Jesus thanks for all blessings given to me today. Kreupasanam mathave thanks for all blessings given to me today. Help me to present a testimony before 20/9/24
St.Joseph Cupertino pray Theresa to allow her to pray and study well for her semester exam 4th in BSc nursing with out any obstacles especially attendance shortage 🙏
പറ്റിച്ചു തിന്നാൻ ആയിരുന്നു എങ്കിൽ അദ്ദേഹത്തിനോട് പ്രാർത്ഥന അർപ്പിക്കരുത് എന്ന് പറയില്ലായിരുന്നു.ആളുകൾക്ക് ഭയവും ഇത് കാണാൻ വേണ്ടിയും പ്രാർത്ഥന സഹായം ചോദിക്കാൻ മറ്റുമായി ആളുകൾ വരുന്ന കൊണ്ട് മുറിക്ക് പുറത്ത് ഇറങ്ങേണ്ട എന്ന് പറഞ്ഞു അടച്ചിരുന്ന സന്ദർഭവും ഉണ്ടായിരുന്നു. പദ്രേ പിയോ വിശുദ്ധനോടും ഇനി കുർബാന അർപ്പിക്കേണ്ട എന്ന പറഞ്ഞ സന്ദർഭം ഉണ്ടായിട്ടുണ്ട്. വൈദികൻ ആകാൻ പഠിക്കുന്ന കാലം വരെ ഈ വിശുദ്ധനെ മണ്ടനായി മാത്രം സൂപ്പരിയർ പോലും കണ്ടിരുന്നുള്ളു. ഇവൻ പരീക്ഷയ്ക്ക് ജയിക്കില്ല എന്ന് പറഞ്ഞു ഇങ്ങോട്ട് വിടരുത് എന്ന് വരെ പറഞ്ഞിട്ടുണ്ട്. പക്ഷെ പരീക്ഷയ്ക്ക് ചോദ്യം ചോദിക്കുന്ന വേളയിൽ പഠിച്ച കുട്ടികൾ പോലും പറയാത്ത ഉത്തരം ആണ് അദ്ദേഹം പറഞ്ഞിരുന്നത്. പരീക്ഷകളുടെ മധ്യസ്ഥൻ എന്ന് പേര് വന്നത് അങ്ങനെ ആണ്.ഇദ്ദേഹം ഒരു ഫ്രാൻസിസ്ക്കൻ ആയിരുന്നു. അവർക്ക് ആശ്രമ ജീവിതം ആയിരുന്നു. അന്നുള്ള ഫ്രാൻസിസ്ക്കൻ ലൈഫിൽ അന്നന്നുള്ളതിന് വേല ചെയ്തു ജീവിക്കുക അല്ലെങ്കിൽ ഭിഷ യാചിച്ചും ഉള്ളത് കൊണ്ട് തൃപ്തി പെടുക എന്നത് ആയിരുന്നു. പൈസ ഉണ്ടാകുവാൻ ആയിരുന്നു എങ്കിൽ അദ്ദേഹം ഫ്രാൻസിക്കൻ ആകാൻ ഇറങ്ങി തിരിക്കില്ല. അന്നത്തെ ഫ്രാൻസിസ്കൻ ലൈഫ് ഇന്ന് കാണുന്ന ലൈഫ് അല്ല. എന്താണ് ഫ്രാൻസിസ്കൻ ജീവിത ചര്യ എന്നറിയാൻ ഫ്രാൻസിസ് അസ്സിസി ജീവിതം നോക്കിയ മതി.
The birth of that Joseph, as narrated, should be an attempt to emulate Jesus Christ. His display of unnatural efficiency is again another attempt to emulate Jesus Christ. The display efficiency of offering Mass, while flying, again, is not only another attempt to emulate Jesus Christ, but also disgraces the 'grace, if any, in the Mass? As a free thinking individual, not as a slave of Catholicism/catholic ideology, whom can one find claiming not a lesser power than Jesus Christ and dare to make attempts to dominate/belittle Jesus Christ? Can it be Satan, the spiritual father of Catholicism, which usurped the Apostolic Church and swallowed Christianity' in the light of the Parable of the Good Shepherd v/s the 'thief and robber' (John, ch. 10) and the Parable of Weeds (Mt. 13:24-30&36-43) ??? It is said that an evil generation demands signs/miracles and it has to be added that the enemy Jesus does everything in its power to satiate the earnings of the Evil generation. Jesus/God never/no more work miracles to prove His power.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും. യോഹന്നാന്‍ 14 : 12
ജീവിച്ചിരുന്ന വിശുദ്ധനാണ്.കുപര്തീണോ.ഇതുപോലെ ഒത്തിരി നടന്ന അത്ഭുതങ്ങൾ ഉണ്ട് സഹോദരാ. മരിച്ച് മൂ നാം നാൽ ഉയിർത്ത് ഇന്നും ജീവിക്കുന്നവൻ ആണ് ക്രിസ്തു.അവനെ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും..അവനെ വണങ്ങി ആരാധിച്ച ഈ പുരോഹിതന് മാത്രമല്ല..അവൻ്റെ ശിഷ്യന്മാർക്ക് മരിച്ചവരെ ഉയിർപിക്കാൻ കഴിവ് കൊടുത്തു..വിശുദ്ധ ബൈബിൾ വയിക്ക് ഇനിയും അനകം അത്ഭുതങ്ങൾ കാണം.
ബലഹിനത്തിനാണ് ദൈവത്തിന്റെ മഹത്വം പ്രകടമാകുന്നത്. 🙏🙏🙏❤️🌹
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ആമ്മേൻ🙏ആമ്മേൻ🙏
St.Joseph cupertino pray for us.....
കൂലി എന്ത് കൊടുക്കും ?
@@martintherattil1739 കൂലി എന്ത് കൊടുക്കണം???
Visudha Joseph kupperthinoye njangalkum makkalkum vendi prathikaname ammen 🎉🎉🎉
Jesus thanks for all blessings given to me today. Kreupasanam mathave thanks for all blessings given to me today. Help me to present a testimony before 20/9/24
St.Joseph Cupertino pray for us especially Theresa and Mathew 🙏
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏
പരീക്ഷകളുടെ മധ്യസ്ഥൻ ❤നമ്മുടെ നാട്ടിൽ അത്ര പരിചിതമായില്ല എന്ന് മാത്രം 🥰
St.Joseph Cupertino pray Theresa to allow her to pray and study well for her semester exam 4th in BSc nursing with out any obstacles especially attendance shortage 🙏
ദയവായി എൻ്റെ കുടുംബത്തിനും എല്ലാ സുഹൃത്തിനും പ്രാർത്ഥിക്കാം🎉🎉🎉
St.Joseph Cupertino please pray for us to heal from all diseases
ഒാരോ രോഗത്തിനും വേറേ വേറേ കൂലി കിട്ടണം
St. Joseph Cupertino - Pray for us.....
Please pray for us Amen
Ishoye ente makanil kaniyename
Love You Jesus❤❤❤❤❤❤❤
Praise the Lord
🙏🙏🙏❤
🎉🎉❤❤
❤
❤❤
മനുഷ്യൻ എത്ര അഞ്ജൻ ആണ് എന്നതിൽ തെളിവാണ് അച്ചനെ ദ്രോഹിച്ചതിന് പിന്നിൽ
17 ത് സെഞ്ച്വറി .ഞാൻ ഇപ്പം പറന്ന ആ വൈദികനെ കാണാൻ പോകമല്ലോ എന്ന് വിചാരിച്ച് വീഡിയോ കാണാൻ വന്നേ. ആദ്യമേ പറഞ്ഞല്ലോ.
അതുകൊണ്ട് വീഡിയോ മുഴുവൻ കാണേണ്ടി വന്നില്ല.😂
🙏🏾🙏🏾
🙏🙏🙏🙏🙏🌹♥️
പറി 🙏🏼
He could be an alien😮
സിനിമ ആണോ ഇത്
Ethanna magic ano Quebana?
Mar kauma ingne parannu poitullathayi paraypedunnu
Makkalude jolyide ella kariagalum Ange kaikalilekke elpikunnu
ഈ മാജിക് കുട്ടികൾ പോലും ഇന്ന് കാണിക്കും പറ്റിച്ച് തിന്നോ
പറ്റിച്ചു തിന്നാൻ ആയിരുന്നു എങ്കിൽ അദ്ദേഹത്തിനോട് പ്രാർത്ഥന അർപ്പിക്കരുത് എന്ന് പറയില്ലായിരുന്നു.ആളുകൾക്ക് ഭയവും ഇത് കാണാൻ വേണ്ടിയും പ്രാർത്ഥന സഹായം ചോദിക്കാൻ മറ്റുമായി ആളുകൾ വരുന്ന കൊണ്ട് മുറിക്ക് പുറത്ത് ഇറങ്ങേണ്ട എന്ന് പറഞ്ഞു അടച്ചിരുന്ന സന്ദർഭവും ഉണ്ടായിരുന്നു. പദ്രേ പിയോ വിശുദ്ധനോടും ഇനി കുർബാന അർപ്പിക്കേണ്ട എന്ന പറഞ്ഞ സന്ദർഭം ഉണ്ടായിട്ടുണ്ട്. വൈദികൻ ആകാൻ പഠിക്കുന്ന കാലം വരെ ഈ വിശുദ്ധനെ മണ്ടനായി മാത്രം സൂപ്പരിയർ പോലും കണ്ടിരുന്നുള്ളു. ഇവൻ പരീക്ഷയ്ക്ക് ജയിക്കില്ല എന്ന് പറഞ്ഞു ഇങ്ങോട്ട് വിടരുത് എന്ന് വരെ പറഞ്ഞിട്ടുണ്ട്. പക്ഷെ പരീക്ഷയ്ക്ക് ചോദ്യം ചോദിക്കുന്ന വേളയിൽ പഠിച്ച കുട്ടികൾ പോലും പറയാത്ത ഉത്തരം ആണ് അദ്ദേഹം പറഞ്ഞിരുന്നത്. പരീക്ഷകളുടെ മധ്യസ്ഥൻ എന്ന് പേര് വന്നത് അങ്ങനെ ആണ്.ഇദ്ദേഹം ഒരു ഫ്രാൻസിസ്ക്കൻ ആയിരുന്നു. അവർക്ക് ആശ്രമ ജീവിതം ആയിരുന്നു. അന്നുള്ള ഫ്രാൻസിസ്ക്കൻ ലൈഫിൽ അന്നന്നുള്ളതിന് വേല ചെയ്തു ജീവിക്കുക അല്ലെങ്കിൽ ഭിഷ യാചിച്ചും ഉള്ളത് കൊണ്ട് തൃപ്തി പെടുക എന്നത് ആയിരുന്നു. പൈസ ഉണ്ടാകുവാൻ ആയിരുന്നു എങ്കിൽ അദ്ദേഹം ഫ്രാൻസിക്കൻ ആകാൻ ഇറങ്ങി തിരിക്കില്ല.
അന്നത്തെ ഫ്രാൻസിസ്കൻ ലൈഫ് ഇന്ന് കാണുന്ന ലൈഫ് അല്ല. എന്താണ് ഫ്രാൻസിസ്കൻ ജീവിത ചര്യ എന്നറിയാൻ ഫ്രാൻസിസ് അസ്സിസി ജീവിതം നോക്കിയ മതി.
The birth of that Joseph, as narrated, should be an attempt to emulate Jesus Christ. His display of unnatural efficiency is again another attempt to emulate Jesus Christ. The display efficiency of offering Mass, while flying, again, is not only another attempt to emulate Jesus Christ, but also disgraces the 'grace, if any, in the Mass? As a free thinking individual, not as a slave of Catholicism/catholic ideology, whom can one find claiming not a lesser power than Jesus Christ and dare to make attempts to dominate/belittle Jesus Christ? Can it be Satan, the spiritual father of Catholicism, which usurped the Apostolic Church and swallowed Christianity' in the light of the Parable of the Good Shepherd v/s the 'thief and robber' (John, ch. 10) and the Parable of Weeds (Mt. 13:24-30&36-43) ??? It is said that an evil generation demands signs/miracles and it has to be added that the enemy Jesus does everything in its power to satiate the earnings of the Evil generation. Jesus/God never/no more work miracles to prove His power.
മനുഷ്യൻ ബലഹീനനാണ് . സൃഷ്ടാവ് സൃഷ്ടിയെ തന്നോളം ബലവാൻ ആക്കില്ലല്ലോ ?
സാക്ഷാൽ യേശുക്രിസ്തുവിന് പറക്കാൻ പറ്റിയില്ല അപ്പോഴാണ് കോപ്പിലെ......
പുതിയ കഥയുമായിട്ട് ഇറങ്ങിയിട്ടുണ്ട് ആളെ പറ്റിക്കാൻ....
ath allahu allingi nintha achan allaingi thalla
ആളെ പറ്റിക്കുന്നത്അല്ല സഹോഗൂഗിൾ സെർച്ച്ചെയ്യൂപരീക്ഷജയിക്കാൻ പ്രാർത്ഥിക്കൂ മധ്യസ്ഥം തേടൂ.സൂപ്പർ വിശുദ്ധനാണ്
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.
യോഹന്നാന്‍ 14 : 12
@@JosyKaranathഅപ്പൊൾ യേശു(a) എല്ല ചെയുന്നത് , ഫാദർ ആണ്🤦🤦🤦 അപ്പൊൾ ഒന്നും ചെയ്യാൻ കഴിയാത്ത യേശു(a) അങ്ങനെ ആണ് ദൈവം ആകുന്നത്
@@cuteM0NSTER2 "ഞാൻ ചെയ്യുന്ന പ്രവർത്തികൾ " എന്നു ആ വചനത്തിൽ തന്നെയുണ്ടല്ലോ. സഹോ...
Luzifer Satan spirit will makes
ഇവനൊരൂ കോണ്സ്നറ കൂതരയല്ല
ബാല മംഗളം കഥയിലെ ഡിഗ്ഗൻ കഥ ആണോ പറയുന്നത്
ജീവിച്ചിരുന്ന വിശുദ്ധനാണ്.കുപര്തീണോ.ഇതുപോലെ ഒത്തിരി നടന്ന അത്ഭുതങ്ങൾ ഉണ്ട് സഹോദരാ. മരിച്ച് മൂ നാം നാൽ ഉയിർത്ത് ഇന്നും ജീവിക്കുന്നവൻ ആണ് ക്രിസ്തു.അവനെ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും..അവനെ വണങ്ങി ആരാധിച്ച ഈ പുരോഹിതന് മാത്രമല്ല..അവൻ്റെ ശിഷ്യന്മാർക്ക് മരിച്ചവരെ ഉയിർപിക്കാൻ കഴിവ് കൊടുത്തു..വിശുദ്ധ ബൈബിൾ വയിക്ക് ഇനിയും അനകം അത്ഭുതങ്ങൾ കാണം.
Yes
ഇത് ശരിയാണ്.
This all business
ബ്രോ പെന്തകോസ്ത് ആണല്ലേ
Pentecost spoted👍🏻
@johnsondavidmadthil7072
ആണോ നിനക്ക് ഒരു പങ്ക് തരാം വേണമെങ്കിൽ... നിന്റെ യുക്തിക്ക് മാത്രം അനുസരിച്ച് എല്ലാം നടക്കണമെന്നുണ്ടോ??
@@mygodmylord5759 luzifer Satan worshipers
@@Jittyjacob166 live for Jesus chirst and prepare for secret coming Jesus chirst and preach glorious Gospel to public
അടുത്ത രൂപനകളിൽ നിന്ന് വിശുദ്ധരായ അച്ചൻമാർ എറണാകുളം അങ്കമാലി അതരൂപതകളിലേയ്ക്ക് പറന്നിറങ്ങാൻ ദൈവം അനുവദിക്കട്ടെ
പുരോഹിതരുടെ വിശുദ്ധിയുടെ മാനദണ്ഡം എന്താണ് ?
❤❤
❤
❤
❤