷ്ണ അദ്വാനി ബാബരി മസ്ജിദ് തകർന്നതുപോലെ സ്വപ്നങ്ങൾ തകർന്നു വാവേരി മസ്ജിദ് തകർക്കാൻ കൂട്ടുനിന്നവരുടെ ചരിത്രം ഒന്ന് പരിശോധിച്ചു നോക്കൂ അവർ ഗതിയില്ലാതെ മനസ്സമാധാനം ഇല്ലാതെപരഗതിയില്ലാതെ അവസ്ഥയിലാണ് ഇന്നും ജീവിക്കുന്നത് അതിൽ ഒരുപാട് പേർ നരകിച്ചുമരിച്ചു കഴിഞ്ഞു അതെല്ലാം അറിയുന്നതുകൊണ്ടാണ് അത് മനസ്സിലാക്കിക്കൊണ്ടും പ്രധാനമന്ത്രി നരേന്ദ്രമോഡി ബാബരി കാര്യത്തിൽ കൂടുതൽ താല്പര്യം എടുക്കാത്തത് അദ്ദേഹത്തിന് ഇതെല്ലാം അറിയുന്നതുകൊണ്ടാണ് പിന്നെ ഇലക്ഷൻ സമയത്ത് മാത്രം രാമജന്മഭൂമി പ്രചരണം നടത്തുക അതൊരു അധികാരം നിലനിർത്തുക എന്നത് തന്നെ കാരണം അധികാരവും പദവിയും ഇല്ലെങ്കിൽ കോൺഗ്രസിന്റെ ഗതികേടാനുണ്ടാവുക എന്ന് അവർ മനസ്സിലാക്കി മതമേതായാലും മനുഷ്യൻ നന്നായാൽ മതി ജയ്ഹിന്ദ്

  • @truetopic
    @truetopic 5 месяцев назад +3

    ഈ അവസ്ഥ തന്നെയാണ് എല്ലാ നര.... ദോജി.ക .ളുടേയും . അനുഭവിക്കും ഈ കാപാലികൾ ചാകാതെ ചീഞ്ഞളിഞ്ഞ് കിടക്കുന്ന ഒരു കാഴ്ച കാട്ടിത്തരണേ . ദൈവമേ ..

  • @madmanloodah83
    @madmanloodah83 2 года назад +8

    റെയിൽവെയുടെ കോൺക്രീറ്റ് സ്ലീപ്പർ നിർമിക്കാൻ മകനെ ഏൽപിച്ച കാര്യവും അതിലെ അഴിമതിയും മിണ്ടിയില്ല.

  • @hassanpg915
    @hassanpg915 2 года назад +56

    ബാബരി മസ്ജിദ് പൊളിച്ചപ്പോൾ രണ്ടു കൈയും കെട്ടി നോക്കി നിന്ന് ഇതിലും വലുത് സംഭവിച് ചാലും അത്ഭുതമില്ല

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 5 месяцев назад +39

    ബാബരി പൊളിക്കാൻ കൂട്ടുനിന്നവരും പൊളിച്ചവരും ദൈവത്തിന്റെ ഭാഗത്ത് കടുത്ത ശിക്ഷ ലഭിക്കും

  • @kasimpnk4399
    @kasimpnk4399 2 года назад +170

    ബാബരി മസ്ജിദിന്റെ ഉൻമൂലനത്തിന്ന് ഉത്തരവാദിയായതോടെ എല്ലാ അ ദ പതനത്തിനും അയാൾ ഇരയുമായി.

    • @NeerajKumar-bx1fy
      @NeerajKumar-bx1fy 2 года назад +14

      That was the great thing he did, by that action he give permanent solution to a long standing issue. It was very wise decision.

    • @muralipg574
      @muralipg574 2 года назад +7

      @@NeerajKumar-bx1fy absolutly

    • @safarulla100
      @safarulla100 2 года назад +12

      അതിനുള്ള ശിക്ഷ അയാൾക്ക് കിട്ടി

    • @Mr.ShashindranMumbai
      @Mr.ShashindranMumbai 2 года назад

      @@safarulla100 podapanni neeoke orudivasam puzhuvinte irayanennu ippozhe thanikku ariyamallo

    • @gireeshasrm
      @gireeshasrm 2 года назад +3

      അതിനിടയിലൂടെ ഒരു കുത്തിക്കേറ്റൽ... സമ്മതിക്കണം

  • @rafeekjeddha1167
    @rafeekjeddha1167 2 года назад +64

    ഇഹാലോകത്ത് നിന്ത്യത , പരലോകത്ത് അപമാനകരമായ ശിക്ഷ.

    • @babukrtparambilvelayudhan5471
      @babukrtparambilvelayudhan5471 2 года назад

      പോടാ ജിഹാദി

    • @goldenera1461
      @goldenera1461 2 года назад +1

      എന്താണാവോ പരലോകത്ത് ഉള്ള അപമാനകരമായ ശിക്ഷ......
      ...
      താങ്കൾ aa വക്ക് ഉപയോഗിച്ച് കാരണം ഇപ്പോൾ ഞങ്ങൾക്ക് ബോധ്യമായി...

    • @rafeekjeddha1167
      @rafeekjeddha1167 2 года назад +7

      @@goldenera1461 പറഞ്ഞു തരാം, (ചോദ്യത്തിന്റെ രണ്ടാംഭാഗംമനസ്സിലായില്ല വ്യക്തമാക്കണം )
      നിത്യ നരകം. ശിക്ഷ ആസ്വദിക്കാനായി ചർമങ്ങൾ പുതുക്കികൊണ്ടേയിരിക്കും. അവരുടെ ആരാധകർ അനുഭവിക്കുന്നതിന്റെ ഇരട്ടി ശിക്ഷ ആരാധ്യർക്ക്. വിമോചിതരാക്കാനോ പരോൾ അനുവദിക്കാനോ, പുഷ്പവൃഷ്ടി നടത്തി സിന്ദൂരം ചാർത്തി, ആരതി ഉഴിഞ്ഞു സ്വീകരിക്കലോ ഒന്നും അവിടെയില്ല. നേതാക്കന്മാർക്ക് അവരർഹിക്കുന്നത്, അണികൾക്ക് അവരർഹിക്കുന്നത്, ഒട്ടും കുറവില്ലാതെ ആസ്വദിക്കാം. പരസ്യമായിക്കൊണ്ട്. ആക്രമിക്കപ്പെട്ടവരുടെ മുന്നിൽ.
      എങ്ങനെണ്ട് 😂

    • @binmohd7721
      @binmohd7721 2 года назад

      @@goldenera1461 ഹൂറിമാരെ കിട്ടില്ല അത്ര തന്നെ 😆

    • @phantomc2175
      @phantomc2175 2 года назад

      മൈ*ണ് താ*ളീ

  • @ramas9989
    @ramas9989 2 года назад +2

    Good work 👏

  • @muhammedmoosas2437
    @muhammedmoosas2437 2 года назад +108

    ഇന്ത്യ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരനായ 19 ഭാഷ അറിയുന്ന ജനവൻ ച്ചകനായ ചരിത്രം മാപ്പു നൽകാത്ത പ്രധാനമന്ത്രി

    • @jensonmarugan6000
      @jensonmarugan6000 5 месяцев назад

      Narasimha rao and manmohan singh destroyed India.

    • @sirajnaina8124
      @sirajnaina8124 5 месяцев назад

      ശപിക്കപ്പെട്ട ജന്തു അവന്റെ പേര് തന്നെയുണ്ട് ജന്തു

    • @ശല്യർ
      @ശല്യർ 5 месяцев назад +2

      രാജീവ് ഗാന്ധി ഇതിൽ പെടില്ലേ??? 😂😂😂😂

  • @jayasankargopinathan9947
    @jayasankargopinathan9947 2 года назад +8

    An excellent presentation with deep knowledge. Wish you all the best molu.

  • @remanangn4128
    @remanangn4128 2 года назад +11

    ലീഡർ കെ. കരുണാകര നാണ് നരസിംഹറാവുവിന്റെ പേരു നിർദ്ദേശിച്ച ത് എന്നൊരു അഭിപ്രായ വുമുണ്ട്

    • @johnsontherattil7018
      @johnsontherattil7018 2 года назад

      ലീഡർ ലീഡറുടെ പേരാണ് പറഞ്ഞത്

    • @autumn5226
      @autumn5226 2 года назад +1

      Yes. ഭൂരിഭാഗവും സോണിയയുടെ പേര് പറഞ്ഞു. കരുണാകരൻ എതിർത്തു, ഒരു വിദേശ വനിത ആകുന്നതിനോട് യോജിപ്പില്ല എന്ന് പറഞ്ഞു. പിന്നെ നരസിംഹറാവുവിനെ നിർദേശിച്ചു. അതിനു ശേഷം കൊതിക്കെറുവ് കാട്ടി സോണിയ കോൺഗ്സ്സനു വേണ്ടി പ്രചാരണത്തിനൊന്നും പോവാറില്ല, അവരുടെ മാത്രം മണ്ഡലത്തിൽ പോയി. ആദ്യകാലങ്ങളിൽ pm ഓഫീസ് "സോനിയയുടെ വസതി ആയിരുന്നു" (literllay). പിന്നീട് റാവു ആ ഏർപ്പാട് നിർത്തി. അപ്പോൾ മുതൽ വൈരാഗ്യം ഉണ്ടായി

    • @NazreNazer
      @NazreNazer 5 месяцев назад

      😂​@@autumn5226

  • @Sncpd_2006
    @Sncpd_2006 3 месяца назад

    ആധുനിക ഇന്ത്യുടെ ശില്പകളിൽ ഒരാൾ നരസിംഹ റാവു ❤❤

  • @hemanandanmk3806
    @hemanandanmk3806 2 года назад +60

    ഇത്ര നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് വളരെ നന്ദി.ഇന്ത്യാ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു പ്രധാനമന്ത്രി.ഇന്ന് നമ്മൾ അനുഭവിക്കുന്ന സുഖങ്ങൾ അദ്ദേഹത്തിൻ്റെ സംഭാവനയാണ്.

    • @sasidharansasipp1578
      @sasidharansasipp1578 2 года назад +1

      👍👍👍👍👍

    • @rejisd8811
      @rejisd8811 2 года назад +3

      India's greatest PM is Modiji
      And same time we are not forgetting Rao's contribution to the nation 🙏

    • @ajeshsebastian5285
      @ajeshsebastian5285 2 года назад +1

      സത്യമാണ്

    • @Rolex-tu5zj
      @Rolex-tu5zj 2 года назад +16

      ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും നിന്ദ്യനായ പ്രധാനമന്ത്രി
      വർഗീയവാദി
      ഇന്ന് ഇന്ത്യൻ മുസ്ലിങ്ങൾ. അനുഭവിക്കുന്ന തീരാത്ത വേദനയും തൊരാത്ത കണ്ണുനീരും ഈ രാജ്യദ്രോഹി ഡിസംബർ 6 ന് ഞങ്ങൾക്ക് സമ്മാനിച്ചതാണ്

    • @kadavilkadavil1286
      @kadavilkadavil1286 2 года назад +3

      @@Rolex-tu5zj സത്യം

  • @MoonMoon-000
    @MoonMoon-000 2 года назад +6

    Nehru കുടുംബവും ആയി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി യോടുള്ള അടുപ്പം ഒക്കെ ഇവിടെ പറഞ്ഞു, എന്നിരുന്നാലും 8 മക്കൾ ഉണ്ടായിരുന്ന റാവു വിന് എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു, മരണ ശേഷം ഈ മക്കൾ എന്ത് ചെയ്യുക ആയിരുന്നു... ആൺ മക്കൾ സാധാരണക്കാർ ആയിരുന്നില്ല....
    His eldest son P. V. Ranga Rao was an education minister in Kotla Vijaya Bhaskara Reddy's cabinet and MLA from Hanamakonda Assembly Constituency, in Warangal District for two terms. His second son, P. V. Rajeshwar Rao, was a Member of Parliament of the 11th Lok Sabha....

  • @ipodbadar899
    @ipodbadar899 2 года назад +31

    റാവൂനേ എഴുപത്തഞ്ചാം സ്വാതന്ത്രദിനത്തിൽ bjp ഗവ:സ്മരിക്കാൻ കാരണം എന്താ ബബരി പള്ളി തകർത്തപ്പൊ മൗനിയായത്കൊണ്ട്, സവർക്കരും, ഗോൾവാൾക്കറും, അത്തരത്തിലുള്ള മുഴുവൻ നക്കികളേയും പുകഴ്തും.

    • @muralipg574
      @muralipg574 2 года назад +5

      കണ്ടവന്റെ.പ്റോപ്പർട്ടിയിൽ..പള്ളീന്നല്ല.കോഴിക്കൂടുപോലുംനിർമ്മിക്കരുത്.അവകാശികൾതിരിച്ചുവന്നേക്കാം

  • @muhammedalit3043
    @muhammedalit3043 5 месяцев назад +1

    ഇത്ര നിന്ദ്യനായി ചത്ത് പോയ ഒരു നേതാവും ഇന്ത്യയിൽ കഴിഞ്ഞ് പോയിട്ടില്ല

  • @nk9774
    @nk9774 2 года назад +10

    വില്ലനിൽ നിന്നും ഒരിക്കലും നായകൻ ആവൻ പറ്റില്ല അത് തെറ്റ് സിനിമ അല്ല ജിവിതം

    • @SruthiMr
      @SruthiMr 5 месяцев назад

      കെ കരുണാകരൻ ❤❤❤❤❤

  • @ullattilaboobacker5941
    @ullattilaboobacker5941 2 года назад +17

    ഒരിക്കലും മാപ്പർ ഹിക്കാത്ത ജീവി

    • @phantomc2175
      @phantomc2175 2 года назад +1

      അത് നിൻ്റെ ഒറിജിനൽ അറബിത്തന്ത

    • @RadhakrishnanPillai-wq3zv
      @RadhakrishnanPillai-wq3zv 5 месяцев назад

      Why

    • @abdurahmanmm3718
      @abdurahmanmm3718 5 месяцев назад

      ജീവിതത്തിൽ ചിരിക്കാത്ത കുരങ്ങ്

  • @mohammedkalathingal230
    @mohammedkalathingal230 2 года назад +6

    ശപിക്കപ്പെട്ട ജന്തു

  • @gertrudejose8735
    @gertrudejose8735 2 года назад +6

    We all Indians really owed so much to our former Prime Minister Narsimha Rao and Manmohan Singh on our Economical reforms which opened the doors to the world! Really it was a Golden Era and it is history but our root is so firm now because of that !

  • @mathewmg1
    @mathewmg1 2 года назад +12

    He was the man who transformed India into a new era. Besides he was not stooge of Sonia Gandhi.

    • @شفيقهندي
      @شفيقهندي 2 года назад

      Yes demolished babari masjid is the best performance. His name will be as a demolisher for tiny days

    • @georgekuttychacko3412
      @georgekuttychacko3412 5 месяцев назад

      shame , നിനക്കൊക്കെ ഈ ജാതി മത ചിന്ത എന്ന്മാറും .

  • @baijumon6078
    @baijumon6078 2 года назад +2

    Indiaye vanshakthiyaakkan thudakkamitta nammude swantham PV NarasimhaRao sir....

  • @madeenabiz1779
    @madeenabiz1779 2 года назад +4

    ☝️👍നരൻക്രൂരൻ.😬

  • @kmanojkin
    @kmanojkin 2 года назад +38

    He is the father of modern India

  • @InnocentBreakingWaves-lx2vt
    @InnocentBreakingWaves-lx2vt 5 месяцев назад +2

    പകുതികരിച്ചുവച്ചത്നന്ന്.കാരണംആളെതിരിച്ചറിയാന്അതുചെയ്തവന്കാണിച്ചഔദാര്യം.

  • @safarulla100
    @safarulla100 2 года назад +6

    കോൺഗ്രസ്സിനെ മുസ്ലിങ്ങളിൽ അകറ്റിയ പരശ്ശതം വ്യക്തികളിൽ ഒരാൾ മാത്രം ഇയാൾ, അതിനുള്ള ശിക്ഷ കടുപ്പം ആയി പോയി

  • @Priyadarsanan-m3y
    @Priyadarsanan-m3y 4 месяца назад

    Good prime minister, good foreign minister in india,mr ravu

  • @anmohanank9222
    @anmohanank9222 2 года назад +2

    മനസ്സിൽ ആഴ്ന്നിറങ്ങിയ വിവരണങ്ങൾ .

  • @ibrahimp.m6168
    @ibrahimp.m6168 2 года назад +21

    ഭാബരിമസ്ജിദ് പ്രശ്നം തന്നെ യാണ് അയാളെ നിന്യരിൽ നിന്യനാക്കിയത്

    • @Markestreskothi17
      @Markestreskothi17 5 месяцев назад

      രാജീവ്‌ ഗണ്ടി 🤣🤣🤣പൊടിപോലും ഇല്ല

  • @jollywilliams7124
    @jollywilliams7124 4 месяца назад

    💐

  • @radhakrishnahari5516
    @radhakrishnahari5516 2 года назад +3

    തുമ്പില്ലതാണ് പ്രശ്നം 😜😜😜😜

  • @rajamohanannair2435
    @rajamohanannair2435 2 года назад +8

    Best Prime minister of India...Big salute...

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +24

    "ഈ അവഗണനയാണ് കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥക്ക് കാരണം.😏😏😏😏😏😏😏😏😏

  • @abdulazeez5833
    @abdulazeez5833 5 месяцев назад +2

    ഇദ്ദേഹത്തിന്റെ ബന്ധുക്കൾ എന്തെടുക്കുകയായിരു

  • @nandanair
    @nandanair 2 года назад +17

    ശെരിക്കും ഒരു സിനിമ കഥ പോലെ കെട്ടിരുന്നു പോയി. അഭിനന്ദനങൾ.

    • @sirajnaina8124
      @sirajnaina8124 5 месяцев назад

      ഇവനെപ്പോലെ ഹിജഡയെക്കുറിച്ച് പറയാതെ വേറെ എത്ര നല്ല കാര്യങ്ങൾ ഉണ്ട് അതിനെക്കുറിച്ച് നിങ്ങൾ സംസാരിക്ക് ശപിക്കപ്പെട്ട ഹിജഡയെ കുറിച്ച് സംസാരിക്കല്ലേ

  • @karulai4866
    @karulai4866 2 года назад +17

    അർഹമായ നിന്ദ്യ അന്ത്യം

  • @abbasputhiyottupoyil7833
    @abbasputhiyottupoyil7833 3 месяца назад

    നല്ല റിപ്പോർട്ട് വസ്തു നിഷ്ഠ മായ വിലയിരുത്തൽ. വൻതോതിൽ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണ് നരസിംഹറാവു . ബാബരി മസ്ജിദ് തകർന്നപ്പോൾ ബി.ജെ.പി.യാണ് സംസ്ഥാനം ഭരിച്ചതെന്നതോ അതിലേക്ക് നയിച്ച ബാക്ക് ഫയലുകളെന്തെന്നോ ആരും പരിഗണിച്ചില്ല

  • @manipv565
    @manipv565 2 года назад +16

    നരസിംഹ റാവു. പ്രാതികൂല്യങ്ങളെ അതിലംഘിച്ച നേതാവ്. ഇന്നത്തെ സാമ്പത്തികവികസനം റാവുവിന്റെ സംഭാവന.

    • @sirajnaina8124
      @sirajnaina8124 5 месяцев назад

      സ്വാതന്ത്ര്യ ഇന്ത്യയുടെ ശാപം ഏറ്റുവാങ്ങിയ ഹിജഡ

  • @Muhammad-rp8xe
    @Muhammad-rp8xe 2 года назад +27

    പള്ളി പൊളി പ്പിച്ച കോണ്ഗ്രസ്സിനെ തകർത്ത തെമ്മാടി അങ്ങിനെ തന്നെ ചാവൂ

    • @sirajnaina8124
      @sirajnaina8124 5 месяцев назад

      ശപിക്കപ്പെട്ട ജാൻവർ

  • @naseembanu8652
    @naseembanu8652 2 года назад

    Very good quality of the news

  • @janardanann5443
    @janardanann5443 2 года назад +3

    Father of Indian economic liberalisation. modern India is indebted to this great prime minister.

  • @SivasankaranNS
    @SivasankaranNS 5 месяцев назад

    ഭാരതം ഈ നിലയിൽ സാമ്പത്തിക മായി മുന്നേറാൻ കാരണക്കാരനായ നേതാവ്. ആ ശാപങ്ങളാണ് ഇപ്പോൾ മദാമ്മ യും മക്കളും കോൺഗ്രസ്സും ഇപ്പോൾ അനുഭവിക്കുന്നത്.

    • @RadhakrishnanRadha-ec9du
      @RadhakrishnanRadha-ec9du 5 месяцев назад

      ബുദ്ധിമാനായ,
      മനുഷ്യൻ, 🙏🙏🙏🙏🌹🌹🌹🙏

  • @unnikrishnan307
    @unnikrishnan307 2 года назад +7

    Great leader 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @tphumayoonkabir8544
    @tphumayoonkabir8544 5 месяцев назад +1

    India's first RSS Prime minister

  • @jithdev
    @jithdev 9 месяцев назад +1

    Disrespect to PVN cost a lot to Congress…..

  • @PRDIBA
    @PRDIBA 2 года назад +34

    ഇന്ത്യൻ ഗോർബച്ചേവ് , ഇന്ന് ഇന്ത്യ എന്തെങ്കിലും ആയെങ്കിൽ അതിന് വലി പങ്ക് വഹിച്ചത് ഈ മഹാനാണ് , നമ്മുടെ ലീഡർ കരുണാകരനായിരുന്നു റാവുവിനെ pm സ്ഥാനത്തേക്ക്നിർദ്ദേശിച്ചത്

    • @abdulazizch9822
      @abdulazizch9822 2 года назад +6

      ഇന്ത്യൻ ഗോർബചോവ് തന്നെ
      സോവിയറ്റ് യൂണിയന്റെ അധഃപതനം ഗോർബചേവ് ആയിരുന്നു

    • @Rolex-tu5zj
      @Rolex-tu5zj 2 года назад +8

      ഇന്ത്യ എന്തെങ്കിലും ആയത് എന്നല്ലപറയേണ്ടത്
      മതേതരത്തിന്റെ കടയ്ക്കൽ കത്തിവെച്ച ആദ്യത്തെ സംഭവം അങ്ങിനെ പറയണം

    • @ananthu1996
      @ananthu1996 2 года назад

      @@abdulazizch9822 rather he saved people from horrors of Stalinism. Great man, will be remembered by the people of erstwhile Soviet republics. May be the leftists of Kerala dislike him, who cares!

    • @hydermohamed3742
      @hydermohamed3742 5 месяцев назад

      ​@@ananthu1996ഒരു രാഷ്ട്രത്തെ തുണ്ടം തുണ്ടമാക്കിയതാണോ മേന്മ അമേരിക്കൻ അടിമ

  • @sulthanpillaipillai5233
    @sulthanpillaipillai5233 2 года назад

    👍👍👍👌👌👌🌹

  • @dharmikvew
    @dharmikvew 2 года назад +45

    പട്ടേൽ മരിച്ചപ്പോഴും നെഹ്‌റു സ്വീകരിച്ച നിലപാട് ഇത് പോലെ ആയിരുന്നു. കോൺഗ്രസ്‌ന്റെ പല നിലപാടുകളും ദുരൂഹമാണ്.

    • @indian936
      @indian936 2 года назад +1

      Athe

    • @rajkumar80indian
      @rajkumar80indian 2 года назад +5

      nehru aanu indiaye thulachathu

    • @harishkabu4509
      @harishkabu4509 2 года назад

      Sheriya Ipol Adwaniyodu modi Cheyunnathupole

    • @harishkabu4509
      @harishkabu4509 2 года назад

      @@rajkumar80indian ipolulla Ellam Viittu thulachathu Neharu Aayirunnu Ellam Adanikum Ambanikum Vittuthulachathu Ee Nehuru Aayirunnu

    • @dharmikvew
      @dharmikvew 2 года назад +3

      @@harishkabu4509 അദ്വാനിയുടെ അനുഗ്രഹം വാങ്ങി അധികാരത്തിലേറിയത് അറിഞ്ഞില്ല അല്ലെ.

  • @balathilak3977
    @balathilak3977 9 месяцев назад

    One of the best Prime Minister of India. He was called Chanakyan during his tenure. അദ്ദേഹത്തിന്റെ ഓരോ തീരുമാനങ്ങളും മികച്ചതായിരുന്നു. അന്ന് ബിജെപി അജണ്ട ബാബറി മസ്ജിദ് എന്ന തർക്ക മന്ദിരവും രാമ ക്ഷേത്രവും ആയിരുന്നു. അതു കൊണ്ട് ആ structure പൊളിച്ചു ബിജെപിയേയും വിശ്വ ഹിന്ദു പരിഷത്തിനേയും മിണ്ടാട്ടം മുട്ടിക്കാൻ റാവുവിന് സാധിച്ചു. പക്ഷെ അദ്ദേഹം കോൺഗ്രസ്സിലെ കരടായി. നെഹ്രു ഫാമിലിയിൽ നിന്നും അല്ലാതെ മികവ് തെളിയിച്ച ഒരു പ്രധാന മന്ത്രി. എന്നിട്ടും അദ്ദേഹത്തിന്റെ മൃതശരീരം കോൺഗ്രസ് ഭവനിൽ ജനങ്ങൾക്ക് വേണ്ടി വക്കാൻ മദാമ സോണിയ സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ മൃതശരീരത്തെ പോലും കോൺഗ്രസ് അപമാനിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന്റെ ശാപമാണ് ഇപ്പൊ കോൺഗ്രസ് അനുഭാവിക്കുന്നത്.

  • @shajijoseph8752
    @shajijoseph8752 2 года назад +9

    The great great PM of India 🙏 the land Mark of modern India 🙏

    • @sirajnaina8124
      @sirajnaina8124 5 месяцев назад

      ശപിക്കപ്പെട്ട രാജ്യദ്രോഹി

  • @jabbarmarangattu2998
    @jabbarmarangattu2998 5 месяцев назад

    അല്ലാഹുഅക്‌ബർ

  • @binojcerebra5462
    @binojcerebra5462 2 года назад +29

    1993 ൽ ശ്രീ റാവു ആയിരുന്നു ഞങ്ങളുടെ കോളേജ് platinum ജൂബിലി ഉത്ഘാടനം ചെയ്തത്. അന്ന് കണ്ടത് ഇന്ത്യയുടെ ഭാവി നിർണയിച്ച ഒരു മഹാനെ ആയിരുന്നു എന്നു പിന്നീട് തിരിച്ചറിഞ്ഞു.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 года назад +1

      എന്തൊക്കെ ആയാലും അദ്ദേഹം നല്ല ഒരു പ്രധാന മന്ത്രി ആയിരുന്നു അല്ലെങ്കിൽ ഇന്ന് ഇന്ത്യ ദരിദ്ര രാജ്യ മായി പോകു മായിരുന്നു ഡോക്ടർ മൻമോഹൻ സിങ്ങും കൂടി ഉണ്ടാക്കിയ സാമ്പത്തിക ഭദ്രത ആണ് ഇന്നത്തെ ഭരണാധി കാരികൾ അനുഭവിക്കുന്നത് എന്നിട്ടും കൊണ്ഗ്രെസ്സ് എന്താ ണ് രാജ്യത്തിന് വേണ്ടി ചെയ്തത് എന്ന് ചോദിക്കുന്നു ഇപ്പോൾ എല്ലാം വിൽക്കുന്നതിന്റ തിരക്കിലാണ് ഒന്നും ഉണ്ടാക്കുന്നില്ല അന്ന് നെഹ്‌റു കാലഘട്ടത്തിൽ തുടങ്ങി മൻമോഹൻ സിംഗ് വരെ ഉള്ള പ്രധാന മന്ത്രിമാർ പുനർ നിർമിച്ച ഇന്ത്യ സമ്പത്തീക മായി തകരുകയാണോ അല്ല എങ്കിൽ ഈ വില്പന എന്തിന് 🤔jai hind 🙏❤

    • @binojcerebra5462
      @binojcerebra5462 2 года назад

      @@PradeepKumar-gc8bk കൃത്യമായി ഒരുത്തരം കൈയിലില്ല. എങ്കിലും ഓരോന്നും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒന്നുമില്ലാത്ത കാലത്ത് അന്തരം കുറക്കുവാൻ സോഷ്യലിസം ആവശ്യമായിരുന്നു. വേഗത വർധിപ്പിക്കുവാൻ privatisation ആവശ്യമായ കാലമാണിത്. വില്പന മോശമാകണം എന്നില്ല. Non Performing Assets നെ കൈവശം വച്ചാൽ ഉദ്യോഗസ്ഥ level ൽ ഉള്ള വളർച്ചയല്ലേ ഉണ്ടാകൂ?

    • @sreejithshankark2012
      @sreejithshankark2012 2 года назад

      ❤❤❤👍👍👍

    • @sirajnaina8124
      @sirajnaina8124 5 месяцев назад +1

      ശപിക്കപ്പെട്ട ജന്തുവാ ബഹുമാനിക്കാൻ പാടില്ല

  • @sammathewboston7367
    @sammathewboston7367 2 года назад

    In believable
    Oh my GOD

  • @donpaul3792
    @donpaul3792 2 года назад +5

    The most important PM of India, during congress rule.

  • @BathishaYousef
    @BathishaYousef 4 месяца назад

    സ്വാതന്ത്ര ഭാരതത്തിന്റെ അന്തകൻ

  • @safarulla100
    @safarulla100 2 года назад +5

    കാലത്തിന്റെ കാവ്യ നീതി,

  • @ahammedkutty5389
    @ahammedkutty5389 5 месяцев назад

    This was really a God's punishment.

  • @rajeshiyer6597
    @rajeshiyer6597 2 года назад +13

    After his death how Congress ( Sonia family ) treated him, we Indians can't forgive . PV N Roa was & is great leader like K Karunakaran.

  • @afzalak756
    @afzalak756 5 месяцев назад

    ദൈവം കൊടുത്ത ശിക്ഷ

  • @balakrishnanmr3392
    @balakrishnanmr3392 2 года назад +13

    The man who saved india, & the first PM from south India