Комментарии •

  • @achuabhirami
    @achuabhirami 2 месяца назад +4

    Kathirunna video thank you

  • @Ayinasworld
    @Ayinasworld Месяц назад +1

    Nicely described without any lag! Very useful info for a beginner like us🙂👍

  • @Rithika_Rithuz
    @Rithika_Rithuz 2 месяца назад +2

    Good information 👍🏻🎉🎉🎉🎉🎉🎉🎉

  • @wearehappybyhashim
    @wearehappybyhashim 2 месяца назад +2

    Thanks for sharing your valuable knowledge

  • @storyteller2023
    @storyteller2023 2 месяца назад +1

    Useful information

  • @FOULGAMERYT
    @FOULGAMERYT 21 день назад +1

    1:31 ath polichu

  • @Dilyas25
    @Dilyas25 2 месяца назад +2

    🎉🎉🎉🎉

  • @Myfavouriterecipies
    @Myfavouriterecipies Месяц назад +3

    RUclips library ന്നും ഇടുന്ന vidieo ക്കും copyright വരുന്നുണ്ട്...😢

  • @sherinthankachan785
    @sherinthankachan785 2 месяца назад +1

    useful information

  • @NayanaCS-gw2sn
    @NayanaCS-gw2sn Месяц назад +2

    എന്റെ ചാനൽ ഇന്നലെ remove ആയി. ഇത് new ചാനൽ ആണ്. ഞാൻ കുറച്ചു shorts മാത്രമേ ഇട്ടിരുന്നുള്ളു. Movie songs edit ചെയ്ത് ഇടും. Copyright ഒന്നും വന്നില്ല. ഇന്നലെ നോക്കിയപ്പോൾ removed എന്ന് mail വന്നു. Reviewed your content and found severe or repeated violations of our spam,deceptive practices and scams policy. ഇങ്ങനെ ആണ് mail ഇൽ വന്നത്. Remove ചെയ്തതിന്റെ reason എന്താവും? ഇനിയിപ്പോൾ new channel തുടങ്ങിയാലും അതും remove ചെയ്താലോ? Aarkenkilum reason അറിയാമെങ്കിൽ പറയാമോ?

  • @kassimkannan3568
    @kassimkannan3568 22 дня назад +1

    ഞാൻ VN Editin ആണ് ഉപയോഗിക്കുന്നത്. അതിലെ music Background ആകാറുണ്ട്. ഒരിക്കൽ copy Right വന്നു. പിന്നെ ഒന്നും കണ്ടില്ല.

    • @Shajaspk
      @Shajaspk 21 день назад

      vn ആപ്പ് ആണ് ഓപയോഗിക്കുന്നത് അതിലെ മ്യൂസിക്കിന്‌ കോപ്പി റേറ്റ് ഉണ്ടൊ

  • @RandomSparkz-h3n
    @RandomSparkz-h3n 16 дней назад +1

    Hi

  • @jenusworld-t2c
    @jenusworld-t2c Месяц назад +1

    എൻ്റെ മിക്കവാറും വീഡിയോകൾക്കും copy right ഉണ്ട്.. ചാനലിനെ ബാധിക്കില്ല എന്ന് കണ്ടപ്പൊ ഞാൻ മിക്ക വീഡിയോകളും ഇത്തരത്തിൽ മ്യൂസിക്ക് uploade ചെയ്തിരുന്നു..ഇനി മോണിറ്റൈസ്‌ഡ് ആയാൽ മുഴുവൻ വരുമാനവും ഇവർക്ക് തന്നെ പൊയ്ക്കൊണ്ടിരിക്കുമോ?

    • @YoutubeMasterMalayalam
      @YoutubeMasterMalayalam Месяц назад

      yes

    • @jenusworld-t2c
      @jenusworld-t2c Месяц назад

      @@RUclipsMasterMalayalam
      ഞാൻ copyright music mute ചെയ്യാൻ ഉള്ള ഫംഗ്ഷൻ ചെയ്തപ്പോൾ 3 വീഡിയോയിലെ Song youtube mute ചെയ്തു..ഇതുപോലെ എല്ലാ വീഡിയോയും ചെയ്യാൻ കഴിയില്ലേ..ഞാൻ അഭ്യർത്ഥിച്ച 3 വീഡിയോയ്ക്ക് ഇപ്പോൾ Copyright എന്നത് കാണാനില്ല . പക്ഷെ കുറെ സമയം checking എന്ന് എഴുതി കാണിച്ചു..അതിന് ശേഷമാണ് mute ആയത്

    • @Edu_Settan-100k
      @Edu_Settan-100k Месяц назад

      Ente latest ita video ku inu copyright vanu. Njan athu apo thane settings il poyi music mute aki. Ipol copyright issue mari 😊😊. Doubt undekil ente latest video noku athil music mute aki njan 😪😊

  • @zeenavlogkkd
    @zeenavlogkkd Месяц назад +1

    റ്റെ മ്മോ 🙆‍♂️🙆‍♂️🙆‍♂️

  • @FOULGAMERYT
    @FOULGAMERYT 21 день назад +1

    ncs song ittitu..copyright kitty..

  • @syedali-ky3ml
    @syedali-ky3ml Месяц назад +2

    ബ്രോ 30 സെക്കൻ്റ് ഷോർട്സ് വീഡിയോയിൽ പാട്ടിനോ മ്യൂസിക്കിനോ കോപ്പി റൈറ്റസ് ഉണ്ടോ

    • @YoutubeMasterMalayalam
      @YoutubeMasterMalayalam Месяц назад +1

      ചില പാട്ടുകൾക്ക് പ്രശ്നം വന്നതായി കാണുന്നുണ്ട് സ്ട്രൈക്ക് ലഭിക്കുവാൻ സാധ്യതയില്ല

    • @syedali-ky3ml
      @syedali-ky3ml Месяц назад +1

      @@RUclipsMasterMalayalam താങ്ക്സ് ബ്രോ 👍🏻

  • @Edu_Settan-100k
    @Edu_Settan-100k Месяц назад +1

    Bro te watch hour etra ayi e channel il😊😊

  • @hareeshanayadi1588
    @hareeshanayadi1588 Месяц назад +2

    മലയാളം പാട്ട് കിട്ടുമോ ഇതിൽ

    • @YoutubeMasterMalayalam
      @YoutubeMasterMalayalam Месяц назад +2

      ഈ ചാനലിന്റെ ഉടമസ്ഥൻ വിദേശിയായ ഒരു സായിപ്പാണ് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മലയാളം അറിയില്ലെന്ന് തോന്നുന്നു.. കിട്ടാൻ സാധ്യതയില്ല