സുന്ദരമായ ഒരു റൊമാന്റിക് ഗാനം പ്രണയം ഹൃദയത്തിൽ ഇല്ലത്തവർക്കുപോലും പ്രണയം തോന്നുന്നു ഗാനം പഴയകാലങ്ങളിലേക്ക് ഓർമ്മകളെ കൊണ്ടു പോകുന്നു... ഈ ചിത്രം കാണാൻ ആഗ്രഹം ഉണ്ട്.....
മലയാള സിനിമാ കണ്ട എക്കാലത്തേയും ഏറ്റവും സുന്ദരനായ നടൻ പ്രേം നസീർ.നടികളിൽ കാണാൻ സുന്ദരിയും ജയഭാരതി തന്നെ. ഇവർ ഒരു സുന്ദരിയുടെ കഥ എന്ന സിനിമയിൽ അതിസുന്ദരി യാണ്.ദാസേട്ടന്റെ ആലാപന രീതി എത്ര ഹൃദയമില്ലാത്തവനേയും അലിയിപ്പിക്കും. എല്ലാം കൊണ്ടും പഴയ കാലം തന്നെയാണ് നല്ലത്
Love to write again and again..wonderful combination..of veterans Mancombu sir Master Ravindra Jain Hariharan sir Dasettan Premnazir Jayabharathi... big salute to all
മലയാള സിനിമ കണ്ട ഏറ്റവും സുന്ദരൻ നസീർ സാറാണ്. എന്നെ പോലുള്ള പുതു തലമുറ അത് മനസ്സിലാക്കാൻ വൈകി പോയി. നമ്മുടെ മിമിക്രിക്കാർ അദ്ദേഹത്തെ വികൃതമായി അവതരിപ്പിച്ചത് കൊണ്ടാകാം ഞാനൊക്കെ അങ്ങനെ കണ്ടീഷൻ ചെയ്യപ്പെട്ടത്..!!
ഇ സോങ് വളരെ ഇഷ്ടാണ്..... പിന്നെ സൗന്ദര്യത്തിൽ ഇദ്ദേഹത്തെ തോൽപ്പിക്കാൻ... ഇ നിമിഷം വരെ മലയാള സിനിമയിൽ ഒരാളും ഉണ്ടായിട്ടില്ല...... നേരിൽ കണ്ടവർ സാക്ഷ്യ പെടുത്തി യത്.... ഓർക്കുന്നു
Dear umman you are right. I got a chance to great the great artist prem nasir sir to see and dine him in my own house.. through Shahul karapuzha who is my cousin brother.
ഇത് പോലുള്ള കോമ്പിനേഷൻ അപൂർവ്വം പ്രേം നസീറിനെ കളിയാക്കുന്നവർ തീർച്ചയായും ഇത് കാണണം കാരണം എന്താണ് നസീറിന്റെ അഭിനയ പാടവം അതേപോലെ എന്താ ഗ്ലാമർ സമ്മതിച്ചേ പറ്റു great
എൻ്റെ പ്രിയപെട്ട പാട്ട്.ഇപ്പോഴും കേൾക്കും ഇവരുടെ കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയില്ല എങ്കിലും..ഓൾഡ് മൂവിസ്.ഓൾഡ് സോങ്ങ്.വളരെ ഇഷ്ട്ടം..ഈ പാട്ട് ഒരു.പാട് ഇഷ്ട്ടം..
My heart weeping...miss that golden childhood...what a super lines ...super music..singer..actors...all legends...I salute before u all who loves this song also
സുജാത എന്ന സിനിമയിലെ ഈ ഗാനം മനസിൽ നിന്ന് മായ്ക്കാൻ പറ്റുന്നില്ല അത്രയും സുഖമുള്ള ഗാനം രവീന്ദ്ര ജയിനിന്റെ സംഗീതം അപാരം തന്നെ മലയാള തനിമ പ്രതിഫലിക്കുന്നു ഈ ഗാനത്തിലൂടെ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ശ്രീ നസീർ സാറിനോട് അഭിനന്ദനങ്ങൾ അറിയിച്ചേനേ അത്ര ഗംഭീര ഫെർ ഫോമെൻ സ് അനായാസമായ ദാസേട്ടന്റെ ശബ്ദ ധോരണി എന്റെ കൗമാരത്തിൽ കണ്ട സിനിമ മറക്കാൻ പറ്റുന്നില്ല സംഗീതത്തിന്റെ ഒരു കാലഘട്ടം കടന്നു പോയി ഇനി നമുക്കു തിരിച്ചു കിട്ടുമെന്ന് തോന്നുന്നില്ല - യേശുദാസിന്റെ ശബ്ദവും നസീറിന്റെ ചുണ്ടുകളും ഇതിനെ കവച്ചു വെക്കാൻ ഇന്നു ജീവിച്ചിരിക്കുന്ന ഒരാർട്ടി സ്റ്ററിനും സാദ്ധ്യമല്ല അത്രയും ഇഴുകി ചേർന്ന രണ്ടു കലാകാരന്മാർ നന്ദി ശശി സ്വർഗവാതിൽ തിരൂർ മലപ്പുറം ജില്ല
Yes, the caption of this video is quite fitting to the unique pair of Premnazir and Jayabharathi , who ruled the roost in the Malayalam cine world as the most appropriate romantic pairs and stole the hearts of millions of movie lovers for over a long period of time. The love scenes involving this pair have left ripples in the minds of youngsters as they got addicted to this jodi performing such scenes on the silver screen. An inseparable jodi they become. A unique quality of the actor in Premnazir . No Actor in the Indian film Indusrty , then and now , can perform such love scenes with precision , as late Premnazir did. This is the reason why he has been called Nithya Vasantham or ever green hero of the Malayalam cine World. Quite fitting to the man who carried out an unbelievably wonderful job !
A wonderful personality that late Premnazir has turned out to be, an actor with unblemished credentials , a great humam-being who stood as a helping hand to others in a critical situation.
എത്ര തവണ ഈ പാട്ടു ഞാൻ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ദാസേട്ടാ..... അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ...... Please uploade this movie sujatha..
മലയാളത്തിലെ ഏറ്റവും നല്ല പ്രണയ ജോടി നസീറും ജയഭാരതിയും ആണ്. ഏറ്റവും നല്ല നായികനടിയും ഭാരതി തന്നെയാണ്. സ്വാഭാവിക അഭിനയവും സ്വന്തം ശബ്ദവും ശബ്ദ നിയന്ത്രണവും ക്രമീകരണവും അവർക്കു മാത്രം. ഷീലയും നസീറും ആണ് കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത് എങ്കിലും അവർ തമ്മിലുള്ള അകൽച്ച പ്രത്യേകം തിരിച്ചറിയാം, മാത്രമല്ല ഷീലയുടെ അഭിനയത്തിന് ഏറെ കൃതൃമത്വം ഉണ്ടുതാനും. ഭാരതിയുടെ involvement ഷീലയ്ക്ക് ഇല്ല തന്നെ.
പ്രേംനസിർ ജയഭാരതി അന്നും എന്നും...
എത്ര മനോഹരം . നസീർ ജയഭാരതി എന്റെ ഇഷ്ട് ജോഡി.
Entem
നിത്യഹരിതനായകൻ പ്രേംനസീർ സർ🌹❤❤❤❤❤❤❤❤ അദ്ദേഹത്തിന്റെ നാട്ടുകാരൻ ആയതിൽ അഭിമാനം കൊള്ളുന്നു🌹❤❤❤❤❤❤❤❤
എത്രകേട്ടാലും മതിവരാത്ത ഗാനം, എൻ്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ജോഡികൾ
താങ്കൾ ഒരു അത്ഭുതം തന്നെയാണ് നസീർ സർ🙏🙏🙏🙏 നിത്യഹരിത നായകൻ❤❤❤❤❤ അങ്ങയുടെ നാട്ടുകാരൻ ആകാൻ കഴിഞ്ഞതിൽ അഭിമാനം മാത്രം🙏
മലയാളം കണ്ട ഏറ്റവും സുന്ദര romantic ജോഡി നസീർ sir ജയഭാരതി ചേച്ചി 🙏
സത്യം
It is absolutely right.
@@jamespunnose5214 👍🏻👍🏻👍🏻
Golden song of old time, prem nazir & jayabharati , best Jodi..
എന്റെ ഇഷ്ട ഗാനം.. കുട്ടികാലത്തു ടീവിയിൽ ഈ ഫിലിം കണ്ടു.. അന്ന് തുടങ്ങിയ ഇഷ്ടമാണ്.. നസിർ സാർ...
സുന്ദരമായ ഒരു റൊമാന്റിക് ഗാനം പ്രണയം ഹൃദയത്തിൽ ഇല്ലത്തവർക്കുപോലും പ്രണയം തോന്നുന്നു ഗാനം പഴയകാലങ്ങളിലേക്ക് ഓർമ്മകളെ കൊണ്ടു പോകുന്നു... ഈ ചിത്രം കാണാൻ ആഗ്രഹം ഉണ്ട്.....
Annum ennum premnazeer jayabaradi only
നസീർ സാർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യമാണ് .പുറമെ kanunna saudhariythinde നൂറിരട്ടിയാണ് അദ്ദേഹത്തിന്റെ manassum.
Premnazir looks very handsome. .I likes jayabharathy expressions...
മലയാള സിനിമാ കണ്ട എക്കാലത്തേയും ഏറ്റവും സുന്ദരനായ നടൻ പ്രേം നസീർ.നടികളിൽ കാണാൻ സുന്ദരിയും ജയഭാരതി തന്നെ. ഇവർ ഒരു സുന്ദരിയുടെ കഥ എന്ന സിനിമയിൽ അതിസുന്ദരി യാണ്.ദാസേട്ടന്റെ ആലാപന രീതി എത്ര ഹൃദയമില്ലാത്തവനേയും അലിയിപ്പിക്കും. എല്ലാം കൊണ്ടും പഴയ കാലം തന്നെയാണ് നല്ലത്
👍👍👍
Vijayasree is also beauty queen👌👌
👌
മനസ്സിൻറെ സൗന്ദര്യവും നോക്കിയാൽ കെ ആർ വിജയ തന്നെ സുന്ദരി
My favourite jodi nazir jayabharathi
Love to write again and again..wonderful combination..of veterans Mancombu sir Master Ravindra Jain Hariharan sir Dasettan Premnazir Jayabharathi... big salute to all
നസീർ സാറിനെ പോലെ ഗാനരംഗങ്ങൾ ഇത്ര നന്നായി അഭിനയിക്കുന്ന ഒരു നടൻ വേറെയില്ല
sathyam
binumon thankappan അതെ
മലയാള സിനിമ കണ്ട ഏറ്റവും സുന്ദരൻ നസീർ സാറാണ്. എന്നെ പോലുള്ള പുതു തലമുറ അത് മനസ്സിലാക്കാൻ വൈകി പോയി. നമ്മുടെ മിമിക്രിക്കാർ അദ്ദേഹത്തെ വികൃതമായി അവതരിപ്പിച്ചത് കൊണ്ടാകാം ഞാനൊക്കെ അങ്ങനെ കണ്ടീഷൻ ചെയ്യപ്പെട്ടത്..!!
you are very correct sir tha nk you
Innu pala nadanmaareyum kaanumbol eduthu potta kinattil idan thonum
അദ്ദേഹത്തിന്റെ മുഖം പോലെ സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ ഹൃദയവും... അതു കൊണ്ടാണ് ആ തലമുറ അദ്ദേഹത്തെ എന്നേക്കും സ്നേഹിക്കുന്നത്.
@@RajuRaj-dy3qq ,😄😄😄😄
പാടം ഏതാണ്
ഇ സോങ് വളരെ ഇഷ്ടാണ്..... പിന്നെ സൗന്ദര്യത്തിൽ ഇദ്ദേഹത്തെ തോൽപ്പിക്കാൻ... ഇ നിമിഷം വരെ മലയാള സിനിമയിൽ ഒരാളും ഉണ്ടായിട്ടില്ല...... നേരിൽ കണ്ടവർ സാക്ഷ്യ പെടുത്തി യത്.... ഓർക്കുന്നു
Dear umman you are right. I got a chance to great the great artist prem nasir sir to see and dine him in my own house.. through Shahul karapuzha who is my cousin brother.
So enchanting hero ever.....
Enikku valare ishttappetta song.prathyekichu premnazir sir ne
Nazeer Jayabharathi super Jody Oru nostalgic feel
Prem Nazir sir , beyond words. All others are zero , in comparison to him. 2020.
premnaseer jayabharathy good jodi
ഇത് പോലുള്ള കോമ്പിനേഷൻ അപൂർവ്വം പ്രേം നസീറിനെ കളിയാക്കുന്നവർ തീർച്ചയായും ഇത് കാണണം കാരണം എന്താണ് നസീറിന്റെ അഭിനയ പാടവം അതേപോലെ എന്താ ഗ്ലാമർ സമ്മതിച്ചേ പറ്റു great
I have seen number of nazir films I'm my teens I want to be reborn in sixtys to see again to see such films he has influenced me a lot
ഈ പാട്ട് പ്രേമം നസീറല്ലാതെ ആരുചെയ്താലും ശെരിയവില്ല...... 😉😉😉😍😍
John kurian അതെ
@@latheefboss 🙏🙏🙏
All time Evergreen Great Legends Prem Nazeer- Jayabharathi Romantic Pair 🎶🎬💏🙏
👍👍👍👍👍👍👍👍👍 ഗാന രംഗത്ത് ഇത്രയും അനുയോജ്യമായ pairs 👍👍
ദാസേട്ടന്റ സ്വരവും, സൂപ്പർ സ്റ്റാർ പ്രേംനസീറിന്റെ അഭിനയവും കൊണ്ട് ഈ പാട്ട് ജനഹൃദയങ്ങളിൽ ഇടം നേടി
Hassan kutty yes
Prem Nazir is a great actor and he is so handsome
super jodi Nazir sir jayabharathi
നസീർ സാറിന്റെ അഭിനയം അൽഭുതം തന്നെ.
saidalavi p അതെ ..
എൻ്റെ പ്രിയപെട്ട പാട്ട്.ഇപ്പോഴും കേൾക്കും ഇവരുടെ കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയില്ല എങ്കിലും..ഓൾഡ് മൂവിസ്.ഓൾഡ് സോങ്ങ്.വളരെ ഇഷ്ട്ടം..ഈ പാട്ട് ഒരു.പാട് ഇഷ്ട്ടം..
what a beautiful acting, no words to explain!
thanks for sharing......
ഒരു നല്ല മനസ്സിന്റെ ഉടമയും കൂടി ആയിരുന്നു. ഇന്നത്തെ നടന്മാരെപ്പോലെ തലക്കനവും ഇല്ലായിരുന്ന്
*രവീന്ദ്ര ജെയിൻ എന്ന ജന്മനാ അന്ധനായ സംഗീത സംവിധായകൻ സൃഷ്ടിച്ച ഒരു അനശ്വര ഗാനം നമ്മുടെ ദാസേട്ടന്റെ അനുഗ്രഹീത സ്വരത്തിൽ*
Thanks for ur inspiring information.
യശശ്ശരീരനായ രവീന്ദ്രജയിന്‍ മലയാളത്തിലും തന്‍റെ സംഗീതപ്രസാദം വിളംപി എന്നറിഞ്ഞതില്‍ സന്തോഷം. വിവരംതന്ന നല്ലസുഹൃത്തിന് ഒരുപാട് നന്ദിഅറിയിക്കുന്നു.
ഇത് പോലെ ഒരു ലളിത സുന്ദരമായ ഗാനരംഗം ഇനിയുണ്ടാവില്ല,തീർച്ചയായും
എന്റെ ഇഷ്ട ജോഡി നസീറും ജയഭാരതിയും
ANNA SHAJU എന്റെയും
@@latheefboss enteyum
J no Yb
Enteyum
Very very true
My heart weeping...miss that golden childhood...what a super lines ...super music..singer..actors...all legends...I salute before u all who loves this song also
Sree Geethajai, Yes Your right mam.
One of my favourites.
@Love........
Love goes on and on..
Last para....ecstatic...
തിരിച്ചു കിട്ടാത്ത ആ പഴയ നല്ല കാലമോർത്തു സങ്കടം തോന്നുന്നു...
യെസ്, ഐ ഫീൽ റ്റു
Very very true
Mahaboob Keyi Cp സത്യം
Mahaboob Keyi Cp ആ പഴയ നല്ല കാലം തിരിച്ചുകിട്ടണമെന്നു ആഗ്രഹിക്കരുത്, കാരണം ആ പഴയ കാലം തിരിച്ചു കിട്ടാത്തതു കൊണ്ടാണ് ആ കാലം സുന്ദരമാകുന്നത്
The best romantic pair in the world absolutely correct
Look at his lip movements.. perfect sinking., great actor ..
Dheeraj Krishnan the resemblance of their voice is great
Not sinking
One of my favorite song
of great Prem Nasir.
പ്രേം നസീറിന്റെ ഇതിനേക്കാള്‍ പ്രണയാര്‍ദ്രമായ മുഖവും ഭാവവും മറ്റൊരു ഗാനത്തിലുമില്ല...അത്ര ഹൃദ്യം
Ammu Ammini അതെ ...
Prem Nazir in his original hair style.
Ammu Ammini
Ammu Ammini.
അതേ 👍👍👍👍
മലയാള സിനിമയിലെ എറ്റവും മൊൻ ന് സ് ആയ ഒരു ഗാനം നസീർ സാർ, ജയഭാരതി madam കൂട് കെട്ടിൽ ഉള്ള ഒന്ന്
nazir
Exactly correct 👍🏻👍🏻👍🏻👍🏻👍🏻👍🏻
സുജാത എന്ന സിനിമയിലെ ഈ ഗാനം മനസിൽ നിന്ന് മായ്ക്കാൻ പറ്റുന്നില്ല അത്രയും സുഖമുള്ള ഗാനം രവീന്ദ്ര ജയിനിന്റെ സംഗീതം അപാരം തന്നെ മലയാള തനിമ പ്രതിഫലിക്കുന്നു ഈ ഗാനത്തിലൂടെ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ശ്രീ നസീർ സാറിനോട് അഭിനന്ദനങ്ങൾ അറിയിച്ചേനേ അത്ര ഗംഭീര ഫെർ ഫോമെൻ സ് അനായാസമായ ദാസേട്ടന്റെ ശബ്ദ ധോരണി എന്റെ കൗമാരത്തിൽ കണ്ട സിനിമ മറക്കാൻ പറ്റുന്നില്ല സംഗീതത്തിന്റെ ഒരു കാലഘട്ടം കടന്നു പോയി ഇനി നമുക്കു തിരിച്ചു കിട്ടുമെന്ന് തോന്നുന്നില്ല - യേശുദാസിന്റെ ശബ്ദവും നസീറിന്റെ ചുണ്ടുകളും ഇതിനെ കവച്ചു വെക്കാൻ ഇന്നു ജീവിച്ചിരിക്കുന്ന ഒരാർട്ടി സ്റ്ററിനും സാദ്ധ്യമല്ല അത്രയും ഇഴുകി ചേർന്ന രണ്ടു കലാകാരന്മാർ നന്ദി ശശി സ്വർഗവാതിൽ തിരൂർ മലപ്പുറം ജില്ല
ഇത്
Yes, the caption of this video is quite fitting to the unique pair of Premnazir
and Jayabharathi , who ruled the roost in the Malayalam cine world as the most
appropriate romantic pairs and stole the hearts of millions of movie lovers
for over a long period of time. The love scenes involving this pair have left
ripples in the minds of youngsters as they got addicted to this jodi performing
such scenes on the silver screen. An inseparable jodi they become. A unique
quality of the actor in Premnazir . No Actor in the Indian film Indusrty , then
and now , can perform such love scenes with precision , as late Premnazir did.
This is the reason why he has been called Nithya Vasantham or ever green
hero of the Malayalam cine World. Quite fitting to the man who carried out
an unbelievably wonderful job !
P.K.Rajagopal Nair absolutely correct sir 🙏🙏🙏
A wonderful personality that late Premnazir has turned out to be,
an actor with unblemished credentials , a great humam-being who
stood as a helping hand to others in a critical situation.
Hindi cinemayil rishi Kapoor
supper
corect world pair thanne premnaseer jayabharathy
prem naseer what a look
ഈ പാട്ട് പാടിയിരിക്കുന്നത് വേറെ രീതിയിൽ ആണ് പെട്ടന്ന് ടോൺ മാറി മാറി വരുന്നുണ്ട്.. യേശുദാസ് സാർ കിടുക്കി
One of the best music directors of India RANINDRA JAIN
Prem nazre
എനിക്ക് ഇഷ്ടപെട്ട ഒരു ഗാനം.ഇതിന്റെ സംഗീത സംവിധായാൻ അന്ധനാണ്.പക്ഷെ അദ്ദേഹത്തിന്റെ അകകണ്ണിന്റെ സൗന്ദര്യം ഈ ഗാനത്തിൽ നിറഞ്ഞിരിക്കുന്നു.
തീർച്ചയായും❤️❤️❤️
Prem Nazeer hits
No doubt at all. The best for ever.
Reminded me some beautiful memories. Great singer.❤
രവീന്ദ്ര ജെയിന്റെ സംഗീതത്തിൽ പിറന്ന സൂപ്പർ ഹിറ്റ് ഗാനം വരികൾ മങ്കൊമ്പ്......ദാസേട്ടൻ പാടി പ്രേംനസീർ ജയഭാരതി അഭിനയിച്ച Romantic Song 🎵 ♥ 🎶 ❤ 💞❤💞
Most handsome personality premnazir sir
സൂപ്പർ ജോടികൾ സൂപ്പർ സോങ് നസീർ സാർ എന്റെ ഇഷ്ട്ടപെട്ട താരം
Pushpa appu എന്റേയും
എന്റെയും
Enteyum......
എന്റെയും❤️❤️❤️
super chemistry Nazir sir and Jayabharathy super song
ഈ പാട്ടിനേക്കാൾ ഇഷ്ട്ടം ൻസിർ സർ nte അഭിനയം 🥰🥰🥰🥰
Nice feel. Ravindra Jain composition n Dasettan Magical voice ....
Outstanding.perfomance of nazeer
Super Romantic song🔥🔥♥♥
Prem Nazir is the real Hero in Malayalam film
മനോഹരം.. എന്റെ ഇഷ്‌ടഗാനം..
Nazeer sir. U r greate
Naseer sir evergreen hero paady abinayikkan naseerine kazhinne verey aalollu
Prem nazeer the handsome hero and ummer does the role of a dignified and affluent person well and the song that is pleasing to hear.
നസീർ സാർ ചെയ്‌ത റൊമാന്റിക് കണ്ടിട്ടാണല്ലോ മറ്റുള്ള നടമാരും അനുകരിച്ചത്. നസീർ എന്നാ ആക്ടർ അനുകരീകരിക്കാൻ മുൻപ് നടമാർ പോലും ഉണ്ടായിട്ടില്ല
Ever green actor Prem Nazir
mgr
Ys correct
അതെ
The perfect jodi of malayalam movie Prem Nazir and the very beautiful jayabharati❤❤❤❤❤❤
പഴയ കാലം ഓർക്കുമ്പോൾ 🙏🙏😭 എത്ര നല്ല സുന്ദരമായ ഗാനം
ഇപ്പഴത്തെ ചോക്ളേറ്റ് റൊമാന്‍റിക്ക് സീറോകള്‍ ജനിക്കുന്നേന് മുന്‍പേ നസീര്‍ എന്നൊരു പ്രതിഭാസം നമ്മുക്കുണ്ടായിരുന്നു,,
👌👌👌
hahaa
100 %correct
ആ പ്രേംനസീർ യുഗം ഒരിക്കൽ കൂടി തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.
Rani paranjathu.100shathamanam.sheariya
ethrayo,yuvamanassukalile pranayachinthakalk chirakukal nalkiya ishta jodikal..shri..prem nazir...jayabharathi....aa kalam..super ganavum....
beautiful & romantic. song
Super jodi
music director ...no words ....
I love you Naseer sir......
പല പ്രാവശ്യം കേട്ടാലും ഓരോ പ്രാവശ്യവും പുതുമ നില നിൽക്കുന്ന പാട്ട്. ചാനലിനോട് നന്ദി 🙏
പണ്ട് റേഡിയോ ഉണ്ടായിരുന്ന കാലത്ത് അതിന്റെ പുറകിൽ
നോകിയിരുന്നു പാടുന്ന ആളെ കാണാൻ വേണ്ടി. അന്ന് ദാസേട്ടൻ വലിയ ഗായകൻ ആണ് എന്ന് അറിയാത്ത കുട്ടിക്കാലം
you are right
Ente ammayum angane ayirunnu ennu paranju kettittund.
Sathyam 😊
Mancombu sir and Hariharan sir combination has super hit songs. .and the romantic pair Nazir sir &Bharathi chechi
എന്തൊരു സുന്ദരനാ. നസീർ സർ
Govind Menon അതെ
ഇതിനേക്കാള്‍ പ്രണയാര്‍ദ്രമായ മുഖവും ഭാവവും മറ്റൊരു ഗാനത്തിലുമില്ല...അത്ര ഹൃദ്യം
മറക്കാൻ കഴിയാത്ത ഗാനം.
Dedications....@Love
One..of my favourite lyrics
എത്ര തവണ ഈ പാട്ടു ഞാൻ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ദാസേട്ടാ..... അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ...... Please uploade this movie sujatha..
വര്ഷങ്ങളായി എന്റെയും agrahamayirunnu. ഇപ്പോൾ utubil ഉണ്ട്. പക്ഷെ ലാസ്റ്റ് പാർട്ട് ക്ലിയർ അല്ല. പല seenukalum കട്ട് ആയിട്ടുണ്ട്.
മറക്കാൻ കഴിയാത്ത ചില ഓർമ്മകൾ
Super super super 👍👍👍👍👍👍👌👌👌👌👌👌👌❤❤❤❤❤❤❤❤
What a Song vander full beautiful 🌹🌹🌹👍👍👍
Soundaryathintayum nanmayudayum pratheekam
മലയാളത്തിലെ ഏറ്റവും നല്ല പ്രണയ ജോടി നസീറും ജയഭാരതിയും ആണ്. ഏറ്റവും നല്ല നായികനടിയും ഭാരതി തന്നെയാണ്. സ്വാഭാവിക അഭിനയവും സ്വന്തം ശബ്ദവും ശബ്ദ നിയന്ത്രണവും ക്രമീകരണവും അവർക്കു മാത്രം. ഷീലയും നസീറും ആണ് കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത് എങ്കിലും അവർ തമ്മിലുള്ള അകൽച്ച പ്രത്യേകം തിരിച്ചറിയാം, മാത്രമല്ല ഷീലയുടെ അഭിനയത്തിന് ഏറെ കൃതൃമത്വം ഉണ്ടുതാനും. ഭാരതിയുടെ involvement ഷീലയ്ക്ക് ഇല്ല തന്നെ.
Narendran Sivaraman Nair അതെ
Prem Nazeer and Sheela acted in 100 movies. Prem Nazeer and Jayabharathi has acted in 90 movies.
Both r the best romantic pair in the malayalam cinema
prabha kumari exactly
Really it's nice ..we miss them
Supper song supper jody
എത്ര കേട്ടാലും മറക്കാത്ത ഗാനം
Prem naseer oru premam thanne
Super
I lovethis song so much
this song is one of my favorite song....
Beautiful
സൗന്ദര്യ ധാമം nazeer sir
My favorite song