അജിത് കുമാർ, അംബുക്ക, ഷിഹാബ്, ബോച്ചേ, അൽ- മുക്ത്യാദിർ.. മറുനാടന്റെ ചാത്തനാര്? I Marunadan Malayalee

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @sudhisukumaran8774
    @sudhisukumaran8774 11 часов назад +254

    ഈ ചുരുങ്ങിയ കാലം കൊണ്ട് ജനം താങ്കളെയും താങ്കളുടെ സ്ഥാപനത്തെയും ഹൃദയത്തിലെത്തിയിട്ടുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണമുള്ളു താങ്കളുടെ നിശ്ചയദാർഥ്യവും സത്യസന്ധതയും 🙏🙏🙏❤❤❤❤🎉🎉🎉🎉

  • @EMANSGROUP971
    @EMANSGROUP971 11 часов назад +299

    മാധ്യമ പ്രവർത്തനം വളരെ സത്യസന്ധമായി നിർവ്വഹിക്കുന്ന ഷാജൻ സ്ക്കറിയയെ ഇഷ്ടമുള്ളവർ മാത്രം

    • @mymigameing4927
      @mymigameing4927 8 часов назад

      Vayanad dcc kollapetta varthaye illa balancing

  • @ShibuShibu-iu7eo
    @ShibuShibu-iu7eo 11 часов назад +137

    മലയാളികൾ പ്രബുദ്ധരായതു കൊണ്ട് സത്യം വളരെ വൈകിയെ വിജയിക്കൂ❤❤

    • @HDvijayanhdv
      @HDvijayanhdv 11 часов назад +6

      Exactly correct പ്രബുദ്ധരായ മന്ദബുദ്ധികൾ

    • @niteshr8790
      @niteshr8790 9 часов назад

      😅😅

    • @georgerojan2706
      @georgerojan2706 8 часов назад

      😂😂😂😂🎉🎉🎉🎉🎉

    • @facemanATeam
      @facemanATeam 5 часов назад +1

      We are educated

  • @binusivan7215
    @binusivan7215 11 часов назад +86

    സത്യം, ധർമം, നീതി... അന്തിമ വിജയം ഇവയ്ക്കാണ് 🙏🏻

  • @preethashaji5982
    @preethashaji5982 11 часов назад +70

    ഷാജൻ സാറിന് ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @arrows929
    @arrows929 11 часов назад +178

    മറുനാടന്റെ ജോലി കഴിഞ്ഞിട്ടില്ല
    പിണു ഇന്നും രാജാവായി വാഴുന്നു

    • @kiran8295
      @kiran8295 10 часов назад +1

      Veena vijayan

    • @sureshkg1496
      @sureshkg1496 10 часов назад

      പിണു രാജാവായി തുടരാൻ കാരണം മറുനാടൻ അല്ല. പ്രബുദ്ധരായ മലയാളികൾ കിറ്റു നക്കിയപ്പോൾ ചെയ്ത തെറ്റിന്റെ ഫലമാണ്. കൊണ്ടാലും മലയാളികൾ പഠിക്കില്ല. അതാണല്ലോ ചേലക്കരയിൽ കണ്ടത്

    • @rajyasnehi-
      @rajyasnehi- 10 часов назад

      😂

    • @thulasideva9410
      @thulasideva9410 9 часов назад +1

      അതേ

    • @SpeakingSportsStories3S
      @SpeakingSportsStories3S 4 часа назад

      അതിനുള്ള ചങ്കുറ്റം ഒന്നും മറുനാടൻ നു ഇല്ല 🤷🙇

  • @ajaikumar1410
    @ajaikumar1410 11 часов назад +97

    മറു നാടൻ പറഞ്ഞത് അക്ഷരം പ്രതി ശെരി യാണ്

  • @autofocus211
    @autofocus211 11 часов назад +42

    മാധ്യമപ്രവർത്തകർക്കിടയിൽ ഇരട്ട ചങ്കുള്ള മറുനാടൻ, ❤

  • @shivaiyer6089
    @shivaiyer6089 11 часов назад +47

    സത്യമേവ ജയതേ ഇതിന് ഉദാഹരണം മറുനാടൻ 🙏👍

  • @beenavenu6640
    @beenavenu6640 11 часов назад +52

    ഞാൻ ഇന്നലെ വിചാരിച്ചു സാർനെ എതിരെ കളിച്ചവരൊക്കെ one by one ആയി ജയിലിലേക്ക് പോകുന്ന കാഴ്ച. ഇതാണ് ദൈവത്തിന്റെ കോടതി. സത്യത്തിന്റെ വിജയം.❤❤❤

  • @sivadasdas6597
    @sivadasdas6597 10 часов назад +44

    സത്യത്തിനുവേണ്ടി പോരാടുന്ന ഷാജൻ സാറിനു
    ആയിരം അഭിവാദ്യങ്ങൾ 👍👍👍🌹🌹

  • @RajaniNellikot
    @RajaniNellikot 11 часов назад +59

    സത്യം ജയിക്കും ജയിക്കണം ഷാജൻ സർ 👍👍👍

  • @AnilMithran-vv2hz
    @AnilMithran-vv2hz 11 часов назад +103

    നിങ്ങൾ പോളിയാണ് ഷാജൻ sir..♥️. ബിഗ് സല്യൂട്ട് 🌹🌹

  • @ThePkc77
    @ThePkc77 10 часов назад +40

    ഷാജൻ, താങ്കളും,മാത്യു അച്ചായനും ആണ് കുറെയൊക്കെ സത്യങ്ങൾ ജനങ്ങളിൽ എത്തിച്ച് കൊണ്ടിരിക്കുന്നത് .അഭിനന്ദനങ്ങൾ..

    • @tondon1851
      @tondon1851 10 часов назад +5

      Abc channel too

    • @ajithkumarvasudevan2906
      @ajithkumarvasudevan2906 5 часов назад +1

      Correct

    • @bobbyrenjan4864
      @bobbyrenjan4864 5 часов назад

      ​@@tondon1851ABC onesided ആണ്, എന്നാലും അറിയില്ലാത്ത കുറെ കാര്യങ്ങൽ ABC പറഞ്ഞ് തരുന്നുണ്ട്

  • @ayushkeralaayurveda2564
    @ayushkeralaayurveda2564 5 часов назад +6

    ❤,.. ജയ് മറുനാടൻ......👌🏻ആയിരം😊 ആയിരം അഭിനന്ദനങ്ങൾ......വാർത്ത മറുനാടൻ മാത്രം കാണുന്ന ഒരു മറുനാടൻ മലയാളി ആണ് ഞാൻ....

  • @vasthavamvasthusasthram6627
    @vasthavamvasthusasthram6627 10 часов назад +15

    God sees the truth but waits എന്ന പേരിൽ ഒരു ഇംഗ്ലീഷ് story ഞാൻ ഒൻപതാം ക്ലാസിൽ പഠിച്ചതോർക്കുന്നു.
    ദൈവം സത്യത്തെ കാണും, അല്പം കാത്തിരിക്കുക!
    ശ്രീ ഷാജൻ സ്കറിയ, താങ്കൾ നല്ലൊരു കണ്ണാടിയാണ് .താങ്കളുടെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കാണാൻ ശ്രമിക്കാറുണ്ട്. പത്രമോ TV വാർത്തകളോ നോക്കിയില്ലെങ്കിലും നാട്ടുവിശേഷങ്ങളുടെ സത്യാവസ്ഥ ഭംഗിയായി അരിച്ചെടുത്ത് ശുദ്ധമായി താങ്കൾ തരുമ്പോൾ മറ്റൊന്നിനും ശ്രദ്ധ കൊടുത്തില്ലെന്നു കരുതി വിഷമിക്കാനില്ല.
    ഈ കാലഘട്ടത്തിൻ്റെ ധൈര്യമാണ് അങ്ങ്.
    " സത്യമേവ ജയതേ "
    പക്ഷഭേദമില്ലാതെ തുടരട്ടെ ഈ പ്രയാണം. ഭാവുകങ്ങൾ.

    • @bineshdavid8842
      @bineshdavid8842 2 часа назад

      ജീൻ വാൽ ജീൻ്റെ കഥയല്ലെ God sees the truth എന്നത് ?

  • @natarajanvaikom2918
    @natarajanvaikom2918 9 часов назад +11

    സത്യം വിളിച്ചുപറയുന്ന മറുനാടന് അഭിനന്ദനങ്ങൾ🙏

  • @santhoshkumar-ms6de
    @santhoshkumar-ms6de 11 часов назад +30

    സത്യ സന്ധമായ മാധ്യമ പ്രവർത്തനം നടത്തുന്ന അങ്ങേയ്ക്ക് ആയുരാരോഗ്യം നേരുന്നു,, God bless u 🙏❤

  • @prasadneduvelil8874
    @prasadneduvelil8874 10 часов назад +19

    Salute you.
    നിങ്ങളാണ് ശരിയായ മാദ്ധ്യമധർമ്മ ബോധമുള്ള ഏക പത്ര പ്രവൃത്തകൻ.

  • @thomaspc9519
    @thomaspc9519 10 часов назад +21

    സത്യമേവ ജയതേ, മറുനാടൻ വളരട്ടെ, എല്ലാ പ്രാർത്ഥനകളും.... ദൈവം അനുഗ്രഹിക്കട്ടെ!

  • @SreelathaVG-t4f
    @SreelathaVG-t4f 5 часов назад +5

    ഷാജൻ സാർ ഒരായിരം Big salute 🙏🙏🙏🙏

  • @ThomasMc-z3u
    @ThomasMc-z3u 10 часов назад +8

    സത്യം 👍അഭിനന്ദനങ്ങൾ 🙏

  • @NishadgKaata-i5s
    @NishadgKaata-i5s 10 часов назад +22

    ശരിയാണ്. വളരെക്കാലമായി മറുനാടൻ പറഞ്ഞു കൊണ്ടിരിക്കയായിരുന്നു, ബോബിയെക്കുറിച്ചും അൻവർനെക്കുറിച്ചും. അജിത്കുമാർ................. എല്ലാം👌

  • @sudhisukumaran8774
    @sudhisukumaran8774 11 часов назад +16

    മറുനാടന് നേരെ കുരച്ച കരോക്കെ പിന്നീട് ജയിലിൽ ചപ്പാത്തി പരത്താൻ റെഡിയായി നിൽക്കുന്ന അവസ്ഥയാണ്😂😂😂

  • @RaviKumar-hm6ch
    @RaviKumar-hm6ch 11 часов назад +20

    സപ്പോർട്ട് മറുനാടൻ 🌹🌹🌹🌹

  • @sujikumar792
    @sujikumar792 11 часов назад +10

    അല്ലെങ്കിലും സത്യം എന്നെങ്കിലും പുറത്ത് വരും എന്നുള്ളത് പ്രകൃതി നിയമം ആണ്.. തട്ടിപ്പും വെട്ടിപ്പും കുറെ കാലം കൊണ്ടുപോവാൻ പറ്റില്ല.. 👌🙏👍

  • @UnniO.K.L-x7v
    @UnniO.K.L-x7v 11 часов назад +17

    മറുനാടൻ ലണ്ടനിലെ ഏതോ ഒരു പള്ളിയിലാണ് പോകുന്നത് അതുറപ്പാണ് ആ പള്ളി കണ്ടുപിടിക്കണം😂😂😂😂😂😂

  • @gamechanger4228
    @gamechanger4228 11 часов назад +6

    മറുനാടൻ ധീരതയോടെ മുന്നേറുക ☝🏼🤩

  • @daisyjacob7232
    @daisyjacob7232 7 часов назад +2

    സത്യം എന്നും നിലനിൽക്കും
    മറുനാടൻ മലയാളികളുടെ മനസ്സ്❤

  • @AGHORI8730
    @AGHORI8730 10 часов назад +8

    സത്യസന്ധതയോടെ മാധ്യമ ധർമ്മം നടത്തുന്ന മറുനാടൻ ചരിത്രത്തിൽ ഇടം നേടുമെന്ന് നിസ്സംശയം പറയാം

  • @mallikamallika7505
    @mallikamallika7505 6 часов назад +3

    സത്യസന്ധമായ മാധ്യമ പ്രവർത്തനം - സത്യമേവ ജയതേ💪💪💪💪♥️🌹💐

  • @mariojohn3452
    @mariojohn3452 9 часов назад +19

    മറുനാടൻ ഈ കാലഘട്ടത്തിന്റെ പ്രവാചകൻ ❤‍🔥

  • @libinlibin733
    @libinlibin733 11 часов назад +8

    മറുനാടാനും ഷാജൻ സാറിനും എതിരെ തിരിഞ്ഞവർക്ക് എല്ലാം പണി കിട്ടികൊണ്ട് ഇരിക്കുകയാണ് 🔥🔥

  • @vakkachanpeter3202
    @vakkachanpeter3202 10 часов назад +8

    Marunadan🎉🎉🎉🎉🎉🎉🎉

  • @ravis.pillai8181
    @ravis.pillai8181 11 часов назад +10

    𝗠𝗔𝗥𝗨𝗡𝗔𝗗𝗔𝗡 തന്നെയാണ്.... 💯 ശതമാനം ☑️✴️ശരി ✴️✅

  • @RemaAshokan-p5z
    @RemaAshokan-p5z 9 часов назад +13

    ഇതൊക്കെ ഞങ്ങളും മനസ്സിലാക്കുന്നുണ്ട് മറുനാടാ.. കാരണം കുറച്ചധികമായി ഞങ്ങളെപ്പോലുള്ളവർ സത്യമറിയാൻ ആശ്രയിക്കുന്നത് മറുനാടനെയാണ്... ഞങ്ങളുടെ വിശ്വാസത്തിന്റെയും ജയമാണിത് 🌹🌹🌹

  • @thomaswalker8790
    @thomaswalker8790 10 часов назад +4

    Hats off to Shajan. May your tribe multiply. Godspeed

  • @gamechanger4228
    @gamechanger4228 11 часов назад +4

    Nobody Can stop മറുനാടൻ👈🏻😍

  • @jinajames8562
    @jinajames8562 10 часов назад +13

    സത്യസന്ധതക്കുള്ള നീതി ബോധത്തോടെയുള്ള പ്രവർത്തിയും ന്യൂസ് മാണ് മറുനാടന്റെ മുദ്ര. ദൈവം കാക്കട്ടെ 🙏

  • @dinudinu1396
    @dinudinu1396 7 часов назад +4

    മറുനാടൻ മലയാളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Varun85844
    @Varun85844 9 часов назад +4

    ധർമോ രക്ഷതി രക്ഷിത.... ധർമത്തെ രക്ഷിക്കുന്നവനെ ധർമം രക്ഷിക്കും.. മറുനാടൻ ഷാജന് അങ്ങ് മുകളിലാണ് പിടിപാട്. ദൈവത്തിന്റെ അടുത്ത്.

    • @1969R
      @1969R 3 часа назад

      👍🙏

  • @paramanpallavi-jr8gi
    @paramanpallavi-jr8gi 5 часов назад +2

    ഷാജൻ സാർസത്യം തുറന്നു പറയുന്നു അതാണ്സാർ എന്റെ വിജയം👍👍👍👍👍

  • @salilt8268
    @salilt8268 10 часов назад +2

    സത്യം വദ : ധർമ്മം ചര : മറുനാടനെ എന്നും കാണുന്നു കേൾക്കുന്നു

  • @1969R
    @1969R 3 часа назад

    മറുനാടനൊപ്പം സാധാരണക്കാരായ ഒരു പാട് പേരുടെ പ്രാർത്ഥന ഉണ്ട്❤️🙏 God is great🙏

  • @joseabraham2951
    @joseabraham2951 11 часов назад +6

    മറുനാടൻ.. തനി നാടൻ... സത്യം പറയുന്ന നേര് നാടൻ 😊😊😊😊

  • @syjujacob1578
    @syjujacob1578 10 часов назад +4

    Appreciated Shajan. Keep your journey for truth ❤❤

  • @venugopalanvk8471
    @venugopalanvk8471 2 часа назад

    മറ്റു പല കേരളാ ചാനലുകളും മൂടിവെക്കുന്ന പല കാര്യങ്ങളും ധൈര്യപൂർവ്വം വെളിച്ചത്ത് കൊണ്ടുവരുന്ന മറുനാടന് ആയിരമായിരം അഭിവാദ്യങ്ങൾ ! ആശംസകൾ

  • @PARAMBUKATTIL
    @PARAMBUKATTIL 6 часов назад +1

    Excellent job Marunadan Shajan gi. Keep it up. With prayers

  • @srtessjose7890
    @srtessjose7890 11 часов назад +4

    വളരെ ശരിയാണ്

  • @joseanthony9777
    @joseanthony9777 2 часа назад +1

    Stands with you Let your courage fly high Big salute 😊

  • @ananthasivans2404
    @ananthasivans2404 2 часа назад

    വാർത്ത ആദ്യം കേട്ടപ്പോൾ തന്നെ മറുനാടൻ ആണ് ഓർമ വന്നത്.👍

  • @jitheshpeter5790
    @jitheshpeter5790 11 часов назад +10

    കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണ് അല്ലെങ്കിൽ കേരളം വൃദ്ധസദനമാകും കാരണം കേരളത്തിൽ നിന്ന് അന്യരാജ്യങ്ങളിലേക്ക് കുടിയേറ്റം കൂടുന്നു.യുവജനങ്ങൾക്ക് കേരളത്തിൽ അവർ അർഹിക്കുന്ന രീതിയിൽ മാന്യമായി ജീവിക്കാനുള്ള തൊഴിലും മറ്റ് ഭൗതിക സാഹചര്യങ്ങളും ഉണ്ടാകണം.കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന് നിൽക്കുമ്പോൾ BJP വർഷങ്ങളായി ഭരിക്കുന്ന ഗുജറാത്തിലും മധ്യപ്രദേശിലും തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ് അതായത് എല്ലാവർക്കും തൊഴിൽ ലഭിക്കുന്നു അതുകൊണ്ട് കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഞാൻ ഇപ്പോൾ ക്രിസംഘിയാണ്.മാറ്റമില്ലാത്തത് ഒന്നേയുള്ളൂ അതാണ് മാറ്റം.ഭാരത് മാതാ കീ ജയ്❤BJP❤

    • @shra31p97
      @shra31p97 10 часов назад +1

      കേരളത്തിൽ വൈറ്റ് കൊളർ തൊഴിലില്ലായ്മയേ ഉള്ളു

  • @thrissurvlogger6506
    @thrissurvlogger6506 11 часов назад +4

    അഭിനന്ദനങ്ങൾ 🎉🎉🎉

  • @madhusudananmanghat8451
    @madhusudananmanghat8451 11 часов назад +17

    മറുനാടൻ എവിടെയുണ്ടോ അവിടെ സത്യമുണ്ട്... വിജയമുണ്ട് എന്നും ശരിയുടെ കൂടെ മറുനാടൻ ഉണ്ട്... യാത്ര തുടരുക.. എല്ലാ ഭാവുകങ്ങളും 👍👍👍👍👍😩😩😩

  • @rajithmm445
    @rajithmm445 44 минуты назад

    താങ്കളുടെ ശത്രുകൾ ഒന്നടങ്കം കട്ട പൊകയാകുന്നു നമ്മൾ പ്രേക്ഷകരുടെ പ്രാർത്ഥനയാണ്

  • @rajeshmsukumaran1885
    @rajeshmsukumaran1885 5 часов назад +1

    Good job 👍
    ഇങ്ങനെ കാര്യങ്ങൾ വിളിച്ചു പറയാൻ ആളുള്ളത് ഒരു ചെറിയ കാര്യമല്ല....... മറ്റെല്ലാ മാധ്യമങ്ങളും safe & comfortable സോണിൽ നിന്ന് കളിക്കുമ്പോൾ ❤... 👏

  • @Jyothish-1974
    @Jyothish-1974 2 часа назад

    ഷാജ എത്രയും വയ്യാതെ ഇരുന്നിട്ടും എല്ലാ കള്ളത്തരങ്ങളും ഇതു പോലെ പച്ചക്കു പറയുന്ന ഒരു മാധ്യമ പ്രവർത്തകനെ കണ്ടിട്ടില്ല 💪💪💪💪ഉറപ്പിച്ചോ എന്നും നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാവും ❤️🥰🥰🥰🥰

  • @dinilelavally3279
    @dinilelavally3279 7 часов назад +1

    അതേ.. മറുനാടൻ മാത്രമാണ് സത്യം വിളിച്ചു പറയുന്നത്.... എന്നും മറുനാടാനൊപ്പം... 💪💪💪

  • @ravindrant.s7042
    @ravindrant.s7042 9 часов назад +1

    Mr. ഷാജൻ താങ്കളെ പോലെ ഒരു പത്രതിപൻ അപ സർപ്പക നോവലുകളിൽ പോലും കാണാൻ കഴിയില്ല. ഈ ദുഷ്ടൻ മാർ ഒക്കെ കൂടി താങ്കളെ എന്തെങ്കിലും ദേഹോപദ്രവം ചെയ്യും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സന്ദേശത്തിൽ ശങ്കരാടി പറഞ്ഞ പോലെ ഒന്നും പറ്റി ഇല്ലെങ്കിൽ ഒരു പെണ്ണ് കേസിൽ എങ്കിലും പറഞ്ഞു നാറ്റിക്ക ന്ന് പറഞ്ഞത് പോലെ.
    ജന ലക്ഷങ്ങളുടെ പ്രാർത്ഥന താങ്കൾക്കൊപ്പം ആണ്.
    സത്യം വിളിച്ചു പറയാൻ പലർക്കും കഴിയും. പക്ഷെ അതിന്റ അനന്തര ഫലം ചങ്കൂറ്റത്തോടെ നേരിടാൻ അപൂർവം പേർക്കേ സാധിക്കു.
    Take care Mr. Shajan

  • @kalyanibiju1485
    @kalyanibiju1485 2 часа назад

    സത്യം എന്നായാലും പുറത്തു വരും വളരെക്കാലം കാത്തിരിക്കണമെന്നു മാത്രം ചിലപ്പോൾ പോരാടുന്നവർക്ക് ഈ ജന്മം നീതി കിട്ടിയെന്നും വരില്ല പോരാട്ടം തുടരണം❤❤

  • @LeelammaAunty
    @LeelammaAunty 9 часов назад +6

    അഭിനന്ദനങ്ങൾ മറുനാടൻ 💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susheelamenon287
    @susheelamenon287 9 часов назад +1

    അഭിനന്ദനങ്ങൾ!

  • @kknambiar7730
    @kknambiar7730 2 часа назад

    Mr. Shajan - you are 100% correct. Please carry on with your sincere work..

  • @Quasars10
    @Quasars10 3 часа назад +1

    മറുനാടന് എന്റെ സല്യൂട്ട് 🫡

  • @vishwamohanan9199
    @vishwamohanan9199 10 часов назад +8

    ❤മറുനാടൻ പറഞ്ഞതെല്ലാം കറക്റ്റ് കാര്യങ്ങളാണ്ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക്നിങ്ങളോടൊപ്പമുണ്ട്

  • @AsokVarma-uq4gz
    @AsokVarma-uq4gz 3 часа назад

    ദൈവം സത്യമാണ് സത്യം ദൈവവുമാണ് സത്യത്തിനോടൊപ്പം നിൽക്കുന്നവരുടെ കൂടെ ദൈവം ഉണ്ടാകും അതിവിടെയും ദൃശ്യമായി 🙏

  • @DEVAN133
    @DEVAN133 9 часов назад +1

    എന്നും മറുനാടന് ഒപ്പം ❤❤❤

  • @Harikrishnan-tj5qj
    @Harikrishnan-tj5qj 4 часа назад +1

    ഷാജൻ സർ നവ സമൂഹത്തിന്റെ സാമൂഹികപരിഷ്കർത്താവിൽ പെട്ട അപൂർവം ചിലരിൽ ഒരാളാണ്

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 3 часа назад

    സത്യത്തിന്റെ കൂട്ടത്തിൽ എന്നും നിങ്ങൾ മുന്നോട്ട് നടക്കണം🙏🙏🙏♥️👍

  • @HameedAP-f4j
    @HameedAP-f4j 10 часов назад +8

    ഞങ്ങളുടെ പ്രതീക്ഷ മറുനാടനിൽ മാത്രം. 👍👌👏😁😄🌷🌹🌺💯🙏🙏🙏

  • @PsyCareSouls
    @PsyCareSouls 2 часа назад +1

    Stand
    With ബോച്ചേ ❤️❤️❤️

  • @unnick1183
    @unnick1183 Час назад

    മറുനാടന് അതിനന്ദനങ്ങൾ 👍

  • @venumohan2411
    @venumohan2411 8 часов назад

    Congratulations Marunadan, Shajan. Keep going.. 🎉

  • @Anilkumar-m7k7i
    @Anilkumar-m7k7i 9 часов назад +1

    മറുനാടൻ 🙏❤️❤️❤️❤️❤️👍👍👍

  • @sonofgod346
    @sonofgod346 9 часов назад +1

    ഷാജൻ സർ Good job❤❤❤❤❤👍👌💪

  • @Vinod-j8k8v
    @Vinod-j8k8v Час назад +1

    മറുനാടൻ❤❤

  • @HDvijayanhdv
    @HDvijayanhdv 11 часов назад +1

    മറുനാടൻ 👌👍🙏 go ahead bravely

  • @mahishk4753
    @mahishk4753 11 часов назад +7

    എതൊരു വാർത്ത വന്നാലും അതിൻ്റെ സത്യാവസ്ഥ അറിയാൻ മറുനാടൻ കാണണം. മറുനാടനിൽ വരുന്നതായ വാർത്തകളിലെ വിശ്വസ്തത മറ്റൊരു ചാനലിൽ നിന്നും കിട്ടുന്നൂമില്ല.
    ഇത് നിങ്ങളുടെ വിജയം തന്നെ ആണ്.
    എന്നും സത്യതിനായ് നില കൊള്ളുക.നിങ്ങളെ വിശ്വസിക്കുന്നവരെ നിരാശരാക്കാതെ ഇരിക്കുക.❤

  • @ushakumarivp4138
    @ushakumarivp4138 10 часов назад +7

    നമസ്ക്കാരം
    കൂടുതൽ സത്യമുള്ള വാർത്തകൾ കൊണ്ടുവരാൻ സാധിക്കട്ടെ
    ജനങ്ങളെ ചതിക്കുഴിയിൽ നിന്നും മോചനം കിട്ടട്ടെ
    നന്ദി

  • @shelbinjose9273
    @shelbinjose9273 10 часов назад +3

    മറുനാടൻ ആണ് ശെരി അത് കൊണ്ട് വേറെ വാർത്ത നോക്കാറില്ല 👍🏻

  • @nandankishore.d85
    @nandankishore.d85 3 часа назад

    🎉 എല്ലാ വളവുകളും നിവരാൻ ദൈവം വരുന്നുണ്ട് കേരളത്തിൽ,🙏🙏അടുതു തന്നെ കാണാം👏👏

  • @peepan109
    @peepan109 3 часа назад

    മറുനാടൻ , ഷാജൻ ❤👍💪🙏

  • @nareshnair1977
    @nareshnair1977 8 часов назад

    നല്ല ചെയ്തികൾ
    മറുനാടൻ ❤

  • @shelleyjoseph7632
    @shelleyjoseph7632 7 часов назад +1

    Sir നേരത്തെ തന്നെ പറഞ്ഞിരുന്നതാണ് 👍

  • @S121-d4o
    @S121-d4o 10 часов назад +7

    ശരിക്കും ഇതാണ് മീഡിയ ❤

  • @devassypl6913
    @devassypl6913 3 часа назад

    ഷാജൻ you are great ❤🙏🏽❤

  • @maryadapur9979
    @maryadapur9979 11 часов назад +7

    സത്യം എന്നും ജയിക്കും 💪💪💪

  • @gamechanger4228
    @gamechanger4228 11 часов назад +2

    ജയ് മറുനാടൻ ✌🏼🤩

  • @ranisony2800
    @ranisony2800 8 часов назад

    ഷാജൻ സർ, താങ്കളെ കുറിച്ച് ഓർക്കുമ്പോൾ സത്യത്തിൽ ഭയം തോന്നുന്നു ❤👍

  • @Sreepradee2020
    @Sreepradee2020 11 часов назад +1

    Thirakinidayilum RUclips thurakunathuthanne Marunadan news kanan aanu ❤ othiri ishtam ❤️

  • @rojijohn8405
    @rojijohn8405 10 часов назад +3

    മറുനാടൻ സൂപ്പർ❤

    • @shebaabraham687
      @shebaabraham687 8 часов назад

      സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്ന് മറുനാടൻ പക്ഷേ എല്ലാവർക്കും ഒരു കാലമുണ്ട് ചിലപ്പോൾ തിരിഞ്ഞു പാ യാതിരുന്നാൽ കൊള്ളാം

  • @pklatha2988
    @pklatha2988 10 часов назад +3

    Sir you, are a good astrologer, your predictions every thing truth❤❤😂

  • @deepanair5733
    @deepanair5733 11 часов назад +2

    Keep up the good work. Kerala needs you.

  • @sreenavivek1326
    @sreenavivek1326 10 часов назад +2

    സത്യത്തിന്റെ കൂടെ ദൈവം നില്കും

  • @premdaspd.3965
    @premdaspd.3965 2 часа назад

    മൂത്തവർ ചൊല്ലും മുതുനെല്ലിക്ക,
    ആദ്യംകൈക്കും, പിന്നെ മധുരിക്കും.
    എന്നൊരു ചൊല്ലുണ്ട് 👍🏼

  • @AjayanIv-pm4fs
    @AjayanIv-pm4fs 3 часа назад

    നീതിക്കുവേണ്ടി നിലകൊള്ളുന്ന അങ്ങേയ്ക്ക് വേണ്ടി ഒരുകോടി പ്രാർത്ഥനകൾ സൂക്ഷിക്കുക ശത്രുക്കൾ പ്രബലരാണ്

  • @a.haria.hari.659
    @a.haria.hari.659 11 часов назад +1

    Full support marunadan

  • @hinamohandas2238
    @hinamohandas2238 10 часов назад +2

    Marunadan ❤️

  • @pankajakshanvs1348
    @pankajakshanvs1348 4 часа назад

    സത്യം ജയിക്കട്ടെ!

  • @tknprasad
    @tknprasad 10 часов назад

    Common people with honesty and concerns towards national security and people's welfare is with you Shri Shajan. Same thing was well understood with former Kerala Governor Shri. Arif Muhammad Khan also.