അകലെ മരുഭൂവിൽ ചിറകൊടിഞ്ഞ് പതിച്ചീടാൻ ആശ ഇവനുണ്ട്... ഓരോ വരിയും കേൾക്കുമ്പോൾ മനസ്സ് മദീന മദീന എന്ന് മന്ത്രിക്കുന്നു... മനാമിലെങ്കിലും എന്റെ ഹബീബിനെ ഒന്ന് കണ്ടിരുന്നുവെങ്കിൽ 🥺🥺🥺
എന്നാണ് ഞാൻ മദീനത് ഒന്ന് അണയുക നബിയെ ﷺ കൂട്ടുകാരും കുടുംബക്കാരും എല്ലാവരും വന്നു ഈ പാപി മാത്രം എങ്കിലും പ്രതീക്ഷ യുണ്ട് നബിയെ ﷺ റൂഹ് പിരിയും മുൻപ് അവിടെ ഒന്ന് വരാൻ കഴിയുമെന്ന് അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ آمین یاربّ العالمین 💚✨فهبلی فی المدینة مستقرّا✨ورزقا ثمّ دفنا فی البقیع✨💚
അൽഹംദുലില്ലാഹ് 🌹, ഹബീബെ ഞാനും കൂടെ കരഞ്ഞോട്ടെ... ഞാനും ഈ കരച്ചിൽ കൂടട്ടെ കടൽ ഇരുമ്പുകയാണ് പാട്ട് കേട്ട് ആയിര ബെൽ അലമാലയായി അടിക്കുകയാണ് ഒരിക്കൽ കൂടി ഹബീബേ ഞാൻ കരയട്ടെ.... ഹൃദയത്തിൽ നിന്നും തെളിയാർന്ന വരികൾ മാഷാ അള്ളാ... ഹബീബേ ഞാൻ ഹബീ ബേ ഞാൻ കരഞ്ഞോട്ടെ .... എഴുതുവാൻ വരികൾ തികയാതെ എഴുത്തു നിർത്തി ഞാൻ കരഞ്ഞോട്ടെ... 😰😰😰
മാഷാ അല്ലാഹ് മനോഹരമായ മദ്ഹ്, അല്ലാഹ്, ഉസ്താദ് ന്റെ ശബ്ദത്തിൽ ബർകത്തു ചെയ്യട്ടെ, ആഫിയത്തും ദീർഘയുസും, റബ്ബ് നൽക്കട്ടെ ആമീൻ, നിങ്ങളുടെ ദുആയിൽ എന്റെ മക്കൾ സോലിഹാക്കാനും നമ്മുടെ ആക്കിമ്പത് നന്നാവാനും ദുആ ചെയ്യണം ഉസ്താദേ
Thanks dear Jifri. I would like to congratulate you for your hardwork. Always you try to correct your mistakes and be best among others. Keep trying on .... Success is yours ♥️
അകലെ മരുഭൂവിൽ ചിറകൊടിഞ്ഞ് പതിച്ചീടാൻ ആശ ഇവനുണ്ട്... ഓരോ വരിയും കേൾക്കുമ്പോൾ മനസ്സ് മദീന മദീന എന്ന് മന്ത്രിക്കുന്നു... മനാമിലെങ്കിലും എന്റെ ഹബീബിനെ ഒന്ന് കണ്ടിരുന്നുവെങ്കിൽ 🥺🥺🥺
മാഷാ അല്ലാഹ് 🌺
Head set വെച്ച് കേൾക്കാൻ ഏറെ ഇഷ്ടം 🌹
എന്നാണ് ഞാൻ മദീനത് ഒന്ന് അണയുക നബിയെ ﷺ കൂട്ടുകാരും കുടുംബക്കാരും എല്ലാവരും വന്നു ഈ പാപി മാത്രം എങ്കിലും പ്രതീക്ഷ യുണ്ട് നബിയെ ﷺ റൂഹ് പിരിയും മുൻപ് അവിടെ ഒന്ന് വരാൻ കഴിയുമെന്ന്
അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
آمین یاربّ العالمین
💚✨فهبلی فی المدینة مستقرّا✨ورزقا ثمّ دفنا فی البقیع✨💚
വീണ്ടും സലീം jawhari
മാഷാ അള്ളാ...
ഏത് വരികൾക്കും ചേരുന്ന ശബ്ദം...,💐❣️❣️അല്ലാഹു ഇനിയും ഉയർച്ച നൽകട്ടെ.....
വരികൾ എഴുതി ഞാൻ നിർത്തുന്നു. അക്ബർ ഷാ കിഴവൂർ ✍️
എന്റെ ഉമ്മക്കും ഉപ്പക്കും മദീനയിൽ എത്തി ചേരാൻ പ്രാർത്ഥിക്കണം😊
എന്തൊരു വരികളാണ് ന്റെ റബ്ബേ 💔🥺باراك الله
Masha allah usthade polliyaayikn🌹🌹
അൽഹംദുലില്ലാഹ് 🌹, ഹബീബെ ഞാനും കൂടെ കരഞ്ഞോട്ടെ... ഞാനും ഈ കരച്ചിൽ കൂടട്ടെ കടൽ ഇരുമ്പുകയാണ് പാട്ട് കേട്ട് ആയിര ബെൽ അലമാലയായി അടിക്കുകയാണ് ഒരിക്കൽ കൂടി ഹബീബേ ഞാൻ കരയട്ടെ.... ഹൃദയത്തിൽ നിന്നും തെളിയാർന്ന വരികൾ മാഷാ അള്ളാ... ഹബീബേ ഞാൻ ഹബീ ബേ ഞാൻ കരഞ്ഞോട്ടെ .... എഴുതുവാൻ വരികൾ തികയാതെ എഴുത്തു നിർത്തി ഞാൻ കരഞ്ഞോട്ടെ... 😰😰😰
ഏതൊരു മദ്ഹിലും ഉസ്താദിൻ്റെ ശബ്ദവും ആ ഫീലും ചേരുമ്പോൾ,,,, കൂടുതൽ മധുരമാണ്,,,, ماشاءالله 🥰
ഹബീബേയ് ഞാൻ കരഞ്ഞോട്ടെ...... 😭😭😭😭😭
കഥന ഭാരം തുറന്നോട്ടെ...... 🤲🤲🤲🤲
അർഹതയില്ലെന്ന് അറിയാം, ആഗ്രഹം ഇണ്ട് എന്റ മുത്തിൽ വന്നു അണയാൻ 🤲🤲🤲🤲🤲
Mashaallah Saleem usthad ❤️
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
കുറച്ച് വർഷങ്ങൾക്ക് ശേഷം സലീം ജൗഹരിയുടെ ഗാനം കേട്ടു💓❣️💓❣️💓❣️
ماشاء الله
തങ്ങളുടെ മനോഹരമായ വരികൾ......
സലീം ജൗഹരിയുടെ മനോഹരമായ ആലാപനം
Masha Allah usthad supper song nice voice ❤️❤️❤️❤️❤️👍👍👍😘❤️❤️
ഒരു ഇടവേളക്ക് ശേഷം സലീം ജൗഹരിയുടെ തിരിച്ചുവരവ് അടിപൊളി ആയിട്ടുണ്ട് 🥰അള്ളാഹു സ്വീകരിക്കട്ടെ 🤲🏻...
Voice super
آمين...
ماشاء الله بارك الله
ഇതിൽ ഒരു അംഗം ആയതിൽ നാഥനോട് സർവ്വ സ്തുതിയും. Al hamdhulillah
Alhamdulillah❤️
Music 🎶 ഇല്ലാത്തത്കൊണ്ട് പാട്ടിൻ്റെ ഭംഗിയും കൂടി😍😍 masha Allah ❤️
Masha Allah 😊
ഹോ വാക്കുകൾക്കതീതം....... ❤️❤️❤️❤️
Masha Allah
മാഷാഅല്ലാഹ്
ഉസ്താദ് ന്ടെ സൗണ്ട് ന് barakath ചെയ്യട്ടെ
മദീനയിൽ എത്താൻ ദുആ ചെയ്യണേ
Ma sha allah
തങ്ങളുടെ വരികൾ ജൗഹരി ഉസ്താദിന്റെ ശബ്ദത്തിൽ 🥰
Saleem usthad 🥰
Superrrr🌹🥀🤝👌💓
Mabrook
Masha Allah👍
بدون تعليق 🥰❤️💝
Mashaallah
സലീം ജൗഹരി ഉസ്താദ് 💙
ഒരിടവേളക്ക് ശേഷം വീണ്ടും....
💚💚💚💚💚
Sprb😘
മാഷാ അള്ളാ
Mashaaallah ✨✨💚💚💚
സലീം ജൗഹരി ഉസ്താദ് ❤️👌
ما شاء الله❤️
Masha allah..Barakallah😍😍
Sopper
ماشاء الله...👍🏻👍🏻
بارك الله 😍🤩
❤️❤️❤️❤️❤️❤️❤️❤️
👌👌👌💐💐💐💐😊😊😊
Wow buitifull 🌹
Masha Allah
Mashaallah kelkan 💞imbam und💞voice 👍🏼👍🏼
മാഷാ അല്ലാഹ് മനോഹരമായ മദ്ഹ്, അല്ലാഹ്, ഉസ്താദ് ന്റെ ശബ്ദത്തിൽ ബർകത്തു ചെയ്യട്ടെ, ആഫിയത്തും ദീർഘയുസും, റബ്ബ് നൽക്കട്ടെ ആമീൻ, നിങ്ങളുടെ ദുആയിൽ എന്റെ മക്കൾ സോലിഹാക്കാനും നമ്മുടെ ആക്കിമ്പത് നന്നാവാനും ദുആ ചെയ്യണം ഉസ്താദേ
ماشاءاللہ🌹🌷🌹
ماشاءالله😍
ما شاء اللہ
മാഷാ അല്ലാഹ് .....
Masha allah 😍
MashaAllah ❤️❤️❤️
بارك الله فيكم.....🤲🏻🤲🏻🤲🏻
Masha Allah......ശബ്ദത്തിൽ റബ്ബ് ബറക്കത്ത് നൽകട്ടെ ആമീൻ
💕💕💕💕💕💕💕💕
മാഷാ അല്ലാഹ് 👍
നല്ലൊരു ശബ്ദത്തിന് ഉടമ. അള്ളാഹു ബറകത്തു ചെയ്യട്ടെ
Masha ALLAH 🌹 Yaa Sayyidhee Yaa Jadhee Yaa Rasool ALLAH (Swallallahu Alihivasallam )🤲😢💯
Great ❤️
Masha allah.. സലീം ജൗഹരി ഉസ്താദിന്റെ ഓരോ വരികളും 😍😍😍😍
ما شاء الله🥺❤️
Masha allah 🍃🍃🥰
ماشاء الله 🤍
ma sha allaah 🌹💚💚
Mashaallah ....😭🤲
💚💚💚💚
Good feeling...ma sha allah
💕💕💕💕💕
♥️✨️
بارك الله
MashaaAllah nice voice good luck
Masha allah❤️
Feeling song ✨️✨️😢
❤️❤️❤️❤️
ما شاء الله۔۔۔
😥😥😥
ما شالله💐
മാഷാ അല്ലാഹ് 🥰🥰❤️👌
❤❤❤❤
No words💔💔💔
ماشاء الله 🌹🌹🌹
😍🤩
ما شاء الله 🥰✨
أحسن🌹🌹🌹🌹
Hi sir I am malabar
❤️🤲🏻👍🏻
🕊️🕊️🕊️🕊️
😍💔🤲
🤲🤲💯
❤
👍🌹
Hi sir iam muhammed jifri.4 G
Thanks dear Jifri. I would like to congratulate you for your hardwork. Always you try to correct your mistakes and be best among others. Keep trying on .... Success is yours ♥️
❣️❣️❤️❤️❤️❤️
🌹🌹🌹
👍🏽👍🏽👍🏽
ഹബീബെ ഞാന്‍ കരഞ്ഞോട്ടെ* 🌹
*രചന:സ്വാദിഖ് അലി*
ഹബീബെ ഞാന്‍ കരഞ്ഞോട്ടെ
കഥന ഭാരം തുറന്നോട്ടെ
കരളിന്‍ നോവുരഞ്ഞോട്ടെ..
കനല്‍ തിരയൊന്നുറഞ്ഞോട്ടെ... (2)
അകലെമരുഭൂവില്‍ ചിറകൊടിഞ്ഞ്
പരിച്ചിടാന്‍ ആശ ഇവഌണ്ട്
അരികെയണയാത്ത വ്യസനവുമായ്
രുചിച്ച് തീർക്കുന്ന നോവുണ്ട്( 2 )
ആകാശങ്ങള്‍ മാറിപ്പോയി
ആമോദങ്ങള്‍ കണ്ണീരായ്
ആശ്വാസത്തിന്‍ തീരം കണ്ണില്‍ തെളിവായി...
ആരാമത്തീനോരം വന്നാല്‍
ആവോണം ഞാന്‍ സ്‌നേഹം ചൊല്ലാം
ആറ്റല്‍ നബിക്കായെന്‍ ഖല്‍ബും പകുത്തീടാാം......
(ഹബീബെ..)
ചിതറിയുടയുന്ന മിഴികണങ്ങള്‍
ഒഴുക്കിടും നേർത്ത പുഴയുണ്ട്
തിരകളൊഴിയാത്ത കടലിരമ്പല്‍
എന്‍ കരളില്‍ കേട്ട നിനവുണ്ട് ( 2 )
പാരാവാരം താണ്ടീടേണം
പാദം മണ്ണില്‍ ചേർത്തീടേണം
പാപിക്കായാ മദീനത്തൊരിടം വേണം...
ആരാമത്തീനോരം വന്നാല്‍
ആവോണം ഞാന്‍ സ്‌നേഹം ചൊല്ലാം
ആറ്റല്‍ നബിക്കായെന്‍ ഖല്‍ബും പകുത്തീടാാം......
(ഹബീബെ..)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Madh ganam lyrics
😥😥😥
Sahal
Aa punniya bumiyil orikal koodi.. pokanam...ee papik
Kik
4g
Ma sha allah
Masha allah 👍