അവർക്ക് നിങ്ങളെക്കുറിച്ചുള്ള ചിന്തകൾ അറിയാം.Their deep feelings

Поделиться
HTML-код
  • Опубликовано: 31 янв 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Комментарии • 192

  • @npnairotp1077
    @npnairotp1077 6 месяцев назад +46

    എന്നെ വേദനിപ്പിച്ചു പോയതാ...ഇപ്പൊൾ തിരിച്ചു വന്നു...ഒരുപാട് സന്തോഷം... താങ്ക്യൂ യൂണിവേഴ്സ് 🙏.... ഹരേ കൃഷ്ണാ,🙏

    • @afsalrahman1827
      @afsalrahman1827 6 месяцев назад +3

      സപ്രേഷൻ എത്ര മാസം കഴിഞ്ഞു വന്നതാ ബ്രോ???

    • @lenyleny8697
      @lenyleny8697 6 месяцев назад

      Lucky🥹

    • @lenyleny8697
      @lenyleny8697 6 месяцев назад

      Njn unlucky annu🥹

    • @Amina-217
      @Amina-217 6 месяцев назад

      Breakup aaytt ethre aayarnnu

    • @advaith2006
      @advaith2006 6 месяцев назад

      Great ❤

  • @sheejaks8014
    @sheejaks8014 6 месяцев назад +16

    ഒരു പാട് വിഷമിപ്പിച്ചിണ്ട് ഇപ്പോ തിരിച്ചു വന്നു ഇനി ദൈവം അനുഗ്രഹിച്ച് മരണം വരെ പിരിയാതെ കഴിയണം എന്ന ഒറ്റ ആഗ്രഹമേയുള്ളൂ🙏 Thank you universe 🙏🙏🙏❤ thank you God 🙏🙏🙏❤️ and thank you maam❤

    • @Amina-217
      @Amina-217 6 месяцев назад

      Breakup aaytt ethre aayarnnu

    • @sajithaanil3075
      @sajithaanil3075 6 месяцев назад +1

      എന്റെയും പ്രാർത്ഥന അതാണ്

    • @111spiritualtarots
      @111spiritualtarots  6 месяцев назад

      🧡🧡🧡

  • @sreekumarannair3707
    @sreekumarannair3707 6 месяцев назад +7

    തീർച്ചയായും വളരെയധികം
    അർത്ഥം ഉള്ള വാക്കുകൾ.
    ഭഗവാൻ എപ്പോഴും അനുഗ്രഹം
    തരട്ടേ

  • @user-wr6rw2ek1t
    @user-wr6rw2ek1t 6 месяцев назад +30

    അത്ര വിഷമം ഉണ്ടെങ്കിൽ വിളിച്ചുകൂടെ മിൻഡികൂടെ
    ചിന്തിച്ചു വിഷമിക്കേണ്ട കാര്യമില്ലല്ലോ
    മിണ്ടാൻ പോയാൽ വലിയ ഗമയും

  • @user-ho2gd9nv4c
    @user-ho2gd9nv4c 5 месяцев назад +1

    എല്ലാം സത്യം ആണ് മേടം പറഞ്ഞത് എല്ലാം യൂണിവേസ് ശെരി ആക്കി തരും എന്ന് ഞാൻ പ്രാർത്ഥന ഉണ്ട്

  • @aneeshkannan8582
    @aneeshkannan8582 6 месяцев назад +9

    സത്യമാണ് 😢😢 എങ്ങിനെഇതിനെരു പരിഹാരം ഉണ്ടാകുവാൻ എനിക്ക്റിയില്ല.. ഒന്നു മറക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു പറ്റുന്നില്ല....🎉🎉 ഒന്നും പരസ്പരം പറയുന്നില്ല.. ഒരെ ദിവസവും മനപൂർവ്വം ഞാൻ മാറിനിൽക്കുകയാണ്😢😢 ചുമ്മാ നടക്കാത്താകാരൃങ്ങളിൽ.. എനിക്ക് വയ്യ.. എങ്ങിനെ ഇതെന്ന് മറികടക്കാൻ കഴിയുംഅറിയില്ല😢🙏🏼

  • @sobhaduva2019
    @sobhaduva2019 3 месяца назад +1

    എന്നെ ഒരുപാട് വേദനിപ്പിച്ചു പോയി ഇനി വേണ്ട എന്ന് തന്നെ ഞാൻ തീരുമാനിച്ചു univers 🙏🏼🙏🏼അയാൾ സുഖം ആയി ജീവിക്കട്ടെ അതിന് ദൈവം അയാളെ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼കൂടെയുള്ള third പാർട്ടി ക്കും ദൈവം നല്ലത് കൊടുക്കട്ടെ thanks 🌹univers 🙏🏼ഇനി ഞാൻ ഇതൊന്നും നോക്കില്ല എന്റെ വിശ്വാസം നഷ്ടം ആയി 🙏🏼🙏🏼ഷെമിക്കണം 🙏🏼🙏🏼ദൈവം ആണ് ഇതൊക്ക തീരുമാനിക്കുന്നത് ഞാൻ ഒരിക്കലും ഈ reader നെ കുറ്റം പറയുക അല്ല കേട്ടോ 🙏🏼🙏🏼റീഡിങ് കറക്റ്റ് ആണ് 🙏🏼🙏thanks 🌹univer s 🙏🏼🙏🏼🙏🏼

  • @shijujiji8099
    @shijujiji8099 6 месяцев назад +9

    എത്രയും പെട്ടെന്ന് എന്നെ വിളിക്കണേ....താങ്ക്യു യൂണിവേഴ്സ്...❤❤🙏🏻

  • @minin5017
    @minin5017 6 месяцев назад +3

    എനിക്ക് മനസ്സിലായി അവൻ ഇനി വരില്ല എനിക്ക് ഇനി വയ്യ 🙏🙏🙏 thank you mam love you ❤❤❤❤

  • @thoojamohanthejas7021
    @thoojamohanthejas7021 6 месяцев назад +2

    റീഡിങ് എല്ലാം പോസിറ്റീവ് ആയിട്ടു സംഭവിക്കെട്ട ❤Thanks mam & Thank you universe❤

  • @user-ck1ed7yj6j
    @user-ck1ed7yj6j 2 месяца назад

    എല്ലാം സത്യം ആണ് അനുഭവിച്ചു മതി ആയി ഒന്നും വേണ്ടായിരുന്നു തോന്നുന്നു 😔thanks universael thanks universael thanks universael 🙏🙏🙏

  • @aswathyakshayan1325
    @aswathyakshayan1325 6 месяцев назад +1

    Strongly claim this positive reading ❤

  • @renjinisaranya3382
    @renjinisaranya3382 6 месяцев назад +1

    പറഞ്ഞത് സത്യംആയിരിക്കട്ടെ ❤️❤️

  • @sheelac9265
    @sheelac9265 6 месяцев назад +1

    Orupadu kariangal resonate aaynmaam
    Thank u universe❤❤

  • @DivyaRaveendran20082011
    @DivyaRaveendran20082011 6 месяцев назад

    Sathyam.. Thank u universe ❤❤

  • @sreejith_c1999
    @sreejith_c1999 6 месяцев назад +2

    I strongly claimed all the positive energy's ❤
    Thankyou Universe🤍
    Thankyou Angel🤍
    Thankyou Divine🤍
    Thankyou God🤍
    Thankyou Mam🤍

  • @ashavijayan3351
    @ashavijayan3351 6 месяцев назад +1

    I strongly claim this video energy❤️❤️❤️❤️thank u universe❤️❤️❤️

  • @akhil0826
    @akhil0826 6 месяцев назад +1

    Resonated💯നഷ്ടബോധം ♥️confidence ഇല്ലാഴ്മ ❤ഫാമിലി, കുട്ടികൾ എല്ലാം സ്വപ്നം കാണുന്നു ♥️cast❤അവളുടെ family oppose cheyyum❤bocken day nov 27❤️medical field ❤️childish ❤️expect miracle ❤24♥️green♥️..... Etc
    Thank u mam🙏
    Thank u Angles🙏
    Thank u divine🙏

  • @sunitha.o.d6617
    @sunitha.o.d6617 6 месяцев назад

    Resonated. Green color yellow color. Gardening. Talkative.

  • @manjusanthosh8236
    @manjusanthosh8236 6 месяцев назад +1

    Thank you universe ❤️🥰 Capricon, May, october, music, letter M, medical field.. Thank you god 🙏🙏 Thank you angel 🥰🥰

  • @subaidhaph-xv5so
    @subaidhaph-xv5so 6 месяцев назад

    Thanku GOD❤ Thanku Universe❤ Thanku Mam❤

  • @sreedevisree4721
    @sreedevisree4721 6 месяцев назад

    തിരിച്ചു വന്നു എന്റെ പ്രിയപെട്ടവൻ ❤❤thank you Universe ❤❤thank you Divine❤❤thank you Angles❤❤...

  • @ranjithsivaraj8268
    @ranjithsivaraj8268 6 месяцев назад +1

    എത്രയും പെട്ടെന്ന് വിളിക്കാൻ തോന്നണേ univerce ❤❤😅😊😊

  • @user-vt7uv3lr8r
    @user-vt7uv3lr8r 6 месяцев назад

    Thank you
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @shijinap7787
    @shijinap7787 6 месяцев назад

    Thank you God❤ Thank you Universe❤ I strongly claim this positive energy❤

  • @vinodpm4819
    @vinodpm4819 6 месяцев назад +2

    ഇന്നും ഞാൻ ഫസ്റ്റ് 🌎🙏🏻😃❤

  • @SujaS-ku7ft
    @SujaS-ku7ft 6 месяцев назад +1

    🙏🙏🙏🙏Thanku universe Thanku mam❤❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 6 месяцев назад

    ❤❤❤❤ TNX dear ❤ TNX universe 🙏

  • @ajvadaju287
    @ajvadaju287 6 месяцев назад +1

    ❤medical field aan.thank u maam.thsnkbu god❤❤❤

  • @sethu9238
    @sethu9238 6 месяцев назад

    Super reading thank mam thank univers ❤❤❤❤❤❤❤

  • @sunitha.o.d6617
    @sunitha.o.d6617 6 месяцев назад +1

    I strongly claim all positive energy and reunion with my person.

  • @anoopsaagar1803
    @anoopsaagar1803 6 месяцев назад

    Thank you universe Hare Krishna guruvayoorappa .

  • @Sunitha111
    @Sunitha111 6 месяцев назад

    Thankyou mam ❤️ thankyou univers 🙏 reading resonated ❤

  • @Sreekala-dq9gn
    @Sreekala-dq9gn 6 месяцев назад

    ഇത് എന്റെ റീഡിങ് ആണ് .. താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 6 месяцев назад

    Thanku maam❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @shivapriya1101
    @shivapriya1101 6 месяцев назад

    Claming permanent reunion with him
    Claming postive energy
    Thank you universe

  • @shamejk9909
    @shamejk9909 6 месяцев назад +1

    Yes itende loverinde energy aane etrayum pettenne ennileke varum enne expect cheyunnu.thank God and universe ❤❤❤❤

  • @Nidi717
    @Nidi717 6 месяцев назад

    Currect thankyou universe

  • @rachelrajan1202
    @rachelrajan1202 5 месяцев назад

    Eading cluse sari arunnu thanks reading correct arunnu thanks🙏

  • @sreeyeshka122
    @sreeyeshka122 6 месяцев назад

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤

  • @sindhuvv9274
    @sindhuvv9274 6 месяцев назад +1

    Thank you universe ❤❤❤ Thank you 🙏🙏🙏🙏🌈

  • @user-mg4su8jz2d
    @user-mg4su8jz2d 6 месяцев назад +1

    Thank you universe..for reunion of my daughter and her husband.its happened 30. Janu..thank you universe ❤

  • @nithyaDilu143
    @nithyaDilu143 6 месяцев назад

    Thanku universe ❤

  • @user-db4nr8xz2y
    @user-db4nr8xz2y 6 месяцев назад

    Thank you Mam

  • @rajuvs2683
    @rajuvs2683 6 месяцев назад

    I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤❤❤❤❤

  • @ashrr7706
    @ashrr7706 6 месяцев назад

    Thanku thanku thanku universe💕💕💕

  • @afrinfathima6829
    @afrinfathima6829 6 месяцев назад

    ❤❤❤ thank you universe.. Madam paranjathu sathyam an njan in check aki... 🤲🏻Alhadulliah

  • @bindhuvdas6795
    @bindhuvdas6795 6 месяцев назад +1

    Thank you universe 🙏❤️🙏

  • @jishasreejith4015
    @jishasreejith4015 6 месяцев назад

    Thankyou mam ❤ Thankyou univers ❤ Thankyou angels❤

  • @whiteangel-ie7oe
    @whiteangel-ie7oe 6 месяцев назад

    Thank u mam. Thank u universe ♥️

  • @subikrpa1712
    @subikrpa1712 6 месяцев назад +2

    ഞാൻ ഫാമിലി ആണ് ആഗ്രഹിച്ചത്....
    അയാൾക് സ്വന്തം തീരുമാനം ഇല്ല...
    എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു...
    Thank universe
    Thank god...

    • @advaith2006
      @advaith2006 6 месяцев назад

      😢hope for the best ❤

  • @user-rp4yy5ux7q
    @user-rp4yy5ux7q 6 месяцев назад

    I strongly claim it, thank you universe ♥️♥️♥️.

  • @bijulasasi9809
    @bijulasasi9809 6 месяцев назад

    Thanks universe strongly claim all positive energy ❤❤❤❤❤

  • @ashrr7706
    @ashrr7706 6 месяцев назад +1

    I'm surrendering my all worries and struggles in to the hands of the universe 💕💕💕

  • @nimishamaluz7377
    @nimishamaluz7377 6 месяцев назад

    Thanku universe❤️🙏Thanku angela🥰❤️🙏

  • @shynik8189
    @shynik8189 6 месяцев назад

    Thanks ❤❤❤❤

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 6 месяцев назад

    Thank u univeres 🙏🙏🙏hare krishna 🙏🙏🙏

  • @geetharadhakrishnan9850
    @geetharadhakrishnan9850 6 месяцев назад

    Thank you 🙏🙏🙏🙏🙏🙏

  • @Achu.krishna7
    @Achu.krishna7 6 месяцев назад

    Thank you universe ❤️

  • @user-vt4qt2xj6u
    @user-vt4qt2xj6u 6 месяцев назад

    ഇപ്പോൾ പറഞ്ഞതെല്ലാം സത്യം ആകണേ എന്നും എത്രയും പെട്ടെന്ന് എന്റെ പ്രീയപ്പെട്ടവൻ എന്റെ അടുത്ത് തിരിച്ചു വരണേ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️ thank you universe 🙏🏻🙏🏻 അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️.. ഈ അകൽച്ച ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്...

  • @anithaindira5585
    @anithaindira5585 6 месяцев назад

    Capricon, feb, may, december, music, medical field, yellow🙏 surrendering to Universe🙏thank you Universe🙏🕉️🙏🕉️🙏

  • @Rahul...........1994
    @Rahul...........1994 6 месяцев назад

    I strongly claim it thank you universe

  • @sreejanair859
    @sreejanair859 6 месяцев назад

    Thank you universe, Thank you Thank you

  • @ashavijayan3351
    @ashavijayan3351 6 месяцев назад

    Resonated❤️❤️❤️❤️

  • @roselani2874
    @roselani2874 6 месяцев назад

    Reading correct ayit thonni mem, reading orupad reasonate anu, birthday month may same anu mem, name letter vannd, clues oke connection ind, ethrayum pettenn positive response nu vendi wait cheyyunnu mem, vegm thirich vanna mathi, reading kettapo oru happiness thonnunu, thank you mem❤, thank you God🙏❤

  • @Seethamahalakshmi9
    @Seethamahalakshmi9 6 месяцев назад

    താങ്ക് യു universe❤താങ്ക് യു mam❤️

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 6 месяцев назад

    Thank you universe

  • @noufiyaashkar3441
    @noufiyaashkar3441 6 месяцев назад

    Thank you universe ❤

  • @user-gv1bg2tg4s
    @user-gv1bg2tg4s 6 месяцев назад

    Thank you Universe

  • @anjuvinu8799
    @anjuvinu8799 6 месяцев назад

    Thank you universe ❤️🙏

  • @remamenon4432
    @remamenon4432 6 месяцев назад

    Thank u universe

  • @user-iu4xd2ts7d
    @user-iu4xd2ts7d 6 месяцев назад

    Thank you universe ❤❤❤

  • @sajikumarsajikumarsmitha8277
    @sajikumarsajikumarsmitha8277 6 месяцев назад

    Thank you universe ❤❤❤❤❤

  • @bindusudhakaran4124
    @bindusudhakaran4124 6 месяцев назад

    Thank U universr ❤❤❤

  • @ambiju821
    @ambiju821 6 месяцев назад

    Yes .....

  • @anususanabraham9249
    @anususanabraham9249 6 месяцев назад

    Thank you universe ❤️🙏🏻 thank you angel 🙏🏻👼🏻

  • @sarithamolvs9590
    @sarithamolvs9590 6 месяцев назад

    Thankyou God ❤️

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 месяца назад

    താങ്ക്യു universe❤️🥰🥰👍🏼🥰

  • @induvijukumar713
    @induvijukumar713 6 месяцев назад

    Thank you Universe 🙏❤❤❤

  • @miniasminiasappus9658
    @miniasminiasappus9658 6 месяцев назад

    l stongly claim the positive enarge❤❤❤
    Thank you universe❤❤❤
    Thank you God❤❤❤

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em 4 месяца назад

    Thank you universe 🙏🙏, tattoo, green colour, flowers, February, gardening, February, music, October,p,p,20

  • @rahanaeprahanaep9857
    @rahanaeprahanaep9857 6 месяцев назад

    Thank you universe 🙏🙏🙏
    Thank you universe 🙏🙏🙏
    Thank you universe 🙏🙏🙏

  • @sabeenakabeersubaidha9798
    @sabeenakabeersubaidha9798 6 месяцев назад

    Thank you universe 💯🙏🙏🙏💖💖💖

  • @SareenacmCm
    @SareenacmCm 6 месяцев назад +1

    പറഞ്ഞത് സത്യമാവട്ടെ എനിക്ക് call ചെയ്യട്ടെ
    Thank you യൂണിവേഴ്സ് 🙏🏻🙏🏻❤❤

  • @user-tc3jz1vk2t
    @user-tc3jz1vk2t 6 месяцев назад

    Thankyou univers thankyoumam

  • @ReenapReena
    @ReenapReena 6 дней назад

    Thank you universe thank you mam

  • @adithyadinesh3827
    @adithyadinesh3827 6 месяцев назад

    Reading Resonate ❤️🙏
    Thank you mam ❤️🙏🙏
    Thank you universe ❤️🙏🙏

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 6 месяцев назад

    Thankyou universe 🙏🙏🙏

  • @shijijoseph1649
    @shijijoseph1649 6 месяцев назад

    Thank you God ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SalihaSali-qo7lf
    @SalihaSali-qo7lf 6 месяцев назад

    താങ്ക്യൂ യൂണിവേഴ്സ് ❤️❤️🙏🙏🙏

  • @mkvloges3027
    @mkvloges3027 6 месяцев назад

    ❤❤❤Thankyou Universe ❤❤❤

  • @Chandrabhanu-sh4of
    @Chandrabhanu-sh4of 6 месяцев назад

    Istrongly claim it thank you univers❤❤❤

  • @shakkeershakkeer2413
    @shakkeershakkeer2413 6 месяцев назад

    Thankyou universe
    Thankyuo universe
    Thankyuo universe
    And thankyuo mam❤️❤️❤️❤️❤️

  • @nisharajeev5918
    @nisharajeev5918 6 месяцев назад

    ❤❤❤ thank you univers 🙏🙏🙏🙏🙏🙏

  • @sreelekshmims8302
    @sreelekshmims8302 6 месяцев назад

    8, February,music,1 ,p ,21clues resonated ahnu ❤I strongly claim this positive energies and permanent reunion with my person thankyou universe ❤️

  • @bindhukt2919
    @bindhukt2919 6 месяцев назад

    Thanku uniberse🙏

  • @ucn9371
    @ucn9371 6 месяцев назад

    I strongly claim all the positive energies in this reading ❤i strongly claim fast and permanent happy reunion with my specific person ❤ i strongly claim happy marriage with my specific person ❤ i strongly claim complete third party removal from our relationship ❤ i strongly claim fast reconciliation with my specific person ❤ I strongly claim fast reunion and contact from my specific person ❤❤❤ Thank You God Thank You Universe❤

  • @afrinfathima6829
    @afrinfathima6829 6 месяцев назад

    ❤❤❤ thank you universe 🎉❤❤❤

  • @user-bh7ot6fc4y
    @user-bh7ot6fc4y 5 месяцев назад

    എത്രയും പെട്ടന്ന് ഒന്നിക്കാൻ സാധിക്കണേ 🙏🏼🙏🏼🙏🏼

  • @SaijuAswathy
    @SaijuAswathy 6 месяцев назад

    thankyou universe ❤️❤️❤️❤️❤️❤️❤️❤️