"ഈ ഗ്രന്ഥം കൈയിലുള്ളത് കൊണ്ടാണ് അവൾ നിന്നെ ഭക്ഷിക്കാതെയിരുന്നത്"| Adoor Bhasi | Chottanikkara Amma

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Chottanikkara Amma is a 1976 Indian Malayalam film, directed by Crossbelt Mani and produced by Thiruvonam Pictures. The film stars Srividya, Kaviyoor Ponnamma, Adoor Bhasi and Hari in the lead roles. The film has musical score by R. K. Shekhar[1][2][3] and lyrics by Bharanikkavu Sivakumar
    A family of four visit the temple of the almighty Chottanikkara Devi to get rid of the evil possessing their daughter. They are aided by a humble saint, who provides them shelter and other needs. The saint then narrates the story of how the temple came into existence and other legends associated with the temple. Later, they enter the temple, where they witness the Keezhkavu pooja. During this time, Chottanikkara Devi battles the evil being and frees their daughter from possession.

Комментарии • 337

  • @vinishmm84
    @vinishmm84 4 месяца назад +55

    അതൊരു കാലം..... എത്ര മനോഹരം....❤ ഇന്നിപ്പോൾ എല്ലാ യക്ഷികളും വീടിന്റെ അകത്തു തന്നെ ആണ് 😢

    • @hindustani7861
      @hindustani7861 3 месяца назад +4

      😂😂😂😂😂😂

    • @shinymols5089
      @shinymols5089 3 месяца назад +2

      🙄

    • @simpletricks1256
      @simpletricks1256 13 дней назад

      അതേ ആറര കഴിഞ്ഞാൽ സീരിയൽ കാണുന്നത് കൊണ്ട് യക്ഷി കളെ കൊണ്ട് 10 മണി വരെ ശല്യം ഇല്ലെന്നു മാത്രം

    • @JunainaAlthaf
      @JunainaAlthaf 12 дней назад +1

      😂😂😂😂

  • @deepsJins
    @deepsJins 5 месяцев назад +194

    ഭഗവതിയായി അഭിനയിക്കാൻ ശ്രീവിദ്യയോളം യോജിച്ച മാറ്റാരുമില്ല 🥰🙏❤️

    • @chandurnair1667
      @chandurnair1667 5 месяцев назад +2

      Sree Vidya alla

    • @deepsJins
      @deepsJins 5 месяцев назад +5

      ​@@chandurnair1667 വീഡിയോ മുഴുവൻ കണ്ടിരുന്നോ? ചോറ്റാനിക്കര അമ്മയായി വരുന്നത് ശ്രീവിദ്യയാണ്. തുടക്കത്തിൽ വാരസ്യാർ ആയി വരുന്നത് ശ്രീലതയും

    • @Real_indian24
      @Real_indian24 5 месяцев назад +3

      നല്ല വടയുള്ള വറ്റകളെയാണ് സാധാരണയായി പഴയ സിനിമകളിൽ ദൈവമായും യക്ഷിയായും സെലക്ട് ചെയ്യൂ. മുലക്കച്ചകെട്ടിയുള്ള custume ആകും 90 % ത്തിനും കൊടുക്കുക.😅😅

    • @mohanakrishnan8987
      @mohanakrishnan8987 5 месяцев назад

      Ithu Sreevidya Allalo Bro. Katha Namboothiriyanu

    • @LatheefTK-bn4bs
      @LatheefTK-bn4bs 4 месяца назад

      😊

  • @rajthkk1553
    @rajthkk1553 5 месяцев назад +94

    കുഞ്ഞുന്നാളിൽ അമ്മയുടെ കൂടെ തിയേറ്ററിൽ പോയി കണ്ട പടം. ഈ സീൻ കണ്ട പേടി മൂലം വളരെ നാൾ യക്ഷിയെ പേടിച്ച് കൂട്ടില്ലാതെ മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങിയിരുന്നില്ല.

    • @anilakshay6895
      @anilakshay6895 5 месяцев назад +5

      ഇന്ന് മൂത്രം ഒഴിക്കാൻ ഇറങ്ങിയാൽ വല്ല യക്ഷിയും അടുത്ത് കിട്ടുമോ എന്ന് നേക്കിയാണ് മൂത്രം ഒഴിക്കാൻ ഇറങ്ങുന്നത് പിന്നെ ചാനൽ കാര് പറഞ്ഞ് വേണം നാട്ടുകാര് അറിയാൻ

    • @shaijushaiju213
      @shaijushaiju213 5 месяцев назад +1

      ഞാൻ പേടിച്ച് സീറ്റിന് കീഴെ കുനിഞ്ഞ് ഇരുന്നത് ഓർമ്മയുണ്ട്

    • @rejioldreji5064
      @rejioldreji5064 4 месяца назад

      ഞാനും എൻ്റെ അമ്മയുടെ കൂടെ ആണ് ഈ സിനിമ കണ്ടത്..കോഴിക്കോട് ലക്ഷ്മിയില്

  • @shinymols5089
    @shinymols5089 5 месяцев назад +64

    ദേവിയുടെ രൂപത്തിൽ വിദ്യ ചേച്ചിയെ കാണാൻ എന്തു ഭംഗിയാ..❤..

  • @blvckwxngs3668
    @blvckwxngs3668 5 месяцев назад +73

    എന്തൊരു സുന്ദരിയാണ് ശ്രീവിദ്യ ♥️

  • @BrightPuthenpura
    @BrightPuthenpura Месяц назад +5

    അടൂർ ഭാസിയുടെ അഭിനയം ഒരു രക്ഷയും ഇല്ല ഈ മഹാനടനെ നമ്മൾ ഓർക്കാതെ പോകുന്നുണ്ടോ

  • @rhishisharanelayath8345
    @rhishisharanelayath8345 4 месяца назад +8

    പലരും ചൊല്ലി കേട്ടൂ...
    നളിനമുഖീ തൻ കഥ...
    "നളചരിതം ഒന്നാം ദിവസം"കഥകളിയിലെ ഈ പദം എത്ര മനോഹരമായാണ് സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ അദ്ദേഹം പാടിയത്.. മനോഹരം!! 🎉❤

  • @tnsk4019
    @tnsk4019 3 месяца назад +5

    എല്ലാവരും വളരെ ഭംഗിയായി അഭിനയിച്ചിരിക്കുന്നു. പഴയകാല സിനിമയാണെങ്കിലും ഏറെ ആവേശത്തോടെ ആശങ്കകളോടെ നോക്കിയിരുന്നുപോകും. അത്രക്ക് ലയിച്ചുപോകും ആ ചുറ്റുപാടുകളിൽ. ഏറെ അഭിനന്ദനങ്ങൾ!!!!!!🤗🤗🤗🤗🤗

  • @aboobakersidhic7639
    @aboobakersidhic7639 5 месяцев назад +64

    കവിയൂർ പൊന്നമ്മ പറഞ്ഞത് എത്ര ശരിയ. സ്ത്രീ എന്നാൽ ശ്രീവിദ്യയും,
    പുരുഷൻ എന്നാൽ മമ്മൂട്ടിയും❤

    • @aswathymohan474
      @aswathymohan474 4 месяца назад +1

      👍

    • @aneeshc3951
      @aneeshc3951 Месяц назад +2

      അരവിന്ദ് സ്വാമിയുടെ അത്ര വരുമോ മമ്മൂട്ടി

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 19 дней назад

      ​@@aneeshc3951ഋത്വിക് റോഷന്റെ അത്രവരുമോ അരവിന്ദ് സ്വാമി

  • @PKrish2010
    @PKrish2010 5 месяцев назад +11

    Sri Vidya.....just amazing....a real goddess who grazed the silver screen❤

    • @raamannair8072
      @raamannair8072 5 месяцев назад

      Graced, not grazed. Cows graze!
      🤦‍♂️😝🤣🤣

  • @anilakshay6895
    @anilakshay6895 5 месяцев назад +102

    😂😂 ഇന്നു കാലത്ത് കാണുന്നവർക്ക് ഇത് ഒരു മുട്ടൻ തമാശ 😅😅 അന്ന് കാലത്ത് ഇത് ഒരു ഭീകരത

  • @k.r.jayachandran1258
    @k.r.jayachandran1258 5 месяцев назад +12

    A brilliant Sreevidya Sreelatha Conquest.

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 5 месяцев назад +8

    Srideviyude athrayumo athilereyo saondaryam ulla Srividyammayude soundaryathine poornamayum upayogapeduthiya ore oru movie 🥰🥰🥰. Chottanikkarayamma

  • @ChabuSabu
    @ChabuSabu 4 месяца назад +10

    റോഡിൽ വെളിച്ചം വീണപ്പോൾ നാട്ടിൽ നിന്നും യക്ഷിയും ഒടിയനും അപ്രത്യക്ഷമായി, അത് പോലെ തലച്ചോറിലും വെളിച്ചം വീണാൽ ദൈവവും അപ്രത്യക്ഷമായി കൊള്ളും...

    • @muralikuriyadam1556
      @muralikuriyadam1556 2 месяца назад +3

      തലച്ചോറിൽ അല്പമെങ്കിലും വെളിച്ചമുള്ളവർ ദൈവം ഇല്ലെന്ന് പറയില്ല.

  • @mentozer5821
    @mentozer5821 5 месяцев назад +17

    Amme mahamaye🙏🙏🙏🙏
    Sreevidhya mam enteponne onnum parayanilla ❤🔥🔥🔥 goosebumps

  • @sreedevidevaki
    @sreedevidevaki 4 месяца назад +10

    ചോറ്റാനിക്കരയിൽ പോയിട്ടുണ്ട്. യക്ഷിയെ കുടിയിരുത്തിയത് കണ്ടു. അമ്മേ നാരായണ

    • @manuutube
      @manuutube 2 месяца назад

      😀😀😀

    • @108-m9v
      @108-m9v 23 дня назад +2

      @@manuutube ആ ചിരിയുടെ അർത്ഥം മനസ്സിലായി.ചില കാര്യങ്ങൾ സ്വയം മനസ്സിലാകാൻ ഇടവരട്ടെ..

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw 5 месяцев назад +290

    വൈദ്യുതി വരുന്നതിന് മുൻപ് കേരളത്തിൽ ഭയങ്കര യക്ഷി സല്യമായിരുന്നു എന്നാൽ വൈദ്യുതി വന്നതിന് ശേഷം ആരും യക്ഷിയെ കണ്ടിട്ടില്ല. പകൽവെളിച്ചം എന്തോ യക്ഷിക്ക് പേടിയാണ്.

    • @Love-self
      @Love-self 5 месяцев назад +23

      അതേ അതേ എത്ര എത്ര ലൈൻ കമ്പികളാ ചുറ്റും നടക്കയൊന്നും അല്ലല്ലോ പറന്നല്ലേ നടത്തം ഇനിയെവിടെലും ഉണ്ടോ പോസ്റ്റും ലൈനും വലിക്കാത്തൊരു ഇടം അവരേം പറഞ്ഞിട്ട് കാര്യമില്ലെന്നേ 😢

    • @flamingo5900
      @flamingo5900 5 месяцев назад

      വൈദ്യുതി കൊണ്ടൊന്നും യക്ഷിയെ തടയാൻ കഴിയില്ല. യക്ഷികൾ മുമ്പത്തേക്കാൾ അധികം ഇപ്പോൾ പ്രവർത്തിക്കുന്നു. യക്ഷിയിൽ വിശ്വസിക്കാത്ത മൂഢൻമാർ ലോകത്ത് നിറയെ ഉള്ളതു കൊണ്ട് ഇപ്പോൾ നിബാധം വിഹരിക്കാം.

    • @josephjose3918
      @josephjose3918 5 месяцев назад +5

      RUclipsvideos

    • @asifa1195
      @asifa1195 5 месяцев назад +6

      Oyo effect

    • @arumuganm1494
      @arumuganm1494 5 месяцев назад +6

      Oro andha vishwasam😂

  • @maangaandi9608
    @maangaandi9608 5 месяцев назад +39

    illogical ആണെങ്കിലും ഇതുപോലെ ഉള്ള പഴയ സിനിമകൾ രസമാണ് കാണാൻ😂(illogical എന്ന് പറഞ്ഞത് ആ യക്ഷിയുടെ പാർട്ട് ആണ്)

  • @vijayankj2562
    @vijayankj2562 5 месяцев назад +45

    ശ്രി വിദ്യയെന്നാൽ സാക്ഷാൽ ദേവി തന്നെ അത്രയും ദേവിയുടെ മുഖഭംഗിയുള്ള ഒരു നടിയും കേരളത്തിലെന്നല്ല ഇന്ത്യയിലില്ല....!

    • @Real_indian24
      @Real_indian24 5 месяцев назад

      നല്ല വടയുള്ള വറ്റകളെയാണ് സാധാരണയായി പഴയ സിനിമകളിൽ ദൈവമായും യക്ഷിയായും സെലക്ട് ചെയ്യൂ. മുലക്കച്ചകെട്ടിയുള്ള custume ആകും 90 % ത്തിനും കൊടുക്കുക.😅😅

    • @manjuskripa6199
      @manjuskripa6199 5 месяцев назад +1

      It's sreelatha ...not sree vidya

  • @amruthaviswan5436
    @amruthaviswan5436 5 месяцев назад +14

    Vidyamma sharikkum devi thannae❤

    • @HariLal-l7g
      @HariLal-l7g 5 месяцев назад +1

      Sreelatha namboothiri

  • @rageshchandra6396
    @rageshchandra6396 5 месяцев назад +7

    Nalla rasam kanaan

  • @prasadpachali3870
    @prasadpachali3870 5 месяцев назад +4

    Dance of Sreevidya is very very good , supper ,Hooooooo........

  • @unnikrishnan6168
    @unnikrishnan6168 5 месяцев назад +12

    വേട്ടക്കാർ വെടിക്കിറങ്ങുന്ന സമയത്ത് യക്ഷിയും വേട്ടയ്ക്കിറങ്ങും കറന്റും വെളിച്ചവും വന്നതോടെ രണ്ടു കൂട്ടരും അപ്രത്യക്ഷരായി

  • @sunilkrr4490
    @sunilkrr4490 5 месяцев назад +7

    അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @HariLal-l7g
    @HariLal-l7g 5 месяцев назад +10

    Sreelatha namboothri is acted as ' yakshy'

  • @tonydevassykutty839
    @tonydevassykutty839 5 месяцев назад +14

    ഇവർക്ക് യക്ഷിയെ കുറിച്ച് അറിയാമെങ്കിലും രാത്രിയിലെ യാത്ര ചെയ്യൂ😂

  • @mahadevanr7802
    @mahadevanr7802 5 месяцев назад +10

    നിന്ന് ഡാൻസ് കളിക്കാതെ യക്ഷിയെ കുത്തിക്കൊല്ല് ദേവ്യേ..

  • @GOPAKUMARKJ-sb6wz
    @GOPAKUMARKJ-sb6wz 5 месяцев назад +12

    Great Actor Adoor Bhasi ❤️🙏

  • @eagleboy369
    @eagleboy369 5 месяцев назад +8

    ഒരു യക്ഷി എന്നെ പിടിച്ചിരുന്നേൽ... ❤വിനയൻ sir ന്റെ പടത്തിലെ യക്ഷി മതി

  • @Manojtho206
    @Manojtho206 5 месяцев назад +6

    യക്ഷി ഉണ്ടായിരുന്ന നല്ല കാലം വരാൻ പ്രാർത്ഥിക്കാം

  • @tonydevassykutty839
    @tonydevassykutty839 5 месяцев назад +4

    Everlasting look of sree vidha❤

  • @aneesvlog8278
    @aneesvlog8278 5 месяцев назад +20

    സംഗതി ഹൊറർ ആണെങ്കിലും നല്ല കോമഡിയാണ്

  • @thulasimohan5667
    @thulasimohan5667 5 месяцев назад +3

    Sree.vidhyayudea.deavi.veasham.aasoundharyam....sreelathayudea..yakshiveasham..sooper...bhaasiyeaattantea...namboory.veasham...sooper.

  • @Gkm-
    @Gkm- 5 месяцев назад +14

    സത്യം പറയാലോ ആ യക്ഷിയുടെ രൂപം ശരിക്കും രാത്രി സമയം കണ്ടാൽ ഞാൻ പേടിച്ചു ബോധം കെടും സത്യം😂😂😂

  • @indubabu1912
    @indubabu1912 5 месяцев назад +7

    ശ്രീലതയാണ്❤

  • @EA-of2hy
    @EA-of2hy 5 месяцев назад +7

    Old is Gold ❤

    • @VKP-i5i
      @VKP-i5i 5 месяцев назад +1

      Old is cringey 😂

  • @user-ic8je5qj3z
    @user-ic8je5qj3z 5 месяцев назад +6

    Sree Vidya ❤❤❤

    • @HariLal-l7g
      @HariLal-l7g 5 месяцев назад

      No, Sreelatha namboothri

  • @sanumanadukkam8612
    @sanumanadukkam8612 5 месяцев назад +4

    നാടകം അവസാനിച്ചിരിക്കുന്നു

  • @sasidharanmk6065
    @sasidharanmk6065 2 месяца назад +1

    Amme Narayana Devi Narayana Laxmi Narayana Bhadre Narayana 🙏

  • @prabhurajvs5889
    @prabhurajvs5889 4 месяца назад +2

    നല്ല ഭംഗി🙏🙏🙏

  • @VishnuVh-ck3wu
    @VishnuVh-ck3wu 5 месяцев назад +5

    വൈദ്യുതി വരും മുൻപേ രാത്രി ഹാലജൻ ലൈറ്റിന്റെ വെളിച്ചം ആയിരുന്നു ചന്ദ്രൻ 😅

  • @ushamohanan4543
    @ushamohanan4543 5 месяцев назад +4

    Amme bhagavathi 🙏🙏🙏🙏

  • @sajayannair6750
    @sajayannair6750 5 месяцев назад +4

    Amme mahaa maaye🙏🙏

  • @unnikrishanan925
    @unnikrishanan925 5 месяцев назад +7

    . അമ്മേ ശരണം ദേവി ശരണം ചോറ്റാനിക്കര അമ്മേ ശരണം

  • @jayakumarjayakumar2280
    @jayakumarjayakumar2280 5 месяцев назад +4

    AMMEEEE SARANAM

  • @VinodiniP-e5s
    @VinodiniP-e5s 27 дней назад +1

    Ammee sharanam Devi sharanam

  • @Imminnal007
    @Imminnal007 2 месяца назад +2

    പണ്ടത്തെ ... തമ്പുരാൻ മാർക്ക് രാത്രിയിൽ .. പരിപാടി വേണ്ടി ഉണ്ടാക്കിയ മിത്ത് ആണ് ... യക്ഷി

  • @kunjattasworld9945
    @kunjattasworld9945 5 месяцев назад +8

    അമ്മേ ദേവീ ശരണം 🙏🙏🙏

    • @aqualivesashtamudi3076
      @aqualivesashtamudi3076 5 месяцев назад +3

      😂😂😂സിനിമ കണ്ടിട്ടോ

    • @108-m9v
      @108-m9v 23 дня назад +1

      @@aqualivesashtamudi3076 സിനിമ ഒരു ദൃശ്വാവിഷ്കാരം മാത്രം ആണ്.യാഥാർത്ഥ്യം അവിടെ തന്നെ ഉണ്ട്.സംശയമുണ്ടെങ്കിൽ ഒരു വെല്ലുവിളി നടത്തുക.അപ്പോൾ സ്വയം മനസ്സിലാക്കാൻ പറ്റും.

  • @sasidharannair324
    @sasidharannair324 3 месяца назад +2

    ഈ മൂവീസ് ഫുള്ളും കാണണം കാണണം ചോറ്റാനിക്കര അമ്മയുടെ ഏറ്റവും വലിയ ഒരു ആളാണെങ്കിൽ സംസാരിക്കുന്നത് 🙏🌹♥️🫂💐🌷

  • @sadanandancheppad8210
    @sadanandancheppad8210 Месяц назад

    യക്ഷിക്കഥ വളരെ രസകരം.
    😊

  • @krajeeve
    @krajeeve 5 месяцев назад +15

    ലോറി പോയ വഴിയിലൂടെ ഓടുന്ന യക്ഷി

    • @moovhigh2754
      @moovhigh2754 5 месяцев назад

      Railway line work aanenn thonnunnu. Ernakulam- kottayam bhaagath aano

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 2 месяца назад

      ​@@moovhigh2754 sambavam nadakkunnath Chottanikkara-Tripunithara baagath aanu appo Ernakulam Kottayam railway line work aavan chance und. Shootingum sambava sthalath vech eduthittundavum

  • @kumargopinath5653
    @kumargopinath5653 5 месяцев назад +3

    Old is gold

  • @johndcruz3224
    @johndcruz3224 5 месяцев назад +4

    മൂവി chottanikkara amma (ചോറ്റാനിക്കര അമ്മ )

  • @krishnamoorthyjyotsnakolla7203
    @krishnamoorthyjyotsnakolla7203 5 месяцев назад +2

    Í remember this old mal.film when I have seen in my very old time.

  • @Gkmarar.27
    @Gkmarar.27 5 месяцев назад +2

    Old is gold 🎉🎉🎉😊

  • @vipinpg
    @vipinpg 5 месяцев назад +2

    I firat saw this in black and white tv one of the best

    • @ngpanicker1003
      @ngpanicker1003 5 месяцев назад

      യക്ഷി.. ശ്രീലത

  • @user-yt6uu2dk2n
    @user-yt6uu2dk2n 5 месяцев назад +3

    Old horror film very nice

  • @SudheeshKumar-d4s
    @SudheeshKumar-d4s 5 месяцев назад +2

    Adoor bhasi navarasa chakaravarthiy..

  • @BlossomGardens-mm3qv
    @BlossomGardens-mm3qv 5 месяцев назад +6

    ഇത് കണ്ട് ചിരി വന്നവർ ആരൊക്കെ 😜

  • @iqbalpanniyankara4918
    @iqbalpanniyankara4918 5 месяцев назад +3

    കാണാൻ നല്ല രസമുണ്ട്
    ഏതാ സിനിമ?

  • @finemusicalworld
    @finemusicalworld 28 дней назад +1

    Super

  • @homedept1762
    @homedept1762 5 месяцев назад +5

    ചോറ്റാനിക്കര അമ്മേ, ദേവീ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @balujayasree
    @balujayasree 5 месяцев назад +2

    Ammey narayana.

  • @sandeepe3929
    @sandeepe3929 5 месяцев назад +3

    11.21 ... Kallimul Chedikalkidayil vere oral nadakuunath kanam

  • @kaverysuryaprakash6215
    @kaverysuryaprakash6215 5 месяцев назад +1

    Amme naaraayana devi naaraayana lakshmi naaraayana bhadre narayana,🙏🙏🙏❤️

  • @JyotishJohn-wz9uw
    @JyotishJohn-wz9uw 5 месяцев назад +3

    Romancha seen , correct oru devi രൂപം ❤

  • @venugopal3181
    @venugopal3181 5 месяцев назад +5

    വിദ്യാമ 👌

  • @user-yl4pt3hu4c
    @user-yl4pt3hu4c 5 месяцев назад +4

    ഞാൻ കണ്ട സിനിമ
    സൂപ്പർ❤

  • @user-qj4zx7hr1v
    @user-qj4zx7hr1v 5 месяцев назад +2

    ചോറ്റാനിക്കര അമ്മ 🙏🙏🙏

  • @somasekharannair8984
    @somasekharannair8984 5 месяцев назад +2

    When it came to depict Namboodiri characters, Bhasi was the best.

  • @savithaprasanth3156
    @savithaprasanth3156 5 месяцев назад +3

    🙏🙏🙏അമ്മേ ദേവി

  • @AntyFrancis-my4jz
    @AntyFrancis-my4jz 5 месяцев назад +3

    Which movie?

  • @aravindanv.v5018
    @aravindanv.v5018 5 месяцев назад +2

    Goodfilm

  • @max-fq4ls
    @max-fq4ls 5 месяцев назад +4

    മാളഅരവിന്ദൻ അഭിനയിച്ചത് ആണ് കൂടുതൽ കോമഡി രണ്ടിലും ശ്രീവിദ്യ തന്നെ

  • @AkhilEapen
    @AkhilEapen 5 месяцев назад +4

    Adoor bhasi sir❤

  • @AjithAjith-le2ib
    @AjithAjith-le2ib 5 дней назад

    ഇപ്പോൾ ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ് ഇതുപോലെത്തെ ഒരു രക്ഷയും എൻറെ അടുത്ത് വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കില്ല😂😂😂

  • @shajia5718
    @shajia5718 4 месяца назад +3

    യക്ഷിക്കും നല്ല സൗന്ദര്യം

  • @tonykuriankoshy2773
    @tonykuriankoshy2773 5 месяцев назад +4

    യക്ഷിയെ കണ്ട് ചിരിച്ച് ചിരിച്ച് തല കലങ്ങി, ഏതു show cut road വഴിയാണ് വന്നത് മനസിലായില്ല, മണ്ണ് എടുത്ത വഴി കണ്ടൊണ്ട് ചോദിച്ചതാ,,,

  • @vinodvipin803
    @vinodvipin803 5 месяцев назад +4

    old is gold🔥

  • @sajidim007
    @sajidim007 5 месяцев назад +2

    Nice

  • @melba.
    @melba. 5 месяцев назад +4

    11:00 11:12 pinnaeyum thorth shoulderil thannae undello …

  • @shine8634
    @shine8634 5 месяцев назад +6

    (11:19 ) backil koodi pokunna chettan😂

  • @vsdktbkm5012
    @vsdktbkm5012 5 месяцев назад +1

    "കോശാപ്പിള്ളി ചരിതം" ഓട്ടൻതുള്ളൽ കഥ എന്റെ പക്കൽ ഉണ്ട്. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ തുള്ളാൻ ഉള്ള കഥ. നല്ല ഒരു ടാലെന്റ്റ് നെ കാത്തു ഇരിക്കുന്നു. രചിച്ചത് അക്ഷരശ്ലോക പണ്ഡിതൻ, കവി, കാറളം ചന്ദ്രശേഖരൻ (1928-2020). Please reply below if interested in preparing and performing this katha.

  • @ambubhaiambarish
    @ambubhaiambarish 5 месяцев назад +3

    Excellent yakshi

  • @vijudev1852
    @vijudev1852 4 месяца назад +1

    Adoor paasiyin jerox innosent

  • @bas5282
    @bas5282 5 месяцев назад +2

    njn ithu kuttikalathu , kandathane tvyil , pinne ippo ane kanuunathe valare kouthukam thonunna cinema

  • @PKrish2010
    @PKrish2010 5 месяцев назад +1

    Thanks❤

  • @dilavumt3230
    @dilavumt3230 5 месяцев назад +2

    Filim name?

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 5 месяцев назад +2

    Amma.devi

  • @Biju-uf8dj
    @Biju-uf8dj 5 месяцев назад +4

    Ammedevi

  • @Shiyastheloco
    @Shiyastheloco 5 месяцев назад +2

    Movie name pls.

  • @MuraliKochu
    @MuraliKochu 2 месяца назад

    കൊള്ളാം

  • @ikkzz1
    @ikkzz1 5 месяцев назад +3

    11:18 aareda yakshi ira pidikan irangumbo frame inte backiloode nadakan pokune :p 🤣🤣

  • @Thulaseedharan-k7s
    @Thulaseedharan-k7s 5 месяцев назад +1

    ചോറ്റാനിക്കര അമ്മ മൂവി സൂപ്പർ ഹിറ്റ്

  • @abhipsy3103
    @abhipsy3103 5 месяцев назад +2

    Movie name❤

  • @deepakc4383
    @deepakc4383 5 месяцев назад +10

    😂😂😂എല്ലാം ok യക്ഷിടെ വേഷം കോമഡി ആയി പോയി😂🤣🤣

  • @nithinnamboothiri8628
    @nithinnamboothiri8628 5 месяцев назад +2

    Cinema name

  • @JamesTemplar-mn3pk
    @JamesTemplar-mn3pk 5 месяцев назад +1

    Super sequence!

  • @nandu854
    @nandu854 5 месяцев назад +5

    2:50 കളി 🔥😜

  • @gouriprasad.h87
    @gouriprasad.h87 5 месяцев назад +8

    Video 10.00 to 11.11 minute
    That actor is my grand father vaikom mani...
    Thank u for upload this video

    • @AmeerAmeer-zs3zo
      @AmeerAmeer-zs3zo 5 месяцев назад +1

      Guest rollil vannu nalla acting ayirunnu

    • @gouriprasad.h87
      @gouriprasad.h87 5 месяцев назад

      @@AmeerAmeer-zs3zo
      Thank you ❤️