Mathew 27/1-26. Jesus and Barabbas - Fr. Daniel Poovannathil

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 223

  • @julietdsilva8948
    @julietdsilva8948 Год назад +2

    Without tears cannot look at Jesus.

  • @vidhufrancis3504
    @vidhufrancis3504 4 года назад +26

    കാലഘട്ടത്തിന്റെ പ്രവാചകനായ അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.🔥🔥🔥❣️🙏🔥

  • @minipaulson186
    @minipaulson186 4 года назад +4

    ഈശോ ഇന്നും ജിവിക്കുന്നു ആമ്മേൻ

  • @sreedevitr5509
    @sreedevitr5509 4 года назад +1

    എന്റെ ഈശോയെ ദൈവസ്നേഹത്താൽ എന്നെ നിറയ്ക്കണെമെ

  • @tonykuriankoshy2773
    @tonykuriankoshy2773 4 года назад +13

    ദൈവം ചിലരെ നിയോഗിച്ചു അഭിഷേകം ചെയും ചില കാലഘട്ടത്തിൽ ,അതിനുള്ള ഉത്തമ udaharanam aanu Daniel achan , തിരുവചനം എത്ര ആഴത്തിൽ ആണ് നമ്മുടെ ഹൃദയങ്ങൾ ളിൽ വേരോടോടുന്നുനത്, ദൈവമേ നന്ദി ദൈവമേ മഹത്വം.

  • @julietdsilva8948
    @julietdsilva8948 Год назад

    Thank you holy spirit 🙏. Giving the light of your words through fr.Daniel.stay blessed Acha.

  • @kioelectronicsvlogs1940
    @kioelectronicsvlogs1940 4 года назад +6

    Achan padippikunnathinu valare thanks . Achanileku iniyum daivakripa niraye ozhukatte angane daivajanathinu yesuvil jeevikanum,daivathe ariyathavar ariyuvanum karthavu anugrahikename. Praise the Lord, halleluya

  • @sebinantudevassy
    @sebinantudevassy 4 года назад +47

    അച്ഛാ ഞാൻ ഒരു സംസാരിക്കാൻ തടസമുള്ള കുട്ടിയാണ് ഈ ലോക്കഡൗണിൽ ഞാൻ ഉല്പത്തി മുതൽ വീണ്ടും കേട്ട്

    • @thankachanjoseph9720
      @thankachanjoseph9720 4 года назад +4

      അനിയാ മർക്കോസ് സുവിശേഷം വായിക്കൂ നിൻറെ വിക്ക്‌ മാറും നമ്മൾ ദൈവത്തോട് അടുക്കുവാൻ തരുന്ന ഒരു സന്ദർഭമാണ് വിഷമിക്കണ്ട ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.. . .

    • @srlucius8471
      @srlucius8471 4 года назад +1

      @@thankachanjoseph9720 UC

    • @maltisr1088
      @maltisr1088 4 года назад

      ?

  • @bincypereppadan2470
    @bincypereppadan2470 4 года назад +3

    ഈശോ കരുണയായിരിക്കണേ... വേദനയിലും സന്തോഷത്തിലും നിന്റെ ഒപ്പം ആയിരിക്കാനുള്ള കൃപ തരണേ

  • @bindhubaby2137
    @bindhubaby2137 3 года назад +1

    Dear father, Bible ile ella karyangalum prathyekichu pazhaya niyamam ithra manoharamayi explain cheythu tharunnatbinu, thanks a lot. Achane daivam samrudhamayi anugrahikate. Bible study kelkan enikku othiri othiri ishtamanu. Ee bhagyam thanna ente eesokku -nandi, nandi,i nandi

  • @santymolkurian6022
    @santymolkurian6022 2 года назад +1

    What a thoughtful and wonderful explanation!!!!!. Lord, please open our hearts to receive it ……. Hallelujah hallelujah Hallelujah. Thank you Lord for giving us this precious teacher …

  • @vijayalakshmismsm3093
    @vijayalakshmismsm3093 4 года назад +3

    Praise the lord. Amen Hallelujah
    യൂദാസിനെ മനസ്സിലാക്കി തന്നതിനു നന്ദി.
    യൂദാസിനെ പോലെ യാകതെ ആ മഹാ കാരുണ്യത്തിനകത്താക്കിയതിന് നന്ദി അബ്ബാ പിതാവേ.

  • @sangeethamariam5227
    @sangeethamariam5227 4 года назад

    Enty eashoye njaghalude prarthana kerlkaname amen

  • @shylageorgeshai7263
    @shylageorgeshai7263 4 года назад +11

    അച്ഛന്റെ ആത്മീയ ജീവിതം വളരെയധികം ഉയരത്തിൽ ആകട്ടെ. അച്ഛന് കിട്ടിയ അനുഗ്രഹം എല്ലാ ജനങ്ങൾക്കും അനുഗ്രഹമാണ്. ഇനിയും ഒത്തിരി കൃപ ഉണ്ടാകട്ടേ. പ്രാർത്ഥനയിൽ ഓർക്കണമെ.ആമേൻ.

  • @elcylawrence6364
    @elcylawrence6364 4 года назад +3

    ഈശോയെ എന്റെ പാപങ്ങളും അപരാധങ്ങളും പൊറുക്കേണമേ

  • @sajuissac567
    @sajuissac567 4 года назад +11

    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപി ആണ് ഞാൻ നാഥാ പാപി ആണ് ഞാൻ ...

  • @chinnupaul6023
    @chinnupaul6023 4 года назад +1

    May God bless you Father.

  • @xtremejibin3665
    @xtremejibin3665 4 года назад +1

    Accha ante brother nu vendi prathikaname.avente madyapanam matti puthiya oru manushynakaname.........

  • @damiangeorge8656
    @damiangeorge8656 4 года назад +1

    ആമേൻ

  • @jomonjohnson8605
    @jomonjohnson8605 2 года назад

    Thank God for the studies

  • @ushakaramullill3925
    @ushakaramullill3925 3 года назад +1

    I praise n thank Jesus for this fortune to listen this teaching. Thanks Fr.

  • @dellapereira1163
    @dellapereira1163 4 года назад +1

    ഈശോയുടെ തിരുരക്തമേ ഞങ്ങളോട് ദയതോന്നണേ

  • @georgepaulputhenpura
    @georgepaulputhenpura 3 года назад

    Praise the Lord

  • @alphonsajoseph9540
    @alphonsajoseph9540 4 года назад

    Achante vachanam kettu kettu now i can read bible ,study important vachanam. Write bible., pray at any time to take upavasam daivathinustuthy.

  • @dainujoy3720
    @dainujoy3720 3 года назад

    Thank you very much Acha.

  • @jancyabraham4004
    @jancyabraham4004 11 месяцев назад

    Hallelujah 🕊🙏🏻

  • @elcylawrence6364
    @elcylawrence6364 4 года назад +4

    എന്റെഈശോയെ അങ്ങേതിരുവജനംഗ്രഹിക്കാനുള്ളകൃപതരേണമേ തബുരാനെ

  • @srrhodamtc9093
    @srrhodamtc9093 4 года назад +4

    Acha your talk and BIBLE study class make me draw nearer to Jesus and BIBLE ..Thank youJESUS....Prayers Acha...humbly request your for grow
    in grace....

  • @annieroser2549
    @annieroser2549 4 года назад +1

    Thank you Jesus 🙏 🙏🙏 hallelujah your powerful message

  • @ashmilr1566
    @ashmilr1566 4 года назад +1

    Amen. God bless you Father

  • @ethammathottasseril9637
    @ethammathottasseril9637 4 года назад +1

    Thanks very much Father Daniel

  • @thresiammavarkey7696
    @thresiammavarkey7696 4 года назад

    Eesoye daiva vachanam padikkuvan kreupa nalkanam amen

  • @daisy6620
    @daisy6620 4 года назад

    Njangalkuvendi krusikkapetta ente ponnu thamburane..njan angaye sthuthikkunnu ,mahathuappeduthunnu aaradhikkunnu..Daiva vachanam,achante Bible study life l ettavum vilappetta..anubhapham Anu thank you Jesus 🙏 thank you acha..

  • @jesusthesaviour4866
    @jesusthesaviour4866 4 года назад +4

    Thanks be to God for giving the grace of knowing your Holy Words through
    Fr. Daniel's Bible teaching.

  • @sibijoy5461
    @sibijoy5461 4 года назад +1

    Thank you Jesus, thank you acha🙏🙏🙏❤️

  • @alphonsajoseph9540
    @alphonsajoseph9540 4 года назад +1

    Acha god bless u you are a great man lamvery like to heard your jeevikkunna vachanam

  • @earlyconnections8028
    @earlyconnections8028 4 года назад +3

    Hallelujah. May the spirit of God strengthen us to take the path of righteousness and stand for his glory 🙏

  • @matildamf9541
    @matildamf9541 4 года назад +1

    Thank you Father ,God Blesses

  • @rajiantony6306
    @rajiantony6306 4 года назад

    Excellent way of explaining Father....!!!!!

  • @godsonnantony2165
    @godsonnantony2165 4 года назад +1

    Amen Thank You Father

  • @bjeevan15
    @bjeevan15 4 года назад +2

    May God Protects You father from the world

  • @georgethottungal8627
    @georgethottungal8627 2 года назад +1

    Jesus, help my grandson to improve his knowledge in his studies.

  • @neethamolabraham7471
    @neethamolabraham7471 4 года назад +4

    Great job Daniel Acha. May God Bless You Abundantly. Thank you so much for doing this.

  • @leelaabraham5577
    @leelaabraham5577 4 года назад +2

    Dear Achen your bible study is very good you explain the incidents in a very simple way so everyone can understand thanks God Bless you Amen Praise the Lord

  • @sherlylouis3547
    @sherlylouis3547 4 года назад +6

    PRAISE YOU JESUS. Thank YOU LORD for d interpretation OF WORD OF GOD thru our Priest.

  • @sabujoseph8778
    @sabujoseph8778 4 года назад

    ദൈവമനുഷ്യൻ ്‌ സ്നേഹ ഗീതം. Written by saint maria valtorta total vol. 16 . നമ്മുടെ അമ്മ യുടെ ജനനം മുതൽ സ്വർഗാരോഹണം വരെ ഈ book വിവരിക്കുന്നു. ഈശോ യുടെയും അമ്മ യുടേയും കരച്ചിൽ എത്ര മാത്രം

  • @aneeshaanu3816
    @aneeshaanu3816 4 года назад +1

    Thank u..acha. god bless u....

  • @CelinemelbabennyCelinemelbaben
    @CelinemelbabennyCelinemelbaben 4 года назад

    Thank you Jesus. God bless you acha

  • @shanrajesh5303
    @shanrajesh5303 4 года назад +1

    Thank you father 🙏🙏🙏🙏

  • @annakuttymathew1240
    @annakuttymathew1240 4 года назад +2

    എന്റെ കർത്താവേ...എന്റെ ദൈവമേ
    ......ആമേൻ...ഹല്ലെലുയ്യ.... താങ്ക്സ് അച്ഛാ ഗോഡ്‌ ബ്ലസ് അച്ഛാ

    • @Spiritualp
      @Spiritualp 4 года назад +1

      *അപ്പോൾ യോഹന്നാൻ* *20:29** പ്രകാരം ഭൂമിയിൽ ഒരിക്കൽ കാണപ്പെട്ട ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യനിൽ വിശ്വസിക്കുന്നവരാണൊ ഭാഗ്യവാന്മാർ,*
      *അതോ, അദൃശ്യനും അനശ്വരനുമായ ദൈവത്തിൽ മാത്രം വിശ്വസിക്കുന്നവരാണൊ ഭാഗ്യവാന്മാർ??* 🤔🙄🤔

    • @jerryphilipjose9291
      @jerryphilipjose9291 4 года назад

      @@Spiritualp ഈശോ ഒരു മനുഷ്യൻ മാത്രമല്ല ദൈവമാണ്. ഈശോയാണ് ഏക രക്ഷകൻ. ഈശോയിലൂടെ മാത്രമാണ് രക്ഷ. ഈശോ ദൈവമാണ് എന്റെ പാപമോചകനാണ് എന്റെ എല്ലാം ആണ്.

    • @manojmathew9936
      @manojmathew9936 4 года назад +2

      @@Spiritualp സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും മേലുള്ള സകല അധികാരങ്ങളും ഉള്ളവൻ എന്നു പറഞ്ഞാൽ എന്താണ്

  • @daisyeapen8619
    @daisyeapen8619 4 года назад +1

    Thank ou Acha

  • @ousephachancj9
    @ousephachancj9 4 года назад +2

    Jesus bless all priests missionaries and preachers especially those who are need more prayers 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sachinfrancis3150
    @sachinfrancis3150 3 года назад

    എന്റെ മോളുടെ കുഞ്ഞ് സംസാരിക്കുന്നില്ല അച്ചന്റെ പ്രാർത്ഥനയിൽ മോനെ ഓർക്കേണമെ

  • @ieenaleenasukumaran5614
    @ieenaleenasukumaran5614 2 года назад

    Ameen

  • @dellapereira1163
    @dellapereira1163 4 года назад

    ദൈവമേ നന്ദി.....

  • @salyjoy3224
    @salyjoy3224 3 года назад

    ചെവിക് കേൾവി ക്കുറവുള്ള ഒരു സ്ത്രി ആണ് ഞാൻ .എനിക്ക് യൂ ട്യൂബ് യിലൂടെ യുള്ള ഇതു പോലുള്ള ക്ലാസ് വളരെ വളരെ ദൈവസ്നേഹത്തിലേക് നയിക്കുന്നു .നന്ദി ദൈവമേ .നന്ദി

  • @bijiabraham7949
    @bijiabraham7949 4 года назад +1

    Praise the Lord🙏🙏May God keep Achen safe and healthy.

    • @srannettfslg5041
      @srannettfslg5041 4 года назад

      My God marvellous your ways , thank you Jesus for filling your Holy spirit in this holy priest... Father please pray for my shallow faith.

  • @efronsebi2232
    @efronsebi2232 4 года назад

    Praise the lord. Amen.

  • @mariammamathai6438
    @mariammamathai6438 4 года назад +4

    God bless you Acha🙏🙏🙏.

  • @ousephachancj9
    @ousephachancj9 4 года назад +2

    Jesus have mercy on Hilda Aiswarya Danny and their friends 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @navisnoel5199
    @navisnoel5199 4 года назад +8

    അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @shinygeorge5277
    @shinygeorge5277 4 года назад +2

    Thank you father.... May God bless you... we were waiting for ur talks..

  • @josepk4566
    @josepk4566 4 года назад +1

    Thanks acha god bless all

  • @dellapereira1163
    @dellapereira1163 4 года назад +1

    ഈശോയെ

  • @nishapaul7847
    @nishapaul7847 4 года назад +1

    Amen,

  • @bindujabose5743
    @bindujabose5743 4 года назад +1

    Amen.🙏🙏thanku father🙏🙏

  • @fotballshorts7957
    @fotballshorts7957 Год назад

    Thanks acha

  • @vinithamahesh7494
    @vinithamahesh7494 3 года назад +1

    എന്റെ ചാനലിനെ അനുഗ്രഹിക്കണമേ ഈശോയെ 🙏

  • @jaisyvarghese6634
    @jaisyvarghese6634 4 года назад

    Ee place ellam kanan enne anugrehicha karthavinu nanni.

  • @theresamathew1142
    @theresamathew1142 4 года назад +1

    God bless you acha

  • @charlesaugustine3695
    @charlesaugustine3695 4 года назад

    Ella classumm nallathaanu

  • @suseelamary7241
    @suseelamary7241 4 года назад

    God bless you father thank you

  • @smithathoppil9896
    @smithathoppil9896 4 года назад +1

    ആമേൻ 🙏🙏🙏🌹🌹🌹💓💓💓

  • @elzammaabraham2388
    @elzammaabraham2388 4 года назад +2

    Acha we are waiting everyday for your talk.God bless you

  • @lijijoseph2408
    @lijijoseph2408 4 года назад +1

    Love u jesus.

  • @beenajohn8677
    @beenajohn8677 4 года назад +1

    Praise the Lord. God bless you Fr. Daniel. Eagerly awaiting for your Bible study classes. Pray for me and my family to be filled with the Holy Spirit.

  • @thankammamathew2313
    @thankammamathew2313 4 года назад +1

    Thank you Acha.Please go ahead.

  • @tomjose7433
    @tomjose7433 4 года назад

    Praise The Lord..

  • @emperor9242
    @emperor9242 4 года назад

    Thankes.God

  • @fancyalson
    @fancyalson 4 года назад +1

    God bless 😇😇😇

  • @vinoydevassy7943
    @vinoydevassy7943 4 года назад +5

    Acha May God bless you, my prayerful wishes

  • @amaljose1324
    @amaljose1324 4 года назад +1

    Mmmmm

  • @minimoleariyamannil2483
    @minimoleariyamannil2483 4 года назад +1

    God bless you acha...

  • @georgegeorge1354
    @georgegeorge1354 4 года назад

    Dear Daniel Acha, god bless!!!

  • @leelammamathai9339
    @leelammamathai9339 4 года назад

    Entae karthavinu mahathwom

  • @alphonsaalphonse4838
    @alphonsaalphonse4838 4 года назад +1

    Amen 🙏🙏🙏🙏hallaluya hallaluya

  • @srranidaviscmc5090
    @srranidaviscmc5090 3 года назад

    Veryverygood

  • @newlymerlin7576
    @newlymerlin7576 4 года назад

    Thank you

  • @jerinjolly2721
    @jerinjolly2721 4 года назад +5

    വല്ല്യ നന്ദി അച്ഛാ..😍😍👍 മനസറിഞ്ഞു ചെയ്തു തന്നു. നമുക്ക് ലോക്ക് ഡൗൺ തീരും മുന്നേ സുവിശേഷം പഠിച്ചു തീർക്കാം..

  • @charlesaugustine3695
    @charlesaugustine3695 4 года назад

    Achaa your classes are very helpful...
    Eagerly waiting for Mark..

  • @sivaprabhasivaprabha719
    @sivaprabhasivaprabha719 3 года назад

    Great

  • @Shakodan123
    @Shakodan123 4 года назад +1

    Achan thank you Missing Mt Carmel retreat & Saturday 's day of being in Lord's care & the meditating atmosphere & all of you & most Holy Qurbana Anyway Our Lord has a plan through whats happening .Amen Hallelujah

  • @jessykunjumon7170
    @jessykunjumon7170 4 года назад +1

    AMEN HALLELUYA, Father please pray for us Kunjumon, Jessy, Jesna and Jestin Goa

  • @georgekuttym.v8792
    @georgekuttym.v8792 4 года назад

    Kondly pray for me the power to byheart the important words of God...

  • @reejageorge9539
    @reejageorge9539 4 года назад +3

    Heal Joel's Autism. Heal my sons throat pain and my ear problem

  • @jessymathew3367
    @jessymathew3367 4 года назад

    Thankyou Father God bless you I am able to understand the Bible wordings through your studies pls pray for my family

  • @logosquizguide
    @logosquizguide 4 года назад +8

    യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
    യോഹന്നാന്‍ 20 : 29

    • @Spiritualp
      @Spiritualp 4 года назад +1

      *അപ്പോൾ യോഹന്നാൻ* *20:29** പ്രകാരം ഭൂമിയിൽ ഒരിക്കൽ കാണപ്പെട്ട ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യനിൽ വിശ്വസിക്കുന്നവരാണൊ ഭാഗ്യവാന്മാർ,*
      *അതോ, അദൃശ്യനും അനശ്വരനുമായ ദൈവത്തിൽ മാത്രം വിശ്വസിക്കുന്നവരാണൊ ഭാഗ്യവാന്മാർ??* 🤔

    • @vidhufrancis3504
      @vidhufrancis3504 4 года назад +3

      @@Spiritualp
      കേറി നിരങ്ങുവാണല്ലോ🤯🤯😂😂
      കുരു പൊട്ടൽസ്😜😜👻🤐😁

    • @Spiritualp
      @Spiritualp 4 года назад +1

      @@vidhufrancis3504
      *അത് ശരി ഇവിടെ ഉണ്ടായിരുന്നോ? ഞാൻ കരുതി കണ്ടം വഴി ഓടി രക്ഷപ്പെട്ടുവെന്ന്!* 😀😂
      .

    • @vidhufrancis3504
      @vidhufrancis3504 4 года назад +1

      @@Spiritualp
      പൊട്ടി ഒലിക്കുംമ്പോ പറഞ്ഞാൽ മതി😁😁 താങ്കളുടെ വിക്ഞാനം 😏

    • @Spiritualp
      @Spiritualp 4 года назад +1

      @@vidhufrancis3504
      *അപ്പോൾ എന്തെല്ലാമാണ് ഒരു പ്രവാചകന്റെ ലക്ഷണങ്ങൾ??* 🤔🤔

  • @shellyjoseph1972
    @shellyjoseph1972 4 года назад

    നന്ദി അച്ചോ

  • @valsalakrishnadas9247
    @valsalakrishnadas9247 4 года назад +12

    May Jesus bless you with good health.Praying for your health.Kindly pray for my family to come under the roof of the Christianity

    • @leenabinu9214
      @leenabinu9214 4 года назад

      I will pray for your family may God bless you

    • @Spiritualp
      @Spiritualp 4 года назад +1

      *അപ്പോൾ യോഹന്നാൻ* *20:29** പ്രകാരം ഭൂമിയിൽ ഒരിക്കൽ കാണപ്പെട്ട ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യനിൽ വിശ്വസിക്കുന്നവരാണൊ ഭാഗ്യവാന്മാർ,*
      *അതോ, അദൃശ്യനും അനശ്വരനുമായ ദൈവത്തിൽ മാത്രം വിശ്വസിക്കുന്നവരാണൊ ഭാഗ്യവാന്മാർ??* 🤔🙄🤔

    • @marythomas9292
      @marythomas9292 4 года назад

      @@Spiritualp yahova sakshi....

    • @susammaabraham6977
      @susammaabraham6977 4 года назад

      God dAl

    • @susammaabraham6977
      @susammaabraham6977 4 года назад

      Lord Almighty will bless you and keep you under His wings,

  • @smithajoshy5450
    @smithajoshy5450 4 года назад

    Hallelujah