ലൊക്കേഷനായതുകൊണ്ട് എന്നെ കൊന്നില്ല 😲 | Santhwanam location Fun |

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1,3 тыс.

  • @YADHUKRISHNAN2023
    @YADHUKRISHNAN2023 3 года назад +126

    അഞ്ജലി ചേച്ചിടെ എക്സ്പ്രഷൻ, ക്യൂട്ട് നെസ്സ് 🥰🥰🥰അങ്ങ് പരുത്തിഷ്ട്ടായി......😍😍😍അപ്പു ചേച്ചിമം കൊള്ളാം 👌👌

  • @sreeshmasanthosh9225
    @sreeshmasanthosh9225 3 года назад +424

    ഇങ്ങനെ ഒരു കഥ എഴുതിയെങ്കിൽ... അതൊരിക്കലും അച്ചു അല്ല...
    അത് കണ്ണൻ ആണ്... കണ്ണൻ...
    ഞങ്ങടെ സ്വന്തം കണ്ണൻ...😎😎😎

  • @dreamcatcher1520
    @dreamcatcher1520 3 года назад +366

    സ്വന്തനത്തിലൂടെ നമ്മടെ മനസ്സിൽ ഇടം നേടിയ മൊതല്..!
    കണ്ണൻ 💙

  • @user-cp8du4xw5g
    @user-cp8du4xw5g 3 года назад +171

    കണ്ണാ നീ വലിയ ഒരു കഥകൃത് ആകും. എന്താ creativity 😂😂😂😂

  • @jenijeeva489
    @jenijeeva489 3 года назад +510

    ദേ ലക്ഷ്മി അമ്മച്ചി നടന്നു 😍😍😍😍😍

  • @musicvideo7860
    @musicvideo7860 3 года назад +2586

    Shivanjali യുടെ ഇന്റർവ്യൂ വേണമെന്ന് ആഗ്രഹം ഉള്ളവരോട് എന്നെപ്പോലെ 👍👍
    Edit : ഇത്രയും ലൈക്ക് തന്ന എല്ലാവർക്കും നന്ദി

    • @amna6491
      @amna6491 3 года назад +14

      Yess ഞാൻ

    • @sneha1341
      @sneha1341 3 года назад +10

      Njan😊😊

    • @durga6030
      @durga6030 3 года назад +10

      Ath polikkum🤩🤩🤩😍😍😍

    • @YADHUKRISHNAN2023
      @YADHUKRISHNAN2023 3 года назад +26

      ഞാൻ കുറെ നാളായിട്ട് വിചാരിക്കാർന്നു ശിവജ്ഞലി ഇന്റർവ്യൂ ഏഷ്യാനെറ്റ്‌ നടത്തിയിരുന്നെങ്കിൽ എന്ന്.🥰🥰🥰🥰എല്ലാവരും ഒന്ന് ഒരുമിച്ച് റെക്കമെന്റ് ചെയ്‌താൽ നടക്കുമായിരിക്കും 😜😇ല്ലേ.

    • @georgethomas1823
      @georgethomas1823 3 года назад +10

      Arenkilum onnu vilikku oru interview

  • @soumyas2991
    @soumyas2991 3 года назад +701

    Santhwanam weekend promo kand ith kanan vannavar indo😜

  • @aryalakshmie.s3491
    @aryalakshmie.s3491 3 года назад +345

    ഇന്നലെ 3 ഏട്ടത്തിമാരുടേയും അടി കൊണ്ട കണ്ണൻ്റെ ഒരു വലിയ കുട്ടി fan ആണേ.... ഞാൻ🤩🤩❤️❤️😘

  • @suma8748
    @suma8748 3 года назад +1374

    Kannante acting ishtammulavar like adi 😊😊😊

    • @sumi3417
      @sumi3417 3 года назад +4

      ❤❤❤

    • @Rejith-n7l
      @Rejith-n7l 3 года назад +7

      ജൂനിയർ ദിലീപ് ഏട്ടൻ 👍👍

    • @ajeebkp5561
      @ajeebkp5561 3 года назад +1

      Nice Malayalam Type കാണുമ്പോൾ അടിപൊളി aanalo evidunnakittiyath അത് പോലെ വേണം

    • @mubimubaz366
      @mubimubaz366 3 года назад +1

      80

    • @faisalmh581
      @faisalmh581 3 года назад +1

      Kollathilla boren

  • @malusgaller3945
    @malusgaller3945 3 года назад +4071

    സ്വാന്ത്വനം കണ്ണനെ ഇഷ്ടമുള്ളവർ ഉണ്ടോ❤️❤️😍
    ആദ്യമായിട്ടാ ഇത്രയും ലൈക്ക്🤩

  • @nithinthankachan3742
    @nithinthankachan3742 3 года назад +33

    Gopiga so cute....love you

  • @Saraahh_Official
    @Saraahh_Official 3 года назад +73

    Anju nta expressions..oru rekshem illa💖

  • @mathewsheba9439
    @mathewsheba9439 9 месяцев назад +1

    ആ പ്രിത്വിരാജ് എന്ന് കേൾക്കുമ്പോ ഉള്ള ഗോപികയുടെ സന്തോഷം 😂😂❤️

  • @ananthub2542
    @ananthub2542 3 года назад +60

    Prithviraj Gopika chechide favourite actor aanenn instayil story kandarunnu...correct aayit ath vech story undakki😂😂😂

  • @remap.k9577
    @remap.k9577 3 года назад +16

    അഞ്ചു ചേച്ചിയുടെയും അപർണ ചേച്ചിയുടെയും റിയൽ സൗണ്ട് super ആണല്ലോ ❤️🙏🔥

  • @Aadhyathmik1234
    @Aadhyathmik1234 3 года назад +108

    "ഒരു തെങ്ങു കയറ്റക്കാരിയുടെ രോധനം" film by ACHU SUGADH..100% FAMILY ENTERTAINER... ഫിലിം കണ്ട് ജീവനോടെ ഉള്ളവർക്ക് വൻ സ്വീകരണം😎😁🤭

  • @rayzaraazz4196
    @rayzaraazz4196 3 года назад +15

    Anju chechiye kandappo santhoshayi muth😘😘😘 love you all especially Anju 😍😍😘😘

  • @ajuvlogs5225
    @ajuvlogs5225 3 года назад +175

    Love u സാന്ത്വനം
    സാന്ത്വനം സീരിയൽ ഇഷ്ടമുള്ളവർ ലൈക് അടി

  • @sheemh1555
    @sheemh1555 3 года назад +38

    Anju expressions👌👌😍😍😘😘

  • @sajibiju541
    @sajibiju541 3 года назад +330

    Shivettan anjuchechu ottak ulla pics idanamtta
    Njangal fansnu crop ചെയ്ത idane ഭാഗ്യം ഉള്ളു😌

    • @amna6491
      @amna6491 3 года назад +21

      നിങ്ങ പറഞ്ഞത് correct നമ്മൾ ഫാൻസിന്റെ രോദനം ആര് കേൾക്കാൻ😥

    • @keerthuss
      @keerthuss 3 года назад +7

      Sheriya😔

    • @nandhanasaleesh2322
      @nandhanasaleesh2322 3 года назад +5

      INNALE Gopz Instayil Kurach pic post cheyathalo🤗

    • @sajibiju541
      @sajibiju541 3 года назад +2

      @@nandhanasaleesh2322 Njangal munne itta cmnt aanu

    • @vishnuk5680
      @vishnuk5680 3 года назад

      @@nandhanasaleesh2322 avaru randu perum mathram ulla pic alllalo

  • @nimadeon8868
    @nimadeon8868 3 года назад +22

    Kannante കഥ, vere level 😂😂😂🤣🤣

  • @gowrinandhas3775
    @gowrinandhas3775 3 года назад +8

    Gopika chechi chechiyude aa chiri kaanaan enthu rasama...
    Katta fan of santhwanam 😍😍💗💗

  • @shifasherishifasheri3764
    @shifasherishifasheri3764 3 года назад +112

    😂😂കഥ പൊളിച്ചു 👍but ഞങ്ങളെ അഞ്ചു ചേച്ചിക്ക് ശിവേട്ടൻ ഉണ്ട് ട്ടോ😏😜

  • @drishya1536
    @drishya1536 3 года назад +283

    I love you santhwanam 😍😘. especially kannettan and shivanjali

  • @Surya-fg2xj
    @Surya-fg2xj 11 месяцев назад +1

    കണ്ണൻ്റെ കഥ Super അവരുടെ ആറിയാഷനും Super❤❤❤❤❤❤❤

  • @fasnaskitchen5150
    @fasnaskitchen5150 3 года назад +20

    Anju checheeda expression ellam kidu 🥰

  • @niyashaji7518
    @niyashaji7518 3 года назад +19

    ചിരിച്ച് ചിരിച് ഒരു വഴി ആയി😂😅😆

  • @soumyas2991
    @soumyas2991 3 года назад +253

    Ithil shivettaane kondu vannooodee plzz kanna😭😭

    • @soumyas2991
      @soumyas2991 3 года назад +5

      @Amrutha undavum
      But ithil venam enna udheshichath

  • @aneena.v.kochukunju7004
    @aneena.v.kochukunju7004 3 года назад +8

    Morali krishnan oru sambhavam thanne 😂😂😂😂😂😂😂

  • @aneesharasheed1297
    @aneesharasheed1297 3 года назад +7

    Anjuu very cute 😘😘😘expressions😍😍😍😍

  • @ManiPKMani-uf3nl
    @ManiPKMani-uf3nl 3 года назад +35

    Anjali chechide nayakan nammale shivettana aakiyal mathiyayirunnu😅😄

  • @adak1662
    @adak1662 3 года назад +7

    ഗോപിക ചേച്ചി സജിൻ ഏട്ടൻ ഒരുപാട് ഇഷ്ടം☺️😍🥰💞😘

  • @devikavelamparambil1961
    @devikavelamparambil1961 3 года назад +52

    ഇഷ്ട്ടായി, ഇഷ്ട്ടായി അടിപൊളി... നല്ല കഥ👏😃... പാവം ഗോപിക ചേച്ചി ഓരോ തവണയും ഒരുപാട് പ്രേധീക്ഷിച്ചു.. പക്ഷെ എല്ലാം വെറുതെ ആയി 😄😄😄😄.... എല്ലാവരും super

    • @renjinibinu528
      @renjinibinu528 3 года назад

      Jtuhtyyikttrtiuyuujfuucxuvycctffhujinuhduyjyhidfugvyvfhii gh vum j.gh ck b cv ggg 🐔love

  • @aparnababy6129
    @aparnababy6129 3 года назад +13

    Anju chechiddem appu chechiddem expressions supr🙈🥰🥰

  • @deepaanil3292
    @deepaanil3292 3 года назад +52

    ശിവനും അഞ്ജലിയുമായി എന്തെങ്കിലും വീഡിയോ ചെയ്യുമോ കണ്ണേട്ടാ പ്ലീസ് 😍😭

  • @pilleer_koottam
    @pilleer_koottam 3 года назад +3

    Appu chechide sound nalla rasamundu

  • @IshikaRaj-lu4sb
    @IshikaRaj-lu4sb 3 года назад +38

    Kannante story polichu pavam anju😆appu ithilum goladichu 😆😆climax polichu... 😂😂😂kannanum ettathimarum ❤❤❤❤❤❤adutha video waiting 😁😁

  • @nandanatk5052
    @nandanatk5052 3 года назад +14

    കണ്ണേട്ടനെ മൂന്ന് ഏട്ടത്തി മാരും തല്ലുന്നത് കണ്ട് ഞാൻ ചിരിച്ചു ഒരു വഴി ആയി 😂😂😂
    കണേട്ടൻ rocks🔥🔥✨️✨️

  • @ManjuKkumar
    @ManjuKkumar 3 года назад +8

    Story line.. casting..okke vere level😂😂😂😂😂😂.Achanara ? SURESH GOPI enn paranjappozhulla expression ath polichu🤣

  • @anagha______
    @anagha______ 3 года назад +302

    സാന്ത്വനം ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് പറയുവാ
    ഇപ്പൊ ഒരുപാട് hate comments വരുന്നുണ്ട് 😪
    so തീർച്ചയായും pandian stores storyline മാറാതെ തന്നെ ചില progressive changes extra add ചെയ്ത് അവർക്ക് മറുപടി കൊടുക്കണം
    1)main ആയി patriarchal dialogues ഒഴിവാക്കണം എന്നതാണ്. ശിവയെ ഒരിക്കലും male chuanist ആക്കരുത്
    ഇപ്പൊ അത് കുറെ എപ്പിസോഡുകളായി പാടെ ഒഴിവാക്കിയിട്ടുണ്ട് 👌👌👏
    അങ്ങനെ തന്നെ വേണം ഇനിയും
    2)അഞ്‌ജലി ഒരുപാട് fanbase ഉള്ള character ആണ് so എന്തെങ്കിലും job or coaching നു പോവണം. ഇതു വളരെ അത്യാവശ്യമായി change കൊണ്ട് വരേണ്ട കാര്യം ആണ്.
    cooking and household chores ഒക്കെ ചെയ്യുന്നത് നല്ല കാര്യം 👏
    പക്ഷെ അഞ്ജലി വെറും അടുക്കള ആധാരമായി കഴിയുന്നു എന്ന് ആരോപണം ഉണ്ട്.
    so ഒരു change അത്യാവശ്യം ആണ്. ഞങ്ങൾ fans ഉം അത് ആഗ്രഹിക്കുന്നു
    അഞ്ജലി psc coaching continue ചെയ്യുന്നതായും എപ്പിസോഡുകൾ മുന്നോട്ട് നീങ്ങുമ്പോൾ പതിയെ ജോലി കിട്ടുന്നതായും കാണിച്ചാൽ മതിയാവും. അല്ലെങ്കിൽ എന്തെങ്കിലും job.
    അതുപോലുള്ള മാറ്റം അപർണയ്ക്കും വേണം .
    3)brothers നു financial independence വേണം.
    ഈ 3 കാര്യങ്ങൾ തീർച്ചയായും പരിഗണിക്കണേ
    Fans പോലും haters ആവുന്ന അവസ്ഥ ഉണ്ടാവരുത്.
    Sw is good serial
    ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിലവാരം കൂടുകയേ ഉള്ളൂ.
    Especially excellent casting ആണ്.
    എല്ലാ actors ഉം ഒന്നിനൊന്നു മെച്ചം ആണ്.
    ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ
    Sw 100% അടിപൊളി ആവും.

    • @amna6491
      @amna6491 3 года назад +18

      You are right.Sm ന് ഇപ്പൊൾ തന്നെ ഫാൻസ് haters ആയി മാറി എന്റെ കസിൻസ് പറഞ്ഞത് കൊണ്ടാണ് ഞാൻ ഇൗ സീരിയൽ കാണാൻ തുടങ്ങിയത് എന്നാല് toxic ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞ് അവർ കാണൽ നിർത്തി ഇപ്പൊ ഞാൻ മാത്രം ആയി. മാറ്റങ്ങൾ കൊണ്ട് വന്നാൽ അവർക്ക് കൊള്ളാം അല്ലേൽ ഫാൻസ് കുറയും ഉറപ്പ് കാരണം യൂത്ത് ഫാൻസ് ഒരുപാട് ഉണ്ട് sm ന്‌.വീട്ടമ്മമാരെ പോലെ അല്ല അവർ ചിന്തിക്കും. പിന്നെ അഞ്ചു വിന്റെയും അപ്പുവിന്റെയും വീട്ടിൽ നിന്ന് പോലും സാരീ ഉടുത്ത് ഉള്ള നടപ്പും ഒഴിവാക്കണം

    • @anagha______
      @anagha______ 3 года назад +19

      @@amna6491 മേലെപ്പറഞ്ഞ changes കൊണ്ട് വന്നാൽ തന്നെ ഉഷാർ ആവും.
      മുന്നോട്ടുള്ള episodes ഒക്കെ അടിപൊളി ആണ് 👌👌. ഇതിന്റെ original tamil remake ഞാൻ കണ്ടിട്ടുണ്ട്. സ്വതവേ സീരിയലുകൾ ഞാൻ കാണാറില്ല but pandian stores എന്തോ വളരെ ഇഷ്ടപ്പെട്ടു. അതിലെ
      Kathir mullai pair തമ്മിൽ നല്ലതുപോലെ mutual respect and understanding ഒക്കെ ഉണ്ട്. മുന്നോട്ടുള്ള episodes ൽ സാന്ത്വനത്തിലും അങ്ങനെ തന്നെ വരും.
      അതുപോലെ തന്നെ കൊണ്ട് പോയാൽ നന്നായിരിക്കും.
      പക്ഷെ ഒപ്പം മേലെപ്പറഞ്ഞ progressive changes ഉം extra add ചെയ്യണം.

    • @rithuvarnakm3575
      @rithuvarnakm3575 3 года назад +4

      correct..

    • @harshabiju3048
      @harshabiju3048 3 года назад +3

      👌

    • @beenadevadas4363
      @beenadevadas4363 3 года назад +3

      Njangal okke angane agrahikkunnu

  • @mohammedaliakberkc380
    @mohammedaliakberkc380 3 года назад +3

    Anjali chechiyude expression uff😁😁

  • @rachanan6158
    @rachanan6158 3 года назад +191

    Driving padipikkanna scenes ithilum konduvaran parayo kannetaa....appo rating pwolikum😍😍

    • @ansarcm9267
      @ansarcm9267 3 года назад +4

      Undakuo avo driving padipikunna sceneoke...super scenes anu athoke

  • @rajedranraju9725
    @rajedranraju9725 3 года назад +10

    ശിവൻ ചേട്ടൻ ❤️🔥

  • @dreamcatcher1520
    @dreamcatcher1520 3 года назад +13

    Aww കാത്തിരുന്നു അവസാനം എത്തി..!🤩🧡

  • @jyothilachu6878
    @jyothilachu6878 3 года назад +5

    1010 തെങ്ങ് ഒരുമിച്ച് കേറും 😂😂thugs ..super🌟🌟🌟🔥🔥🔥🔥

  • @krishnankuttyvallikkattil7776
    @krishnankuttyvallikkattil7776 3 года назад +1219

    എന്തിനാ കണ്ണാ ഇത് പ്രീമിയർ ആക്കിയേ. ഒന്ന് വേഗം നാളെ 6 മണി ആവണേ ദൈവമേ🙏🙏🙏. കട്ട വെയ്റ്റിങ്ങിൽ ആണ്

  • @kp-sp8vo
    @kp-sp8vo 3 года назад +7

    Enthu cute anu anjunta expression😘😘
    Lub u all santhwanam team💝💝

  • @manojps8660
    @manojps8660 3 года назад +17

    Shivanjali fan , waiting

  • @aparnajayakumaraparnajayak296
    @aparnajayakumaraparnajayak296 3 года назад +2

    What a story😜🤣Poli poli Achu etta😄Gopika Chechi reksha Chechi expression 🔥😍poli

  • @sringa6825
    @sringa6825 3 года назад +140

    Achu chettan fanss undoo🔥🔥🔥🔥🔥chetta shivettane konduvaranam pls

  • @sithjecjec8413
    @sithjecjec8413 3 года назад +69

    raksharaj is real in this century because she portaying her character very well
    please take interview of raksharaj and girish nambiyar

  • @_navaminambiar
    @_navaminambiar 3 года назад +5

    Ayyoo.. Chirich oru vazhiyayi.. 😂😂Kannetta super ❤️

  • @samanthafans.
    @samanthafans. 3 года назад +13

    Anjali chechi ❤❤❤❤
    Shivan chettan ❤❤❤❤
    കണ്ണൻ ചേട്ടൻ ❤❤❤❤

  • @aurora_xi07
    @aurora_xi07 3 года назад +8

    Adipwoliii😍
    Santhwanam is all tym my fav❤
    Especially shivanjali & kannan💕

  • @reshmilachuzzzz6525
    @reshmilachuzzzz6525 3 года назад +1

    Kannettanum Anju chechi yum Appu chechi yum adipoli ayyit act cheythu kidu afipoli🔥🔥😘😘❤️❤️♥♥😍😍

  • @nithinthankachan3742
    @nithinthankachan3742 3 года назад +77

    Gopu ne kettunavan lucky man....❣️❣️

  • @viralvideos-km3ls
    @viralvideos-km3ls 3 года назад +11

    Ow വല്ലാത്ത ഒരു കഥ ആയി പോയല്ലോ 😂😂😂🤦

  • @rajasreeaj2054
    @rajasreeaj2054 3 года назад +37

    കണ്ണേട്ടനും ഏട്ടത്തിമാരും തകർത്തു🔥🔥😍😍അടുത്ത ലൈവിൽ മൊട്ട കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤

  • @harishkumart8326
    @harishkumart8326 3 года назад +5

    Sivettanodappamullathu vid ido chetta.... shivettan uyir 💟💟💟

  • @nihal.knihal.k985
    @nihal.knihal.k985 3 года назад +5

    യു ചീറ്റ് യു ബ്ലഡി ചീറ്റ് 😂😂😂😂🤣🤣🤣🤣 എന്റമ്മോ എജ്ജാതി കഥ

  • @bestiesartcraft2158
    @bestiesartcraft2158 3 года назад +2

    ശിവ chettaneyum അഞ്ജലി chechiyeyum enike kanan agraham und 😘

  • @souparnikasudeesh
    @souparnikasudeesh 3 года назад +8

    Shivanjali and achu ettan uyir 🔥 uyir 🔥🔥 uyir 🔥 uyir ❤️❤️❤️❤️❤️

  • @방탄소년단-g6c
    @방탄소년단-g6c 3 года назад +5

    ശിവേട്ടൻ കുഞ്ഞേടത്തി😍
    സജിൻ ഏട്ടൻ ഷഫ്‌ന ചേച്ചി 💕
    ഇന്റർവ്യൂ വേണം...💯💯

  • @chinchus7306
    @chinchus7306 3 года назад +31

    Santhwanam miss cheyyathe Ella episodum kanunnavar undo

  • @murshi363
    @murshi363 3 года назад +1

    ഒരു രക്ഷയും ഇല്ല കണ്ണന്റെ തിരക്കഥ 😂😂👍🏻👍🏻

  • @soumyas2991
    @soumyas2991 3 года назад +26

    Shivanjali q and a mathy next video
    Kore aayille njangal fans request cheyunnu plz 😘😭😭😭😭😭😭😭😭😭😭😭

  • @prajilaammu2243
    @prajilaammu2243 3 года назад +5

    എഡിറ്റിംഗ് polichu.. 😜❣️❣️❣️

  • @samanthafans.
    @samanthafans. 3 года назад +56

    I ❤ U കണ്ണൻ ചേട്ടാ പിന്നെ I ❤ U ശിവൻ ചേട്ടാ പിന്നെ അഞ്ജലി ചേച്ചി I ❤ U

  • @fathimafabis1644
    @fathimafabis1644 3 года назад +1

    Ente kannetta😂😂ettathimaru kollilla enne ullu😄prethekich nammude appu😆😆mutta kadha😀luv uu kannetta😘😘😍😍🤗🤗

  • @adithyanpm4606
    @adithyanpm4606 3 года назад +6

    Kannetta katta waiting 😘😘😘

  • @jyothileksmibabu1736
    @jyothileksmibabu1736 3 года назад +2

    Kannettan polichu ❤❤❤🍫😍

  • @BLfangurl-e2345
    @BLfangurl-e2345 3 года назад +10

    Adipoli....... 😘😘😘kannan polichuu , kannan fans undo??

  • @anikha3347
    @anikha3347 3 года назад +169

    Chetta sivanjali scene വളരെ കുറവാണ്.ആഴ്ചയിൽ ആകെ ഒരു scene അതും episode ന്റെ അവസാനം ഒരു 5minitue.ഇതിൽ അപ്പുവിന്റെ charactrന് ആണ് കൂടുതൽ importance കൊടുക്കുന്നതെന്ന് തോന്നുന്നു.please sivanjali scene thamilലെ പോലെത്തന്നെ വേണം.5minitue sceneനു വേണ്ടി ഒരാഴ്ച മുഴുവനും കാത്തിരിക്കണം.മടുത്തു so sad😥😥

    • @bijib3440
      @bijib3440 3 года назад +4

      5 mnt പോലും ഉണ്ടാവാറില്ല 🙏🏻🙏🏻
      2-3 mnts

    • @ashikk1654
      @ashikk1654 3 года назад +2

      .

    • @Mariasusanna-w2m
      @Mariasusanna-w2m 3 года назад +2

      Correct

  • @Suii-d8z
    @Suii-d8z 3 года назад +2

    Kannettaa...... കഥ superb....🥰🥰🥰🥰🥰

  • @ajithakumari2897
    @ajithakumari2897 3 года назад +33

    ഇജ്ജാതി കഥ എന്റെ പൊന്നോ 😍😘🔥👌

  • @brayanjacobjose371
    @brayanjacobjose371 Год назад +1

    പെര നിറഞ്ഞ് നിൽക്കുന്ന രണ്ടച്ഛന്മാർ...😂😂😂😂

  • @ManiPKMani-uf3nl
    @ManiPKMani-uf3nl 3 года назад +6

    Shivanjali love 😍kannettan uyireee😍😍😘😘

  • @sheebapv776
    @sheebapv776 3 года назад +2

    Kannappiyee sooper❤️ polichiuuuu❤️❤️❤️

  • @abhiramartscreations1429
    @abhiramartscreations1429 3 года назад +20

    Next video le shivettan vennam 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗♥️♥️♥️♥️♥️♥️♥️♥️ please

  • @gowrikrishnongirl8573
    @gowrikrishnongirl8573 3 года назад +2

    Ente ponno kadha adipoli.... 👌👌👌 inganoru kadhaa adhyayitta kelkkane bahubaliyepole kodikal kittum 😂😂😂😂👍👍👍👍👍👍👍👍👍

  • @devanandhas4838
    @devanandhas4838 3 года назад +5

    Super achuyetta 2038 vendi waiting😄😄

  • @Gowri.1
    @Gowri.1 3 года назад +5

    കണ്ണൻ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤😍

  • @vishnuk5680
    @vishnuk5680 3 года назад +6

    Ho chirichu njan oru vazhiyayi athinte idayil koode troll um subtitles um. Ellam pwoli ini shivettan and anjali exclusive interview

  • @vamoosetourhuboffical9591
    @vamoosetourhuboffical9591 3 года назад +1

    കഥ പൊളിച്ചു

  • @keerthuss
    @keerthuss 3 года назад +4

    ഇനിയും videos ഇടണേ ചേട്ടാ🤩💟💟❤️❤️❤️💯

  • @sujithk8661
    @sujithk8661 3 года назад

    ഇത് ഏതായാലും ഭയങ്കര തമാശയായിപ്പോയി ചിരിച്ചു ചിരിച്ചു മടുത്തു 😀😀😀😀😀

  • @mithrshahakeem
    @mithrshahakeem 3 года назад +6

    കണ്ണാ, ഇടക്ക് ഇടക്ക് ഇങ്ങനെത്തെ വീഡിയോ ഇടണേ 👍❣️

  • @najinajunajlu
    @najinajunajlu 3 года назад +2

    Kannan ithrem kashttapett kadha ndaakki paeanjathalle appo innathe like kannanirikatteeeeee🥳

  • @nihal.knihal.k985
    @nihal.knihal.k985 3 года назад +4

    ഹോ നിന്റെ ബുദ്ധി വിമാനമാണല്ലോ 😂😂😂😂😂🔥🔥🔥

  • @rjvlogs4410
    @rjvlogs4410 3 года назад +1

    Ufff... Appu enna look aa!!!!🥰🥰

  • @sreekumar9568
    @sreekumar9568 3 года назад +5

    we love you all in Santhwanam❤️❤️

  • @swathy1126
    @swathy1126 3 года назад +1

    Achuchettaaa...... porichuuuu🥰🥰🥰😍😍👌👌👌👌

  • @anjanaanjuzz1877
    @anjanaanjuzz1877 3 года назад +21

    കണ്ണേട്ടാ vedio supper 😘😂😂😂
    Shooting location ൽ ആണെങ്കിൽ ippo ഒരു live വരാമോ 🙏🙏🙏🙏plzz

  • @WaterLilliezz
    @WaterLilliezz 3 года назад +2

    Kannante acting... Suprr.. Natural 👌❣️

  • @jishmasuresh7257
    @jishmasuresh7257 3 года назад +15

    Katta waiting

  • @kpopinfinity7949
    @kpopinfinity7949 3 года назад

    അപ്പു ചേച്ചി and അഞ്ചു ചേച്ചി പൊളിച്ചു,കിടുക്കി,തിമിർത്തു,കലക്കി 💕💕💕

  • @ameenashihab7321
    @ameenashihab7321 3 года назад +7

    അയ്യോ twist കളുടെ കോഷയാത്ര ആണല്ലോ ... തെങ്ങിന്റെ കഥ തന്നെ ഇങ്ങനെ ഇനി മോട്ട കഥയിൽ മോട്ടയിടnam എന്ന task കൊടുക്ക് 😂🤣😅

  • @kalyani.s4523
    @kalyani.s4523 3 года назад +1

    Anjali ചേച്ചി super,😍😍😍

  • @archanavr6872
    @archanavr6872 3 года назад +16

    Shivanjali scenes kooduthl vnm nn ullavr like adii
    Kannetta... Associate director ee scenes kootuo pls.. Rply tharuo😍❤🔥

  • @kajolvb7784
    @kajolvb7784 3 года назад +1

    Story polichu. Adipoli. ✌✌Kannettan polichu. 👌