വരികളിൽ മാറ്റം വരുത്തിയിട്ടുണ്ടോ. കൂടാതെ പുള്ളുവ കുടം പിടിക്കേണ്ട രീതിയിലും മീട്ടുന്ന രീതിയിലും മാറ്റമുണ്ട്. ശ്രദ്ധിക്കുക ഇത് ശരിക്കും ആചരിക്കുന്നവർക്ക് വിഷമമുണ്ടാക്കും
കേരളത്തിന്റെ അനുഷ്ഠാനകലകളിൽ പ്രധാനപ്പെട്ട ഒന്നാണ് സർപ്പം പാട്ട് ഇങ്ങനെയുള്ള ഒരു അനുഷ്ഠാന കലയെ ആണ് ഇങ്ങനെ തെറ്റായ രീതിയിൽ അവഹേളിക്കുന്നത് ഇതുകൊണ്ട് നിങ്ങൾക്ക് എന്താണ് ഗുണം ഒരു കലാരൂപം അതിന്റെ പൂർണ്ണതയിൽ അവതരിപ്പിക്കുമ്പോൾ ആണ് അതിനെ പൂർണത വരുന്നത് ഇതുകാരണം ഈ കലയെ നിങ്ങൾ നശിപ്പിക്കുകയാണ് ഈ വിശ്വാസത്തെ നിങ്ങൾ നശിപ്പിക്കുകയാണ് ഇങ്ങനെ നിങ്ങൾ ചെയ്യുന്നതുകൊണ്ട് ഈ കലയ്ക്കും നമ്മുടെ കേരളത്തിലെ തനത് കലാരൂപങ്ങളും യാതൊരുവിധ ഗുണവും ഉണ്ടാകുന്നില്ല ദോഷം മാത്രമാണ് ഉണ്ടാവുന്നത്
ഒരാൾ മാത്രം പാടുന്നതിനേക്കാൾ ഭംഗിയും കേൾക്കാൻ സുഖവും ഒരാണും ഒരു പെണ്ണും പാടുന്നതാണ്. നിങ്ങൾ ആദ്യം അപ്പ്ലോഡു ചെയ്തിരുന്നത് ഇതിലും നന്നായിരുന്നു. ഇത് അതിനേക്കാൾ നന്നാകണമെന്നുണ്ടെങ്കിൽ കൂട്ടത്തിലെ കുട്ടികൾ കൂടി പാടണം.
ഇതിന്റെ പേരാണോ പുള്ളുവൻപാട്ട് ഇത് പുള്ളുവൻ പാട്ട് അല്ല ഇത് നാടൻ പാട്ടാണ് ഞങ്ങൾ ഒരുപാട് പുള്ളുവൻപാട്ട് കേട്ടിട്ടുണ്ട് ഒരുപാട് സർപ്പം തുള്ളലും കണ്ടിട്ടുണ്ട് ഞങ്ങളുടെ തറവാട്ടിലും നടക്കാറുണ്ട്. സർപ്പം തുള്ളലും സർപ്പം പാട്ടും വിശ്വാസം ഉള്ളതാണ് അതിന് ഇങ്ങനെ അവഗണിക്കരുത്
ചേട്ടാ ഞാൻ വടക്കൻ ജില്ലക്കാരനാണ് അതുകൊണ്ട് അറിയാലൊ ഞങ്ങളുടെ നാട്ടിൽ സർപ്പം പാട്ടും കളവും ഒന്നുമില്ല എൻ്റെ വീട്ടിലും നാഗ സങ്കൽപം ഉണ്ട് ചേട്ടൻ പറഞ്ഞ പോലെ കളിയാക്കി തോന്നിയില്ല വാഴ്തി പാടിയതല്ലെ ചിലപ്പോ എനിക്ക് ഗ്രഹിക്കാൻ പറ്റാത്ത കൊണ്ടാവാം തെറ്റാണെങ്കിൽ ക്ഷമിക്കുക
എന്റെ നാഗ ദൈവങ്ങളെ എന്റെ രോഗം മാറ്റി തരണേ 🙏🙏🙏🙏
കണ്ണും നിറഞ്ഞു മനസും നിറഞ്ഞു എൻ്റ വീട്ടിൽ വാഴുന്നുണ്ട് നാഗരാജാവ് ഒരു പാട് അനുഗ്രഹം ഉണ്ടാവട്ടെ ചേട്ടനും പെങ്ങമാർക്കും
🙏
🙏
🙏
❤👍🌷
Ente vetilum. Sarppam thullalum undavarund🙏🏻
നാഗങ്ങളെ വാഴ്ത്തി പാടാൻ കഴിയുന്ന ഈ ജൻമം സഫലമായില്ലെ സഹോദരാ
ഇനിയും പാടണം കെട്ടോ കേൾക്കാൻ ഞങ്ങൾ ഒക്കെ ഉണ്ട്
അതേ സത്യം.... ❤️
ഓം നാഗ ദൈവങ്ങളെ നമഃ
ഏറ്റു പാടണമായിരുന്നു. എന്നാൽ ഒന്നുകൂടെ നന്നായേനെ. പാട്ട് അടിപൊളി.
Thanks for the support. Please share to all friends
എന്റെ നാഗദൈവങ്ങളെ എന്റെ ബ്രയിൻ റൂമർ മാറ്റിത്തരണെ നാഗദൈവങ്ങളെ🙏🙏🙏🙏🙏🙏
നാഗദൈവമേ അനുഗ്ര ഹം ഞങ്ങളിൽ സദാഉ ണ്ടാവണമേ 🙏🙏🙏
🙏
രണ്ടു തല വാഴുന്ന ശിവനും ശിവ ശക്തിയും 🕉️🕉️🕉️
അതി മനോഹരം ഞാൻ നന്നായി ട്ട് ആസ്വദിച്ചു.
Thanks for the support. Please share to all friends
കുട്ടനെല്ലൂർ അമ്പലം ❣️ ബാക്ക്ഗ്രൗണ്ട്
Thanks for the support.Please share to all friends and family
ഇത്തരം വീഡിയോകളുമായി ഇനിയും വരണം. കാത്തിരിക്കും. അഭിനന്ദനങ്ങൾ നേരുന്നു.
Thanks for the support. Please share to all friends
Njan edakku edakku kelkarulla pattu
👍👍👍
പണ്ട് വീട്ടിൽ പുള്ളോർകുടവുമായി വന്നിരുന്ന ചേച്ചിയേ ഓർമ വരുന്നു!❤️
Thanks for the support.Please share to all friends and family
Alby kuttiyee❤️
നാഗരാജാവ് കാത്തുകൊള്ളണമേ
🙏
Thanks for the songs. Valara valara nani unda. God bless you.
നാഗാർപ്പണം എഴക്കാട് 🙏🙏🙏🌹
നന്നായി വരും 🙏
Thanks for the support. Please share to all friends
വളരെ നന്നായി 👏👏👏👏👏👏
Thanks for the support. Please share to all friends
Valare nannayittund
നല്ല സ്വരം നാവൂർ പാടുന്നത് എല്ലാം വ്യക്തമാക്കുന്നുണ്ട് സൂപ്പർ🌹🌹🌹
Naga rajave saranam🙏♥️🙏🙏
നാഗങ്ങളെ രക്ഷിക്കണേ.
God bless you
Poli ayettutte❤️
❤sound ohhh. 👍🏻🙏
Nalla payttsyirunnu
Om nama shivaya
ഇതിലെ പാട്ടുകാരന്റെ ശബ്ദവും അവതരണവും വളരെ നല്ലത്.പക്ഷേ
ഏറ്റുപാടാൻ ആളു വേണം.
Thanks for the support. Please share to all friends
Super
Nagadaivagale saranam 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏Thanks for the support.Please share to all friends and family
Ee sir Calicut mcc il ee song padippikan vannittun but corona karanm njgalk padan sadhichillaa😢
ഗംഭീരം ആയി ട്ടാ
Thanks for the support. Please share to all friends
സൗണ്ട് 🔥🔥
Thanks for the support.Please share to all friends and family
മനസ്സ് നിറഞ്ഞു
Thanks for the support. Please share to all friends
Beautiful sound, singing is super. But why the music is not from original pulluvan kudam.
👌👌👌👌👌👌
Thanks for the support.Please share to all friends and family💗
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
Suparpulluvanpattu
🙏 🙏 🙏
ഞാൻ ഇന്നലെ പാമ്പുമേകാട് പോയിരുന്നു 🙏🙏🙏🙏
സർ പ്രണാമം 🙏🙏🙏🙏🙏
🙏
Excellent
Thanks for the support. Please share to all friends
❤️
👌👌👌👌
❤👍🌷🌷🌷
വരികളിൽ മാറ്റം വരുത്തിയിട്ടുണ്ടോ. കൂടാതെ പുള്ളുവ കുടം പിടിക്കേണ്ട രീതിയിലും മീട്ടുന്ന രീതിയിലും മാറ്റമുണ്ട്. ശ്രദ്ധിക്കുക ഇത് ശരിക്കും ആചരിക്കുന്നവർക്ക് വിഷമമുണ്ടാക്കും
Pullor Kodam is not used
കേരളത്തിന്റെ അനുഷ്ഠാനകലകളിൽ പ്രധാനപ്പെട്ട ഒന്നാണ് സർപ്പം പാട്ട്
ഇങ്ങനെയുള്ള ഒരു അനുഷ്ഠാന കലയെ ആണ് ഇങ്ങനെ തെറ്റായ രീതിയിൽ അവഹേളിക്കുന്നത് ഇതുകൊണ്ട് നിങ്ങൾക്ക് എന്താണ് ഗുണം ഒരു കലാരൂപം അതിന്റെ പൂർണ്ണതയിൽ അവതരിപ്പിക്കുമ്പോൾ ആണ് അതിനെ പൂർണത വരുന്നത്
ഇതുകാരണം ഈ കലയെ നിങ്ങൾ നശിപ്പിക്കുകയാണ് ഈ വിശ്വാസത്തെ നിങ്ങൾ നശിപ്പിക്കുകയാണ് ഇങ്ങനെ നിങ്ങൾ ചെയ്യുന്നതുകൊണ്ട് ഈ കലയ്ക്കും നമ്മുടെ കേരളത്തിലെ തനത് കലാരൂപങ്ങളും യാതൊരുവിധ ഗുണവും ഉണ്ടാകുന്നില്ല ദോഷം മാത്രമാണ് ഉണ്ടാവുന്നത്
3
Super 👍👍👍👌👌👌
Thanks for the support. Please share to all friends
Supper
പാട്ട് നന്നായിട്ടുണ്ട്.
ഇഷ്ട്ടപെട്ടു.
എന്നെ എന്റെ ചെറുപ്പത്തിലേയ്ക്ക്
കൊണ്ടുപോകുന്നതായിരുന്നു നിങ്ങൾ ആദ്യം അപ്പ്ലോഡുചെയ്തിരുന്ന പാട്ട്.
Thanks for the support. Please share to all friends
Nice ❤️❤️❤️👏👏👏
ഇത് നാടൻപട്ടിൽ ഉൾപ്പെടുമോ
Nice
Thanks for the support. Please share to all friends
nice
ഒരാൾ മാത്രം പാടുന്നതിനേക്കാൾ ഭംഗിയും കേൾക്കാൻ സുഖവും ഒരാണും ഒരു പെണ്ണും പാടുന്നതാണ്. നിങ്ങൾ ആദ്യം അപ്പ്ലോഡു ചെയ്തിരുന്നത് ഇതിലും നന്നായിരുന്നു. ഇത് അതിനേക്കാൾ നന്നാകണമെന്നുണ്ടെങ്കിൽ കൂട്ടത്തിലെ കുട്ടികൾ കൂടി പാടണം.
Which song , will you forward the link? Thanks in advance
Soopper
Thanks for the support. Please share to all friends
❤❤
💗 Thanks for the support.Please share to all friends and family
I like it this traditional song the song feel like a village atmosphere anybody superb song
👍👍
I like it this song
കവികമ്മേ കാക്കണേ
🧡🧡🧡🧡🧡👌
Thanks for the support. Please share to all friends
Ambalathil padan povundagil contact number tharuvo
രക്ഷിക്കണേ
Sarppadeivangale saranam
🕉️❤🙏🏻
💗Thanks for the support.Please share to all friends and family
🙏🙏🙏
നമിച്ചു നാഗദെയ് വങ്ങളെ
👏👍
🌹🌹🌹🌹🌹🌹🌹🌹🌹🙏
❤❤❤❤❤❤
Pl use pullover Kudam
😍😍😍😍👌🏾
നീരാടി കരകയറി sarppapattu indo?? Indegil on post cheyuo please
Lyrics kittan vazhiyundo
🙏
😊😊😊🙏🙏
🥰
ഒരു ചുക്കും ചണ്ണാമ്പും അറിയാതെ ഈ സമൂഹത്തിനെ അവഹേളിക്കുന്ന കുറച്ച് ജന്മങ്ങൾ
Anybody where to get this instrument
They did not use any instrument like pullorkudam
സൂപ്പർ🙏🙏🙏🙏
lyrics ഇടുമോ?
Lirics plz
ഇതിൻ്റെ lyrics undoo
Lirics tharumo
സൂപ്പർ
Lines ?
Polichu 😘😘
, 🎉
Yeahh💥
Singer number????
🙏🙏🙏🙏🙏🙏
Supper....
Old memories vannu.epo veedukalil onnum vannu padarilla
Nice🥰❤️
🙏👌
Superv
ഇതിന്റെ പേരാണോ പുള്ളുവൻപാട്ട് ഇത് പുള്ളുവൻ പാട്ട് അല്ല ഇത് നാടൻ പാട്ടാണ് ഞങ്ങൾ ഒരുപാട് പുള്ളുവൻപാട്ട് കേട്ടിട്ടുണ്ട് ഒരുപാട് സർപ്പം തുള്ളലും കണ്ടിട്ടുണ്ട് ഞങ്ങളുടെ തറവാട്ടിലും നടക്കാറുണ്ട്.
സർപ്പം തുള്ളലും സർപ്പം പാട്ടും വിശ്വാസം ഉള്ളതാണ് അതിന് ഇങ്ങനെ അവഗണിക്കരുത്
Edo pala catogary ond ente tharavatilum ond kalam njn thullunna aaalaanu full aaa oru typil varathonda lyrics ingne ond 💞
Kalathinu aanu koodthalum ithu paadathathu 🤷♀️
അതിനെന്താണ് broh... ഇത് nallathalle
ചേട്ടാ ഞാൻ വടക്കൻ ജില്ലക്കാരനാണ് അതുകൊണ്ട് അറിയാലൊ ഞങ്ങളുടെ നാട്ടിൽ സർപ്പം പാട്ടും കളവും ഒന്നുമില്ല എൻ്റെ വീട്ടിലും നാഗ സങ്കൽപം ഉണ്ട് ചേട്ടൻ പറഞ്ഞ പോലെ കളിയാക്കി തോന്നിയില്ല വാഴ്തി പാടിയതല്ലെ ചിലപ്പോ എനിക്ക് ഗ്രഹിക്കാൻ പറ്റാത്ത കൊണ്ടാവാം തെറ്റാണെങ്കിൽ ക്ഷമിക്കുക
😀polich
Airene bea🔥🔥🔥🔥🔥💟💟💟💖💖💖💖💖