Uppum Mulakum│ തേനീച്ച ശല്യം | Flowers│EP# 392

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,9 тыс.

  • @truewords8442
    @truewords8442 7 лет назад +813

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സീരിയൽ ആണ് ഉപ്പും മുളകും... എല്ലാവരും നല്ല അഭിനയം ആണ്...

  • @sajithar6304
    @sajithar6304 6 лет назад +2371

    അവസാനത്തെ എപ്പിസോഡ് വരെയും കണ്ടിട്ട് പിന്നെയും ഈ എപ്പിസോഡ് കാണുന്ന ആരേലും ഇണ്ടോ 😁

  • @shareenashameer9225
    @shareenashameer9225 7 лет назад +393

    കേശു ശിവ love you മക്കളെ

  • @riyaskamal9808
    @riyaskamal9808 7 лет назад +659

    uppum mulakum aan ningade favourite serial engil like adichhe

  • @noufalmonu8917
    @noufalmonu8917 6 лет назад +473

    ഈ കുടുബംത്തിൽ ഒരു അംഗമാവാൻ ആരും കോതിക്കു

  • @mallugossip32
    @mallugossip32 7 лет назад +452

    ബാലു : തേനീച്ചയെ പിടിക്കാൻ ഒരു വഴിയുണ്ട്
    ശിവാനി : എന്താ അച്ഛാ ആ വഴി
    ബാലു : ആ വഴി നമുക്ക് കണ്ടുപിടിക്കണം

  • @Deril204
    @Deril204 7 лет назад +207

    ലെച്ചു സൂപ്പർ ....

  • @ആഷിഖ്സൂപ്പറ്
    @ആഷിഖ്സൂപ്പറ് 7 лет назад +622

    ശിവാനി. ലച്ചു. മുടിയൻ. ബാലു. നീലിമ. കേശു. കിടിലൻ

  • @akhil5214
    @akhil5214 7 лет назад +372

    കൊള്ളാം ക്ലൈമാക്സ് കലക്കി ... അലീന പറഞ്ഞിട്ടാണെന്നു തോന്നുന്നു കേശു തടി കുറക്കുന്നത് 😁😁😀😀

  • @soorajssoorajsaju9532
    @soorajssoorajsaju9532 6 лет назад +155

    എത്ര കണ്ടാലും മതിയാവില്ല😀😀😀

  • @Mullaschandran
    @Mullaschandran 7 лет назад +701

    ബാലു അണ്ണാ നിങ്ങൾ സിനിമയിലേക്ക് വരണം ജഗത്തിച്ചേട്ടന്റെ ഒരു കസേര ഒഴിഞ്ഞു കിടപ്പുണ്ട്😊

    • @anumt827
      @anumt827 7 лет назад +3

      hkkn b

    • @a_f_s_a_lk_k1061
      @a_f_s_a_lk_k1061 7 лет назад +5

      Ullas Chandran cerrectt

    • @jafarbacha8717
      @jafarbacha8717 7 лет назад +8

      Ullas Chandran
      ജഗതി തിരിച്ചു വരും അപ്പൊ തിരികെ കൊടുക്കേണ്ടി വരില്ലേ

    • @khalidalmoqren3090
      @khalidalmoqren3090 7 лет назад

      انا طططططططططططططططططططططططططططططططططططططططططططططط ابوك

    • @priyankarajiv1330
      @priyankarajiv1330 7 лет назад

      How are you going home now and I'm not gonna be a good day today at school tomorrow so I'll have the same thing as too much for

  • @enjoywithhanaaachu5681
    @enjoywithhanaaachu5681 Год назад +166

    2024ലിൽ കാണുന്നവരുണ്ടോ

  • @jithinjayachandran5893
    @jithinjayachandran5893 7 лет назад +1504

    uppum mulakum fans like adi

  • @അന്തകാലം
    @അന്തകാലം 5 лет назад +235

    രണ്ടുമൂന്ന് കുത്തുംകൂടി കുത്തിയിരുന്നെ ശവമായേനെ ....ബാലു ഇസ്‌തം

  • @soumyas7122
    @soumyas7122 4 года назад +130

    8:10= Shivani= സൂക്ഷിച്ചു ചെയ്തപ്പോൾ ഇത്രയും സൂക്ഷിക്കാതെ ഇരുന്നെങ്കിൽ ഓ
    Neelu= ശവത്തിൽ കുത്തല്ലേ
    Balu= രണ്ടുമൂന്നു കുത്തും കൂടെ കിട്ടിയിരുന്നെങ്കിൽ ശവം ആയേനെ😂😂😂😂

    • @veenasanal3296
      @veenasanal3296 3 года назад +1

      സത്യം

    • @anwarabdula8593
      @anwarabdula8593 3 года назад +1

      6

    • @shihabkt67
      @shihabkt67 Год назад +1

      sathyam

    • @nidasherin874
      @nidasherin874 11 месяцев назад

      8:19 balu = ടെ ഒറ്റ തേനീച്ച ഈ വീട്ടിൽ കണ്ടു പോവരുത്
      Keshu = അച്ഛാ ഇറങ്ങി പോവാൻ പറഞ്ഞ ഇറങ്ങി പോവുന്ന കൂട്ടക്കാരല്ലല്ലോ തേനീച്ചകൾ

  • @indoji9690
    @indoji9690 7 лет назад +28

    Actually lachu molde acting kaanaana njan ee program kanunnath.. Love to have a daughter like her

  • @noushadmk4647
    @noushadmk4647 7 лет назад +288

    കുട്ടുമാമനെ ഒഴിവാക്കിയ പോലെ മുടിയനെ ഒഴിവാക്കല്ലേ മുടിയൻ വേണ്ടി നമ്മൾ കട്ട വെയ്റ്റിംഗാ അല്ലെ

  • @annieanna4404
    @annieanna4404 3 года назад +95

    Balu 🔩🔧
    Neelu 🍳🍴
    Mudiyan 🕺👯
    Leachu 💄👗
    Keashu 🍳🍗
    Siva 🎨📕
    Paru 👶🍼

  • @anjuvijayan6237
    @anjuvijayan6237 7 лет назад +258

    balu chettan is such a caring and loving husband😄

  • @rethimol6226
    @rethimol6226 6 лет назад +135

    adipoli episode.Siva ye enna nerittu kaanan pattunne .Siva ye ishttamullavar like adiche.I love you Siva kutty .love you so much ♡♡♡

    • @febashaji5912
      @febashaji5912 3 года назад +1

      Ente school il shivani vannittund annual day k guest ayitt pakshe neritt kanan pattiyilla 😔

    • @ajaykanil6775
      @ajaykanil6775 3 года назад

      @@febashaji5912 കുഴപ്പമില്ല ഇല്ല അവസരം വരും കാണാൻ 😍😊✌️🤝🤝🤝🤝🤝

  • @antonyjoseph7508
    @antonyjoseph7508 6 лет назад +51

    ലച്ചു 😘❤

  • @sreeja333
    @sreeja333 3 года назад +109

    എന്ത് നല്ല കുടുംബം!!!!🤣🤣🤣🤣
    ബാലു നീലു ഫാൻസ് ഇവിടെ കമന്റ് ചെയ്യാനും
    ലൈക്ക് ചെയ്യാനും
    മറക്കരുത്.!!!!!❤😆

  • @midlajapm9576
    @midlajapm9576 7 лет назад +166

    രണ്ടുമൂന്ന് കുത്തും കൂടി കൊണ്ടാല് ശവം ആയേനെ 😀👌

  • @shahzadiyasminworldap4105
    @shahzadiyasminworldap4105 4 года назад +27

    Arkkangilum paya episode kand kand madkkathavar undo😁😁

    • @rishal..2856
      @rishal..2856 3 года назад

      Uppum mulakum nirthiyo ith kankannunvar ndo

  • @rasheedamusthafa5098
    @rasheedamusthafa5098 4 года назад +21

    പൊളിച്ചു തിമർത്തു. കലക്കി ഓഓഓഓ

  • @sreelekshmir6018
    @sreelekshmir6018 4 года назад +20

    ശിവക്കുട്ടി ഇഷ്ടം💜

  • @fathimasworld7429
    @fathimasworld7429 6 лет назад +54

    lachuvinte kalyanam episode
    kanan agrahamullavar like

  • @abelnova1837
    @abelnova1837 7 лет назад +234

    What a lovely family

  • @sileshs2726
    @sileshs2726 3 года назад +50

    11:19
    Balu:thenichaye pidikkan oru vazhuyudd
    Shiva: andhanacha aa vazhi
    Balu:pakshe ath kaddu pidikkanam😂😂😂😂😂😂😂😂😂😂😂😂

  • @tkbadshatk5037
    @tkbadshatk5037 5 лет назад +21

    ബാലു അണ്ണൻ ഒരു സ്പെഷ്യൽ ലൈക്‌,

  • @rajinidevi8796
    @rajinidevi8796 4 года назад +34

    കേശുവിനെ ചെറുപ്പത്തിൽ കാണാൻ രസാണ്.

  • @z4hid
    @z4hid 7 лет назад +46

    11:19 ബാലു: തേനീച്ചയെ പിടിക്കാൻ oru വഴി ഉണ്ട് .
    ശിവ : അതെന്താ അച്ഛ?
    ബാലു : വഴി കണ്ടുപിടിക്കണം 😂

  • @rajitdamodaran3287
    @rajitdamodaran3287 7 лет назад +45

    super dance...baluchettaaaa 😘😍😍😅😅😍😍😍

  • @mujibr5618
    @mujibr5618 6 лет назад +44

    Most modern honey bee hunting machine 😍😍😍

  • @vijayakumarcCvk
    @vijayakumarcCvk 6 лет назад +456

    ബാക്കിയുള്ളവർ കമന്റ്‌ ഇട്ടാൽ ഒരു ലൈക്‌ പോലും ഇല്ല എന്റെ ഒരു ലൈക്‌ മാത്രം

  • @reejareeja5713
    @reejareeja5713 2 года назад +7

    Old episod analle poli .ippolan ivar cute . Valuthayaal rasamilla.ennalum njn ellaa episodum kanum 😂🤣😉

  • @leo-ep4vd
    @leo-ep4vd 6 лет назад +32

    😂😂😂😂ബാലു മാസ്സ്

  • @jayasankarravikumar8757
    @jayasankarravikumar8757 7 лет назад +68

    തേനിച്ചേ പിടിക്കാൻ തേനീച്ച തന്നെ അടിക്കണം 😂😂😂

  • @rajeevmr4467
    @rajeevmr4467 6 лет назад +20

    neelu fans ada like shivani is sweet girl

  • @മൂക്കുത്തിപെണ്ണ്-ജ5ഖ

    *2019, arelum undoiii* 😬

  • @midhlajminnu7657
    @midhlajminnu7657 7 лет назад +154

    Oru like tharuuu

  • @muhammedshameem6602
    @muhammedshameem6602 7 лет назад +8

    teenichakal undakumbol balu undavilla . balu ullappol teenichakal undavilla . ee dialog polichu balu annaaa

  • @haamidnourish9772
    @haamidnourish9772 7 лет назад +473

    mudiyan varanamenn aagrahikunnavar??

  • @fathimanaherin8536
    @fathimanaherin8536 6 лет назад +19

    Muddiyaaaaaaaaa😍😍😍😍

  • @sajeerbm374
    @sajeerbm374 7 лет назад +240

    lachu വന്നപ്പോൾ പ്രോഗ്രാം ഒന്ന് ushararayikk

  • @ashiqp.m3360
    @ashiqp.m3360 4 года назад +10

    veetil t.v undayittum appozhum phonil uppum mulakum kanunnavar onn like adiche😜

    • @sareenamp3491
      @sareenamp3491 4 года назад

      ruclips.net/channel/UC8uGe1QAX2GiDv2ebQuEfJQ subscribe plzz

  • @josephsony2618
    @josephsony2618 7 лет назад +69

    neelu : savathe kuththaruth...balu: ah! randu moonu kuththukoode kittiyenkil savamayene😀😀😀

  • @shynababu7575
    @shynababu7575 4 года назад +12

    2020ൽ കാണുന്നവരുണ്ടോ???●●●●●◆◆◆◆◆■■■■■★★★★★

  • @alexkumar1451
    @alexkumar1451 7 лет назад +12

    baluettantte trivandrum slangum neeluntte pakka kochi slangum nyc aayittund

  • @Siyasiya5059
    @Siyasiya5059 10 месяцев назад +5

    Old episode ishttamullavar Like adi❤

  • @nvbabubnv8125
    @nvbabubnv8125 7 лет назад +122

    mudiyan fans adilike

  • @gopika-be7ps
    @gopika-be7ps 3 года назад +6

    ഓൾറെഡി എല്ലാവരും ഓരോ എപ്പിസോഡ് യൂട്യൂബിൽ വരുമ്പോരും അന്നരം തന്നെ കാണും അല്ലെ😄 ഇപ്പൊ 1 ന്നാ മത്തെ എപ്പിസോഡ് തൊട്ടു ഇരുന്നു കാണാൻ തുടങ്ങും കണ്ട എപ്പിസോഡ് വീണ്ടും വീണ്ടും കാണും 😄😄 ഉപ്പും മുളകും അല്ലെ കണ്ടില്ലെങ്കിലേ അതിശയം ഉള്ളു 😄😄😄😄പിന്നെ ടീവി യിൽ വരുന്നതും കാണും ഈ ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ നമ്മുടെ വീട്ടിലെ ഓരോ അംഗങ്ങൾ ആണ് 😄😄😄സ്ഥിരം കാണുന്ന എല്ലാവർക്കും ഇങ്ങനെ യാണ് 🤣 ഏത് കുഞ്ഞു പ്രയക്ഷകർ ആണെങ്കിലും കണ്ടു പോകും 😄😊😊.
    T

  • @kallampottayilsreevishnuma3982
    @kallampottayilsreevishnuma3982 3 года назад +13

    ഈ കുടുംബം എല്ലാ വീട്ടിലും ഉണ്ട് 😁❤

  • @angelshibu9714
    @angelshibu9714 6 лет назад +20

    Neelu hard working

  • @ഒടിയൻമാണിക്ക്യൻ

    സൂപ്പർ തകർത്ത്, കിടിലം

  • @AshfakT
    @AshfakT 11 месяцев назад +9

    2024lil kanunnavar undo
    👍Adi

  • @ariframzan1
    @ariframzan1 7 лет назад +376

    baalu. neelu. romance episode aagrahikkunnavar adi like

    • @myvoice2738
      @myvoice2738 7 лет назад +2

      arif achu episode 143 .... neelu nte kavitha chollunna episode.. 😘

    • @reejuperumathura3605
      @reejuperumathura3605 7 лет назад +1

      arif achu ബാലുവിന്റെയും നീലുവിന്റെയും കളി ഉണ്ടാകുമോ ??

    • @annapsabu7232
      @annapsabu7232 7 лет назад +1

      Reeju Perumathura endhu kali ?

    • @annapsabu7232
      @annapsabu7232 7 лет назад +3

      My Voice romance cheyyan kuttikal sammathikkillallo avidunnum evidunnum ellam oronnu kery varum amme acha ennum vilichondu then how😊

    • @myvoice2738
      @myvoice2738 7 лет назад +1

      Anna P Sabu seriya... katturumbukal. 😉

  • @navasvellotil468
    @navasvellotil468 2 года назад +9

    വിഷ്ണു
    ലച്ചു
    കേശു
    ശിവ
    ബാലു
    നീലു
    Paru
    ഫാൻസ്‌ ലൈക്‌ അടി

  • @akhilmon8590
    @akhilmon8590 7 лет назад +18

    ഡാൻസ് സൂപ്പർ 😂😃😃

  • @abigaming1829
    @abigaming1829 4 года назад +19

    vishnu , Keshue , shiva, Lachu, Neelu and Balu Super

  • @babunvbnvbnv1987
    @babunvbnvbnv1987 7 лет назад +100

    Balu fans adi like😍😍

  • @deeparaveendran2877
    @deeparaveendran2877 5 лет назад +21

    4:36 Fridgentea mugalilll TV kadoooo📺📺
    🤔🤔🤔🤔🤔

  • @adhimonsworld139
    @adhimonsworld139 4 года назад +7

    കുടുംബത്തിന്റെ അംഗമാവാൻ ഞാൻ കൊതിക്കുന്നു

  • @jafusworld8038
    @jafusworld8038 2 года назад +7

    എത്ര എപ്പിസോഡ് കണ്ടതാ എന്നിട്ടും പൂതി തീരുന്നില്ല

  • @gayathrimalu8387
    @gayathrimalu8387 7 лет назад +41

    Katta waiting for sreekuttan and mudiyan 😤😤😤😤😤😤😰😰😰😰😰😨😨😨😨😨
    Missing them badly

  • @Akshayakz-2.0
    @Akshayakz-2.0 6 месяцев назад +3

    Ith kandu vaiykunneram kalikaan poyappol kadunallukuthi randu divasam hospitalil🎉

  • @bindupramodlal6180
    @bindupramodlal6180 7 лет назад +90

    Where is mudiyan? Pleas bring him back?

  • @unni1871
    @unni1871 6 лет назад +9

    Keshu :Amme kelavan keshuvenn vilichu , neelu : aa kuzhappamill vallapozhumakeeyalle vilikkunath

  • @jessythomas7153
    @jessythomas7153 7 лет назад +12

    Mudiyan enthiye ,I like all of them.

  • @aswathyaa407
    @aswathyaa407 2 года назад +6

    Balu 🔨⛏🔌
    Neelu 🔪💻🖱
    Keshu 🥪🍔🎤
    Shiva 📚📖📒
    Lachu 👜👠💄
    Vishnu 🕺🎤🤸‍♂️

  • @rishalp2752
    @rishalp2752 2 года назад +7

    ശിവ : സൂക്ഷിച്ച് ചെയ്തതോണ്ട് ഇങ്ങനെ അപ്പൊ സൂക്ഷിക്കാതെ ചെയ്തി നെങ്കിലോ നീലു : ശവത്തിൽ കുത്തല്ലേ ബാലു : രണ്ടു മൂന്ന് കുത്ത് കൂടി കുത്തിനെങ്കിൽ ശവ ആയേനെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😀

  • @rimnarimna8843
    @rimnarimna8843 3 года назад +4

    Lachuu chechy uyir 💙loveyou chechy ❤😘😘😘💙

  • @fsmedia5667
    @fsmedia5667 5 лет назад +34

    ഹുയീ ഒരൊറ്റ തേനീച്ചേയും ഞാൻ വെറുതേ വിടില്ല ബാലു rock
    ഒടുവിൽ ഒരൊറ്റ തേനീച്ചയും ബാലു അണ്ണനെ വെറുതേ വിട്ടില്ല തേനീച്ച rock

  • @alphonsa_george_.
    @alphonsa_george_. 2 года назад +6

    മുടിയനുകൂടി വേണമായിരുന്നു💖💖💖

  • @nandanababuraj1216
    @nandanababuraj1216 6 лет назад +31

    ഇത് kandondirunnappol എന്റെ കണ്ണും നീറി പോയി 🐵🐵

  • @sanalsanal4193
    @sanalsanal4193 3 года назад +9

    What a lovely family 💝💝💝💖💖💖💗💗💗❤️❤️❤️🥰🥰😘😘😘🤩🤩🤩🌈🌈🌈🌈🌈🌈🥺🥺🥺🥺

  • @shafeek65
    @shafeek65 7 лет назад +45

    വല തട്ടുംബോൾ ബാലുവിന്രെ കുമ്മനടി കാരണം കണ്ണിന് പണികിട്ടി

  • @afranafu8603
    @afranafu8603 6 лет назад +6

    Polichu ishtayi e programme

  • @muhammedaa5220
    @muhammedaa5220 3 года назад +9

    ശിവ കേശു സൂപ്പർ👌👌

  • @rajtr6502
    @rajtr6502 7 лет назад +356

    അതേയ്.. ഈ ഉപ്പും മുളകും കമൻറ്ബോക്സ് നമുക്കങ്ങ് ഫ്രണ്ട്ഷിപ്പ് കമൻറ്ബോക്സ് ആക്കിയാലോ???? എന്തൊരു യൂണിറ്റി ആണ് ഇവിടെ.. യൂറ്റൂബില് കമൻറ്ബോക്സില് ഞാൻ ആദ്യായിട്ട് കാണുവാ ഇത്രേം നല്ലൊരു യൂണിറ്റി..

  • @Unnimaya67
    @Unnimaya67 3 года назад +8

    ലെച്ചുവിന്റ ഐഡിയ poliyannu🤩🤩🤩🤩🤩🤩😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @deenaasik7054
    @deenaasik7054 7 лет назад +14

    I loved this in my boss film neelu acted now in uppum mulakum she is different

  • @SumilimSumi
    @SumilimSumi 5 лет назад +12

    ബാലു വേറെ ലെവൽ 👌

    • @sareenamp3491
      @sareenamp3491 4 года назад

      ruclips.net/channel/UC8uGe1QAX2GiDv2ebQuEfJQ subscribe plzz

  • @angelpk6292
    @angelpk6292 7 лет назад +10

    Neelu don't worry
    Honey bee kuthiyathu vegam marum ketto....

  • @deepthigeorge5497
    @deepthigeorge5497 4 года назад +32

    It's very comedy. Shiva,Kashu, Lachu you are so cute and funny

  • @sanalsanal4193
    @sanalsanal4193 3 года назад +6

    Balu dance super 🥰😘😘😘✌️✌️✌️🤟🤟🍾🍾🍾🍾

  • @Shivanivijeshh
    @Shivanivijeshh 4 года назад +7

    Balu🔧⚙️🔨
    Neelu💻💰
    Mudiyan🕺🕺🎧
    Lechu🎤💅🤳
    Keshu🐤🍅🥝
    Shivani 🎨🎴🥇
    Paruzz 👶🍼💞

    • @sareenamp3491
      @sareenamp3491 4 года назад

      ruclips.net/channel/UC8uGe1QAX2GiDv2ebQuEfJQ subscribe plzz

    • @Shivanivijeshh
      @Shivanivijeshh 4 года назад

      @@sareenamp3491 ok

    • @sareenamp3491
      @sareenamp3491 4 года назад

      @@Shivanivijeshh thank you so much

  • @hishamhisham1129
    @hishamhisham1129 2 года назад +12

    നീലു വിന്റെ acting കൊള്ളാം

  • @sanojmc4586
    @sanojmc4586 6 лет назад +5

    Uppum mulakum ishtam 😚 Sweet Home ✨
    🏠❤🏠💃💛🏃🎶🎶

  • @Reelizam
    @Reelizam 5 лет назад +10

    Keshu cuteness

  • @ansariansarianu3098
    @ansariansarianu3098 7 лет назад +6

    balu cheatan dialoge sprb .oh my god

  • @jonej2459
    @jonej2459 5 лет назад +95

    കേശുവിന് തടി ഉണ്ടെന്ന് ആരാ പറഞ്ഞത്

  • @thangu5
    @thangu5 7 лет назад +10

    Nice 👍episode 👌🏾✌🏾😂

  • @uniqueu-k1c
    @uniqueu-k1c 3 года назад +5

    Supeeraa.. Orr rakshe illa😍

  • @vishnumnair2318
    @vishnumnair2318 Год назад +2

    10:25 Lechus expression so cute ❤❤🥰🥰🥰🥰

  • @abdhulkareemkareem3673
    @abdhulkareemkareem3673 5 лет назад +6

    2020nil kanunnavarundo

  • @Siyasiya5059
    @Siyasiya5059 10 месяцев назад +3

    Baluvinte dance😂😂❤

  • @vijeeshunnivijeeshunni7766
    @vijeeshunnivijeeshunni7766 6 лет назад +11

    നീലു ചേച്ചി സൂപ്പർ കോമഡി ശിവ സൂപ്പർ ലച്ചു സൂപ്പർ ബാലു അണ്ണാ സൂപ്പർ മുടിയാ സൂപ്പർ

  • @jafusworld8038
    @jafusworld8038 2 года назад +7

    നിഷ ചേച്ചി പാവം ആണ് 😍😍😍

  • @monalizathomas7447
    @monalizathomas7447 7 лет назад +6

    Balu ne eshtamullavar