തലതിരിച്ച് പാടുന്ന ഉഷ ചേച്ചി |

Поделиться
HTML-код
  • Опубликовано: 5 июл 2024
  • #vinodkovoor #marimayamcomedy #m80moosa #song #m80moosacomedy #mallu #malayalam #mimicry #malayalamfilm
  • ВидеоклипыВидеоклипы

Комментарии • 238

  • @sivanulliyeri8651
    @sivanulliyeri8651 5 дней назад +14

    ഉഷേച്ചി സൂപ്പർ ,,അഭിനന്ദനങ്ങൾ ❤❤😊😊

  • @Peethambaran-xu4md
    @Peethambaran-xu4md 6 дней назад +7

    അത്യപൂർവ്വമായി ക്ഷമാപൂർവ്വം ഇങ്ങനെയൊരു ശ്രമം നടത്തി വിജയിച്ചതിൽ അഭിനന്ദിക്കുന്നു....🙏

  • @sasibhooshan4973
    @sasibhooshan4973 6 дней назад +28

    "തലതിരിഞ്ഞ" ഉഷേച്ചിക്ക് അഭിനന്ദനങ്ങൾ! ആശംസകൾ!

  • @ushadevivp8242
    @ushadevivp8242 8 дней назад +77

    ഈ അതുല്യ പ്രതിഭ വിനോദ് കോവൂർ ന്റെ ഇരുന്ന് ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരു ഭാഗ്യമായി കരുതുന്നു.. 🙏🏻ഒരുപാട് ഒരുപാട് സന്തോഷം..... താങ്ക്സ് god 🙏🏻❣️❣️❣️

  • @babukk1311
    @babukk1311 8 дней назад +17

    ഇങ്ങനെ പാടാൻ വളരെ ബുദ്ധി മുട്ടാണ് അടിപൊളി അഭിനന്ദനങ്ങൾ ❤️❤️❤️

  • @UshaKumari-zp8em
    @UshaKumari-zp8em 8 дней назад +19

    ആളാകാനല്ല വിനോദ് താരമാകാൻ കഴിയും... രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌻🌻🌻

  • @rockstarjimbru3747
    @rockstarjimbru3747 8 дней назад +12

    ന്തൊരു കഴിവാണ്.. അസ്സലായി പാടുകേം ചെയ്യന്നു... ഉഷേച്ചി
    👏🏻👏🏻❤️❤️..👏🏻👏🏻

  • @shamsudheenshamsu6768
    @shamsudheenshamsu6768 8 дней назад +27

    വിനോദേട്ടന്റെ ഒരു പ്രത്യേകത
    ഞാൻ മനസ്സിലാക്കിയത്
    ആരും കാണാതെ പോകുന്ന കലാകാരന്മാരെ
    മറ്റുള്ളവരിലേക്ക് പരിചയപ്പെടുത്താൻ കാട്ടുന്ന
    ആ നല്ല മനസ്സ്
    വിനോദേട്ടൻ ഒരു നല്ല കലാകാരനും
    അതിലുപരി നല്ല മനസ്സിന്റെ ഉടമയുമാണ്
    ഇതൊരു ഭംഗി വാക്കിനു
    വേണ്ടി എഴുതുന്നതല്ല

    • @rgopalakrishnannair3094
      @rgopalakrishnannair3094 5 дней назад

      അപാരം തന്നെ. എന്നാല് അവസാനം അല്പം മാറ്റം വന്നില്ലേ എന്നൊരു തോന്നൽ. എനിക്ക് തെറ്റിയെങ്കിൽ ക്ഷെ മിക്കുക.

  • @MohananKk-kp7pd
    @MohananKk-kp7pd 5 дней назад +6

    വലിയ സിദ്ധി ഉള്ള ഉഷ മേഡത്തെ പരിചയ പെടുത്തിയതിനു വിനോദ് ന് നന്ദി ട്ടൊ

  • @surendrannellikkal2760
    @surendrannellikkal2760 7 дней назад +13

    ഹൃദയരാഗം ശാന്ത ഗീതത്തിലെ തലതിരിഞ്ഞ വാനമ്പാടി, ഉഷ ചേച്ചി ഒരുപാട് ഒരുപാട് ഇഷ്ടായി ലോകം അറിയട്ടെ ഉഷ ചേച്ചിയെ,

  • @mp.muhammedaly8317
    @mp.muhammedaly8317 7 дней назад +11

    ചൊറിച്ചു മല്ല് കേട്ടിട്ടുണ്ട് ഇത് ആദ്യമായിട്ട് കേൾക്കുകയാണ് ചേച്ചിക്ക് അഭിനന്ദനങ്ങൾ

    • @user-ks8vd5bu9m
      @user-ks8vd5bu9m 5 дней назад

      മറിച്ച് ചെല്ല്😂😂

  • @Baby-tz4fn
    @Baby-tz4fn 8 дней назад +8

    ഞങ്ങളുടെ സ്വന്തം ഉഷകുട്ടീ
    രണ്ടു പേർക്കും അഭിനന്ദങ്ങൾ ❤

  • @faisalfaiz8361
    @faisalfaiz8361 6 дней назад +8

    ർവൂകോ ദ്നോവി ടെളുങ്ങനി ന്റെരകാട്ടുകൂ ര്യഭാ ഷഉ ച്ചിചേ രുത്തൊല്ലാവ ഭതിപ്ര ന്നെത....
    ൾങ്ങനന്ദനഭിഅ 🙏🙏🙏

    • @Rahiyanamoidu
      @Rahiyanamoidu 5 дней назад +1

      കോവൂർ വിനോദ് നിങ്ങളെ കൂട്ടുകാരെ ന്റെ ഭാര്യ ഉഷ ചേച്ചി വല്ലാത്തൊരു പ്രതിഭ തന്നെ അഭിനന്ദനങ്ങൾ

    • @ushadevivp8242
      @ushadevivp8242 5 дней назад +1

      😄😄❤❤

  • @brightway14
    @brightway14 6 дней назад +5

    തെലുങ്ക് പാട്ട് തുല്യം പോലെ ഉണ്ട്😂😂

  • @satheesiyyani4488
    @satheesiyyani4488 9 дней назад +5

    സമ്മതിച്ചിരിക്കുന്നു.
    രണ്ട് പേർക്കും അഭിനന്ദനങ്ങൾ.

  • @MannathCreations
    @MannathCreations 8 дней назад +12

    ഇത് അപൂർവമായ കഴിവ് തന്നെയാണ് മിമിക്രി ക്കാർക്ക് വരെ വളരെ ബുദ്ധിമുട്ടാണ് അഭിനന്ദനങ്ങൾ നമ്മുടെ സാജൻ പള്ളുരുത്തി ചില പാട്ടൊക്കെ തലതിരിച്ച് പാടിയിട്ടുണ്ട് ആർ.കെ. കക്കോടി

  • @vijayakumartn7051
    @vijayakumartn7051 7 дней назад +3

    അതിമനോഹരം. അതിശയകരം. അഭിനന്ദനകൾ😮
    അഭിനന്ദനങ്ങൾ വിനോദ്

  • @vijayankc3508
    @vijayankc3508 7 дней назад +3

    പ്രിയ കലാകാരൻ വിനോദിനും ഉഷ ചേച്ചിക്കും ഞങ്ങളുടെ ദേവരാഗം സംഗീത കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ🙏🙏❤❤❤❤❤❤❤

  • @Chacko-pm8mq
    @Chacko-pm8mq 7 дней назад +3

    ഭൂമിയിലെ ജീവജാലങ്ങൾ , ഓരോന്നിന്റെയും വർഗ്ഗ വർണ്ണ ഗുണ സ്വഭാവങ്ങൾ വ്യത്യാസം ഉണ്ട് അവയിൽ അത്ഭുത ബുദ്ധി വൈഭവമുള്ളവയും ഉണ്ട് ആക്കൂട്ടത്തിൽ ചില പ്രത്യേക കഴിവുള്ള മനുഷ്യരും ഉണ്ട് അങ്ങനെയുള്ളവരിൽ ഒരാളെയാണ് നമ്മൾ കണ്ടത് ഇങ്ങനെ ചില പ്രത്യേക കഴിവുള്ളവരെ നമ്മൾ പ്രോത്സാഹിപ്പിക്കണം അവരുടെ വൈഭവം മറ്റുള്ളവർക്കും ആസ്വാദിക്കുന്നതിനും താല്പര്യമുള്ളവർക്ക് പാഠാണത്തിനും ഉപകരിക്കും 🙏🙏🙏🙏🙏🙏

  • @sudhakarkamath7515
    @sudhakarkamath7515 7 дней назад +4

    ആസ്വദിച്ചു .വളരെ നല്ല പ്രചോദനം.ആശംസകൾ.god bless you

  • @user-po9wg6fm7s
    @user-po9wg6fm7s 7 дней назад +3

    അയ്യോ... അതിശയം തന്നെ! ഉഷ ചേച്ചിയുടെ ഈ കഴിവിന് അഭിനന്ദനങ്ങൾ 💐 ഒരു പാട്ട് പോയിട്ട് ഒരു വരിപോലും പറ്റില്ല, മംഗസം മാത്രംവ് തിരിച്ചു പാടാൻ പറ്റുള്ളൂ, ഉഷേച്ചി യുടെ പാട്ട് കേൾപ്പിച്ചു തന്ന അതുല്യ പ്രതിഭക്ക് ഒഒരായിരം നന്ദി 🙏

    • @ushadevivp8242
      @ushadevivp8242 6 дней назад

      ❤സന്തോഷം 🥰🥰ഹൃദയരാഗം ശാന്തഗീതമേ നന്ദി 👏🏻👏🏻ഒപ്പം പ്രിയപ്പെട്ട വിനോദ് കോവൂരിനും ഒരായിരം നന്ദി 👏🏻

  • @anandamfoodchannel
    @anandamfoodchannel 5 дней назад +2

    സൂപ്പർ ❤️❤️🎉

  • @midhuntc5009
    @midhuntc5009 8 дней назад +2

    ഉഷ ചേച്ചി അടിപൊളി, വിനോദേട്ടാ ഇനിയും ഇതുപോലെ കഴിവുകൾ ഉള്ള കലാകാരന്മാരെ കണ്ടെത്തി കൊണ്ട് വരണം......❤❤❤❤❤❤

  • @user-ny6vb3sl5r
    @user-ny6vb3sl5r 7 дней назад +2

    തലതിരിച്ച് പാടുമ്പോൾ തെലുങ്ക് പാട്ടായി😅മലയാള ലിപി തല തിരിച്ച് പിടിച്ചാലും തെലുങ്ക് ലിപി പോലെ തോന്നും😅

  • @Rahiyanamoidu
    @Rahiyanamoidu 5 дней назад +1

    വിനോദ് ഏട്ടാ അടിപൊളി. ചേച്ചി സൂപ്പർ b

  • @suharaliyakath756
    @suharaliyakath756 7 дней назад +5

    മനോഹരമായിരിക്കുന്നു തലതിരിഞ്ഞ പാട്ട്

  • @venugopal-ci3wp
    @venugopal-ci3wp 5 дней назад +1

    ഉഷയുടെ പാട്ട് ഞാൻ നേരിൽ കേട്ടിട്ടുണ്ട് മാനന്തവാടി കമ്മനയിൽ ഉഷയുടെ സഹോദരൻ്റെ മകളുടെ വിവാഹത്തിൻ്റെ തലേ ദിവസം

  • @abdulmanzoorav3121
    @abdulmanzoorav3121 6 дней назад +2

    വിനോദിന്നും
    ചേച്ചിക്കും
    അഭിനന്ദനം
    ഞങ്ങൾ ഇതു പോലെ
    മറ്റൊരു വേർഷനിൽ
    സംസാരിക്കാറുണ്ടായിരുന്നു
    ആ ഭാഷയുടെ പേർ
    ചിപ്പിടി ഭാഷ എന്നായിരുന്നു

  • @user-od3qb3tw6i
    @user-od3qb3tw6i 7 дней назад +2

    അപൂർവ്വമായ കഴിവ്. അഭിനന്ദനങ്ങൾ.👌👍

  • @prabhavathypk7174
    @prabhavathypk7174 6 дней назад +2

    Adipoli ❤❤❤❤Usha ... congrats ❤❤❤❤❤❤🎁🎁🎁🎁🎁🎁🎁🎁🎁🎁🎁

  • @jojymonjoseph4037
    @jojymonjoseph4037 8 дней назад +1

    കലാലോകത്ത് മറ്റുള്ളവരെ അപേക്ഷിച്ചു വിനോദിന് ഒരു വലിയ പ്രത്യേകത ഞാൻ പണ്ട് മുതലേ കാണുന്നതാണ്. അറിയപ്പെടാത്ത എന്നാൽ തീർച്ചയായും അറിയപ്പെടേണ്ട കലാപ്രതിഭകളെ കണ്ടെത്തി അവരെകൂടി തന്റെ പ്രശസ്തിയിലൂടെ പ്രശസ്തരാക്കാൻ ചെയ്യുന്ന അശ്രാന്തപരിശ്രമം. 👏👏👏👏
    അഭിനന്ദനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല❤
    ശ്രീമതി. ഉഷാകുമാരിക്ക് അഭിനന്ദനങ്ങൾ 💐💐💐
    വിജയാശംസകൾ 🙏🙏🙏
    പ്രോഗ്രാം അതിഗംഭീരം 👏👏👏
    ഇനിയും ഇത്‌പോലെയുള്ള മഹത്തായ പ്രോഗ്രാമുകൾ പ്രതീക്ഷിക്കാമല്ലോ 🙏🙏🙏

  • @crpd1731
    @crpd1731 6 дней назад +2

    ചേച്ചിയുടെ പേര്😂😂😂😂😂😂😂😂😂
    ലത എന്ന് ആകണം😂😂😂😂😂😂😂😂😂😂😂
    തല തിരിഞ്ഞ

  • @josejoseph2976
    @josejoseph2976 7 дней назад +2

    I am a fan of Kovoor Vinod,, especially your talk in muslim slang...

  • @user-cb6ni2ne3s
    @user-cb6ni2ne3s 7 дней назад +2

    Hridayaragam santhageetham ഗ്രൂപ്പിലെ തിളങ്ങും വെള്ളിതാരം ഞങ്ങളുടെ പ്രിയപ്പെട്ട ushechikku ഹൃദയംനിറഞ്ഞ abhinandanangal 🥰🥰🥰❤️❤️❤️❤️✌️✌️✌️✌️✌️✌️😘😘😘😘😘😘😘😘

  • @rajanm5543
    @rajanm5543 7 дней назад +1

    🙏🙏🙏.... സമ്മതിച്ചു. നല്ല ശബ്ദം, രണ്ടു പേർക്കും.

  • @minivakacharth6183
    @minivakacharth6183 8 дней назад +3

    Super ayi padiyallo 👏👏❤ vinodetta polichu .Padikunna kalathu frnds padipichu njanum samsarikumayirunnu. 😂

  • @AnithaSathyan-ii8so
    @AnithaSathyan-ii8so 7 дней назад +1

    വിനോദ് കോവൂർ എന്ന അതുല്യ കലാകാരൻ്റെ ഒപ്പം ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ കുറച്ച് നേരം ചിലവിടാൻ ഞങ്ങൾക്കവസരം ലഭിച്ചിരുന്നു. അദ്ദേഹം ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @nishao942
    @nishao942 7 дней назад +2

    Ushechi. Adipoli. ❤❤❤❤supper. Sound❤❤❤❤❤

  • @user-zv9mh6nz7z
    @user-zv9mh6nz7z 7 дней назад +1

    ഇത്‌ വലിയ സംഭവം തന്നെ. 👌👌സമ്മതിച്ചു.എന്റെ പേര് പോലും എനിക്ക് തിരിച്ച് പറയാ പറയാൻ കഴിയില്ല.

  • @user-nd6fq4wv3e
    @user-nd6fq4wv3e 8 дней назад +2

    മൂസക്ക വിനോദ് സർ സുഖം അല്ലെഎം 80മുസ ഇന്നും കാണാറുണ്ട് ഇന്നും കണ്ടു പാത്തൂന്റ് മൊയ്‌ദീൻ ഇത് കാണുമ്പോ നാട്ടിൽ ആണ് എന്നെ ഒരു തോന്നൽ ആണ് അതിന്റെ ബാക്കി വരുമോ ❤❤

  • @user-vm8ug2vk4b
    @user-vm8ug2vk4b 7 дней назад +1

    ശാന്ത ഗീതത്തിലെ വാനമ്പാടി❤️❤️❤️❤️

  • @user-dt6nu1fg6b
    @user-dt6nu1fg6b 5 дней назад +4

    തല തിരിഞ്ഞ സന്ദതി കൾ എന്ന് പറയുന്നത് ഇതാണോ ? എന്തായാലും അഭിനന്ദനങ്ങൾ.

  • @psrenukadevi7194
    @psrenukadevi7194 8 дней назад +2

    പഠിക്കുന്ന കാലത്ത് ഞാനും കൂട്ടുകാരും തല തിരിച്ചു സംസാരിച്ചിരുന്നു... ഒപ്പമുള്ളേരെ പറ്റിക്കാൻ.. ഇപ്പൊ അതൊക്കെ വിട്ടു..😂

  • @albidayahenglish5335
    @albidayahenglish5335 7 дней назад +1

    തെലുങ്കു പാട്ടായി മാറി😂

  • @unnivaava2055
    @unnivaava2055 5 дней назад +1

    തല തിരിഞ്ഞാൽ "ലത"യാകില്ലേ,,,,, മീനോ,,,,, മീനോ,,,,,, മീനോ,,,, ക്കൂൂൂയ്

  • @divakaranmd7543
    @divakaranmd7543 6 дней назад +1

    ഇതേത് ഭാഷ. പുതിയ ഭാഷ ഉദയം കൊള്ളുന്നു. അസ്സലായി പാടി.

  • @reshmijayakrishnan6117
    @reshmijayakrishnan6117 8 дней назад +2

    സൂപ്പർ ആയിട്ടുണ്ട്‌ 👌👌👌

  • @SajeevCR
    @SajeevCR 6 дней назад +1

    അവതരണം ഗംഭീരം.

  • @An1tA3
    @An1tA3 5 дней назад +1

    ഒരുപാട് ആസ്വദിച്ചു 🎉🎉🎉

  • @asokanpunnapra4495
    @asokanpunnapra4495 6 дней назад +1

    ആശംസകൾ🎉

  • @abdullamm2913
    @abdullamm2913 7 дней назад +2

    ചൊല്ലാരും എല്ലണ് നെല്ലാണ് കഞ്ചിലെന്നു ചൊല്ലാരും എല്ലണ് നെല്ലാണ് കഞ്ചി ലെന്നു

  • @sunnypv4281
    @sunnypv4281 6 дней назад +1

    അഭിനന്ദനങ്ങൾ ചേച്ചി.... 💞💞💞💞💞

  • @MaheshRoshan-jc4pv
    @MaheshRoshan-jc4pv 5 дней назад +1

    Super chechi. Congrates. Enikkum undayirunnu oru Padmini chechi enthum thala yhirichu parayunna. Chechhi

  • @PadmanabhankPadmanabhank
    @PadmanabhankPadmanabhank 5 дней назад +1

    കനഡ പാട്ട് പോലെയാണ് പാടി കേട്ടപ്പോൾ
    മലയാളത്തിന്റെ സംഗീത സുഖം കിട്ടുന്നില്ല

  • @user-iu7qv3ml2j
    @user-iu7qv3ml2j 5 дней назад +1

    പ്രശംസനീയമാണ് വളരെ വളരെ

  • @ShaheerVadakkeveettil
    @ShaheerVadakkeveettil 7 дней назад +1

    ദൈവം അനുഗ്രഹിച്ചു നൽകിയ വ്യത്യസ്തമായ കഴിവുണ്ട് ചേച്ചിക്ക്.
    എല്ലാ വിധ ആശംസകളും ചേച്ചിക്ക് ☺️🤝

  • @UshaKumari-zp8em
    @UshaKumari-zp8em 8 дней назад +2

    Excellent Usha 👌👌👌

  • @miniskaiview8032
    @miniskaiview8032 9 дней назад +1

    Super. ഈ തിരക്കിനിടയിലും ഇതിനൊക്കെ സമയം കണ്ടെത്തുന്നല്ലോ. 🥰🌹

  • @sureshkanavu3061
    @sureshkanavu3061 8 дней назад +2

    എന്റെ സുഹൃത്ത് ഉണ്ട്. തലതിരിഞ്ഞ

  • @user-re9en3qv8g
    @user-re9en3qv8g 2 дня назад

    ദൈവം കൊടുത്ത അസാധാരണ കഴിവ്🥰😂 എൻ്റെ ഒരു ബന്ദു ഇടതു കൈ കൊണ്ട് എഴുതും.

  • @muralidharan5696
    @muralidharan5696 8 дней назад +1

    ഉഷ ji...ലോകം അറിയുന്ന അങ്ങ് ഇന്ന്...ഈ കഴിവ് അങ്ങ് പറഞ്ഞില്ല...
    ഈ തല തിരിച്ചു സംസാരിക്കുന്ന പരിപാടി പണ്ട് പെൺകുട്ടികളുടെ ഇടയിൽ ഒരുപാടുണ്ടായിരുന്നു ആൺകുട്ടികൾ മക്കർ ആക്കാനും അവരും മുമ്പിൽവെച്ച് അവരെ കളിയാക്കാനും അവരിത് ഉപയോഗിച്ചുവന്ന്നിരുന്നു എന്ന്ന് എനിക്ക് അനുഭവം ഉണ്ട്...കോളജിൽ

  • @muralidharan5696
    @muralidharan5696 8 дней назад +1

    വിനോദ് അങ്ങ് അടിപൊളി.....ശബ്ദം

  • @sreelatha6775
    @sreelatha6775 6 дней назад +1

    രണ്ടുപേ൪ക്കു൦ അഭിനന്ദനങ്ങൾ🎉🎊

  • @sajanibernard3070
    @sajanibernard3070 5 дней назад +1

    Super super super 🎉🎉🎉❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 День назад

    ഇത് കണ്ടപ്പോൾ നമുക്ക് തല തിരിഞ്ഞോ എന്ന് ഒരു സംശയം

  • @krishnachandranvengalloor965
    @krishnachandranvengalloor965 8 дней назад +1

    Vinodji കൊള്ളാം❤❤❤❤

  • @user-fq3fb2cc1w
    @user-fq3fb2cc1w 7 дней назад +1

    Ayyo ethu enthuva daivame. Enthellam kazhivukal nanmakal tharatte ❤❤❤

  • @sadasivansadupkv6825
    @sadasivansadupkv6825 7 дней назад +1

    ഉഷേച്ചി സൂപ്പർ😍😍😍

  • @user-qs8gp5sz2l
    @user-qs8gp5sz2l 4 дня назад

    വനോദ് ഇപ്പോൾ ഉള്ള പാട്ട്കൾ ഒക്കെ തലതിരിഞ്ഞ അവസ്ഥയല്ലേ ഏതായാലും സഹോദരി ഉഷ നന്നായി പാടുന്നുണ്ട് അഭിനന്ദനങ്ങൾ

  • @hamsahk4576
    @hamsahk4576 День назад

    സംസാരം തല തിരിച്ചു പറയും പക്ഷെ പാട്ട് അതിത്തിരി പണിയാണ് മോനെ 😄

  • @gpmuthuvlogs2099
    @gpmuthuvlogs2099 7 дней назад +2

    Enikku ithu thirichu paadiyathaayi thonnunnilla

  • @user-ed2fq6dh2o
    @user-ed2fq6dh2o 6 дней назад +1

    സൂപ്പർ ❤❤❤

  • @user-kd2iy9vb9k
    @user-kd2iy9vb9k 7 дней назад +1

    Are super adhbudham thanne engine sadikunnu

  • @preethakk765
    @preethakk765 8 дней назад +1

    അഭിനന്ദനങ്ങൾ ഉഷേച്ചി❤❤❤❤❤

  • @faisunneesap
    @faisunneesap 8 дней назад +1

    ❤❤❤ അടിപൊളി

  • @user-mx8sn2ou2u
    @user-mx8sn2ou2u 8 дней назад

    അഭിനന്ദനങ്ങൾ 😍😍👍

  • @rasheedrashmedia8605
    @rasheedrashmedia8605 8 дней назад +1

    ഉഷ ചേച്ചി വളരെ മനോഹരം

  • @user-vm8ug2vk4b
    @user-vm8ug2vk4b 7 дней назад +1

    ഉഷേച്ചി........❤️❤️❤️❤️❤️❤️❤️❤️

  • @Seenasgarden7860
    @Seenasgarden7860 7 дней назад +1

    Çhechi cheruppathile chorichu mallum ipo athu songil aakki verygood nalla. Eenathil padunnu ❤ verygood 👍

  • @rajkunjumon3517
    @rajkunjumon3517 6 дней назад +1

    Very talented woman ❤

  • @mohanankunnumpurath2567
    @mohanankunnumpurath2567 8 дней назад +1

    രണ്ടു പേർക്കും ഒരുപാട് സ്നേഹത്തോടെ🙏🙏🙏🙏🙏🙏

  • @smithabiju8187
    @smithabiju8187 7 дней назад +1

    😍❤👏🏻👏🏻👏🏻👏🏻👏🏻

  • @vsmohananacharia3880
    @vsmohananacharia3880 7 дней назад +1

    AI Brain❤👍

  • @mohammedali-kc8on
    @mohammedali-kc8on 4 дня назад

    അത്യപൂർവം അഭിനന്ദനം

  • @prasu2151
    @prasu2151 7 дней назад +1

    വിനോദ് പകർന്നു തന്ന ദംനോവി😂😂😂😂😂😂😂😂😂😂😂

  • @mathewsgeorge5650
    @mathewsgeorge5650 7 дней назад +1

    Wonderful ❤❤❤😂😂😂

  • @hashimnh9089
    @hashimnh9089 7 дней назад

    Adipoli soooper

  • @Ameerjan123-le4hy
    @Ameerjan123-le4hy 2 дня назад

    അടിപൊളി❤❤❤❤

  • @user-ms9be5fd7i
    @user-ms9be5fd7i 3 дня назад

    അതിഥി എന്നു പറയുമ്പോൾ വാവ. സുരേഷിന് ഓർമ്മവരുന്നു

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 6 дней назад +1

    👌👌👌👌👌

  • @BalanCp-wx7yi
    @BalanCp-wx7yi 7 дней назад

    തൊട്ടതിനെ യൊക്കെ കലയുടെ കണ്ണിലൂടെ പൊന്നാക്കിമാറ്റി അനുവാചകരെ ആഷ് ചര്യത്തിന്റെ മുൾമുനയിൽ നിർത്തുന്ന അനുഗ്രഹീത കലാകാരന്റെ ഈ ചാനലിലൂടെ ഉഷ മാഡത്തിന്റെ അപൂർവങ്ങളിൽ അപൂർവമായ പാട്ടിന്റെ തി രിച്ചു ചൊല്ലൽ അവതരിപ്പിച്ച തിൽ അതിരറ്റ സന്തോഷം,ഇനിയും ഇതു പോലുള്ള ഉഷ ചേച്ചി മാരെ അവരുടെ കഴിവുകളെ അനുവാചകരുടെ മുമ്പിൽ തുറന്നു കാട്ടുക.. പഠിച്ച പണി പത്തിനെട്ടും നോക്കിയിട്ട് പാട്ടിന്റെ ഒരു വരി പോലും തിരിച്ചു ചൊല്ലാൻ പറ്റാത്ത ഹതഭാഗ്യവാനാണ് ഞാൻ!കാര്യം ഈ വേറിട്ട കലാകാരിയിൽ ഇനിയും എന്തോക്കെയോ ഒളിച്ചിരിക്കുന്നു.. കാര്യം പാട്ട് പഠിക്കാതെ തന്നെ"സംഗതികൾ "പെർഫെക്ട് ആയി അവർ perform ചെയ്യുന്നു.. ഉയരങ്ങളിൽ എത്തി വിനോദിനെ പ്പോലെ ആവട്ടെ...

  • @user-ke6nl2zs7s
    @user-ke6nl2zs7s 7 дней назад

    വിനോദേട്ടൻ നല്ല ഉഷാറായിട്ട് പാടുന്നുണ്ടു

  • @sudhakaranka2480
    @sudhakaranka2480 7 дней назад +1

    എ o 80 മൂസയും പാത്തുവും ഇപ്പോഴും കണ്ട് ആ സ്വതിക്കുന്നുണ്ട്
    നമസ്കാരം വിനോദ് കോവൂരേ

    • @venugopal-ci3wp
      @venugopal-ci3wp 5 дней назад

      ഉഷയുടെ പാട്ട് ഞാൻ നേരിൽ കേട്ടിട്ടുണ്ട് വയനാട് കമ്മനയിൽ ഉഷയുടെ സഹോദരൻ്റെ മകളുടെ വിവാഹ തലേ ദിവസം

  • @jayanthiramachandran9646
    @jayanthiramachandran9646 8 дней назад +1

    അഭിനന്ദനങ്ങൾ ഉഷ ചേച്ചി🌹♥️

  • @lisylis6389
    @lisylis6389 6 дней назад

    Super.... super❤

  • @Rajayogi777
    @Rajayogi777 7 дней назад

    Suuuper 🥰

  • @samedvzm7997
    @samedvzm7997 7 дней назад +1

    ഒരു പണിയും ഇല്ലാത്തവർക്ക് പറ്റിയ പണി

  • @johnygv8681
    @johnygv8681 7 дней назад

    നാദം മനോഹരം 🙏🏻🙏🏻
    👌🏻👌🏻🌹

  • @dileeswpkumar6275
    @dileeswpkumar6275 3 дня назад

    സാജൻ പള്ളുരുത്തി എത്രയോ വർഷങ്ങളായി ഇങ്ങനെ സ്റ്റേജുകളിൽ പാടുന്നു.

  • @shobanakamath6280
    @shobanakamath6280 7 дней назад

    സത്യത്തിൽ നല്ലൊരു കഴിവുള്ള ചേച്ചി,ഇതു കേട്ടിട്ടു പലരും പഠിച്ചു പുതിയ ഗാനങ്ങൾ ആലപിക്കു൦