അടുക്കള സ്ഥാനം തെറ്റിയാൽ മാറാരോഗങ്ങൾ ഫലം |VASTUSASTHRA|V.B.UNNITHAN

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 44

  • @vishnuunnithan5005
    @vishnuunnithan5005 3 месяца назад +1

    🙋‍♂️🙋‍♂️ ഗുഡ് information

  • @the.devuhh
    @the.devuhh 15 дней назад

    പറയുന്നത് ശരിയാണ് എൻെറ അനുഭവം വടക്കുകിഴക്കാണ് അടുക്കള മക്കളുമായി വഴക്കാണ് നോൺവെജ് വെയ്ക്കാൻ പറ്റുന്നില്ല മീൻ കഴിക്കുന്ന മകൾ ഇപ്പോൾ കഴിക്കില്ല

  • @vimalemmanuel4514
    @vimalemmanuel4514 3 месяца назад +2

    നൂറുശതമാനം സത്യം❤❤❤

  • @ReenaMv-rm6ng
    @ReenaMv-rm6ng 7 дней назад

    അഗ്നികോണിൽ അടുപ്പ് വയ്ക്കുമ്പോൾ തെക്കോട്ട് തിരിഞ്ഞ് ആണോ വെക്കേണ്ടത് കിഴക്കോട്ട് നോക്കിയാണോ വെക്കേണ്ടത്

  • @AaBb-v9e6n
    @AaBb-v9e6n 3 месяца назад +1

    Theku kizhaku Bagathea Agniku Kadinyam Kuduthalanu Lady's Manasika Prayasangal Undakunu Anbavichathanu Guro VADAKU KIZHAKU .UTHAMAM

  • @LathikaTv
    @LathikaTv 3 месяца назад +1

    അഗ്നികോണിലെഅടുകളയയില്non. വെയ്കാന്പററുമോ. Sirമന:ധനസമൃദിയുംകുറയും ഡിപ്റഷനുവരുംഎനനതു ശരിയാണോsir. മറുപടിതരണേsir🙏🙏🙏

  • @dhaneshp.c7510
    @dhaneshp.c7510 3 месяца назад

    👍👍👍

  • @aadviklekshmi7241
    @aadviklekshmi7241 3 месяца назад

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @marykuttyxavier5475
    @marykuttyxavier5475 3 месяца назад

    🙏🙏🙏🙏🙏🙏

  • @jamithavenugopal7686
    @jamithavenugopal7686 3 месяца назад +1

    അടുക്കള തെക്ക് കിഴക്കിനും തെക്കുപടിഞ്ഞാറിനും മധ്യത്തിൽ ആയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

  • @arshanshan7443
    @arshanshan7443 2 месяца назад +1

    sir വടക് കിഴക് ,വടക് പടിഞ്ഞാർ bed room വന്നാൽ കുഴപ്പം ഉണ്ടോ ?

  • @pcrpranavblog2198
    @pcrpranavblog2198 3 месяца назад

    സാർ എന്റെ വീട്. പ്രധാന വാതിൽ തെക്ക് ഭാഗത്താണ്. പക്ഷേ തെക്ക് ന്ന് കിഴക്കോട്ടാണ് ഇറങ്ങുന്നത്. വടക്ക് കിടക്കാണ് അടുക്ക വീട്ടിൽ താമസം തുടങ്ങി ഒരുയിട്ട് 8 വർഷമായി. ഞാൻ

  • @ruk489
    @ruk489 3 месяца назад +1

    Stor room vadaku kizhakanu pblm undo

  • @sony8181
    @sony8181 3 месяца назад +3

    തെക്കോട്ട് നിൽക്കുന്ന വീടിന് എവിടെ വയ്ക്കും ഒന്നു പറയുമോ

    • @rashtrabendhu4071
      @rashtrabendhu4071  3 месяца назад

      വടക്ക് പടിഞ്ഞാറു

    • @ANSARALI-ki2op
      @ANSARALI-ki2op 3 месяца назад

      ​@@rashtrabendhu4071 Apoll Avidam Dosham Mily

  • @rajanirajan5588
    @rajanirajan5588 3 месяца назад +1

    അഗ്നികോണിലെ അടുക്കളിയിൽ Non വെക്കാൻ പറ്റുമോ?

    • @rashtrabendhu4071
      @rashtrabendhu4071  3 месяца назад

      യെസ്

    • @ANSARALI-ki2op
      @ANSARALI-ki2op 3 месяца назад

      ​@@rashtrabendhu4071 Nagady ividy Alaam paraunathu Agni konnil Aanu Shuddi Vaandathu Anu

    • @ANSARALI-ki2op
      @ANSARALI-ki2op 3 месяца назад

      Agni konil Adukalla Vanaal Avidy Ashuddi Aavum Ane

  • @ushag9266
    @ushag9266 3 месяца назад +2

    Sir, കുറേ നാൾ മുൻപ് എന്റെ വീട്ടിൽ വന്ന ഒരാൾ പറഞ്ഞു തെക്ക് കിഴക്കു മുറി അടുക്കള ആക്കാൻ. എന്റെ അടുക്കള വടക്ക് പടിഞ്ഞാറ് ആണ്. അങ്ങോട്ടു മാറ്റിയാലോ എന്ന് ഞാൻ വിചാരിക്കുന്നു, SIr.

    • @rashtrabendhu4071
      @rashtrabendhu4071  3 месяца назад +1

      മാറ്റം ആവാം

    • @manuchennamathe4957
      @manuchennamathe4957 2 дня назад

      mattanda ,,,

    • @rashtrabendhu4071
      @rashtrabendhu4071  2 дня назад

      മാറ്റൂ

    • @manuchennamathe4957
      @manuchennamathe4957 2 дня назад

      @@rashtrabendhu4071 sir tekku kizhakke moolayil allready agni feeling und,,, pinne avde veendum agni koluthiyal avidam kooduthal dangerous akule ,,, pls replY

    • @ushag9266
      @ushag9266 2 дня назад

      @@manuchennamathe4957 മാറ്റണ്ടേ.. അടുക്കള വടക്ക് പടിഞ്ഞാറ് ആണ്‌. അത് കുഴപ്പം ഇല്ല എന്നാണോ.

  • @jayasreekv5168
    @jayasreekv5168 3 месяца назад

    Vadakk padinhar bhagathanu adukkala doshamundo sir pls reply

  • @minisoman1881
    @minisoman1881 3 месяца назад

    തിരുമേനി ഒരു പുതിയ വീട് പണിയാൻ ചിങ്ങത്തിൽ തുടങ്ങുഉം വടക്ക് ദര്ശനത്തിലാണ് പണിയുന്നത് അപ്പോൾ അടുക്കള അഗ്നിക്കൊന്നിൽ തന്നെ യാണോ റോഡ് വടക്ക് ഭാഗത്താണ് വടക്കുനിന്നു എരഗികിഴക്കൊട്ടുപോയി വീണ്ടും വടക്കോട്ടാണ് പോകേണ്ടത് അത് നല്ലതാണോ രണ്ട് നില പണിയുമ്പോൾ എവിടെ യാണ് മുറി കെട്ടാൻ ഉത്തമം ഒന്ന് പറയാന്നെതിരുമേനി

    • @rashtrabendhu4071
      @rashtrabendhu4071  3 месяца назад

      Adukkala തെക്ക് കിഴക്ക്‌

  • @narayanunnithan4208
    @narayanunnithan4208 3 месяца назад

    Staircase എതു സ്ഥാനം ആണ് ഉത്തമം

    • @rashtrabendhu4071
      @rashtrabendhu4071  3 месяца назад

      പടിഞ്ഞാറ് കയറി vadakku

  • @anasm7629
    @anasm7629 15 дней назад

    തെക്ക് ദർശനം ഉള്ള വീടിനു അടുക്കള എവിടെ വരണം

  • @rajanirajan5588
    @rajanirajan5588 2 месяца назад

    സർ തെക്ക് കിഴക്ക് അടുക്കള വച്ചാൽ വാതില് കിഴക്ക് വടക്കിൻ്റെ വടക്ക് മൂലക്ക് വച്ചാൽ പറ്റുമോ തെക്കോട്ട് വക്കാൻ സ്ഥലമില്ല

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 3 месяца назад +3

    അടുക്കള തെക്കു കിഴക്കേ ആണ് ഏറ്റവും നല്ല തു

  • @chandranvengolath9977
    @chandranvengolath9977 Месяц назад

    Sir no please

  • @sasidharanpattath8568
    @sasidharanpattath8568 3 месяца назад

    Sir മുറിഞ്ഞു നിൽക്കുന്ന ഈശാനകോൺ പ്ലിന്ത് ഏരിയ ആക്കി മാറ്റി അവിടെ കാർപോർച്ച് നിർമ്മിക്കാൻ പറ്റുമോ, വാഹനം വരുമ്പോൾ അവിടെ ഭാരം കൂടുതൽ ആകില്ലേ, ദയവായി മറുപടി പ്രതീക്ഷിക്കുന്നു.

    • @rashtrabendhu4071
      @rashtrabendhu4071  3 месяца назад

      ഫുൾ ഫൌണ്ടേഷൻ വരണം

    • @sasidharanpattath8568
      @sasidharanpattath8568 3 месяца назад

      നാലു ഭാഗത്തും ഭൂമിക്കു മുകളിലേക്ക് തറ ഉയർത്തണം എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്! ​@@rashtrabendhu4071