ഉമ്മൻ ചാണ്ടി മരണശേഷവും തെരഞ്ഞെടുപ്പിൽ ജയിച്ച എംഎൽഎ. : ad.ജയശങ്കർ

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ഉമ്മൻ ചാണ്ടി മരണശേഷവും തെരഞ്ഞെടുപ്പിൽ ജയിച്ച എംഎൽഎ. : ad.ജയശങ്കർ
    #AdvJayashankar

Комментарии • 54

  • @mathewkj1379
    @mathewkj1379 Месяц назад +65

    വക്കീൽ സാറിനെ വിളിച്ചത് ഏറ്റവും നന്നായി 👍👍👍ഉമ്മൻ ചാണ്ടിയെ പറ്റി ഏറ്റവും നന്നായി പ്രസങ്ങിക്കാൻ കഴിയുന്നത് ജയശങ്കരിന് തന്നെ. 🙏

  • @mathewkl9011
    @mathewkl9011 Месяц назад +47

    പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെപറ്റി ഇത്ര മനോഹരമായും , സത്യസന്ധമായും ഹൃദയസ്പർശമായും സംസാരിച്ച അഡ്വക്കേറ്റ് ജയശങ്കറിനു നന്ദി. 🙏🏻🙏🏻♥️♥️

  • @namo4974
    @namo4974 Месяц назад +20

    അഗാധ പാണ്ടിത്യം ആണ് വക്കീൽ സാറിന്.. 👍.. ഉമ്മൻ‌ചാണ്ടി സാർ 🌹🌹🌹.. ഓർമ്മപ്പൂക്കൾ 🌹🌹🌹

  • @johnsonouseph7631
    @johnsonouseph7631 Месяц назад +31

    ഉമ്മൻ‌ചാണ്ടി എന്ന വ്യക്തിയെ പറ്റി കേൾക്കുമ്പോൾ വളരെ വിഷമം തോന്നി. സാധാരണ ജനങ്ങളുടെ മനസ്സറിയുന്ന ഒരു ദിവ്യൻ ആയിരുന്നു ഉമ്മൻ‌ചാണ്ടി.❤❤❤

  • @thomaskovoor2751
    @thomaskovoor2751 Месяц назад +3

    താൻ പലപ്പോഴും നിശിതമായി വിമർച്ചിട്ടുള്ള ഉമ്മൻ ചാണ്ടി സാറിന്റെ നന്മ കളെ പറ്റി സത്യസന്ധമായി സംസാരിച്ച വക്കീൽ സാറിന് ബിഗ് സല്യൂട് 🙏

  • @satheeshkumar6026
    @satheeshkumar6026 Месяц назад +10

    ജയശങ്കർ സാറിനെ പോലെയുള്ളവർ ഈ കേരളനാടിലെ സാധാരണക്കാരുടെ ജിഹ്വ യാണ്.💯❤️🌹🙏👋👌

  • @Mogambo3ct
    @Mogambo3ct Месяц назад +19

    വക്കീൽ ഒരു കമ്പ്യൂട്ടർ ആണല്ലോ 😊
    എന്താ ഓർമ😊

  • @mohammedali584
    @mohammedali584 Месяц назад +14

    എന്റെ കുഞ്ഞ് കുഞ്ഞു ❤❤

  • @user-yl8pq8kd9c
    @user-yl8pq8kd9c Месяц назад +7

    നമ്മുടെ കയ്യിലുള്ള ഒരു മുത്താണ് അ : ജയശങ്കർ. ഹിസ്റ്ററികൾ കൊല്ലം മാസം ദിവസം പേരുകൾ സ്ഥലങ്ങൾ എല്ലാം നോക്കാതെ ചർച്ചകളിൽ കൃത്യമായി പറയുന്ന ഒരാൾ..

  • @farookumar2832
    @farookumar2832 Месяц назад +20

    ആരെയും വേദനിപ്പിക്കാതെ ആത്മ കഥ എഴുതി, പലർക്കും മാതൃകയാണ്.

  • @amajamaj6016
    @amajamaj6016 Месяц назад +15

    He is a good hearted person no one is there for replace him at present
    RIP

  • @pavithrank-py1uw
    @pavithrank-py1uw Месяц назад +11

    ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നെന്ന് വരും തലമുറ വിശ്വസിക്കുമോ

  • @1752-vph
    @1752-vph Месяц назад +10

    Adv Jaya❤❤

  • @user-px9zl2vu1h
    @user-px9zl2vu1h Месяц назад +1

    Jeyasgur sirte message 🙏🙏 supper❤❤❤

  • @akhilraj1201
    @akhilraj1201 Месяц назад +12

    ബാക്കി കൂടെ അപ്‌ലോഡ് pls

  • @vishnugangadhar
    @vishnugangadhar Месяц назад +7

    Waiting for second part

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Месяц назад +3

    O c sir Great leader Oc Sir Great man ❤❤❤❤❤❤❤❤❤❤❤❤❤

  • @Techno_gaming_777
    @Techno_gaming_777 Месяц назад +2

    ❤❤❤❤

  • @mohammedali584
    @mohammedali584 Месяц назад +4

    👍👌👌🌹😍 വക്കീലേ ❤

  • @midlajmoorkannil7789
    @midlajmoorkannil7789 Месяц назад +4

    Umman chandi sir 😢💔

  • @sreekumarvarma270
    @sreekumarvarma270 Месяц назад +24

    ഉമ്മൻ ചാണ്ടിയെ പോലെ ജനസമ്പർക്കമുള്ള നേതാവ് അദ്ദേഹത്തിന് മുൻപും പിൻപും ഉണ്ടായിട്ടില്ല

  • @mastersviewpoint
    @mastersviewpoint Месяц назад +6

    ഉമ്മൻ‌ചാണ്ടി ❤️

  • @saajo21
    @saajo21 Месяц назад +6

    💙💙💙

  • @densongeorge4067
    @densongeorge4067 Месяц назад +2

    Nice

  • @sujithkumar8681
    @sujithkumar8681 Месяц назад +2

    🎉🎉🎉🎉🎉

  • @sonykraju1399
    @sonykraju1399 Месяц назад +10

    ഉമ്മൻ ചാണ്ടിയെക്കുറിച്ച് ജയശങ്കർ വക്കീലിനുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറിയിട്ടുണ്ടെന്നു ഇപ്പോളത്തെ ചില പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട്. അദ്ദേഹത്തിന് 3 വർഷം മുൻപ് ഞാൻ അദ്ദേഹത്തിന്റെഉമ്മൻ ചാണ്ടിയെ പറ്റിയുള്ള തെറ്റിദ്ധാരണകൾ സംബന്ധിച്ച് മെസ്സേജ് അയച്ചിരുന്നു അതിനു മറുപടിയും തന്നു. അതിൽ ആന്റണിയെ മാറ്റി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയതും കരുണാകരൻ മാറി ആന്റണി ആയതും ചരക്കസും ഒക്കെ ഉണ്ട്. അതിൽ ഉമ്മൻ ചാണ്ടിക്ക് പങ്കില്ലെന്നു ഇപ്പോൾ അദ്ദേഹം വിശ്വസിക്കുന്ന്നുണ്ടാകും

  • @explor_e
    @explor_e Месяц назад +2

    V good

  • @cathomas3444
    @cathomas3444 Месяц назад +3

    Oommen Chandy is a great man, no doubt.But this scoundrel is no one to explain about our Kunjuchayan.

  • @sivadaspc3015
    @sivadaspc3015 Месяц назад +4

    Speech of Jaya Shankar not fully telecasted.⁉️

  • @chandysfoodnotes2023
    @chandysfoodnotes2023 Месяц назад +1

    Kunjooju 💕💕

  • @zeleoz463
    @zeleoz463 Месяц назад +3

    Full video edooo mister😂

  • @madhugp
    @madhugp Месяц назад +1

    Who was OC , what differentiated him , a clear picture is given here !

  • @coach.muhsin
    @coach.muhsin Месяц назад +2

    ഫുൾ വീഡിയോ ഇല്ലേ ?

  • @user-yl8pq8kd9c
    @user-yl8pq8kd9c Месяц назад

    I want to watch the full video..please share

  • @premancg9350
    @premancg9350 Месяц назад +2

    വക്കീലേ അംബാനിയല്ലല്ലോ അഡാനി അല്ലേ. വക്കീലിനു തെറ്റുമ്പോൾ ഒരു വിഷമമാണ്.

  • @musthafamundakkal716
    @musthafamundakkal716 Месяц назад

    മൊച്ച പലതും പറയും

  • @josychirackal2869
    @josychirackal2869 Месяц назад

    Achuthanadan anu ettavum vrithikedu paranjathu. And achuthanandan is the hero jayashankar

  • @jayaprasanan7347
    @jayaprasanan7347 Месяц назад +1

    💕🌹🩷🩷

  • @unnisapien9143
    @unnisapien9143 Месяц назад

    എന്തോന്ന് എഡിറ്റിംഗ് ടെ ഇത്

  • @rabhisankarmadhavan5933
    @rabhisankarmadhavan5933 Месяц назад +1

    അംബാനി അല്ല അദാനി

  • @musthafamundakkal716
    @musthafamundakkal716 Месяц назад

    ഇയാളുടെ തേറ്റ കണ്ടാൽ ആളുകൾ എണീറ്റ് പോകും

  • @thomasskariah1296
    @thomasskariah1296 Месяц назад

    R B Pillai

  • @bijumundencherry3834
    @bijumundencherry3834 Месяц назад +1

    Ambani alla adani anu

    • @user-yl8pq8kd9c
      @user-yl8pq8kd9c Месяц назад

      ചെറിയ തെറ്റ് വലി തെറ്റാണ്. ഒരു അക്ഷരമാണ്. ജയശങ്കർ തെറ്റാറില്ല.

    • @user-yl8pq8kd9c
      @user-yl8pq8kd9c Месяц назад

      ബുദ്ധിമാൻ കണ്ടുപിടിച്ചു. ഇല്ലേ' അമ്പാനിയും അഡാനിയും '
      ചരിത്രം തലയിൽ കറക്കി ്് ജ്യൂസുണ്ടാക്കാൻ പറ്റുന്ന ഒരാളേ ഉള്ളൂ. ജയശങ്കർ

  • @niyaskarattupara9752
    @niyaskarattupara9752 Месяц назад

    ഉമ്മൻ ചാണ്ടി യെ കുറിച് ഏറ്റവും മോശമായി പറഞ്ഞത് ഇവൻ തന്നെ യാണ്.സരിത കേസ് നടന്ന സമയത്തുള്ള ഏഷ്യാനെറ്റ്‌ കാണ്ടമാതി

    • @Existence-of-Gods
      @Existence-of-Gods 15 дней назад

      അന്ന് UDF ചെയ്തതൊക്കെ ശെരിയാന്നെന്നാണോ ചേട്ടൻ പറയുന്നത് 😂😂
      അന്നത്തെ മുഖ്യൻ ആയ ഉമ്മൻ ചാണ്ടിയെ അല്ലാതെ വേറെയാരെ ആ ടൈമിൽ വിമർശിക്കണം..?
      പിന്നെ മോശമായി പറഞ്ഞതൊന്നും ഞങ്ങളാരും കേട്ടില്ല, ഉമ്മൻ ചാണ്ടിയെ കുറിച്ചെന്നല്ല ആരെക്കുറിച്ചും വകീൽ മോശമായി പറയുന്നത് ഞാൻ ഇതുവരെ കേട്ടില്ല.

  • @Phoenix-rw7cy
    @Phoenix-rw7cy Месяц назад +1

    🙏🙏🙏

  • @CityAngamaly
    @CityAngamaly Месяц назад +8

    ❤❤❤

  • @arithottamneelakandan4364
    @arithottamneelakandan4364 Месяц назад +3

    ❤❤❤❤❤❤❤