'എത്ര സോറി പറഞ്ഞാലും രമേശ് നാരായണന്റെ പ്രവൃത്തി ഹൃദയത്തിൽ നിന്നും മാറാൻ പ്രയാസമാണ് '

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 19

  • @entesabdham
    @entesabdham 3 месяца назад +16

    ആസിഫ് ഇക്ക... നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്.... നിങ്ങളുടെ ഹൃദയ വിശാലത ഒന്നും രമേശ്‌ നാരായണൻ ഇല്ല.....

  • @AisuDinesh
    @AisuDinesh 3 месяца назад +30

    വിനു sir പറയുന്നത് 💯 currect ആണ്... ഇനി രമേശ്‌ എന്ത് പറഞ്ഞു ഞായികരിച്ചാലും അത് വിലപോകില്ല

  • @manjerimanjeri64
    @manjerimanjeri64 3 месяца назад +19

    "എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നറിയുവാ൯ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേയുള്ളൂ" ആസിഫലി നിങ്ങളുടെ ഈ വാക്കുകൾ നിങ്ങളെ മറ്റെല്ലാവരെക്കാളും ഉയരത്തിലെത്തിക്കുന്നു. അയാൾ പക്കാ തോന്നിവാസമാണ് കാണിച്ചതെങ്കിലും ഒരു ചെറു പുഞ്ചിരിയൊതുക്കി അതിനെ നേരിട്ട താങ്കൾ തന്നെയാണ് അവിടെ വലുതായത്. തന്നെക്കാളും സീനിയറും പ്രായത്തിൽ മുതി൪ന്നതുമായ മറ്റൊരു കലാകാരനെ സോഷ്യൽ മീഡിയകളിലൂടെ അനഭിമതനാകുന്നതിൽ നിന്ന് രക്ഷപ്പെടുത്തുവാ൯ ഈ വാ൪ത്താ സമ്മേളനം മു൯കയ്യെടുത്ത് നടത്തിയതിയതിലൂടെ താങ്കൾ ജനഹൃദയങ്ങളിൽ വലിയ സ്ഥാനത്താണുള്ളത്.
    ആസിഫലി❤❤❤❤

  • @IndhiraNarayan
    @IndhiraNarayan 2 месяца назад

    ആ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ രമേശ് നാരായണനോടുള്ള കലിപ്പ് തീരുന്നില്ല

  • @Asha_S972
    @Asha_S972 3 месяца назад +2

    Asif Ali👌🏼👌🏼👌🏼, he showed grace throughout.
    Nothing else matters. Because ഈ കലാകാരന്മാർക്ക് മറ്റുള്ളവരുടെ പ്രശ്നങ്ങൾ വിഷയമല്ല. So their problem is not nations biggest problem. Joy's death, Yadhus job, Smriti Irani's hurt- Artists are unaware of these issues. അപ്പോ അവർ അനുഭവിക്കട്ടെ

  • @kavithasomnath
    @kavithasomnath 3 месяца назад +4

    ആസിഫ് വലിയ വ്യക്തിത്വം

  • @AshrafAshraf-n6q
    @AshrafAshraf-n6q 2 месяца назад

    💥🤝👍

  • @dilshadali007
    @dilshadali007 3 месяца назад

    Adehathe name thetti vilichu adu sathyaman.. Ennalum asifinod cheyyhathum sariyalla.. But ippo randuperum paraspatam samsarichu, mappuparanju theerthu.. Ini nammalayitt kalakki kulammakkaruth.. 🙏🙏🙏

  • @rinshajcc7592
    @rinshajcc7592 3 месяца назад +3

    Oru karyam manasilayi. Ahangarikunnoreaa malayaligal vechpurapikillaaa ❤

  • @dude5049
    @dude5049 3 месяца назад

  • @nikhilsiva5081
    @nikhilsiva5081 3 месяца назад

    Ayal thett cheyth sorry paranju.ith Media choozhnn ith thanne kadich thoongnda asif Kuzpmila paranju

  • @Bhagyum
    @Bhagyum 3 месяца назад

    News chanakukar cash ondakunnu😂😂😂allathe enthu😂

  • @RamAliChristo
    @RamAliChristo 3 месяца назад

    അതാരാ ഒരു കുഴിറാണി

  • @anur3913
    @anur3913 3 месяца назад

    ohh pariyan nerate pani edutha alu....pariyan