എന്റെ ചോദ്യം, വെള്ളം ഒഴിച്ചതിനു മുൻപ് ചാമ്പക്ക എന്തിനു ന്നനവില്ലാതെ തുടച്ചെടുത്തു..? അടുത്ത ചോദ്യം വെള്ളം ഒഴിക്കുമ്പോൾ പഞ്ചസാര താഴെയും ചാമ്പക്ക മുകളിലും കിടക്കുന്നു അപ്പോൾ ലയർ ലെയർ ആക്കി ഇട്ടതുകൊണ്ട് ഉണ്ടായ നേട്ടം? 😃
തിളപ്പിച്ചാറിയ വെള്ളം മൂന്നു ദിവസം കഴിഞ്ഞു ഒഴിച്ചാൽ മതി,28ദിവസം കഴിഞ്ഞു തോർത്തു ഉപയോഗിച്ചു അരിച്ചു, വീണ്ടും ഭരണിയിലാക്കി 5ദിവസം കഴിഞ്ഞു ഉപയോഗിക്കാം, എല്ലാദിവസവും രാവിലെ ഒരേസമയത്തു മരത്തവി ഉപയോഗിച്ചു വലതു വശത്തേക്ക് ഇളക്കി കൊടുക്കണം. അതിനു ശേഷം ആണ് അരിക്കേണ്ടത്. ✌️
വെള്ളം തുടച്ചു കളഞ്ഞു, വെള്ളം mix ചെയ്തു🤔, പഞ്ചസാര ലെയർ ആയി ഇട്ടു അവസാനം ഇളക്കി കൊടുത്തു🤔🤔🤔 ഇതിലും ഭേദം എല്ലാം കൂടി ഒരുമിച്ചു അങ്ങു mix ചെയ്തിട്ടാൽ പോരെ🤔🤔🤔
അതേം വെള്ളം ഒഴിക്കേണ്ട എന്നാണ് വിചാരിച്ചേ അതാണു ചാമ്പക്ക തൊടച്ചത് . വെള്ളം ഒഴിക്കാണ്ട് വൈൻ ഉണ്ടാക്കിയാൽ ടേസ്റ്റ് കുടും. വെള്ളം ഒഴിക്കുക ആണെകിൽ ചാമ്പക്ക തുടക്കേണ്ട അപ്പൊ ലയർ ആയ്യി പഞ്ചസാര ഇടേണ്ട
വൈൻ കെട്ടി വയ്ക്കുന്നു എന്നാണ് പറയുന്നത് അതിന് താങ്കൾ പറയുന്നത് ദിവസവും എടുത്ത് ഇളക്കി വയ്ക്കണം എന്നാണ് അതെങ്ങനെ ശരിയാകും..... കൂടാതെ അതിന്റെ ഫൈനൽ റിസൾട്ട് എന്താണെന്ന് കാണിച്ചില്ല അത് തന്നെ വീഡിയോയുടെ ഫ്ലോപ്പല്ലേ
അതേം വെള്ളം ഒഴിക്കേണ്ട എന്നാണ് വിചാരിച്ചേ അതാണു ചാമ്പക്ക തൊടച്ചത് . വെള്ളം ഒഴിക്കാണ്ട് വൈൻ ഉണ്ടാക്കിയാൽ ടേസ്റ്റ് കുടും. വെള്ളം ഒഴിക്കുക ആണെകിൽ ചാമ്പക്ക തുടക്കേണ്ട അപ്പൊ ലയർ ആയ്യി പഞ്ചസാര ഇടേണ്ട
8 മത്തെ മിനിട്ട് ആണ് കോമഡി. സൂക്ഷിച്ച് ലെയർ ലെയർ ആക്കിയിട്ട് നനവ് പറ്റാതെ കുറേ വെള്ളം ഒഴിച്ചിട്ട് ഇളക്കുക. എപ്പോൾ ലെയർ ഒക്കെ മാറി പഞ്ചസാര മൊത്തം അടിയിൽ വരും 😂😂😂
Mone currect yourself first, why you whipped the fruits to remove water but then you poured the water to jar, ok I don't want you dissapointed please be correct the edit the sentence then uploaded, keep it up❤
ഇതിൽ വെള്ളം ഒട്ടും ഒഴിക്കേണ്ട ആവശ്യമില്ല, വെള്ളം ഒഴിക്കാതിരുന്നാൽ വീര്യവും ഗുണവും കൂടും.ഓരോ ദിവസവും കുലുക്കുകയും തുറന്ന് ഇളക്കുകയും ചെയ്യരുത്,.ഈസ്റ്റ് നിർബന്ധമല്ല പകരം ഒരു പിടി ഗോതമ്പ് ചേർത്താൽ മതി.fermentation കൃത്യമായി നടക്കുന്നതിനാണത്,
എടൊ പൊട്ടാ എല്ലാം കൂടി അവസാനം കൈയിൽ ഇട്ട് ഇളക്കാൻ ആണെങ്കിൽ പിന്നെ എന്തിനാ ലെയർ, ലെയർ ആക്കി വെക്കുന്നത് ആവശ്യം ഉള്ള സാധനങ്ങൾ ഒന്നിച്ച് ഇട്ട് ഇളക്കിയാൽ പോരെ
അതേം വെള്ളം ഒഴിക്കേണ്ട എന്നാണ് വിചാരിച്ചേ അതാണു ചാമ്പക്ക തൊടച്ചത് . വെള്ളം ഒഴിക്കാണ്ട് വൈൻ ഉണ്ടാക്കിയാൽ ടേസ്റ്റ് കുടും. വെള്ളം ഒഴിക്കുക ആണെകിൽ ചാമ്പക്ക തുടക്കേണ്ട

എല്ലാവരും ഒന്നു SUBSCRIBE ചെയ്ത് സപ്പോർട്ട് ചെയ്തോളു
വാടാ ഇജ് ആൾ indeta
നീ സൂപ്പർ വൈൻ വെപ്പുകാരൻ
എല്ലാവരും പ്ലീസ് sub ചെയ്യണേ 🤛
ruclips.net/video/2mxNS-yoz0M/видео.html
New video ചാമ്പക്ക അച്ചാർ
@@ajaymjajaymj5810 l.p. vvvvgv
എന്റെ ചോദ്യം, വെള്ളം ഒഴിച്ചതിനു മുൻപ് ചാമ്പക്ക എന്തിനു ന്നനവില്ലാതെ തുടച്ചെടുത്തു..? അടുത്ത ചോദ്യം വെള്ളം ഒഴിക്കുമ്പോൾ പഞ്ചസാര താഴെയും ചാമ്പക്ക മുകളിലും കിടക്കുന്നു അപ്പോൾ ലയർ ലെയർ ആക്കി ഇട്ടതുകൊണ്ട് ഉണ്ടായ നേട്ടം? 😃
Njan nale varaa kurach wine thaa taste cheythit like tharaa
🤩
തിളപ്പിച്ചാറിയ വെള്ളം മൂന്നു ദിവസം കഴിഞ്ഞു ഒഴിച്ചാൽ മതി,28ദിവസം കഴിഞ്ഞു തോർത്തു ഉപയോഗിച്ചു അരിച്ചു, വീണ്ടും ഭരണിയിലാക്കി 5ദിവസം കഴിഞ്ഞു ഉപയോഗിക്കാം, എല്ലാദിവസവും രാവിലെ ഒരേസമയത്തു മരത്തവി ഉപയോഗിച്ചു വലതു വശത്തേക്ക് ഇളക്കി കൊടുക്കണം. അതിനു ശേഷം ആണ് അരിക്കേണ്ടത്. ✌️
❤️❤️
ഞാൻ ഇടതൻ ആണ്. ഞാൻ ഇടത്തോട്ട് മാത്രമേ ഈലാക്കു.
ഞങ്ങൾ വെള്ളം ഒഴിക്കാതെ ചാമ്പക്കയും, പഞ്ചസാരയും ചേർത്ത് വൈൻ ഉണ്ടാക്കി ഇന്നലെ 21 Days ആയപ്പോൾ എടുത്തു നല്ല രുചി ഉണ്ട്.
വെള്ളം ഒഴിക്കാതെ ആക്കിയാൽ നന്നായി നീര് കിട്ടുമോ....?
@@angelmaryaugustine6465 അത്യാവശ്യം നീര് കിട്ടും... ഞങ്ങൾ എല്ലാ വർഷവും ഉണ്ടാക്കാറുള്ളതാണ്.
തടി തവി use ചെയ്യുക
പൊട്ടാ ഇത് full ആയിട്ടു പറയണം.. വൈൻ എടുക്കുന്നത് കൂടി കാണിക്കണം
Nanavv ottum padilann parajit last full velam analo ozhickane🙄
Vapour padilla
ലെയർ ആക്കിത് അതുപോലെ തന്നെ ഉണ്ടല്ലോ 😄
വെള്ളം തുടച്ചു കളഞ്ഞു, വെള്ളം mix ചെയ്തു🤔, പഞ്ചസാര ലെയർ ആയി ഇട്ടു അവസാനം ഇളക്കി കൊടുത്തു🤔🤔🤔
ഇതിലും ഭേദം എല്ലാം കൂടി ഒരുമിച്ചു അങ്ങു mix ചെയ്തിട്ടാൽ പോരെ🤔🤔🤔
അതേം വെള്ളം ഒഴിക്കേണ്ട എന്നാണ് വിചാരിച്ചേ അതാണു ചാമ്പക്ക തൊടച്ചത് . വെള്ളം ഒഴിക്കാണ്ട് വൈൻ ഉണ്ടാക്കിയാൽ ടേസ്റ്റ് കുടും. വെള്ളം ഒഴിക്കുക ആണെകിൽ ചാമ്പക്ക തുടക്കേണ്ട
അപ്പൊ ലയർ ആയ്യി പഞ്ചസാര ഇടേണ്ട
Champakkayude vellom thudachillel wine pulichu pokum velllothinte oru amsham mathi wine Kesavan
🤩🤩🤩🤩
Thanks
@@AadishMathew
തിളപ്പിച്ച് ആറ്റിയ വെള്ളത്തിൽ കഴുകിയാൽ പോരെ 🤔🤔🤔
വൈൻ കെട്ടി വയ്ക്കുന്നു എന്നാണ് പറയുന്നത് അതിന് താങ്കൾ പറയുന്നത് ദിവസവും എടുത്ത് ഇളക്കി വയ്ക്കണം എന്നാണ് അതെങ്ങനെ ശരിയാകും..... കൂടാതെ അതിന്റെ ഫൈനൽ റിസൾട്ട് എന്താണെന്ന് കാണിച്ചില്ല അത് തന്നെ വീഡിയോയുടെ ഫ്ലോപ്പല്ലേ
എത്ര ദിവസം കഴിയുമ്പോൾ വൈൻ ആകും?
21 days
Ethra divasam ilakkanam...ennum ilakkikkond irikkam ille..chumma video ittal pora.
അപ്പൊ അതിക്ക് ഒഴിച്ചേ വെള്ളോ അത് വെള്ളം അല്ലെ 😆
അപ്പോൾ ഓരോ ലയർ ആയിട്ട് ഇട്ടത് എന്തിനാ.. വെള്ളം ഒഴിച്ചപ്പോൾ പഞ്ചസാര അടിയിലും ചാമ്പക്ക മുകളിലും ആയല്ലോ..
അതേം വെള്ളം ഒഴിക്കേണ്ട എന്നാണ് വിചാരിച്ചേ അതാണു ചാമ്പക്ക തൊടച്ചത് . വെള്ളം ഒഴിക്കാണ്ട് വൈൻ ഉണ്ടാക്കിയാൽ ടേസ്റ്റ് കുടും. വെള്ളം ഒഴിക്കുക ആണെകിൽ ചാമ്പക്ക തുടക്കേണ്ട
അപ്പൊ ലയർ ആയ്യി പഞ്ചസാര ഇടേണ്ട
👍👍👍 എന്റെ വീട്ടിലും ഉണ്ട് ഈ ചാമ്പക.
ഒന്നു പരീക്ഷിക്കണം 👍👍👍
Polikkk
21ദിവസത്തിൽ കൂടിയാൽ എന്തങ്കിലും പ്രശ്നമുണ്ടോ?
ഇതുകൊണ്ട് വിനിഗർ ഉണ്ടാക്കാമോ
Yes
@@TechNeuvomalayalam വിനീഗർ ഉണ്ടാക്കുന്നത് പറഞ്ഞു തരുമോ
So super video ❤❤❤❤resiepy
Ethra day kazhinjal use cheyyan patum?
21 days
ചേട്ടാ കമ്പിളി നാരങ്ങ വൈൻ ഉണ്ടാക്കാൻ നല്ലതാണോ. ഒന്നും പറഞ്ഞു തരുവോ
ശർക്കര ചേർക്കാമോ, പഞ്ചസാരക്ക് പകരം
Yes
ഞാൻ ഉണ്ടാക്കി.... സൂപ്പർ 👌powlich
ആദ്യത്തെ ലെയർ പഞ്ചസാരയല്ല, ചാമ്പക്ക ഇടണം! അല്ലെങ്കിൽ അടിയിലാത്ത പഞ്ചാര അങ്ങനെ തന്നെ കിടക്കും!!
How many days need for wine rady ?.
21 days
Ellam divasam elakano
Sugerinu pakaram sharkkara use cheyyamo
Use cheyyam
എത്ര ദിവസം കഴിഞ്ഞു വൈൻ റെഡി ആകും?
21 divasam
എവിടെ വൈൻ
ഇതിപ്പോ എന്തിനാ ഷുഗർ ചാമ്പക്ക ലേയർ ലേയർ ആയി ഇട്ടദ് ഒന്നിച്ചു ഇട്ടാപോരെ
8 മത്തെ മിനിട്ട് ആണ് കോമഡി. സൂക്ഷിച്ച് ലെയർ ലെയർ ആക്കിയിട്ട് നനവ് പറ്റാതെ കുറേ വെള്ളം ഒഴിച്ചിട്ട് ഇളക്കുക. എപ്പോൾ ലെയർ ഒക്കെ മാറി പഞ്ചസാര മൊത്തം അടിയിൽ വരും 😂😂😂
Do you have the English version?
Check out the description
വെള്ളം ഒഴിച്ചിട്ട് നനയാൻ പാടില്ല എന്ന് പറഞ്ഞാൽ എങ്ങനെയാ???
ഞങ്ങൾ ഉണ്ടാക്കി നോക്കിട്ടോ... Super...
Thanks ❤️
How many days to be kept to get the wine ready
21 days bro
Mone currect yourself first, why you whipped the fruits to remove water but then you poured the water to jar, ok I don't want you dissapointed please be correct the edit the sentence then uploaded, keep it up❤
ഏകദേശം പഴുത്ത ചംബങ മതിയോ ബ്രോ
ഇതിൻ്റെ balance video എവിടെ ..?
എങ്ങനെ ഉണ്ട് wine kanik
Ethara dhivasm kazhiyumbol annu edukattathu
21 days
ബ്രോ എത്ര ദിവസം കഴിഞ്ഞ് എടുക്കേണ്ടത് അതൊന്നും ഈ വീഡിയോ ഇല്ലല്ലോ
21divasam bro
Athanu
Nanav pattilla ennu parayunnundallo, vellam ozhikkunnundallo.
Normal ayittu vechal mathiyo atho kuzhichi idano ethra divasam ingane cheyyanam upayogikkan
Wine undakkan ithpolethe bharani illa engil aluminiyam kalathil itt vekkamo ...... pls reply
Aluminium pathram nalth alla
Barani undakil athanu nalath
@@TechNeuvomalayalam ....Ok ....
Othri pazhukatha chambanga nallathano use chyan patumo
Atra nalath alla but atra pazhukatha chambanga anekil sugar kurach koduthal ettollu
ഇതിൽ വെള്ളം ഒട്ടും ഒഴിക്കേണ്ട ആവശ്യമില്ല, വെള്ളം ഒഴിക്കാതിരുന്നാൽ വീര്യവും ഗുണവും കൂടും.ഓരോ ദിവസവും കുലുക്കുകയും തുറന്ന് ഇളക്കുകയും ചെയ്യരുത്,.ഈസ്റ്റ് നിർബന്ധമല്ല പകരം ഒരു പിടി ഗോതമ്പ് ചേർത്താൽ മതി.fermentation കൃത്യമായി നടക്കുന്നതിനാണത്,
വെള്ളം ഒഴിക്കാൻ പാടില്ല പിന്നെ ചെട്ടൻ ഇത് എത്ര നാൾ കഴിഞ്ഞു ഉഭയോഗിക്കിന്ന കാര്യം പറഞ്ഞുവോ പിന്നെ ദിവസം ഇളക്കണ്ടേ കാര്യം ഇല്ല ok
Great video, Thankyou! Please tell me, how long to let it sit before drinking?
21 days bro ❤
Tech Neuvo thanks!
എടൊ പൊട്ടാ എല്ലാം കൂടി അവസാനം കൈയിൽ ഇട്ട് ഇളക്കാൻ ആണെങ്കിൽ പിന്നെ എന്തിനാ ലെയർ, ലെയർ ആക്കി വെക്കുന്നത് ആവശ്യം ഉള്ള സാധനങ്ങൾ ഒന്നിച്ച് ഇട്ട് ഇളക്കിയാൽ പോരെ
പിന്നെന്തിനാ ആദ്യം പറഞ്ഞെ കയ്യ് നല്ലപോലെ തുടയ്ക്കണം.. വെള്ളം പറ്റരുതെന്ന്
Bro sathe east alla atho matta instant east anoo
2 ayallum kozhappam illa
ഇപ്പൊ ചാമ്പക്ക സീസൺ അയതുകൊണ്ട് ഞാനും വൈൻ ഉണ്ടാക്കി
🤩🤩🤩
Thank you dear
എത്ര ദിവസം കഴിഞ്ഞ് എടുക്കണം
21days
Vellam ozkandu undakiyal seri akuvo
Seri akkum vellam ozhikathe cheythal taste kudum
Wine edukkunna day koodi onn kanikkanamaerunn
Sorry bro . wine 21days kazhijattu edukkan
@@TechNeuvomalayalam edukkunna reethi koodi ariyathavar undakumallo😞
Nice time set akkam bro
chetta Mazha Peth vellam keriya chambakka edukkavo
Try cheyth nokk
Try cheyth nokk
എത്ര ദിവസം വെക്കണം
21 divasam
East stata east ano
Annu
Ok
Njan ipoo umdaki kette vachekkuva
ഈസ്റ്റ് ettillannuorthu kuzhappam undo
Yeast ഇട്ടിലകിൽ വിരേം കിട്ടില്ല യീസ്റ്റ്ഇന് പകരം സുചി ഗോതമ്പു ഇട്ടാൽ കൊഴപ്പമില്ല
ഞാനും ഇന്ന് ചാമ്പക്ക വൈൻ ഉണ്ടാക്കും 🥰. നൈസ് വീഡിയോ ബ്രദർ 👌
Thanks ❤
Sugar ittu kazhinju mix cheydu aliyichu kazhinju chambakka ittal kuzhappamundo ?
Kuzhappam illa
ചാമ്പക്ക juce അടിച്ച് wine ഉണ്ടാക്കിയാല്‍ ഒന്നുകൂടി tesht കൂടില്ല
Adutha vatam try cheyam. Thanks for your suggestion
Alla apo kuru enthu cheyum
aniku atavum estamula item chambakka champiko uff
East instant east aanno
ATH east anakillum no problem njan instant east anu use cheythath
@@TechNeuvomalayalam thank you....
Puzhu ulla champaka add aay poya wine kedayi povumo?
എത്ര ദിവസം വെക്കണം?
21 divasam bro
Policchu macchane
❤️❤️❤️
Layer ആയിട്ട് ഇടണ്ട ആവശ്യം ഇല്ല..
വെള്ളം ഒഴിച്ചപ്പോൾ layer ന്റെ പണി തീർന്നു...
Ethra days vekkanam
21 divasam
Tnx bro
Panjasarakku nu pakaram sharkkara upayogikkavo
Njan use cheythatilla use cheyth nokkikko
ചാമ്പങ്ങയുടെ കുരു കളയണോ.... എത്രദിവസം ഭരണിയിൽ വയ്ക്കണം
കുരു കളയണം 21 ദിവസം വക്കണം
വെള്ളമൊഴിക്കുന്നുവെങ്കിൽ പിന്നെ എന്തിന് തുടയ്ക്കണം
അതേം വെള്ളം ഒഴിക്കേണ്ട എന്നാണ് വിചാരിച്ചേ അതാണു ചാമ്പക്ക തൊടച്ചത് . വെള്ളം ഒഴിക്കാണ്ട് വൈൻ ഉണ്ടാക്കിയാൽ ടേസ്റ്റ് കുടും. വെള്ളം ഒഴിക്കുക ആണെകിൽ ചാമ്പക്ക തുടക്കേണ്ട
❤
പച്ച വെള്ളം ചാമ്പക്കയിൽ ഇരുന്നാൽ പൂപൽ വരാൻ ഇടയുണ്ട്.. ചുടു വെള്ളം തണുപ്പിച്ചത് ആണേൽ കുഴപ്പം ഇല്ല...
Athanu
ഇത് റെഡിയായതു കൂടി വീഡിയോ എടുത്തു ഇതിന്റെ കൂടെ അവസാനം ചേർക്കണമായിരുന്നു
കുരു കളയണോ??
Kalaghal nalath
കളയണം.. അല്ലേൽ കൈപ് വരും
Bro yethr adevasam aanu ithu vekyendathu
21 divasam
Sugar ne pakaram sharkara cherkkan pattiley??
Njan ittu vare try cheythatilla bro onnu test adich nokk
Ethu etra daya vekkendathu ?pls parayumo
21 divasam
ചാമ്പങ്ങയുടെ കുരു കളയണോ?
Kalayanam
എടാ.....മോനെ ഇത് എത്ര ദിവസം വെക്കണം?
21 divasam
ചാമ്പക്ക മിക്സിയിൽ അടിച്ചിട്ട് ഇടുന്നതായിരിക്കും ഇതിനെക്കൾ നല്ലത്
Jambakayil vellam theera paadilla nalle paranjatu pema enthina vellam ozhichathu
അതേം വെള്ളം ഒഴിക്കേണ്ട എന്നാണ് വിചാരിച്ചേ അതാണു ചാമ്പക്ക തൊടച്ചത് . വെള്ളം ഒഴിക്കാണ്ട് വൈൻ ഉണ്ടാക്കിയാൽ ടേസ്റ്റ് കുടും. വെള്ളം ഒഴിക്കുക ആണെകിൽ ചാമ്പക്ക തുടക്കേണ്ട
Ethil vellom ozhykunundel pinnenthyna chambakka thudachathu
അതേം വെള്ളം ഒഴിക്കേണ്ട എന്നാണ് വിചാരിച്ചേ അതാണു ചാമ്പക്ക തൊടച്ചത് . വെള്ളം ഒഴിക്കാണ്ട് വൈൻ ഉണ്ടാക്കിയാൽ ടേസ്റ്റ് കുടും. വെള്ളം ഒഴിക്കുക ആണെകിൽ ചാമ്പക്ക തുടക്കേണ്ട
ethra divasam vekkanam chambakka baraniyilu?
21 days
@@TechNeuvomalayalam ok thx bro
ചാമ്പക്ക വൈൻ ഉണ്ടാക്കാൻ സ്റ്റീൽ പാത്രം ഉപയോഗിക്കാമോ? മറുപടി എത്രയും പെട്ടന്ന് അറിയിക്കുക
സ്റ്റീൽ പാത്രം വേണ്ടാ അത് നല്ലത് അല്ല ഭരണി നല്ലത്
മണ് കലം ആയാലും കുഴപ്പം ഇല്ല
Try cheythutto super vine atto😀 good work👍
🤩🤩🤩🤩
I don't understand 😢
If you want the recipe in english look on to the description
Best video I will definitely try this wine at home 🤩🤩🤩
❤️❤️
Undakkiyo anganeund
Yah i will also
Gothambe idande?
ittal nalath annu
ariyan melathe kond chothikuva dry ayi champak eduthu dry ayi kuppi eduthu. dry ayi spoon eduthu enit last water ozhichu pinne enthina ellam dry akan paranje. 😂😂😂😂😂😂😂😂😂
അതേം വെള്ളം ഒഴിക്കേണ്ട എന്നാണ് വിചാരിച്ചേ അതാണു ചാമ്പക്ക തൊടച്ചത് . വെള്ളം ഒഴിക്കാണ്ട് വൈൻ ഉണ്ടാക്കിയാൽ ടേസ്റ്റ് കുടും. വെള്ളം ഒഴിക്കുക ആണെകിൽ ചാമ്പക്ക തുടക്കേണ്ട
അപ്പൊ ലയർ ആയ്യി പഞ്ചസാര ഇടേണ്ട കൺഫ്യൂസ് ആയില്ലേ sorry tto🥰🥰
Ee ozhikkuna vellom nanayi thillapicharichathannu nammal champakayum baraniyum pachavellom kondann kazhukkunath
❤️
Thanks for the information
വെള്ളത്തിൽ ഇടുന്നതിനു എന്തിനാ വെള്ളം തുടക്കുന്നത്
ലൈർ ആക്കി ഇട്ടിട്ടും പഞ്ചസാര അടിയിലും ചാമ്പക്ക മുകളിലും??????????????????????????///////
Thanks 🌹
Ithrem panchasara ittaal over madhuram aaville
Madhuram itrakum vendakil kurachollu
എത്ര ദിവസം വക്കണം കെട്ടി? പാക മാകാൻ
21 divasam
Randayi murichu kazhukamo
Reply vegan tharumo
Kazhukenda
2 ayyi murikunathinu munbe kazhukku
Njan murichu kazhuki eni keduvarumo
😞
Kick undoo
ഇത് എത്ര ദിവസം ഇളക്കണം.?
വൈൻ ആവാൻ എത്ര ദിവസമെടുക്കും ?
7 divasam ellakikko.21 days mathi wine set avan🥰
Eest nu pakaram wheat use cheyamo
Use cheyam
Njaan chidapoo puzu vannu
Win ഉണ്ടാക്കിയാൽ പോലീസ് പിടികുമോ.
Illa bro
@@TechNeuvomalayalam 😊😊😊നാളെ ഉണ്ടാകുവാൻ പോകുവാ പറിച്ചു വെച്ചു കെട്ടോ
🤩🤩🤩🤩🤩
Nale vera oru jambakka receipe varuund
@@TechNeuvomalayalam 😋😍😍😍😍😘😘പോളിക്കു ബ്രോ
ചാമ്പക്കയുടെ കുരു കളയണോ
Kalaghal nalath
Daaa ella chaambakkayum pottikale enik ullath baaki vekk
😂😂
കിടിലൻ wine ആണ് . അമ്മ പണ്ട് മിക്കപ്പോഴും ഉണ്ടാക്കാറുണ്ടായിരുന്നു.
Great
❤️❤️