RANGOLI | റങ്കൊളി | RIYAS KURUMBAYIL | LATHEESHA FAISAL | SITHARA KMS | SHAAN RIYAS | ONE2ONE MEDIA

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #latestmappilasongs #trendingvideo #album #cinematic
    One to one media presents
    Director : Shaan Riyas
    Producer : Ashiq Perambra
    Dop & Edit : Faju Wide Screen
    Lyrics&Music : Riyas Kurumbayil
    Orchestration&Studio-Sakeer sariga
    Sound mixing-Lijith adars
    Singers : Latheesha Faisel & Sithara kms
    Art Director : Saleem Kurumbayil
    Production Controller : Sameer Nangichath
    Coordinator : Ismu CTK
    Special Thanks : Shereef Nitoor & Muzammil
    കനിമലരെ കരളിൽ പൂത്തൊരു പൂവെ പൂവെ
    കൺമണിയെ കനവിൽ വന്നൊരു ഹാലെ
    ആ….കനിമലരെ കരളിൽ പൂത്തൊരു പൂവെ…
    ഹേയ് പൂവെ….
    കൺമണിയെ കനവിൽ വന്നൊരു ഹാലെ
    ഹോയ് ഹാലെ
    ………………………………………
    അഞ്ചില് മൊഞ്ചിൻ നിലവെ...
    കൊഞ്ചെടി പൊന്നിൻ അഴകെ...
    ആഹ് അഞ്ചില് മൊഞ്ചിൻ നിലവെ
    കൊഞ്ചെടി പൊന്നിൻ അഴകെ….
    ഖമറോലും കന്നി പളുങ്കെ....
    ചുന്ദരീ വെള്ളിപിറാവെ…
    ചുന്ദരീ വെള്ളി പിറാവെ….
    അതൃപത്തിൻ പുതുപന്തൽ ഒരുക്കി നീയേ
    മനസ്സിൽ പൂവറക്കുള്ളിൽ നിനച്ചതെന്തേ…
    മണിമാരൻ അവൻ നിന്നെ വിളിക്കും നേരം…
    പുതുക്കത്തിൽ സൊറ കാതിൽ മൊഴിഞ്ഞതെന്തേ..
    മാനെ പൂമൈനെ ഇഷ്ക്കിൻ രാസാത്തിയാളെ….
    പൊന്നെ പൂന്തേനെ ഖൽബിൽ റങ്കായുള്ളോളെ…
    മോളെ നിൻ കാനോത്തിന്നാണെ…
    മോളെ നിൻ കാനോത്തിന്നാണെ….
    ………………………………………………….
    (അനുപല്ലവി...
    മാനത്തൊരു പന്തല് കെട്ടീ…
    മഴവിൽ പൂ മഞ്ചലൊരുക്കീ…
    മനതാരിൽ കിനാവും കണ്ടിരിക്കും ഹൂറി…
    മാമ്പൂവിൻ നിറമുള്ളോളെ
    മാൻ മിഴി ചേലുള്ളോളെ
    മാനിമ്പ പൂവിൻ റങ്കിൻ അഴകുള്ളോളെ…
    മാനത്തൊരു പന്തല് കെട്ടീ….
    മഴവിൽ പൂ മഞ്ചലൊരുക്കീ…
    മനതാരിൽ കിനാവും കണ്ടിരിക്കും ഹൂറി….
    ആഹ് മാമ്പൂവിൻ നിറമുള്ളോളെ….
    മാൻമിഴി ചേലുള്ളോളെ …
    മാനിമ്പ പൂവിൻ റങ്കിൻ അഴകുള്ളോളെ…
    കതിരൊളി ചിലമ്പൊലി തകതിമി താളം
    പൊന്നിൻ നിലവൊളി കെസ്സൊളി മേളം
    മാരൻ ഇന്നെത്തും കുഞ്ഞോളെ…
    മാരൻ ഇന്നെത്തും കുഞ്ഞോളെ…
    (അഞ്ചില് മൊഞ്ചിൻ…..
    ആഹ് അഞ്ചില് മൊഞ്ചിൻ…
    .........................................................
    (ചരണം......
    മഹർ മാല അണിയാനായ്…
    മനം ഒന്നായ് കവരാനായ്….
    മണിമാരൻ വിരുന്നെത്തും സുദിനമല്ലെ
    മൈലാഞ്ചി കരം പിടിച്ചവൻ…
    നിന്നെ പുണരുമ്പോൾ…
    നാണത്താൽ മുഖം പൊത്തി ചിരിച്ചിടല്ലെ
    മഹർ മാല അണിയാനായ്…
    മനം ഒന്നായ് കവരാനായ്…*മണിമാരൻ വിരുന്നെത്തും സുദിനമല്ലെ…
    മൈലാഞ്ചി കരം പിടിച്ചവൻ….
    നിന്നെ പുണരുമ്പോൾ…..
    നാണത്താൽ മുഖം പൊത്തി ചിരിച്ചിടല്ലേ….
    കൊഞ്ചും ഇശലൊളി തഴുകിടുഠ പൂവീ…
    സരിഗമ പമഗരി തുളുമ്പിടും നാരീ ….
    പെണ്ണിനിന്നാഘോഷ രാവ്…
    പെണ്ണിനിന്നാഘോഷ രാവ്…
    ……………………………………………………
    അഞ്ചില് മൊഞ്ചിൻ നിലവെ...
    കൊഞ്ചെടി പൊന്നിൻ അഴകെ...
    ആഹ് അഞ്ചില് മൊഞ്ചിൻ നിലവെ
    കൊഞ്ചെടി പൊന്നിൻ അഴകെ….
    ഖമറോലും കന്നി പളുങ്കെ....
    ചുന്ദരീ വെള്ളിപിറാവെ…
    ചുന്ദരീ വെള്ളി പിറാവെ….
    അതൃപ്പത്തിൻ പുതുപന്തൽ ഒരുക്കി നീയേ
    മനസ്സിൽ പൂവറക്കുള്ളിൽ നിനച്ചതെന്തേ…
    മണിമാരൻ അവൻ നിന്നെ വിളിക്കും നേരം…
    പുതുക്കത്തിൽ സൊറ കാതിൽ മൊഴിഞ്ഞതെന്തേ..
    മാനെ പൂമൈനെ ഇഷ്ക്കിൻ രാസാത്തിയാളെ….
    പൊന്നെ പൂന്തേനെ ഖൽബിൽ റങ്കായുള്ളോളെ…
    മോളെ നിൻ കാനോത്തിന്നാണെ…
    മോളെ നിൻ കാനോത്തിന്നാണെ…
    ……………………………………………………
    Lyrics&Music/Riyas kurumbayil
    Oppana kids
    1. Amirah usman
    2. Hadiya lisna
    3. Zahra fathima
    4. Usman Aboobacker
    5. Shabeena begaum
    6. Afrah usman
    7. Afraz usman
    8. Ameer usman
    9. Nasra kamal
    10. Vaiga sharath
    11. Aina jannath noushad
    12. Nidha Hakkim
    13. Azza fathima
    14. Nafeesathul Mizriya
    15. Fathima Zehra Bathoo
    Dancer's
    1. Priyanka
    2. Shahina
    3. Vaishnavi Sarath
    4. Sanem
    Artist
    1. Niya Krishna
    2. Anup Menon
    3. Hashim Kulamullathil
    4. Febin Kunjabdula
    5. Diya Faisal
    6. Jannah Faisal
    7. Nandan S
    All Copyright : One2One Media Doha Qatar.
    Contact : +974-70128121
    Welcome to the One2One Media Doha Qatar
    One2One Media is best Entertaining RUclips channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
    All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
    Thank You : One2One Media

Комментарии • 791

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 3 месяца назад +24

    എന്റെ പ്രിയപ്പെട്ടവരുടെ ഈയൊരു ആൽബം ഏറെ ഇഷ്ട്ടമായി, രചനയും സംഗീതവും ഏറെ നന്നായി ❤പാടിയ ലത്തീശയും സിതാരയും ഗംഭീരമായി പാടി, മൊത്തത്തിൽ കളർഫുൾ ❤സംവിധാനം മികച്ചുനിൽക്കുന്നു ❤

    • @one2onemediaqatar
      @one2onemediaqatar  3 месяца назад +1

      Thank you❤

    • @ismuctk
      @ismuctk 3 месяца назад +1

      ❤❤❤❤

    • @riyaskurumbayil2742
      @riyaskurumbayil2742 3 месяца назад +1

      Thajukka❤

    • @shafikappur3380
      @shafikappur3380 3 месяца назад

      Thajuka ❤

    • @shaanriyaz
      @shaanriyaz 3 месяца назад +1

      താജുക്ക നിങ്ങളുടെ ഈ നല്ലവാക്കിനു നന്ദി സ്നേഹം ❤️

  • @BabiAzizKhan
    @BabiAzizKhan Месяц назад +1

    എന്റെ പ്രിയ സുഹൃത്ത് റിയാസ് കുറുമ്പയിലിന്റെ നല്ലൊരു വർക്ക് 🌹❤️🌹 ഒത്തിരി ഇഷ്ട്ടായി കുറുമ്പാ. ഡിസ്ക്രിപ്ഷനിൽ lyrics കൊടുത്തത് നന്നായി 🌹🌹❤️🥰🥰🌹❤️ 🎉🎉🎉❤❤❤❤❤🌹🌹🌹🌹❤️🌹🥰🥰

  • @noushadmuhammed1947
    @noushadmuhammed1947 3 месяца назад +14

    എന്റെ ഇർഷാദ് മോന് ഒരു ചാൻസ് കൊടുത്ത എല്ലാവരോടും ഹൃദയത്തിന്റെ പേരിൽ കടപ്പെട്ടിരിക്കുന്ന 🥰🥰🥰

  • @muneerm.p4207
    @muneerm.p4207 3 месяца назад +2

    Great Team work one 2 one ❤️❤️❤️. ലതീഷ & സിതാര അതിമനോഹരമായി പാടി 👌🏻 visualization അതി ഗംഭീരം 👌🏻👌🏻. Congrats & keep rocking.

  • @maturedo
    @maturedo 3 месяца назад +3

    പുതുമയുള്ള അവതരണം! എല്ലാ തലത്തിലും നല്ല നിലവാരം പുലർത്തി. ആശംസകൾ ചങ്ക്‌സ്..
    ഷാൻ ബ്രോ ❤
    ലെത്തി ❤
    ടീം 💞

  • @habibimvr
    @habibimvr 3 месяца назад +2

    Wow, I truly felt like I was attending the wedding! The lines & music were superb, and this is one of the best albums I've watched recently. You guys brought in so many talented artists and created something amazing. Fantastic work👌🔥

  • @siruzin9209
    @siruzin9209 3 месяца назад +4

    കല്യാണ രാവിന്റെ ആഘോഷ ആഹ്ലാദങ്ങൾ അലയടിക്കുന്ന വരികളും സംഗീതവും. സൂപ്പർ. എഡിറ്റിംഗ് ഇനിയും നന്നാക്കാമായിരുന്നു.
    🎉🎉🎉🎉

  • @noordinvayalilkoroth7302
    @noordinvayalilkoroth7302 3 месяца назад +1

    ലതീഷയുടെ ശബ്ദം കേട്ട് നന്നായിട്ടുണ്ട് ട്ടോ മോളേ എല്ലാ ഭാവുകങ്ങളും നേരുന്നു ഞാൻ നൂറുദ്ദീൻ തലശ്ശേരി സംഗീത സംവിധായകൻ ആണ് ❤❤❤❤❤

  • @bijupmangalam2419
    @bijupmangalam2419 3 месяца назад +3

    അരങ്ങിലും അണിയറയിലുമായി ഏറെ പ്രിയപ്പെട്ടവർ അണിചേർന്ന ആഘോഷ ഗാനം. അതി മനോഹരം. റിയാസിൽ ഒരു കാമ്പുള്ള ഗാനരചയിതാവും കഴമ്പുള്ള സംഗീതകാരനും ഉണ്ടെന്നുള്ളത് പുതിയ അറിവാണ്. അഭിനന്ദനങ്ങൾ. ഷാൻ റിയാസിൻ്റെ മനോഹര ആവിഷ്കാരം. പ്രിയ ഗായികമാരായ ലത്തീഷയുടെയും, സിത്താരയുടെയും ഇമ്പമാർന്ന ആലാപനം. പ്രിയപ്പെട്ട നിയയുടെയും അനൂപിൻ്റെയും, വിസ്താരഭയം കൊണ്ട് പേരൊഴിവാക്കുന്ന നിരവധി പേരുടെയും അനുപമ പ്രകടനങ്ങൾ. വൺ ടു വൺ മീഡിയയുടെ റങ്കൊളി ഇതൊക്കെ കൊണ്ടു തന്നെ ഗംഭീര ദൃശ്യവിരുന്നായി മാറുകയായിരുന്നു.

    • @riyaskurumbayil2742
      @riyaskurumbayil2742 3 месяца назад +1

      Bijuvettaa🤝🥰🥰🥰

    • @one2onemediaqatar
      @one2onemediaqatar  3 месяца назад

      Thank you♥️

    • @shaanriyaz
      @shaanriyaz 3 месяца назад

      താങ്കളുടെ നല്ല വാക്കിന് നന്ദി ❤️❤️

  • @bijugeorge518
    @bijugeorge518 3 месяца назад +1

    മനോഹരമായ ഒരു ഗാനം ഖത്തറിലെ നിരവധി കലാകാരന്മാരെ അണിനിരത്തി ഇത്തരത്തിൽ ഒരു ആൽബം ഉണ്ടാക്കി അത് ഞങ്ങളിലേക്ക് എത്തിച്ച one 2 one മീഡിയയ്ക്ക് ആശംസകൾ..........

  • @ciniemaworld4u33
    @ciniemaworld4u33 3 месяца назад +1

    Niya kutty adichu kayari va ❤

  • @niyaskaippengal8250
    @niyaskaippengal8250 3 месяца назад +6

    പാട്ട് 🥰

  • @sajeeshvadanappally1308
    @sajeeshvadanappally1308 3 месяца назад +1

    ആൽബം അടിപൊളി👏👏👏സിത്താര നന്നായി പാടി super voice keep it up 👏👏👏👍

  • @nishadck3355
    @nishadck3355 3 месяца назад +4

    ഈ രങ്കോളിട്ടീമിന് ഞങ്ങളുടെ എല്ലാവിധ അഭിവാദ്ധ്യങ്ങളും .

  • @anfidhaali
    @anfidhaali 3 месяца назад +4

    The editing is awesome! And the song is really good to hear....I like it at the first listening 🎧💕💕

  • @shafikollamofficial2389
    @shafikollamofficial2389 3 месяца назад +3

    എല്ലാംകൊണ്ടും മനോഹരമായിരിക്കുന്നു ❤️👍👏👏അണിയറയിൽ പ്രവർത്തിച്ച മുഴുവൻ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ ...❤️👍

    • @riyaskurumbayil2742
      @riyaskurumbayil2742 3 месяца назад

      ഷാഫി മുത്ത് ❤❤❤

    • @shaanriyaz
      @shaanriyaz 3 месяца назад

      വളരെ സന്തോഷം ഷാഫി ഭായ് ❤️❤️

    • @one2onemediaqatar
      @one2onemediaqatar  3 месяца назад

      Thank you ❤️

  • @rukzanasiyad6944
    @rukzanasiyad6944 3 месяца назад +6

    നല്ല ഒരു മാപ്പിളപാട്ട് ആൽബം സമ്മാനിച്ച റങ്കൊളി Teamnu അഭിനന്ദനങ്ങൾ 👏👏
    കല്യാണരാവിന്റെ ഉത്സാഹവും സന്തോഷവും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിയിൽ സംവിധാനം ചെയ്തിട്ടുണ്ട് 😍👌🏼.....Congrats on your Debut Direction Shaan Riyas❤️❤️

  • @Muzammildidon
    @Muzammildidon 3 месяца назад +5

    ഇതിന്റെ ഒരു ഭാഗം അവൻ പറ്റിയതിൽ സന്തോഷം all teams thanks

  • @shijudevassy9843
    @shijudevassy9843 3 месяца назад +4

    Superb.. well done Shaan and team.

  • @jishapg658
    @jishapg658 3 месяца назад +6

    Wow👍🏻👍🏻👍🏻 വീഡിയോ അടിപൊളി ആയിട്ടുണ്ട്. എന്റെ ഫ്രണ്ട് ഷാൻ റിയാസിന് അഭിനന്ദനങ്ങൾ 🥰🥰🥰❤️❤️❤️

  • @shahulhameed6863
    @shahulhameed6863 3 месяца назад +2

    മനോഹരം വരികൾ,സംഗീതം,ഓർഗസ്ട്രേഷൻ, ഡാൻസ് ടീം,DOP, ആൻഡ് സംവിധാനം.
    തീർച്ചയായും കലാലയ,വിവാഹ ഒപ്പനകളിൽ ഈ സോങ് മുതല്കൂട്ടാവും.
    അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ.

  • @A.Gafoor.P.K
    @A.Gafoor.P.K 3 месяца назад +1

    നല്ലൊരു ട്ടീം വർക്കിൻ്റെ വിജയം. ലത്തിശയും സിതാരയും ഭംഗിയായി പാടി. രചനയും സംഗീതവും സംവിധാനവും വളരെ മികച്ചതാണ്. ജന്നമോൾടെ ടൈമിങ്ങ് സൂപ്പർ. ട്ടീമിന് അഭിനന്ദനങ്ങൾ

  • @muhammeda.kvadakara9349
    @muhammeda.kvadakara9349 3 месяца назад +7

    വടകരയിലെ വൈക്കില ശ്ശേരിയിലെ രണ്ട് മുത്തുമണികളെ കാണാൻ ഇടയായി അടിപൊളി പെർഫോമൻസ് കാഴ്ചവച്ച ഇർഷാദ് അഷ്കർ 👌👌👍👍

  • @ashkarck3541
    @ashkarck3541 3 месяца назад +4

    Super👍congrats one two one media 😍

  • @shabnabasha9321
    @shabnabasha9321 3 месяца назад +3

    Nice work 👏❤️❤️❤️❤️anoop niya sameerikka Adepoli 🥰🥰👌

  • @faduva
    @faduva 3 месяца назад +2

    Mashah allah adipoli song. Ellam kondum super😍 yasar adipoli manavalen 😍 adipoli.

  • @yasaryas5236
    @yasaryas5236 3 месяца назад +1

    കേൾക്കാൻ നല്ല രസമുണ്ട് 🔥👍

  • @sreekumar-sy3px
    @sreekumar-sy3px 2 месяца назад +1

    ഇന്നുദിച്ച സുര്യനിതെന്തു പ്രകാശം
    ഈ പോകും കാറ്റിലും സുഗന്ധ പൂരം
    ഇരുൾ മാറി ഇതൾ വിരിയുമീ പ്രഭാതം
    ഇലകൾക്കിടയിൽ പൂ വിരിയും കാലം
    (ഇന്നുദിച്ച...)
    കാതിൽ നിറയും നാദബ്രഹ്മം
    കവിത പോലുണർന്നൊരു ഗാനം
    ഇഷ്ടങ്ങൾ ഈണങ്ങളിൽ
    ഇതളിതളായി വിരിയും മോഹങ്ങൾ
    (ഇന്നുദിച്ച...)
    പരിഭവം മറക്കും പുഞ്ചിരിയും
    പിന്നെയൽപം പുന്നാരവും
    നമ്മിൽ ഓളങ്ങളായുണർന്നൂ
    നാണിച്ചു നിന്നൂ ഓർമകളായി
    (ഇന്നുദിച്ച...)

  • @sanjedsideeque7883
    @sanjedsideeque7883 3 месяца назад +4

    super 🎊 🎉🎉🎉🎉🎉

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 3 месяца назад +2

    Mashah Allah super album .ഒരു കല്യാണം കൂടിയ feel ഉണ്ട് .ഇനിയും നല്ല album പ്രതീക്ഷിക്കുന്നു .അണിയറയിൽ പ്രവർത്തിച്ച എല്ലാവര്ക്കും congrats

  • @kcmmedia2020
    @kcmmedia2020 3 месяца назад +4

    കണ്ടിരിക്കാനും കേട്ടിരിക്കാനും വളരെ ഹൃദ്യം അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍

  • @pkyasar143
    @pkyasar143 3 месяца назад +3

    എല്ലാം ഒത്തിണിങ്ങിയ ഒരടിപൊളി മൈലാഞ്ചിക്കല്ലിയാണം❤🎉🥰🥰😻🥳

  • @Abhishadguru
    @Abhishadguru 3 месяца назад +2

    Nice ❤

    • @riyaskurumbayil2742
      @riyaskurumbayil2742 3 месяца назад +1

      Abhishad broii🥰

    • @shaanriyaz
      @shaanriyaz 3 месяца назад

      അഭിഷാദ് ഭായ് സ്നേഹം ❤️❤️

  • @_niyakrishna
    @_niyakrishna 3 месяца назад +2

    I am very grateful for the chance to be part of this music album. It has been a great experience, and I appreciate working with such talented people. Your trust in me means a lot, and I am excited to contribute to this project. Thank you for believing in me and letting me join this amazing journey.❤

  • @noufalalankar
    @noufalalankar 3 месяца назад +2

    പ്രിയ സുഹൃത്ത്‌ മുസമ്മിൽ മുസ കൈമുട്ടി അഭിനയിച്ച ഭാഗം ശ്രദ്ദേയമായി..👌🏻അണിയറ പ്രവർത്തകർക്ക്‌ അഭിനന്ദനങ്ങൾ🎉 5.39

  • @saleemkurumbayil6114
    @saleemkurumbayil6114 3 месяца назад +5

    എനിക്കും ഈ ആൽബത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. പ്രിയ റിയാസ് , ആഷിഖ്. ഷാൻ. ഫജു. സമീർ ജി. ഇസ്മു @one2one media എല്ലാവർക്കും നന്ദി🥰 💐😘😘😘🙏❤❤❤❤

  • @chandranvayalamkandi1151
    @chandranvayalamkandi1151 3 месяца назад +3

    Riyas kurumbayil ❤❤❤

  • @shameeralit2945
    @shameeralit2945 3 месяца назад +2

    Masha Allah...adi Poli work...🎉

  • @rajeshkrishnan1513
    @rajeshkrishnan1513 3 месяца назад +2

    സംവിധാനവും ആലാപനവും അസ്സലായി. ടീമിന് ആശംസകൾ. ❤

  • @Nafas-Mathara.official
    @Nafas-Mathara.official 3 месяца назад +3

    റിയാസ്ക്കാ..... ❤️❤️❤️❤️... മാഷാ allah നല്ല മൊഞ്ചുള്ള വരികളും നല്ല കളർഫുൾ വീഡിയോ ❤️🫶🫶🫶🫶🫶❤️

  • @AsifKappadsinger
    @AsifKappadsinger 3 месяца назад +5

    വളരെ മനോഹരമായ വർക്ക്‌ എന്റെ പ്രിയപ്പെട്ടവർ എല്ലാവരും തകർത്തു സിതാര ലത്തീഷായുടെ ആലാപനമികവ് ചങ്ക് റിയാസ് കുറുമ്പയിലിന്റെ രചന സംഗീതം എല്ലാം കൊണ്ട് മികച്ചത് പിന്നെ നിർമാതാവ് ആഷിഖ് ❤️❤️എല്ലാവരും പൊളി

  • @muneerkkt
    @muneerkkt 3 месяца назад +2

    Le irshad - eda eldho enne cinemel edthada..
    Irshad thee 🔥

  • @arfadarfu8320
    @arfadarfu8320 3 месяца назад +4

    Irshadkka powlichu puyyappilakkal look ❤️

  • @Nifrass521
    @Nifrass521 3 месяца назад +2

    👍🏻👍🏻👍🏻nice

  • @priyankamanu221
    @priyankamanu221 3 месяца назад +3

    Super 👌

  • @shereefkshereefk5163
    @shereefkshereefk5163 3 месяца назад +4

    Rangoli super❤

  • @Nothing77759
    @Nothing77759 3 месяца назад +3

    Supper 👍🏻👍🏻👍🏻❤

  • @shanoopsulfath3007
    @shanoopsulfath3007 3 месяца назад +4

    വളരെ നന്നായിട്ടുണ്ട് 🔥

  • @sumithanassar8474
    @sumithanassar8474 3 месяца назад +2

    Congratulations..

  • @sheheenafiros2010
    @sheheenafiros2010 3 месяца назад +2

    Ma shaa Allah ❤

  • @jomon7002
    @jomon7002 3 месяца назад +3

    Anupettan adipoli 🤩😍 Eid Mubarak 🌙

  • @gopalakrishnanthambi842
    @gopalakrishnanthambi842 3 месяца назад +1

    സിത്താരയുടെ ശ്രുതിമധുരമായ ഗാനം വളരെ നന്നായിട്ടുണ്ട്.

  • @shams281
    @shams281 3 месяца назад +2

    കളർ ആയിട്ടുണ്ട് 😍❤️

  • @DeddysWorld
    @DeddysWorld 3 месяца назад +2

    Wow 👍👍അടിപൊളിയായിട്ടുണ്ട് congrts @shaan

  • @Swathikashah
    @Swathikashah 3 месяца назад +3

    Gud work🥰😍

  • @ciniemaworld4u33
    @ciniemaworld4u33 3 месяца назад +1

    Niya kutty ❤super

  • @Yaazsongs5470
    @Yaazsongs5470 3 месяца назад +3

    സൂപ്പർ ലിറിക്‌സ് & മ്യൂസിക് റിയാസ് കുറുമ്പയിൽ ❤️ ദോഹയിലെ വേദികളിലെ നിറ സാനിധ്യങ്ങളായ സിതാര & ലതീശ വളരെ മനോഹരമായി പാടി വീഡിയോ വളരെ മനോഹരം ടീം പൊളിച്ചു 🎉
    all the best❤️

  • @shamdoha2763
    @shamdoha2763 3 месяца назад +5

    ഈ അടുത്ത കാലത്തു കണ്ടതിൽ വെച്ച് ഏറ്റവും മികച്ചൊരു ആൽബം ..ഇത്രെം ആര്ടിസ്റ്റിനെ വെച്ച് വളരെ bangiyaayi തന്നെ ചെയ്‌തു കാമറ ആൻഡ് direction polichu🎉 lyrics and music singing onnum parayaanilla valare puthuma niranja paattu all the best to all crew

  • @KunjanuKodumunda
    @KunjanuKodumunda 3 месяца назад +4

    Kodumundayude. Njangade. Swantham. Sithara

  • @CHITHUS__WORLD
    @CHITHUS__WORLD 3 месяца назад +4

    Singer.. Sithara 👍🏻👍🏻👍🏻👍🏻🥰

  • @amanathkm3271
    @amanathkm3271 3 месяца назад +5

    Irshadkka fans assemble ❤ Puyyaplene kadathi vettiya look… 🔥🔥🔥

  • @LekshmiSam
    @LekshmiSam 3 месяца назад +4

    Etinta oru bagam akan avasaram tannatil orupad santhosham.valre monogaramaya avataranam❤niya ❤ Anoop ❤ Nandan ❤

  • @RamshadP-g5g
    @RamshadP-g5g 3 месяца назад +4

    യാസറിക്ക പൊളിച്ചു.

  • @jasnaichuzz
    @jasnaichuzz 3 месяца назад +3

    hywa ith polikum 😍

  • @shadhiyasmedia373
    @shadhiyasmedia373 3 месяца назад +1

    ഇമ്പമാർന്ന വരികളും നല്ല ദൃശ്യവും
    പ്രിയപ്പെട്ടവരേ നിങ്ങൾ പൊളിച്ചടുക്കി ❤️❤️

  • @rasheedkuraishi2118
    @rasheedkuraishi2118 3 месяца назад +1

    നല്ല വരികൾ…
    ഇമ്പമാർന്ന സംഗീതം…
    ലതീഷ, സിതാര രണ്ടുപേരുടെയും ആലാപനം സൂപ്പർ..
    ഒപ്പന, ഡാൻസ്,
    അണിനിരന്നവരെല്ലാം അവരുടെ ഭാഗം വളരെ ഭംഗിയാക്കി.
    ഷാനിന്റെ സംവിധാനത്തിൽ 121 മീഡിയയുടെ നല്ലൊരു കല്യാണ ആൽബം…
    അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
    ആശംസകൾ ❤❤🎉🎉

  • @richurichu-sx1hv
    @richurichu-sx1hv 3 месяца назад +2

    Adipoli❤

  • @MusthafaKHasanChavakkad
    @MusthafaKHasanChavakkad 3 месяца назад +1

    All the best team Rangoli🎉✨️✨️❤️

  • @kaleelmisra7788
    @kaleelmisra7788 3 месяца назад +4

    റിയാസ് അടിപൊളി സോങ് വീഡിയോ എഡിറ്റിംഗ് എല്ലാം വളരെ നന്നായി ഇത് ഇനിയും ഉണ്ടാവട്ടെ

  • @pkrishnankutty2108
    @pkrishnankutty2108 3 месяца назад +2

    Super👌👍🙏🌹🥰👍🙏

  • @sajnasameer9010
    @sajnasameer9010 3 месяца назад +3

    Riyas adipoli song Mashaallh

  • @khamarunnisapiqbal5062
    @khamarunnisapiqbal5062 3 месяца назад +1

    Amazing work👏👏👏 Congrats Shan ikka and Team❤️❤️

  • @guywhocancodeyourbrain
    @guywhocancodeyourbrain 3 месяца назад +2

    Super song❤❤❤🎉🎉🎉

  • @Magnus99972
    @Magnus99972 3 месяца назад +4

    Sure this will bang Malabar's Upcoming trend..Thee..💢💫💥

  • @jawaharrestaurant
    @jawaharrestaurant 3 месяца назад +1

    അടിപൊളി ❤റിയാസ് കുറുമ്പയിൽ &team welldone.... Guys

  • @iqbalvatakara9324
    @iqbalvatakara9324 3 месяца назад +3

    Team rangoli 🥰🥰😍😍😍 nice 👏🏻👏🏻👏🏻👏🏻 ചങ്ക് riyas bro കലക്കി

  • @rajumon1431
    @rajumon1431 3 месяца назад +3

    Nice Anoop bro ❤❤❤good song and vibe... And visuals too

  • @beena1723
    @beena1723 3 месяца назад +5

    ഒന്നും പറയാനില്ല സൂപ്പർ എല്ലാർക്കും അഭിനന്ദനങ്ങൾ

  • @bavas2011
    @bavas2011 3 месяца назад +3

    Congratulations... Shan 👌and entire team

  • @nishasivadasancreationsnis4468
    @nishasivadasancreationsnis4468 3 месяца назад +2

    Super..... ❤

  • @arifaali239
    @arifaali239 3 месяца назад +4

    Riyase adichu polichu.onnumparayanilla.suppar

  • @CityLights-hr3nd
    @CityLights-hr3nd 3 месяца назад +2

    Super.

  • @iqbalkechery509
    @iqbalkechery509 3 месяца назад +1

    നാട്ടുകാരനിൽ അഭിമാനം കൊള്ളുന്നു വിജയാശംസകൾ

  • @anisharajeshsankar8348
    @anisharajeshsankar8348 3 месяца назад +4

    Mashaallah ❤❤❤Super congratulations to the entire team

  • @shaaworld3982
    @shaaworld3982 3 месяца назад +1

    വളരെ നന്നായിട്ടുണ്ട് Congratulations❤️❤️ @shaan

  • @noushadkallullathil5209
    @noushadkallullathil5209 3 месяца назад +2

    ഈ ആൽബം കണ്ടപ്പോൾ നാട്ടിൽ കല്യാണം കൂടിയ ഒരു ഫീൽ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹത്തോടെ ... ❤❤

  • @anupamakoroth9385
    @anupamakoroth9385 3 месяца назад +2

    👌🏻👏🏻👏🏻❤

  • @moossakandoth7583
    @moossakandoth7583 3 месяца назад +2

    ❤👍

  • @MuhammedShamil-uu4wh
    @MuhammedShamil-uu4wh 3 месяца назад +2

    അടിപൊളി❤❤🎉🎉🎉🎉

  • @myskill120
    @myskill120 3 месяца назад +2

    മനോഹരം - ആശംസകൾ❤

  • @najeeb397
    @najeeb397 3 месяца назад +2

    Super song

  • @shoukath640
    @shoukath640 3 месяца назад +3

    One 2 one media യിലേക്ക് ഒരു പൊൻതൂവൽ കൂടി അടിപൊളി വർക്ക് ❤

  • @moidukv544
    @moidukv544 3 месяца назад +4

    കല്യാണ പാട്ടും... ഈണവും... മനോഹര ദൃശ്യങ്ങളും.... എല്ലാംചേരുംപടി ചേർന്ന... ഈയൊരു ടീം വർക്ക്... എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഈ റങ്കൊളി,യെ അതിമനോഹരം ആക്കിയിട്ടുണ്ട്.....ഇതിന്റെ... പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാ... പ്രിയപ്പെട്ടവർക്കും...
    സന്തോഷവും സ്നേഹവും അറിയിക്കുന്നു... ഏവർക്കും അഡ്വാൻസായി ബലിപെരുന്നാൾ... ആശംസകൾ.❤

  • @faiselak047
    @faiselak047 3 месяца назад +3

    ❤❤❤മനോഹരം, ഗംഭീരം 👍👍👍.. Hats of entire team..

  • @hafis252
    @hafis252 3 месяца назад +4

    Superbb❤❤❤ anup menon❤❤❤ niya mol❤❤❤ shaan riyas❤❤

  • @nasmudheentp5236
    @nasmudheentp5236 3 месяца назад +1

    മുത്തേ മച്ചു ഒന്നും പറയാനില്ല അത്രയും നന്നായിട്ടുണ്ട്❤❤❤❤❤

  • @Abbasom1980
    @Abbasom1980 3 месяца назад +5

    നല്ലോരു കല്യാണ രാവ്. കളർ ഫുൾ.. ❤

  • @rafeeknbknbk2483
    @rafeeknbknbk2483 3 месяца назад +1

    പ്രിയ കൂട്ടുകാരെ പരിപാടി അടിപൊളി ആയി🌹🌹🌹👍👍👍👍

  • @SayaIshal
    @SayaIshal 3 месяца назад +2

    Nice 👍

  • @PattambiEXUae
    @PattambiEXUae 3 месяца назад +2

    Good