A DAY IN MY LIFE | വീട്ടിലെ ഒരു ദിവസം ❤️

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 718

  • @farsanakl400
    @farsanakl400 6 месяцев назад +10

    കണ്ടാൽ കുളിച്ചിട്ട് ഇല്ലെന്ന് പറയില്ല 😍സത്യം cap പോളിച്ചുട്ടാ ഇനിയും ഇദ് പോലെ ഉള്ള വീഡിയോ പ്രേധിഷിക്കുന്നു ❤️

  • @astwayanadanrocks4139
    @astwayanadanrocks4139 6 месяцев назад +8

    ചേച്ചി ഒന്ന് കമെന്റ് ബോക്സിൽ എങ്കിലും റിപ്ലൈ തരോ എനിക്ക് അത്രക് ഇഷ്ട്ട ചേച്ചീനെ

  • @AlluandMe
    @AlluandMe 6 месяцев назад +6

    Chechii♥️ 15.06 &16.26 …. thank you so much chechi for your genuine words✨✨ Much Valuable for me ⭐️

  • @akshay6033
    @akshay6033 6 месяцев назад +9

    നല്ല കുട്ടി ആണ് ലക്ഷ്മി നേരിൽ കാണാൻ തോന്നുന്നു ആലപ്പുഴ വഴിവരുമോ

  • @praseelakp1894
    @praseelakp1894 6 месяцев назад +2

    ഞാൻ പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്നിട്ടു കാണുന്ന first വീഡിയോ.ഞാൻ skip ചെയ്ത വീഡിയോ time പോലെ ഇടവും വാലും നോക്കാതെ കണ്ടിരിക്കും.ഇനി ലക്ഷ്മിയെ ഒന്ന് നേരിട്ട് കാണണം ❤❤❤❤❤❤😘😘😘😘😘😘😘😘

  • @RaheelaJaifar
    @RaheelaJaifar 6 месяцев назад +6

    Hlo ....sudhichettande dressinde smell ulla perfume cheyyan aale kittiyo..enikk oru link kittiyittund.angine cheyyunna oraalude

  • @shaikharashid6031
    @shaikharashid6031 6 месяцев назад +9

    എന്നെ പോലെ ഇപ്പോഴും സുചി കാണുമ്പോൾ കരയുന്നവർ ഉണ്ടോ

  • @mishal2748
    @mishal2748 6 месяцев назад +10

    Vedio super 👍chechiyude vlog anikk bayangara ishttaan

  • @sreelakshmimanoharan250
    @sreelakshmimanoharan250 6 месяцев назад +4

    Actually sunscreen apply cheythukond veyil kondal vitamin kittathillatto

  • @nayanaattenganam6369
    @nayanaattenganam6369 6 месяцев назад +2

    ചേച്ചി എന്നെ വിളിക്കുമോ 🥺🙏എത്രയായി പറയുന്നു 🙏ചേച്ചി പറ സംസാരിക്കുമോ എന്നോട് 🥺ചേച്ചി മിസ്സ്‌ യു 🥺ഞാൻ കാത്തിരിക്കും 😔ചേച്ചി ❤️❤️❤️❤️

  • @wayofkoche
    @wayofkoche 6 месяцев назад +1

    ജിനേഷിനെ വിളിച്ചിട്ട് തല്ലും കൊടുത്ത് ഇപ്പൊ അതിനെതിരെ പ്രതികരിക്കാത്ത ദുഷ്ട ദൈവം കർമ എന്നൊരു സദനം ഉണ്ട് ചേച്ചി

  • @aryaks9967
    @aryaks9967 6 месяцев назад +1

    Chechii ippo instayil mention onnum cheyunnillaloo🥲 🥺.. Shoot aayathukond aano.. Reply tharum yann prathishikunnu..

  • @rishanvlogs5348
    @rishanvlogs5348 6 месяцев назад +1

    ചിന്നു ചേച്ചി ചേച്ചിയെ സ്റ്റാർ മാജികിൽ കാണാൻ ഒരു ചമ്മലും തോന്നണ്ടാ ചേച്ചി ഓരോ എപ്പിസോടും കാണണ്ടാലേ ചേച്ചിക്ക് അടുത്ത എപ്പിസോഡിൽ എന്തൊക്കെ മാറ്റം വരുത്തണം എന്ന് മനസ്സിലാക്കിക്കൂടെ അത് ആലോചിച്ചാതി ഒരു കുറവും ണ്ടാവൂല എന്നാലും എന്തെങ്കിലും മാറ്റം വരുത്താണ്ടോ എന്ന് ചേച്ചിക്ക് മനസ്സിലാക്കാലോ എനിക്ക് ഏതാലും ചേച്ചിയുടെ anchoring പൊളിയാണ് 🫶

  • @bindhujoby2169
    @bindhujoby2169 6 месяцев назад +38

    Chechi face pack receipe venam

  • @sujitharijesh2248
    @sujitharijesh2248 6 месяцев назад +2

    Star magic Shootനേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @Thasrii_
    @Thasrii_ 6 месяцев назад +18

    15:30 aa facepack ingredients parayamo? Ath pole Aa vitamin E capsule Egg ath endhan cheyyunne enn parayamo❤ plz

  • @savithaps7900
    @savithaps7900 6 месяцев назад

    ഞാൻ ഒരു ഇൻഫർമേഷൻ തരാൻ ആണ് ഈ കമന്റ് ഇടുന്നത്, ഇത് ഞാൻ ഇപ്പൊ psc യ്ക്ക് വേണ്ടി ca നോക്കി കൊണ്ട് ഇരുന്നപ്പോൾ കിട്ടിയ വാർത്ത ആണ്,
    "ചെടിയിൽ നിന്ന് പുതുമണ്ണിന്റെ മണമുള്ള അത്തർ വികസിപ്പിച്ച കേരളത്തിലെ ഒരു ഗവേഷണ സ്ഥാപനം ആണ് ജാവഹർലാൽ നെഹ്‌റു ട്രോപിക്കൽ ബോട്ടാണിക്കൽ ഗാർഡൻ, പാലോട്"
    ഇത് പറയാൻ കാരണം ലക്ഷ്മി കൊല്ലം സുധിച്ചേട്ടന്റെ ഭാര്യയും ആയി ഉള്ള ഒരു വീഡിയോ ഇട്ടപ്പോൾ അതിൽ സുധി ചേട്ടന്റെ ഭാര്യ പറഞ്ഞു സുധി ചേട്ടന്റെ മണം ഉള്ള അത്തർ ഉണ്ടാക്കാൻ സഹായിക്കണം എന്ന്, എന്റെ ഈ ഇൻഫർമേഷൻ വെച്ച് സഹായിക്കാൻ പറ്റുമെങ്കിൽ ആ ചേച്ചിയെ ഒന്ന് സഹായിക്കാമോ.... 🙏

  • @siyanasgaming8312
    @siyanasgaming8312 6 месяцев назад +1

    Chechi Kollam sudhi house warming kayi jo video idu pls rithappane Kannan agraham und ellavarum kananam njan sudhi Chetan nte bayankra fan ente vee Vadakara Ann Pakshe parivaadi kanaan pattiyilla neritt kanaan pattiyilla

  • @aaronradhakrishnan9147
    @aaronradhakrishnan9147 6 месяцев назад +1

    ചിന്നുവിനെ വല്ല്യ ഇഷ്ടമാണ് അതുകൊണ്ട് ചിന്നു എന്ത് ചെയ്താലും ഇഷ്ടമാണ് ♥️🥰

  • @Dhilnameharin-m4u
    @Dhilnameharin-m4u 6 месяцев назад +1

    Chechi തടി കുറക്കാനുള്ള റെസിപ്പി ഒന്ന് പറഞതരോ chechi pls Ripley chinnu chechi oru videyo cheyo😊

  • @midhusha
    @midhusha 6 месяцев назад

    ഞാൻ ചേച്ചിടെ ഒരു ഫോട്ടോ വരച്ചു ഒരു തവണ കാണാൻ വന്നപ്പോ(2022)ഫോട്ടോയും കൊണ്ട് വന്നു. പക്ഷെ ഭാഗ്യം കൂടുതൽ ആയതുകൊണ്ട് ഇപ്പോഴും അത് എന്റെ വീട്ടിൽ തന്നെ ഇരിക്കുന്നു.😁😁ഇനി എന്നേലും കാണാൻ അവസരം കിട്ടുവല്ലോ അന്ന് വരുമ്പോ അതും കൂടെ എടുത്തിട്ട് വരാം. 🥰❤️

  • @SreeKumar-ul6vk
    @SreeKumar-ul6vk 6 месяцев назад

    ചേച്ചി എന്റെ പേര് രശ്മി, എനിക്കൊന്നു സംസാരിക്കാൻ പറ്റോ. ഏ മെസ്സേജ് കണ്ടാൽ ദയവു ചെയ്‌തൊന്നു റിപ്ലൈ തരണേ, ഒരു സങ്കടം അല്ലെങ്കി ഒരു സഹായത്തിന്റെ കാര്യം പറയാനാണ്. പ്ലീസ്...😢😢😢

  • @riZrizu52217
    @riZrizu52217 6 месяцев назад +1

    ചേച്ചി….ചേച്ചീനെ നേരിട്ട് കാണണം എന്നുണ്ട്…. eppozhenkilum pattumayirikkum 🫶🏻
    love you chechikutteeee….😘
    u r soo humble❤️

  • @SanjuS-l9t
    @SanjuS-l9t 5 месяцев назад

    Recipe venam. Nice video. Allu s oil kuttukalkku use cheyamo for my younger daughter she is only 9. Please reply

  • @Nisha-kw1vp
    @Nisha-kw1vp 5 месяцев назад

    വെയിൽ 9-3 :വരെ കൊള്ളുന്നതാണ് നല്ലത്. Vit D ക്ക് ആണെങ്കിൽ

  • @soorajtk257
    @soorajtk257 6 месяцев назад +3

    Hai.... Lakshmi chechi.... Njan chechide big fan aanu. Ente peru Anugraha.Chechide DAY IN MY LIFE Enikk orupad ishtayi. Enikk neritt kandonn samsarikkanamenn aagrahamud..... ❤

  • @divyam1741
    @divyam1741 6 месяцев назад +37

    Pumpkin soup and face pack receipe please

  • @naseenashameer1112
    @naseenashameer1112 6 месяцев назад +1

    Fastingil normal water kudichu test cheyyunnond kuzhappalla chechi.njan oru lab technician aanu

  • @akshayahhhh
    @akshayahhhh 3 месяца назад +1

    Chechi amma cheyth thanna face pack parajj theruoo🫶🏻

  • @shanifashaani5700
    @shanifashaani5700 6 месяцев назад +8

    ചിന്നു ചേച്ചീനെ ഞാൻ രണ്ട് മൂന്നു തവണ വിളിച്ചിരുന്നു... മാനേജറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആ ഏട്ടൻ ശ്യാമേട്ടനാണെന്ന് എനിക്ക് മനസ്സിലായെങ്കിലും അറിയാത്ത പോലെ ഭാവിച്ചു...പക്ഷെ ചേച്ചികുട്ടിയെ ഒന്നു ഫോണിലൂടെ പോലും കിട്ടുന്നില്ലല്ലോ 😢

    • @mdsfashionworld674
      @mdsfashionworld674 5 месяцев назад

      നമ്പർ എവിടുന്നാ 🤔

  • @mujeebfousiya7302
    @mujeebfousiya7302 6 месяцев назад

    ഞാൻ പക്കാ മലപ്പുറം കാരി എനിക്ക് കാണാൻ പറ്റോ എനിക്ക് രണ്ട് പേരെ ഇഷ്ട്ടം ഒള്ളു അതിൽ ഒന്ന് ഈ ചിന്നൂനെ കോട്ടക്കൽ ആണ് വീട് പറ്റുമെകിൽ വരണം കാണണം 💗💗🫶🏻🫶🏻

  • @sivahari2794
    @sivahari2794 6 месяцев назад +2

    Chinnu super. voice adipoli aanu.nalla chiri. Amma bhagyavadhiya engane oru mole kittiyathil . God bless you

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  6 месяцев назад

      😘😘

    • @sivahari2794
      @sivahari2794 6 месяцев назад

      Enthe makkalkku oru hai parayo Star magikilude Sivahari and srinika​@@LakshmiNakshathraofficial

  • @lisnamol5355
    @lisnamol5355 6 месяцев назад +4

    Hello chinnu chechi ❤ ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടം ആയി 😘😘😘. ചേച്ചികുട്ടി സുഖമായിരിക്കുന്നോ. ❤❤

  • @shadow55140
    @shadow55140 6 месяцев назад +10

    Oru like tharumo 😅

  • @AchootyAchu-or5yj
    @AchootyAchu-or5yj 6 месяцев назад

    Hlo ഞാൻ ഒരു കാര്യം പറയാൻ വേണ്ടിയാണ് ഈ കമന്റ്‌ ഇടുന്നത് അന്നത്തെ ഒരു വിഡിയോയിൽ സുധിച്ചേട്ടന്റെ ഭാര്യ ഒരു ആഗ്രഹം പറഞ്ഞിരുന്നില്ലേ ആ ഡ്രെസ്സിന്റെ സ്മെൽ സ്പ്രേ ആക്കണമെന്ന് catchy smell എന്ന ഒരു vlog ഒന്നു കാണാൻ പറ്റുമോ എന്ന് ഒന്നു നോക്കനെ അതിൽ ഉണ്ട് ഈ കമെന്റ് കാണുമെന്ന പ്രതീക്ഷയിലാണ് ഞാൻ ഇടുന്നത്

  • @Sudheermoyikkl-ft2pb
    @Sudheermoyikkl-ft2pb 6 месяцев назад

    സൂപ്പർ അടിപ്പൊളി ആയിട്ടുണ്ട് ട്ടോ ചിന്നുസ്വീഡിയോസ് ഇതിൽ ഉള്ളതെല്ലാം സ്ത്രീ ഫ്രാൻസുകൾക്ക് കാണാനുള്ളതാണ് അവർ പറയു ട്ടോ കൂടുതൽ അഭിപ്രായങ്ങൾ 🤩💝💃💕🤙🤟🫶👍👌

  • @anandgireesh
    @anandgireesh 6 месяцев назад +2

    Etha namuda vtl special ondo nan verum next month enik enta chechiuda special food venam

  • @devadaskallada1086
    @devadaskallada1086 6 месяцев назад +1

    ബ്യൂട്ടീഷൻ ചെയുന്നത് എന്റെ സിസ്റ്റർ ആണ് ❤

  • @Archana.Psenan
    @Archana.Psenan 6 месяцев назад

    Chechi nendoor achayans gold inauguration cheyyan vannappol njan kandayirunn but samsarikkan pattiyillah😒iam yor big fan

  • @aryaks9967
    @aryaks9967 6 месяцев назад +5

    Food recipe venam..

  • @thasnisidheek968
    @thasnisidheek968 5 месяцев назад +1

    Face packinte Recipe venam chechi

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 6 месяцев назад +1

    Aa facepack nde recipe idumo Lakshmi..

  • @riyariyuzz8425
    @riyariyuzz8425 5 месяцев назад

    Chechi aa face maskintey recipe parnjero

  • @nayanaattenganam6369
    @nayanaattenganam6369 6 месяцев назад +1

    ചേച്ചി എന്നോട് സംസാരിക്കാഡോ എന്ന് പറന്നത് പിന്നെ എന്താ 😔🥺

  • @neenujohn9347
    @neenujohn9347 5 месяцев назад

    Face pack ingredients parayumo

  • @AkshayLal-b9y
    @AkshayLal-b9y 6 месяцев назад +1

    Gym vlog cheyyumo

  • @fathimathurifanasherinrich5618
    @fathimathurifanasherinrich5618 4 месяца назад

    Chechinte Amma spcl face pack paranj theruooo

  • @athirasuresh3171
    @athirasuresh3171 6 месяцев назад

    ചേച്ചി എനിക്ക് ചേച്ചീനെ കാണണമെന്ന് und🥺🥺🥺🥺🥺🥺അത്രയ്ക്ക് addict aahanu chechideduth 🥰🥰🥰🥰🥰😘ലക്ഷ്മി chechi 🔥🔥🔥

  • @ShafeekMohammed-z8x
    @ShafeekMohammed-z8x 6 месяцев назад

    എനിക്കും കാണാൻ പൂതിയുണ്ട് പക്ഷേ ഇപ്പോൾ വിദേശത്താണ് നാട്ടിൽ വന്നാൽ ഞാൻ തൃശ്ശൂരിലേക്ക് വരണ്ട

  • @radhikatg
    @radhikatg 6 месяцев назад

    Kanan orupad aagrahich star magic shoot vare ethi njan.. Akale ninnu kandu😔😔

  • @sithara778
    @sithara778 6 месяцев назад

    chechi vitamin d kuravanu enn paranjallo, chechiyod doctor supplement edukkan paranjo , plse reply chechi❤

  • @ansuashku9593
    @ansuashku9593 6 месяцев назад

    ചിന്നു സൂപ്പിന്റെ റെസിപി പറഞ്ഞു തരുമോ..... എന്ത് rasa വീഡിയോസ് ഒക്കെ കാണാൻ 😍😍😍

  • @ultra_gaming_7775
    @ultra_gaming_7775 5 месяцев назад

    Star magicil vech makeup itt kanumbol kuzhappamia ennu thonnum but ippol youtubeil vannappol without makeup aanallo
    Athukond makeup venda ennu thonnunnu

  • @shezaliza5179
    @shezaliza5179 5 месяцев назад

    Facepackinde recipe paranjhu tharuu chechii

  • @Narthakii
    @Narthakii 6 месяцев назад

    chechii,Aa FACE PACK Inte Sambavam Vdo ayitt iduo.Plzzz

  • @sajinsajin7929
    @sajinsajin7929 6 месяцев назад +1

    Chechi njan 6thil padikkunnu ennik valare ishttava chechiye .enik chechiye kanan agraham undu

  • @anittasuncy83
    @anittasuncy83 6 месяцев назад

    Chechi hair oil order cheynde link eduvoo

  • @sulumubashir8298
    @sulumubashir8298 5 месяцев назад

    Face pack ingredients parayo chechii

  • @astwayanadanrocks4139
    @astwayanadanrocks4139 6 месяцев назад +1

    ചേച്ചിയെ കാണാൻ ആഗ്രഹം ഉണ്ട് എനിക്ക് അത്രക് ഇഷ്ട എനിക്ക് plss

  • @chinnus351
    @chinnus351 6 месяцев назад +1

    Chechi epozengilum star magiclek vilikuo e♥️🥰

  • @Thasrii_
    @Thasrii_ 6 месяцев назад

    Ksd Mutta burji parayar. Ippo chechi endhina thadi kurakkunne

  • @ARUNSAGAR2255
    @ARUNSAGAR2255 6 месяцев назад

    എനിക്കും ഈ ചേച്ചിയെ കാണണം എന്നുണ്ട് എന്താ ചെയ്ക 🥰.... ഓരോ ദിവസവും സന്തോഷമായിരിക്കട്ടെ✌🏼🙏🏼.. ഖത്തറിൽ നിന്നും ❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  6 месяцев назад +1

      Kanaloo🥰🥰

    • @ARUNSAGAR2255
      @ARUNSAGAR2255 6 месяцев назад

      @@LakshmiNakshathraofficial ചേച്ചി എന്ന് വിളിച്ചപ്പോൾ സുഖിച്ചോ 😄😄😄😄എന്റെ അനിയത്തി നമ്മൾ ഡിസംബർ കണ്ടിരുന്നു തൃശ്ശൂരിൽ നിന്നും നടന്നു വന്ന്... ആ ആളാണ് ഞാൻ 🥰🙏🏼

  • @harisasalim1440
    @harisasalim1440 6 месяцев назад +1

    Lakshmi fans wer

  • @himalayabike3872
    @himalayabike3872 6 месяцев назад

    ചേച്ചി എനിക്കൊരു ആഗ്രഹമുണ്ട് എന്റെ വീട് തൃശ്ശൂർ ആണ്

  • @Sanjoos55
    @Sanjoos55 6 месяцев назад +1

    Allu's hair tips nan use cheytattund,, suprann

  • @cherrycm9165
    @cherrycm9165 6 месяцев назад

    എനിക്കും അങ്ങനെയാ എന്നെ tv യിൽ കാണാൻ ചമ്മൽ ആണ്😂 അത് കൊണ്ടാ ഞാൻ vtl എൻ്റെ മക്കളേ നോക്കി മാത്രം ഇരിക്കുന്നത്

  • @lekshmyraj3405
    @lekshmyraj3405 6 месяцев назад +1

    Face pack nte recipe edumo?

  • @rintureshma1904
    @rintureshma1904 6 месяцев назад

    Aa face pack result onn parayamoo chinnu chechi

  • @Thasrii_
    @Thasrii_ 6 месяцев назад

    Ee vlog eppo edthathenn parayamo. Eath divson

  • @hamsahamsaak6975
    @hamsahamsaak6975 6 месяцев назад +1

    Chinnu chechi adutha videol nasreen enn parayumo enne ith vare ayittum arum RUclipsl ithin answer paranjittilla chechi onn parayumo please😢

  • @jyothishjyothish3822
    @jyothishjyothish3822 6 месяцев назад +1

    Vedio upload cheyyan waiting aayirunn

  • @jafarvettoor450
    @jafarvettoor450 6 месяцев назад +1

    ഇവിടെ നോമ്പ് മുറിച്ചിട്ടില്ല കൊതിപ്പിക്കല്ലേ ലക്ഷ്മി

  • @aryaks9967
    @aryaks9967 6 месяцев назад +1

    Chechikk inn shoot indo 😁...

  • @fajunacb
    @fajunacb 6 месяцев назад

    Face pack ingredients parayu chechi

  • @mdsfashionworld674
    @mdsfashionworld674 5 месяцев назад

    എന്നോട് ഇൻസ്റ്റൻഗ്രാമിൽ ഒരു തവണ message അയച്ചു പിന്നെ no reply എനിക്ക് lechunte കൂടെ പാടണം 😃

  • @HamnaShajahan
    @HamnaShajahan 6 месяцев назад

    Face pack recipe idumo chechi ..

  • @sreedevsnair6288
    @sreedevsnair6288 5 месяцев назад +1

    Video othiri ishttamayi ❤❤

  • @irshada4833
    @irshada4833 6 месяцев назад +1

    Chinnu chechida video kannumbo oru energy Aanu 💞Nice.... 🥰

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  6 месяцев назад

      🥰

    • @irshada4833
      @irshada4833 6 месяцев назад

      @@LakshmiNakshathraofficial thankuu chechi reply thannenu 💞🎉pravasiyanu iran sidila work Riggil Range illand kandata 🤭🤣

  • @nijiwilson7924
    @nijiwilson7924 6 месяцев назад

    Face pack enghineya ready aakunath

  • @Leshh_vlogs
    @Leshh_vlogs 6 месяцев назад

    Chechi face pack recipe parayumo pllssss

  • @AjmalAju-cw3lj
    @AjmalAju-cw3lj 6 месяцев назад +1

    Lakshmi ♥️♥️♥️ എന്റെ പേര് ramsiya കൊടുങ്ങല്ലൂർ ആണ്. ലക്ഷ്മിയെ കാണണമെന്നുണ്ട്. സംസാരിക്കണമെന്നുണ്ട് ഒരുപാട് ഇഷ്ടം ♥️♥️♥️

  • @poojamb5062
    @poojamb5062 6 месяцев назад +130

    Chechi ഒന്ന് സംസാരിക്കാൻ പറ്റോ pls അത്രയും ഇഷ്ട കാണാൻ ഒക്കെ ആഗ്രഹം ണ്ട് പക്ഷെ നടക്കുന്നില്ല എന്ന ചേച്ചി ഒന്ന് കാണാൻ പറ്റ സംസാരിക്കാൻ പറ്റ 🥺🥺😭

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  6 месяцев назад +70

      Kanaaloo♥️

    • @sujitharijesh2248
      @sujitharijesh2248 6 месяцев назад +17

      എനിക്കും Star magic Shootനേരിൽ കാണാൻ ആഗ്രഹമുണ്ട്

    • @poojamb5062
      @poojamb5062 6 месяцев назад +8

      @@LakshmiNakshathraofficial എപ്പോ ചേച്ചി 🥺

    • @haseenahasi3092
      @haseenahasi3092 6 месяцев назад +4

      എനിക്കും ഒരുപാട് ആഗ്രഹം und കാണാനും സംസാരിക്കാനും എന്നെങ്കിലും നടക്കുമായിരിക്കും

    • @Rsnmzs
      @Rsnmzs 6 месяцев назад

      @@LakshmiNakshathraofficialhi

  • @Amala_Subin
    @Amala_Subin 6 месяцев назад

    Enikkum 8.1ayirunnu chechi eppo medicine okke eduth 25 ayi

  • @vismayavichu493
    @vismayavichu493 6 месяцев назад

    Chechi fasting endh test cheyanelum vellam kudikunnathil kozhpm illa tto🥰❤️

  • @ameerMuhammadYNWA6924
    @ameerMuhammadYNWA6924 6 месяцев назад +1

    Chinnu video super 🎉🎉❤❤ day in my life ishttapettu

  • @labraham85250
    @labraham85250 6 месяцев назад +8

    Hii chechi love you❤😻
    ചേച്ചിയെ കാണാൻ വളരെ ആഗ്രഹം ഉണ്ട്.. നേരിൽ കാണാൻ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു❤😘😍🥰❤️🤍

  • @anakhasanthosh1660
    @anakhasanthosh1660 6 месяцев назад +2

    Chinnu chechide video varum enn post edubozhe bhaygara excited avum chechiya kanditilla but entho ente kode ente swantham chechi ahnenn thonunnu kanan vendi kore nokituond but kanditilla always love you 😚💗

  • @fousia2990
    @fousia2990 6 месяцев назад

    Face pack paranjubtharumooo

  • @unnidivya5026
    @unnidivya5026 6 месяцев назад +1

    ചിന്നു ❤അമ്മ
    ഒത്തിരി സ്നേഹം
    💞

  • @KrishnaKumar-dq8jn
    @KrishnaKumar-dq8jn 6 месяцев назад +2

    Lekshmi…. For vitamin D deficiency….Actually…need to go outside After 10.00am and Before 3.00pm . This should be do it regularly at least 15 minutes then only your Vitamin D deficiency will rectify. But in your case as of blood test report Vitamin D tablet is inevitable.

  • @Dream_girl712
    @Dream_girl712 5 месяцев назад

    Chechi enik rj aakanamenn agrahamund. Athin specialise cheyth ethenkilum degree padikano. Enik athine patti ariyilla. Njn ippo plus two na padikane. Pls reply chechi

  • @megha_manoj634
    @megha_manoj634 6 месяцев назад +7

    Unniachane miss cheyithu chinnueachiye 🥰. ചിന്നുയേച്ചി വീഡിയോ സൂപ്പറായിട്ടുണ്ട് ❤

  • @athiravt2741
    @athiravt2741 6 месяцев назад +1

    Facepack recipe plz chechi

  • @aswathi321
    @aswathi321 6 месяцев назад

    Shot nu pona full day vlog cheyyo chechi

  • @manjus9548
    @manjus9548 6 месяцев назад

    Face pack enthuvannu indane chinnu

  • @prathibhanambiar8781
    @prathibhanambiar8781 6 месяцев назад +1

    Chechi star magic shoot day routine please 🥺 (i❤u so much 😘😘😘)

  • @rajasree1107
    @rajasree1107 6 месяцев назад +1

    Face pack recipe ayakkamo

  • @midhusha
    @midhusha 6 месяцев назад

    ചേച്ചിനെ നേരിൽ കാണണം എന്നുണ്ട്. ഒരുതവണ ഒരു inauguration സ്ഥലത്ത് വന്നിരുന്നു bt കാണാൻ പറ്റീല്ല.എന്നേലും നേരിട്ട് കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു 😊❤️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  6 месяцев назад +1

      Kanatoo🥰

    • @midhusha
      @midhusha 6 месяцев назад

      ​@@LakshmiNakshathraofficial ഞാൻ ചേച്ചിടെ ഒരു ഫോട്ടോ വരച്ചു അന്ന് കാണാൻ വന്നപ്പോ(2022) കൊണ്ട് വന്നു പക്ഷെ ഭാഗ്യം കൂടുതൽ ആയതുകൊണ്ട് ഇപ്പോഴും അത് എന്റെ വീട്ടിൽ തന്നെ ഇരിക്കുന്നു😁😁 എന്നേലും നേരിട്ട് കാണാൻ അവസരം കിട്ടുമല്ലോ അന്ന് ഞാൻ അതും കൂടെ കൊണ്ട് വരാം ❤️🥰

  • @Prajeesh70
    @Prajeesh70 6 месяцев назад +1

    വീഡിയോ ഇഷ്ടം ആയി ❤️👍 ചിന്നുസേ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം ട്ടോ ❤️😘

  • @KMCASWINAKZ
    @KMCASWINAKZ 6 месяцев назад

    ചിന്നു ഒരുപാട് ഇഷ്ടം ആണ്. ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. പറ്റുമെഗില് ഒരു hi പറയാമോ