രാമശ്ശേരി ഇഡലി ഇനി വീട്ടിൽ ഉണ്ടാക്കാം || Ramassery Idli || Easy Breakfast || Ep:639

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 1,1 тыс.

  • @TechTravelEat
    @TechTravelEat 5 лет назад +287

    ഇനി ഉണ്ടാക്കുമ്പോ എന്നെ കൂടി വിളിക്ക്, ഞാനും വരാം കഴിക്കാൻ. ഇഡ്ഡലി മാത്രമല്ല കിടിലൻ ചട്ണി കൂടി വേണം

    • @VeenasCurryworld
      @VeenasCurryworld  5 лет назад +23

      😁😁Thank u Sujith😍😍

    • @iamhappy6721
      @iamhappy6721 5 лет назад +1

      Hi

    • @anushag5684
      @anushag5684 5 лет назад +2

      Thanks Sujith & Veena....

    • @mushimol32
      @mushimol32 5 лет назад +1

      ha ... ha.... ha

    • @remapai535
      @remapai535 5 лет назад

      Nalla adipoli idli. njan undakkarundu pakshe plate full aaki thuni ittanu undakkaru. Ini next time Ingane undakki nokkam 😍😍

  • @meenusujith5062
    @meenusujith5062 5 лет назад +10

    ചേച്ചി ആള് ഒരു സംഭവം തന്നെ ആണ് ട്ടോ.. ഈ വീഡിയോ കണ്ടപ്പോൾ ബഹുമാനം കൂടി.. last sunday വീട്ടിൽ വന്ന guestinu ഞാൻ ചേച്ചിയുടെ സ്പെഷ്യൽ ചിക്കൻ കറി ആണ് ഉണ്ടാക്കി കൊടുത്തത്.. മിക്കപ്പോഴും ഞാൻ പറ്റുന്നത് പോലെ try ചെയ്യാറുണ്ട്.. love u ചേച്ചി കുട്ടി..

  • @sreekumarthamarasseril1252
    @sreekumarthamarasseril1252 5 лет назад +22

    Ramassery idly guruvayur ambalathinaduth vrindavan lodginaduth kittum.njan kazhichu.super

    • @VeenasCurryworld
      @VeenasCurryworld  5 лет назад

      😋

    • @UNNI1711
      @UNNI1711 4 года назад

      I got a chance to taste Ramassery idli ...going there...it was an awesome experience...the way they serve... truly good...

  • @akshayaswindp2676
    @akshayaswindp2676 5 лет назад +1

    രാമശ്ശേരി ഇഡലി കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു വളരെ നന്ദി ഇത് ഞാൻ നാളെത്തന്നെ ഉണ്ടാക്കും

  • @skyways1810
    @skyways1810 5 лет назад +22

    രാമശ്ശേരി ഇട്ല്ലി കഴിക്കണെമെങ്കിൽ പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന കൊച്ചുഗ്രാമത്തിലേക്ക് വരൂ
    അതാണ് യഥാർത്ഥ കൈപൂണ്യം

  • @poornimaranjith1758
    @poornimaranjith1758 5 лет назад

    വീണ ചേച്ചി സുജിതേട്ടന്റെ വീഡിയോ ഞാനും കണ്ടിരുന്നു പക്ഷേ ചെയ്ത് നോക്കിയില്ല വീണ ചേച്ചി ചെയ്ത് കാണിച്ചതിൽ വളരെയധികം നന്ദി.... തക്കാളി ദോശ ഉണ്ടാക്കി നോക്കി വീട്ടിലെല്ലാവർക്കും ഒത്തിരി ഇഷ്ടമായി. Thanks വീണച്ചേച്ചി. ഇനിയും ഇതുപോലുള്ള easy and tasty recipes പ്രതീക്ഷിക്കുന്നു

  • @deepthiashok6906
    @deepthiashok6906 5 лет назад +6

    I thought that you would have got the tip from TTE video...good that you gave credit ..appreciate

  • @aishuvipin22
    @aishuvipin22 5 лет назад +1

    എന്റെ അടുക്കളയിലും രാമശേരി ഇഡലി വാസന പരന്നു. പല വിഡിയോസും കണ്ടിട്ടുണ്ട് എങ്കിൽ പോലും ചേച്ചി ഒരു വീഡിയോ ഇട്ടാൽ അത് ചെയ്യാൻ പറ്റുന്ന സാഹചര്യം എനിക്ക് അപ്പോൾ ഉണ്ടെകിൽ 100% ആയും ഞാൻ അത് ട്രൈ ചെയ്യും. അങ്ങിനെയാണ് ഇതും ട്രൈ ചെയ്തേ. ഞാനും സുജിത്‌ഭക്തൻ ചാനലിൽ കണ്ടു, ഉണ്ടാക്കണം എന്ന് ആഗ്രഹിച്ചത്. പക്ഷെ ഒരിക്കലും അതിനു ഇതുപോലുള്ള അവസരം കിട്ടുമെന്ന് കരുതിയില്ല. എന്തായാലും perfect ആയി ഉണ്ടാകാൻ സാധിച്ചു. ഒരു വിഡിയോസിനു വേണ്ടിയും ചേച്ചിടെ effortinu Big Like 👍👍👍

  • @muneerameer8352
    @muneerameer8352 5 лет назад +251

    സുജിത് ഭക്തൻ ഫാൻസ്‌ ലൈക്

  • @sreerekhak.p6577
    @sreerekhak.p6577 3 года назад

    ഞാൻ ഉണ്ടാക്കി,.. കറക്റ്റ് ആയിട്ട് വന്നൂട്ടോ..... Thankuu🥰🥰

  • @ameyalekshmi7987
    @ameyalekshmi7987 5 лет назад +9

    *സുജിത് ചേട്ടന്റെ vdo കണ്ടിട്ട് കൊതിച്ചു ഇരിക്കുവാരുന്നു....ഒന്ന് try ചെയ്ത് നോക്കാം...എന്നാലും അവിടെ പോയി കഴിക്കുന്ന feel ഒന്ന് വേറെയാ...* 🤩

  • @zephyrunicorn1
    @zephyrunicorn1 5 лет назад +1

    Sujith ന്റെ വീഡിയോ കണ്ടിരുന്നു. പക്ഷെ നമുക്ക് പറ്റുന്ന ഒരു method അല്ലാത്ത കൊണ്ട് ഉണ്ടാക്കുന്നതിനെ പറ്റി ഓർത്തതെ ഇല്ല. Now I am going to try it. Thank you !!

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +52

    പാലക്കാടന്‍ രുചിപ്പെരുമയില്‍ എഴാംകടലിനക്കരെ വരെ പ്രശസ്തിയാര്‍ജിച്ച രാമശ്ശേരി ഇഡ്ഡലി.......ഇനി എന്തായാലും ഇത് കാണുന്ന അമ്മമാരും ചേച്ചിമാരും വീടുകളില്‍ നാളെത്തന്നെ ഇത് ഉണ്ടാക്കി നോക്കണേ...........

  • @captainsparrow_carribbea
    @captainsparrow_carribbea 3 года назад +1

    Chechiyude Ella videosul kaanaarindu. Pakshe ithorammaathiri variety aanittaa. Chechi. Sujith ettaneyum orkkunnu😊😊

  • @s.s9947
    @s.s9947 5 лет назад +7

    Really Thank you ma'm for this recipe..

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    Kaanan kaathirunna video. try chaidu nokkanam. thanks Veena for sharing the video.

  • @renjitmb
    @renjitmb 5 лет назад +3

    Hi Veena Chechi... tried ramassery idli, came out well...had with uzhunnupodi chutney...by trying your veg recipes making hus and son a fan of u...thanks a lot for your correct measurements and cooking time...

  • @anjanamohan4136
    @anjanamohan4136 5 лет назад +1

    സമ്മതിച്ചു ചേച്ചി.... അങ്ങനെ ജീവിതത്തില്‍ ആദ്യമായ് ഞാൻ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കി 🤗

  • @vijisanthoshviji4448
    @vijisanthoshviji4448 5 лет назад +16

    രാമശ്ശേരി ഇഡലി യെ കുറിച് ഞാൻ ആദ്യമായി കേൾക്ക

  • @shinisanthosh7975
    @shinisanthosh7975 5 лет назад +1

    ചെറുപയർ ദോശ കലക്കി 😘വളരെ രുചിയായിരുന്നു.... ഇതു തീർച്ചയായും ഉണ്ടാക്കും

  • @sajithadhananjayan5601
    @sajithadhananjayan5601 5 лет назад +8

    ഹായ്... വീണാ സുജിത്തിന്റെ വീഡിയോ ഞാനും കണ്ടിരുന്നു പക്ഷേ ചെയ്ത് നോക്കിയില്ല വീണാ ചെയ്ത് കാണിച്ചതിൽ വളരെയധികം നന്ദി

  • @juliereji7008
    @juliereji7008 5 лет назад +1

    Sambhavm kidukki..oru varity experience..ramasseri idli anganae athum kazhichu..veenachechi undayond ath vittil thannae undakki kazhikkan patti..thanx veenachechi for this varity recipe..iniyum othiri recipes idan daivm sahayikkatae...may god bless u chechi😍🥰entae cooking nilanilp chechiyanu😘

  • @dhanyaharindranath9039
    @dhanyaharindranath9039 5 лет назад +4

    Nammal manasil vicharikunna dishumayi chechi varum , thanks chechi

  • @swathypg1983
    @swathypg1983 5 лет назад

    ഒത്തിരി നാളായി കാത്തിരുന്ന വീഡിയോ... thankyou chechi.. love you 💖💖💖💖💖💖

  • @lathika1973
    @lathika1973 5 лет назад +4

    Today's breakfast.. perfect and soft... thank you Veena

  • @nishamanoj6016
    @nishamanoj6016 5 лет назад +1

    Ramassery idli super anu....njan kazhichittund

  • @simmieb3635
    @simmieb3635 5 лет назад +7

    Thank you veena.much awaited video👌👌

  • @sruthysanthosh5526
    @sruthysanthosh5526 5 лет назад

    Njn varutharacha kozhikari try chythu.hus nu vlre ishtayi.njn kure videos knditund.patunathoke try cheyarund.
    Njn kaipamangalam anu .
    Tnq cheachy.othiri ishtamanu cheachiyude videos.
    Tnq

  • @chinchuanoop8161
    @chinchuanoop8161 5 лет назад +4

    Thank you Veena Chechi 😘😘 for this wonderful recipe👍👍yummy and tasty😊😊first attempt thanne success.

  • @anjusujeesh9109
    @anjusujeesh9109 5 лет назад

    Njan 1st time aanu to ingane oru idali kelkkunnathu. Sure aayittum try cheyyum

  • @ancyantnoy4590
    @ancyantnoy4590 5 лет назад +3

    ദൈവമേ ഞാൻ ഇന്നലെ ഒരു വീഡിയോയിൽ കണ്ടേ ഉള്ളൂ ഈ ഇഡലി. എനിക്ക് ചേച്ചീനോട് ചോദിക്കണമെന്നുണ്ടായിരുന്നു.ഇതിന്റെ ഡീറ്റെയിൽസ് പിന്നെ ഓർത്തു ചേച്ചി എപ്പഴങ്കിലും ഇടുമ്പോൾ കാണാമെന്ന്. ഇന്ന് തന്നെ ഇടുമെന്ന് വിചാരിച്ചില്ല താങ്ക് യൂ സോ മച്ച് ചേച്ചീ.

  • @krishnendur.v6914
    @krishnendur.v6914 5 лет назад

    Njangal poyi kazhichittunnd... Palakkad must aayi try cheyan ullath ramaserri idli... aykara meenkada

  • @misriyashaji6284
    @misriyashaji6284 5 лет назад +3

    രാമശ്ശേരി ഇഡ്ഡലി ആദ്യമായിട്ട് കേൾക്കുന്ന ഞാൻ. ഏതായാലും try ചെയ്യും.ടൊമാറ്റോ ദോശ ഉണ്ടാക്കി ഞാൻ സൂപ്പർ ആയിരുന്നു. 👍👍

  • @veenaprabhath6880
    @veenaprabhath6880 5 лет назад

    Ethuvare kazhichittilla but try chaithu nokkanam thanks veenechiiii

  • @MarysTreat
    @MarysTreat 5 лет назад +28

    Tech travel eat kandappol undakkanamnnu vicharichirikkayrunnuu❤ iniyippo dhyryayitt try cheyyam💕💕

  • @sumiyafiroz3445
    @sumiyafiroz3445 5 лет назад

    Ramassery idly super ayitundallo...veena ini comment adikkan ente dictionaryil vakkukalilla..oro dhivasam oro recipe kondu nangale kodhipikunnu..ramassery idly nan cheruppathil kazhichitundu..ini veetilthanne swadhishtamaya ramassery idly undakam..thanks dear..

  • @geethurajagopal3567
    @geethurajagopal3567 5 лет назад +12

    Hi chechi made tomato dosa came out well

  • @manikuttijoseph7731
    @manikuttijoseph7731 5 лет назад

    കൊള്ളാം വീണ ചേച്ചി സൂപ്പർ ചമ്മന്തിയുടെ ഇരിപ്പ് കണ്ടപ്പോൾ കൊതി തോന്നി

  • @aadhirakrishna6912
    @aadhirakrishna6912 5 лет назад +3

    Ee recipe inn try cheyyunnavar aarokke und

  • @pavanank3029
    @pavanank3029 5 лет назад

    Undakki nokki. Adipoli idli. Recipe Kidukki..👌👌👍

  • @ambadyp298
    @ambadyp298 5 лет назад +18

    Hii veenechi കാത്തിരുന്ന vedio ആണ് thank u so much dr

  • @sreekumariks9820
    @sreekumariks9820 5 лет назад +1

    Yes yes njanum Sugith video kandu try cheyithu.Njan cooker platila try cheyithath.success ayi Thanks both of you.

  • @AshaDevi-oc8pb
    @AshaDevi-oc8pb 5 лет назад +17

    Hai chechi.. Njanum sujithedante video kandapol thodd eth onn try cheyanamenn agrahichirikkuvayirunnu. But engane cheyum enn confused ayidirikkuvayirunnu, veedil thanne cheyan pattunna method paranjathinu thankyou so much 😊👍

    • @VeenasCurryworld
      @VeenasCurryworld  5 лет назад +1

      welcome dear ..undakki noki abiprayam parayam parayanamtto

    • @AshaDevi-oc8pb
      @AshaDevi-oc8pb 5 лет назад

      @@VeenasCurryworld sure chechi

    • @AshaDevi-oc8pb
      @AshaDevi-oc8pb 5 лет назад

      @@VeenasCurryworld chechi, njan undakki, idali kollam, but enik sadaranayil ninn orupad difference thonnila

  • @pushpalathakk898
    @pushpalathakk898 5 лет назад

    ഹായ് വീണാ, ഞാൻ ഇന്ന് രാമശ്ശേരി ഇഡ്ലി ഉണ്ടാക്കി ട്ടോ റെസിപ്പി കൊള്ളാം 👌👍പറഞ്ഞു തന്നതിന് വളരെ നന്ദി അറിയിക്കുന്നു.

  • @jerishavarma2558
    @jerishavarma2558 5 лет назад +6

    Super👌cooking is an Art. U r doing it perfectly😊

  • @rasheedhashahul2134
    @rasheedhashahul2134 3 года назад

    Thanku veena. 👍👍👍👍

  • @hani.ninu.5223
    @hani.ninu.5223 5 лет назад +6

    Thankuuuuuu chechi. Super 😍😍😍😍love youuuuuuuu

  • @rugmininandhakumarrugmini6707
    @rugmininandhakumarrugmini6707 2 года назад

    സൂപ്പർ ആയി.ഞാനും ഉണ്ടാക്കി

  • @ScandinavianDiaries
    @ScandinavianDiaries 5 лет назад +5

    Wow! midukki. Pansonic mixieyil engine Veena vellam illthe uzhunnu araykkam. Enikk sadhikkarilla , vallthoru sound varunnu

  • @sarithathankappanrajesh6297
    @sarithathankappanrajesh6297 5 лет назад

    ഹായ് dear എന്താ പറയാ.. കിടു.. ടിവിയിൽ രാമശ്ശേരി ഇഡ്ഡലി കാണുമ്പോൾ കൊതിയാവരുണ്ട്,.. തീർച്ചയായും ഞാൻ try ചെയ്യും.. love u 😘

  • @swathy6441
    @swathy6441 5 лет назад +10

    Ramassery idli ini veetil thanne👍😍 veenechi rocks👌... enikum agraham und avide poyi kazhikan.. adinulla time aavan waiting..

  • @omanamohan6610
    @omanamohan6610 2 года назад

    ഞങ്ങൾ പാലക്കാട്ടുകാരുടെ രാമശ്ശേരി ഇഡ്ഡലി.സൂപ്പർ

  • @sherithasli5108
    @sherithasli5108 5 лет назад +5

    Chechi... chechide pcod diet onn paranju tharamo oru vdeo iduo

  • @anjanamary9790
    @anjanamary9790 5 лет назад +2

    സത്യ രാമശ്ശേരി ഇഡലി ennu kanadeppol സുജിത് chettaneya orma വന്നത് ,,, thanks chechi easy aayittulla wayil indakkunna രീതി upload ചെയ്തതിനു ,,,, ofcourse will try.....

  • @kavik9969
    @kavik9969 5 лет назад +22

    Hii ഇത് ഞങ്ങളുടെ പാലക്കാട്‌ spl

  • @babyrajan9585
    @babyrajan9585 4 года назад +1

    Hi gud evening.. Today I made Ramassery idly. It was sucess. Thank you..

  • @nevinkrkalarickal5795
    @nevinkrkalarickal5795 5 лет назад +5

    Waiting dish aarnnu thnkz chechi naale thanne indaakum 😍❤️

  • @sherlyvalanthara1593
    @sherlyvalanthara1593 5 лет назад

    Super
    Today I made ramassery idli not exactly as you said but I added 1 cup of little millet too .3 cups idli rice ,1cup raw rice ,1 cup millet and urud Dal each. Grinding and fermenting as you mentioned. It was super. Thanks Veena

  • @sruthisuraj5687
    @sruthisuraj5687 5 лет назад +3

    Chechide oru full day kichen vlog uplod plsss

  • @nalinaprasad5977
    @nalinaprasad5977 2 года назад

    Woooow excellent dear. Very temptingggg. Wl try fr sure. Tkuuu sooo much fr ur interesting recipe. God bless ❤️❤️❤️❤️

  • @joelvarghese477
    @joelvarghese477 5 лет назад +7

    രാമശ്ശേരി ഇഡ്ഡലി എന്ന് കേട്ടിട്ടുണ്ട്
    ഇനി ഉണ്ടാക്കി നോക്കാം thanks dear 🙂🙂👍

  • @balakearke
    @balakearke 3 года назад

    Very good Veena
    Size Ith to valutayi ennu thonnunnu
    Very good

  • @priyapripri4354
    @priyapripri4354 5 лет назад +4

    കാത്തിരുന്ന recipie
    Thankuuuu😍😘

  • @sarisanthosh1381
    @sarisanthosh1381 5 лет назад

    Chechi good recipe...sunday spl ayi try cheyam.pine chechide mala spr ayind

  • @zorteaflora
    @zorteaflora 5 лет назад +6

    Wait ചെയ്ത ഒരു വീഡിയോ ആണ്.. Thankyou so much chechii 🥰

  • @sanasatheesh6682
    @sanasatheesh6682 3 года назад

    Tnqq veena chechi🥰🥰🥰

  • @reshmashyam3926
    @reshmashyam3926 5 лет назад +3

    Hii Veenechiii.... Ramassery idli iny vtl indakkm ennu veenechi paranjal pinnae appeal illaa... Indakkittu parayave 😍😍...

  • @merlinesonij4314
    @merlinesonij4314 5 лет назад

    Njan sujathettanteum veenachechiudeum fan anu.idli sujathettante video kandapo recipe RUclips thapi Kanda recipe Allam satisfied ayilla veena chechi but thakarathu.enthinum oru solutions chechi kaiyil unde.. love you chechi

  • @goodwords7612
    @goodwords7612 5 лет назад +4

    Wow..beautiful

  • @saseendranms1827
    @saseendranms1827 5 лет назад +5

    Njn veena chechideh velya oru fan anhu njn oru recipe pollum try cheythatilla a sammsaram kelkaan vendhi veruthe video kannan ressaa njn 10thil padikanhu

  • @telmaharris315
    @telmaharris315 4 года назад +2

    When I went Hyderabad o ate idlys from chutneys restsutent which I'd a chain.superb.it taste of ghee and very very tasty.though expensive

  • @sugithasugitha7691
    @sugithasugitha7691 5 лет назад +5

    എന്റെ പൊന്നോ എനിക്കു വയ്യ ഇതൊന്നും കാണാൻ ,ചേച്ചി ഒരു സംഭവം തന്നെ ,ഇനി രമേശേരി ഇഡ്ഡലി ഉണ്ടാക്കി തന്നെ ഉള്ളു ഇനി വേറെ ജോലികൾ

  • @shainimanu6661
    @shainimanu6661 5 лет назад

    ഞാൻ ഉണ്ടാക്കി... സൂപ്പർ ആരുന്നു... thank you Veena😋

  • @faarisfaseenaseer1932
    @faarisfaseenaseer1932 5 лет назад +3

    👍👍 idili rice & pachari......diffrnt entha......pls reply.....rice nu name undo

  • @shimna6009
    @shimna6009 5 лет назад +1

    Njan palakkad anu.Bismi super marketil ithu available anu.super taste with chammantipodi.

    • @VeenasCurryworld
      @VeenasCurryworld  5 лет назад

      atheyo

    • @shimna6009
      @shimna6009 5 лет назад

      @@VeenasCurryworld
      Adutha leavinu palakkadu vararam with family.palakkadan gramangal athi manoharamanu.''oru palakkan vlog with Ramassery idly''.

  • @kenshamilan4281
    @kenshamilan4281 5 лет назад +4

    Wow. Super super recipe chechi.. 😍

  • @midhuajith4339
    @midhuajith4339 5 лет назад

    Cherupayar doshayum. Thakkali chadniyum.tomatto doshayum vellakadala curryum undakkiii supperaaaarunnnuu

  • @anithaanu7585
    @anithaanu7585 5 лет назад +47

    ചേച്ചി ഞാൻ പാലക്കാട്ടുകാരി ആണ് പക്ഷെ രാമശ്ശേരി ഇഡ്ഡലിക്ക് ഇത്ര വലിപ്പമില്ല

    • @sulukrishna1897
      @sulukrishna1897 5 лет назад +4

      Correct aanu chechi ithra valuth alla...

    • @ahammedunni7580
      @ahammedunni7580 5 лет назад +1

      @@sulukrishna1897 സാരല്യട്ടോ അല്പം വട്ടം കുറക്കാം

  • @aarathyvijay1867
    @aarathyvijay1867 5 лет назад +1

    Tried tomato Dosa. I added powdered oats and powdered flax seeds for a healthier version. Very tasty 😋😋

  • @vidhyaarun9465
    @vidhyaarun9465 5 лет назад +3

    Wow fabulous...kolalo new recipe very nice veenachechi...😍😍👌👌👌👌👌👌👌❤❤❤❤❤

  • @MusicLoverBTB
    @MusicLoverBTB 5 лет назад +2

    ഇത് അടിപൊളി ആയിട്ടോ.. രാമശ്ശേരി ഇഡലി പലരും കഴിക്കുന്നത്‌ കണ്ടിരുന്നു... പക്ഷെ ഇത് ഉണ്ടാക്കുന്ന വിധം കണ്ടത് വീണ ചേച്ചി കാണിച്ചപ്പോളാ 👍👍🙂👌👌

  • @vanithatp8153
    @vanithatp8153 5 лет назад +8

    ഓ....വീണാ സമ്മതിച്ചിരിക്കുന്നു.
    ഇവനേയു കൈപ്പിടിയിൽ ഒതുക്കിയല്ലോ.ആയിരം അഭിനന്ദനങ്ങൾ,👍👍👍👍👍

  • @aneeshkumars3039
    @aneeshkumars3039 5 лет назад

    Thnq so much chechi.... Luv u.... Chechi ee recipe kanichu taramennu paranju... Athupalichu.... Sujith chettaaa thnq...

  • @mininair8836
    @mininair8836 5 лет назад +4

    Adipoli.... try cheyyum....
    എങ്ങനെയാണു പെർഫെക്ട് ചീട (പൊട്ടിത്തെറിക്കാത്ത) ഉണ്ടാക്കുന്നത്. ഒന്ന് കാണിക്കാമോ

  • @sindhukrishnakumar850
    @sindhukrishnakumar850 3 года назад

    Nale thanne undakki nokkanam

  • @renukarajanrajan2297
    @renukarajanrajan2297 5 лет назад +3

    Vy Nyz Tnq for the Recipe stay well nd stay blessed dr

  • @sijinac6102
    @sijinac6102 5 лет назад

    Veenechi.. Ramasseri ente veettil ninum 4km ulu.. Epo natil poyalum njagal avde poyi kazikarund a oru taste enu vare vere evdanum kitiyitila. combination with podi and chammanthi ❤️❤️❤️ natileku varumbo chechi angotu vayo palakkad.. Namuku orumichu povam.. Chechi undakiyadil sandosham und to...

  • @hijklmnop36
    @hijklmnop36 5 лет назад +5

    From my house 15 mts only
    Elapully in palakkad Saraswathi tea stall pogu

  • @sabitharasheedrasheed2075
    @sabitharasheedrasheed2075 5 лет назад

    ചേച്ചി വളരെ നല്ല റെസിപ്പിയാണ്

  • @reshmaprakash1532
    @reshmaprakash1532 5 лет назад +30

    Ennale njn tech travel sujith bakthan kazhikan poyath kande olluuu

  • @santhi7128
    @santhi7128 5 лет назад +1

    Thanks Veena. Will try.

  • @priyasharma3157
    @priyasharma3157 5 лет назад +6

    Thatte idly....😁. Nice

    • @VeenasCurryworld
      @VeenasCurryworld  5 лет назад +1

      thank you

    • @srilatha3169
      @srilatha3169 5 лет назад

      Priya , Thatte idly is made with sooji and urad dhal. Ramaserry idli is made with rice and Urad dhal

    • @priyasharma3157
      @priyasharma3157 5 лет назад

      @@srilatha3169 ....i meant the shape....😊

  • @livelifeliving2527
    @livelifeliving2527 3 года назад

    ഞാൻ ഉണ്ടാക്കി അടിപൊളി 👌Thanks veena 👍👍

  • @sheenasheen5436
    @sheenasheen5436 5 лет назад +6

    Sujith bhakthante vdo njnum kaddirunnu athu kaddappol uddakkan thonniyhathaa

  • @binikharidas9055
    @binikharidas9055 5 лет назад

    Njan orikkal kazhichittundu..oru marriaginu. Podi nalla combination aanu. Undakki nokkiyyittu parayamtto..

  • @aswaniachu6903
    @aswaniachu6903 5 лет назад +3

    Chechi idli rice enthanu? Veetil doppi ari varavari ennoke aanu parayunne. Idli rice nu paranjal kituo.. serikulla name enthanu?

  • @nooraarshad6790
    @nooraarshad6790 5 лет назад

    Urappayum undaki nokkum.chechide ith vare indaki nokiya ella recipes um hit aayirunnu 💜thank you sooo much 😍😍

  • @minimolcp6781
    @minimolcp6781 5 лет назад +3

    Thattudosayude recipe onnukkudi nalla pole kanikkumo, munne ittittundo ennu enikku ariyilla.

  • @vijaykappadan4177
    @vijaykappadan4177 5 лет назад +1

    Veenechi 👌 👍 Oro receipeyum try cheythittu ellavarkkum Vendi paranju tharunna chechikku 🙏🙏🙏🤝🤝🤝

  • @minuashas4728
    @minuashas4728 5 лет назад +5

    Enikk like thannillaa