😀😀😀ആങ്കരിന്റെ സീരിയസ്നസ്സ് കണ്ടാൽ പഴയ കല്യാണ വീട്ടിലെ തള്ളമാരെപ്പോലെ. അവർ അങ്ങനെയാണ് കല്യാണ വീട്ടിലും ആൾക്കാർ ഒത്തു കൂടുന്നിടത്തും മൂനാലുപേർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പറയുന്നത് തുടക്കം മുതലേ കേൾക്കാതെ പാതിയിൽ വന്നിരുന്ന് എല്ലാം മനസ്സിലായി എന്ന പോലെ ഇങ്ങനെയുള്ള എക്സ്പ്രഷൻ ഇടും 🤣
നോക്കു. എത്ര നന്നായി നടത്തമായിരുന്ന ഒരു പരിപാടി ആയിരുന്നു ഇത് .ഇവിടെ അവതാരിക ഒരു കാര്യവുമില്ലാതെ അനാവശ്യ മായി ഓവർ expressions ഇട്ടു ക്യൂട്നെസ്സ് വാരി വിതറുന്നു ..കാണുമ്പോൾ തന്നെ അരോചകംമായ് തോന്നുന്നു .. എന്തെല്ലാം കാട്ടികൂട്ടലുകളാണ് അവർ നടത്തുന്നത് ..രജനീഷ് നെ പോലുള്ളവരുടെ interview ഒകെ കാണുന്നവർ ഇതെല്ലം കാണുമ്പോൾ പ്രതികരിക്കാതിരിക്കുമോ അതും മറുവശത്തു സന്തോഷ് സാർ നെ പോലെ ഒരാളിനെ ഇരുത്തി കൊണ്ട് .. പറയുന്നതിൽ വിഷമമുണ്ട് എങ്കിലും പറയുന്നു . അവർ വളരെ കഴിവുള്ള അവതാരിക ആയിരികാം പക്ഷെ ഇവിടെ കാണിക്കുന്ന ചേഷ്ടകൾ മുഴവനും അസ്ഥാനത്തായിരുന്നു എന്ന് പറയാതെ വയ്യ
തള്ള് കൊള്ളാം സന്തോഷേ ലേബർ ഇന്ത്യ സ്കൂൾ പറിച്ചോണ്ട് കേരളത്തിൽ നിന്നും പോകാൻ പറ്റാത്ത കൊണ്ട് ഇന്നും കേരളത്തിൽ കിടക്കുന്നു എന്നിട്ടും തള്ളിന് കുറവൊന്നുമില്ല 😏
താങ്കൾ കേരളത്തെക്കുറിച്ച് ആണോ പറഞ്ഞത് ഈ രാജ്യത്തെ മൊത്തമായിട്ടാണോ പറഞ്ഞത്. എന്തായാലും കേരളം അത്ര മോശം ഒന്നുമല്ല. വേസ്റ്റ് ഡിസ്പോസൽ ഗവൺമെന്റ് കർശന നിലപാട് എടുത്താൽ കേരളം അതിമനോഹരമാണ്. സാംസ്കാരിക പരമായി പ്രത്യേകിച്ച്.കേരളത്തെക്കുറിച്ച് എ പ്പോഴും കുറ്റം പറയുന്നത് കേട്ടിട്ടുള്ളത് സംഘികളും കൃ സംഘി കളും ആണ്.
That's true he could have settled in any tax heaven country like Dubai. I still wonder why he pays 30% income tax and 18% GST for living in tax bombing country
ഇവിടെ ലേബർ ഇന്ത്യ ടെക്സ്റ് പബ്ലിഷ് ഉണ്ടല്ലോ. അങ്ങ് ഈ ബിസ്സിനസ്സ് കൊണ്ടാണ് ജീവിക്കുന്നത്. അല്ലാതെ സഫാരി കൊണ്ട് അല്ല. ഈ സഞ്ചാരം ഓക്കുകാണിക്കുന്നെങ്കിലും തങ്ങൾ നല്ലൊരു ബിസ്സിനസ്സ് മുന്നോട്ടു കൊണ്ടുപോകുന്നത്. അതിനു അങ്ങയെ നമിക്കുന്നു.❤❤❤🙏🙏🙏🙏
ലേബർ ഇന്ത്യ മാത്രം അല്ല, അവർക്ക് ലേബർ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂൾ ഉണ്ട്.. പ്രസ് ഉണ്ട്, സ്റ്റുഡിയോ ഫ്ളൂർ ഉണ്ട് കൊച്ചിയിൽ, പിന്നെ കുറെ കൃഷി വരുമാനം ഉണ്ട്...പിന്നെ സഫാരി അവർക്ക് നല്ല വരുമാനം.ഉണ്ട്...
K rail nnu പറഞ്ഞു വരുമ്പോള്‍ തന്നെ, ഇവിടെ ആള്‍ക്കാര്‍ തെറി paryaan തുടങ്ങി. K rail ne suport cheyth ഇദ്ദേഹം paryunne ഇല്ല എല്ലാ ഭരിക്കുന്നവരുടെ മാത്രം കുറ്റം K rail ne ethirkunnavre ഇദ്ദേഹം കുറ്റം പറയുന്നത് കാണുന്നു ഇല്ല
അച്ചടക്കത്തോടെ ഞാൻ കാണുന്ന ഒരേ ഒരു സംഭാഷണം അത് സാറിന്റെ ആണ് ❤️❤️ സഫാരി എന്റെ ഇഷ്ട ചാനൽ ❤️❤️❤️❤️❤️👍👍👍🙏🙏
മുമ്പിലിരിക്കുന്ന കോമാളിക്ക് ഒന്നും തിരിഞ്ഞിട്ടില്ല 😂😂
നിന്റെ അമ്മേനെ ഇങ്ങനെ വിളിച്ചു നോക്ക്
😂
😅
😂😂😂
നിന്റെ അപ്പന് മനസിലായല്ലോ. അത് മതി
പോത്തിനോട് (ചില മലയാളികളോട്) വേദം ഓതരുത് സർ🙏
മലയാളികൾ രാഷ്ട്രീയ അടിമകൾ മാത്രമാണ്
സന്തോഷ് സാർ സൂപ്പർ യുവർ ഗ്രേറ്റ് 🥰🥰
Sir, ഇനിയു൦ ഇവിടത്തെ ഭരണക്കാരെ ,തിരുത്താൻ സാറിനേ പറ്റൂ...
ഒരിക്കലുമില്ല 😂
Koop pattum....iyal വിളിച്ചു pranj iyalude veliv pogan rudangi
ഇയാൾ ഇപ്പം മൊത്തം പൊട്ടത്തരം ആണ് പറയുന്നത്
That is ❤ Concern & Love
Sgk പറഞ്ഞ ആ കാര്യം മനസിലാക്കാനുള്ള വിവരം പോലുമില്ലാത്തവരെ ഈ കമന്റ് ബോക്സിൽ കാണുന്നുണ്ട് 😂
Absalutly right sir ❤❤
absolutely
Well said sir , you are spot on ...
Well said sir🔥
Very interesting. Love you ❤🌹
ഇദ്ദേഹത്തിന്റെ ഓരോ വാക്കും നിധികൾ ആണ് 👌
ഇടയ്ക്ക് പൊട്ടത്തരം കേറി വരും എന്നത് ഒയിച്ചൽ😊
@@sinankarat8702എന്താ പൊട്ടത്തരം പറഞ്ഞത് കോയാ
Exactly 💯...namukk ellaam und
Pakshey onnum upayogapeduthan
Oru sarkarukhalum shramikunnilla
Ella raajyangalum munnot kuthikkumbol nammal ivida jathiyum mathavum paranj thammile thamil thallunnu kollunnu .... lokhathintay nerukayil ethan ulla ella vitha saadhyathakalum namukk.. und ...ennittum nammal enthey inganey...
Super❤❤❤
Well said👍
😀😀😀ആങ്കരിന്റെ സീരിയസ്നസ്സ് കണ്ടാൽ പഴയ കല്യാണ വീട്ടിലെ തള്ളമാരെപ്പോലെ. അവർ അങ്ങനെയാണ് കല്യാണ വീട്ടിലും ആൾക്കാർ ഒത്തു കൂടുന്നിടത്തും മൂനാലുപേർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പറയുന്നത് തുടക്കം മുതലേ കേൾക്കാതെ പാതിയിൽ വന്നിരുന്ന് എല്ലാം മനസ്സിലായി എന്ന പോലെ ഇങ്ങനെയുള്ള എക്സ്പ്രഷൻ ഇടും 🤣
😂😂
😂
നമുക്ക് നമ്മുടെ നാടും നമ്മുടെ റേഷൻ കടയും ഒക്കെ മതിയേ ❤❤
👌
Great sir
Correct Sir!
Hundred percent true ❤
Santhosh sir inte മക്കൾ ഏതു രാജ്യത്താണ്
Anchor looks gorgeous
Congratulations sir 💓🙏
പിറന്നാമന്ന്നും പെറ്റമ്മയും സ്വർഗത്തേക്കാൾ മഹത്തരം
Superb
Sir❤
❤❤❤❤
നോക്കു. എത്ര നന്നായി നടത്തമായിരുന്ന ഒരു പരിപാടി ആയിരുന്നു ഇത് .ഇവിടെ അവതാരിക ഒരു കാര്യവുമില്ലാതെ അനാവശ്യ മായി ഓവർ expressions ഇട്ടു ക്യൂട്നെസ്സ് വാരി വിതറുന്നു ..കാണുമ്പോൾ തന്നെ അരോചകംമായ് തോന്നുന്നു .. എന്തെല്ലാം കാട്ടികൂട്ടലുകളാണ് അവർ നടത്തുന്നത് ..രജനീഷ് നെ പോലുള്ളവരുടെ interview ഒകെ കാണുന്നവർ ഇതെല്ലം കാണുമ്പോൾ പ്രതികരിക്കാതിരിക്കുമോ അതും മറുവശത്തു സന്തോഷ് സാർ നെ പോലെ ഒരാളിനെ ഇരുത്തി കൊണ്ട് .. പറയുന്നതിൽ വിഷമമുണ്ട് എങ്കിലും പറയുന്നു . അവർ വളരെ കഴിവുള്ള അവതാരിക ആയിരികാം പക്ഷെ ഇവിടെ കാണിക്കുന്ന ചേഷ്ടകൾ മുഴവനും അസ്ഥാനത്തായിരുന്നു എന്ന് പറയാതെ വയ്യ
Ithethaa ee sthree...
ശരിയാണ്..
അത് ഗ്രഹിക്കാൻ കഴിയാത്ത ജനങ്ങളാണ് 80% വും
എത്രയോ സത്യമായ കാര്യമാണ് ജോർജ് സാർ പറയുന്നത്. അത് ലോകം കുറച്ചെങ്കിലും കണ്ടവർക്കേ മനസ്സിലാകു
100%✅
❤
സ്വന്തമ്മായി ഇങ്ങനെ പൊക്കി അടിക്കുകയാ 😄😄😄
എന്ത് മാറ്റണം ; എങനെമാറണം; വിശദീകരിച്ചു ഒരു പത്രസമ്മേളനം നടത്തുമോ ?
നുമ്മ മാറൂലാ ഭായ്.
I'm santhosh big fan ❤❤
തള്ള് കൊള്ളാം സന്തോഷേ ലേബർ ഇന്ത്യ സ്കൂൾ പറിച്ചോണ്ട് കേരളത്തിൽ നിന്നും പോകാൻ പറ്റാത്ത കൊണ്ട് ഇന്നും കേരളത്തിൽ കിടക്കുന്നു എന്നിട്ടും തള്ളിന് കുറവൊന്നുമില്ല 😏
🙏🙏🙏🙏🙏👍👍👍
എന്നിട്ടും 🎉
Oru country poyal mathi sherikum namade perspective Maran.
സാർ പറയുന്നത് മനസ്സിലാക്കാൻ മാത്രം ബുദ്ധിയും അറിവും പക്വതയും ഉള്ള എത്ര ആളുകള്‍ ഈ നാട്ടില്‍ ഉണ്ട്?ഞാൻ സാറിനോട് ഒരു സത്യം പറയാം 😂ഇല്ല 😂
😂
നല്ല അറിവുള്ള മനുഷ്യനആണ് ഇങ്ങരു
ഇത് പോലുള്ളവരെ കൊണ്ട് വരുമ്പോൾ രജനീഷ് ചേട്ടനെ പോലുള്ള ആങ്കർ എങ്കിലും വേണം 😅
Sir kurachu thaliyal baki njangal malayalikal thalikollum
Thankalkku ivide setup ullathu kondu ivide jeevikkunnu.. oru gathiyum illayirunnel ningal enne rajyam vittene .
Sreenivasante dialogue ennum alochikkunna SGK- ethra nadakkatha manohara swapnam.( Nannakunna keralam)😢
🙏🙏🙏🙏🙏❤️❤️❤️❤️👍👍👍👍👍
Santhosheta Chetan oru party thudagu njan ottu cheyamm
നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങണം
ചുമ്മാ തീ 🔥
🤔🤔🤔🤔🤔🤔🤫🤫🤫🤫🤫🤫🤫🤫🤫🤫
Ee kazchappadu ellaavarkkum undayirunnengil...
ഈ ഇന്ത്യയിൽ മൊത്തം കറങ്ങി. വീടിന്റെ തിണ്ണ തന്നേ ആണ് ഈ ലോകത്തിൽ ഏറ്റവും സമാദാനം തരുന്ന സ്ഥലം. അത് തിരിച്ചറിയണം എങ്കിൽ നിങ്ങൾ യാത്ര തുടരുക
Artificial facial expressions by Meera😂😂😂😂😂😂
🎉🎉🎉🎉🎉
Avide poku ningal
Vargeeyatha parayunnavarku avideyonnum citizenship kittilla. Athu kondanu santhosh keralathil thanne varunnath.
ചുരുക്കി പറഞ്ഞാല് താങ്കൾ പറയുന്നത് അനുകൂലിക്കുന്നവർ ആണെങ്കിൽ അവരെല്ലാം പക്വത ഉളളവർ.അനുകൂലിക്കാത്തവരോക്കെ പക്വത ഇല്ലാതവർ,ശരിയല്ലേ
Sir സ് ഐ ർ onnu po മനോഹര 😂😂😂സ് ഐ ർ sir
ഇത് വിനയക്നോടാണ് 😮
പുതിയ കാല കേരള നവോത്ഥാന നായകൻ എന്ന് വിശേഷിപ്പിക്കുന്നു
ചേച്ചി ഡെയിലി റൂട്ടിംഗ് ഒക്കെ എണ്ടായി
💯
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
പെറ്റമ്മയെ മറക്കാനാവില്ല
ഞാൻ ഉണ്ട് ചേട്ടാ
To anchor: reactions kollam. But SGK de reply kku ee reaction nthina🤔
First problem in Kerala is Waste disposal and social sistem specially for women😢
True 💯 That's why youth are escaping to North cities and abroad
പക്ഷെ നമ്മുടെ രാഷ്ട്രീയക്കാരുടെ മക്കളിൽപലരും വിദേശത്താണ് സംരഭം തുടങ്ങിയിട്ടുള്ളത്🤪
Ellam manasilayii enna lookill irikkunna meeraa😅
Track rastriyathilekk pokunnundo? Eni iyal candidate aayi nikkuo?
Evide ninnilagil perum prasakthiyum kittilla
Aa kannile vellam thurachekku😂
Avide chaitha arum vela vekkilaa😂
ചിലവ് താങ്ങില്ല😂
All his business is in India 😂 that's why
Full Artificial expression
Sathyam nammude janmathalam aanu 1 no
എന്നിട്ടും കേരളത്തിൽ വന്നത് ഇവിടെ മോശമായതു കൊണ്ടാണോ? പോരാ എങ്കിൽ വരാതിരുന്നാൽ മതിയാരുന്നല്ലോ.. ഓരോ തള്ളുകൾ 😂
Ho Anganeyoke angu poyenkil njangalkoru mahaaane nashtapettene chumma Vaazhaka Aayene
മൈ.... മൈ.... മൈ
താങ്കൾ കേരളത്തെക്കുറിച്ച് ആണോ പറഞ്ഞത് ഈ രാജ്യത്തെ മൊത്തമായിട്ടാണോ പറഞ്ഞത്. എന്തായാലും കേരളം അത്ര മോശം ഒന്നുമല്ല. വേസ്റ്റ് ഡിസ്പോസൽ ഗവൺമെന്റ് കർശന നിലപാട് എടുത്താൽ കേരളം അതിമനോഹരമാണ്. സാംസ്കാരിക പരമായി പ്രത്യേകിച്ച്.കേരളത്തെക്കുറിച്ച് എ പ്പോഴും കുറ്റം പറയുന്നത് കേട്ടിട്ടുള്ളത് സംഘികളും കൃ സംഘി കളും ആണ്.
പറ്റിയ ടീമിനോടാ പറയുന്നേ 😂😂
ee bhudhiyillaatha vaanangale okke puttiyitt iruthi varunna aalkkare apamaanikkuvaano....
Meera yude over acting 😂😂😂
യേശുദാസ് എന്ത് കൊണ്ട് അമേരിക്ക യിൽ സ്ഥിര താമസം ആക്കി!!!
ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നത് അല്ലെ ഹീറോയിസം, എന്ന് പ്രബുദ്ധർ...
യേശുദാസ് ഇത് കേട്ട് ഒന്നു ചിന്തിക്കുക
Avalude maarante gape poli
That's true he could have settled in any tax heaven country like Dubai. I still wonder why he pays 30% income tax and 18% GST for living in tax bombing country
ഇവിടെ ലേബർ ഇന്ത്യ ടെക്സ്റ് പബ്ലിഷ് ഉണ്ടല്ലോ. അങ്ങ് ഈ ബിസ്സിനസ്സ് കൊണ്ടാണ് ജീവിക്കുന്നത്.
അല്ലാതെ സഫാരി കൊണ്ട് അല്ല. ഈ സഞ്ചാരം ഓക്കുകാണിക്കുന്നെങ്കിലും
തങ്ങൾ നല്ലൊരു ബിസ്സിനസ്സ് മുന്നോട്ടു കൊണ്ടുപോകുന്നത്. അതിനു അങ്ങയെ നമിക്കുന്നു.❤❤❤🙏🙏🙏🙏
ലേബർ ഇന്ത്യ മാത്രം അല്ല, അവർക്ക് ലേബർ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂൾ ഉണ്ട്.. പ്രസ് ഉണ്ട്, സ്റ്റുഡിയോ ഫ്ളൂർ ഉണ്ട് കൊച്ചിയിൽ, പിന്നെ കുറെ കൃഷി വരുമാനം ഉണ്ട്...പിന്നെ സഫാരി അവർക്ക് നല്ല വരുമാനം.ഉണ്ട്...
Idoke aa chechinodu paranjitu enda karyam.....
Eeeeeeyaaaal aaaraadoooo 😂
Sir ningalude janmadhesham keralam pinne sir oraal icharichal ivide ulla kallanmare poottaan kayiyumo
ഇയാള് ഇടയ്ക്ക് ദൈവത്തിനെ പോലെയാണ് സംസാരിക്കുന്നത്. അല്പം വിനയം ഒക്കെയാവാം.
K rail nnu പറഞ്ഞു വരുമ്പോള്‍ തന്നെ, ഇവിടെ ആള്‍ക്കാര്‍ തെറി paryaan തുടങ്ങി.
K rail ne suport cheyth ഇദ്ദേഹം paryunne ഇല്ല
എല്ലാ ഭരിക്കുന്നവരുടെ മാത്രം കുറ്റം
K rail ne ethirkunnavre ഇദ്ദേഹം കുറ്റം പറയുന്നത് കാണുന്നു ഇല്ല
Paranjittumdd
Krail mathramano nee vikasanmayi thonnunne
K റൈലിനെ ഇദ്ദേഹം സപ്പോർട്ട് ചെയ്തിട്ടുണ്ട്.
@@trollnoobe4791 k rail thanne anu vikasanam
Athu varumbo authomatic kure karyangal valarnnu varum
Deivathe manassilakunha pakvadha illathavan
Plz come in politics
മാറേണ്ടത് രാഷ്ട്രീയം
Meeraude thalenn poha pokunnu 😂